ശംസുൽ ഉലമ മാലപ്പാട്ട്... | കേട്ടാലും കേട്ടാലും കൊതി തീരൂല..👌|Alibava Karakunnu |Saeed Faizy Vellila

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1.5K

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659  2 ปีที่แล้ว +109

    ശംസുൽ ഉലമ മാല കൊണ്ട് ക്യാൻസറിനെതിരെ വരെ പൊരുതിയ ഫൈഹമോൾ..വീഡിയോ കാണാം..👇
    th-cam.com/video/nKcTz5cDETM/w-d-xo.html
    th-cam.com/video/nKcTz5cDETM/w-d-xo.html
    ഷെയർ ചെയ്യാൻ മറക്കല്ലെ...❣️🤲🏻

    • @ussu3356
      @ussu3356 2 ปีที่แล้ว +4

      Ma sha allaah......👍👍👍👍👍👍👍

    • @ahamedmariyu2900
      @ahamedmariyu2900 2 ปีที่แล้ว +4

      Masha Allah gysss

    • @earth5966
      @earth5966 2 ปีที่แล้ว +4

      AP ഉസ്താദിനെ പറ്റിയും പാടിക്കോ

    • @mushrafmishab5941
      @mushrafmishab5941 ปีที่แล้ว +1

      Masha allah

    • @rasiyak18
      @rasiyak18 ปีที่แล้ว +2

      ഫൈസാബാദി നെക്കുറിച്ചു ഒന്നും പറഞ്ഞില്ല

  • @abidparappa1414
    @abidparappa1414 2 ปีที่แล้ว +13

    ശൈഖുനായുടെ ദറജ ഉയർത്തണം നാഥാ

  • @ansarishahan5698
    @ansarishahan5698 3 ปีที่แล้ว +5

    മഹാന്മാരായ ഉസ്താദുമാരുടെ പിന്നിൽ അച്ചടക്കത്തോടെ പ്രവർത്തിക്കാൻ ഭാഗ്യം നൽകണേ അള്ളാ

  • @lukmannp8721
    @lukmannp8721 2 ปีที่แล้ว +15

    ഞാൻ AP ഉസ്താദിന ഇഷ്ടമുള്ളവനാണ്
    EK ഉസ്താദ് എന്റെ ശൈഖുമാണ്
    നാഥാ ഉലമാ ഇനോട് ഒരിക്കലും വെറുപ്പ് ഖൽ ബിൽ തരല്ലെ അള്ളാ
    മാലപ്പാട്ട് കണ്ണ് നിറച്ചു

  • @jaleelfiros3018
    @jaleelfiros3018 3 ปีที่แล้ว +4

    മാഷാ അല്ലാഹ് ശംസുൽ ഉലമയോടൊപ്പം സ്വർഗത്തിൽ ഒരുമിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ

  • @saeedfaizyvellila6978
    @saeedfaizyvellila6978 3 ปีที่แล้ว +305

    ഞാൻ സഈദ് ഫൈസി വെള്ളില
    ശംസുൽ ഉലമ (റ) യെ കുറിച്ച് തനത് ശൈലിയിൽ മാലപ്പാട്ട് എഴുതാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇതൊരു സൽപ്രവർത്തനമായി അല്ലാഹു സ്വീകരിക്കട്ടെ.ആമീൻ

    • @iammrf1
      @iammrf1 3 ปีที่แล้ว +5

      Masha Allah, അതി മനോഹരം
      ഒരു സംശയം: വേലൂർ ജീവിതത്തെ കുറിച്ചു തുടങ്ങുന്ന വരികളിൽ പട്ടാ മഹിഷിയായ് എന്നുകണ്ടു. പട്ടമഹിഷി എന്നാൽ റാണി എന്നല്ലേ?

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  3 ปีที่แล้ว +4

      Ameen ya rabbal alameen

    • @mapilapattuclass9798
      @mapilapattuclass9798 3 ปีที่แล้ว +6

      അലിബാവയെ വിടണ്ട, നല്ല കഴിവുള്ള കലാകാരനാണ്...👌💞

    • @sabeerpandalloor2662
      @sabeerpandalloor2662 3 ปีที่แล้ว +4

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @rahmanvellila
      @rahmanvellila 3 ปีที่แล้ว +3

      امين يارب العالمين

  • @mattarasidhiquemu1780
    @mattarasidhiquemu1780 2 ปีที่แล้ว +1

    നമ്മോടു വിട പറഞ്ഞ ഫൈഹ മോൾ കേൾക്കാറുണ്ടായിരുന്ന മഹാനാവർകളുടെ മാലപ്പാട്ട്. മാഷാ അല്ലാഹ്

