Surabhiyum Suhasiniyum 2 | Flowers | EP # 156

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 251

  • @Rajimalayalamvlogs
    @Rajimalayalamvlogs 9 วันที่ผ่านมา +53

    ലക്ഷ്മി അടിപൊളി അഭിനയം. എനിക്കിഷ്ടം 😍😍🥰🥰👍ആക്ടിങ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😍😍

  • @AnupamaRam1995
    @AnupamaRam1995 10 วันที่ผ่านมา +87

    19:40 ഇതിനു ശേഷമുള്ള ലക്ഷ്മിയുടെ അഭിനയം❤🎉🥰 she's really great actor❤ Aswathyyyyy🎉❤
    പ്രത്യേകിച്ച് ശബ്ദത്തിൽ, സംസാരത്തിൽ പോലും ഇമോഷൻസ് നിറയുന്നു❤
    അനുമോൾ പിന്നെ പൊളി അല്ലെ😊🥰
    അനുമോളും അശ്വതിയും നല്ല ചേച്ചിയും അനിയത്തിയും ആയി തകർത്തു വാരി❤

  • @Aaliyaah-g
    @Aaliyaah-g 10 วันที่ผ่านมา +78

    ലക്ഷ്മി കാല് മാറ്റിയപ്പോൾ ഒരു ദേഷ്യം തോന്നി...🥲 പക്ഷേ ലക്ഷ്മിയുടെ അവസാനത്തെ വാക്കുകൾ കേട്ടപ്പോൾ സന്തോഷമായി..❤ നമ്മളെക്കാൾ ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളുണ്ട് എന്ന് മനസ്സിലാക്കാൻ നമ്മൾ ഇങ്ങനെ ചിലത് ചെയ്യണം...💯🤍 എല്ലാവരും അടിപൊളി... സുസു തീരാറായപ്പോൾ നല്ല എപ്പിസോഡ് വരുന്നുണ്ടല്ലോ...😢 നിർത്തല്ലേ..🥺

    • @faisiedappal7346
      @faisiedappal7346 9 วันที่ผ่านมา +3

      അവസാനം വരില്ല പറഞ്ഞപ്പോൾ ദേഷ്യം വന്നു. അവസാനം പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇതു പോലെ എന്നും ലക്ഷ്മിയും സുരഭിയും മുന്നോട്ടു പോവട്ടെ

  • @georgevp5623
    @georgevp5623 10 วันที่ผ่านมา +33

    സുരഭിയും സുഹാസിനിയും നിർത്തല്ലേ സൂപ്പർ ആകുന്നുണ്ട് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 7 วันที่ผ่านมา +1

      Athe,nirtharakumbol suuuper aavunnundu👍👍👍👍🎉🎉🎉🎉🎉♥️♥️♥️🙏. Ellavarum paraunnathu kettu nirthan povukayanu ennu 😔

  • @sindhusindhu1644
    @sindhusindhu1644 10 วันที่ผ่านมา +32

    ❤❤❤ലക്ഷ്മി നമ്മളെ..കരയിപ്പിച്ചു ആദ്യം.ലീക്ഷമിയോട് ദേഷ്യം തോന്നും പിന്നെ ലക്ഷ്മിയുടെ സംസാരം അഭിനയം കരയിപ്പിച്ചു കളഞ്ഞു

  • @RaniUnni-q7y
    @RaniUnni-q7y 10 วันที่ผ่านมา +13

    ഇതു നിർത്തരുത് ഒരു ദിവസം മാത്രം ഒതുങ്ങി നിൽ ക്കുന്നു. എപ്പിസോഡ് പി റ്റോ ദിവസം അടുത്ത കഥ വളരെ സന്തോഷം👍❤❤

  • @chandhana8949
    @chandhana8949 10 วันที่ผ่านมา +11

    ലക്ഷ്മി സൂപ്പർ ആക്ടിങ് ആണ്. സൗന്ദര്യവും മുടിയും അതുപോലെ സൂപ്പർ. മുൻപത്തെ ലക്ഷ്മിയേക്കാൾ അഭിനയമികവുണ്ട്. ♥️♥️♥️♥️

