ഈ സമൂഹത്തെ നേരായ വഴിക്ക് നയിക്കുന്നതിൽ ഈ ഉസ്താതുമാർക്ക് വലിയ പങ്കുണ്ട്. അത് ഏതെങ്കിലും ചില ഉസ്താദിന്റേ വകതിരിവില്ലാത്ത വാക് കേട്ട് മൊത്തത്തിൽ കൂട്ടികെട്ടേണ്ടതില്ല. പിന്നെ അനിൽ സാറിനെ പോലുള്ള യൂറ്റൂബേഴ്സ് ഈ അടുത്തല്ലെ രംഗത്ത് വന്നത്. അതിന്റെ മുമ്പും ഇവിടെ ദീനീ പ്രബോധനം നടക്കുന്നുണ്ട്.
🔴 അൽഹംദുലില്ലാഹ് ആർക്കും ആരെയും പറ്റിക്കാനോ തട്ടിപ്പ് നടത്താനോ കഴിയില്ല.. ഏത് വരെയെന്നാൽ നമ്മൾ അവർക്ക് അതിന് വേണ്ടി നിന്നു കൊടുക്കുന്നത് വരെ... ഇതാണ് സത്യം.. ഇൻശാ അല്ലാഹ്.
ഔലിയാക്കൾ ഒരിക്കൽ പോലും ഞാനൊരു വലിയ്യ് ആകണം എന്ന് കരുതിയവരോ അതിനായി മാത്രം നടന്നവരോ അല്ല, അവരും അവരുടെ റബ്ബും ആയുള്ള അനിർവചനീയമായ അടുപ്പം കൊണ്ട് അവർക്ക് അല്ലാഹു നൽകുന്ന സ്ഥാനം ആണ്, അത് ചൂഷണം ചെയ്യാനായി കുറേ അലവലാതികൾ സുന്നത്ത് ജമാഅത്തിന്റെ പേരും പറഞ്ഞ പാവം സാധരണക്കാരായ മുസ്ലിം ഉമ്മത്തിന്റെ ഈമാൻ നഷ്ടപ്പെടുത്തുന്നു
എനിക്ക് അറിഞ്ഞുകൂടാത്ത കൊണ്ട് ചോദിക്കുകയാണ് ഞാൻ മുഹമ്മദ് നബിയുടെ ചരിത്രം മാത്രമാണ് പഠിച്ചിട്ടുള്ളത് ലളിതമായ ജീവിതം അന്ധകാരത്തിൽ നിന്നും ഒരു ജനതയെ കൈപിടിച്ചുയർത്തിയ പ്രവാചകൻ തുടങ്ങിയ ഒട്ടേറെ ശ്രേഷ്ഠതകൾ ഉള്ള പ്രവാചകനോട് ചേർത്ത് സി എം വലിയുല്ലാഹി എന്നുപറഞ്ഞ് കുറെ തലക്കെട്ടുകൾ നടക്കുന്നുണ്ട്. ഇവനൊക്കെ പ്രവാചകന്റെ ചരിത്രം എന്താണെന്ന് ആദ്യം പഠിക്കണം. ഇസ്ലാമിനെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്നത് അന്യമതസ്ഥർ അല്ല. സി എം മടവൂർ എന്ന ഏതോ ഒരു ഭ്രാന്തനെ മുസ്ലീങ്ങളുടെ ഇടയിലേക്ക് അടിച്ചേൽപ്പിക്കാനുള്ള അതുവഴി കുറെ തലേക്കെട്ട് കാരുടെ സാമ്പത്തിക സ്രോതസ്സ് വർദ്ധിപ്പിക്കാൻ ഉള്ള ചെപ്പടിവിദ്യ ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്...... ഇവനൊക്കെ പ്രവാചകന്റെ ചരിത്രം പഠിക്കണം ഖലീഫ ഉമ്മറിന്റെ ചരിത്രം പഠിക്കണം ഖുർആൻ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. എന്നിട്ട് യഥാർത്ഥ മുസ്ലിമായി ജീവിക്കുവാൻ ഈ തലേക്കെട്ട് കാരൻ മാർക്ക് അള്ളാഹു ബുദ്ധി പ്രധാനം ചെയ്യട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 😌
എവിടെയോ വച്ച് എങ്ങനെയോ വിശ്വാസം നഷ്ടപ്പെട്ട് നിരീശ്വരവാദികളോ, സന്ദേഹവാദികളോ ആയവർ ആണിവർ. എന്നാൽ ഈ തലേക്കെട്ട് വേഷം കൊണ്ട് സാധാരണക്കാരെ വഞ്ചിച്ചു ലക്ഷങ്ങളും കോടികളും ഉണ്ടാക്കാം എന്ന് തിരിച്ചറിഞ്ഞവർ. മാത്രമല്ല നിരീശ്വരവാദി, വർഗ്ഗീയ ഫാഷിസ്റ്റ് ഗ്രൂപ്പുകളിൽ വിശ്വാസികളെ ഭൽസിക്കാൻ ഇവരുടെ ക്ലിപ്പുകൾ ഉപയോഗിക്കുന്നത് കൊണ്ട് അവിടന്നും "ചിക്ക്ളി" കിട്ടും. മൊത്തത്തിൽ വലിയ മെനക്കേടില്ലാതെ വലിയ സാമ്പത്തിക ഗുണം. സത്യത്തിൽ ഇരുതല മൂർച്ച ഉള്ള സിദ്ധാന്തം ആണ് ഇവരുടെ ഔലിയാ വിളി. ഇന്ന് വരെ ലോകത്തിൽ ഉണ്ടായിട്ടുള്ള സകല ഔലിയാമാരെയും ചേർത്തു ബില്യൺ തവണ ഇരട്ടിച്ചാൽ ഒരു നബിക്ക് പകരം ആവുമോ. അപ്പോ നബിയെ നേരിട്ട് അങ്ങ് വിളിച്ചാൽ പോരെ. സത്യത്തിൽ ദീൻ സ്വൽപം പോലും മനസിലാക്കാതെ സ്വയം പമ്പര വിഡ്ഢികൾ ആവാൻ കുറെ ജന്മങ്ങൾ ഇറങ്ങി തിരിക്കുന്ന കാലത്തോളം ഈ വേഷം കെട്ടുകളുടെ തട്ടിപ്പുകൾ തുടർന്നു കൊണ്ടേ ഇരിക്കും. വിശ്വാസികൾക്ക് പരീക്ഷണവും.
