ആയിരം കൊല്ലിയിലെ വേട്ടക്കാരൻ 🏹 Wayanad | Tribal archery | Govindan archery | Arrow making

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 403

  • @gsjathu6364
    @gsjathu6364 3 ปีที่แล้ว +298

    🙏മരത്തിനൊടുപോലും മാപ്പുചോദിക്കുന്ന സംസ്കാരം ഉള്ള നമ്മുടെ നാട് എത്ര മനോഹരമായിരുന്നു 👌👌👍

    • @shortchannel4628
      @shortchannel4628 3 ปีที่แล้ว +4

      Yes😍

    • @manyou2127
      @manyou2127 3 ปีที่แล้ว +2

      Ooh....പിന്നെ...ഇതാണ് അല്ലെ നൻമ്മ യുള്ള ലോകം.......👍

    • @shortchannel4628
      @shortchannel4628 3 ปีที่แล้ว

      @@manyou2127 💥

    • @haris5632
      @haris5632 3 ปีที่แล้ว +6

      അമ്പിനും വില്ലിനും വേണ്ടി മുറിച്ച മരങ്ങൾക്കു ഡെയിലി മാപ്പ് കൊടുക്കുന്നുണ്ടാവും ആശാൻ

    • @cijinmd5511
      @cijinmd5511 3 ปีที่แล้ว

      Yes

  • @BibeeshaBibeesha
    @BibeeshaBibeesha 3 ปีที่แล้ว +91

    ❤.. പഴമക്കാരുടെ കരുതലും അതിഥിയോടൊള്ള ആ ബഹുമാനവും... ❤പച്ചമണ്ണിന്റെ മനുഷ്യത്വമാണ് ഇവർ

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      മോനെ കുമാരാ എന്താ ഇതൊക്കെ

    • @SainudheenSainudheen-pj5hn
      @SainudheenSainudheen-pj5hn ปีที่แล้ว

      @@AbdulRahman-rv9ms 12345r8ഓപ്പൺവക്സ്ഴഖ്റീസ്

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว +55

    നല്ല ആരോഗ്യവാനായി ഇനിയും വർഷങ്ങളോളം ജീവിക്കാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @ksa7010
    @ksa7010 3 ปีที่แล้ว +142

    ആ മലമുകളിൽ നിന്നുള്ള കാഴ്ച മനോഹരം തന്നെ ഈ പുള്ളി യിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നല്ല സഹകരണം ഉള്ള സാധുവായ ഒരു മനുഷ്യൻ..

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +62

    വളരെ ഹൃദ്യമായാ വീഡിയോ .... അറിവ് പകർന്ന് തന്ന ആശാനും എനിൽതിച്ച താങ്കൾക്കും ...നന്ദി ... നമസ്കാരം ! ഒരോറ്റ ഇന്ത്യ ... ഒരോറ്റ ജനത :-

  • @vijithv9046
    @vijithv9046 3 ปีที่แล้ว +79

    കുഞ്ഞമ്പു ചേട്ടനെ പോലെ നിഷ്കളങ്കനായ ഒരു മനുഷ്യൻ,.........
    കുഞ്ഞമ്പു ചേട്ടന്റെ കുടുതൽ വിഷേഷങ്ങൾ അറിയാൻ ഞങ്ങൾ കാത്തിരികുന്നു

    • @prasanthk177
      @prasanthk177 3 ปีที่แล้ว

      ചില ആൾക്കാർ ഉണ്ട് അവർ ഭയാനകമായിരിക്കും നമ്മൾ പേടിച്ചു പോകും😧😲

  • @harikrishnanp.v6280
    @harikrishnanp.v6280 3 ปีที่แล้ว +15

    മരത്തിനോട് മാപ്പ് ചോദിക്കുന്ന കുഞ്ഞമ്പു ചേട്ടനിൽ നിന്നും നമ്മൾ ഒരുപാട് പഠിക്കാൻ ഉണ്ട്.... 🌹