  • @sunithakrishan8131
    @sunithakrishan8131 10 วันที่ผ่านมา +24

    Lakshmi super❤❤❤mallikamma❤

  • @janki5288
    @janki5288 10 วันที่ผ่านมา +24

    21:43 നല്ല കുട്ടി ആയപ്പോൾ 😊 ലക്ഷമി സുന്ദരി കുട്ടി ആയി❤

  • @melvinsthomas3386
    @melvinsthomas3386 10 วันที่ผ่านมา +59

    ലക്ഷ്മി super acting 😄😄👌

  • @sindhunair4089
    @sindhunair4089 10 วันที่ผ่านมา +19

    ചെറ്റത്തരം ഇത്രയും ഭംഗിയായി അഭിനയിച്ചല്ലോ lexmi

  • @m4malayaliezzz
    @m4malayaliezzz 10 วันที่ผ่านมา +22

    ലക്ഷ്മി super ❤❤❤

  • @lucypj6604
    @lucypj6604 10 วันที่ผ่านมา +43

    Surabhiyum suhasiniyum കാണുന്ന സമയത്ത എൻ്റെ കുടുംബത്തിൽ ആയിരുക്കുന്ന feel ആണ്

    • @Shefimuth
      @Shefimuth 10 วันที่ผ่านมา +2

      Sathiyam enthayum😢

  • @ajirajith8466
    @ajirajith8466 10 วันที่ผ่านมา +23

    പ്രതീഷ് സുരഭി ഇവരുടെ ഒരു എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

  • @_Siyas_world.
    @_Siyas_world. 10 วันที่ผ่านมา +26

    Climax polichu🥰🥰🥰🥰😻

  • @MuhammedMammus-kn1rl
    @MuhammedMammus-kn1rl 10 วันที่ผ่านมา +27

    Lakshmi Surabhi fans❤

  • @Jayakumari-rn5rc
    @Jayakumari-rn5rc 10 วันที่ผ่านมา +16

    അടിപൊളി എപ്പിസോഡ് ആയിരുന്നു❤

  • @maheshsreedhar7459
    @maheshsreedhar7459 10 วันที่ผ่านมา +28

    സുസു ഇപ്പോ നന്നായിട്ടുണ്ട് സൂപ്പർ ആയി വരുന്നുണ്ട്

  • @harishankar7197
    @harishankar7197 10 วันที่ผ่านมา +220

    സുരഭിയും സുഹാസിനിയും അവസാനിപ്പിക്കരുത്.

    • @ThasleenaThasleena-i3o
      @ThasleenaThasleena-i3o 10 วันที่ผ่านมา +7

      Sherikum

    • @anuanutj4491
      @anuanutj4491 10 วันที่ผ่านมา +5

      Please 🙏

    • @maryangel5320
      @maryangel5320 9 วันที่ผ่านมา +4

      സതൃം

    • @antonyt.mookenthottam7716
      @antonyt.mookenthottam7716 9 วันที่ผ่านมา +5

      ലക്ഷ്മി ആയി അഭിനയിക്കുന്നകക്ഷി വളരെ നന്നായിരിക്കുന്നു... പിന്നെ സുഹാസിനി..., പിന്നെ സുരഭി... പിന്നാലെമറ്റുള്ളവർ... അവരുടെ അടുക്കളക്കാരൻ... അവരുടെ കുഞ്ഞു ഞ്ഞാ ണെന്ന് തോന്നും...