ഈ ഒരു വിഭാഗത്തിനും നേതാവിനും നാട്ടിൽ അന്തവിശ്വാസവും അതിനോടൊപ്പം വിദ്യാഭ്യാസവും അഭിവൃദ്ധി പെടുത്താൻ ഇന്ധനം നൽകുന്നത് പ്രോത്സാഹനം നൽകുന്നത് നമ്മുടെ സമ്പണന്മാരായ പ്രവാസി കച്ചവടക്കാരാണ്. അവർക്ക് ഇത് ചൂണ്ടി കാണിച്ചു ഒരു പരിധി വരെ നിയന്ത്രിക്കാംആയിരുന്നു. രാജ്യത്ത് ന്യുന പക്ഷങ്ങൾക്കും മുസ്‌ലിംങ്ങൾക്കും എതിരെ എന്ത് ചെയ്യാനും പിൻബലം നൽകുന്ന ബിജെപി നേതൃത്വം പോലെ, ഈ വക എല്ലാ അന്ത വിശ്വാസ പ്രചാരകർക്കും പിൻ ബലം നമ്മുടെ ഉസ്താദ് നേതാവാണ്.
വലിയുളളാഹി മുഹമ്മദ് ഷെരിഫ് ബിജെപി മകാ മുശ്ര്രികുളെ അഥവാ ഇന്നത്തെ സുന്നികളേയാണ് അന്ന് റസൂൽ കീഴടക്കിയത് അധികാരം എന്റെ കരയിലേക്ക് കിട്ടുന്നതിനു നിങ്ങളോടുകൂടെ ദുആ ചെയ്യുക ഇൻഷാഅളള�👍👍
അത് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. പിന്നെ അറിവുള്ളവർ എന്നു പറയപ്പെടുന്നവർ കാട്ടിക്കൂട്ടുന്ന തോന്നിവാസത്തെ പറ്റിയാണ് അമ്പലക്കടവ് വിശദീകരിക്കുന്നത്. സമുദായത്തെ നാശത്തിലേക്ക് നയിക്കുന്ന അറിവിനേക്കാൾ നല്ലത് അറിവില്ലായ്മയാണ്.
@ Shamsu Shamsu ഇത്തരം മായാവിക്കഥകളോടും അതിന്റെ അവതാരകരോടും dr അനിൽ മുഹമ്മദ് സ്വീകരിക്കുന്ന ഒരു നിലപാടുണ്ട്. അതേ നിലപാട് തന്നെയാണ് ഈ വിഷത്തിൽ അമ്പലക്കടവും പ്രകടിപ്പിച്ചത്. പക്ഷെ, അനിൽ മുഹമ്മദിന്റെ അവതരണ ശൈലി അതിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്നതായി എന്നാണ് പറഞ്ഞത്
ശൈഖിനെ ഫോട്ടോയിൽ എമ്പാടും കണ്ടു ,ഇസ്ലാമിയത്തിൻ്റെ ഒരംശം പോലുമില്ല ,കാരണം നബിയുടെ പ്രധാന സുന്നത്തായ താടി ഇല്ല ,2 സ്വർണ മോതിരം ഉപയോഗിച്ചിരുന്നു ,നമസ്കാരം ഒഴിവാക്കാറുണ്ട് ഇത് തന്നെ മതി ഇയാൾ അവ്ലിയ അല്ല എന്ന് തീർത്തും പറയാൻ സാധിക്കും
Don't think these type people are foolish; they are highly intelligent current world. Making money in a smartest way. Deepasthambham mahaashchariam enickum kittanam panam. Money.money. money. Infinite. Money. Big salute for current mouuliaars. Sad.
