എനിക്ക് ഒരു കല്ല്യാണം കഴിക്കണം..!! | ABC TV

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ബസ്സിലെ സീറ്റിൽ അടുത്ത് ഇരിക്കാൻ പോലും ആളുകൾ വെറുപ്പ് കാണിക്കുന്നു..M A വരെ പഠിച്ചു
    #interview #viralinterview #mohanlal #lalettan #lalettanfans #mohanlalfans #sureshgopi #malayalamactors #malluactor #lal #viral #viralvideo #trending #trendingvideo #trends #keralaviral #keralatrends #keralastory #kerala #swiggy #kochi #swiggykochi #life #coloursoflife #motivation #swiggyboy #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamonl...
    Facebook : / abcmalayalam. .
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 1.8K

  • @jaimol5353
    @jaimol5353 9 หลายเดือนก่อน +4214

    ഒന്നും കൊടുത്തില്ലെങ്കിലും കളിയാക്കരുത്.. പാവം ഒരുപാട് വിഷമം തോന്നി.. നല്ലൊരു വിവാഹജീവിതം ഉണ്ടാവട്ടെ 🙏🙏🙏🙏🙏❤❤❤

    • @user-ex7nc3kl1n
      @user-ex7nc3kl1n 9 หลายเดือนก่อน +24

      സത്യം 👍

    • @binjirgar3902
      @binjirgar3902 9 หลายเดือนก่อน +20

      Good bles you my brother

    • @user-kp6cc5hv7o
      @user-kp6cc5hv7o 9 หลายเดือนก่อน +10

      സത്യം

    • @_Dharshana_s
      @_Dharshana_s 9 หลายเดือนก่อน +16

      താൻ ഒരു ജീവിതം കൊടുക്കുമോ പുള്ളിക്ക്

    • @harihari198
      @harihari198 9 หลายเดือนก่อน +25

      ​@@_Dharshana_skop kodukum eval okke comment oolikal alle bro veruthe dialogue adi likenu vendi

  • @prasanthsudhakaran3666
    @prasanthsudhakaran3666 8 หลายเดือนก่อน +147

    ഇന്റർവ്യൂ ചെയ്ത സഹോദര താങ്കൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ.

  • @maheshnambiar2073
    @maheshnambiar2073 9 หลายเดือนก่อน +3291

    ബിനുമോൻ ആണ് ഏറ്റവും സൗന്ദര്യം ഉള്ള മനുഷ്യൻ, എല്ലാം പോസിറ്റീവ് ആയി കാണുക, സൗന്ദര്യം ഉണ്ടെന്നു കരുതി അഹങ്കരിക്കുന്നവർ മനസിലാക്കുന്നില്ല അതു അവർക്കു കിട്ടിയ സൗജന്യമാണെന്ന്. ഇദ്ദേഹത്തിന് ഒരു സർക്കാർ ജോലികിട്ടാൻ വേണ്ടി എല്ലാ ആശംസകളും നേരുന്നു.

    • @ramshad_otp
      @ramshad_otp 9 หลายเดือนก่อน +18

      💯

    • @shareenasharee7853
      @shareenasharee7853 9 หลายเดือนก่อน +31

      😢😢😢കണ്ട് സഹിക്കാൻ കഴിയു ന്നില്ല

    • @nishad2332
      @nishad2332 9 หลายเดือนก่อน +4

      Nthina Ith aark vendi

    • @nishad2332
      @nishad2332 9 หลายเดือนก่อน

      @@shareenasharee7853iyal aarann atakum ariyilla

    • @nishad2332
      @nishad2332 9 หลายเดือนก่อน +1

      E abc tv polum ariyilla

  • @lthomas5609
    @lthomas5609 8 หลายเดือนก่อน +126

    അവതാരകൻ കൂടുതൽ ഉയരത്തിൽ എത്തും, നല്ല മനസ്‌ ഉണ്ട് അയാൾക്..

    • @sanjanahere_
      @sanjanahere_ 8 หลายเดือนก่อน +1

      Yes❤..

    • @ShaimahVp
      @ShaimahVp 3 หลายเดือนก่อน

      Yes

  • @ZahidaUmmu
    @ZahidaUmmu 9 หลายเดือนก่อน +2200

    നല്ലൊരു ജീവിത പങ്കാളിയെയും ഒരു ജോലിയും കിട്ടട്ടെ.ആമീൻ.

    • @nishad2332
      @nishad2332 9 หลายเดือนก่อน +5

      Nthina??

    • @user-dy4jf9it2c
      @user-dy4jf9it2c 9 หลายเดือนก่อน

      ​@@nishad2332നിനക്ക് എന്താ നാറി അത് ഒരു മനുഷ്യൻ അല്ലെ താൻ എന്തിനാ എല്ലാ കമന്റിലു enthina ന്ന് കമന്റ് ഇടുന്നത് നീ ഒരു മനുഷ്യൻ ആണോ നിനക്ക് ഇങ്ങനെ ഒരു ഗതി വന്നിട്ടില്ല അതുകൊണ്ട് അയാളുടെ വിഷമം നിനക്കറിയില്ല

    • @ufcboxing3405
      @ufcboxing3405 9 หลายเดือนก่อน

      ​@@nishad2332entayy

    • @Psczone2024
      @Psczone2024 9 หลายเดือนก่อน +1

      ​@@nishad2332nee oke manushyananoda myre

    • @Shamil405
      @Shamil405 9 หลายเดือนก่อน

      ​@@nishad2332എന്ത്

  • @sarandevckm4894
    @sarandevckm4894 6 หลายเดือนก่อน +204

    ദൈവത്തിന് ഏറ്റവും ഇഷ്ടം ഈ ചേട്ടനോട് ആണ് ❤ചേട്ടൻ ഉയരങ്ങളിൽ എത്തും ദൈവം എത്തിക്കും ❤️

    • @Ashithafathima
      @Ashithafathima 5 หลายเดือนก่อน +1

      👍🏼👍🏼👍🏼ameen🤲🏼

    • @rahmanagatti1493
      @rahmanagatti1493 5 หลายเดือนก่อน +2

      Aameen

    • @swetha8525
      @swetha8525 5 หลายเดือนก่อน +9

      Dhaivam 😂

    • @Amruthaamru248
      @Amruthaamru248 4 หลายเดือนก่อน

      👍😌🤗

    • @sudhips7481
      @sudhips7481 4 หลายเดือนก่อน +2

      ദൈവം..?😅

  • @sa.t.a4213
    @sa.t.a4213 9 หลายเดือนก่อน +737

    ഇദ്ദേഹത്തിന് ഒരു സര്ക്കാര് ജോലി കിട്ടിയിരുന്നു എങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രിക്കുന്നു പ്രാർത്ഥിക്കുന്നു.

    • @adithya5645
      @adithya5645 9 หลายเดือนก่อน +9

      Ee chettan ethokkeyo list und psc njn oru video kandirunnu

    • @user-ij1wb2bw7t
      @user-ij1wb2bw7t 8 หลายเดือนก่อน +2

      100% ശരി

    • @rahmanagatti1493
      @rahmanagatti1493 5 หลายเดือนก่อน +1

      Aameen

    • @Vishnu-pn8ib
      @Vishnu-pn8ib 3 หลายเดือนก่อน

      അതിനു ദൈവം അല്ല വിജരിക്കേണ്ടത് കേരള സർകാർ എന്ന് അവകാശപ്പെടുന്ന തായൊളികൾ ആണ്... !

  • @the_king-_
    @the_king-_ 8 หลายเดือนก่อน +47

    ഈ ചേട്ടൻ എന്റെ സ്കൂളിൽ കഞ്ഞി വിളമ്പാൻ വരും ആയിരുന്നു അമ്മയും ആയിട്ട് , അന്ന് ഇത്രയും വിഷമം ഉള്ള ആള് ആണെന്ന് അറിഞ്ഞില്ല പക്ഷേ ഞങ്ങൾ ആരും കളി ആക്കിയിട്ടില്ല ☹️. പറ്റുന്നവർ ഈ ചേട്ടനെ finacially സഹായിക്കു, എല്ലാവരും പ്രാർത്ഥിക്കാം എന്ന് പറഞ്ഞു കയ്യൊഴിയാതെ.

