ശംസുൽ ഉലമയോട് ജഡ്ജി ചോദിച്ചത് കണ്ടോ | judge asked Shamsul Ulama | ‎

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 240

  • @abdulmajeed-g2d
    @abdulmajeed-g2d ปีที่แล้ว +14

    ഉസ്താദിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ വെശമങ്ങളും അകറ്റി ത രണെ ആമീൻ ആമീൻ യാ റബ്ബ'ൽ ആലമിൽ

  • @Abdulazeez-x6k
    @Abdulazeez-x6k ปีที่แล้ว +12

    ഇത് നല്ല ബുദ്ധിയുള്ളവർക്കേ ഇതിന് കഴിയൂ സം സൂ ഉലമയുടെ ആശയങ്ങൾ അനുസരിച്ച് ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ashrafneyyathoor999
    @ashrafneyyathoor999 ปีที่แล้ว +11

    അള്ളാഹു പരലോക ജീവിതം സംന്തോഷത്തിലാക്കട്ടെ അവർക്കും നമുക്കും അവരുടെ സ്വർഗത്തിൽ ഒരുമിക്കാൻ തൗഫീഖ് ചെയ്യട്ടെ 🤲🤲

  • @jouharali5737
    @jouharali5737 3 ปีที่แล้ว +56

    ന്റെ ജീവതത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പണ്ഡിതൻ 😘😘😘😘😘😘😘😘😘😘😘😘😘

  • @muhammedkunji6419
    @muhammedkunji6419 ปีที่แล้ว +9

    അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ

  • @abdulazeezbedira8390
    @abdulazeezbedira8390 3 ปีที่แล้ว +32

    ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഇതിഹാസം ശംസുൽ ഉലമ (നവ്വറല്ലാഹു മർകസഹു )

  • @majeedfm705
    @majeedfm705 3 ปีที่แล้ว +15

    എല്ലാവരുടെയും ദറജ ഉയർത്തണം റബ്ബേ ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @kmhasainar9692
    @kmhasainar9692 3 ปีที่แล้ว +17

    വളരെ നല്ല സന്ദേശം താങ്കള്ക്ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു എന്ന് വിനയത്തോടെ ഹസൈനാർ ഫൈസി ശനിവാറസന്ത കൊടക് ജില്ല കർണാടക സ്റ്റേറ്റ്

    • @02ixdayshaismail26
      @02ixdayshaismail26 3 ปีที่แล้ว +1

      .

    • @kasimtpkasim264
      @kasimtpkasim264 3 ปีที่แล้ว +1

      കൊടക് ജില്ല യാണ് എന്ന് ഇപ്പോൾ ആണ് ഞാൻ അറിയുന്നത് താങ്സ്

  • @hameedp2057
    @hameedp2057 ปีที่แล้ว +5

    ആതേജസ്സ് കാണുന്നില്ലേ നെറ്റിയിൽ. എന്റെ ജീവിതത്തിൽ ആർക്കും ഇങ്ങിനെ ഒരു നെറ്റിത്തടം ഞാൻ കണ്ടില്ല. ശെരിക്കും സൂര്യതേജസ്സ്. അല്ലാഹു മഹാനുഭാവന്റെ ദറ ജ ഏ ട്ടിക്കൊടുക്കുമാറാകട്ടെ, ആമീൻ

  • @rasheedazubair3751
    @rasheedazubair3751 3 ปีที่แล้ว +7

    Alhamdulillah khayir pooleyaakattee Ek സുന്നിയല്ലെ 👌❣️ജനങ്ങൾക്ക് എല്ലാവർക്കും എല്ലാ നിലക്കും എളുപ്പം ചെയ്യുന്നവര് എല്ലാ വിബaക്കാരും അതിനായി ഇനിയും പ്രവർത്തകരും നേതാക്കളും ഉഅരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻

  • @majeedfm705
    @majeedfm705 3 ปีที่แล้ว +8

    ഇന്റെ ജീവിതത്തിൽ ഇനിക്ക് ഏറ്റവും ഇഷ്ട്ടപട്ട മഹാനായ ശംസു ൽ ഉലമ യാണ് ന.:മ

  • @Haha-rj4dv
    @Haha-rj4dv 3 ปีที่แล้ว +76

    E. K. ഉസ്താദിന്ടെ മഹത്വംകൊണ്ടെങ്കിലും ഞങ്ങള്ക്ക് എല്ലായിടത്തും രക്ഷ കിട്ട ണേ റബ്ബേ. ആമീൻ

    • @ramshirayees4632
      @ramshirayees4632 3 ปีที่แล้ว +5

      0p0

    • @lolzzzyt3277
      @lolzzzyt3277 3 ปีที่แล้ว +2

      ആമീൻ

    • @shafivk3724
      @shafivk3724 3 ปีที่แล้ว +2

      ആമീൻ ആമീൻ യ റബ്ബൽ ആലമീൻ ❤🌹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @gafoorgafoor5467
      @gafoorgafoor5467 ปีที่แล้ว +2

      Aameen

    • @Bibinmelepuram
      @Bibinmelepuram ปีที่แล้ว +6

      മക്ക മുശ്‌രിക്കുകൾ ഇങ്ങനെ ആയിരുന്നു പ്രാർത്ഥന എന്ന് പറഞ് കേട്ടിട്ടുണ്ട് ശെരിയാണെന്നോ
      അള്ളാഹു ഇലാഹ് അന്ന് എന്ന് അവർക്ക് വിശ്വാസം ഉണ്ടായിരുനു എന്നാൽ നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ പാപികൾ ആയാ നമ്മുടെ പ്രാർത്ഥന സ്വീകരിക്കില്ല ഇടനില നിർത്താൻ മഹാന്മാരായ ലാത്ത ഉസ മനത്ത യെ ഉപയോഗിച്ചു തലമുറകൾ മാറി അവരുടെ ബിംപം കൂടെ ഉണ്ടാക്കി

  • @5starlife142
    @5starlife142 ปีที่แล้ว +5

    യാ ശൈഖനാ🌹🌹🌹

  • @sidheequekp.3223
    @sidheequekp.3223 2 ปีที่แล้ว +8

    റബ്ബ് അവരുടെ ബർക്കത്ത് കൊണ്ട് നമ്മുടെ ഹലാലായ ഉദ്ധേഷം നിറവേറ്റിത്തരട്ടെ: ഖബറ് വിശാലമാക്കട്ടെ: ആമീൻ

  • @majeedpaloli3499
    @majeedpaloli3499 ปีที่แล้ว

    നല്ല അറിവ് അൽഹംദുലില്ലാഹ്..ശംസുൽ ഉലമുയുടെ ആദർശംഅറിഞ്ഞു മുറുകെ പിടിക്കുകയും വേണം

  • @MuhammadsafuvanSafu
    @MuhammadsafuvanSafu 2 หลายเดือนก่อน

    മഹാനാവരുകളുട ബർകത് കൊണ്ട് മുറത്തുകൾ ഹാസിലാക്കിതാരാട്ട് ആമീൻ

  • @aabaskp-zx1gr
    @aabaskp-zx1gr ปีที่แล้ว

    അള്ളാഹു മഹാനവർകളുടെ കൂടെ പരിശുദ്ധ ജന്നാത്തുൽ ഫിറ്ദുസിൽ ഒരുമിച്ച് കൂട്ടി തരട്ടെ 🤲🏻🤲🏻🤲🏻

  • @nihalroshan7479
    @nihalroshan7479 3 ปีที่แล้ว +13

    അള്ളാഹു മഹ്ഫിറത്മര്ഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @yahyandm3095
    @yahyandm3095 3 หลายเดือนก่อน

