തഹജ്ജുദ് പതിവാക്കിയ പൊന്നുമോൾക്ക് പടച്ചവൻ്റെ പരീക്ഷണം.നെഞ്ച് തകർന്ന് ഉപ്പയും ഉമ്മയും

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2023
  • VISAL MEDIA
    തഹജ്ജുദ് പതിവാക്കിയ പൊന്നുമോൾക്ക്
    പടച്ചവൻ്റെ പരീക്ഷണം
    നെഞ്ച് തകർന്ന് ഉപ്പയും ഉമ്മയും

ความคิดเห็น • 208

  • @shahulhameedshahu1225
    @shahulhameedshahu1225 11 หลายเดือนก่อน +74

    അല്ലാഹുവേ നമ്മുടെ എല്ലാവരുടെയും മക്കളെ നീ നല്ല വഴിക്ക് നടത്തിക്കണം റബ്ബേ... 🤲🤲

    • @KunjayshaP
      @KunjayshaP 11 หลายเดือนก่อน +2

      10:03

    • @sainajamal8781
      @sainajamal8781 11 หลายเดือนก่อน +1

      Aameen

  • @asharafu3447
    @asharafu3447 11 หลายเดือนก่อน +13

    അല്ലാഹുവേ എല്ലാവരുടെയും മക്കളെയും . നീ കാക്കണെ അല്ലാഹുവെ

  • @shajahanshajahan9732
    @shajahanshajahan9732 11 หลายเดือนก่อน +11

    അള്ളാഹു എല്ലാ മക്കളെയും കാത്തുരക്ഷിക്കട്ടെ ആമീൻ 😢

  • @Zish_Elham
    @Zish_Elham 11 หลายเดือนก่อน +80

    പടച്ചോനേ ഞങ്ങളെ മുസ്ലിം ഉമ്മത്തിങ്ങളെ നിന്റെ കാവലും സംരക്ഷണവും നൽകണേ അള്ളാഹ് ആമീൻ ആമീൻ Ya റബ്ബൽ ആലമീൻ

  • @Fasiishefii
    @Fasiishefii 11 หลายเดือนก่อน +20

    Parentന്റെ അടുത്ത് എല്ലാം തുറന്ന് സംസാരിക്കാൻ മക്കൾക്ക് ഒരു space വേണം.ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾക്കു ചുറ്റും പല അപകടങ്ങളും ഒളിച്ച് ഇരിപ്പുണ്ട്..അതവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക.റബ്ബ് എല്ലാ മക്കൾക്കും നല്ലത് ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിവ് നൽകട്ടെ.ആമീൻ

  • @Poovifayiz-bh3gz
    @Poovifayiz-bh3gz 11 หลายเดือนก่อน +56

    ഞങ്ങളെ മക്കളെ ഇതുപോലെയുള്ള ദുസ്സ്വഭാവത്തിൽ നിന്ന് കാക്കണേ അല്ലാഹ് 🤲🤲🤲

  • @kasrodbisyam
    @kasrodbisyam 11 หลายเดือนก่อน +20

    റബ്ബേ എല്ലാ മക്കളെയും കാക്കണേ അല്ലാഹ് 🤲

  • @sunithakoduvath4283
    @sunithakoduvath4283 11 หลายเดือนก่อน +50

    കൊറോണ വന്നതിന് ശേഷമാണ് ഫോൺ കുട്ടികളുടെ കയ്യിൽ ആയത് 👍അതുവരെ സ്കൂളിൽ നിന്ന് കുട്ടികളുടെ കയ്യിൽ ഫോൺ കൊടുക്കരുത് എന്നാണ് പറഞ്ഞിരുന്നത് അന്ന് മുതലാണ് കുട്ടികൾ ഒക്കെ ഇങ്ങനെ ആയത് എല്ലാ മക്കളെയും അല്ലാഹു കാക്കട്ടെ 🤲

  • @afsaluloom5161
    @afsaluloom5161 11 หลายเดือนก่อน +12

    അള്ളാഹു വേ നീ ഞങ്ങളെ മക്കളെ കാക്കണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @fousiyaummer6908
    @fousiyaummer6908 11 หลายเดือนก่อน +9