  • @TRAVEL_SHORTS_
    @TRAVEL_SHORTS_ 3 ปีที่แล้ว +291

    കുഞ്ഞമ്പു ചേട്ടൻ ഫാൻസ് ഉണ്ടോ??❤️🔥

  • @josethayyil7681
    @josethayyil7681 3 ปีที่แล้ว +4

    പ്രകൃതിയെ സ്നേഹിക്കാത്തവൻ, ഭൂമിക്ക് ഭാരമാണ്.. അവന്റ അന്ത്യവും.. ഭൂമിക്കു ഭാരമായി രിക്കും...... മറിച്ചു, പ്രകൃതിയെ സ്നേഹിക്കു ന്നവൻ.. പ്രകൃതി യുടെ മാറ്റങ്ങൾ, പെട്ടന്നറി യുന്നു... അവനു പ്രകൃതി.. സംരക്ഷണം കൊടുക്കും.. തീർച്ച.... ഇതു ദൈവത്തി ന്റെ വരദാനമാണ്.... 🙏🙏🙏🙏🙏🙏🙏

  • @aseeskca9419
    @aseeskca9419 3 ปีที่แล้ว +42

    എന്ത് സുന്ദരമായ സ്ഥലമാണ് ആശാന്റെ വീടു നിൽക്കുന്ന ഭാഗം. നല്ലൊരു മനസ്സിനുടമയാണ് ആശാൻ

  • @iqbal2202
    @iqbal2202 3 ปีที่แล้ว +6

    വളരെ നിഷ്കളങ്കനായ ഒരു വെക്തി ആണ് മൂപ്പൻ അതിനനുസരിച്ചു അവരെ റെസ്‌പെക്ട് ചെയ്തു ഇന്റർവ്യൂ ചെയ്യുന്നതാണ് ഹരീഷ് ഏട്ടന്റെ വലിയ മനസ്

  • @mr.spulber679
    @mr.spulber679 2 ปีที่แล้ว +1

    വിഡിയോ ഓപൺ ചെയ്തു കുടുങ്ങി.... മുഴുവനും കാണേണ്ടി വന്നു zala❤️❤️🔥

  • @nandurajendran9153
    @nandurajendran9153 3 ปีที่แล้ว +23

    ഇവരാണ് ഈ നാടിന്റെ ശരിക്കും ഉള്ള അവകാശികൾ

    • @salutekumarkt5055
      @salutekumarkt5055 3 ปีที่แล้ว

      അതെ ആദിമാനിവാസി 🙏

  • @salutekumarkt5055
    @salutekumarkt5055 3 ปีที่แล้ว +3

    ഹരീഷ് ബായ് ടെ സംസാരം അടിപൊളി ആദിമാനിവാസി 🙏ഈ രാജ്യത്തെ അടിസ്ഥാന വർഗം 🙏വലിയ ആയുസ് ആണ് നല്ല മരുന്നുകൾ ഒക്കെ അറിയാം അച്ഛനു ഒരു മടിയും ഇല്ലാതെ ഞാൻ ട്രൈബെൽ ആണെന്ന് പറഞ്ഞു i respect u man

  • @mohammedijasc8695
    @mohammedijasc8695 3 ปีที่แล้ว +118

    Tribel tourisam ത്തിൽ ഇവരെ ഒക്കെ ഉൾപ്പെടുത്തി സംരക്ഷിച്ചു കേരളത്തിന്റെ ടൂറിസം വളർത്താനുള്ള നടപടികൾ അധികാരികൾ തയ്യാറാവണം 👍

    • @akbarkp5834
      @akbarkp5834 3 ปีที่แล้ว +2

      Yes👍👍👍

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +1

      Aaru nokkan..ivide oruthannuM ithonnum chayiyilla

    • @shyamcp575
      @shyamcp575 3 ปีที่แล้ว

      ഒരു,
      ,

  • @raganjalianilkumar5631
    @raganjalianilkumar5631 3 ปีที่แล้ว +29

    വയനാട്ടുകരുടെ ആചരവും വയനാട്ടുകരനും പൊളിയ👋👋👋

  • @gafurb5160
    @gafurb5160 3 ปีที่แล้ว +46

    എത്ര മാന്യ നായ സംസ്കാര സമ്പന്നനായ മനുഷ്യൻ 🙏

  • @സുകുമാരകുറുപ്പ്-വ8ന

    ഇനിയും ഇതുപോലുള്ള ആളുകൾ വരട്ടെ.......