    ഞാൻ കേട്ട ഒരു സംഭവമാണ് ഇത് ശംസുൽ ഉലമ എന്ന് പറയുന്ന വലിയ ഒരു പണ്ഡിതൻ നമ്മുടെ കേരളത്തിൽ ജീവിച്ചിരുന്നു ഒരു മനുഷ്യന്റെ പ്രവർത്തി കൊണ്ട് അദ്ദേഹം മുസ്ലിമല്ല എന്ന് പറയപ്പെട്ടു ആ മുസ്ലിം അല്ല എന്ന് പറയപ്പെട്ടയാൾ കോടതിയെ സമീപിച്ചു അപ്പോൾ വക്കീൽ നോട്ടീസ് കിട്ടി ശംസുൽ ഉലമ കോടതിയിൽ ഹാജരായി എന്നാൽ ശംസുൽ ഉലമ വക്കീലിനെ വെച്ചില്ല പരാതിക്കാരൻ വക്കീലിനെ വെച്ചു ആ വക്കീല ഒരു മുസ്ലിം ആയിരുന്നില്ല വക്കിൽ കോടതിയിൽ വാദിച്ചു അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദ് റസൂലുള്ള എന്നു പറഞ്ഞാൽ മുസ്ലിം ആകില്ലേ ഇതായിരുന്നു വാദി ഭാഗം വക്കീൽ ശംസുൽ ഉലമയോട് ചോദിച്ചത് ശംസുൽ ഉലമ ചെവി കേൾക്കാത്തവനെ പോലെ എ എ എന്ന് 10 പ്രാവശ്യം ചോദിച്ചു അപ്പോൾ 10 പ്രാവശ്യം ഈ വക്കിൽ ഈ കലിമ പറഞ്ഞു പത്താമത്തെ പ്രാവശ്യം ശംസുൽ ഉലമ പറഞ്ഞു ആറിയുമുസ്ലിം വക്കിൽ പറഞ്ഞു നോ നോ നോ അയാം നോട്ട് മുസ്ലിം നിങ്ങൾ ഇപ്പോൾ 10 പ്രാവശ്യം കലിമ പറഞ്ഞില്ലേ അപ്പോൾ നിങ്ങൾ മുസ്ലിം ആകണ്ടയോ അതാണ് പറഞ്ഞത് ഈ ഫിലിമ് പറഞ്ഞാൽ മാത്രം മുസ്ലിം ആകില്ല ഈ കലിമ അനുസരിച്ചൊരു ജീവിതം ഉണ്ട് അത് കാഴ്ചവെച്ചാൽ മാത്രമേ മുസ്ലിം ആവുകയുള്ളൂ ഇന്ന് പല കോടതികളും പല നിയമകർത്താക്കളും മനസ്സിലാക്കാത്ത ഒരു കാര്യം കർമ്മം കൊണ്ടാണ് വിശ്വാസം കൊണ്ടാണ് ഒരു മനുഷ്യൻ മുസ്ലിം ആകെയുള്ളു എന്ന് ബോധം ഉണ്ടായിട്ടില്ല അർഹതയില്ലാത്തവനേയും മുസ്ലിം അല്ലാത്തവനെയും സർക്കാരും നിയമ സംവിധാനങ്ങളും മുസ്ലിമായി അടിച്ചേൽപ്പിച്ച ഈ സമുദായത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ് ഇനിയുമെങ്കിലും നിയമസംവിധാനങ്ങൾ ഇത് തിരുത്താൻ തയ്യാറാകണം കലിമ പറഞ്ഞാൽ മാത്രം മുസ്ലിം ആകില്ല കലിമനുസരിച്ച് ജീവിച്ചാൽ മാത്രമേ മുസ്ലിമാകുകയുള്ളൂ

  • @afsalvlogs9218
    @afsalvlogs9218 3 ปีที่แล้ว +5

    Shamsul Ulamayude Nettathulla prakasham Endoru thejassan A mugathinn Allahu avarude Darja Uyarthumarakatte

  • @kpjaleeljaleel2610
    @kpjaleeljaleel2610 3 ปีที่แล้ว +3

    അൽ ഹംദുലില്ലാഹ്

  • @ManafPk-ow6pz
    @ManafPk-ow6pz 3 หลายเดือนก่อน

    الحمد لله رب العالمين......
    ماشاء الله........