  • @AbdulRahman-pv2jl
    @AbdulRahman-pv2jl 3 ปีที่แล้ว +4

    സംസുൽ ഉലമ എന്ന മഹാ പ്രതിഭാസത്തെ അതിന്റെ തനതായ ശൈലിയിൽ കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ ജനഹൃദയങ്ങളിൽ എത്തിച്ചു നൽകിയ ഈ മനുഷ്യന് കൊടുക്കേണ്ടുന്ന അംഗീകാരം അല്ലാഹുവിന് അല്ലാതെ മനുഷ്യകുലത്തിൽ ഒരാൾക്കും തന്നെ യഥാർത്ഥമായ അംഗീകാരം നൽകാൻ കഴിയില്ല എന്നത് വസ്തുതയാണ് നാഥാ നീ നൽകണം ഇതിനുള്ള അംഗീകാരം നീ നൽകണേ അള്ളാ..... 🤲🤲🤲

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  3 ปีที่แล้ว

      മാഷാ അള്ളാ... വളരെ Correct ആണിത്. നാളെ പടച്ചോൻ്റെ അംഗീകാരം ലഭിക്കട്ടെ.. ആമീൻ

  • @rafeekmusliyar4039
    @rafeekmusliyar4039 3 ปีที่แล้ว +2

    ശംസുൽ ഉലമാ മാലപ്പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു രചനയും ആലാപനവും എല്ലാം വളരെ നന്നായി അൽഹംദുലില്ലാഹ് അല്ലാഹു അർഹമായ പ്രതിഫലം എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ

  • @muhammedrishad9744
    @muhammedrishad9744 ปีที่แล้ว +3

    ശംസുൽ ഉലമ ഇ കെ ഉസ്താദിന്റെദറജ അള്ളാഹു തആല ഉയർത്ത് മാറാകട്ടെഅവരുടെ കൂടെ നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ . ഈ മാല പാട്ട് എനിക്ക് വളരെയധികം ഇഷ്ടമായി .ഈ മാല പാട്ടിനായി പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തആല അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽആലമീൻ🤲🤲🤲

  • @Ayishabi-ng2fs
    @Ayishabi-ng2fs 5 หลายเดือนก่อน +1

    മാഷാ അല്ലാഹ്❤ ഇവരുടെ ഹഖ് കൊണ്ട് ഞങ്ങളെ മക്കളെയും ദീനിന്റെ വഴി കൂടെ നടത്തണെ അല്ലാഹ്🤲 ഇവരെ ചുര്യ പിൻപറ്റാൻ തുണക്കണ🤲🤲🤲

  • @muhammedziyad5184
    @muhammedziyad5184 3 ปีที่แล้ว +11

    അവിടത്തെ മദദ് ലഭിക്കുന്ന മൂഹിബ്ബീങ്ങളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ.. 😍❤

  • @ajimshasalim5779
    @ajimshasalim5779 2 ปีที่แล้ว +2

    Shamsul ulama thangaluppapaye swapnathil kanan bhagyam labhichittundu... Eniyum kanan ellarum dua cheyyane.... 😍

  • @shinankaruvarakund4591
    @shinankaruvarakund4591 3 ปีที่แล้ว +3

    ശൈഖുനാ ശംസുൽ ഉലമ അവിടുത്തെ ബറകാതുകൊണ്ട് അള്ളാഹു നമ്മൾക്ക് ഇൽമ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sidheeqmisbahi7665
    @sidheeqmisbahi7665 3 ปีที่แล้ว +2

    ഇനിയും ഇതേപോലെ നമ്മുടെ ആദർശ നായകരെ കുറിച്ചുള്ള വരികൾ സമൂഹത്തിനു സമർപ്പിക്കാൻ ഫൈസി ഉസ്താദിനും കൂട്ടുകാർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.

  • @muneerp2232
    @muneerp2232 2 ปีที่แล้ว +3

    ഉസ്താദിൻ്റെ ദ റ ജ ഉയർത്തതെന

  • @jubairiyakk3612
    @jubairiyakk3612 2 ปีที่แล้ว +1

    ഫൈഹാമോളുടെ വിഡിയോ ഓക്കേ കണ്ടിട്ട് കണ്ണ് നിറഞ്ഞു 😢😢

  • @samadkk1536
    @samadkk1536 ปีที่แล้ว +8

    മഹാനായ ശംസുൽ ഉലമ ഉസ്താദിന്റെ ദറജ ഓരോ സെക്കന്റിലും നീ ഉയർത്തണേ അള്ളാഹ് അരോടപ്പം നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ നിന്റെ സന്നിദാനത്ത് നീ ചേർക്കണേ യാ അള്ളാഹ് ആമീൻ

  • @AbdulRazak-ri6if
    @AbdulRazak-ri6if 3 ปีที่แล้ว +2

    Yathra vattam kettalum mathipp varatha ganam.. E. Ganathiludu samsulma usthdine manasilakki thanna nigalkk orayiram abi vagagal.... Masha alla. Yentharu feel😭😭😭😭😭😭😭😭😭😭