    • @kuttankuttankuttansree4868
      @kuttankuttankuttansree4868 9 วันที่ผ่านมา

      Please

  • @FathimaShamma-k8h
    @FathimaShamma-k8h 10 วันที่ผ่านมา +19

    Surabi was very cutie ❤

  • @sujithapappan7776
    @sujithapappan7776 10 วันที่ผ่านมา +9

    Surabire dress ippo suppera ❤❤❤

  • @sindhunair4089
    @sindhunair4089 10 วันที่ผ่านมา +22

    സുരഭിടെ ബ്ലാക്ക് saree ബ്ലൗസ് സൂപ്പർ

  • @LittyThomas-v7p
    @LittyThomas-v7p 10 วันที่ผ่านมา +29

    Please don't stop this serial 😢

  • @ushak4712
    @ushak4712 10 วันที่ผ่านมา +16

    Leksmi❤👍🏻 innu👍🏻

  • @SreeMelbourne
    @SreeMelbourne 9 วันที่ผ่านมา +11

    Innathey tharangal Surabhi & Lakshmi ❤❤ yet another good episode👍

  • @DevakiBN
    @DevakiBN 10 วันที่ผ่านมา +5

    Lakshmi Surabhi rocked❤

  • @akhilchandran5387
    @akhilchandran5387 10 วันที่ผ่านมา +8

    Surabiyum Suhasiniyum avasanippikaruthe please 🙏🙏

  • @ArchanaSudha-k5i
    @ArchanaSudha-k5i 9 วันที่ผ่านมา +2

    ith avasanippikkallle. Ake oru santhoshavum samadhanavum kittunnath ithokke kanumbozha. Lekshmi acting soooooper.❤

  • @anicethankan9069
    @anicethankan9069 9 วันที่ผ่านมา +1

    നല്ല രസമുണ്ട് ലക്ഷ്മിയുടെ ചിരി കാണാൻ ❤❤

  • @mohammedhafiz639
    @mohammedhafiz639 9 วันที่ผ่านมา +1

    Lakshmi innu nammale karayichuuu🔥🔥🙏🙏🙏

  • @AmeeraShameer-v6x
    @AmeeraShameer-v6x 10 วันที่ผ่านมา +15

    Adipoli episode family 🥰

  • @ravikrishna1906
    @ravikrishna1906 9 วันที่ผ่านมา +1

    Lekshmi acting super ❤❤❤❤

  • @RaniUnni-q7y
    @RaniUnni-q7y 9 วันที่ผ่านมา +5

    ലക്ഷ്മി👍🥰🥰🥰 സുരഭി👍🥰🥰🥰🥰👏

  • @harishankar7197
    @harishankar7197 10 วันที่ผ่านมา +57

    സുരഭിയും സുഹാസിനിയും എന്ന ഈ പ്രോഗ്രാമിന് പുരസ്കാരങ്ങളും അവാർഡ്കളും കിട്ടിയതല്ലേ
    സുരഭിയും സുഹാസിനിയും എന്ന ഈ പ്രോഗ്രാം അവസാനിപ്പിക്കരുത്. അവസാനിപ്പിക്കരുത്.

    • @alenphilip9635
      @alenphilip9635 10 วันที่ผ่านมา +3

      അതെന്താ അവസാനിക്കാൻ(Climax) പോവാണോ??😢

    • @harishankar7197
      @harishankar7197 10 วันที่ผ่านมา +1

      @alenphilip9635 അതെ പക്ഷേ കാരണം അറിയില്ല
      ജനുവരി ലാസ്റ്റ് വരെ ഉണ്ടാവുകയുള്ളൂ. അടുത്തമാസം മുതൽ പുതിയ സീരിയലുകൾ ആണ് ഉണ്ടാവുക.