  • @noushadmankal920
    @noushadmankal920 ปีที่แล้ว +2

    SHAIHUNA SHAMSULULMA AVRUKALKKU ALLAAHU AAFIYATHULLA DHEERGAAYUS PRATHAANAM CHEAYYUMAA-RAAKATTEAY

    • @QafMedia786
      @QafMedia786  ปีที่แล้ว

      Wafathayi dheergayus engane

  • @mustafamustafa2770
    @mustafamustafa2770 ปีที่แล้ว

    alhamdulillah jazakallah khair subuhanalla nadha neeyanabayam neyanu rakcha ninnilekanu madakkam neekathukollane aameen summa aameen ya rabbalaalameen laialahillallah laialahillallah laialahillallah allahuakbar Allahuakbar alhamdulillah

  • @saheermajeed601
    @saheermajeed601 2 หลายเดือนก่อน

    Aameen Aameen ya Rabbalalameen 🤲 ❤❤❤

  • @hamsahamsakm3505
    @hamsahamsakm3505 3 ปีที่แล้ว +10

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അവരെ നമ്മെയും അള്ളാഹു സ്വർഗത്തിൽ അവകാശങ്ങളിൽ ഉൾപ്പെടുത്തട്ടെ

  • @muhammedhussain2078
    @muhammedhussain2078 ปีที่แล้ว +1

    അൽഹംദു ലില്ല

  • @jaseelavt3292
    @jaseelavt3292 3 ปีที่แล้ว +2

    Shamsul ulamayude darja allahu uyarthu marakhate

  • @rasakparathodi9937
    @rasakparathodi9937 ปีที่แล้ว +2

    الحمد لله

  • @safiyamusthafa6274
    @safiyamusthafa6274 11 หลายเดือนก่อน

    കുറെ വിഷമങ്ങളുണ്ട് ദുആയിൽ ഉൾപെടുത്തണേ

  • @jameelav7089
    @jameelav7089 3 ปีที่แล้ว +4

    മാഷാ അള്ളാഹ്

  • @kadeejakadeeja1990
    @kadeejakadeeja1990 11 หลายเดือนก่อน +1

    Aaaameeen aaaameeen yarabalaalameen ❤

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 หลายเดือนก่อน

    Shamshul ulmayudey daraja allahu uyarthattey ameen ameen ameen ameen

  • @abdulazeez3277
    @abdulazeez3277 3 ปีที่แล้ว +4

    Allahuvea usthadintea porutham njangalkkum kittanea naathaa

  • @subairsubi1335
    @subairsubi1335 ปีที่แล้ว +1

    👍👍👍ആമീൻ 🌹🌹🌹ദുആ വസിയതോടെ 🌹🌹🌹🤲🤲🤲,,,,,,, 👌,,,,,, 🤝

  • @abdulhameed7592
    @abdulhameed7592 ปีที่แล้ว +3

    Mashaallah 🤲🏾🤲🏾

  • @jinankk8825
    @jinankk8825 3 ปีที่แล้ว +1

    Valare nalla pravarthi

  • @muhammedmuhammedpvk2599
    @muhammedmuhammedpvk2599 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ❤🌹👌

  • @majeedfm705
    @majeedfm705 3 ปีที่แล้ว +2

    പിന്നെ സമസ്തയുടെ എല്ലാം മഹാൻ മാരെയും ഇഷ്ട്ടം ആണ്

  • @coutinhomania6282
    @coutinhomania6282 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @IbrahimK-vu1bx
    @IbrahimK-vu1bx 3 หลายเดือนก่อน +1

    الحمدلله

  • @MohammedShabab-e3c
    @MohammedShabab-e3c ปีที่แล้ว +1

    Mahanaya shamsululama (k.s)

