എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസും സൂപ്പർ!!!

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 150

  • @shaanzashaanza
    @shaanzashaanza 5 วันที่ผ่านมา +3

    ശരിക്കും പറഞ്ഞാൽ വി ആർ എസ് ഒരു ഫുൾ പവർ പാക്കേജ് ആണ്... ഡ്രസ്സ്‌ വേണമെന്നുള്ളവർക്ക് ഡ്രസ്സ് മേടിക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ, പിന്നെ അതിൽ നിന്നും കച്ചവടം ആഗ്രഹിക്കുന്നവർക്ക് കച്ചവടവും ചെയ്യാം യാതൊരു മുതൽ മുടക്കും ഇല്ലാതെ ലാഭവും കിട്ടും🥰🥰 എന്നാൽ ഒരു തൊഴിൽ അന്വേഷിക്കുന്നവർക്കോ അതും ഉണ്ട് 🥰🥰🥰 ജീവിതം തോറ്റിരിക്കുന്നവർക്ക് ഒരു പ്രചോദനം വേണമെങ്കിൽ അതിനുള്ള ടിപ്സും ഉണ്ട് 🤗🤗 ശരിക്കും പറഞ്ഞാൽ ഇതൊക്കെ കൊണ്ട് തന്നെയാണ് മറ്റു ചാനലുകളെ അപേക്ഷിച്ച് വി ആർ എസ് പ്രേതകമായി നിൽക്കുന്നത്... ഇതിനൊക്കെ പിന്നിലായി പ്രവർത്തിക്കുന്ന രഞ്ജിത എന്ന സൂപ്പർ അയൺ ലേഡി 👏🏻👏🏻👏🏻ഗോഡ് ബ്ലെസ് യൂ ഡിയർ സിസ്സി ലവ് യൂ 🧡🧡🧡🧡

    • @vrstarskurtis
      @vrstarskurtis  5 วันที่ผ่านมา

      Love u toi dear and thanks alot for supporting me and my VRS❤❤❤

  • @nazrinbaiju2550
    @nazrinbaiju2550 5 วันที่ผ่านมา +3

    ഒരിടത്തും കാണാത്ത അത്രെയും വെറൈറ്റി... വിശ്വാസം വരുന്നില്ല.... ഇനിയും ഇതു പോലെ നല്ല കളക്ഷൻ കൊണ്ടുവരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @_craftangel
    @_craftangel 5 วันที่ผ่านมา +2

    ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ Offer ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും....❤❤ ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ..എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going🎉🎉🎉

  • @VarshiniJames-c1m
    @VarshiniJames-c1m 5 วันที่ผ่านมา +2

    എല്ലാ കസ്റ്റമേഴ്സിനെയും satisfy ചെയ്യുന്ന dress കളക്ഷൻസ് ഇവിടെയുണ്ട്👏👏.. VRS തരുന്ന offer കളക്ഷൻസ് ആണ് വിസ്മയം🌹🌹..ഇനി വരും ദിവസങ്ങൾ അടിപൊളി കളക്ഷൻസ് പ്രതീക്ഷിക്കുന്നു

  • @AnishaK-h4t
    @AnishaK-h4t 5 วันที่ผ่านมา +1

    വീഡിയോ എപ്പോൾ വരും എന്ന് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കും.. ഒന്നും എടുത്തില്ലെങ്കിലും ചേച്ചി ഡീറ്റൈൽസ് എല്ലാം പറഞ്ഞു പോകുന്നത് കേൾക്കാൻ ഒരു സന്തോഷം.. Lov u VRS and renju chechi

  • @ShinyLet
    @ShinyLet 5 วันที่ผ่านมา +2

    എന്നും വെറൈറ്റി പാറ്റേൺസ് കൊണ്ടുവരുന്നുണ്ട് 💕💕.. എന്റെ ടേസ്റ്റിന് അനുസരിച്ചിട്ടുള്ള എല്ലാ ഡ്രസ്സ് കളും ividae ഉണ്ട്.. എല്ലാവർക്കും അതുപോലെ ആകും🥰. കണ്ടത് മനോഹരം കാണാനിരിക്കുന്നത് അതിമനോഹരം