  • @zamicakes
    @zamicakes 2 ปีที่แล้ว +3

    ആലാപനമാണ് കൂടുതൽ മെച്ചപ്പെട്ടത്👍👍👍👍ماشاء الله

  • @naseemak9251
    @naseemak9251 4 หลายเดือนก่อน

    അൽഹഠദുലിലാഹ് ആമീൻ ശഠസൂൽ ഉലമ,, ഉസ്താദിന്റെ,ദറജ ഉയരട്ടെ ആമിൻ, പോന്നു മോൻ ക്ക് ആരോഗ്യം ആഫിയതതൂഠ കോടൂകടെ ആമീൻ

  • @shameemashabeer6895
    @shameemashabeer6895 2 ปีที่แล้ว +35

    എനിക്കേറ്റവും ഇഷ്ടമുള്ള മാലപ്പാട്ടാണിത്.ശംസുൽ ഉലമയുടെ ദറജ അല്ലാഹു ഉയർത്തട്ടെ🤲🤲🤲

    • @Saf9643
      @Saf9643 9 หลายเดือนก่อน

      ആമീൻ

  • @afmedia3841
    @afmedia3841 2 ปีที่แล้ว +2

    അള്ളാ ശംസുൽ ഉലമായുടെ ബർകത് കൊണ്ട് ഞങ്ങളുടെ മക്കളെ നീ സ്വാലിഹായ മക്കളാക്കനെ..നല്ല ബൈത്ത് അള്ളാ ബർകത് ചെയ്യട്ടെ

    • @afmedia3841
      @afmedia3841 2 ปีที่แล้ว +1

      സമസ്ത നമ്മുടെ അഭിമാനം,🌹🌹🌹

  • @pmatalks9114
    @pmatalks9114 3 ปีที่แล้ว +35

    എന്റെ മുത്തിനെ കുറിച്ചുള്ള മലപ്പാട്ട് അതി സുന്ദരമായി പാടിയ താങ്കൾക്കെന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും PMA talks ന്റെ ഒരായിരം അഭിനന്ദനങ്ങൾ

  • @mohammedanaspadinhar8990
    @mohammedanaspadinhar8990 3 ปีที่แล้ว +2

    Allahu shamsul ulamayude barakathinaal nammude Ella papangalgal porukkatte

  • @ilyasbukharivellila1773
    @ilyasbukharivellila1773 3 ปีที่แล้ว +6

    എന്റെ നാട്ടുകാരൻ സഈദ് ഫൈസിയുടെ നിലവാരമുള്ള രചന
    നല്ല അവതരണം
    രണ്ടു പേർക്കും ഭാവുഗങ്ങൾ

  • @pareeth7867
    @pareeth7867 2 ปีที่แล้ว +2

    അല്ലാഹു അക്ക് ബർ. അല്ലാഹുഅക്ക് ബർ അല്ലാഹു അക്ക് ബർ
    ഞങ്ങളുെ ടെ ഷംസുൽ ഉലമയുടെ ദ റജ അല്ലാഹു എന്തും എപ്പഴും ഉയർത്തു മാറാകട്ടെ . ആമീൻ

  • @fathimazenha3539
    @fathimazenha3539 3 ปีที่แล้ว +3

    marikkuvolam pandithanmare snehikkanulla manass tharane Allah.Aameen

  • @sidheeqmisbahi7665
    @sidheeqmisbahi7665 3 ปีที่แล้ว +1

    മാശാ അല്ലാഹ്
    പണ്ഡിതസൂര്യനായശൈഖുനാ (റ)ന്റെ തണലിൽ ഞങ്ങളെയും ഉയർത്തണെ അല്ലാഹ്. ആമീൻ
    ഹൃദ്യമായ രീതിയിൽ കോർത്തിണക്കിയ പണ്ഡിതസഹോദരനെ അനുഗ്രഹിക്കണെ. അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @mapilapattukal4430
    @mapilapattukal4430 3 ปีที่แล้ว +6

    ഈ മാലപ്പാട്ട് കേട്ടപ്പോൾ ശംസുൽ ഉലമയെ നേരിട്ട് കാണാത്തതിൽ വളരെ സങ്കടം തോന്നി

  • @aboobackersiddique6613
    @aboobackersiddique6613 3 ปีที่แล้ว +1

    മാഷാ അല്ലാഹ്.
    കേട്ട് നോക്കാം എന്നു കരുതി.
    തീർത്തും കേട്ടു .അൽഹംദുലില്ലാഹ്......
    മനസ്സ് നിറഞ്ഞു.... വെള്ളില ഉസ്താദിന് അല്ലാഹു ബറകത്ത് നൽകട്ടേ.....