  • @sulaimantharayil3793
    @sulaimantharayil3793 3 ปีที่แล้ว +3

    Allahu Akbar

  • @RasheedaBeevi-f4j
    @RasheedaBeevi-f4j 2 หลายเดือนก่อน

    اللهم صل على سيدنا محمد وعلى آله وصحبه وسلم ❤❤❤❤

  • @attabipandari1675
    @attabipandari1675 2 หลายเดือนก่อน

    الحمدلله الحمدلله امين يا رب العالمين

  • @alfiyaalfiya7590
    @alfiyaalfiya7590 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @AbdulRahman-pl4fk
    @AbdulRahman-pl4fk 3 ปีที่แล้ว +3

    Alhamdulillaaah

  • @SahadiyaK-q1u
    @SahadiyaK-q1u ปีที่แล้ว +1

    Allhadhulillah alhamdhulillah

  • @ceenakathnazeer6292
    @ceenakathnazeer6292 หลายเดือนก่อน

    Aameen aameen

  • @thelady6968
    @thelady6968 2 ปีที่แล้ว

    ഇന്റെ വാ പാക് ഈ ലോകത്ത് ഏറ്റവും ഇഷ്ട്ടമുള്ള. ആളാണ് മഹാനായ ശംസുൽ ഉലമ റ ഇന്റ പാവം ഉപ്പ ഇന്ന് ഹയാത്തിൽ ഇല്ല മഹാനായ ശംസുൽ ഉലമ റ .യുടെ കൂടെ ഇന്റെ ഉപ്പാനേയും അള്ളാഹു സ്വർത്തിൽ ഒരുമിപ്പിക്കട്ടേ ..ആമീൻ ..

    • @QafMedia786
      @QafMedia786  2 ปีที่แล้ว +1

      Mashalla
      അങ്ങനെയാണ് ശൈഖുനാ ശംസുൽ ഉലമയെ മനസിലായവർ
      അള്ളാഹു ഉപ്പാക്ക് സ്വർഗം നൽകട്ടെ
      ശൈഖുനയുടെ ദറജ ഉയർത്തട്ടെ ആമീൻ

    • @SemeerNp-us5mp
      @SemeerNp-us5mp ปีที่แล้ว

      Aameen

  • @majeedfm705
    @majeedfm705 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @muhammedshafi4814
    @muhammedshafi4814 ปีที่แล้ว +1

    ആമീൻ ❤️

  • @ashrafk7319
    @ashrafk7319 3 ปีที่แล้ว +4

    Aameen aameen yarabbal Aalameen

  • @ismailmoilakiriyath
    @ismailmoilakiriyath 11 หลายเดือนก่อน

    ആമീൻ 🤲

  • @majeedfm705
    @majeedfm705 3 ปีที่แล้ว +1

    Aameen 🤲🤲🤲

  • @afevk9503
    @afevk9503 11 หลายเดือนก่อน +1

    Alhadulillah

  • @rafeekkv9943
    @rafeekkv9943 3 ปีที่แล้ว +2

    Aameen

  • @sideequepalakkad2439
    @sideequepalakkad2439 3 ปีที่แล้ว +3

    Maashaallah

  • @mohamedthanneer1986
    @mohamedthanneer1986 2 ปีที่แล้ว +1

    So useful message, especially from ശംസുൽ ഉലമ

  • @Haris-p9m
    @Haris-p9m ปีที่แล้ว +1

    Ameeen

  • @abubackersidheeque5131
    @abubackersidheeque5131 3 ปีที่แล้ว +4

    shamsul ulama (r)❤❤❤

  • @ayishaev4974
    @ayishaev4974 3 ปีที่แล้ว +2

    Masha allah

  • @almarwa3
    @almarwa3 3 ปีที่แล้ว +2

    Maashaalla

  • @raziyamuneerraziyamuneer2763
    @raziyamuneerraziyamuneer2763 ปีที่แล้ว +1

    Alhamdulillaah Aameen

  • @alfiyaalfiya7590
    @alfiyaalfiya7590 3 ปีที่แล้ว +1

    ആമീൻ

  • @asamad4722
    @asamad4722 ปีที่แล้ว +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @suharachuzali6199
    @suharachuzali6199 3 ปีที่แล้ว +1

    Masha. Allah. Alhamdulillah

  • @bilalabdu8210
    @bilalabdu8210 3 ปีที่แล้ว +1

    Alhamdulillah

  • @albasheer1240
    @albasheer1240 3 ปีที่แล้ว +3

    ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ....