  • @ranjithhtp9499
    @ranjithhtp9499 3 ปีที่แล้ว +1

    ആ പാവത്തിൻ്റെ നിശ്ക്കളങ്കമായ ചിരി

  • @abhilasha.s3922
    @abhilasha.s3922 2 หลายเดือนก่อน +1

    Aprethikshitham aayi pulliye kandu.....but swapnathil thanne interview inu aal varum enn kand mic vechu vettayaadan irangiya moopan vere level thanne🔥🤣

  • @_deekshith_parthiv_1699
    @_deekshith_parthiv_1699 3 ปีที่แล้ว +6

    Aa chettante samsaravum chiriyum 😍😊

  • @superthugs6208
    @superthugs6208 3 ปีที่แล้ว +7

    നിങ്ങളാള് പൊളിയാണ് ....എവിടുന്ന് കിട്ടന്ന് ഇങ്ങനത്തെ കഴിവുള്ളവരെ....

  • @shyamvt8100
    @shyamvt8100 3 ปีที่แล้ว +5

    ഇഷ്ടപ്പെട്ടു. പ്രകൃതിയോടിണങ്ങിച്ചേർന്ന കണ്ടന്റ്🤝🤝😍😍😍😍

  • @lijogeorge1125
    @lijogeorge1125 3 ปีที่แล้ว +13

    പ്രെകൃതിയിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിച്ച മനുഷ്യർ.. എല്ലാ ഐശ്വര്യങ്ങളും നന്മകളും ദൈവത്തിന്റെയും പ്രെകൃതിയുടെയും ഒരുപോലെ ആസ്വദിച്ചവർ 😍😍😍

  • @antonykxavier1950
    @antonykxavier1950 ปีที่แล้ว +1

    Harish താങ്കളുടെ എല്ലാ എപ്പിസോയ്ഡു o വളരെ നിലവാരമുള്ളതും ഉപകാരപ്രദവുമാണ

  • @sakariyasakku5508
    @sakariyasakku5508 3 ปีที่แล้ว +8

    ഒരു പാവം നിഷ്കളങ്കൻ മനുഷ്യൻ ഇതാണ് മനുഷ്യർ

  • @sumubava1898
    @sumubava1898 2 ปีที่แล้ว +2

    അദ്ദേഹം ഓരോ വേട്ടക്കാരൻ അല്ല കലാകാരനാണ് എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഒരു മഹാനും കൂടിയാണ്

