എളിയ നിലയിൽ കേരളത്തിൽ തുടങ്ങി,ഇന്ത്യയിലെ ലിഫ്റ്റ് നിർമാതാക്കളിൽ മുൻ നിരയിലെത്തിയ ഇൻഫ്രയുടെ വിജയ കഥ..

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2023
  • മൾട്ടി നാഷണൽ കമ്പനികളുടെ കുത്തകയായ എലിവേറ്റർ നിർമാണത്തിൽ കേരളത്തിൽ നിന്നുള്ള 4 പേർ വിജയക്കൊടി പാറിച്ച കഥയാണിത്.കേരളത്തിൽ മാത്രം നിർമാണ പ്ലാന്റുള്ള,മലയാളികൾ മാത്രം ജോലി ചെയ്യുന്ന ഇൻഫ്ര എലിവേറ്റർ കമ്പനിയുടെ വിസ്മയകരമായ വളർച്ചയുടെ കഥ..
    Contact Number: 7034744788
    Corporate Office:
    Infra House
    35/2265A,BC Lane,
    Church Road,Pallinada
    Palarivattom
    Kochi-682025
    Kerala ,India
    Factory:
    Infra Elevators India (P)Ltd
    Near KSIDC
    Opp:IHRD Engineering College
    Cherthala
    Pallippuram .P.O
    Alappuzha-688541
    Kerala ,India
    Contact Number: 7034744788
    Website www.infraelevators.com
    / infraeelevators
    / infraelevators
    / infra-elevators-india-...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #AutomobileReviewMalayalam #MalayalamAutoVlog #PassengerLift #Elevator #InfraElevator #KeralaCompany
  • ยานยนต์และพาหนะ

ความคิดเห็น • 380

  • @mohammedarif8248
    @mohammedarif8248 ปีที่แล้ว +5

    കേരളത്തിൽ ഇങ്ങനെയൊരു സംരഭം ഉള്ളത് ഇപ്പോഴാണ് അറിന്നത്.❤

  • @joyalcvarkey1124
    @joyalcvarkey1124 ปีที่แล้ว +19

    നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള സംരംഭം ഉള്ളതിൽ നമുക്ക് അഭിമാനിക്കാം 🏭🏭🏭

  • @sureshcn5467
    @sureshcn5467 ปีที่แล้ว +17

    I had opportunity to work 4 years in Infra. I feel so proud to work for a company. I wish all the best to directors, old colleagues and employers. 👏👏

  • @baijutvm7776
    @baijutvm7776 ปีที่แล้ว +3

    Infra ലിഫ്റ്റ് ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും കേരളത്തിൽ ആണെന്നത് തന്നെ പുതിയ അറിവാണ്...ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ കഠിനധ്വാനത്തിന്റെ ഫലമാണ് ഇതിന്റെ വിജയവും.... INFRA യ്ക്ക് എല്ലാവിധ ആശംസകളും ♥️👍

  • @ginugangadharan8793
    @ginugangadharan8793 ปีที่แล้ว +117

    എന്തോ അബദ്ധം പറ്റിയതാ ... അല്ലെങ്കിൽ വളരാൻ സമ്മതിക്കില്ലായിരുന്നു ... ഭാഗ്യവാൻ...

    • @akhilajay4342
      @akhilajay4342 ปีที่แล้ว +2

      😂😂😂😂

    • @anukumarpalod
      @anukumarpalod ปีที่แล้ว +15

      ഇത്രേം നാൾ അറിയില്ലായിരുന്നു. ഈ വീഡിയോ കണ്ട് പണിയാൻ വന്നെങ്കിലേ ഉള്ളൂ

    • @sdevan4686
      @sdevan4686 ปีที่แล้ว +7

      Onnu podai chanakam, chali😂😂😂😂🎉

    • @zuuah
      @zuuah ปีที่แล้ว +1

      😂😂😂😂

    • @jimmythehat579
      @jimmythehat579 ปีที่แล้ว +10

      തൊഴിലാളി ക്ക് നല്ല കൂലി കൊടുക്കുന്ന എല്ലാ സ്ഥാപനം നല്ല ലാഭത്തിലേക്ക് ആണ്
      Allathavar കേരളം വിട്ട് പോവാം
      പകുതി പൈസക്ക് ക്ക് indiayil എവിടെയും പണിക്കാരെ കിട്ടും