    • @safamarwa4634
      @safamarwa4634 10 วันที่ผ่านมา

      @@harishankar7197 kaaranam 8:30 k February 1 mutual 2 seariel thudagunnund appeal chilappoal su su and Uppum mulakum nirthum😢❤

    • @vaishnavis-hh3wk
      @vaishnavis-hh3wk 10 วันที่ผ่านมา

      Puthiya serial varunond aan channel kar ith nerthan paranjath​@@harishankar7197

  • @vinodinitc1490
    @vinodinitc1490 10 วันที่ผ่านมา +11

    Theerno susu nirtharuth please nammalellam oru kudumbam poleyayi poyille ippol nirthalle 🙏🙏🙏🙏🙏🙏

  • @athirarageeth4131
    @athirarageeth4131 10 วันที่ผ่านมา +11

    Susu adipoliiii avunundddd.....Itu nirthaleee plzzz... flowers channelile superr programme aneee

  • @preethu7665
    @preethu7665 9 วันที่ผ่านมา +9

    നല്ല സ്ക്രിപ്റ്റ് ആണ് ഇപ്പോൾ, ഇത് നിർത്താതിരുന്നൂടെ 😢😢

  • @mollyalexander9227
    @mollyalexander9227 10 วันที่ผ่านมา +4

    Beautiful act eldest daughter in law super act ❤❤❤

  • @anuanutj4491
    @anuanutj4491 10 วันที่ผ่านมา +3

    Super episode ❤❤❤❤❤mallikamma ❤❤❤❤❤

  • @renukakv981
    @renukakv981 9 วันที่ผ่านมา +16

    നിർത്തരുത് " സുരഭിയും സുഹാസിനിയും " വളെരെ ഇഷ്ടമാണ്

    • @resmikld189
      @resmikld189 9 วันที่ผ่านมา

      @@renukakv981 Su Su nirthinnillallo putiya serials 8.30,9.30 aanallo appol pinne ara paraje nirthinnu ennu.

    • @Ar_den-w5u
      @Ar_den-w5u 9 วันที่ผ่านมา

      February 1 vare ullu😕

  • @nijijossy1512
    @nijijossy1512 10 วันที่ผ่านมา +11

    Manju chechy adipoli

  • @sudharmakuyyalil7952-t2j
    @sudharmakuyyalil7952-t2j 10 วันที่ผ่านมา +11

    ലക്ഷ്മി സൂപ്പർ

  • @Ali-b8j5o
    @Ali-b8j5o 10 วันที่ผ่านมา +12

    Lakshmi.super❤

  • @adicttedgame1198
    @adicttedgame1198 9 วันที่ผ่านมา +1

    Last seen polichu ❤❤❤❤❤

  • @NishaRaju-u7l
    @NishaRaju-u7l 10 วันที่ผ่านมา +10

    അടിപൊളി....❤

  • @Sleepyhead7896
    @Sleepyhead7896 10 วันที่ผ่านมา +16

    സുഹാസിനിയമ്മയുടേം ലക്ഷ്മിയുടെം ഡ്രസ്സുകൾ തമ്മിൽ എവിടെയൊക്കെയോ ഒരു twinning ഉണ്ടല്ലോ ഇന്ന്😅❤

  • @SheejaElamad
    @SheejaElamad 10 วันที่ผ่านมา +6

    Laksmi,super❤❤❤

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 10 วันที่ผ่านมา +15

    ..... happy to see the climax ... Congratulations to the entire team especially Lekshmi and Surabhi...

  • @sheebabiju-rq1uo
    @sheebabiju-rq1uo 9 วันที่ผ่านมา +2

    Ithentha ellavarum ith nirtharuth ennu parayunne... ithu nirthuvaanenn paranjittundo aarengilum.. One of my favorite serial💗🪐

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 10 วันที่ผ่านมา +24

    ഞാൻ ഒരു കമന്റ് ഇടാൻ കമന്റ് ബോക്സ്‌ തുറന്നപ്പോ എല്ലാവരും അതേ കമന്റ് തന്നേ ഇട്ടിരിക്കുന്നു ❤️🙏ഇത് നിരുത്തരുത് 👍

  • @habeebasalim
    @habeebasalim 8 วันที่ผ่านมา +1

    Surabhi yudea amma super

  • @fahimfahu430
    @fahimfahu430 9 วันที่ผ่านมา +1

    Last പൊളിച്ചു ❤😊

  • @revathyua7766
    @revathyua7766 10 วันที่ผ่านมา +8

    ❤ മല്ലികാമ്മാ😂 സുരഭി😂❤ കൊച്ചമ്മണി❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @LatheefLatheef-tc1vn
      @LatheefLatheef-tc1vn 10 วันที่ผ่านมา +4