  • @jishat.p6101
    @jishat.p6101 8 หลายเดือนก่อน

    ആശാനെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🏻🙏🏻

  • @vipinv3025
    @vipinv3025 3 ปีที่แล้ว +29

    പഴശ്ശി രാജയുടെ വിശ്വസ്തർ...ബ്രിട്ടീഷ്‌ കാരുടെ പേടി സ്വപ്നം

    • @vishnuvk9696
      @vishnuvk9696 3 ปีที่แล้ว

      Aar🤣

    • @arunkrishna36108
      @arunkrishna36108 3 หลายเดือนก่อน

      അത് കുറിച്ചറ ഇത് കുറുമർ

  • @devananth__apz
    @devananth__apz 3 ปีที่แล้ว +9

    വേട്ടക്കാരൻ എന്ന് കേട്ടാൽ പിന്നെ കാണാതെ പോകുമോ...😮😮

  • @rockysagrivlogs6595
    @rockysagrivlogs6595 3 ปีที่แล้ว +5

    സ്റ്റോറി അടിപൊളി ആയി 🤝
    ഡയറക്ഷൻ ആകെ കുളമായല്ലോ. വീഡിയോ അദ്യം കണ്ടപ്പോ അടിപൊളി ആയി തോന്നി. പക്ഷെ വേട്ടക്കാരനെ വീഡിയോയിൽ യാതൃശ്ചികമായി കാണുന്നത് പോലെ ആണ് കാണിക്കുന്നത്.... അതിൽ അദ്യം പുറകിൽ നിന്നും വിളിക്കുമ്പോൾ വേട്ടക്കാരന്റെ ഞെട്ടിയുള്ള തിരിഞ്ഞുനോട്ടം അടിപൊളിയായി. അവിടെയും ഞാൻ ഇതൊരു ക്രീയേറ്റ് ചെയ്ത വീഡിയോ അല്ല എന്ന് കരുതി പിന്നീടാണ് വേട്ടക്കാരന്റെ മലകൾക്കിടയിൽ സ്പീക്കർ കാണുന്നത്. ആ സ്പീക്കർ മറച്ചുപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതൊരു അടിപൊളി വീഡിയോ ആകുമായിരുന്നു. പിന്നെ ആ വേട്ടക്കാരന്റെ അമ്പെയ്ത്തും മരത്തിനോട് മാപ്പ് പറയുന്നതും അടിപൊളിയായി.

  • @akshayanilkumar849
    @akshayanilkumar849 3 ปีที่แล้ว +17

    വേട്ടക്കാരൻ ചേട്ടന്റെ സ്വന്തം മൈക്ക് ആവും ലെ അത് 😂😂😂 എന്തൊരു അഭിനയം... 👏👏👏👏👏👏👏👏

    • @muhammedshareef3629
      @muhammedshareef3629 3 ปีที่แล้ว +2

      Potte machaa

    • @mastertips-allinonebyanilg6925
      @mastertips-allinonebyanilg6925 3 ปีที่แล้ว +3

      ഞാൻ പറയാൻ വിചാരിച്ചതാ... First seen acting super... Planed script..Mic ഞാനും കണ്ടു 🧐... Kochu kalla....

    • @fahadnp3721
      @fahadnp3721 3 ปีที่แล้ว

      😆

    • @sujithsathyan.8132
      @sujithsathyan.8132 2 ปีที่แล้ว +1

      ക്ഷീരമുള്ളോരകിട്ടിന് ചുവട്ടിലും ചോര തന്നെ, കൊതുവിന് കൗതുകം.. 🤭🤭

  • @hridyaprincess2168
    @hridyaprincess2168 3 ปีที่แล้ว +47

    വയനാട്ടുകാർ പൊളി 👌❤❤

  • @sajurajan1358
    @sajurajan1358 3 ปีที่แล้ว +5

    മരത്തിന്റെ ജീവന്റെ വേദന മനസ്സിലാക്കിയ വേട്ടക്കാരൻ Superman 👍

    • @jyothiamar5120
      @jyothiamar5120 3 ปีที่แล้ว +3

      മരത്തിൻറെ വേദന അറിയാം. പക്ഷെ മൃഗങ്ങളെ കൊല്ലും. അവയ്ക്ക് വേദന ഇല്ലേ?

  • @kadherhassinar5912
    @kadherhassinar5912 ปีที่แล้ว

    എന്ത് സുന്ദരമായ സ്ഥലം ഈ സ്ഥലങ്ങളൊക്കെ കാണുമ്പോൾ അതിൽ കൂടെ ഒന്ന് സഞ്ചരിക്കാൻ ആഗ്രഹം വരുന്നു കുട്ടിക്കാലത്ത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഇതുപോലെ കാസർകോട് ജില്ലയിൽ ഉണ്ടായിരുന്നു

  • @indian8967
    @indian8967 3 ปีที่แล้ว +2

    pavam manushyan orupad nanniyund nalla ariv pakaran sanmanas kanicha appooppan poli

  • @vishnur7454
    @vishnur7454 2 ปีที่แล้ว

    വളരെ പച്ച ആയ സാധു ആയ മനുഷ്യൻ... അദ്ദേഹത്തെ ഒരിക്കൽ കാണണം.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +5

    ഇപ്പോഴും ഒരു ബഹുമാനം തോന്നുന്നു ഇദ്ദേഹത്തോട് 🤗❣️❣️❣️

  • @shintosunny978
    @shintosunny978 2 ปีที่แล้ว +2

    Really amazed when I was listening to the old man sharing his wisdom in simple words...