    അല്ലാഹുവേ നീ കാക്കണേ 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 11 หลายเดือนก่อน +63

    എല്ലാ മക്കളെയും അല്ലാഹു കാക്കട്ടെ 🤲😢

  • @shareenashereef1307
    @shareenashereef1307 11 หลายเดือนก่อน +15

    ഉമ്മമാർ മക്കളെ ഫോണെടുക്കുന്നത് വിലക്കിയാൽ അവര് പഴഞ്ചന്മാരായി.. മറ്റു മക്കളെ കയ്യിൽ ഏതു നേരവും ഫോണാണ്.. കൊറോണ time സ്കൂളുകാരേയും മടിയന്മാരാക്കി

  • @noonatechvlogzz2711
    @noonatechvlogzz2711 11 หลายเดือนก่อน +5

    sir പറഞ്ഞത് സത്യം . മഗരിബ് സമയം തൊട്ട് മക്കൾക്ക് പഠിക്കാൻ ഫോണിന് തല്ലാ ഇപ്പോ -

  • @nafeesatk9270
    @nafeesatk9270 11 หลายเดือนก่อน +5

    നല്ലൊരു നിർദേശം. അധ്യാപർ notes കൊടുക്കാൻ ബ്ലാക്ക് ബോർഡിലോ അല്ലെങ്കിൽ ക്ലാസ്സ്‌ റൂമിൽ തന്നെ സെറ്റ് ചെയ്ത് വെച്ച സ്ക്രീൻ ഉപയോഗിച്ചോ ആയിരിക്കുന്നത് നല്ലതാണ്. എന്നാൽ കുട്ടികൾക്ക് വീട്ടിലെത്തിയിട്ട് phone ഉപയോഗം കുറക്കാൻ സാധിക്കും

  • @haneefamuhammed2698
    @haneefamuhammed2698 11 หลายเดือนก่อน +62

    അള്ളാഹു നമ്മുടെ മക്കളെ കാത്ത് രക്ഷിക്കട്ടെ -ആമീൻ

  • @jaferabubakerjafer1809
    @jaferabubakerjafer1809 11 หลายเดือนก่อน +5

    അള്ളാഹു എല്ലാ മക്കളെ യൂ കാക്കട്ടെ ആമീൻ ആമീൻ

  • @shihabNk-cz1di
    @shihabNk-cz1di 11 หลายเดือนก่อน +17

    അള്ളാഹു നമ്മുടെ മക്കളെ കാക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @sainabasainu9670
    @sainabasainu9670 11 หลายเดือนก่อน +3

    نعوذ بالله.. എല്ലാ മക്കളെയു൦ കാക്കണേ
    റബ്ബേ....

  • @MuhammedAshmil-im2og
    @MuhammedAshmil-im2og 11 หลายเดือนก่อน +17

    അള്ള " ഹു നമ്മ ളെ മക്കളെ ക്കാക്കട്ടെ❤❤❤❤

  • @Poovifayiz-bh3gz
    @Poovifayiz-bh3gz 11 หลายเดือนก่อน +20

    😢😢😢എത്രകേട്ടാലും പടിക്കൂല 😢

  • @Hassi400
    @Hassi400 11 หลายเดือนก่อน +11

    Yaa allah കാക്കണേ റബ്ബേ ആമീൻ
    ഈ കൊറോണ കാലത്ത് തന്നെ യാണ് ഈ മക്കൾ ഇങ്ങനെ ഫോണിന് അടിമപ്പെട്ട് പോയത്

  • @safiyasafiya.m246
    @safiyasafiya.m246 11 หลายเดือนก่อน +1

    അല്ലാഹുവേ എങ്ങോട്ടാ ണെ ഈ ലോകത്തിന്റെ പോക്ക്.നീ കാക്കണെ അല്ലാഹ് എനിക്ക് വളരെ ഇഷ്ടപ്പെട്ട tane visal media