      കോപ്പാണ്.... ലക്ഷ്മി കൊണ്ട്പോയി ഇത്

  • @pearlyjosey194
    @pearlyjosey194 10 วันที่ผ่านมา +6

    we are liking it, don't stop

  • @binualmoosa5066
    @binualmoosa5066 9 วันที่ผ่านมา +3

    അളിയൻസ് നാളെ 10000👍👍👍

  • @ushaushafranics3557
    @ushaushafranics3557 10 วันที่ผ่านมา +15

    സുരഭി❤ മല്ലിക അമ്മ:: കൊച്ചു മണി❤😂😂😂😂😂😂😂🤣🤣

    • @Sleepyhead7896
      @Sleepyhead7896 10 วันที่ผ่านมา +3

      കൊച്ചു മണി അല്ല ബുദ്ധൂസേ😂...
      കൊച്ചമ്മിണി

    • @ushaushafranics3557
      @ushaushafranics3557 10 วันที่ผ่านมา +1

      @Sleepyhead7896 ok

    • @meenasubash2294
      @meenasubash2294 10 วันที่ผ่านมา

      Chirichu chathu 😂😂😂😂😂😂😂❤❤❤❤❤😂😂😂😂😂😂😂😂😂😂

  • @Manjuvarghese1010
    @Manjuvarghese1010 10 วันที่ผ่านมา +4

    ലക്ഷ്മിക്ക് കോമഡി റോൾ ചേരുന്നുണ്ട് നന്നായിട്ട്

  • @sujazana7657
    @sujazana7657 9 วันที่ผ่านมา +1

    Lakshmiude abhinayam super 👍♥️

  • @subadhrakaladharan359
    @subadhrakaladharan359 10 วันที่ผ่านมา +2

    സൂപ്പർ എപ്പിസോഡ് ലക്ഷ്മി സൂപ്പർ ❤❤❤

  • @nirmalanair6201
    @nirmalanair6201 10 วันที่ผ่านมา +7

    സുരഭി നിർത്തരുത്. ഞങ്ങൾ ബറോഡായിൽ നിന്നാണ്

    • @thestory3861
      @thestory3861 9 วันที่ผ่านมา

      Ara nirthan povanene patenjath?😢

  • @michumichoos6539
    @michumichoos6539 9 วันที่ผ่านมา +2

    അടിപൊളി എപ്പിസോഡ് ❤❤❤

  • @shajuarambilly5081
    @shajuarambilly5081 9 วันที่ผ่านมา +3

    lakshmi🥰🥰🥰🥰🥰🥰

  • @Liyafathima-t7z
    @Liyafathima-t7z 9 วันที่ผ่านมา +1

    Innathaaa episode polichhh❤❤

  • @sunithakrishan8131
    @sunithakrishan8131 10 วันที่ผ่านมา +9

    Nannayitte abhinayikkunnude Lakshmi ❤

  • @jessypaul125
    @jessypaul125 9 วันที่ผ่านมา +8

    ഇതാവസാനിപ്പിക്കരുതേ ആകെ ഉള്ള നല്ല ഒരു പ്രോഗ്രാമ please script writer നിങ്ങൾ അന്നന്ന് നിർത്തുന്നത് കൊളളാം ❤

    • @ajinraj2198
      @ajinraj2198 9 วันที่ผ่านมา

      Thank you 🎉

  • @MdShihabtk
    @MdShihabtk 10 วันที่ผ่านมา +7

    പെരുമ്പാമ്പ് 😂😂🥰😂

  • @AnshadAchu-a
    @AnshadAchu-a 10 วันที่ผ่านมา +15

    Awardnnu congratulations programme time matti continue cheyyu

  • @Raneez_yousuf
    @Raneez_yousuf 10 วันที่ผ่านมา +7

    Superb episode .