നമ്മൾ ഇങ്ങനെ പരസ്പരം കളിയാക്കിയാൽ മറ്റു മതക്കാർ നമ്മളെ കുറിച്ച് ഇതിനപ്പുറവും പറയും. എല്ലാവരും സോഷ്യൽ മീഡിയ വഴി അവനവന്റെ അഭിപ്രായങൾ പറയുന്നു. കേൾക്കുന്ന ഒരു ഇതാരാമതസ്ഥന്റെ കൺഫ്യൂഷൻ ഒന്ന് kanakakkinoku
ശെരി തന്നെ എന്നാൽ ഇന്ന് മടവൂർ പള്ളി EK യുടെ കയ്യിൽ ആണ്. എന്നാലും AP ക്കാർക്ക് നിർത്താൻ ആയിട്ടില്ല. അന്ന് ശംസുൽ ഉലമ പറഞ്ഞത് എനിക്ക് ഓർമ വരുന്നു "നിങ്ങൾ ഔലിയാക്കളെ പിറകിലാക്കി". Ap ക്ക് എതിരെ അന്ന് അദ്ദേഹം പറഞ്ഞത് ആണ്
പോരായമകൾ തീർത്ത് തരുന്ന വഹാബ് സഖാഫിക്ക് മറുപടി കൊടുത്തു മടുത്തോ അനിലേട്ടാ സഖാഫിയെ ചെറുതായൊന്നു ചൊറിഞ്ഞു വൃണമാക്കിയാൽ പാടത്ത് പണിയെടുത്താൽ വര ബത്ത് കൂലി എന്ന കണക്കിൽ കിട്ടും സഖാഫിയുടെ കയ്യിൽ നിന്നും കുലി
മൊത്തം ഫത്തഹാക്കാൻ ഉടൻ പുറകെ എത്തും ചേക്കുട്ടിയും, കോട്ടുമുക്രിയും, തകരയുമെല്ലാം.
'ജാഗ്രതൈ'
അമ്പലകടവ് ഉസ്താതിന് അഭിനന്ദനങ്ങൾ.
അമ്പലക്കടവ് ഫൈസി വഹാബികൾക്ക് ഇപ്പോൾ ഉസ്താദ് ആയോ? 😂😂
@@shefeekollam കോട്ടു മുക്രിയും, ചേക്കുട്ടിയും, തകരയും പിന്നെ അവരുടെ റാൻ മൂളികളുമാണൊ യഥാർത്ത ഉസ്താക്കന്മാർ ?
മാഷാഅള്ള അനിൽസർ സൂപ്പർ.....
Mathrubhumi
അനിൽ സാർ അങ്ങയെ അല്ലാഹു അനുഗ്രഹിക്കട്ടെ
Aameen
The great massage for public
Mr Anil Mohammad sir
God bless you
താങ്കളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ആത്മാർത്ഥതയോടെയാണെന്ന് ഈ സമൂഹം തിരിച്ചറിയുകതന്നെചെയ്യും💐
താങ്കെളെ ആരോ പറ്റിച്ചിട്ടുണ്ട്
@@aboobakrsidheeq2220,
ഒലക്ക
@@aboobakrsidheeq2220 ഡോ. ആരേയും പറ്റിച്ചിട്ടില്ല ......
മറിച്ച് മനുഷ്യന് ബുദ്ധി എന്ന contatation ഉണ്ട് ... അത് ഉപയോഗിച്ചു എന്ന തെയൊള്ളൂ
താങ്കളുടെ ഉപമയും humour സൻസും അപാരം 👍👍👍
ഉസ്താദ് സത്യം. പറഞ്ഞു. ആ സത്യം ഉസ്താദ് ന്റെ . ശിങ്കിടി കൾ കേൾക്കുമോ അള്ളാഹു. കാക്കട്ടെ
അധ് പോയിന്റ് 👌
കള്ള വഹാബികൾക്ക് ഒരു കറാമത്തും ഇല്ല
ഈ സമൂഹത്തെ നേരായ വഴിക്ക് നയിക്കുന്നതിൽ ഈ ഉസ്താതുമാർക്ക് വലിയ പങ്കുണ്ട്. അത് ഏതെങ്കിലും ചില ഉസ്താദിന്റേ വകതിരിവില്ലാത്ത വാക് കേട്ട് മൊത്തത്തിൽ കൂട്ടികെട്ടേണ്ടതില്ല. പിന്നെ അനിൽ സാറിനെ പോലുള്ള യൂറ്റൂബേഴ്സ് ഈ അടുത്തല്ലെ രംഗത്ത് വന്നത്. അതിന്റെ മുമ്പും ഇവിടെ ദീനീ പ്രബോധനം നടക്കുന്നുണ്ട്.