  • @nusisuhailpk5150
    @nusisuhailpk5150 3 ปีที่แล้ว +33

    ശൈഖുന ശംസുൽ ഉലമയുടെ തവസ്സുൽ ബൈത്ത് ഏറെ ഹൃദ്യം.... പാടിയവർക്കും രചിച്ചവർക്കും ശംസുൽ ഉലമയുടെ മദദിലായി ജീവിക്കാൻ കഴിയട്ടെ.... ആമീൻ

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  3 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ🤲❣️

    • @earth5966
      @earth5966 2 ปีที่แล้ว +2

      @@alibavakarakunnuofficial7659 നിങ്ങളാണെ എഴുതിയത്

  • @ajmalaslam5171
    @ajmalaslam5171 2 ปีที่แล้ว

    ശംസുൽ ഉലമയുടെ അക്കു ജാഹ് ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും ഹലാലായ മുറാദുകൾ ഹാസിൽ ആക്കി തരട്ടെ അവരുടെ കൂടെ സ്വർഗത്തിൽ എത്താനും മക്കൾക്ക് നല്ല പഠനം ഉണ്ടാവാനും സ്വാലിഹ് ആവാനും പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിക്കാനും എല്ലാവരും ദുആ ചെയ്യണേ

  • @shameemashabeer6895
    @shameemashabeer6895 2 ปีที่แล้ว +6

    എന്റെ മോൻ എന്നും ഈ പാട്ട് കേട്ട് കൊണ്ടാണ് ഉറങ്ങുന്നത്

  • @razalrichu8374
    @razalrichu8374 11 หลายเดือนก่อน +1

    അലിബാവ, താങ്കളുടെ ഈ ഗാനം ആദ്യമായി ആണ് കേൾക്കുന്നത് സൂപ്പർ 👍🏻❤️അതിമനോഹരം

  • @muhammadrishan385
    @muhammadrishan385 3 ปีที่แล้ว +3

    Masha. Alha.. Maala. Eyuthiya. Ustadinum. Paadiya. Sahodaranum. Deergaayussum. Aafiyathum. Alhahu. Nalkatte

  • @jasjas4411
    @jasjas4411 2 ปีที่แล้ว +2

    ശൈഖുനായെ കുറിച്ച് കേൾക്കുമ്പോ എനിക്ക് ഒരു കോരി തരിപ്പ് വരാറുണ്ട്.. ബഹുമാനവും പേടിയും തോന്നാറുണ്ട് വല്ലാത്തൊരു ധൈര്യവും കിട്ടാറുണ്ട്...
    അവിടുത്തേക്ക് ഫാത്തിഹ ഓതാറുണ്ട്.... ചരിത്രം ഞാൻ വായിച്ചിട്ടുണ്ട്.... ഇപ്പൊ എല്ലാം ചേർക്കാൻ കഴിഞ്ഞില്ലേലും പരമാവധി ഉൾപ്പെടുത്തി ഇങ്ങനെ ഒരു മാല കോർത്തത് വളരെ നന്നായിട്ടുണ്ട് 😍😍😍

  • @kthahirfaizyalburhanigudal3085
    @kthahirfaizyalburhanigudal3085 3 ปีที่แล้ว +140

    എന്തൊരു വരികൾ, എന്തൊരു ശബ്ദം
    അള്ളാഹു നിൽനിർത്തി തരട്ടെ...

  • @LatheefaJalal
    @LatheefaJalal ปีที่แล้ว +1

    ❤️മാഷാഅല്ലാഹ്‌ ഒരു പാട് ഇഷ്ടം 👌👌👌🌹

  • @ahmedfaisy441
    @ahmedfaisy441 3 ปีที่แล้ว +13

    വളരെ നല്ല വരികൾ,
    നാഥൻ ശംസുൽ ഉലമയുടെ ബറകത്ത് കൊണ്ട് നമുക്ക് കാവൽ നൽകട്ടെ,
    രചന ഖബൂൽ ചെയ്യട്ടെ

  • @rajeenajahan6660
    @rajeenajahan6660 2 ปีที่แล้ว +2

    Veendum veendum kelkkum....allaah...avarude..barkath nammukkum nalkatte aameen

  • @majeedfm705
    @majeedfm705 3 ปีที่แล้ว +17

    ഞാൻ ഇന്റെ ഫോൺണിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പരിപാടി ശംസു ൽ ഉലമയുടെ ന :മ തങ്ങളുടെ ജീവിത ചരിത്രം

  • @abdhulkadhar8130
    @abdhulkadhar8130 2 ปีที่แล้ว +11

    അൽഹംദുലില്ലാഹ് ഈ പാട്ട് ഭാഗ്യം ലഭിച്ച പൊന്നുമോൻ കാഫിയ ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ

  • @hibumedia1157
    @hibumedia1157 3 ปีที่แล้ว +3

    എത്ര വട്ടം കേട്ട് എന്ന് അറിയില്ല 🌹🌹🌹

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  3 ปีที่แล้ว

      Masha allah... ഒരു പാട് സന്തോഷം..
      സുഹൃത്തുക്കളിലേക്കും എത്തിക്കണെ...❣️

  • @najinaiha1106
    @najinaiha1106 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് മാഷാഅളളാ അള്ളാഹു ദറജ ഉയർത്തട്ടെ ആമീൻ ആമീൻയാറബ്ബൽആലമീൻ