  • @shahidaIsmail-ob4yx
    @shahidaIsmail-ob4yx 11 หลายเดือนก่อน +11

    സാറിന്റെ ഈ വീഡിയോ എനിക്ക് നല്ലോണം ഉപകാരപ്പെട്ടു ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മോളുടെ ഉമ്മയാണ് ഞാൻ ഞാൻ അവളോട് എപ്പോഴും പറയുന്ന കാര്യങ്ങൾ ആണ് സാർ പറയുന്നത് ഈ വീഡിയോ തീർച്ചയായും അവൾക്ക് കേൾപ്പിച്ചു കൊടുക്കണം അപ്പോൾ ഉമ്മ പറയുന്ന കാര്യങ്ങളുടെ ഗൗരവം ഒന്നുകൂടി മനസ്സിലാവും. അതുപോലെ തന്നെ സാർ പഠിക്കാനുള്ള കഴിവുണ്ടായിട്ടും പഠിക്കാതെ ഉഴപ്പി നടക്കുന്നവർക്ക് വേണ്ടിയിട്ടുള്ള ഒരു വീഡിയോ ചെയ്യുമോ മാതാപിതാക്കൾ പറയുമ്പോൾ അവർക്ക് ദേഷ്യമാണ് പഠിച്ചാൽ അവർക്ക് തന്നെ അത് നാളെ ഉപകാരപ്പെടും എന്ന് മനസ്സിലാക്കി കൊണ്ടുള്ള ഒരു വീഡിയോ ചെയ്യുമോ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള ഒരു ക്ലാസ്സ്

  • @amiaman3166
    @amiaman3166 11 หลายเดือนก่อน +32

    അല്ലാഹു എല്ലാ മക്കളെയും ശൈതൻറെ sharril നിന്നും കാക്കട്ടെ 🤲🤲🤲

  • @mumthasmanaf8914
    @mumthasmanaf8914 11 หลายเดือนก่อน +11

    അള്ളാഹു നമ്മളെ മക്കളെ കാത്ത് രക്ഷിക്കട്ടെ 🤲🤲

  • @Thetmby1
    @Thetmby1 11 หลายเดือนก่อน +5

    😢😢Allahu ella Makkaleyum kathurakshikkatte😢

  • @sumayyakalathil9787
    @sumayyakalathil9787 11 หลายเดือนก่อน +18

    Makkele നേർ വഴിലാക്കണേ അള്ളാഹ് രണ്ട് പെണ്മക്കൾ ഉണ്ട് 🤲🤲🤲

    • @omg4677
      @omg4677 11 หลายเดือนก่อน

      Aameen yaa arhamuraahimeen

    • @MuhammadShammas-hw2kd
      @MuhammadShammas-hw2kd 11 หลายเดือนก่อน

      Aameen

  • @Pessii__.485
    @Pessii__.485 11 หลายเดือนก่อน +1

    പടച്ചോൻ. ഈ. തരം.തെമ്മടി. തരം. ബുദ്ദിയിൽ. നിന്ന്.തങ്ങളുടെ. ഉമ്മതിനെ. കാക്കണം. റബ്ബേ

  • @Seenath-un9wb
    @Seenath-un9wb 11 หลายเดือนก่อน +4

    Njagalude makkaleyum kath raskshikkane nadaa 🤲🤲🤲

  • @azizabdul7832
    @azizabdul7832 11 หลายเดือนก่อน +6

    തെറ്റ് കാരി കുട്ടികൾ ആണ്, ഇത് പോലെ എത്ര റിപ്പോർട്ടുകൾ വരുന്നു, എന്നാലും പഠിക്കില്ല

  • @abunoorani
    @abunoorani 11 หลายเดือนก่อน +17

    കൊറോണ കാലത്ത് ഓൺലൈൻ സംവിധാനമാനം അനിവാര്യമായിരുന്നു, ഫോൺ ഉപയോഗവും... എന്നാൽ ഇപ്പോഴും അദ്യാപകർ എന്തിനാണ് നോട്ട്സും മറ്റ് കാര്യങ്ങളും വാട്സപ്പ് ഗ്രൂപ്പിലേക്കും മറ്റും അയച്ച് ഫോൺ ഉപയോഗത്തിന് കുട്ടികൾക്ക് കൂടുതൽ പ്രേരണ നൽകുന്നത്,,