  • @myselfsubash
    @myselfsubash 3 ปีที่แล้ว +7

    Really very interesting & inspiring video about our valuable natural resources of our Forests.

  • @kavithakannan2057
    @kavithakannan2057 3 ปีที่แล้ว +1

    സൂപ്പർ അവതരണം 👏ആശാൻ സൂപ്പർ ആണ് നല്ല അറിവ് ഉണ്ട് 👏ഊഞ്ഞാൽ 👍

  • @proudatheist9423
    @proudatheist9423 3 ปีที่แล้ว +2

    കുഞ്ഞമ്പു ചേട്ടൻ എന്ത് നല്ല മനുഷ്യൻ❤️

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว

    ഹരീഷ് വീഡിയോ എല്ലാം അതി മനോഹരം ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 3 ปีที่แล้ว +2

    നല്ലൊരു ആശാൻ നല്ല മനസ്

  • @anasjunioure6710
    @anasjunioure6710 3 ปีที่แล้ว +9

    ഞാൻ ആയിരം കൊല്ലി വേട്ടക്കാരന്റെ വീട്ടിന്റെ അടുത്താണ് 😁

  • @pramodmk2321
    @pramodmk2321 3 ปีที่แล้ว +5

    കൊച്ചകോട് ഗോവിന്ദട്ടൻ..

  • @almubarah
    @almubarah 3 ปีที่แล้ว +42

    കുഞ്ഞബു ചേട്ടൻ എവിടെ 😭

    • @HarishThali
      @HarishThali  3 ปีที่แล้ว +12

      ഇനിയും കൊണ്ടുവരാൻ ശ്രമിക്കാം..😊

    • @BibeeshaBibeesha
      @BibeeshaBibeesha 3 ปีที่แล้ว

  • @nmsrtechnical3717
    @nmsrtechnical3717 3 ปีที่แล้ว +19

    Proud to be a wayanadan mallu😍

  • @1234abcd-q1x
    @1234abcd-q1x 3 ปีที่แล้ว +1

    Korachkoodi ക്ലാരിറ്റിയോടെ മിനുക്കുപണികൾ നടത്തി വീഡിയോസ് ഇറക്കിയാൽ 10 M അടിക്കുന്ന കാലം വിദൂരമല്ല... യൂണിക് വീഡിയോസ്.... അതും വേറൊരാൾക്ക് പെട്ടെന്ന് അനുകരിക്കാൻ സാധിക്കാത്ത വിധത്തിൽ ഹാരിഷ് ബ്രോ 💪

  • @viswa....7565
    @viswa....7565 3 ปีที่แล้ว +5

    8:56 അമ്പു കുത്തിയ എന്താ ഇണ്ടാവാ?? മൂപ്പൻ ചോര ഇണ്ടാവും...😁😁😁😁😁. ഒരു നിമിഷം യുട്യൂബർ 😜