@@zb2975 ഇപ്പോൾ സുന്നികളെ കുറ്റം പറയുന്നവർ ആണ് വഹാബികളുടെ പ്രബോധകൻ. അതിനു മുന്നിൽ നിൽക്കുന്ന അനിലിന്റെ സാമാനം തന്നെ നക്കികൊടുക്കാൻ വഹാബികൾ തയ്യാറാണ്
സുന്നികൾ എല്ലാവരും ഇതു ശെരിക്കൊന്നു കേൾക്കണം മനസ്സിലാക്കണം അനിൽ സർ നന്ദി 👏👍
പാവങ്ങളെ ഇനിയും ഫാത്തഹാ ക്കാൻ ഒരുങ്ങി ഇരിക്കുന്നവർക്ക് താങ്കളുടെ ഈ ചാനൽ ഒരു ഭീഷണിയാണ്
Dr അനിൽ നിങ്ങൾ ഒരു മുജാഹിദ് ക്കാരനാണ്
മുടിവെള്ളം കുടിക്കാൻ പഴയ തിരക്കില്ല അമ്പലക്കടവ് ഉസ്താദിന്ന് അഭിനന്ദനങ്ങൾ
താങ്കൾക്കും സ കുടുബ്ബത്തിനും അല്ലാഹു (സു) ക്കാരുണ്യമുണ്ടാവട്ടെ ആമീൻ
Eniyym sattyam thurann parayulla
Oorjam allahu ningalkk kodukkatte
Mr Anil Mohammad sir
🔴 അൽഹംദുലില്ലാഹ്
ആർക്കും ആരെയും പറ്റിക്കാനോ തട്ടിപ്പ് നടത്താനോ കഴിയില്ല.. ഏത് വരെയെന്നാൽ നമ്മൾ അവർക്ക് അതിന് വേണ്ടി നിന്നു കൊടുക്കുന്നത് വരെ...
ഇതാണ് സത്യം..
ഇൻശാ അല്ലാഹ്.
ഔലിയാക്കൾ ഒരിക്കൽ പോലും ഞാനൊരു വലിയ്യ് ആകണം എന്ന് കരുതിയവരോ അതിനായി മാത്രം നടന്നവരോ അല്ല, അവരും അവരുടെ റബ്ബും ആയുള്ള അനിർവചനീയമായ അടുപ്പം കൊണ്ട് അവർക്ക് അല്ലാഹു നൽകുന്ന സ്ഥാനം ആണ്, അത് ചൂഷണം ചെയ്യാനായി കുറേ അലവലാതികൾ സുന്നത്ത് ജമാഅത്തിന്റെ പേരും പറഞ്ഞ പാവം സാധരണക്കാരായ മുസ്ലിം ഉമ്മത്തിന്റെ ഈമാൻ നഷ്ടപ്പെടുത്തുന്നു
അനിൽ സാർ താങ്കൾ സൂപ്പറാണ് 👍👍👍🙏
എനിക്ക് അറിഞ്ഞുകൂടാത്ത കൊണ്ട് ചോദിക്കുകയാണ് ഞാൻ മുഹമ്മദ് നബിയുടെ ചരിത്രം മാത്രമാണ് പഠിച്ചിട്ടുള്ളത് ലളിതമായ ജീവിതം അന്ധകാരത്തിൽ നിന്നും ഒരു ജനതയെ കൈപിടിച്ചുയർത്തിയ പ്രവാചകൻ തുടങ്ങിയ ഒട്ടേറെ ശ്രേഷ്ഠതകൾ ഉള്ള പ്രവാചകനോട് ചേർത്ത് സി എം വലിയുല്ലാഹി എന്നുപറഞ്ഞ് കുറെ തലക്കെട്ടുകൾ നടക്കുന്നുണ്ട്. ഇവനൊക്കെ പ്രവാചകന്റെ ചരിത്രം എന്താണെന്ന് ആദ്യം പഠിക്കണം. ഇസ്ലാമിനെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്നത് അന്യമതസ്ഥർ അല്ല. സി എം മടവൂർ എന്ന ഏതോ ഒരു ഭ്രാന്തനെ മുസ്ലീങ്ങളുടെ ഇടയിലേക്ക് അടിച്ചേൽപ്പിക്കാനുള്ള അതുവഴി കുറെ തലേക്കെട്ട് കാരുടെ സാമ്പത്തിക സ്രോതസ്സ് വർദ്ധിപ്പിക്കാൻ ഉള്ള ചെപ്പടിവിദ്യ ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്...... ഇവനൊക്കെ പ്രവാചകന്റെ ചരിത്രം പഠിക്കണം ഖലീഫ ഉമ്മറിന്റെ ചരിത്രം പഠിക്കണം ഖുർആൻ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. എന്നിട്ട് യഥാർത്ഥ മുസ്ലിമായി ജീവിക്കുവാൻ ഈ തലേക്കെട്ട് കാരൻ മാർക്ക് അള്ളാഹു ബുദ്ധി പ്രധാനം ചെയ്യട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 😌
'
എവിടെയോ വച്ച് എങ്ങനെയോ വിശ്വാസം നഷ്ടപ്പെട്ട് നിരീശ്വരവാദികളോ, സന്ദേഹവാദികളോ ആയവർ ആണിവർ. എന്നാൽ ഈ തലേക്കെട്ട് വേഷം കൊണ്ട് സാധാരണക്കാരെ വഞ്ചിച്ചു ലക്ഷങ്ങളും കോടികളും ഉണ്ടാക്കാം എന്ന് തിരിച്ചറിഞ്ഞവർ. മാത്രമല്ല നിരീശ്വരവാദി, വർഗ്ഗീയ ഫാഷിസ്റ്റ് ഗ്രൂപ്പുകളിൽ വിശ്വാസികളെ ഭൽസിക്കാൻ ഇവരുടെ ക്ലിപ്പുകൾ ഉപയോഗിക്കുന്നത് കൊണ്ട് അവിടന്നും "ചിക്ക്ളി" കിട്ടും. മൊത്തത്തിൽ വലിയ മെനക്കേടില്ലാതെ വലിയ സാമ്പത്തിക ഗുണം. സത്യത്തിൽ ഇരുതല മൂർച്ച ഉള്ള സിദ്ധാന്തം ആണ് ഇവരുടെ ഔലിയാ വിളി. ഇന്ന് വരെ ലോകത്തിൽ ഉണ്ടായിട്ടുള്ള സകല ഔലിയാമാരെയും ചേർത്തു ബില്യൺ തവണ ഇരട്ടിച്ചാൽ ഒരു നബിക്ക് പകരം ആവുമോ. അപ്പോ നബിയെ നേരിട്ട് അങ്ങ് വിളിച്ചാൽ പോരെ. സത്യത്തിൽ ദീൻ സ്വൽപം പോലും മനസിലാക്കാതെ സ്വയം പമ്പര വിഡ്ഢികൾ ആവാൻ കുറെ ജന്മങ്ങൾ ഇറങ്ങി തിരിക്കുന്ന കാലത്തോളം ഈ വേഷം കെട്ടുകളുടെ തട്ടിപ്പുകൾ തുടർന്നു കൊണ്ടേ ഇരിക്കും. വിശ്വാസികൾക്ക് പരീക്ഷണവും.