    • @Qubba_ISHQ
      @Qubba_ISHQ 11 หลายเดือนก่อน

      ലോകം നശിച്ചു. അതന്നെ... ഇനി പറഞ്ഞിട്ട് കാര്യല്ല

  • @shamilapm3646
    @shamilapm3646 11 หลายเดือนก่อน +2

    Allah nammude ponnu makkalle kathu rekshikkanne😢

  • @noufalkunjan4587
    @noufalkunjan4587 11 หลายเดือนก่อน +6

    നിങ്ങൾ വീഡിയോയിലും തംബുലയിലും ഫോട്ടോസ് കൊടുക്കരുത്. ആ വ്യക്തികൾ അല്ലെങ്കിലും ആണെങ്കിലും മറ്റെതോ ഒരു െപെൺകുട്ടിയല്ലെ - നിങ്ങളുടെ വീഡിയോയിൽ ഇങ്ങനെ voice നസുരിച് veadeos ഉം Photo s എല്ലം കാണി ക്കേണ്ട .കാര്യമില്ല നിങ്ങൾ പറയുന്നതിലെ content മാത്രം മതി വിഷയം അത്. തനെ ആളുകൾക്ക്. മതി. പിന്നെ നിങ്ങളുടെ അവതരണ രീതി. അതെല്ലാം ഉഷാറാണ് ,ഞാൻ പറഞ്ഞതും ശ്രദ്ധിക്കുക.-

  • @user-tu2or9yq9f
    @user-tu2or9yq9f 11 หลายเดือนก่อน

    Padachonea ella makkaleayum shaithonte sgaril ninn kakkane🤲🏻🤲🏻

  • @MuhammadAli-sw3re
    @MuhammadAli-sw3re 11 หลายเดือนก่อน +4

    Alhamdulillah

  • @hajirasakkier7993
    @hajirasakkier7993 11 หลายเดือนก่อน +2

    🤲aameen aameen

  • @abdulsamedmakkaraparamba764
    @abdulsamedmakkaraparamba764 11 หลายเดือนก่อน +5

    ഫോൺ വാങ്ങി വെച്ചാൽ തൂങ്ങി ചാവുന്ന കാലം ആണ്

  • @faseelak9079
    @faseelak9079 11 หลายเดือนก่อน +5

    First✋🏻വരൂ മക്കളെ 🥰🥰

  • @mohamedaman1393
    @mohamedaman1393 11 หลายเดือนก่อน +3

    ഇന്ന് മക്കളെ പേടിച്ച് ജീവിക്കുന്ന പിതാക്കളും മാധാക്കളും 5 വയസാകുട്ടിയെ പോലും നിയന്ത്രിക്കാൻ കഴിയാത്ത പിതാവ് മാതാവ്അമ്മായി മ്മമാർ ഇല്ല അമ്മോശമ്മാരില്ല എന്തിനു പറയുണത് കെട്ടിയ ഭർത്താക്കമ്മാർക്ക് പോലും ഭാര്യ ൻറ ഭരണത്തിലാണ് ആരും ആരേയുപേടിക്കുന്നില്ല ഭഹുമാനിക്കുന്നില്ല. സ്വാതന്ത്രംസ്വാതന്ത്ര്യം കുടുതലാണു എല്ലാറ്റിനും കാരണം

  • @m_u_h_e_e_z5738
    @m_u_h_e_e_z5738 11 หลายเดือนก่อน +1

    Subahanallha kakane allha

  • @fathima3848
    @fathima3848 11 หลายเดือนก่อน +2

    Alllahu Nammudemakkale kakkatte Aameen

  • @shabananasrin4922
    @shabananasrin4922 11 หลายเดือนก่อน +4

    അള്ളാഹു ഹിദായത് നൽകട്ടേ ആമീൻ

  • @MuhammadShammas-hw2kd
    @MuhammadShammas-hw2kd 11 หลายเดือนก่อน

    അല്ലാഹുവേ കാക്കണേ 🤲🤲🤲🤲😢😢

  • @ahsanashirinvk41
    @ahsanashirinvk41 11 หลายเดือนก่อน +2

    👍👍👍

  • @shabananasrin4922
    @shabananasrin4922 11 หลายเดือนก่อน +3

    അള്ളാ ഞങ്ങളുടെ മക്കളെ നീ കാക്ക ണേ റബ്ബേ എനിക്കം ഉണ്ട് ഇതുപോലോത രണ്ട് പെൺമക്കൾ പ്ലസ് വണിന് സദാ സമയം ഫോണിൽ അല്ലെങ്കിൽ ഉറക്കം