  • @NaniNani-ev6cy
    @NaniNani-ev6cy ปีที่แล้ว +1

    Mashaallah

  • @advrayees9162
    @advrayees9162 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @aslamKL1461
    @aslamKL1461 3 ปีที่แล้ว +1

    Va alaikumussalam

  • @shareefkuwait4241
    @shareefkuwait4241 3 ปีที่แล้ว +2

    Allahu shamsul uluma raliyallahu anhu allahu aa mahante gharaja allahu uyarthatte

  • @mammuttytharuvanatharuvana5604
    @mammuttytharuvanatharuvana5604 3 ปีที่แล้ว +9

    വളരെ ഇഷ്ടപ്പെട്ടു

  • @annathpmaithra7261
    @annathpmaithra7261 11 หลายเดือนก่อน

    Aameen yarabbel alameen

  • @musthafakuniyil7336
    @musthafakuniyil7336 3 ปีที่แล้ว +1

    Maashaalla😁😀

  • @aboobackerm7259
    @aboobackerm7259 3 ปีที่แล้ว +1

    Ameen Ameen

  • @voiceofbarthali
    @voiceofbarthali 3 ปีที่แล้ว +2

    وعليكم السلام ورحمة الله وبركاته
    الهم صلي سيدنا محمد وعلا ال سيدنا محمد

    • @voiceofbarthali
      @voiceofbarthali 3 ปีที่แล้ว

      👍👍👍🌷🌷🌷

    • @voiceofbarthali
      @voiceofbarthali 3 ปีที่แล้ว

      آمين يا رب العالمين مع صحة والعافيه والسلامة في خير

  • @ahmadabbas6969
    @ahmadabbas6969 ปีที่แล้ว +1

    ഇൽമ് കൊണ്ട് വിലായത്ത് മറച്ച മഹാൻ

  • @AbuNafee
    @AbuNafee ปีที่แล้ว

    Ameen Ameen Ameen ya rabhal haalameen🤲

  • @shareefkuwait4241
    @shareefkuwait4241 3 ปีที่แล้ว

    Allahu mahanaya shaikoona shamsul uluma dharaja uyarthatte

  • @rahanrahan3306
    @rahanrahan3306 3 ปีที่แล้ว

    Alhamdulillah 👍👍

  • @AbdulRahman-xh3cr
    @AbdulRahman-xh3cr ปีที่แล้ว

    Ameen🤲🤲👍

  • @abdhullatheef7882
    @abdhullatheef7882 3 ปีที่แล้ว

    👌👌 usthade

  • @sulaimannalakath6781
    @sulaimannalakath6781 3 ปีที่แล้ว +1

    AmeenAmeenyarabbalaalameen

  • @abdullakoyakm7245
    @abdullakoyakm7245 ปีที่แล้ว

    The question was not from judge but from advocate

    • @QafMedia786
      @QafMedia786  ปีที่แล้ว

      sry
      thirutham inshallah

  • @tajupilakeel5674
    @tajupilakeel5674 3 ปีที่แล้ว +1

    👍

  • @Bismillah-xc1tk
    @Bismillah-xc1tk 3 ปีที่แล้ว

    ആമീൻ ആമീൻ ആമീൻ

  • @razakkma7323
    @razakkma7323 2 ปีที่แล้ว +1

    വിദേശ പണ്ഡിതന്മാർ പറഞ്ഞത്. ആലിമുൽ ആലം

  • @aliperingatt
    @aliperingatt ปีที่แล้ว

    💚💐