ആമീൻ
"ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെ അമിട്ടിനു തിരി കൊളുത്താം "
KSRTC യു ബെൻസ് കാറും....... അള്ളാഹുവിനെ ചെറുതാക്കിയ ജാഹിലാണ് അയാൾ
Anil Mohammad sir
Eniyum satthyam thurann parayan
Ningalkk allahu deergayussun aafiyathum kodukkatte aameen ya rabbal aalameen
Mashah Allah walare Clear
All the best Mr Anil Mohammad sir
God bless you
ഈ ഒരു വിഭാഗത്തിനും നേതാവിനും നാട്ടിൽ അന്തവിശ്വാസവും അതിനോടൊപ്പം വിദ്യാഭ്യാസവും അഭിവൃദ്ധി പെടുത്താൻ ഇന്ധനം നൽകുന്നത് പ്രോത്സാഹനം നൽകുന്നത് നമ്മുടെ സമ്പണന്മാരായ പ്രവാസി കച്ചവടക്കാരാണ്. അവർക്ക് ഇത് ചൂണ്ടി കാണിച്ചു ഒരു പരിധി വരെ നിയന്ത്രിക്കാംആയിരുന്നു.
രാജ്യത്ത് ന്യുന പക്ഷങ്ങൾക്കും മുസ്‌ലിംങ്ങൾക്കും എതിരെ എന്ത് ചെയ്യാനും പിൻബലം നൽകുന്ന ബിജെപി നേതൃത്വം പോലെ, ഈ വക എല്ലാ അന്ത വിശ്വാസ പ്രചാരകർക്കും പിൻ ബലം നമ്മുടെ ഉസ്താദ് നേതാവാണ്.
👍🏻👍🏻.. ഈ സമൂഹം തിരിച്ചറിയട്ടെ,
👌👌👌🌹🌹🌹അഭിനന്ദനങ്ങൾ
വലിയുളളാഹി മുഹമ്മദ് ഷെരിഫ് ബിജെപി മകാ മുശ്ര്രികുളെ അഥവാ ഇന്നത്തെ സുന്നികളേയാണ് അന്ന്
റസൂൽ കീഴടക്കിയത് അധികാരം എന്റെ കരയിലേക്ക് കിട്ടുന്നതിനു നിങ്ങളോടുകൂടെ ദുആ ചെയ്യുക
ഇൻഷാഅളള�👍👍
ഒരുപാട് ജാഹിലുകൾ സൃഷ്ടിച്ച് അവർ നല്ല വരുമാനം കണ്ടെത്തുന്നു ഇതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും ഇടപെടുന്ന നമ്മുടെ ഗ്രാൻഡ് തലവനും മിണ്ടാതെ ഇരിക്കുന്നത് 😂
MOTHAM FITHNAYAKUM ISLAMINE
പെട്ടെന്ന് തന്നെ ചേക്കുട്ടിപാപ്പയുടെ വീഡിയോ വരും കാത്തിരിക്കാം
അതിന് മറുപടി ഇല്ലാത്ത നട്ടെല്ല് വഹാബികൾക്ക് പണയപ്പെടുത്തിയ അനിലാണ് പ്രമുഖൻ 😂😂
ഈ ഉസ്താതും കണക്കാ ഇന്ന് പറഞ്ഞത് നാളെ പറയില്ല 😍😍🌹🥰🥰😜😜😜
ഈ അമ്പലക്കടവ് ഇതിലും വലിയ ശിർക്ക് പറയുന്ന മഹാനാണ് 😄😄
ഹ...ഹ...ഹ..ഹാ... ഹാ...