  • @priyaabhiramimt1998
    @priyaabhiramimt1998 9 หลายเดือนก่อน +808

    കരയല്ലേ ചേട്ടാ
    ദൈവത്തിന് ഏറ്റവും കൂടുതൽ ചേട്ടനെ ആവും ഇഷ്ടം 🥰🥰

    • @AnoopAnu-pn9uj
      @AnoopAnu-pn9uj 9 หลายเดือนก่อน +8

      അതാണ് സത്യം

    • @suharaibrahim3796
      @suharaibrahim3796 9 หลายเดือนก่อน +7

      Sathyam ❤️😍

    • @noushadnoushadky-te1ro
      @noushadnoushadky-te1ro 9 หลายเดือนก่อน +4

      ❤❤

    • @vidyadharants1150
      @vidyadharants1150 9 หลายเดือนก่อน +13

      ഈ പാപത്തിനെ സാഹചര്യം ഉള്ളവർ ഒക്ക് ഏതെങ്കിലും വിധത്തിൽ സഹായിക്കാനായി മുമ്പോട്ടു വരണം ഈ പാവത്തിന്റെ ഈ വീഡിയോ സുരേഷ് ഗോപിസാർ കണ്ടാൽ ഈ പാവത്തിനെന്തങ്കിലും ഒരു സഹായം ചെയ്യണം പാവം രക്ഷപെടട്ടേ

    • @user-yh9cd8uo6r
      @user-yh9cd8uo6r 9 หลายเดือนก่อน +3

      ❤❤

  • @devanandanp9168
    @devanandanp9168 9 หลายเดือนก่อน +62

    ആ ചേട്ടൻ്റെ മുഖം അങ്ങനെ ആണെങ്കിലും മനസ്സ് ഏറ്റവും മനോഹരമാണ് ചേട്ടന് നല്ലൊരു വിവാഹ ജീവിതം ഉണ്ടാവട്ടെ എന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 😊❤

  • @archanaanandhu
    @archanaanandhu 9 หลายเดือนก่อน +933

    മുഖത്തിന്റെ സൗന്ദര്യം നോക്കി ആരും ആരെയും വിലയിരുത്തരുത് മനസിന്റെ സൗന്ദര്യം മുഖത്തിനുണ്ടാവില്ല ❤️❤️❤️❤️

    • @guru7020
      @guru7020 9 หลายเดือนก่อน +4

      ❤❤

    • @hemanthbeypore8023
      @hemanthbeypore8023 9 หลายเดือนก่อน +4

      YES

    • @_Dharshana_s
      @_Dharshana_s 9 หลายเดือนก่อน +12

      താൻ ഒരു ജീവിതം കൊടുക്കുമോ പുള്ളിക്ക്

    • @harihari198
      @harihari198 9 หลายเดือนก่อน +11

      Onnu poodi veruthe dialogue adikaathe

    • @_Dharshana_s
      @_Dharshana_s 9 หลายเดือนก่อน +13

      @@harihari198 അതെ dialogue അടിക്കാതെ ഒരു ജീവിതം കൊടുത്ത് കാണിക്കാൻ പറ അതല്ലേ heroism
      Black pill is true looks matter

  • @nalinirajan8871
    @nalinirajan8871 9 หลายเดือนก่อน +52

    കർത്താവേ കൃപാസന മാതാവേ ഈ പാവം മനുഷ്യന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏

    • @shevlindesamuel3454
      @shevlindesamuel3454 9 หลายเดือนก่อน

      HA HA HA KRIPASANAM UDAYIP

    • @divyachacko5706
      @divyachacko5706 9 หลายเดือนก่อน

      ​@@shevlindesamuel3454അതെ ഈ ലോകത്ത് എല്ലാം ഉടായിപ്പ് നിങ്ങൾ ഒഴിച്ച്

    • @maheshremyasworld1674
      @maheshremyasworld1674 4 หลายเดือนก่อน +2

      ആ ബെസ്റ്റ് വേറെ ആരെയും വിളിക്കാൻ കണ്ടില്ലേ.... *കൃപാസനം* പോലെ ഇത്രയും ഉടായിപ്പ് ഉള്ള ഒരു പള്ളി വേറെ എവിടെയും കാണില്ല. കഷ്ടം

    • @explorethenaturelive.4732
      @explorethenaturelive.4732 4 หลายเดือนก่อน

      😂😂😂

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 9 หลายเดือนก่อน +482

    ഞാൻ ജന്മനാ ഭിന്നശേഷിക്കാരനാണ്... ഞാനും സ്കൂളിൽ പഠിക്കുന്ന സമയത്തു കൂട്ടുകാരിൽ നിന്നും മറ്റു ചില ആൾക്കാരിൽ നിന്നും ആക്ഷേപങ്ങളും കളിയാക്കലും അനുഭവിച്ചിട്ടുണ്ട് , ഞൊണ്ടിയെന്നും ചട്ട് കാലാനെന്നും വിളിച്ചു കുട്ടികൾ പുറകെ കൂടും , ചില വികൃതി കുട്ടികൾ പുറകെ വന്നു അടിച്ചിട്ട് ഓടും .... അവർക്കറിയാം എന്നെ തല്ലിയാൽ തിരിച്ചു തല്ലാൻ ആകില്ലെന്ന് , ആദ്യമൊക്കെ മറ്റുള്ളവരുടെ കളിയാക്കൽ കേൾക്കുമ്പോ വലിയ മനോവിഷമം തോന്നും ........ ചിലപ്പോഴൊക്കെ ഒറ്റക്ക് പോയിരുന്നു കരയാറുണ്ട് , ഒരു ദിവസം വീട്ടിൽ തുറന്നു പറഞ്ഞപ്പോ 'അമ്മ പറഞ്ഞു , കുട്ടികളുടെ വിവരമില്ലായ്മയാണ് ഇതിനു കാരണം നീ വിഷമിക്കരുത് , നിനക്ക് യാതൊരു പ്രശ്നവുമില്ല ... എല്ലാം മനസ്സിൽ നിന്ന് കളയണം... പരിഹസിക്കുമ്പോ അത് പരിഗണിക്കാതെ സന്തോഷത്തോടെ മുന്നോട്ടു പോകുക ....നീ എന്താന്ന് നിനക്ക് അറിയാമല്ലോ എന്ന് പറഞ്ഞു ... അതിനു ശേഷം കോൺഫിഡൻസ് കൂടി പിന്നെ ഒരിക്കലും ഞാൻ വിഷമിച്ചിട്ടേയില്ല....

    • @Raziyakhalid
      @Raziyakhalid 9 หลายเดือนก่อน +2

      👍👍👍

    • @SUFIYANGSM
      @SUFIYANGSM 9 หลายเดือนก่อน +17

      ബ്രോ സമൂഹം അങ്ങനെ ആണ്. ഇനി വരുന്ന തലമുറക്ക് പറഞ്ഞ് കൊടുക്കണം നമ്മൾ.മനുഷ്യർ എല്ലാം ഒന്നാണ്..കൂടെ നിൽക്കുന്നവരും ഉണ്ട് ❤❤❤..കൂടെ ഉണ്ടാവും ബ്രോ ❤️❤️❤️

    • @emil8239
      @emil8239 9 หลายเดือนก่อน +14

      ഇത് ഭിന്നശേഷിക്കാർ മാത്രം അല്ല,, കുറച്ചു മസിൽ പവർ ഉള്ളവന്റെ മുൻപിൽ ആരോഗ്യമില്ലാത്തവനും ഇങ്ങനെ തന്നെയാ

    • @rasheedrasheedjjj4259
      @rasheedrasheedjjj4259 9 หลายเดือนก่อน +3

      എന്റെ മോളും ഇങ്ങനെ കാലിനു പ്രോബ്ലം ആണ്

    • @srusree
      @srusree 9 หลายเดือนก่อน +3

      Thank you sir ❤much needed advice

  • @ShiluRish
    @ShiluRish 9 หลายเดือนก่อน +26

    ചേട്ടന്റെ മുഖത്തിനല്ല ഈ കളിയാക്കുന്നവരുടെ മനസാണ് വികൃതമായിരിക്കുന്നത്... ചേട്ടൻ പോസിറ്റീവ് ആയി സന്തോഷം ആയിരിക്കുക അവർക്കൊക്കെ ഒരു ചൂടുവെള്ളം മറിയാനെ ഉള്ളു.. എല്ലാവരും പെർഫെക്ട് ആയിട്ട് ഒന്നുമില്ല..❤🎉

  • @SooryaAnoop
    @SooryaAnoop 9 หลายเดือนก่อน +784

    ചിലപ്പോൾ നമ്മൾക്ക് തോന്നും ഈ ലോകത്തു ഏറ്റവും വിഷമിക്കുന്നവർ നമ്മൾ ആണെന്ന്.. മറ്റുള്ളവരുടെ ഒക്കെ ജീവിതം കാണുമ്പോൾ നമ്മുടെ ഒക്കെ സങ്കടങ്ങൾ എത്ര നിസാരം 🙏