  • @aneesbabu4765
    @aneesbabu4765 ปีที่แล้ว +1

    Ap ഉസ്താദും വലിയ പണ്ഡിതനാണ്

    • @QafMedia786
      @QafMedia786  ปีที่แล้ว

      Ath ivide ippo entha karanam

    • @avmhospital548
      @avmhospital548 ปีที่แล้ว

      Allannu parajho ithinanu sookednnu parayuka

  • @sakkariyasakkariya5015
    @sakkariyasakkariya5015 ปีที่แล้ว

    ❤️🌹🌹🌹

  • @ismailpsps430
    @ismailpsps430 3 ปีที่แล้ว +2

    ഇവിടെ ഒരു സംശയം ( തർക്കമല്ല ) ഇനി ഒരാൾ വിശ്വാസതോടു കൂടിത്തന്നെ ആ വാചകം( ലാ ഇലാഹ.....)പറഞ്ഞാൽ മുസ്ലിമാവുമോ? മുഹമ്മദു ർറസൂലുല്ലാഹി എന്നും കൂടി പറയണ്ടേ 😔

    • @QafMedia786
      @QafMedia786  3 ปีที่แล้ว +1

      Y

    • @rahmathullaha8587
      @rahmathullaha8587 ปีที่แล้ว

      Yes

    • @ismailpsps430
      @ismailpsps430 ปีที่แล้ว

      A​@@rahmathullaha8587എന്ത് yes? മുസ്ലിമാവാൻ ആദ്യ വാചകം മതേയെന്നോ അതല്ല രണ്ടാമത്തെ വാചകവും കൂടി പറയണമെന്നോ? 🤔വാട്ട്യു മീൻ

  • @abuthasni8930
    @abuthasni8930 2 ปีที่แล้ว

    ലാഇലാഹ ഇല്ലല്ലാഹ് എന്ന് മാത്രം പറഞ്ഞാൽ ആരും എങ്ങിനെയും മുസ്‌ലിമാവില്ല ....

    • @QafMedia786
      @QafMedia786  2 ปีที่แล้ว

      നബിയും വേണം

  • @tajupilakeel5674
    @tajupilakeel5674 ปีที่แล้ว

    ആത്മീയമായും ഭൗതികമായും ഉള്ളറിവ് ഉണ്ട് അദ്ദേഹത്തിന് എന്താണ് പ്രത്യേകത ഇങ്ങനെയുള്ള പണ്ഡിതൻ സുന്നി സമൂഹത്തിൽ ഇല്ല

  • @shortskannappi6852
    @shortskannappi6852 3 ปีที่แล้ว +1

    ❤️❤️

  • @ahmedrafibadurferry8830
    @ahmedrafibadurferry8830 ปีที่แล้ว

    Lailaha illallah and Mohd Rasulullaa .... to become a muslim....only lailaha illallah not enough

  • @shiha___budeen.p9408
    @shiha___budeen.p9408 3 ปีที่แล้ว +1

    ❣️❣️❣️

    • @salammk5945
      @salammk5945 3 ปีที่แล้ว

      Ameen yarabbal alameen

  • @dilshadkalathingal5536
    @dilshadkalathingal5536 2 ปีที่แล้ว +1

    വക്കീലല്ല ചോദിച്ചത് ജഡ്ജി ആണ് ഷംസുൽ ഉലമയോട് ചോദിച്ചത്

  • @giyasudheenkm1663
    @giyasudheenkm1663 3 ปีที่แล้ว +1

    Kurach speedil parayoo 👍🤲

    • @QafMedia786
      @QafMedia786  3 ปีที่แล้ว +1

      INSHALLAH
      ശ്രദ്ധിക്കാം
      Tnx

    • @giyasudheenkm1663
      @giyasudheenkm1663 3 ปีที่แล้ว

      @@QafMedia786 ok🤲🖕swabah midea (s) subscrib like share comment support sulayman nabiyum chedikalum samsarichath ( _ examble)