  • @magicbream8900
    @magicbream8900 ปีที่แล้ว +3

    മലയാളിയേയും, അവർ തദ്ദേശീയമായി നിർമ്മിക്കുന്ന ഉൽപന്നങ്ങളേയും പ്രോത്സാഹിപ്പിക്കുന്നവർ ഇവിടെ വരൂ Please like 👍

  • @munnathakku5760
    @munnathakku5760 ปีที่แล้ว +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഇപ്പോൾ അധിക വീട്ടിലും.ചെറിയ ബിൽഡിങ്ങിൽ ഇപ്പോൾ ലിഫ്റ്റ് വരാൻ തുടങ്ങി 😍👍വലിയ ബിൽഡിങ്ങിലും കണ്ടായിരുന്നു. ഇപ്പോൾ ചെറുതിലും 😍👍എല്ലാവരും നന്നാവട്ടെ 🙏. ഇനിയും ഉയരങ്ങളിൽ പോവട്ടെ 💪❤️👍ഇൻഫ്രാ 👍കേരളത്തിൽ. ഇനിയും നല്ല.. ബിസിനസ്.. ആശയം വരട്ടെ 👍ബൈജു ചേട്ടാ. നിങ്ങൾ നമ്മൾക്.. അറിവും. പുതിയ കാഴ്ചകളും കാണിച്ചു നമ്മൾക് എത്തിച്ചു തരുന്നല്ലോ .നിങ്ങളാണ് പുലി 👍💪😍👍full സപ്പോർട് 💪👍

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว +4

    ഇനിയും ഇതുപോലുള്ള സംരംഭങ്ങൾ കേരളത്തിൽ ഉണ്ടാവണം...കൂടുതൽ മലയാളികൾക്ക് ജോലി ലഭിക്കണം ...ഒരു നല്ല കമ്പനി കാരണം ഒത്തിരി പേരുടെ ജീവിതം നല്ലതാകട്ടെ...

  • @kl48_motosoul65
    @kl48_motosoul65 ปีที่แล้ว +15

    PROUD TO BE A PART OF INFRA❤

    • @yeslamhere9337
      @yeslamhere9337 ปีที่แล้ว

      Control ളും, motor അവിടെ undaakunudoe?

  • @vijithpv6066
    @vijithpv6066 ปีที่แล้ว +8

    ഇൻഫ്രാ എലിവേറ്റർ കേരളത്തിന്റെ അഭിമാനം ❤❤❤ഓൾ മലയാളി അത് കിടിലം👍👍👍👍👍

  • @Dineesh
    @Dineesh ปีที่แล้ว +4

    PROUD TO BE A PART OF INFRA👍👍👍👍

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +9

    100% മലയാളികൾ ഇൻഫ്രാക്ക് എല്ലാവിധ ആശംസകളും. മലയാളികളുടെ skill❤
    ബൈജു ചേട്ടാ ഇതും ചേട്ടന്റെ area തന്നെ യാത്രവാഹനം തന്നെ up and down ആണ് എന്ന് മാത്രം

  • @princem.j.1155
    @princem.j.1155 ปีที่แล้ว +5

    ഉയരട്ടെ , വളരട്ടെ" INFRA ELEVATORS"ആകാശത്തോളം
    Wishing You All The Best⏳️⏳️⏳️🇮🇳🇮🇳🇮🇳

  • @vinodtn2331
    @vinodtn2331 ปีที่แล้ว +2

    ഒരുപാട് ഇഷ്ടപ്പെട്ടു ❤ ഇതുപോലെ ഉള്ള സംരംഭങ്ങൾ കേരളത്തിൽ ഉട്ടെന്നുള്ളത് അഭിമാനം 😍🙏