  • @ummiscurryworld
    @ummiscurryworld 11 หลายเดือนก่อน

    Subhanallah ellamakkaleyum nee Kakkane allah

  • @kadheejauppala9803
    @kadheejauppala9803 11 หลายเดือนก่อน +3

    🤚

  • @anshida8858
    @anshida8858 11 หลายเดือนก่อน +2

    👍🏻👍🏻🤲🏻🤲🏻

  • @rashiyaameer3341
    @rashiyaameer3341 11 หลายเดือนก่อน

    Ella makkale thottum allahu kakkanhe allah

  • @hidaralic7627
    @hidaralic7627 11 หลายเดือนก่อน

    Thavakkalthu alallah

  • @shaheeda3400
    @shaheeda3400 11 หลายเดือนก่อน +4

    🤲🤲🤲

  • @asiyaahammed3101
    @asiyaahammed3101 11 หลายเดือนก่อน

    RABBE EllaMakkalkum HIDAYATH KODUKKANE RABBE

  • @user-bs2yy2dx7n
    @user-bs2yy2dx7n 11 หลายเดือนก่อน

    ماشاء الله

  • @bgmshorts2146
    @bgmshorts2146 11 หลายเดือนก่อน +1

    പടച്ച റബ്ബ് കാക്കട്ടെ

    • @bgmshorts2146
      @bgmshorts2146 11 หลายเดือนก่อน

      🤲🤲🤲

  • @nijasbabu3520
    @nijasbabu3520 11 หลายเดือนก่อน

    Aa thahajud niskkaarathinu end kaaryam kitti pishaajinte kenivalail aarum pedaathirikkate ameen

  • @mustakeemvalavath638
    @mustakeemvalavath638 11 หลายเดือนก่อน +4

    പൊന്നു മക്കളെ അന്യ മാധക്കാ ർക് ഒപ്പം ഉള്ള കുട്ട് ഒഴിവാക്കു 🙏🙏🙏🙏

  • @ShymaKp-pe1uq
    @ShymaKp-pe1uq 11 หลายเดือนก่อน

    Allahuve muslim. Ummathine kakane rabbe🤲🤲

  • @moidumusliyar6700
    @moidumusliyar6700 11 หลายเดือนก่อน

    Simran.. Usthade

  • @dhilshabanu6201
    @dhilshabanu6201 11 หลายเดือนก่อน

    Allah makkale kath rakshikk rabbe😰😰😰🤲🤲🤲🤲

  • @badarudeenh2394
    @badarudeenh2394 11 หลายเดือนก่อน +5

    അവളുമാര് പോകട്ടെ - അതിന് ശേഷം ബാക്കിയുള്ളത് മതി - കുറേക്കാലം കഴിയുമ്പോൾ ഇങ്ങനെ പിഴച്ചു പോയവൾ മാരുടെ ഒരു കമ്മ്യൂണിറ്റിയുണ്ടാകും - അന്ന് ആവശ്യമെന്ന് തോന്നിയാൽ അതൊരു പാഠവുമാകും🎉

  • @learntodriveall3848
    @learntodriveall3848 11 หลายเดือนก่อน +2

    Alla boye friendinu aarenkilum shareeram kodukkumo? Adhinu kamukan ennalle parayendedhu.
    Friend ennu paranjal nammale samrakshikkunna aalanu. Idhinu friend ennu parayan pattilla.
    Bakki ullavare parayippikkan wendi oronnu iranghikkolum.

  • @renafathima7966
    @renafathima7966 11 หลายเดือนก่อน +1

    🤲

  • @hhb1325
    @hhb1325 11 หลายเดือนก่อน +1

    Sir kayyilullathentha thasvimalayano?