    • @geethuabhilash92
      @geethuabhilash92 9 หลายเดือนก่อน +7

      Right

    • @sudheerm2555
      @sudheerm2555 9 หลายเดือนก่อน +7

      Satyam 😢

    • @SatheeshNnaik-ry9cj
      @SatheeshNnaik-ry9cj 9 หลายเดือนก่อน +9

      പലപ്പോഴും നമ്മൾ അത് മറക്കുന്നു 😢

    • @user-mi8df4ye3f
      @user-mi8df4ye3f 9 หลายเดือนก่อน +6

      Sheriyaanu

    • @Seablue-v4s
      @Seablue-v4s 9 หลายเดือนก่อน +5

      Athe

  • @aaronjoseph1148
    @aaronjoseph1148 8 หลายเดือนก่อน +24

    ഇതുപോലെ വേദന അനുഭവിക്കുന്ന പാവങ്ങളെ നമ്മളിൽ ഒരാളായി കണ്ട് സ്നേഹിക്കാൻ നമുക്കായാൽ അതായിരിക്കും അവർക്കു നൽകാൻ പറ്റുന്ന ഏറ്റവും വലിയ സന്തോഷം

  • @subin6135
    @subin6135 9 หลายเดือนก่อน +569

    കരഞ്ഞു കൊണ്ട് കണ്ട ആദ്യത്തെ interview 😢😢😢
    കർത്താവ് ചേട്ടനെ കാത്തുകൊള്ളും 🥰😘😘

    • @jithin.a.tharakan761
      @jithin.a.tharakan761 9 หลายเดือนก่อน +4

    • @indrajithenil1880
      @indrajithenil1880 9 หลายเดือนก่อน +1

      👍

    • @_Dharshana_s
      @_Dharshana_s 9 หลายเดือนก่อน +7

      ഈ കർത്താവ് തന്നെ അല്ലെ ഈ ജീവനെ സൃഷ്ടിച്ചേ. ഒരു logic ഇല്ലാത്ത ദൈവം

    • @arjunsr1338
      @arjunsr1338 9 หลายเดือนก่อน

      Ennal ahhh karthavu anu ettavum valiya kannupottan... Onnu pooo appanaaa...,

    • @apeoli
      @apeoli 9 หลายเดือนก่อน +1

      ​@@_Dharshana_s കർത്താവ് അല്ല മനുഷ്യന്റെ മ്ലേച്ചതയിൽ നിന്നും ഉണ്ടായി

  • @Shifaashan
    @Shifaashan 4 หลายเดือนก่อน +10

    എത്രയും പെട്ടെന്ന് ചേട്ടന്റെ ഫേസ് നല്ലം പോലെ ആവട്ടെ ആമീൻ 😘🤲🏻🤲🏻🤲🏻🤲🏻

  • @kappithantrollsyt07458
    @kappithantrollsyt07458 9 หลายเดือนก่อน +361

    എല്ലാം തികഞ്ഞവർ എന്ന് അഹകരിക്കുന്ന മനുഷ്യന്റെ ഉള്ളിൽ കൊടും വിഷമാണ്... പക്ഷ ചേട്ടന്റെ മനസ്സ് നിറയെ നന്മകൾ ആണ്.. ഒരിക്കലും തോറ്റു കൊടുക്കരുത് കളിയാക്കുന്നവരുടെ മുമ്പിൽ ജീവിച്ചു കാണിക്കണം ♥️

  • @ashly7696
    @ashly7696 9 หลายเดือนก่อน +31

    ഈ video കാണുന്ന ആർക്കേലും അഹ് ചേട്ടന് പറ്റുന്ന ഒരു job കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ അത്രേം നല്ലതാകും🙏🏻പാവം നല്ല ഒരു life ഉണ്ടാകട്ടെ…സർജറിക്കും നല്ലവരായ ആളുകൾ സഹായിക്കും❤

  • @VellilaH-ox5kx
    @VellilaH-ox5kx 9 หลายเดือนก่อน +608

    ആര് കളിയാക്കിയാലും പറഞ്ഞാലും ഒന്ന് കാല് തട്ടി വീണാൽ വീണാൽ തീരാവുന്നതേയുള്ളൂ അവരുടെ അഹങ്കാരം

    • @tka.therotheajitha5354
      @tka.therotheajitha5354 9 หลายเดือนก่อน +6

      സത്യം

    • @anishpnkm301
      @anishpnkm301 9 หลายเดือนก่อน +4

      💯%

    • @user-bu1lp9dj9n
      @user-bu1lp9dj9n 9 หลายเดือนก่อน +4

      👍👍

    • @ShafeelaCk-lj7ro
      @ShafeelaCk-lj7ro 9 หลายเดือนก่อน +3

      Athe

    • @binu5373
      @binu5373 9 หลายเดือนก่อน +2

      കളിയാക്കുന്നവർക് എല്ലാർക്കും ഈ ഒരു അവസ്ഥ വെരട്ടെ

  • @pradeeppkpadoor2942
    @pradeeppkpadoor2942 9 หลายเดือนก่อน +30

    ബിനു ചേട്ടൻ്റെ എല്ലാ ആഗ്രഹങ്ങളും നടക്കും ഈ കഷ്ടപ്പാട് എല്ലാം മാറും നല്ലൊരു ജോലി കിട്ടും ദൈവം കൂടെ തന്നേ ഉണ്ട് ......❤❤❤❤

  • @CVname
    @CVname 9 หลายเดือนก่อน +271

    നല്ലൊരു ജോലി കിട്ടട്ടെ.... അതിന് ഈ ഇന്റർവ്യു വഴിയാകട്ടെ..... നല്ലൊരു ജീവിതം ഉണ്ടാകും 💝

  • @yousaframankulathyousafram7995
    @yousaframankulathyousafram7995 9 หลายเดือนก่อน +49

    ദൈവത്തിന് മുന്നിൽ എല്ലാവരും ഒരുപോലെ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sheenusvlogchannel700
    @sheenusvlogchannel700 9 หลายเดือนก่อน +579

    സൗന്ദര്യവും ജീവിതവും എല്ലാം നൈമിഷികമാണ്. എപ്പോ വേണമെങ്കിലും അത് ഇല്ലാതാകാം. ആർക്കും ആരെയും കളിയാക്കാൻ അവകാശമില്ല 🙏

    • @siniv.r8775
      @siniv.r8775 9 หลายเดือนก่อน +9

      Dayvamrashikkum
      Therchayayum👍👍👍👍👍👍👍👍👍👍👍👍👍👍👍🕉️☪️✝️

    • @siniv.r8775
      @siniv.r8775 9 หลายเดือนก่อน +2

      Thanks👍

    • @suneeshsuneesh9817
      @suneeshsuneesh9817 9 หลายเดือนก่อน +1

      👌👌👍👍

    • @_Dharshana_s
      @_Dharshana_s 9 หลายเดือนก่อน +7

      Dialogue അടിക്കാതെ ഒരു ജീവിതം കൊടുത്ത് കാണിക്ക് അതല്ലേ heroism

    • @binu5373
      @binu5373 9 หลายเดือนก่อน +2

      ​​@@_Dharshana_sഅതൊന്നും അവർക്ക് പറ്റില്ല bro

  • @Rinsahh
    @Rinsahh 5 หลายเดือนก่อน +12

    ചേട്ടൻ സങ്കടപ്പെടണ്ട ജീവിതത്തിൽ എന്നും നല്ലത് മാത്രേ ചേട്ടന് സംഭവിക്കുള്ളു......!!💗👍🏻

  • @vipinvnair2742
    @vipinvnair2742 9 หลายเดือนก่อน +117

    ഇദ്ദേഹത്തിന്റെ അമ്മക്ക് എന്റെ എണ്ണപ്പെടുത്താൻ കഴിയാത്തയത്ര സ്നേഹം, ഇപ്പോളത്തെ അമ്മമാർക്ക് അവരുടെ മക്കളെ സ്വന്തം സുഖസൗകര്യങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന് കണ്ടു കൊന്നുകളയുന്ന വാർത്തകൾ ആണ് ഓരോ രണ്ട് ദിവസം കൂടുമ്പോൾ ഉള്ള വാർത്തകളിൽ നാം കാണുന്നത്, ഇദ്ദേഹത്തിന്റെ അമ്മ ഈ മകനെ അഭിമാനത്തോടെ വളർത്തി വലുതാക്കി ❤❤❤❤❤❤❤

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 9 หลายเดือนก่อน +6

    ധൈര്യമായി എല്ലാവരുടെയും മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്ക് ബിനു . ഈ ലോകം എല്ലാവര്ക്കും ഉള്ളതാണ് . സൗന്ദര്യം ഉള്ളവർക്കും ഇല്ലാത്തവർക്കും അംഗവൈകല്യം ഉള്ളവർക്കും ഇല്ലാത്തവർക്കും എല്ലാവർക്കുമുള്ളതാണ് . ആരുടെയും കുത്തക അല്ല . മുഖ സൗന്ദര്യം അല്ല മനസ്സിന്റെ സൗന്ദര്യം ആണ് ഏറ്റവും വലുത് . അത് വേണ്ടുവോളം ബിനുവിന് ഉണ്ടെന്നു സംസാരത്തിൽ നിന്ന് മനസിലാക്കാം , പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @KalarasikaTVM
    @KalarasikaTVM 9 หลายเดือนก่อน +103

    ഈ ലോകത്തിലെ ഏറ്റവും സൗന്ദര്യമുളള തെന്തെന്ന് ചോദിച്ചാൽ അത് ഇദ്ദേഹമാണ്❤

    • @therealsenator
      @therealsenator 5 หลายเดือนก่อน

      Veruthe kallam parayaruth adhehathinu ariyam adhehathinte kuravukal. Orale sugipikan ellupam aanu but ayalk plastic surgery cheythu proper face construction cheythal mathrame naloru jeevitham nayikan pattu

  • @anjalyjose3389
    @anjalyjose3389 9 หลายเดือนก่อน +40

    ദൈവമേ ഈ ചേട്ടന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണേ.....ദൈവം അനുഗ്രഹിക്കും ഉറപ്പ്.😊

    • @prasanth_kp
      @prasanth_kp 9 หลายเดือนก่อน +1

      iyale ingane aaki ath kand enjoy cheyunna phsyco daivam angane cheyumo??