  • @gireeashag7928
    @gireeashag7928 ปีที่แล้ว +3

    PROUD TO BE A PART OF INFRA

  • @jijesh4
    @jijesh4 ปีที่แล้ว +1

    ഇതു പോലുള്ള കമ്പനികൾ കേരളത്തിൽ വരട്ടെ ഒരു പാട് പേർക്ക് ജോലി നൽകുവാൻ കഴിയുന്ന കമ്പനികൾ വളരണം ഇനിയും ഒരു പാട് പേർക്ക് തുടങ്ങുവാൻ പറ്റട്ടെ👍👍👍👍

  • @user-xl6bd9in8s
    @user-xl6bd9in8s ปีที่แล้ว +2

    എല്ലാവിധ ആശംസകളും നേരുന്നു. ഒത്തൊരുമയോടെ തുടങ്ങിയ ഈ ബിസിനസ് ഇനിയും ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് പ്രാർഥിക്കുന്നു. .🙏. തുടക്കം മുതലേ ക്വാളിറ്റി, ഡെലിവറി, സർവിസ് പിന്നെ കസ്റ്റമറിന്റെ ഐഡിയ ഉൾക്കൊണ്ട്‌ പ്രോഡക്റ്റ് ഡിസൈൻ ചെയ്യുന്ന ഒരെഒരു കമ്പനിയാണ് INFRA ELEVATOR. ഈ സത്യം പ്രോഡക്റ്റ് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എല്ലാ കസ്റ്റമേഴ്‌സിനും നന്നായി അറിയാം. All the best. .👍

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +13

    🤗അങ്ങനെ ബൈജു ഏട്ടന്റെ ഈ ചാനലിൽ ആദ്യമായി ഒരു Vertical ആയി ഓടുന്ന വാഹനവും വന്നു😊.
    INFRA ELEVATORS എന്ന് ഞാൻ പല Elevatorsലും കണ്ടിരുന്നെങ്കിലും ഇത്രയും കാലം കരുതിയത് ഏതോ വിദേശ കമ്പനിയാണെന്നായിരുന്നു. ഇത് നമ്മുടെ സ്വന്തം കേരളത്തിൽ നിന്നുള്ളതാണെന്നതിൽ അഭിമാനവും സന്തോഷവും തോന്നുന്നു. ഇവർക്ക് എല്ലാവിധ ആശംസകളും നേരുന്നു.
    😁ഉടൻ തന്നെ റോക്കറ്റിന്റെ റിവ്യൂയുമായി ബൈജു ഏട്ടനെ കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. പറ്റിയാൽ ഒരു Test Drive ഉം😅... 🤣"മേഘം" സിനിമയിൽ പറഞ്ഞപോലെ നമുക്കൊന്ന് തുമ്പയിൽ അന്വേഷിച്ച് നോക്കിയാലോ?

    • @pkgirishkumar
      @pkgirishkumar ปีที่แล้ว

      Nice ayittu onnu thangi alle saho..

    • @neeradprakashprakash311
      @neeradprakashprakash311 ปีที่แล้ว +5

      @@pkgirishkumar ഏയ്, അല്ല. ഞാൻ തമാശ പറഞ്ഞതാ.. ബൈജു ഏട്ടന് അത് മനസ്സിലാകും😊.

  • @aromalullas3952
    @aromalullas3952 ปีที่แล้ว +1

    ലിഫ്റ്റ് ഉണ്ടാക്കുന്നതും അതിനോട് സംബന്ധിച്ചുള്ള വിവരങ്ങളും മറ്റൊരു ചാനലിലും ഇതുവരെ കണ്ടതായി ഓർക്കുന്നില്ല. ബൈജു ചേട്ടന്റെ ചാനലിലൂടെ ഇതുപോലെയുള്ള ഒരുപാട് വ്യത്യസ്തമായ വീഡിയോകൾ വരുന്നത് വളരെയേറെ സന്തോഷം തോന്നുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤

  • @rafeeqmuhammadali
    @rafeeqmuhammadali ปีที่แล้ว +5

    അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤️❤️👍👍

  • @josesebastian7086
    @josesebastian7086 ปีที่แล้ว +1

    ഇൻഫ്രാ ഇനിയും വിജയിച്ചു മുന്നേറട്ടെ... കേരളത്തിന്‌ അഭിമാനിക്കാം

  • @vijainair8197
    @vijainair8197 ปีที่แล้ว +15

    Very glad to know that such a company is operational in Kerala !!! Kudos to the men behind this venture... Thanks Mr.Baiju N Nair for bringing this to the public...

