ഈ വീഡിയൊ ചെയ്ത ഷെഫീക്ക് താമരശ്ശേരിക്ക് അഭിനന്ദനങ്ങൾ ഈ വിഷയങ്ങൾ മാത്രമാണ് ലജി കൃഷ്ണൻ എഴുതിയ പാലക്കാട് ചുരത്തിലെ മണ്ണും മനുഷ്യനും എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അഭിനന്ദനങ്ങൾ
ഈ video അതിൻ്റേതായ അധികാരികൾക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഇങ്ങനെ ഉള്ളവരുടെ ജീവിതം തുറന്ന് ജനത്തിനെ കാണിക്കുന്നത് വഴി നിങ്ങൾ ചെയ്യുന്നത് ഒരു സാമൂഹിക സേവനം മാത്രം അല്ല..അഹങ്കാരത്തോടെ ജീവിക്കുന്ന കൊറേ പേർക്ക് ഒരു തുറന്നകാട്ടൽ കൂടി ആണ്..keep going ..all the best..👍
ദൈവത്തിന്റെ സ്വന്തം നാടോ ഇതോ 🙏🙏അറിയാതെ പോലും പറഞ്ഞുപോകരുത് അവരും മനുഷ്യരാണ് ഇതൊന്നും അനുഭവിക്കതോണ്ട് നമ്മൾക്കൊന്നും പറഞ്ഞാൽ അറിയില്ല. ഇവർ അനുഭവിക്കുന്നതിന്റ 5% പോലും അനുഭവിച്ചവർക്കേ അറിയൂ അതിന്റെ വേദന 🙏🙏🙏ഈ വീഡിയോ മാക്സിമം ഒരുപാട് പേരുടെ അറിവിലേക്ക് എത്തട്ടെ 🙏🙏ഇങ്ങനൊരു വീഡിയോ ചെയ്യാൻ കാണിച്ച ആ മനസിനെ ഒരായിരം അഭിനന്ദനങ്ങൾ 💐💐💐🙏🙏🙏🙏🙏🙏👍
അതിർത്തി ഗ്രാമങ്ങളിൽ ഉണ്ട്... ഞാൻ കൊഴിഞ്ഞാമ്പാറ ക്കാരനാണ്... ദളിതനാണ്... Sc വിഭാഗക്കാർ ഒക്കെ അവരോട് പോരാടി വരുന്നുണ്ട്... പക്ഷെ ST ക്കാർ പലഭാഗങ്ങളായി ചിതറികിടക്കുകയാണ്... മാറും മാറാതിരിക്കില്ല... അല്ലെങ്കിൽ മാറ്റും....
ഈ വീഡിയൊ ചെയ്ത ഷെഫീക്ക് താമരശ്ശേരിക്ക് അഭിനന്ദനങ്ങൾ ഈ വിഷയങ്ങൾ മാത്രമാണ് ലജി കൃഷ്ണൻ എഴുതിയ പാലക്കാട് ചുരത്തിലെ മണ്ണും മനുഷ്യനും എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്
അഭിനന്ദനങ്ങൾ
ഷെഫീഖ് താമരശ്ശേരി ഈ തുറന്നു പറച്ചിലിന് അഭിനന്ദനങ്ങൾ. നമുക്ക് എല്ലാവർക്കും കൂടി ശ്രമിക്കാം. സാധിക്കുന്ന സഹായങ്ങൾ ചെയ്യാം. അവരെ സഹായിക്കേണ്ടതുണ്ട്
ഷെഫീഖ് ഇവരുടെ ജീവിതം പുറം ലോക ത്തേക്ക് എത്തിച്ചതിൽ അഭിനന്ദനം, സ്നേഹം മാത്രം
ഈ video അതിൻ്റേതായ അധികാരികൾക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഇങ്ങനെ ഉള്ളവരുടെ ജീവിതം തുറന്ന് ജനത്തിനെ കാണിക്കുന്നത് വഴി നിങ്ങൾ ചെയ്യുന്നത് ഒരു സാമൂഹിക സേവനം മാത്രം അല്ല..അഹങ്കാരത്തോടെ ജീവിക്കുന്ന കൊറേ പേർക്ക് ഒരു തുറന്നകാട്ടൽ കൂടി ആണ്..keep going ..all the best..👍
തൊഴുത്തുകൾക്കു സമാനമായ എന്നു പറയല്ലേ.ഇപ്പോഴത്തെ തൊഴുത്ത്‌കൾ ഇങ്ങനെ അല്ല
മുഖ്യധാര കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വികസനത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് മേലോട്ട് നോക്കാനേ താല്പര്യമുള്ളൂ
കൗണ്ടര്‍മാര്‍ ? കേരളത്തില്‍? എന്തോ ഒരു മിസ്സിംഗ്. ഇവര്‍ കേരളത്തില്‍ താമസിച്ചു തമിഴ്നാട്ടില്‍ പണിയെടുക്കുകയാണോ?