  • @shajithavs2597
    @shajithavs2597 11 หลายเดือนก่อน +2

    Evide, ente, veedinduthum, ethupole, oru, sambavam, undayi😢

  • @rajitharaji-xr5nz
    @rajitharaji-xr5nz 11 หลายเดือนก่อน

    👌👍

  • @user-bs2yy2dx7n
    @user-bs2yy2dx7n 11 หลายเดือนก่อน

    ❤️❤️❤️

  • @jamshujamshad4065
    @jamshujamshad4065 11 หลายเดือนก่อน +9

    എന്റെ പ്രിയ സുഹൃത്തേ എന്റെ പൊന്നുമോൾ പോയിട്ട് 3മാസം കഴിഞ്ഞു അവൾ സ്കൂളിലും മദ്രസയിലും നാട്ടിലും അയൽവാസികളിലും കുടുംബത്തിലും എല്ലാം പ്രിയപെട്ടവളായിരുന്നു. പക്ഷെ അവളെ എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല... റബ്ബിന്റെ വിധിയെന്ന് പറയാം അവൾ നല്ല പ്ലാനോടെ എന്റെ കണ്മുന്നിൽനിന്നും പോയി... കൂട്ടുകാരിയുടെ എൻഗേജ്‌ മെന്റന്ന് പറഞ്ഞു ഞാൻ സമ്മതവും കൊടുത്തു അവളെ അത്രമാത്രം ഞാൻ വിശ്വസിച്ചു...... പക്ഷെ അവൾ നമ്മെ തകർക്കാനാണ് ഉദ്ദേശിച്ചതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.... നിങ്ങൾ എന്റെ കമന്റ് കാണുന്നുണ്ടെങ്കിൽ എന്റെ മോൾക്ക് ഹിദായത്തിനുവേണ്ടി ദുആ ചെയ്യണേ... 🤲🏻

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 11 หลายเดือนก่อน

      അല്ലാഹുമ്മ ആമീൻ

    • @ibrahimkutty2982
      @ibrahimkutty2982 11 หลายเดือนก่อน +1

      Ella makkalkum hidaayath kodkanee allah

    • @mvbroz394
      @mvbroz394 11 หลายเดือนก่อน

      Aameen

    • @aleedtech7685
      @aleedtech7685 11 หลายเดือนก่อน

      Insha allah

    • @omg4677
      @omg4677 11 หลายเดือนก่อน

      Nammude makkalk rahmaanaaya allaahu hidaayath nalgatte aameen

  • @shajishaji469
    @shajishaji469 11 หลายเดือนก่อน

    Yaa Allah 🤲 🤲 🤲

  • @yaseenmedia7304
    @yaseenmedia7304 11 หลายเดือนก่อน +1

    സർ പറടഞ്ഞതൊക്കെ വളരെ ശെരിയാണ് പക്ഷേ അതിലേറെ ഒരു വിഷയമാണ് ചില സ്ത്രീകളുടെ കാര്യം അവർക്ക് മക്കളെ ഉപദേശിക്കാനുള്ള ചേൻസും അർഹതയും ഉണ്ടോ എന്ന് അവര് ചിന്തിക്കട്ടേ - കാരണം ചില സ്ത്രീകൾ ഭർത്താക്കന്മാരെ വഞ്ചിച്ച് കൊണ്ട് നടത്തുന്ന രഹസ്യങ്ങൾ ചില മകൾ മനസ്സിലാക്കി നടക്കുന്നുണ്ടാവും ഇത് ഉമ്മറി വുണ്ടാകില്ല എന്തങ്കിലും തർക്കങ്ങൾ വരുമ്പോഴാണ് മോളിത് പൊട്ടിക്കുക നിങ്ങൾ ആരാണ് എന്ന് എനിക്കറിയാം പല ഓട്ടോ ഡ്രൈവർമാരെ പേര് പറയാനുണ്ടാകും ഇതാണ് ചില കുട്ടികൾ വഷളാവാൻ കാരണം ആദ്യം ഉമ്മമാർ നന്നാവണം അത് മൊബെയിൽ വിഷയത്തിലാവട്ടെ മറ്റുള്ള വിഷയത്തിലാവട്ടെ പല ഉമ്മമാരും മക്കളുടെ മുന്നിൽ വഷളായി നിൽക്കണ്ടിയ അവസ്ഥ വന്നാൽ പിന്നെ അവിടുത്തെ അന്തരീക്ഷം വളരെ പ്രയാസമാകും