  • @APM866
    @APM866 ปีที่แล้ว +2

    100 % Malayali Products , very proud of you all , wishing a success journey , God Bless you , and good narration of B .M . Nair 🙏🙏

  • @subeeshgopi9984
    @subeeshgopi9984 ปีที่แล้ว +2

    സൂപ്പർ, ബിജു ചേട്ടന്റെയും ടീമിന്റെയും കഠിനധ്വാനത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 ปีที่แล้ว +1

    പലയിടത്തും ഈ ലിഫ്റ്റ് കണ്ടിട്ടുണ്ട്, ഇതിൻ്റെ ബാക്ക് ബോൺ ആയ ആളുകളെ പരിചയപ്പെടുത്തിയതിൽ സന്തോഷം😊

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว +1

    സമ്പ്രബങ്ങൾ പൂത്തുലയട്ടെ കേരളത്തിലും അതും all വർക്കേഴ്സ് മലയാളീസ് 👏👏👏

  • @sacredbell2007
    @sacredbell2007 ปีที่แล้ว +3

    ഇത്തരം വ്യവസായികളെയാണ് നമ്മൾ പ്രൊമോട്ട് ചെയ്യേണ്ടത്. ലോകോത്തരസാന്നിദ്ധ്യം ഉള്ള ഒരു കമ്പനി ആയി ഇൻഫ്രാ മാറട്ടെ. ഈ കമ്പനിയെ കുറച്ചു അറിയാൻ ഈ വീഡിയോ ഉപകരിച്ചു. എല്ലാ മലയാളികളും ഇവർക്ക് ഓർഡർ നൽകണം.

  • @anandu100
    @anandu100 ปีที่แล้ว +3

    Proud to be associate with Infra . They never compromise for their quality safety and customer service . More success to come . All the best . 4 pillers are the strength of this company

  • @pauljoseph2367
    @pauljoseph2367 ปีที่แล้ว +2

    മഹത്തായ ഉദ്യമവും വളരെയധികം റിസ്കും പരിശ്രമങ്ങളും എടുത്തു. ഇപ്പോൾ അവർ അതിന്റെ ഫലം ആസ്വദിക്കുകയാണ്.
    എന്നിരുന്നാലും മെച്ചപ്പെടുത്തലുകളുടെ ഭാഗമായി അവർ ചില പോയിന്റുകൾ പരിഗണിക്കണം. അന്താരാഷ്‌ട്ര വിപണികളിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ പദ്ധതിയിടുന്നവർക്ക് സുരക്ഷാ നിർണായക ഉപകരണങ്ങളുടെ നിർമ്മാതാക്കളെന്ന നിലയിൽ അവർ അന്തർദേശീയ സുരക്ഷയും ഗുണനിലവാര നിലവാരവും മുറുകെ പിടിക്കണം. വിപണി പിടിച്ചെടുക്കാൻ വിവിധ വിപണികൾക്കായി നിർമ്മിക്കുമ്പോൾ ഇപ്പോൾ അവ സുരക്ഷാ മാനദണ്ഡങ്ങളിൽ വഴങ്ങുന്നു, എന്നാൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ നല്ലതല്ല. ഉൽപ്പന്ന സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും പേരുകേട്ട യൂറോപ്യൻ, അമേരിക്കൻ ബ്രാൻഡുകൾ ആഗോളതലത്തിൽ വിജയിക്കുന്ന ഇവിടെ. കൂടാതെ, അവർ അവരുടെ നിർമ്മാണ കേന്ദ്രത്തിൽ നല്ല സുരക്ഷാ സംസ്കാരം നടപ്പിലാക്കണം. ഫാബ്രിക്കേഷൻ വർക്ക്ഷോപ്പിൽ പ്രവേശിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കേണ്ടതാണ്. ജീവനക്കാർക്ക് സുരക്ഷയിൽ ഉടമകൾ മാതൃകയായിരിക്കണം, സുരക്ഷാ നിർവ്വഹണത്തിൽ മാനേജ്‌മെന്റ് പ്രതിബദ്ധത വളരെ പ്രധാനമാണ്. ഇന്ത്യയിൽ ഐടിഐ മുതൽ എഞ്ചിനീയറിംഗ് ബിരുദ പഠനം വരെ, സുരക്ഷ സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ല. സാങ്കേതിക കൈകൾക്കുള്ള ഇന്ത്യയിലെ സുരക്ഷാ വിദ്യാഭ്യാസം ഉൽപ്പന്നങ്ങളുടെ സുരക്ഷിതമായ രൂപകൽപ്പനയും നിർമ്മാണവും മെച്ചപ്പെടുത്തും. ഇത് 'മേക്ക് ഇൻ ഇന്ത്യ' സംരംഭങ്ങൾ മെച്ചപ്പെടുത്തും. അതുകൊണ്ടാണ് ലൈഫ് ജാക്കറ്റുകളുടെ ഉപയോഗത്തേക്കാൾ പ്രധാനം ബോട്ടുകളുടെ സുരക്ഷിതമായ രൂപകല്പനയാണെന്ന് ശ്രീ.സന്തോഷ് ജോർജ്ജ് പറഞ്ഞത്.