    • @shahidhes
      @shahidhes 8 หลายเดือนก่อน +1

      ​@@prasanth_kpമരണശേഷം നീതിലഭിക്കും ദൈവത്തിൻ്റെ അടുത്ത് നിന്ന്❤

    • @prasanth_kp
      @prasanth_kp 8 หลายเดือนก่อน +1

      @@shahidhes എന്നാ പിന്നെ അതിന്റെ മുന്നേ കൊടുത്തു കൂടെ നീതി?!(oh സാഡിസ്റ്റ് god ന് ത്രിൽ വേണമല്ലോ അല്ലേ..)

    • @shahidhes
      @shahidhes 8 หลายเดือนก่อน

      @@prasanth_kp ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയാൽ കൊല്ലപ്പെട്ട ആൾക്ക് എങ്ങനെയാണ് നീതി കിട്ടുന്നത് എന്ന് പറയാമോ?🤷

    • @Srgamingyt376
      @Srgamingyt376 4 หลายเดือนก่อน +1

      ​@@prasanth_kpനിങ്ങൾ പറയുന്നതിലും കാര്യം ഉണ്ട്.

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 9 หลายเดือนก่อน +201

    ഇതുപോലെയുള്ള വ്യക്തികളെ സഹായിക്കാൻഎല്ലാവരും മുന്നോട്ടു വരണം..

    • @jockyrandy6960
      @jockyrandy6960 9 หลายเดือนก่อน +4

      Athanu vendath

    • @prasanth_kp
      @prasanth_kp 8 หลายเดือนก่อน +2

      ഇത്രേം കമന്റുകൾക്കിടയിൽ സെൻസിബിൾ കമന്റ് ഇട്ടത് ബ്രോ മാത്രം ആണ് ❤️

  • @BrigitGeorge
    @BrigitGeorge 5 หลายเดือนก่อน +10

    ചേട്ടനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ചേട്ടൻ പഴയ പോലെ ആവും ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏😭😭🥹

  • @muhammad7215
    @muhammad7215 9 หลายเดือนก่อน +149

    ഈ പാവം മനുഷ്യനെ ആരും നിസാരപ്പെടുത്തല്ലേ 😢😢നിങ്ങൾ അനുഭവിക്കും... സഹോദര അങ്ങേക്ക് സമാധാനം ലഭിക്കട്ടെ

  • @faisalfais2
    @faisalfais2 9 หลายเดือนก่อน +22

    ഇങ്ങള് മുത്താണ് മച്ചാനെ❤❤
    ഞങ്ങളാണ് പോരായ്മ ഉള്ള ആളുകൾ 😭

  • @nusaibavv8227
    @nusaibavv8227 9 หลายเดือนก่อน +85

    ഈ പാവത്തിനെ ആരും കളിയാക്കരുത് 😢😔🙏🙏

  • @amrutheshreji4924
    @amrutheshreji4924 9 หลายเดือนก่อน +16

    ബിനുവിന്റെ ഓരോ അനുഭവം പറയുമ്പോഴും എന്റെ കണ്ണ് നിർത്താതെ നിറഞ്ഞു പോകുന്നു ഈ പാവത്തിനെ വിധി എന്തിനാണ് ഇത്രയും ദ്രോഹിക്കുന്നത് 💔 ഞാൻ ഇന്ന് വരെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് കരഞ്ഞിട്ടില്ല

  • @Ayishaa999
    @Ayishaa999 9 หลายเดือนก่อน +196

    🥺 നമ്മളൊക്കെ എത്രയോ ഭാഗ്യം ചെയ്ത ജന്മങ്ങൾ ആണ്.. എന്നിട്ടും അഹങ്കാരിക്കുന്നു ഒന്ന് പറഞ്ഞു രണ്ടിന് ആത്മഹത്യാ ചെയുന്നു,ഉള്ള സൗന്ദര്യം കൂട്ടാൻ വേണ്ടി ഓരോ chemicals വാങ്ങി തേക്കുന്നു...ചേട്ടന് എത്രയും വേഗം സന്തോഷവും സങ്കടവും പങ്ക് വെക്കാൻ കൂട്ടിന് ഒരു ഇണയെ കിട്ടട്ടെ🥺🤲

    • @muhammedrafeeq4673
      @muhammedrafeeq4673 8 หลายเดือนก่อน +1

      ഒരു മുടി പോയാൽ ബേജാർ

    • @NEO-9048
      @NEO-9048 4 หลายเดือนก่อน +2

      Sathyam😢

    • @noufinnavas9926
      @noufinnavas9926 4 หลายเดือนก่อน +2

      പുള്ളിയും ഭാഗ്യം ചെയ്ത മനുഷ്യൻ തന്നെ ആണ്

  • @antoanto4714
    @antoanto4714 9 หลายเดือนก่อน +16

    വിഷമിക്കരുത് bro.... നല്ല ഒരു ജീവിതം മുന്നിൽ കിടക്കുന്നുണ്ട്... നല്ല ഒരു കുട്ടിയെ കിട്ടും..All the best 🤗

  • @anver9104
    @anver9104 9 หลายเดือนก่อน +259

    ചേട്ടാ വിഷമിക്കരുത് തളരുത് ദൈവം ചേട്ടനെ ഒരിക്കലും കൈ വീടില്ലാ ചേട്ടന്റെ വിഷമങ്ങളും പ്രയാസങ്ങളും മാറാൻ ദൈവ ത്തോട് എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും🙏❤️

    • @ShaikeSadiq-iu1lv
      @ShaikeSadiq-iu1lv 9 หลายเดือนก่อน +1

      ഈ പാവത്തിനെയും വിറ്റു ക്യാഷ്‌ ആക്കണം

    • @sidhartht-hy8ib
      @sidhartht-hy8ib 9 หลายเดือนก่อน +3

      ​@@ShaikeSadiq-iu1lv
      അങ്ങനെ ഒന്നും പറയല്ലേ സഹോ

    • @binu5373
      @binu5373 9 หลายเดือนก่อน

      എന്നാൽ ദൈവങ്ങൾ ഒക്കെ കൈവിട്ട് അതാണ് സത്യം
      അല്ലകിൽ ഈ മനുഷ്യന് ഒരിക്കലും ഈ ഒരു അവസ്ഥ വെരില്ലായിരുന്ന്

  • @Dark32445
    @Dark32445 9 หลายเดือนก่อน +17

    നല്ല society ആണേൽ ഇയാൾ ഇത്ര വിഷമിക്കില്ലായിരുന്നു.. സമൂഹം നന്നാവണം 🙌😒

  • @rejithavb1242
    @rejithavb1242 9 หลายเดือนก่อน +114

    ദൈവം എപ്പോഴും ഉണ്ടാകും ചേട്ടന്റെ കൂടെ 🙏🏻

  • @shubashuba9171
    @shubashuba9171 9 หลายเดือนก่อน +10

    എല്ലാം തികഞ്ഞവർ ആരുമില്ല ചേട്ടാ... നല്ല ഒരു ഭാവി ചേട്ടന് ഉണ്ടാകട്ടെ... പ്രാർത്ഥിക്കാം... ദൈവത്തിന് എല്ലാം സാധ്യമാണ്... 🙏🙏q

  • @suneeshpv
    @suneeshpv 9 หลายเดือนก่อน +77

    ചേട്ടന്റെ ആഗ്രഹങ്ങൾ നടക്കട്ടെ ചേട്ടന് വേണ്ടി ഞാനും പ്രാർത്ഥിക്കാം ഈശ്വരൻ തുണയ്ക്കട്ടെ🙏🙏🙏