  • @sarakc5104
    @sarakc5104 11 หลายเดือนก่อน +19

    കണ്ണാറു പറ്റിയതാവും

  • @sulikacp27
    @sulikacp27 11 หลายเดือนก่อน

    മകന്കൺസിലിംഗിന് കാണാൻ പറ്റുമോ no സ്ഥലം പറയുമോ

  • @azeezayloor5712
    @azeezayloor5712 11 หลายเดือนก่อน +6

    100 ആളുകൾ പ്രാർത്ഥിക്കുമ്പോൾ അതിൽ ഒരാളുടെ കാര്യം അത് പ്രാർത്ഥിച്ചാലും പ്രാർത്ഥിച്ച് ഇല്ലെങ്കിൽ നടക്കും 99 പേരും പരാജയപ്പെട്ടു എന്നത് മറക്കരുത്

  • @ArafanArfu-xs9pe
    @ArafanArfu-xs9pe 11 หลายเดือนก่อน

    Ee,ummathene...allahukakatte😢

  • @Fasna715
    @Fasna715 11 หลายเดือนก่อน

    👍👍

  • @mashaallah4915
    @mashaallah4915 11 หลายเดือนก่อน +1

    arudeyum photo vekkarud

  • @user-nu3yj3xw2u
    @user-nu3yj3xw2u 11 หลายเดือนก่อน

  • @muhammadsumayya6841
    @muhammadsumayya6841 หลายเดือนก่อน

    സ്ത്രീകളുടെ ഫോട്ടോസ് ഒഴിവാക്കിക്കൂടെ

  • @adhilk.p8386
    @adhilk.p8386 11 หลายเดือนก่อน +23

    കൊറോണ ടൈമിൽ തുടങ്ങി യ ഫോൺ നോക്കി യുള്ള എഴുത് ഈ ടീച്ചർ മാർ ഇപ്പോൾ തുടരുന്നു ഭയങ്കര കഷ്ടം ആണ് ഇത് . up ക്ലാസ്സിൽ പഠിക്കുന്ന മക്കൾ സ്കൂൾ വിട്ട് വന്നത് മുതൽ കിടക്കുന്നത് വരെയും എഴുത് ടീച്ചർ മാർക്ക്‌ഒന്നും അറിയണ്ട ഓരോ pdf ഇങ്ങനെ ഇട്ടാ മതിയല്ലോ ചില ടീച്ചർ മാർ എഴുതാൻ ഇടുന്നത് 9മണിക്ക് ആയിരിക്കും ഈ ചെറിയ മക്കൾ ഉറങ്ങാൻ പറ്റില്ല

    • @ajoosvlog6905
      @ajoosvlog6905 11 หลายเดือนก่อน

      😢Crct ath nirthalakanam

    • @razimuhammedp5055
      @razimuhammedp5055 11 หลายเดือนก่อน

      Sathyam

    • @ummermtp7885
      @ummermtp7885 11 หลายเดือนก่อน

      School name parayuka

    • @mdrashidcypher3339
      @mdrashidcypher3339 11 หลายเดือนก่อน

      Sathyam. Teacher's sheriyavanud

    • @alisadiq415
      @alisadiq415 11 หลายเดือนก่อน +2

      മദ്റസയിൽ നിന്ന് എഴുതാൻ പറഞ്ഞാൽ സ്കൂൾ ത്കുറേ ഉണ്ട് എന്ന് പറയും കുട്ടികൾ'

  • @jamsheerm8291
    @jamsheerm8291 11 หลายเดือนก่อน

    5 ആം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കുട്ടിക്ക് കൂടി സ്കൂൾ ഗ്രൂപ്പ്‌ എഴോ എട്ടോ ഉണ്ട് പോരാത്തതിന് മദ്രസ ഗ്രുപ്പ് വേറെ അധ്യാപകർ കൊറോണ മറവിൽ ഇത് ഇതൊരു പതിവാക്കി കുട്ടികൾ ഇപ്പോൾ മൊബൈൽ ഫോണിന് അഡിക്റ്റ ആയി