പോക്കറ്റ് ഫതഹ് സൂപ്പർ ആയിട്ടുണ്ട്
Very nice .. Sir. Right reply to Kurafies
വളരെ നല്ല നിരീക്ഷണം 👍👍🌹🌹
ഉസ്താൻ പോക്കറ്റിൽ ഫത്താഹ്
👍🌹
Alhamdulillah super ❤️❤️
Powlichuu ejjathi counter 😂😂😂
Rasoolullante പേരുപറയുമ്പോൾ ആ എന്ന് പറയാണ്ട് സലാം പറഞ്ഞു കൂടെ?
താടിയും ചുകപ്പിച്ച് കുറേ തലേകെട്ട് കാർ ഇറങ്ങിയിറ്റുണ്ട് അവരാണ് ഈ ഫിതിനതീർത്തും ഉണ്ടാക്കുന്നത്
Very good
Chirikumnozhum pedi thonnunnu njangalk angayude kaaryathil.. Allahu oorjam thann anugrahikatte
Miracles has a great role
In the spread of islam
Fake Miracles has big role in spread of sangadana
തൗഹീദിനെ കുറിച്ച് സംസാരിക്കുന്ന ഏതെങ്കിലും ഒരു തലെ കേട്ടുകാരനെ കാണാൻ ഇന്ന് പറ്റുമോ?
Enthanu Ali manithodi E parayunnath. Thouheed mathram annweshichal kaanan pattum. Thalaikettinod bahumana kurave veanda ennanu vekthiparam aaya apiprayam. Islamika chinnangal upayogikunnavar kothak pattu aagan Padilla ennu mathram
തലേക്കെട്ട് ഇസ്ലാമിക ചിഹ്നം ആക്കിയത് ആരാ....എന്നാ....!?
ദീൻ വിഷയങ്ങളിൽ നിങ്ങൾക്കു അറിവില്ല എന്നത് വ്യക്തമാണ്.......
അത് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്.
പിന്നെ അറിവുള്ളവർ എന്നു പറയപ്പെടുന്നവർ കാട്ടിക്കൂട്ടുന്ന തോന്നിവാസത്തെ പറ്റിയാണ് അമ്പലക്കടവ് വിശദീകരിക്കുന്നത്.
സമുദായത്തെ നാശത്തിലേക്ക് നയിക്കുന്ന അറിവിനേക്കാൾ നല്ലത് അറിവില്ലായ്മയാണ്.
പരിഹാസം വലിയ ഗൗരവമുള്ള വിഷയമാണ്... അത് അറിവുള്ളവർക്കു മനസിലാകും. അതിനെ കുറിചു അറിവില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ലലോ.........
കൊച്ചു കള്ളാ ;ഒരു വീഡിയോ എങ്കിലും വലിയ പരുക്കില്ലാതെ ചെയ്തു കളഞ്ഞു...!👍👍👍
ബാക്കിയുള്ള വീഡിയോകൾ കള്ള കറാമത്തുകൾ പറഞ്ഞ് ആളുകളെ പറ്റിച്ചു ദീൻ വിറ്റ് ജീവിക്കുന്നവരുടെ അടിമകൾക്ക് ഇഷ്ടപ്പെടണമെന്നില്ല
O ho karriyam manasilayi allea.nalla vivaram. KV evidannu padichu. Ok continue.
100 % Currect. 👍👍
👌👌
അമ്പലക്കടവൻ മറ്റൊരു കുറുക്കാനാണ്.
അമ്പലക്കടവ് വളരെ ഗൗരവത്തോടെ അവതരിപ്പിച്ച ഒരു വിഷയത്തെ, അതിന്റെ ഗൗരവം ചോർത്തിക്കളയുന്ന രീതിയിൽ വ്യാഖ്യാനിക്കേണ്ടിയിരുന്നില്ല
പിന്നെ എങ്ങിനെ വ്യാഖ്യാനിക്കണം?
@ Shamsu Shamsu ഇത്തരം മായാവിക്കഥകളോടും അതിന്റെ അവതാരകരോടും dr അനിൽ മുഹമ്മദ് സ്വീകരിക്കുന്ന ഒരു നിലപാടുണ്ട്. അതേ നിലപാട് തന്നെയാണ് ഈ വിഷത്തിൽ അമ്പലക്കടവും പ്രകടിപ്പിച്ചത്. പക്ഷെ, അനിൽ മുഹമ്മദിന്റെ അവതരണ ശൈലി അതിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്നതായി എന്നാണ് പറഞ്ഞത്
MÓTHAM FITHNA YAKI
അനിൽ സാറെ ഞങ്ങളെചിരിപ്പിച്ചുകൊല്ലും 😂
👍🏻
ഈ പണ്ഡിത വേഷദരികളിൽ നിന്നും പടച്ചോനെ കാത്തോളണേ
അവസാനക്കാലത്ത് പണ്ഡിതർ ഫിത്ന ഉണ്ടാക്കും, ദീൻ പൊളിക്കും.