  • @suniljaprince6029
    @suniljaprince6029 5 วันที่ผ่านมา +1

    പറയാൻ വാക്കുകൾ ഇല്ല ഓരോ ദിവസവും ചേച്ചി കണ്ണഞ്ചിപ്പിക്കുന്ന collection കൊണ്ട് വന്ന് ഞങ്ങളെ കൊതിപ്പിക്കുന്നു ഒരു പാട് സന്തോഷം ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @JothiM-q6v
    @JothiM-q6v 5 วันที่ผ่านมา +1

    എല്ലാ celebration കളിലും ഗംഭീരത്തോടെ അണിഞ്ഞ് പോകാൻ പറ്റുന്ന കളക്ഷൻസ് VRS മാത്രമേ ഉള്ളൂ.. 👌👌super💞💞 sareeകളുടെ ഈ മാസ്മര ലോകത്തിൽ ആയിരിക്കുമ്പോൾ മറ്റ് എല്ലാ കാര്യങ്ങളും ഞാൻ മറന്നു പോകുന്നു.. മനസ്സ് അതിൽ തന്നെ ലഹിച്ചു പോകുന്നു

  • @bindusukumaran9411
    @bindusukumaran9411 5 วันที่ผ่านมา +3

    എന്റെ മനസ്സിൽ തോന്നുന്നത് പ്രകടിപ്പിക്കാൻ പദസമ്പത്തു പോരാ.....😢 മനസ്സിൽ ഓർക്കുമ്പോൾ കൈയ്യിൽ തരുന്ന മായാജാലം 🎉🎉🎉🎉❤❤ .. ലാസ്റ്റ് കുർത്തിസ് വൈറ്റിൽ ആയും അല്ലാതെയും കളറുകൾ കൊണ്ടുവരണേ. ഗോഡ് ബ്ലെസ് യു, പ്രാർത്ഥനകൾ.🥰🥰👍👍

  • @AngelM-k2j
    @AngelM-k2j 5 วันที่ผ่านมา +1

    ചേച്ചി ഓരോ തുണികളും ഇട്ട് കാണിക്കുമ്പോഴാണ് എനിക്ക് മനസ്സിലാക്കുന്നത്.. എനിക്കും ഈ തുണികൾ ധരിക്കാം👌.. ഞാനും ഇതുപോലുള്ള ക്യൂട്ട്നെസ്സ് ആയിരിക്കും എന്ന്🥰🥰🥰..ശരിക്കും ചേച്ചി ഞങ്ങളെപ്പോലുള്ളവർക്ക് role model തന്നെയാണ്

  • @ShifraShifra-u6p
    @ShifraShifra-u6p 5 วันที่ผ่านมา +1

    VRS ഒരു വിസ്മയ ലോഹം തന്നെ.. ഓരോ ദിവസവും ഇടുന്ന വീഡിയോ, അടിപൊളി സെലക്ഷൻ ആണ്.
    ഇതുപോലെ റേറ്റ് കുറച്ച് കിട്ടുന്ന കുർത്തീസ് VRS il മാത്രം..എല്ലാം തന്നെ വാങ്ങാൻ തോന്നുന്നു

  • @bindukl5503
    @bindukl5503 5 วันที่ผ่านมา

    നല്ല ചുരിദാർ മെറ്റീരിയലുകൾ👍. മാമിൻ്റെ സഹായത്തോടെ ബിസിനസ് ചെയ്യുന്ന എല്ലാവർക്കും വൻവിജയം ഉണ്ടാവട്ടെ.വളരെ സ്പീഡിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്ന ആളാണ് Mam എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.എല്ലാ comments നും response ചെയ്യുന്ന Mam ന് വളരെയധികം നന്ദി 🙏😍

  • @Priyanka-m3b8n
    @Priyanka-m3b8n 5 วันที่ผ่านมา

    ചേച്ചി ചേച്ചിയെ പോലെ വേറെ ആരും കാണില്ല എന്നാണ് എനിക്ക് തോന്നുന്നത് ഒരുപാട് സഹായിക്കുന്ന ഒരു നല്ലൊരു മനസിന്റെ ഉടമ കുടി anu ചേച്ചി ellavarkum എത്ര ഗിഫ്റ്റ് കൊടുത്താലും മതിയാവുന്നില്ല athoru നല്ല മനസ് thanne anu അതുകൊണ് thanne ചേച്ചിയെ ഒരിക്കലും ദൈവം കൈ വിടില്ല എന്നും ദൈവത്തിന്റെ അനുഗ്രം ഉണ്ടാവും athurapanu 🙏🙏🙏🙏