  • @ദാഹജലം
    @ദാഹജലം 3 ปีที่แล้ว +5

    അല്ലാഹ് മഹാനായ ശംസുൽ ഉലമ യുടെ ബറകത്ത് കൊണ്ട് കൊറോണ വൈറസ് നമ്മുടെ നാട്ടിൽ നിന്നും പരിപൂർണ്ണമായി നീക്കി തരണേ റബ്ബേ 🤲😭😭😭😭 കൊറോണ വൈറസ് എന്ന അസുഖത്തെ തൊട്ട് നമ്മെയും നമ്മുടെ കുടുംബത്തെയും റബ്ബ് കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲😭😭😭😭😭

  • @shabnabanu2473
    @shabnabanu2473 3 ปีที่แล้ว +2

    അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു 🌹🥰😍

  • @majeedfm705
    @majeedfm705 3 ปีที่แล้ว +9

    അതുമായി ഇഷ്ട്ടപെട്ട മാല പാട്ട് ശംസുൽ ഉലമയുടെ ന :മ തങ്ങളുടെ ജീവിത ചരിത്രങ്ങളും അല്ലാഹു സമസ്തയുടെ എല്ലാം മഹാൻമാരുടെയും ദറജ ഉയർത്തണം റബ്ബേ ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @haseebkpfazily8518
    @haseebkpfazily8518 2 ปีที่แล้ว +22

    ഒരു ശംസുൽ ഉലമ ഇല്ലാത്തതാണ് നമ്മുടെ ഇന്നത്തെ വേദന...
    اللهم أارفع درجته

  • @jaleelkarakkunnu
    @jaleelkarakkunnu 3 ปีที่แล้ว +13

    മാഷാ അള്ളാ കേട്ടാലും കേട്ടാലും മതിയാവുന്നില്ല....
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു...
    പിന്നണി പ്രവർത്തകർക്ക് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ...ആമീൻ

  • @sanushafin8858
    @sanushafin8858 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ വല്ലാത്തൊരു ഫീൽ

  • @irshusheffy5343
    @irshusheffy5343 3 ปีที่แล้ว +12

    Masha allah കേൾക്കുമ്പോൾ കണ്മുന്നിൽ കാണുന്ന പോലെ മഹാനാവർകളെ തർബിയത്ത് റബ്ബ്‌ നമുക്കൊക്കെ നൽകി അനുഗ്രഹിക്കട്ടെ.... Ameen

  • @jamsheerjamshu6313
    @jamsheerjamshu6313 3 ปีที่แล้ว +2

    Mashaallah nalla mala kettappol karacchil vannu 😥😥😥

  • @sarvarudheensarvu9767
    @sarvarudheensarvu9767 3 ปีที่แล้ว +4

    പുതു തലമുറക്ക് ശംസുൽ ഉലമ എന്ന മഹാ മനീഷിയെ മനസ്സിലാക്കാനും പഠിക്കാനും വളരെ ഉപകാരം ആണ് ഈ മാല പാട്ട് ബാവക്കും ഇതിന് നേതൃത്വം കൊടുത്ത ഉസ്താദിനും അഭിനന്ദനങ്ങൾ നേരുന്നു

  • @mohammedshareef5508
    @mohammedshareef5508 3 ปีที่แล้ว +2

    Masha allah
    Kett irunnu poyi veendum Veendum kelkkan kodippikkunna baith

  • @noufal-pthmla7613
    @noufal-pthmla7613 3 ปีที่แล้ว +9

    Just ഒന്ന് കേൾക്കാമെന്ന് കരുതി opan ച്യ്തതാ.. but മുഴുവനും അറിയാതെ കേട്ടുപോയി... then കണ്ണുനിറഞ്ഞു...... വരികൾ കോർത്തവർക്കും ഹൃദയസ്പർശിയായി ചൊല്ലിയോർക്കും ഒരുപാട് നന്ദി........ നമ്മെ എല്ലാവരെയും നാഥൻ മഹാനായ ശൈഖിന്റെ مدد നൽകി സഹായിക്കട്ടെ.. ആമീൻ

  • @muhammednuvais.p5604
    @muhammednuvais.p5604 3 ปีที่แล้ว +2

    പൊളിച്ചു ഇക്കാ. അല്ലാഹു സ്വീകരിക്കട്ടെ.

  • @muhammedajmalp9526
    @muhammedajmalp9526 3 ปีที่แล้ว +14

    ഈ മാല ഒരു ദിവസം തന്നെ എത്ര പ്രാവശ്യം കേൾക്കുന്നു എന്നെത്തിൻ കണക്കില്ല............ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ആ മഹാ അൽഭുത്തെ കാണാൻ കഴിഞ്ഞില്ല എന്ന ദുഖം 😭😭😭😭😭😭😭😭😭😭😭😭
    സ്വപ്നത്തിൽ ഒരു പ്രാവിശ്യമെങ്കിലും കാണാനുള്ള ഭാഗ്യം തരണേ അല്ലാഹ്😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  3 ปีที่แล้ว

      മാഷാ അള്ളാ...🥰🤝🏻
      ശുക്റൻ...
      കുറച്ച് സുഹൃത്തുക്കളിലേക്കൊക്കെ എത്തിക്കണെ...