  • @user-du4jw8sc9m
    @user-du4jw8sc9m 5 หลายเดือนก่อน +10

    ഇതുപോലൊരു മനുഷ്യന് ജീവിതം കൊടുക്കാൻ ഏതെങ്കിലും പെൺകുട്ടികൾ ഉണ്ടെങ്കിൽ പുണ്യം കിട്ടും,, ഈ ചേട്ടന് സ്നേഹിക്കാൻ കഴിയും തീർച്ച 🥲സൗന്ദര്യം അല്ല നമ്മളെ മനസിലാക്കുന്ന പൊന്നുപോലെ നോക്കുന്ന സപ്പോർട്ട് ചെയ്യുന്ന ഒരാളെ ആഗ്രഹിക്കുന്ന പെൺകുട്ടികളും ഉണ്ടാകും, ഈ വീഡിയോ കണ്ടു കരയുവാണ് ഞാൻ ഇപ്പോഴും 🥲പാവം മനുഷ്യൻ ഒരുപാട് അവഗണന സഹിച്ചു

    • @8m4L
      @8m4L 5 หลายเดือนก่อน

      EnnA nee kalyanam kazhi😊

    • @Psczone2024
      @Psczone2024 4 หลายเดือนก่อน

      ​@@8m4Layyo ath patula cmmnt idane kayiyum

    • @dsanu4205
      @dsanu4205 3 หลายเดือนก่อน

      ​@@8m4Lആ കമൻ്റ് ഇട്ടത് ആണാണോ പെണ്ണാണോ എന്ന് നിനക്ക് അറിയുമോ🙄നീ ഇത് പോലെ ഒരു പെണ്ണിനെ കെട്ടുമോ 🙄

  • @jofinfrancis1048
    @jofinfrancis1048 9 หลายเดือนก่อน +64

    ആരും ഇല്ലാത്തവർക്ക് ദൈവം കൂടെ ഉണ്ട് , ചേട്ടാ

  • @venikrishna4351
    @venikrishna4351 9 หลายเดือนก่อน +7

    ചേട്ടന്❤️❤️❤️നല്ലഒരു പെൺകുട്ടിയെ കിട്ടും ഉറപ്പ് ❤️❤️ഈശ്വരൻ😍അനുഗ്രഹിക്കട്ടെ 😍😍💕💕😘😘

  • @pushpakl2200
    @pushpakl2200 9 หลายเดือนก่อน +55

    ഈ ഇന്റർവ്യു എടുത്ത ചേട്ടന് കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ . ബിനു ചേട്ടാ എത്രയും വേഗം എല്ലാ ആഗ്രഹങ്ങളും സാധിക്കണേ ഭഗവാനെ .കരയല്ലേ .. സർവേശ്വരൻ എല്ലാം അറിയുന്നുണ്ട്. അടുത്ത വീഡിയോ ബിനു ബ്രോ. അത്ഭുതം കാണാം അത്രക്ക് വലിയ പുണ്യം. ചെയ്യുന്ന. ദൈവത്തെ പോലെ ഉള്ള നന്മ മനസുകൾ ഉണ്ട് ഈ ഭൂമിയിൽ ബിനു ബ്രോ രക്ഷപെട്ടു ഉറപ്പല്ലേ... 🤲🤲🙏🙏🙏🙏🙏

  • @faazkitchens2660
    @faazkitchens2660 9 หลายเดือนก่อน +5

    ഒരിക്കലും ആരെയും നമ്മൾ അവഗണിക്കരുത് അവർ എത്ര വേദന സഹിച്ചിട്ട് ഉണ്ടാകും.. അത് പോലെ ഉള്ള അവസ്ഥ നമ്മുക്ക് വന്നാൽ എന്ത് ചെയ്യും. ഒരാളെ അവഗണിക്കുബോൾ ചിന്തിച്ചു നോക്കുക അവരുടെ സ്ഥാനത് നമ്മൾ ആണെകിലോ എന്ന്. പിന്നെ ആരെയും അവഗണിക്കാൻ തോന്നില്ല.. ആ സഹോദരൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ.നിങ്ങളെ മനസ്സിൽ ആകുന്ന നല്ല ഒരു പെൺകുട്ടിയെ കിട്ടാൻ റബ്ബ് തുണക്കട്ടെ. ആര് എന്ത് പറഞ്ഞാലും നെഗറ്റീവ് ആയി എടുക്കരുത്..എല്ലാം പോസറ്റീവ് മൈറ്റിൽ എടുത്ത് അവഗണിച്ചവരുടെ മുന്നിൽ വിജയിച്ചു കാണിച്ചു കൊടുക്കുക അതിന് സഹോദരന് കഴിയും

  • @nadheermuhammed5818
    @nadheermuhammed5818 9 หลายเดือนก่อน +11

    ബിനുചേട്ടൻ മുത്താണ് എന്റെ സീനിയർ ആണ് എന്റെ നാട്ടുകാരനാണ് അഭിമാനമാണ് ❤😍❤️

    • @rajumini3318
      @rajumini3318 9 หลายเดือนก่อน +1

      Alappuzhayano veedu. Evideya sthalam proper

  • @user-jt6vf5op6n
    @user-jt6vf5op6n 9 หลายเดือนก่อน +12

    🙏🙏ചേട്ടാ ഒരിക്കലും വിഷമിക്കരുത്.. ദൈവം നിങ്ങളെ ഇങ്ങോട്ട് വിട്ടത്.. നിങ്ങളില്‍.. എന്തെങ്കിലും കണ്ടിട്ട് ഉണ്ടാവും 🤲. അത് ജനങ്ങളില്‍ എത്തും 🤲🤲🙏🙏ഒരു നാള്‍ എല്ലാവരും.. കൈയടിച്ച് അംഗീകരിക്കുന്ന ഒരാളായി 🤲🤲🤲👌👌👌🙏oraalaavatte.. എന്ന് പ്രാര്‍ത്ഥിക്കുന്നു 🤲🤲🤲

  • @SathanJ-bs5iq
    @SathanJ-bs5iq 9 หลายเดือนก่อน +60

    ദയവുചെയ്ത് ഈ ചേട്ടനെ ആരും കളിയാക്കരുത്,ആരെയും ആരും കളിയാക്കാൻ നിൽക്കരുത്,ഇതുപോലുള്ള അവസ്ഥ നാളെ ആർക്കും വരാം

  • @suchethakumari387
    @suchethakumari387 9 หลายเดือนก่อน +40

    മനസിന്റെ നന്മയുള്ള ബിനു മോന് ആത്മസൗന്ദര്യമാണുള്ളത് , ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ഇത്രയും നല്ല ആത്മാവിനെ കഷ്ടപെടുത്തരുതേ....❤

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 9 หลายเดือนก่อน +14

    ഒരാളുടെ സൗന്ദര്യം എന്ന് പറയുന്നത് അയാളുടെ രൂപം മാത്രം നോക്കി വിലയിരുത്തരുത് അവരുടെ മനസ്സ് ആണ് നാം കാണേണ്ടത്

    • @suryabalakrishnansurya615
      @suryabalakrishnansurya615 5 หลายเดือนก่อน +1

      അത് സത്യമാണ്

    • @joyeltom1774
      @joyeltom1774 3 หลายเดือนก่อน

      Randum nokkendi verum, pakshe ideham nalla oru manushyan aan.

    • @dsanu4205
      @dsanu4205 3 หลายเดือนก่อน +1

      പക്ഷെ ഇയാളെ ആരും കല്യാണം കഴിക്കാൻ തയ്യാറാവില്ല

  • @smvlogsmotivationtips587
    @smvlogsmotivationtips587 9 หลายเดือนก่อน +71

    ആരും പരിഹസിക്കരുത് കാരണം എല്ലാം തികഞ്ഞവരായി ആരും ഇല്ല 😔😔

  • @naheemvlogs2
    @naheemvlogs2 9 หลายเดือนก่อน +10

    അല്ലാഹുവേ 🤲🤲😢ബിനു ചേട്ടന്റെ ആഗ്രഹങ്ങൾ എല്ലാം സാധിപ്പിച് കൊടുക്കണേ.. 🤲🤲 അത് പോലെ ഇന്റർവ്യൂ ചെയ്ത ചേട്ടൻ എല്ലാ വിത അനുഗ്രഹങ്ങൾ ജീവിതത്തിൽ ഇണ്ടാവട്ടെ 💐😊

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 9 หลายเดือนก่อน +80

    🙏🙏🙏🙏 പടച്ചവൻ മോനെ അനുഗ്രഹിക്കട്ടെ നല്ലൊരു ജീവിതം തരട്ടെ

  • @sabiracc4913
    @sabiracc4913 9 หลายเดือนก่อน +6

    ഈ ലോകത്തിലെ എറ്റവും കൂടുതൽ സൗധര്യം ചേട്ടൻ
    ആണ്. ജീവിതം അവസാനിപ്പിക്കാൻ എളുപ്പമാണ്, പക്ഷേ നമ്മുടെ പ്രേശ്നങ്ങൾ എല്ലാം മനസിലാക്കി ജീവിക്കാൻ എളുപ്പമല്ല ❤