മിസ്റ്റർ അനിൽ കുമാർ മുദബ്ബിറുൽ അമറാത്ത്
ഇവർ നബിയെ നിസ്സാരനാകും
അതുപോലെ അല്ലാഹുവിനെ നിസാരനാക്കി നബിയെ വലിയവനാക്കുന്ന സ്വഭാവവും ഇവർക്ക് തന്നെ.
correct
ഇതാണ് ഇവരുടെ ദീൻ വയറ്റിൽ പിഴപ്പിന്റെ ദീൻ. ദുനിയാവ് വിറ്റ് കാശാക്കുന്ന ഏർപ്പാട് സത്യം വിളിച്ചു പറയുന്നവരെ ഇവർ യുക്തിവാദികളാക്കും
ശെരിയായ. നിഷ്പക്ഷ. ഇന്നാണ്. കണ്ടദ്. സ്വാർത്തിന്റെ. താക്കോൽ
വിതരണം പൂക്കോട്ട്. കാരനും. അമ്പലം ഫൈസിയും. ത്തുടങ്ങിയിട്ട്
ಜಂಕ್ಷನ್ ಹ್ಯಾಕ್ ಜಿಂದಾಬಾದ್
ഈ പറയുന്ന കൂട്ടത്തിൽ ശൈഖ് നെ കണ്ടവർ ഉണ്ടോ?
ശൈഖിനെ ഫോട്ടോയിൽ എമ്പാടും കണ്ടു ,ഇസ്ലാമിയത്തിൻ്റെ ഒരംശം പോലുമില്ല ,കാരണം നബിയുടെ പ്രധാന സുന്നത്തായ
താടി ഇല്ല ,2 സ്വർണ മോതിരം ഉപയോഗിച്ചിരുന്നു ,നമസ്കാരം ഒഴിവാക്കാറുണ്ട് ഇത് തന്നെ മതി ഇയാൾ അവ്ലിയ അല്ല എന്ന് തീർത്തും പറയാൻ സാധിക്കും
👍👍👍👍👍👍👌👌👌👌
ഈ ജന്തുക്കളെ വല്ലാതെ പരാമർശിച്ച് സമയം കളയാതിരിക്കലാണ് നന്മ.
Oru free upadheshagan. Nanmayum thinmayum manasilakiya oru janthu ennu parayunnilla.
ആദൃത്തെ viewe
🌹🌹🌹
അംബാസ്സിഡറിലും ബെൻസിലും പോകാം ( പടപ്പിനോട് ചോദിക്കണോ പടച്ചോനോട് ചോദിക്കണോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം )
Don't think these type people are foolish; they are highly intelligent current world. Making money in a smartest way. Deepasthambham mahaashchariam enickum kittanam panam. Money.money. money. Infinite. Money. Big salute for current mouuliaars. Sad.
Allahu nallla ayusum aroghyavum tharattte.......... Ameen.... "" statics need more planing otherwise it's will bit your own hands "
👍👍👍
മൊത്തം കൊള്ളാം ആകുക
ഖുറാഫികളുടെ ഇന്നത്തെ ഉറക്കം സ്വാഹാ 😝😝
Salafi bheekaravadikal islamine lokatinumunnil nattichu
Anganayonnum illa. Orakkam okka padivu thettadha nadakkum. 🤣🤣🤣
@@الامينابنعبداللطيف മുഴുവൻ സമയവും ഉറക്കത്തിലാണല്ലോ അല്ലെ 😝
കുഫ്ഫാറാവാ തെ നോക്ക്
അമ്പലക്കടവ് പളളിക്കടവ് ആവാന്‍ സാധ്യതയുണ്ട് ഇദ്ദേഹം ജാമിഅയുടെ വാതില്‍ കടന്നുവന്നിട്ടുണ്ട്,,,
😀😀😀
ഇവരെക്കൊണ്ട് തോറ്റു...
സമസ്ത കുഴിച്ച കുഴിയിൽ . സമസ്ത തന്നെ.. വീഴുന്നു.. ഫൈസീ.. പള്ളി ക്കടവിലേക്ക് വരൂ
Usthathey anya mathasthar Alla
Thettey Dhareykunnathu..
Muslim Religion will be comes
Against Kallakaramathukal.& against
Kalla Musleyars..
ആളെ കുപ്പിയിലാക്കിയ ഒരു ചിരിയും
നമ്മുടെ മമ്പാട് ചെക്കുട്ടി ചക്കാപ്പി. ഇത് കേൾക്കുന്നോ.. ആവോ..
ഒരുപാട് പാവങ്ങളെ ചൂഷണം ചെയ്ത് പറ്റിച്ചു പണമുണ്ടാക്കി നരകത്തിലേക്കുനയിച്ചു ഇപ്പോപറയുന്നു എല്ലാംവ്യാജമാണ് എന്ന്
CM ഇപ്പോഴില്ലത്തത് ഇൻഡൃൻ ജനകോടികളുടെ മഹാ നഷ്ടം ഇല്ലങ്കി മോഡിയണ്ണനെ ഡിസ്മിസ് ചെയ്യിക്കാമായിരുന്നു.
മിന്നലടിച്ചപ്പോൾ വെളിച്ചം തലയിൽ കയറിയതാ 😂😂😂
Ambbalakkadavinte nilavaaram ethrayo kanddatha njammada KSRTC ormmayille?
അൽ കൊലച്ചിരി.😀
Ambalakadavum vahabiyayo
എന്തായാലും ഇങ്ങനെ തുറന്നുപറയാൻ ഒരു ഉസ്താദ് വന്നല്ലോ,,,
ഈ ഹംക്കിന് എന്ത് വിവരമുണ്ട്
ഫൈസി മുടി വിഷയത്തിൽ AP വിഭാഗത്തിന്റെ എതിരെ നിന്നവർ ആണ്. EK മുഴുവൻ ആ വിവാദത്തിൽ വാദികൾക്ക് എതിർ ആണ്.