    • @ishakmikparlot6590
      @ishakmikparlot6590 ปีที่แล้ว

      Aameen

  • @firozfaizy8438
    @firozfaizy8438 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്
    എന്റെ കുട്ടി ഈ മാല പാട്ട് കേട്ടാണ് ഉറങ്ങാറുള്ളത്

  • @ptsirajpkd8107
    @ptsirajpkd8107 3 ปีที่แล้ว +8

    മാഷാ അല്ലാഹ്.
    പല തവണ കേട്ടവർ ലൈക്കടി

  • @musthafa2819
    @musthafa2819 3 ปีที่แล้ว +3

    വളരെ ഇഷ്ടപ്പെട്ടു
    നല്ല വരികൾ
    വരും തലമുറയ്ക്ക് ശംസുൽ ഉലമയെ മനസ്സിലാക്കി കൊടുക്കാൻ പറ്റിയ വലിയ സേവനമാകും ഈ മാല
    بارك الله لكم وتقبل خدماتكم
    شكرا جزيلا للناظم والشاعر

  • @islamicvisuals3616
    @islamicvisuals3616 3 ปีที่แล้ว +33

    പൊളിച്ചു ശംസുൽ ഉലമയുടെ മദദ് അല്ലാഹു നമുക്ക് നൽകട്ടെ....

  • @swafwanchampadchampad9556
    @swafwanchampadchampad9556 3 ปีที่แล้ว +4

    الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰

  • @abdullam6166
    @abdullam6166 3 ปีที่แล้ว +3

    Mahanavarkal yella bashayudeyum mikacha paandetjhyam ullavaraane maala paat mikachadhaayerunnu masha allah

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  3 ปีที่แล้ว

      Masha allah.. Thankyou abduklakka... 🥰🤲
      Suhrthukkalilekkum Share cheyyane 🤝❣️

  • @rabeehfaiziamb321
    @rabeehfaiziamb321 3 ปีที่แล้ว +3

    ماشاء الله مبروك 🥰
    അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം ശൈഖുനായുടെ മദദ് റബ്ബ് നൽകട്ടേ.....
    നല്ല വരികൾ .. നല്ല ആലാപനം
    രചയിതാവ് ഫൈസി ക്കും
    മധുര ശബ്ദത്തിൽ ആലപിച്ച ആലി ബാവക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ......🥰💙🌷🌺🤲

  • @anasvenmenad8694
    @anasvenmenad8694 3 ปีที่แล้ว +16

    രചനയിതാവിനും പാടിയ സഹോദരനും ഇതിന് സഹകരിച്ചവർക്കും അള്ളാഹു ഉയർച്ചകൾ നൽകി അനുഗ്രഹിക്കട്ടെ.. 🤲

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  3 ปีที่แล้ว

      Aameen ya rabbal alameen... 🤲
      Shukran jazakallah🥰
      Suhrthukkalilekkum Share cheyyane 🤝

  • @gafoorarimbra
    @gafoorarimbra 3 ปีที่แล้ว +2

    Masha allah സൂപ്പർ ബാവ കാരകുന്നു 👍👍

    • @gafoorarimbra
      @gafoorarimbra 3 ปีที่แล้ว +1

      സൂപ്പർ സൗണ്ട് 👍👍 ഒരു രക്ഷയുമില്ല

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  3 ปีที่แล้ว +1

      Masha allah.. ❤️Thankyou

    • @gafoorarimbra
      @gafoorarimbra 3 ปีที่แล้ว

      വാട്സപ്പ് നമ്പർ പ്ലീസ്

  • @iammrf1
    @iammrf1 3 ปีที่แล้ว +14

    വെള്ളില ദേശത്ത് ശൈഖ് മുഹ്‌യുദ്ദീനിൻ മകനാം സയീദിന്ന് മഗ്ഫിറത്തേ കളളാഹ് .....
    ................
    അനുരാഗത്തേനായ
    സംഗീത ശിൽപമായ്
    തിരു ചരിതം പാടിയ
    ശബ്ദ വിരുന്നിന്ന്,
    ബാവ സാഹിബിന്നും മർഹമത്തേകളളാഹ്
    ....
    ❤️❤️❤️❤️❤️

  • @muhammedrafimuhammedrafi8073
    @muhammedrafimuhammedrafi8073 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌. കൊതിതീരുന്നില്ല കേട്ടിട്ട്

  • @alifasilfaisy3116
    @alifasilfaisy3116 3 ปีที่แล้ว +20

    മാഷാ അള്ളാഹു അള്ളാഹു ബര്കത് ചെയ്യട്ടെ 6 തവണ കേട്ടു
    വരികൾ spr
    എല്ലാ വരികളും ഒന്നിനൊന്നു മെച്ചം അവസാന 4വരി നല്ലോണം ഇഷ്ട്ട പെട്ടു
    രണ്ട് ലോകത്തും താങ്ങളെ സഹീദ് ആക്കി തരട്ടെ
    ഞങ്ങളെയും

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 3 ปีที่แล้ว +1

    അല്ലാഹു ഇത് രചിച്ചവർക്കും ആലപിച്ചവർക്കും തക്ക പ്രതിഫലം നൽകട്ടെ.