  • @josephineantony568
    @josephineantony568 10 วันที่ผ่านมา +4

    Session 2 Lakshmi is super

  • @antonyt.mookenthottam7716
    @antonyt.mookenthottam7716 9 วันที่ผ่านมา +3

    ലക്ഷ്മി വളരെ നന്നായിരിക്കുന്നു... പിന്നെ സുഹാസിനി... പിന്നെ സുരഭി... പുറകെപുറകെ മറ്റുള്ളവർ... അവരുടെ വേലക്കാരനാണെകിൽ... അവരുടെ കുഞ്ഞൂ ഞ്ഞാണെന്നു തോന്നും

  • @devarajsoba49
    @devarajsoba49 10 วันที่ผ่านมา +2

    Lakshmi super ❤❤❤❤❤❤❤❤❤

  • @jenyjessy7632
    @jenyjessy7632 9 วันที่ผ่านมา +2

    Lakshmi super actress

  • @anjumollalu3348
    @anjumollalu3348 10 วันที่ผ่านมา +12

    Achodaaa lekashmi karanjapoo ariyandd karanjj poyiii❤❤❤❤

  • @myshorts4532
    @myshorts4532 10 วันที่ผ่านมา +8

    Pls dont stop su su

  • @SalmanFaheem-w6g
    @SalmanFaheem-w6g 10 วันที่ผ่านมา +1

    ലക്ഷ്മി നീ ഒരു സംഭവം തന്നെ 🥰

  • @Entelokam-n4k
    @Entelokam-n4k 10 วันที่ผ่านมา +10

    സുസു നിർത്തരുത്

  • @Tharseena
    @Tharseena 10 วันที่ผ่านมา +3

    ഇന്നത്തെ എപ്പിസോഡ് ❤❤❤

  • @nibu1235
    @nibu1235 9 วันที่ผ่านมา +2

    Surabiyum suhasiniyum oru 300 vare enkilum venam

  • @bincyribu3948
    @bincyribu3948 9 วันที่ผ่านมา +1

    ലക്ഷ്മി last സീനിൽ കരയിപ്പിച്ചു കളഞ്ഞല്ലോ 🙏🏻👍🏻

  • @Almasaz-t5u
    @Almasaz-t5u 9 วันที่ผ่านมา +1

    Lalshmi😂😂😂😂😂❤🔥🔥

  • @fouziyafouziya4697
    @fouziyafouziya4697 10 วันที่ผ่านมา +5

    Nice episode ❤

  • @shinytg8702
    @shinytg8702 10 วันที่ผ่านมา +3

    Inn lakshmide divasamanu❤

  • @rasakkannurkp5582
    @rasakkannurkp5582 8 วันที่ผ่านมา +1

    ലക്ഷ്മി ആദ്യം ചിരപ്പിച്ചു പിന്നെ കരയിപ്പിച്ചു😢😍

  • @elizabethmathew9730
    @elizabethmathew9730 10 วันที่ผ่านมา +2

    Laksmi so cute!