  • @lillylilly3929
    @lillylilly3929 5 วันที่ผ่านมา +1

    Wow!പറയാൻ വാക്കുകൾ ഇല്ല അതിമനോഹരമായ കളക്ഷൻസ് അതും ഏറ്റവും വിലകുറവിൽ ആരും നൽകാത്ത വിലക്കുറവിൽ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു.. പിന്നെ ഇപ്പോൾ കൊടുക്കുന്നത് തന്നെ വലിയൊരു സംഭവമാണ് അതിനിടയിൽ വീണ്ടും ഗിഫ്റ്റ് കിട്ടുന്നവരെ ലക്കി തന്നെ... അതെന്താണെന്ന് അറിയാൻ ആകാംക്ഷ കൂടി അതറിയാൻ ഇനി വെള്ളിയാഴ്ച വരെ കാത്തിരിക്കണമല്ലോ 🥰🥰

  • @artform9444
    @artform9444 5 วันที่ผ่านมา +1

    Wow... സൂപ്പർ ആണുട്ടോ 👍👍... എന്നും കാണും 🥰.. ഇതുവരെയും വാങ്ങാൻ പറ്റിയില്ല.. ജൈത്ര യാത്ര തുടരട്ടെ.. തളർത്താൻ വരുന്നവരെ അർഹിക്കുന്ന പരിഗണനയോടെ വിട്ടുകള ആ സമയം കൂടി ബിസിനസ് മെച്ചപ്പെടുത്താൻ പ്രയോജനപ്പെടുത്തു... കൂടുതൽ വെറൈറ്റി pratheekshikkunnu👍👍

  • @ramlakhalid8922
    @ramlakhalid8922 5 วันที่ผ่านมา +1

    ഞങ്ങൾ എന്നും vrs നൊപ്പം എല്ലാം ഒരുപാട് ഇഷ്ട്ടമാണ് വാങ്ങാൻ പറ്റിട്ടില്ല. വാങ്ങും

  • @Sarala-g2l
    @Sarala-g2l 5 วันที่ผ่านมา

    എന്നും വീഡിയോ കാണാൻ തോന്നുന്നു പുടുമയോടെ ഉള്ള അവതരണം മറ്റുള്ള ചാനലിൽ നിന്നും വളരെ വ്യത്യസ്ത താ എല്ലാ വിത ഭാവുകങ്ങളും നേരുന്നു പറയാതെ വയ്യാ സൂപ്പർ കളക്ഷൻസ് 🙏🙏🙏

  • @RaseenaNajim-u4k
    @RaseenaNajim-u4k 5 วันที่ผ่านมา +1

    ശരിക്കും ചേച്ചി ഈ വിലയിലൊക്കെ എങ്ങനെ കൊടുക്കാൻ സാധിക്കുന്നു. 🥰🥰🥰. ഏതായാലും കിട്ടുന്ന അവരൊക്കെ ഭാഗ്യം തന്നെയാണ്. ഇതേപോലുള്ള വിലക്കുറവും മറ്റാർക്കും കൊടുക്കാൻ സാധിക്കില്ല

  • @ranijoy7093
    @ranijoy7093 5 วันที่ผ่านมา

    എല്ലാം നല്ല കളക്ഷൻ ആണ് ചേച്ചി.ഞാൻ ഇപ്പോഴും ചേച്ചിടെ വീഡിയോ കാണും ❤❤

  • @noorinnoorin908
    @noorinnoorin908 5 วันที่ผ่านมา +1

    കാണുന്ന കണ്ണുകൾക്കും മനസ്സുകൾക്കും കുളിരണിയിക്കുന്ന പൂന്തോട്ടം പോലത്തെ കളക്ഷൻസ് ആണ് ❤️❤️❤️❤️ പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല അത്രയും മനോഹരമായ കളക്ഷൻസ് 🥰🥰🥰 സർപ്രൈസ് അറിയാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കണം അല്ലേ ഏതായാലും കാത്തിരിക്കാം 😍

  • @shijamathew7462
    @shijamathew7462 5 วันที่ผ่านมา +1

    പ്രൈസസ് സൂപ്പർ സൂപ്പർ കളക്ഷൻ. പറഞ്ഞാലും പറഞ്ഞാലും തീരത്തില്ല അത്രമാത്രം മനോഹരം

  • @Reejanisar
    @Reejanisar 5 วันที่ผ่านมา

    വളരെ മനോഹരം... അടിപൊളി കളക്ഷൻസ്...❤❤❤..VRS ഒരുപാട് ഉയരങ്ങളിൽ എത്തണം...... അത് ഞങ്ങളുടെയും കൂടി ഒരു വാശി തന്നെയാ...,തളർത്താൻ നോക്കിയവർക്കുള്ള ഒരു മറുപടിയാകട്ടെ ഈ വളർച്ച... God bless you renji chechi..