  • @hamidalihac369
    @hamidalihac369 ปีที่แล้ว +4

    അഭിനന്ദനങ്ങൾ...ഇനിയും ഉയർച്ചയിൽ എത്തട്ടെ..❤❤

    • @easyloankerala2697
      @easyloankerala2697 ปีที่แล้ว

      അഭിനന്ദനങ്ങൾ ❤❤❤. മനോജ്‌ ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....

  • @mindapranikal
    @mindapranikal ปีที่แล้ว +1

    Happy to be a part of this family ❤️

  • @nandusoman8979
    @nandusoman8979 3 หลายเดือนก่อน

    Proud to be a part of INFRA FAMILY ❤️

  • @tomjoesebastian6668
    @tomjoesebastian6668 ปีที่แล้ว +1

    ❤ ഇത്ര നല്ല കമ്പനി namude എ കൊച്ചു കേരളത്തില്‍ ഉണ്ട് എന്ന് പറയുന്നു അഭിമാനം ude😍🤗🤗🤗🤗🤗

  • @ajoyp2508
    @ajoyp2508 ปีที่แล้ว +3

    Wishes to Infra Elevators to scale new heights in Elevator industry. Feeling Proud ❤❤

  • @pinku919
    @pinku919 ปีที่แล้ว +1

    Salute team infra. Your success comes from your hardwork, dedication and patience. Proud that a firm from kerala has made their mark in the industry.

  • @gogo7
    @gogo7 ปีที่แล้ว +3

    So its Kerala brand! എന്റെ കേരളം.. എന്റെ അഭിമാനം 💪🏻...ആ ഡയറക്ടർസ്നെ കണ്ട മനസിലാവും.. നല്ല നാടൻ കല്ലുങ്കിലും.. ആൽത്തറയിലും ഒക്കെ ചെറുപ്പകാലം പയറ്റി തെളിഞ്ഞവർ ആണെന്ന് 😅... അതാണ്‌ ഇത്ര സിമ്പിൾ... ഇത്ര ആത്മവിശ്വാസം 😁

  • @MaheshKumar-xk8yz
    @MaheshKumar-xk8yz ปีที่แล้ว +1

    Kudos Biju and team .. ❤

  • @sumans.7702
    @sumans.7702 ปีที่แล้ว +3

    Congrats Infra Team 😊

  • @ABUTHAHIRKP
    @ABUTHAHIRKP ปีที่แล้ว

    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 👍👍👍💐💐💐

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +6

    Happy to be part of this family 🥰

  • @bijumgopi
    @bijumgopi ปีที่แล้ว

    ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ....ഉയരെ ...ഉയരെ INFRA

  • @hetan3628
    @hetan3628 ปีที่แล้ว +3

    ഒരായിരം അഭിനന്ദനങ്ങൾ..