  • @reejahabeeb1875
    @reejahabeeb1875 10 วันที่ผ่านมา +3

    Adipoli episode

  • @ranigeorge4107
    @ranigeorge4107 8 วันที่ผ่านมา +1

    Lakshmiyanu ee serial inte soul .lakshmi ullathukondanu kadha ullathu

  • @aswathynarayanan9414
    @aswathynarayanan9414 9 วันที่ผ่านมา +3

    ആ അടി ശെരിക്കും ലക്ഷ്മിക്ക് കിട്ടേണ്ടത് ഹസ്ബന്റിന്റെ കൈയ്യിൽ നിന്നുമായിരുന്നു 🤔😄

  • @ibrahimnusratth4140
    @ibrahimnusratth4140 10 วันที่ผ่านมา +2

    ലക്ഷ്മി സൂപ്പർ 😅

  • @Kalasabu-pe7xu
    @Kalasabu-pe7xu 10 วันที่ผ่านมา +8

    Lakshmi super

    • @somlata9349
      @somlata9349 10 วันที่ผ่านมา +1

      ഫേക്ക് id ൽ വന്നതാണോ ആന്റി

    • @aswathyofficial1835
      @aswathyofficial1835 9 วันที่ผ่านมา

      ​@@somlata9349 ഈ ആന്റി, അമ്മച്ചി, തള്ളച്ചി, ഒന്നും ഒളിഞ്ഞിരുന്നു പറയുകയോ കേൾക്കുകയോ ചെയ്യില്ല എല്ലാം നേരിട്ട കേട്ടോ.. നിങ്ങടെയൊക്കെ ഈ @%@% ഇനി 6 ഡേയ്‌സ് കൂടല്ലേ ഒള്ളു എന്നാലോചിക്കുമ്പോ വല്ലാത്തൊരു സുഖം 😂 keep going.. Great job dear jobless comenter😂

  • @annaann9808
    @annaann9808 10 วันที่ผ่านมา +9

    Lakshmi adipoli 👌

  • @adiladilklr5112
    @adiladilklr5112 10 วันที่ผ่านมา +4

    Poli super lshime poli

  • @The.azifff
    @The.azifff 9 วันที่ผ่านมา +2

    ലക്ഷ്മി കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി😢

  • @minimayflower4304
    @minimayflower4304 9 วันที่ผ่านมา

    quite mind blowing 💐Lakshmi , talented star

  • @sujithapappan7776
    @sujithapappan7776 10 วันที่ผ่านมา +5

    Innathe eppisode poli

  • @ajinraj2198
    @ajinraj2198 10 วันที่ผ่านมา +15

    ഓരോ എപ്പിസോഡുകളും എഴുതി അവസാനിപ്പിക്കുമ്പോൾ പ്രേക്ഷകർ ഇത് എങ്ങനെ സ്വീകരിക്കുമെന്ന് ചിന്തിക്കാറുണ്ട്.
    ഒരു scriptwriter എന്ന നിലയിൽ
    എല്ലാ എപ്പിസോഡും ഞാൻ കാണുന്നതിലും കൂടുതൽ സന്തോഷിക്കുന്നത് , നിങ്ങളുടെ ഓരോ കമൻസുകൾ വായിക്കുമ്പോൾ ആണ്❤
    Happy to see the all comments ❤❤❤
    Thanks all 🙏😊

    • @lubythegamer2915
      @lubythegamer2915 9 วันที่ผ่านมา

      ningalaano script ezhuthiyath??

    • @ajinraj2198
      @ajinraj2198 9 วันที่ผ่านมา

      @lubythegamer2915 yes

    • @MajidaBeevi-r8b
      @MajidaBeevi-r8b 9 วันที่ผ่านมา

      ഇത് നിർത്താതിരിക്കാൻ പറ്റുമോ? 😢

    • @SreeMelbourne
      @SreeMelbourne 9 วันที่ผ่านมา

      You did a great work Ajin👍👍

    • @ajinraj2198
      @ajinraj2198 9 วันที่ผ่านมา

      Thank you 😊​@@SreeMelbourne

  • @sunithakrishan8131
    @sunithakrishan8131 10 วันที่ผ่านมา +6

    Lakshmi paavama ..idakke kurachu prantha kaanikkum😂

  • @rajilashajeer7781
    @rajilashajeer7781 10 วันที่ผ่านมา +3

    പ്വോളി എപ്പിസോഡ് ഞാൻ കരഞ്ഞു പോയി ലാസ്റ്റ് 😥

  • @rekhaj5757
    @rekhaj5757 10 วันที่ผ่านมา +3

    പ്രശോഭ് ന്ദ് സുരഭി both r single in life,right. Good matching

  • @febia3418
    @febia3418 9 วันที่ผ่านมา +1

    Lakshmi❤❤❤❤

  • @Uthara.80
    @Uthara.80 9 วันที่ผ่านมา +4

    Lakshmi 🎉