  • @user-xc8so3tc6d
    @user-xc8so3tc6d 11 หลายเดือนก่อน

    Sir.paranatvalarecorect

  • @hiba7844
    @hiba7844 11 หลายเดือนก่อน +1

    Phonil Ayakkunna paripadi pade nirthanam

  • @sabirapp359
    @sabirapp359 10 หลายเดือนก่อน

    Crct

  • @AsiyaFayas-ii6bo
    @AsiyaFayas-ii6bo 11 หลายเดือนก่อน

    😢😢

  • @nazeerabeevi1965
    @nazeerabeevi1965 11 หลายเดือนก่อน

    Allahu. Sahikan. Kaziunilla

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 11 หลายเดือนก่อน +3

    സത്യം 🤲🤲🤲

  • @fathimafabip7960
    @fathimafabip7960 11 หลายเดือนก่อน +1

    😢😢😢😢

  • @abbaskummali4488
    @abbaskummali4488 11 หลายเดือนก่อน

    Yendaa kayyin orukett

  • @moideenkutty5117
    @moideenkutty5117 11 หลายเดือนก่อน +1

    വേലി ചാടുന്ന പശുവിന് കോല് കൊണ്ട് മരണം

  • @sabirapp359
    @sabirapp359 10 หลายเดือนก่อน

    Ningal parnjath crctan njan kura vattam school parnju notts phoni ayakarutann evida ellam kanakannayan

  • @soudazid7902
    @soudazid7902 11 หลายเดือนก่อน

    ആമീൻ

  • @muby_parvy
    @muby_parvy 11 หลายเดือนก่อน +3

    Second

  • @Lovely_mom098
    @Lovely_mom098 11 หลายเดือนก่อน

    Enik ariyaa phoneupayogikkaan

  • @halo-lq6lm
    @halo-lq6lm 11 หลายเดือนก่อน

    നിനക്കിതിൽ പണം സമ്പാദിക്കണം ഈ ഫോട്ടം ഹാഷ് ടാഗ് വെക്കൽ ഹറാം അല്ലേ ഹാം കെ

  • @AbdulRasheed-ch8qm
    @AbdulRasheed-ch8qm 11 หลายเดือนก่อน

    ഇതിലുള്ള ഫോട്ടോ ഒറിജിനൽ ആണോ

  • @abidatp5446
    @abidatp5446 11 หลายเดือนก่อน

    Allahuve ellavrkkumdpenkuttikal duhachhyanam ustate

  • @ridhu9781
    @ridhu9781 11 หลายเดือนก่อน +1

    ഫാഷൻ ഡ്രസ്സ്‌ വാങ്ങി കൊടുക്കരുത് ഡാഡിയും മമ്മിയും

    • @musthafamusthafamp2619
      @musthafamusthafamp2619 11 หลายเดือนก่อน

      കൊടുക്കാതിരുന്നാൽ കച്ചറ

    • @mivlogs3137
      @mivlogs3137 11 หลายเดือนก่อน

      Cheruppathil thanne moden dress ittu valarnnavar orikalum sammathikoola.. Ankuttiklude mudi vettalum penkuttikalde dressingum cheriya makkalalle karuthi vittal pinne theernnu pinne nannavoola

  • @user-dh6hw1is3y
    @user-dh6hw1is3y 11 หลายเดือนก่อน

    😭

  • @user-cb3dc8gr1p
    @user-cb3dc8gr1p 11 หลายเดือนก่อน

    😢

  • @user-bh5fh7mp9x
    @user-bh5fh7mp9x 11 หลายเดือนก่อน

    സെക്സ് ന് മതം ഇല്ല ! പ്രത്യേകിച്ച് സ്ത്രീകൾക്ക് !

  • @ayishasulthan709
    @ayishasulthan709 11 หลายเดือนก่อน +1

    ലാസ്റ്റ് അവൾ ന്തായി