  • @sreejithjithu232
    @sreejithjithu232 ปีที่แล้ว +2

    ഇനിയും മുൻപോട്ടുപോകട്ടെ.... 👍

  • @shameermtp8705
    @shameermtp8705 ปีที่แล้ว +1

    Happy to see Lift manufacturing unit from the hands of Malayalees ❤.
    Situated in God’s Own Country 🤝 all employees are Malayalee’s❤.

  • @fazalulmm
    @fazalulmm ปีที่แล้ว

    ഇനിയും ഉയരട്ടെ ഇൻഫ്ര ...ആശംസകൾ ❤❤

  • @milenmathew811
    @milenmathew811 ปีที่แล้ว

    Very inspiring 👏
    Expecting more videos on sucess stories .

  • @sujithnair3799
    @sujithnair3799 ปีที่แล้ว +2

    PROUD TO BE A PART OF INFRA💙

  • @riyaskt8003
    @riyaskt8003 ปีที่แล้ว +4

    ഞാൻ കണ്ടിട്ടുള്ളതിൽ കൂടുതലും Johnsons and Mitsubishi electric anu

  • @vrindasunil9667
    @vrindasunil9667 ปีที่แล้ว +1

    ഇത്തരം കൂടുതൽ വീഡിയോകൾ കേരളത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും

  • @Namboodiri
    @Namboodiri ปีที่แล้ว +2

    @ Govindan and team .. Happy to see update on your business

  • @nitheshnarayanan7371
    @nitheshnarayanan7371 ปีที่แล้ว +1

    Surprised to know that 4 partners running a business successfully in KERALA!!!!! Made in Kerala by Keralites for Kerala!!

  • @sinojganga
    @sinojganga ปีที่แล้ว +1

    Lift manufacturing ഇപ്പോൾ ഒരു വിപ്ലവം ആയിമാറീട്ടുണ്ട് ഇന്ന് വീടുകളിൽ തന്നെ lift's വൈകുന്നവർ നമ്മുടെ നാട്ടിൽ കൂടുകയാണ് പക്ഷെ നല്ല സ്ഥാപനം വരണം

  • @paulm.k.8740
    @paulm.k.8740 ปีที่แล้ว

    Wishing “Infra” all the best.

  • @kpsharif
    @kpsharif ปีที่แล้ว +1

    ലിഫ്റ്റിന് മുകളിൽ Assistance സ്പെല്ലിംഗ് ഒന്ന് ശരിയായി എഴുതിയാൽ നന്നായിരുന്നു.

  • @sarathps7556
    @sarathps7556 ปีที่แล้ว +1

    Iniyum iniyum valarateee infra 👏👏👏👏🙌

  • @darksoulera5910
    @darksoulera5910 ปีที่แล้ว +1

    Unbelivable 👍🏼

  • @santhoshn9620
    @santhoshn9620 ปีที่แล้ว +1

    Congrats to Infra. Kerala has to change towards an enterprise friendly environment...

  • @aromalkarikkethu1300
    @aromalkarikkethu1300 ปีที่แล้ว

    Happy to be part of this family ♥️

  • @alexkottaram1200
    @alexkottaram1200 ปีที่แล้ว

    Congrats & Best Wishes..👏👏

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว

    Very much motivational
    Thank you baiju chetta for this video 👏👍

  • @georgemathew4294
    @georgemathew4294 ปีที่แล้ว

    Excellent. Shop floor കുറച്ചു കൂടി നന്നാക്കുവാന്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം. പിന്നെ സേഫ്റ്റി PPE equipment കണ്ടില്ല.