    • @therealsenator
      @therealsenator 5 หลายเดือนก่อน

      Veruthe kallam parayaruth adhehathinu ariyam adhehathinte kuravukal. Orale sugipikan ellupam aanu but ayalk plastic surgery cheythu proper face construction cheythal mathrame naloru jeevitham nayikan pattu

  • @muhammadrazimka6321
    @muhammadrazimka6321 9 หลายเดือนก่อน +71

    ഒരിക്കലും ആരും ആരെയും കളിയാക്കരുത്. നമ്മളെ പോലെ മനുഷ്യരാനവരും. നമ്മളും നാളെ ഏതാവസ്ഥയിലാകുമെന്ന് പറയാൻ പറ്റില്ല. എല്ലാവരെയും ദൈവം കാത്തുരക്ഷിക്കട്ടെ

  • @athul1198
    @athul1198 8 หลายเดือนก่อน +8

    എനിക്കും മുഖത്തിന് 4 സർജറി ചെയ്തിട്ടുണ്ട്.
    ചിലർ നമ്മളെ ചേർത്ത് പിടിക്കും ചിലർ മുഖം തിരിക്കും
    പക്ഷെ ഞങ്ങളെ പോലുള്ളവർ
    എന്നെകിലും എല്ലാം ശെരിയാകും എന്ന പ്രതീക്ഷയിൽ ജീവിക്കും😊😊😊

    • @sarathkn4879
      @sarathkn4879 8 หลายเดือนก่อน +2

      Hi bro

    • @athul1198
      @athul1198 7 หลายเดือนก่อน

      @@sarathkn4879 hai🙋🏼‍♂️

  • @vmchanel9153
    @vmchanel9153 9 หลายเดือนก่อน +75

    മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഒരുപാട് Respect 🙏🙏♥️♥️😘😘 ഒത്തിരി സ്നേഹത്തോടെ ആ നെറ്റിയിൽ ഒരുമ്മ.. ഈ ലോകം എല്ലാവരുടെയും ആണ് ...അവരും ജീവിക്കട്ടെ... ഈ video കാണുന്ന നല്ല മനസിന് ഉടമകളെ.. ഇദ്ദേഹത്തിന്റെ ജീവിതം നമ്മുടെ കൂടി ഉത്തരവാദിത്വം ആണ്... ഒരു ജോലി അദ്ദേഹത്തിന് കൊടുക്കാൻ കഴിഞ്ഞെങ്കിൽ ഏറ്റവും വലിയ കാര്യം...

  • @Subin-pj1zp
    @Subin-pj1zp 8 หลายเดือนก่อน +4

    ഈൗ വീഡിയോ കണ്ടു ഞാൻ കരഞ്ഞുപോയി ഈൗ പാവത്തിന്റെ സങ്കടം അറിഞ്ഞു വരുന്ന ആ ദൈവത്തിനെ ഒരായിരം നന്മകൾ നേരുന്നു 🙏🙏🙏... ബിനു ചേട്ടന്റെ ആ നെഞ്ചിലെ സങ്കടത്തിനോടും

  • @rahimanlomon5526
    @rahimanlomon5526 9 หลายเดือนก่อน +42

    Oru minut മതി.നമ്മുടെ ജീവിതം മാറി maariyaaaan.....ആരെയും കളിയാക്കരുത്😢😢😢

    • @binu5373
      @binu5373 9 หลายเดือนก่อน

      കളിയാക്കുന്നവരെ okke കൊല്ലണം

  • @SinanKoduvally
    @SinanKoduvally 9 หลายเดือนก่อน +63

    പാവം മനുഷ്യൻ...😰😢 എന്തൊരു ജീവിതം ഞാൻ പല സമയത്തും ഒറ്റപെടുമ്പോൾ ഒക്കെ വിജരിക്കും ഞമ്മൾ മാത്രം എന്താ ഇങ്ങനെ ആയി പോയത് എന്ന് . ഇതൊക്കെ നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻമാർ അതൊന്നും ഒന്നും അല്ല. ഇദ്ദേഹത്തിന് എത്രയും പെട്ടെന്ന് നല്ല ആരോഗ്യവും ജോലിയും ലഭിക്കട്ടെ 😢😢🤲

  • @studywell5327
    @studywell5327 9 หลายเดือนก่อน +9

    ചേട്ടാ ഒന്നുകൊണ്ടും വിഷമിക്കരുത്.... ശരീരത്തിന് സൗന്ദര്യം ആരുടേതും ഏതുനിമിഷവും നഷ്ട്ടപെട്ടേകാം... But മനസ്സിന്റെ സൗന്ദര്യം....അതാണ്‌ യഥാർത്ഥ സൗന്ദര്യം നിങ്ങൾക്ക് അത് ധാരാളം ഉണ്ട്...I love you chettaaa🥰😍. ഇവരെ interview ചെയ്യാൻ തായാറായത്തിന് ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏👏👏

  • @jaseenaSrj
    @jaseenaSrj 9 หลายเดือนก่อน +357

    അള്ളാഹുവിന്റെ മുമ്പിൽ 💯%ചേട്ടയിയാണ് സുന്ദരൻ 👍👍

    • @_Dharshana_s
      @_Dharshana_s 9 หลายเดือนก่อน +10

      ഈ അള്ളാഹു തന്നെ അല്ലെ ഇങ്ങനെ ഈ ചേട്ടനെ സൃഷ്ടിച്ചത് എന്നിട്ട് അള്ളാഹു രക്ഷിക്കും എന്നോ, എപ്പോ രക്ഷിക്കും മരിച്ച് കഴിഞ്ഞോ, അള്ളാഹുവിന് ഈ ഗതി വരുത്താതിരിക്കാമായിരുന്നു

    • @binu5373
      @binu5373 9 หลายเดือนก่อน +3

      അള്ളാഹുവിന്റെ മുന്നിൽ സുന്ദരൻ ആയട്ട് എന്ത് നേടാന

    • @jaseenaSrj
      @jaseenaSrj 9 หลายเดือนก่อน

      @@binu5373 😔

    • @jaseenaSrj
      @jaseenaSrj 9 หลายเดือนก่อน +5

      @@_Dharshana_s വിധി പോലെയല്ലേ എല്ലാം ആവൂ
      ഈ എനിക്കും നിങ്ങൾക്കും ഈ ലോകത്തുള്ള ഓരോരുത്തർക്കും അതിന് അല്ലാഹുവിനെ പഴിക്കരുത് പ്ലീസ് 😔😔😔
      റബ്ബിന് ഏറെ ഇഷ്ടമുള്ളവര ഈ ദുനിയാവിൽ ഒരുപാട് സങ്കട പെടുന്നത് ഞാനും അതിൽ ഒരാളാണ് 😔😔😔

    • @_Dharshana_s
      @_Dharshana_s 9 หลายเดือนก่อน

      @@jaseenaSrj ഈ ജന്മത്തിൽ ദുരിതം കൊടുത്തിട്ട് പരലോകത്ത് സൗക്യം കൊടുത്തിട്ട് എന്തുകാര്യം, പുള്ളിയുടെ ആഗ്രഹം കേട്ടില്ലേ ഒരു കല്യാണം കഴിക്കാൻ താല്പര്യമുണ്ട് എന്ന്, പ്രകൃതി ഒരിക്കലും ജനിതക ആഭാകതകൾ ഉള്ളവരെ അടുത്ത തലമുറയെ സൃഷ്ടിക്കാൻ വഴി ഒരുക്കില്ല കാരണം ഭൂമിക്ക് ആവശ്യം ശരീരികപരമായി ശക്തരായവരെ മാത്രമാണ്. ഇനി ഒരു കുട്ടി ജീവിതം കൊടുത്താൽ അത് ആ കുട്ടിയുടെ ജനിതകത്തിന്റെ നല്ല ജീവിതത്തിന്റെ അവസാനവും ഈ കുട്ടിയെ കല്യാണം കഴിച്ച ഈ വ്യക്തിയുടെ defect genes ആകുട്ടിയുടെ നല്ല ജീനിൽ കൈകടത്തി ഈ ബ്രോയുടെ സമാനമായ രീതിയിൽ ഒരു കുഞ്ഞ് ജനിക്കുകയും പിന്നെ അങ്ങോട്ട് ഈ ബ്രോയുടെ അതെ അവസ്ഥ ആ കുഞ്ഞിനും നേരിടേണ്ടി വരും അത് ഒരിക്കലും പ്രകൃതി പ്രോത്സാഹിപ്പിക്കില്ല കാരണം survival of the fittest.
      ഒരാളുടെ ആരോഗ്യം അയാളുടെ ശരീരത്തും മുഖത്തും ആണ് അതുകൊണ്ട് സുന്ദരിയും സുന്ദരന്മാരും ഒന്നിക്കുന്നതും defect genetics ഉള്ള ഈ ചേട്ടൻ അത് ആശിച്ച് ജീവിതം കഴിക്കുന്നതും
      Natural selection