  • @anoopanoop376
    @anoopanoop376 3 ปีที่แล้ว +1

    Forest പിറകെ വരും 😄😄

  • @LazyKid
    @LazyKid 3 ปีที่แล้ว +2

    So proud sir parambaryamay kayamari pokunna e arivinu orupadu nanni

  • @Hello2hello97
    @Hello2hello97 3 ปีที่แล้ว +5

    പച്ചയായ മനുഷയൻ. 😍😍😍❤️❤️❤️❤️

  • @anucreativitys8746
    @anucreativitys8746 3 ปีที่แล้ว +7

    Katta waiting for your video😊😊

  • @sajeershan2513
    @sajeershan2513 3 ปีที่แล้ว

    ഒരേ പൊളി ആശാൻ നല്ല മനസിന്റെ ഉടമ 💚💚💚

  • @manojprakash7903
    @manojprakash7903 3 ปีที่แล้ว +6

    വീഡിയോ പൊളിച്ചു

  • @anaghaart687
    @anaghaart687 3 ปีที่แล้ว +6

    Poli grand father love

  • @babuchelakkode
    @babuchelakkode 3 ปีที่แล้ว +12

    Congratulations on the videos that introduce different people

  • @nasirajabir6131
    @nasirajabir6131 3 ปีที่แล้ว +6

    Variety videos..... Waiting for ur videos..... 😍😍😍👌👍

  • @sreelaldpillai6444
    @sreelaldpillai6444 3 ปีที่แล้ว +14

    മരത്തിനോട് പോലും മാപ്പ് ചോദിക്കുന്ന അമനുഷ്യൻ്റെ സംസ്ക്കാരത്തെ കണ്ടു പഠിക്കണം നമ്മുടെ നാട്ടിലെ സംസ്ക്കാര ശൂന്യൻ മാൻ

    • @jyothiamar5120
      @jyothiamar5120 3 ปีที่แล้ว +2

      മരത്തിനോട് മാപ്പ് ചോദിക്കും. പക്ഷേജീവികളെ കൊല്ലും. എന്ത് സംസ്കാരം ആണ് അയാൾക്ക് ഉള്ളത്???

    • @23gh78
      @23gh78 3 ปีที่แล้ว +1

      @@jyothiamar5120 👌👌സത്യം

  • @ntn9380
    @ntn9380 3 ปีที่แล้ว +3

    ബ്രിട്ടീഷ് കരോട് പൊരുതിയ കുറിച്ചിയ വിഭാഗത്തിൽ ജനികൻ പറ്റിയത് ഇൽ അഭിമാനിക്കുന്നു.. ക്രിത്യമായി എഴുതി വൈകത്തത്തിനലോ പുതിയ തലമുറ വേണ്ട പരിഗണന നൽഗത്തത്തിനലോ വൈദ്യ രെങ്ങത്ത് അയാലു കാർഷിക രംഗത്ത് അയല്ലും മറ്റുള്ള കാര്യങ്ങളിൽ അയലു വലിയ അറിവ് ഞങ്ങളുടെ വിഭാഗത്തിൽ നിന്നും നഷ്ടപ്പെട്ടു കഴിഞ്ഞു ഇനി ബാക്കിപത്രം എന്നോണം നിലനിൽക്കുന്ന കുറച്ചു കര്യങ്ങൾ എങ്കിലും വെക്തമായി സമ്രേക്ഷികൻ സർകാർ ശ്രമിക്കണം ഞങ്ങള്ളിലെ യുവത്വം വും ശ്രമിക്കണം..

    • @abhinavkrishna7649
      @abhinavkrishna7649 3 ปีที่แล้ว +1

      Sir nu munkai eduth cheythude sarkar
      Cheyyan ninnal pinne ullor oke chathu poyitundavum

    • @ntn9380
      @ntn9380 2 ปีที่แล้ว

      @@abhinavkrishna7649 cheyyannam ennunde bro athinu venda sahajaryam kittunilla

  • @surendranath9182
    @surendranath9182 3 ปีที่แล้ว

    വളരെ സന്തോഷം തോന്നുന്നു
    നല്ല വീഡിയോ.

  • @anshad0007
    @anshad0007 3 ปีที่แล้ว +3

    ബാഹുബലിയിൽ ഒക്കെ കണ്ടിട്ടില്ലേ. വേട്ടക്കാരൻ :ആ കണ്ടിട്ടുണ്ട് 😃😃

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +1

    മാവോയിസ്റ്റുകളെ കാണിക്കുമോ

  • @hamzapm2795
    @hamzapm2795 3 ปีที่แล้ว +1

    വീഡിയോ. സൂപ റായി വളരെ നന്ദി

  • @nynika.w
    @nynika.w 3 ปีที่แล้ว +3

    Wayanad poliyalle

  • @funfactmedia3303
    @funfactmedia3303 3 ปีที่แล้ว +7

    കലക്കി 💕❤

  • @malappuramyt
    @malappuramyt 3 ปีที่แล้ว +7

    പൊളി bro 💕💕💕😍

  • @sarivratheesh2846
    @sarivratheesh2846 3 ปีที่แล้ว +1

    Theruva pullu chuttum undallo.Manoharamaya place

  • @tobyjacob111
    @tobyjacob111 3 ปีที่แล้ว +23

    The video is done very well.
    Appreciate your effort.
    Greetings from Cochin Archery Academy