  • @lenaali3361
    @lenaali3361 3 ปีที่แล้ว +67

    അല്ലാഹുവേ ശംസുൽ ഉലമ ഉസ്താദിന്റെ ദറജ നീ ഉയർത്തനെ

  • @ashraffazi2373
    @ashraffazi2373 3 ปีที่แล้ว +4

    കർണാടകയിലെ Handel എന്ന മഹല്ലിൽ മാസന്ത മജ്ലിസുന്നൂർ തുടങ്ങും സമയം വരെ ഈ പരിശുദ്ധമായ മാല കൊണ്ട് ധന്യമാണ് ആ ശംസുൽ ഉലമ നഗരി 👍👍👍👍🌹🌹🌹👌

  • @sinusanu4209
    @sinusanu4209 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് മഹാനാവർകളുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ അള്ളാഹ് ആമീൻ

  • @Haseena__Hameed.
    @Haseena__Hameed. 3 ปีที่แล้ว +3

    എന്റെ മോളെ ഉസ്താദിന്റെ വരികൾ സൂപ്പർ.... പാടിയത് അതിലേറെ സൂപ്പർ...

  • @hamsathalilakkidi8007
    @hamsathalilakkidi8007 3 ปีที่แล้ว +1

    Masha allah, allahu mahanubavante kuruthavaum poruthavum namukk nalkatte, avasanam vere adheham pidicha kodikk keezhil nilkaan allahu thoufeeq cheyyatte aameen

  • @jaferekfaisy
    @jaferekfaisy 2 ปีที่แล้ว +12

    ശംസുൽ ഉലമാ .. അല്ലാഹു ദറജ ഉയർത്തട്ടെ

  • @nusaibac9350
    @nusaibac9350 2 ปีที่แล้ว +2

    ശംസുൽ ഉലമയുടെ മാലപ്പാട്ട്, കേൾക്കാൻ ഇഷ്ടമുള്ള, എപ്പൊയും കേൾക്കുന്ന മാലപ്പാട്ട്
    ഇത് എഴുതിയവരെയും ചൊല്ലിയവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 ปีที่แล้ว +18

    ഇരുപതാം നൂറ്റാണ്ട് കൈരളിക്ക് സമ്മാനിച്ച
    മാണിക്യം ❣️ശംസുൽ ഉലമ
    സുന്ദര വരികൾ തനത് ഈണത്തിൽ കോർത്തു കെട്ടി
    പ്രിയപ്പെട്ട അലി ബാവ മനോഹരമായി പാടി വെച്ചു ✨ഭാവുകങ്ങൾ
    ✍️മുബശ്ശിർ പുളിക്കൽ

  • @ishqerasoolmedia822
    @ishqerasoolmedia822 2 ปีที่แล้ว +2

    Allahu mahante daraja uyarthatte..... 😥🤲🤲

  • @AzinVellilaOfficial
    @AzinVellilaOfficial 3 ปีที่แล้ว +5

    Nattukaran saeed faisy
    Ente usthadinte makan
    Ettavum eshtapedunna njangalude pattukaran ,supporter priyankaran
    Ennivarude kootukettil
    Ente usthad samsul ulamayude
    Mala pattu......
    Gambeeram
    Beyond imagination....
    Allahu shamsul ulamayude darajah vardipikkatte ആമീന്‍
    Nhan shre cheydu ningalum please

  • @MayakuvaHussain
    @MayakuvaHussain ปีที่แล้ว +2

    അല്ലാഹ്ഞങ്ങൾക്ക് ഓക്കേ ശംസുൽ ഉലമയുടെ മദദ് നൽകണേ റഹ്മാനേ 🤲🏻😘

  • @jaseelaibrahim9106
    @jaseelaibrahim9106 3 ปีที่แล้ว +3

    സൂപ്പർ മാഷാ അല്ലാഹ്
    By ഫൈസി

  • @kl10foodietraveler57
    @kl10foodietraveler57 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്😍🥰
    ബൈത്ത് 3വട്ടം കേട്ടു

  • @aboobackerthattanthodi3134
    @aboobackerthattanthodi3134 3 ปีที่แล้ว +28

    മഹാനവർകളുടെ കൂടെ ഞങ്ങളെയെല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ട്റബ്ബേ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ യാ റബ്ബ്