  • @jinumg
    @jinumg ปีที่แล้ว +1

    Truly inspiring , keep scaling greater heights

  • @jayanp999
    @jayanp999 ปีที่แล้ว

    ഉയരങ്ങളിൽ
    എത്തിക്കാൻ
    ഒരു മലയാളി കമ്പനി

  • @SivaprasadNair
    @SivaprasadNair ปีที่แล้ว

    MD is so precise with his information. Great guy!

  • @greenart3696
    @greenart3696 ปีที่แล้ว +3

    മലയാളിക്ക് അഭിമാനിക്കാം ❤

  • @sreethuravoor
    @sreethuravoor ปีที่แล้ว

    അടിപൊളി ❤❤❤ഇൻഫ്രാ elivators

  • @rithingbabu5852
    @rithingbabu5852 ปีที่แล้ว

    Happy to be a part of this family

  • @tppratish831
    @tppratish831 ปีที่แล้ว +3

    Success happened only because of their friendship and also not interfering in other persons job. Hats off guys...

  • @anaskarakkayil7528
    @anaskarakkayil7528 ปีที่แล้ว

    Happy to be part of this family

  • @sameeralithirurangadi308
    @sameeralithirurangadi308 ปีที่แล้ว

    സംഗതി പൊളിച്ചു ബൈജു ചേട്ടാ

  • @riyaskt8003
    @riyaskt8003 ปีที่แล้ว +2

    ഞങ്ങളുടെ പെരിന്തൽമണ്ണ യെ ചെറുതായി കാണേണ്ട!!!😅

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    എല്ലാവിധ ആശംസകളും നേരുന്നു

  • @lijilks
    @lijilks ปีที่แล้ว

    Thanks a lot for the video. They are also real heroes for Kerala. We can also follow them.

  • @maneeshmanoharan30
    @maneeshmanoharan30 ปีที่แล้ว

    congrats infra team 🧡🧡🧡🧡

  • @fousulhuq14
    @fousulhuq14 ปีที่แล้ว +1

    കാണാത്ത കയ്ച്ചകൾ സമ്മാനിക്കുന്ന ബൈജു ചേട്ടൻ 👍🏻❣️

  • @avjoy3256
    @avjoy3256 ปีที่แล้ว +1

    The commitment of the directors is highly appreciable 👍🏽

  • @lijik5629
    @lijik5629 ปีที่แล้ว

    Very good professionalize approach from the management.

  • @akashshaji789
    @akashshaji789 ปีที่แล้ว

    Inspirational video 👍

  • @7_Dayzz
    @7_Dayzz ปีที่แล้ว

    Baiju bro advertising vere channel il upload cheyuthudude?

  • @alantoamos1924
    @alantoamos1924 ปีที่แล้ว

    മലയാളിയുടെ തന്നെയാണ് indias largest lift and escalator manufacturer Johnson lifts ,by Yohan john,with a turnover exceeding 3000 crores

  • @riyaskt8003
    @riyaskt8003 ปีที่แล้ว

    10:40 വളരെ നല്ല question!!

  • @arjund5074
    @arjund5074 ปีที่แล้ว +2

    Very proud moment❤

  • @akashshaji789
    @akashshaji789 ปีที่แล้ว

    Amazing creativity 👏

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว +1

    Lift undakkunna oru company nammude Keralathil undennullathu namukku abhimananikkavunna karyam aanu

  • @snsinghrana8412
    @snsinghrana8412 ปีที่แล้ว

    Wow Bro ....Manojettan.. proud of you

  • @nivintomshaji6443
    @nivintomshaji6443 10 หลายเดือนก่อน +1

    Igneyum company kal. Keralathil und enn parichaya peduthiya baiju chettan 👍

  • @aneeshkutty9297
    @aneeshkutty9297 ปีที่แล้ว +1

    Ente
    9 year experience l
    Yenthokke paranjalum Riding comfort and material quality& low maintenance
    Mitsubishi ka

  • @jithin2664
    @jithin2664 ปีที่แล้ว

    ഇനിയും മുകളിയ്ക്കു ഉയരട്ടെ എന്നു ആശംസിക്കുന്നു

  • @user-bj9qj8bu4c
    @user-bj9qj8bu4c ปีที่แล้ว +2

    ഇതിപ്പോൾ ഷഡി കച്ചവടവും ലിഫ്റ്റ് കച്ചവടവും ഓക്കേ ആയി തകർക്കുകയാണല്ലോ....... 😇😇😇 പുതിയ കച്ചവടം കിട്ടിയപ്പോൾ ഷഡി കച്ചവടം നിർത്തല്ലേ പ്ലീസ്.😊

  • @jyothiajay
    @jyothiajay ปีที่แล้ว

    Great to know..All the best..