  • @ajithkumarm8301
    @ajithkumarm8301 8 หลายเดือนก่อน +2

    Ente kude Joly cheytha aalan Mr binumon . And am really proud to say that he is such a beautiful man in this world❤❤

  • @sajiPa-pg1ml
    @sajiPa-pg1ml 9 หลายเดือนก่อน +31

    ബിനു ബിനുവിന്റെ പ്രോബ്ലം എനിക് ഒരു പ്രേശനമായി തോന്നുന്നില്ല തോന്നുന്നവർക്ക് തോന്നട്ടെ പോകാൻപറ അവറോഡ്
    ഒരിക്കലും വിഷമിക്കരുത് എല്ലാം തികഞ്ഞവർ ഈ ലോകതില്ല.
    👍👍👍👍👍👍👍🌹🌹🌹🌹🌹ദൈവം കൂടെ ഉണ്ടാകും

  • @sruthysoman3584
    @sruthysoman3584 9 หลายเดือนก่อน +2

    ആളുകൾ പറയുന്നത് പറയട്ടെ.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.സുരേഷ് ഗോപി സാറിനെ കാണാനുള്ള ഭാഗ്യം ചേട്ടന് ഉണ്ടാവട്ടെ.ആരുടെ മുന്നിലും തോൽക്കാതെ വാശിയോടെ മുന്നേറുക. ജീവിതത്തിൽ നല്ലത് മാത്രം ഈശ്വരൻ തരട്ടെ. 🥰🥰🥰

  • @seenathseena5705
    @seenathseena5705 9 หลายเดือนก่อน +76

    ഏറ്റവും സൗന്ദര്യം ഉണ്ട് എന്ന് അഹങ്കരിച്ചു നടക്കുന്നവർക്കും ഒരു നിമിഷം മതി അത് ഇല്ലാതെ ആവാൻ അത് എല്ലാരും ഓർത്താൽ നല്ലത് ചേട്ടൻ വിഷമിക്കണ്ട എല്ലാം ശരിയാവും ❤

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 9 หลายเดือนก่อน

      Ellam anganenn

    • @Mr.Ducati
      @Mr.Ducati 4 หลายเดือนก่อน

      Ee kaliyakkunavar oke Cancer vannal mathi theeravune preshname ollu

  • @Inf_Fogee_Shorts
    @Inf_Fogee_Shorts 9 หลายเดือนก่อน +4

    മനസ്സിന്റെ സൗന്ദര്യമാണ് വലുത് അത് ആവശ്യത്തിൽ കൂടുതൽ നിങ്ങൾക്കുണ്ട് ജയ് ഭാരത് മാതാ

  • @fhsiludiluvlogs5292
    @fhsiludiluvlogs5292 9 หลายเดือนก่อน +80

    ഇതുപോലുള്ള മനുഷ്യന്മാരെ യാണ് നമ്മൾ കൂട്ടുപിടിക്കേണ്ടത് ഈ ചേട്ടന്റെ ആഗ്രഹങ്ങളും നല്ലൊരു ഭാവി ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤❤

  • @user-uy6wl4hg9j
    @user-uy6wl4hg9j 4 หลายเดือนก่อน +2

    ഫുഡ് ഓർഡർ ചെയ്യുമ്പോൾ വരുന്ന ഡെലിവറി ബോയ്ക്ക് എത്ര ക്യാഷ് ഉള്ള സമയം ആണെങ്കിലും ഇല്ലാത്ത സമയമാണെങ്കിലും എന്തെങ്കിലും ഒരു സംഖ്യ ടിപ്പ് കൊടുക്കാറുണ്ട്. അതു കൊടുക്കുമ്പോൾ അവരെ മുഖത്ത് കാണുന്ന ആ പുഞ്ചിരി വല്ലാത്തൊരു സന്തോഷമാണ് ❤

  • @samsimon4770
    @samsimon4770 9 หลายเดือนก่อน +47

    കുറവുകൾ കണ്ട് ആരെയും പരസ്പരം കളിയാകാതിരിക്കുക.... നാളെ നമുക്ക് എന്താ പറ്റുന്നത് എന്ന് പറയാൻ പറ്റില്ല...... എല്ലാരേയും സ്നേഹിക്കുക..ആരുടെയും മനസ് നമ്മൾ കാരണം വിഷമിക്കാതിരിക്കട്ടേ...

  • @meghachandran1166
    @meghachandran1166 9 หลายเดือนก่อน +5

    Chettante chiri thanne nthu super adoooo......... really awesome......U r very cuteeeeeeeeee.......love u chettaaaaaa....

  • @KAHANI2255
    @KAHANI2255 9 หลายเดือนก่อน +22

    നമ്മൾ എല്ലാം എത്ര ഭാഗ്യവാൻ മാർ ആണ് എന്നിട്ടും ചെ എനിക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ആരെയും കളിആകരുത് നാളെ നമുക് എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല ഒരു അടി തെറ്റിയാൽ മതി 😢ഇന്ന് ബിനുനെ ഇഷ്ട്ടപെടുന്നവരിൽ ഒരാൾ ഞനും ഉണ്ട് ❤

  • @MuhammedshahimShahim414
    @MuhammedshahimShahim414 9 หลายเดือนก่อน +5

    ബിനു ചേട്ടന് ദൈവം നല്ലൊരു ജീവിതം തരും.. ❤️കൈവിടില്ല 🤲🏻🤲🏻

  • @FathimaMehar-tj7gm
    @FathimaMehar-tj7gm 9 หลายเดือนก่อน +28

    പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട് ബിനു ചേട്ടനെ പോലെ പ്രായം ഉള്ളവരും പയ്യൻ മാരും ബൈകുകളിൽ പായുമ്പോൾ ഒരു ചാൺ വയറിനു വേണ്ടി റോഡിനെയും വാഹനത്തെയും പ്രശ്നമാക്കാതെ അവർ പായും സർവ്വ ശക്തൻ സഹായിക്കട്ടെ സ്വസ്ഥമായ ഒരു ജോലി ഇതുപോലെ ഉള്ളവർക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹

  • @anujose4848
    @anujose4848 3 หลายเดือนก่อน +2

    Oru manushyante yathartha soundaryam hridayathil aanu...alukal enthum paranju kollate...kaliyakunnavar onnorkuka neeyum ellam thikanjavanano ennu..ivide oro manushyaneyum srishtichirikunnath universe anu...allathe potti mulachathalla...be positive brother ...may God bless you

  • @sanilsanil1404
    @sanilsanil1404 9 หลายเดือนก่อน +37

    ഞാൻ ബിനു ചേട്ടനെ കണ്ടിട്ടുണ്ട്.ഞാൻ ഒരു കടയിൽ ജോലിക്ക് പോയിരുന്ന സമയത്തു ഈ ചേട്ടൻ ആ കടയിൽ വെള്ളം മേടിക്കാൻ വന്നു ഒരുച്ച സമയമായിരുന്നു അവിടടുത്തു delivery ചെയ്തു മടങ്ങിയതാണ്.പാവം വെള്ളം മേടിച്ചു വേഗത്തിൽ കുടിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.ഒന്നും കഴിച്ചു കാണില്ല എന്ന് തോന്നി. അന്ന് വീട്ടിൽ ചെന്നിട്ടും ചേട്ടന്റെ മുഖം മനസ്സിൽ നിന്നും മായണില്ലായിരുന്നു.എന്തോ ഒരു സങ്കടം അലട്ടികൊണ്ടിരുന്നു 😢😢😢

    • @muhammedashraf7520
      @muhammedashraf7520 9 หลายเดือนก่อน

      ആ സന്ദർഭം പാഴാക്കരുതായിരുന്നു.
      ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാമായിരുന്നു എന്ന് തോന്നുന്നു ണ്ടോ ഇപ്പൊ...?

    • @shamsudheenkkkk9153
      @shamsudheenkkkk9153 9 หลายเดือนก่อน

      ​@@muhammedashraf7520a I will

    • @sirajudheensiraj436
      @sirajudheensiraj436 9 หลายเดือนก่อน

      😟😟😭😭

    • @muhammedashraf7520
      @muhammedashraf7520 9 หลายเดือนก่อน +1

      @@sirajudheensiraj436 സാരമില്ല.
      ഇനിയും ഇത്തരം അവസരം ലഭിക്കും.