  • @najilanajila4997
    @najilanajila4997 2 ปีที่แล้ว +2

    Supr പൊളിച്ചു 👍🏻👍🏻👍🏻

  • @jabirhussain1265
    @jabirhussain1265 3 ปีที่แล้ว +9

    മാഷാ അല്ലാഹ്, Alhamdulillah, കേട്ടിട്ട് ഒരുപാട് ഇഷ്ടമായി. പിന്നിൽ പ്രവർത്തിച്ചവർക്ക് ഒക്കെ ബറകത്ത് നൽകട്ടെ. അവരെ വയിയിലായ് അല്ലാഹു നമ്മെ വയി നടത്തട്ടെ ആമീൻ

  • @Saf9643
    @Saf9643 9 หลายเดือนก่อน +1

    ആമീൻ - ദുഹായിൽ ഉൾപെടു ത്തണം മഹാന്മാരോടപ്പം സ്വർഗത്തിലെത്താൻ

  • @rahmanvellila
    @rahmanvellila 3 ปีที่แล้ว +87

    ماشاالله
    എന്റെ Brother സഈദ് ഫൈസി വെള്ളിലയുടെ വരികളിൽ .... ആലിബാവയുടെ മധുരശബ്ദവും കൂടി ആയപ്പോൾ അടിപെളി ആയിട്ടുണ്ട്.
    🌷🌷🌷🌷🌷🌷🌷🌷🌷

  • @vappucn7952
    @vappucn7952 2 ปีที่แล้ว +1

    Njan muzhuvaum keettu. Valare nannayittund. Ivare koode allahu nammelellavereyum sorgathil orumich kootette

  • @abdhulrahman7030
    @abdhulrahman7030 3 ปีที่แล้ว +12

    അൽ ഹംദുലില്ല
    മനോഹരമായിട്ടുണ്ട്
    ശംസുൽ ഉലമയുടെ ബർകത്ത് കൊണ്ട് അള്ളാഹു നമ്മുടെ ആഖിബത്ത് നന്നാക്കി തരട്ടെ ആമീൻ

  • @shafifaizymudikkode1366
    @shafifaizymudikkode1366 3 ปีที่แล้ว +5

    വീണ്ടും വീണ്ടും കേട്ടു പോകും മനോഹരം.
    രചനയും ആലാപനവും വിശേഷ
    ങ്ങൾ പറയാൻ വാക്കുകൾ ഇല്ല
    രണ്ട് പേർക്കും കേൾകുന്നവർക്കും ശംസുൽ ഉലമയോടപ്പം സ്വാർഗം നൽകട്ടെ

  • @Dr.Irshad2769
    @Dr.Irshad2769 2 ปีที่แล้ว +9

    മഹാനായ നേതാവ് അവരുടെ വഴി ചരിക്കാൻ റബ്ബ് തുണ നൽകട്ടെ 😍🤲

  • @pkm9630
    @pkm9630 3 ปีที่แล้ว +1

    ശംസുൽ ഉലമ അള്ളാഹു ദറജ ഉയർത്തട്ടെ
    സഈദ് faizy ക്ക് അഭിനന്ദനങ്ങൾ

  • @nalakathnoushad5149
    @nalakathnoushad5149 3 ปีที่แล้ว +9

    എത്ര പ്രാവശ്യം കേട്ടു എന്ന് തന്നെ ഓർമയില്ല.. ഓരോ വരികളും മനഃപാഠമായി...

  • @naslaanees5094
    @naslaanees5094 2 ปีที่แล้ว

    നന്നായിട്ടുണ്ട്. അള്ളാഹു ബർകത് നൽകട്ടെ.. ആമീൻ

  • @ismailsunkadakatte973
    @ismailsunkadakatte973 3 ปีที่แล้ว +4

    Masha allah mahanarude barakath kond namme iru veetilum vjaippikkatte Aameen,

  • @abdussalamssalam2719
    @abdussalamssalam2719 3 ปีที่แล้ว +1

    അൽഹംദു ലില്ലാഹ് മനസ്സും കണ്ണും നിറഞ്ഞു എ ഴുതി യവർക്കും ആ ലപിച്ച വർക്കും ആ ഫിയത്തുള്ള ദീർഗായുസ് റബ്ബ് നൽകട്ടെ ആമീൻ

  • @jouharyamanijouharyamani42
    @jouharyamanijouharyamani42 3 ปีที่แล้ว +11

    അൽഹംദുലില്ലാഹ്. ശംസുൽ ഉലമ (റ )നെ വിവരിച്ചു നല്ല വരികൾ നല്ല ആലാപനത്തിലൂടെ കേൾക്കാൻ കഴിഞ്ഞു.അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ

  • @mohdsinnu5443
    @mohdsinnu5443 3 ปีที่แล้ว +1

    മാഷാ അല്ലാഹ് അവരുടെ ബർകത് നമുക്കും കിട്ടട്ടെ 🤲🤲🤲😥😥