  • @abiabida8221
    @abiabida8221 2 ปีที่แล้ว +1

    Paavam manushyan

  • @MentalistAbhiram
    @MentalistAbhiram 3 ปีที่แล้ว +3

    Ningal ith video aayi cheythillee. Niyamaparamaayi thettaaya kaaryam aan ith

  • @Walkwithaanam
    @Walkwithaanam 3 ปีที่แล้ว +27

    ഇവിടെ മനുഷ്യൻ തമ്മിൽ അടി കൂടി ചോര വന്നാൽ പോലും അങ്ങോട്ടും ഇങ്ങോട്ടും മാപ്പ് എന്നൊരു വാക്ക് നിഘണ്ടുവിൽ ഇല്ല.. പാവം മനുഷ്യൻ മരത്തിൽ അമ്പു ചെയ്തു മരത്തിനോട് മാപ്പ് ചോദിക്കുന്നു... 🙏🏽🙏🏽🙏🏽

    • @gafurb5160
      @gafurb5160 3 ปีที่แล้ว +6

      മരത്തിനും ചെടികൾകും ജീവൻ ഉണ്ടെന്നും വേദന അനുഭവിക്കുന്നുണ്ടെന്നും ശാസ്ത്രീയ പഠനം തെളിയിച്ചിട്ടുണ്ട് , അവയുടെ ശബ്ദം കേൾക്കാൻ നമ്മുടെ ചെവികൾക് കഴിവില്ല എന്ന് മാത്രം

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว +4

      @@gafurb5160 അതൊക്കെ പണ്ടേ ഞങ്ങളുടെ പൂർവികർ തെളിയിച്ച കാര്യമാ... 😎

  • @akhilakhils894
    @akhilakhils894 3 ปีที่แล้ว +2

    വേട്ടക്കാരൻ പൊളി

  • @sarathchandran4779
    @sarathchandran4779 3 ปีที่แล้ว +1

    ആശാൻ അടിപൊളി ആണ്‌ 💞💞👍

  • @vsankarannair1829
    @vsankarannair1829 3 ปีที่แล้ว +5

    Very good theme. Keep it up.

  • @eifel716
    @eifel716 3 ปีที่แล้ว +1

    Aasshan ee agelum ntha churuchurukk strength prakrthiyodu inangiyulla jeevithathintee benefit👍🏻💪🏻💪🏻💪🏻

  • @janakik8301
    @janakik8301 ปีที่แล้ว

    ഹാരീസ്സ് യൂ ട്ടു ബറേ എപ്പഴും കാണാറുണ്ട് ഞാൻ കണ്ണൂർ ജില്ലയിൽ പിലാത്തറ ബിന്ന ശേഷി ആയ ജാനകിക രംന്താറ്റിൽ ഒരു ഹാരീസിനേ കാ ണണം 73 വയസ്സ് കിടപ്പ് രോഗി

  • @shajipaul312
    @shajipaul312 3 ปีที่แล้ว +1

    Super video 😂😂😂. daily kaattil aano..🤭🤭🤭🤭👍👍👍

  • @shintosunny978
    @shintosunny978 2 ปีที่แล้ว +1

    excellent job...really it takes back to the memories of the goodness of a culture and life style where man led a life in the lap of nature.