ഇവരെ സഹായിക്കാൻ ഒരു campaign തുടങ്ങാൻ പറ്റില്ലേ?Ketto or someother platform വഴി..
ദൈവത്തിന്റെ സ്വന്തം നാടോ ഇതോ 🙏🙏അറിയാതെ പോലും പറഞ്ഞുപോകരുത് അവരും മനുഷ്യരാണ് ഇതൊന്നും അനുഭവിക്കതോണ്ട് നമ്മൾക്കൊന്നും പറഞ്ഞാൽ അറിയില്ല. ഇവർ അനുഭവിക്കുന്നതിന്റ 5% പോലും അനുഭവിച്ചവർക്കേ അറിയൂ അതിന്റെ വേദന 🙏🙏🙏ഈ വീഡിയോ മാക്സിമം ഒരുപാട് പേരുടെ അറിവിലേക്ക് എത്തട്ടെ 🙏🙏ഇങ്ങനൊരു വീഡിയോ ചെയ്യാൻ കാണിച്ച ആ മനസിനെ ഒരായിരം അഭിനന്ദനങ്ങൾ 💐💐💐🙏🙏🙏🙏🙏🙏👍
Heart wrenching. Govt to do something
🤲🤲🤲
That is currect,, njan same ward anu thamasikkunnath. Proof ennu parayan onnum thanne illa
😢😢😢
ഇതാണ് നവോദ്ധാന കേരളം
Sambhoorna sakhsharatha🥰🥰🥰
😢😢pavam
എല്ലാറ്റിലും നമ്മൾ ഒന്നാം സ്ഥാനക്കാരല്ലേ....
Unbelievable
😔
Thanksgiving
Place?
😔😔 ജയ് ഭീം എന്ന സിനിമയിൽ ചർച്ച ചെയ്യുന്നതും ഇതാണ് !!! 😔😔
പിണറായി അടിമ സുധാകരൻ അടിമ മോഡി അടിമ ദിലീപ് അടിമ മത അടിമ
മമ്മൂട്ടി അടിമ ലാൽ അടിമ
ഇതൊക്കെ അടിമകൾ അല്ലെ 😅
Religious slaves too*
എല്ല്ലാവരും അടിമകൾ. പക്ഷെ അതല്ലെന്നു സ്വയം നടിക്കുനവർ മാത്രം 😊.
Good story
ho...😢
Pavam manushyar.. 😔😔
E pavagalkku Adiyam Veeduvachukodkku Athukazhinju K .Rail
അടിമത്വം മാറി എന്നാര പറഞ്ഞെ
കേരളം വികസനം ഉണ്ട് 😂
സ്ഥലം വ്യക്തമായി പറയുന്നില്ല.
കേരളത്തിൽ ഗൗണ്ടർമാരുണ്ടോ,കേരളത്തിലാണെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ സഹായം ലഭിക്കും.
അതിർത്തി ഗ്രാമങ്ങളിൽ ഉണ്ട്... ഞാൻ കൊഴിഞ്ഞാമ്പാറ ക്കാരനാണ്... ദളിതനാണ്... Sc വിഭാഗക്കാർ ഒക്കെ അവരോട് പോരാടി വരുന്നുണ്ട്... പക്ഷെ ST ക്കാർ പലഭാഗങ്ങളായി ചിതറികിടക്കുകയാണ്... മാറും മാറാതിരിക്കില്ല... അല്ലെങ്കിൽ മാറ്റും....
Rajesh bro please give your number
Kozhinjambara.... Palakkad has tamils and they still follow caste system
@@Sarathchandran0000 not at all area.. some places especially the tribal castes where indirectly followed..
@@rajeshrtr7099 this location pls
ഇത് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തണം സുഹൃത്തേ...just a phone call... നിങ്ങൾ ആവുമ്പോൾ ഈ സ്ഥലം കൃത്യമായി പറഞ്ഞു കൊടുക്കുകയോ കാണിച്ചോ ചെയ്യാമല്ലോ