    • @99gaffur
      @99gaffur 2 หลายเดือนก่อน

      His face can be improved by
      Maxillofacial surgery some one share his contact number

  • @shabeebvkd9479
    @shabeebvkd9479 8 หลายเดือนก่อน +3

    ഏതുവിജയിത്തിന്റെ പിന്നിലും പരിഹാസങ്ങളും അവഗണയും ഉണ്ട്.
    ചേട്ടന് നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു🎉😢

  • @MSP_MPT
    @MSP_MPT 9 หลายเดือนก่อน +39

    ഇയാളുടെ ആഗ്രഹം സ്വപ്‍നവും എത്ര പെട്ടന്ന് ദൈവം കൊടുക്കട്ടെ 😊😊

  • @user-iw4hv1si8q
    @user-iw4hv1si8q 9 หลายเดือนก่อน +15

    ചേട്ടനെ നല്ലപോലെ മനസ്സിലാകുന്ന ഒരു പെണ്ണു വരും ജീവിതത്തിൽ...

    • @pratheeshm400
      @pratheeshm400 9 หลายเดือนก่อน

      Ninte aniyathiye ketich koduk please

    • @user-iw4hv1si8q
      @user-iw4hv1si8q 9 หลายเดือนก่อน

      @@pratheeshm400 എനിക്ക് അനിയത്തി ഇല...തങ്ങൾക്ക് ഉണ്ടെൽ ഒന്ന് ശ്രമിക്കു

    • @therealsenator
      @therealsenator 5 หลายเดือนก่อน

      Veruthe kallam parayaruth adhehathinu ariyam adhehathinte kuravukal. Orale sugipikan ellupam aanu but ayalk plastic surgery cheythu proper face construction cheythal mathrame naloru jeevitham nayikan pattu

  • @user-br9yo4df9y
    @user-br9yo4df9y 9 หลายเดือนก่อน +110

    ഡെലിവറി ബോയ്സിന്റെ അവസ്ഥ ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല 😢

  • @kanoozybc5388
    @kanoozybc5388 8 หลายเดือนก่อน +3

    ഏറ്റവും കൂടുതൽ സൗന്ദര്യം വേണ്ടത് മനുഷ്യന്റെ മനസ്സിനാണ് അല്ലാതെ മുഖത്ത് കൊറേ ഉണ്ടാക്കിയൊണ്ട് കാര്യമില്ല മനസ്സ് കറുത്തതാണെങ്കിൽ പോയി എല്ലാം മനുഷ്യൻ ആദ്യം പഠിക്കേണ്ടത് അതാണ് 🙂സൗന്ദര്യം പോവാൻ വല്യ സമയമൊന്നും വേണ്ടാ അത് മനസ്സിലാക്കണം 😇

  • @linchulinchu7987
    @linchulinchu7987 9 หลายเดือนก่อน +41

    ചേട്ടനെ കണ്ടതിനേക്കാൾ ചേട്ടന്റെ വാക്കുകൾ കേട്ടപ്പോഴാ സങ്കടം തോന്നിയത് 🥲🥲🥲🥲... ചേട്ടൻ വിഷമിക്കണ്ട ഈ ലോകത്ത് ഒന്നും കാണാതെ ദൈവം ഒരാൾക്കും വെറുതെ ജന്മം നൽകില്ല 💯സമയം ആകുമ്പോൾ ഈ കളിയാക്കിയവരും തള്ളിപ്പറഞ്ഞവരെ ഒക്കെ മുൻപിൽ നല്ല ഉയരങ്ങളിൽ എത്തും 😊😊💯💯💯... Dont worry chetta 🔥🔥💞.....പുറമെ കാണുന്ന വെളുപ്പും ഉള്ളിലുള്ള കറുപ്പും അല്ല സൗന്ദര്യം 🥰... ഇന്ന് നാം കണ്ട് അഹങ്കരിക്കുന്ന ഒന്നും സ്ഥിരമല്ലാ ഒരാപത് വന്നാൽ തീരാവുന്നതേ ഉള്ളു എല്ലാം 🙏🏻🙂

  • @soby.s5228
    @soby.s5228 3 หลายเดือนก่อน +2

    Ellaam ready aavum chetta💯❤️‍🩹

  • @ajikumarbaiju1130
    @ajikumarbaiju1130 9 หลายเดือนก่อน +55

    മോനു നീ സുന്ദരൻ ആണ്. ആര് എന്ത് പറഞ്ഞാലും അത് തള്ളിക്കളയുക

    • @therealsenator
      @therealsenator 5 หลายเดือนก่อน

      Veruthe kallam parayaruth adhehathinu ariyam adhehathinte kuravukal. Orale sugipikan ellupam aanu but ayalk plastic surgery cheythu proper face construction cheythal mathrame naloru jeevitham nayikan pattu

  • @user-zh4iz2rn3t
    @user-zh4iz2rn3t 5 หลายเดือนก่อน +2

    Chettan njangalude hero annu❤❤❤

  • @venupanackal
    @venupanackal 9 หลายเดือนก่อน +36

    കണ്ണ് നിറഞ്ഞു പോയി ഉറപ്പായും സുരേഷ് sir വരും

  • @SALii743
    @SALii743 9 หลายเดือนก่อน +3

    ബിനു ചേട്ടൻ പാവമല്ലേ ആരും ആ ചേട്ടന് കുറ്റം പറയരുത്

  • @anju-vishnu-22
    @anju-vishnu-22 9 หลายเดือนก่อน +24

    അദ്ദേഹത്തെ എല്ലാവരും സഹായിക്കട്ടെ....❤ അവതാരകനെ സർവേശ്വരൻ രക്ഷിക്കട്ടെ അദ്ദേഹത്തെ സമൂഹത്തിന്ടെ മുന്നി ൽ കൊണ്ടുവന്നതിൽ ❤

  • @user-rh2du7de9z
    @user-rh2du7de9z 3 หลายเดือนก่อน +1

    Allahu deergaayusum haafiysthum aarigyavum kodukatte 🤲aameen
    Nalla manushyan☺️Nalle uyarangalil ethatte🤲

  • @user-sp4gt4vr4d
    @user-sp4gt4vr4d 9 หลายเดือนก่อน +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിനു ചേട്ടൻ എനിക്ക് വളരെ ഇഷ്ടമായി ചേട്ടനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു
    തിരൂരിൽ നിന്നും ഞാൻ

  • @redmiphone4167
    @redmiphone4167 9 หลายเดือนก่อน +2

    ആരും ആരെയും പരിഹസിക്കരുത് മിനിറ്റുകൾ മതി ഒരു മനുഷ്യന്റെ ജീവിതവും രൂപവും മാറാൻ. ഇദ്ദേഹത്തിന്റെ ദുരിതങ്ങൾ മാറാനും നല്ലൊരുസർക്കാർ ജോലി കിട്ടാനും എല്ലാവരും പ്രാർത്ഥിക്കണം. കാരണം മനുഷ്യരാരും ഇ ഭൂമിയിൽ സ്ഥിരതമാസ കാരല്ല

  • @Safuvana-
    @Safuvana- 9 หลายเดือนก่อน +105

    കളിയാക്കുന്നവർ കളിയാക്കട്ടെ അതൊന്നും മൈൻഡ് ചെയ്യാൻ പോവണ്ട.... കളിയാക്കുന്നവരെ മൂന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം 💯💪

  • @ShameerShamee-bv7gz
    @ShameerShamee-bv7gz 3 หลายเดือนก่อน +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @Mridul.M
    @Mridul.M 9 หลายเดือนก่อน +23

    Binumon chettanu chettan ആഗ്രഹിച്ചപോലെ തന്നെ നല്ലൊരു ഗവണ്മെന്റ് ജോലി ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲❤❤തളരരുത്, നന്മയുടെ പ്രകാശം ചേട്ടന്റെ ജീവിതത്തിൽ ഉദിക്കും ❤

  • @HiranPR
    @HiranPR 3 หลายเดือนก่อน +2

    Oru manushiyante ettavum sowndhariyem Avante hridhayathilanu.... Ye lokathe Aa hridhayamkondu nokkanam... Engil mathrave pozhinju veenukidakunnatha oru ilayepole namukku asowdhikuvan sadhiku... Paavam Ye ettan paranja oro kariyangalum kandavarudem kettavarudem kanneru ozhukki...

  • @ajimedayil6216
    @ajimedayil6216 9 หลายเดือนก่อน +33

    ആരും ഇല്ലാത്തവര്‍ക്ക് ദൈവം കൂടെ ഉണ്ട് bro 👍

  • @sudheeshgopi1415
    @sudheeshgopi1415 9 หลายเดือนก่อน +5

    പാവം അയാൾക് ഫയങ്കര വിഷമം കണ്ടപ്പോൾ കരഞ്ഞുപോയി അവഗണിക്കല്ലേ 🙏🙏🙏🙏

    • @sudheeshgopi1415
      @sudheeshgopi1415 9 หลายเดือนก่อน +2

      എല്ലാവരും തള്ളിക്കളഞ്ഞാലും ദൈവം തള്ളിക്കളയില്ല 🙌🙌