  • @ManojKumar-te7zu
    @ManojKumar-te7zu ปีที่แล้ว +2

    ബൈജു അണ്ണാ നമസ്കാരം 🙏🙏🙏

  • @albinsajeev6647
    @albinsajeev6647 ปีที่แล้ว

    Keep going 💪

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว

    അഭിനന്ദനങ്ങൾ ഇൻഫ്രാ

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +2

    ഒരു പത്ത് വർഷം മുമ്പ് വരെ മലയാളിക്ക് അത്ര പരിചിതമല്ലാത്ത മേഖല

  • @sree8603
    @sree8603 ปีที่แล้ว

    എല്ലാ ആശംസകളും.
    പൂട്ടിക്കാൻ നടക്കുന്നവരുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നത് നല്ലത് അല്ല.
    ലിഫ്റ്റുകൾക്ക് നോക്ക് കൂലി ചോദിക്കാൻ ആളുകൾ വരും കേട്ടോ.

  • @kenathranjit7481
    @kenathranjit7481 ปีที่แล้ว

    Good to know.Wish them all the best

  • @surajsathyarajan21
    @surajsathyarajan21 10 หลายเดือนก่อน +1

    Congratz to infra🎉

  • @manu.monster
    @manu.monster ปีที่แล้ว +6

    നമ്മുടെ നാട്ടിൽ നിന്നും ലോകനിലവാരത്തിലുള്ള ഒരു കമ്പനി ഉണ്ടായതിൽ അഭിമാനിക്കാം (🤔അവിടെ citu കാരൊന്നും ഇല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻)

    • @pkgirishkumar
      @pkgirishkumar ปีที่แล้ว +2

      Ini vannolum

    • @sdevan4686
      @sdevan4686 ปีที่แล้ว +2

      Onnu podai chanakame 😂😂😂😂😂🙏🏽

    • @hamidalihac369
      @hamidalihac369 ปีที่แล้ว +1

      Citu കാരണം ആണ് ഇവിടെ ബിസിനസ് ഇല്ലാത്തത് എന്ന് പറയുന്നത് narrative മാത്രം ആണ്. ഇത് പോലെ ചെറുകിട വ്യവസായങ്ങൾക്ക് മാത്രമേ ഇവിടെ സാധ്യത ഉള്ളൂ. ടാറ്റ മാരുതി പോലെ വലിയ ഫാക്ടറികൾ വരാൻ ഇവിടെ ഭൂമി ഇല്ല. കേരളത്തിൽ ഭൂരിഭാഗവും മല കുന്ന് ഒക്കെ ഉള്ള മേഖല ആണ്. അവിടെ ഗതാഗതം ബുദ്ധിമുട്ട് ആണ്. പിന്നെ ഉള്ള കേരളത്തിൻ്റെ എല്ലാ വികസനവും വരുന്ന തീരദേശത്തിന് അടുത്ത കിടക്കുന്ന നിരപ്പായ ഭൂമിയിൽ ഉയർന്ന ജന സാന്ദ്രത ആണ്. ഭൂമി കിട്ടാൻ ഇല്ല. ചെറുകിട വ്യവസായങ്ങൾ, സേവന മേഖല ഇതൊക്കെ ആണ് നമുക്ക് പറ്റിയത്.

  • @shameerkm11
    @shameerkm11 ปีที่แล้ว

    Baiju Cheettaa Super 👌

  • @32melbinsabu34
    @32melbinsabu34 9 หลายเดือนก่อน

    Super video 👍 👍