  • @rashidarashi8272
    @rashidarashi8272 2 ปีที่แล้ว

    ഞങ്ങടെ ആയിരം കൊല്ലി... 🙌🏾🤩

  • @Lzthunder
    @Lzthunder 3 ปีที่แล้ว +10

    Poli🤩

  • @thirdeye4524
    @thirdeye4524 3 ปีที่แล้ว

    kattappa.....viswasathinu oru roopamundenkil ath neeyanu kattapa

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 3 ปีที่แล้ว +9

    വേട്ടക്കാരൻ 🏹

  • @adarshjohney7873
    @adarshjohney7873 3 ปีที่แล้ว +2

    Le settan:- randu ambokke orumichu vidan pattuvo???
    Aashan:- randalkk vidam😂😂😂

  • @hamzavk7441
    @hamzavk7441 3 ปีที่แล้ว +1

    അമ്പും വില്ലും നിർമ്മിക്കുന്ന വീഡിയോ ചെയ്യാമോ

  • @sreenathsreenath3357
    @sreenathsreenath3357 3 ปีที่แล้ว +1

    അ മനുഷ്യ ന്റെ യൊക്കെ സത്യസന്ധത നമിച്ചു

  • @adarshs3029
    @adarshs3029 2 ปีที่แล้ว

    Chettaa, ningalude oro videoyum oru rakshayumilla koodathe enak oru request ollath kurachude nalla clarity olla oru cam il shoot cheythal nannayirikum

  • @bijuk.r4607
    @bijuk.r4607 3 ปีที่แล้ว +1

    നല്ല പ്രോഗ്രാം. 👌👌👌ആശാന്റെ കൂട്ടത്തിൽ. നടന്നു.ഒന്ന് രണ്ടു ദിവസം. ഒരു ചെറിയ smaall ഒക്കെ. അടിച്ചു. ആശാൻ കഴിക്കയാണെങ്കിൽ അദ്ദേഹത്തിനും കൊടുത്തു. വേട്ട ഇറച്ചിയും തിന്ന്.ആ കാടിന്റെ സൗന്ദര്യം. ആസ്വദിച്ചു രണ്ടു ദിവസം തങ്ങാൻ എത്ര പേരുണ്ട്

  • @ajeshammu7439
    @ajeshammu7439 2 ปีที่แล้ว

    ഞാനും ഒരു വേടൻ ആണേ നമ്മളെയൊക്കെ ഇപ്പോഴത്തെ കാലത്ത് മറ്റുള്ളവർക്ക് പുച്ഛമാണല്ലോ

  • @anverazzi8780
    @anverazzi8780 3 ปีที่แล้ว +3

    പൊളി സ്ഥലം 😍

  • @KamarudeenKamar-w5u
    @KamarudeenKamar-w5u ปีที่แล้ว

    Pazhama nilanirthi jeevikunna thankalkku deyvam deergaayus nalkatte.....

  • @hoggriderrr1934
    @hoggriderrr1934 3 ปีที่แล้ว +1

    Njan e ashane kanditund edakkal cavesil poyappol njan e. ashante koode archery cheythittind adipoliyayi paranj tharum pulli

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว

    എന്തെല്ലാം പഴയകാല അറിവുകൾ അല്ലേ താങ്ക്യൂ 🙏🥰🥰

  • @mollyaugustian6475
    @mollyaugustian6475 3 ปีที่แล้ว +1

    Pandu orupadu kayary eragiya aarthullasichu ndana sthlam ❤️❤️❤️❤️❤️❤️

  • @zfocus9310
    @zfocus9310 3 ปีที่แล้ว +7

    Poli💞💞

  • @syamspraypaintingexplore1662
    @syamspraypaintingexplore1662 3 ปีที่แล้ว +3

    Polichu👍🏻

  • @tomecreation5504
    @tomecreation5504 2 ปีที่แล้ว

    Asanum powli ..ashande chanalum powli💚

  • @akshaymr3011
    @akshaymr3011 3 ปีที่แล้ว +1

    Video clarity illallo chettaa
    Namukku 480 p aanu maxm oru clear illa kaanam

  • @VinodVinod-z1y
    @VinodVinod-z1y 2 วันที่ผ่านมา

    ഹായ് ഹാരി ഏട്ടൻ