നമ്മൾ ഇങ്ങനെ പരസ്പരം കളിയാക്കിയാൽ മറ്റു മതക്കാർ നമ്മളെ കുറിച്ച് ഇതിനപ്പുറവും പറയും. എല്ലാവരും സോഷ്യൽ മീഡിയ വഴി അവനവന്റെ അഭിപ്രായങൾ പറയുന്നു. കേൾക്കുന്ന ഒരു ഇതാരാമതസ്ഥന്റെ കൺഫ്യൂഷൻ ഒന്ന് kanakakkinoku
ഇനി എവിടെ നാറാൻ ബാക്കി ,ഈ സമുധായത്തെ നാറ്റിക്കാൻ കച്ചകെട്ടി ഇറങ്ങിയ വിഭാഗം Ap Grup മാത്രമാണ്
AP. Kaarum. EK. Kaarum. Mottham. Fathaakki
അനിൽ ഇതിന്ന് മുൻപ് ഓണമ്പള്ളി ഫൈസിയു ടെ ഒരു പ്രസങ്ങമുണ്ട്, അതിൽ ശരിക്ക് വിശദീകരിക്കുന്നുണ്ട് ഇത്തരം പുതിയ പ്രശ്നങ്ങ ളെക്കുറിച്ച്
സാർ സത്യത്തിൽ മടവൂർ എന്ന് പറയുന്ന ആൾ നിസ്കരിക്കൽ പോലും ഇല്ലായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്
നീ നിസ്കരിക്കാറുണ്ടോ
ഉണ്ട്
ചോദിച്ചതിന് കണ്ണിൽ കോപാഗ്‌നി ഉണ്ട് ഭസ്മം ആക്കി കളയും
വിരൽ ഇല്ലാത്തവൻ കൈ ഇല്ലാത്തവനെ കുറ്റം പറയുന്നോ..😄അൽ മദ്രസ്സാ നിലപാട് കൊള്ളാലോ അനിലേ.
അബു മാസിൻ മീഡിയ സാറിനെ കൊന്നു കൊലവിളിചു അല്ലേ... സാരമില്ല
ആ അത് ശരിയാണ് വയറ്റിൽ പി ഴപ്പ് കറാമത്ത് അഥവാ കറാമത്ത് കച്ചവടം അതിൽ പെട്ടതാണ് ഈ കേൾക്കുന്നതിൽ പലതും
Cm ഫെയ്മസ് ആകാൻ കാരണം
സമസ്തയുടെ പിളർപ്പ് ആണ്
Cm നേക്കാൾ കറാമത്ത് കാണിച്ച പല പണ്ഡിതന്മാരും ഉണ്ടായിട്ട് ഉണ്ട്
Cm പിടിച്ച് ആണ് AP സംഘം വന്നത് തന്നെ
ശെരി തന്നെ എന്നാൽ ഇന്ന് മടവൂർ പള്ളി EK യുടെ കയ്യിൽ ആണ്. എന്നാലും AP ക്കാർക്ക് നിർത്താൻ ആയിട്ടില്ല. അന്ന് ശംസുൽ ഉലമ പറഞ്ഞത് എനിക്ക് ഓർമ വരുന്നു "നിങ്ങൾ ഔലിയാക്കളെ പിറകിലാക്കി". Ap ക്ക് എതിരെ അന്ന് അദ്ദേഹം പറഞ്ഞത് ആണ്
Avarude lokam kaanthapuram yenna sthalam
കാര്യം ചർച്ച ആകുമ്പോഴും പച്ച പൊട്ടൻ ഇല്ല മറ്റേ സാധനം കാണുമ്പോൾ ഉള്ള ആ പൊട്ടൻ ചിരി ഒന്ന് നിർത്തി തരുമോ 🙏🙏
ചിരിക്കാതെ എങ്ങനെ.
പൊളിച്ചു.. 😀😀😀🤣
അത് ശരി full വീഡിയോ കണ്ടപ്പോൾ ആണ് വില്ലൻ എന്ന് തോന്നിയ ഉസ്താദ് ശരിയാണ് എന്നാൽ രണ്ടാമത് പറഞ്ഞ ചങ്ങായിനെ ( ഉസ്താദ് വിളിക്കാൻ തോന്നുന്നില്ല )ട്രോളി
പോരായമകൾ തീർത്ത് തരുന്ന വഹാബ് സഖാഫിക്ക് മറുപടി കൊടുത്തു മടുത്തോ അനിലേട്ടാ സഖാഫിയെ ചെറുതായൊന്നു ചൊറിഞ്ഞു വൃണമാക്കിയാൽ പാടത്ത് പണിയെടുത്താൽ വര ബത്ത് കൂലി എന്ന കണക്കിൽ കിട്ടും സഖാഫിയുടെ കയ്യിൽ നിന്നും കുലി
Hollo Cottu sakafi where are you, reply to ha haa
എന്നിട്ടൊന്നും നമ്മുടെ ജമാലുല്ലയിലി