  • @AmirthaM-n3l
    @AmirthaM-n3l 5 วันที่ผ่านมา +1

    എന്റെ പൊന്നു ചേച്ചി എല്ലാം കിടുക്കാച്ചി party wear 🤩🤩 കളക്ഷൻസ് ആണല്ലോ🥰🥰..പറയാൻ വാക്കുകൾ ഇല്ല അടിപൊളി 👍👍👍.. Super beautiful ❤️❤️ലോകത്തിലെ എട്ടാമത് അതിശയം ആണ് എന്ന് ദിവസം തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @AyshathFousiya-p5y
    @AyshathFousiya-p5y 5 วันที่ผ่านมา

    Adipoli collections 😍 ഒരുപാട് നല്ല കളക്ഷൻസ് aanu എപ്പോഴും നിങ്ങൾ present ചെയ്യുന്നത് nalla affordable priceilum superb❤️❤️

  • @sreelatha222
    @sreelatha222 5 วันที่ผ่านมา

    Onnum❤️പറയാനില്ല ഇത്രക്ക്കും സൂപ്പർ 👌👌👌👌👌👌👌👌

  • @kraji4809
    @kraji4809 5 วันที่ผ่านมา

    വളരെ നല്ല മെറ്റീരിയലുകൾ വളരെ നല്ല കുർത്തികൾ.. affordable price....മാമിൻ്റെ സ്വന്തം ബിസിനസ് കൂടാതെ
    താൽപ്പര്യമുള്ള മറ്റുള്ളവർക്ക് കൂടി ബിസിനസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുകയും അതിനുള്ള അറിവ് പകർന്നു കൊടുക്കുകയും ചെയ്യുന്ന മാമിന് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @minik2160
    @minik2160 5 วันที่ผ่านมา +1

    🎉നമ്മുടെ vrs അടിപൊളി കളക്ഷൻസ് കൊണ്ടുവന്നിട്ടുണ്ട്🥰🥰. പൊളി എന്ന് പറഞ്ഞാൽ പോരാ അടിപൊളി👌👌.. all collection നല്ല മൊഞ്ച് ആയിരിക്കുന്നു.. I like all collection alot🌹

  • @Keerthananilkumar
    @Keerthananilkumar 5 วันที่ผ่านมา

    ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടം ആയി.ചൂട്ട് സിൽക് ചുരിദാർ സെറ്റ്, ലൈറ്റ് പിസ്ത കളർ.🎉അതുപോലെ ചേച്ചി പറഞ്ഞഇംഗ്ലീഷ് കളർ ചാർട്ടിൽ ഉള്ള ഓഷ്യൻ ബ്ലു കളർ. ഞാൻ മെസ്സേജ് അയച്ചിരുന്നു. എനിക്ക് ഗൂഗിൾ പേ ചെയ്യാൻ പറ്റിയില്ല. ഇനി പിന്നെ നോക്കാം 🎉🎉രണ്ട് ദിവസം ചേച്ചിയുടെ വീഡിയോകാണാഞ്ഞിട്ട് എന്തോ പോലെ. ഒന്നും പറച്ചേഴ്‌സ് ചെയ്തിട്ടില്ലെകിലും കാണാൻ നല്ല ഇഷ്ടം ആണ് 🎉🎉ഐ ലവ് യു ചേച്ചി 🎉🎉🎉

  • @prasannadevi8295
    @prasannadevi8295 5 วันที่ผ่านมา

    ഇന്നും adar അടിപൊളി collection

  • @SulkhaSulkha-r7p
    @SulkhaSulkha-r7p 5 วันที่ผ่านมา

    Ranjitha uduth kaanikunnathukond bange ariyan pattunath❤❤❤❤❤❤❤

  • @nyzanasaji6263
    @nyzanasaji6263 5 วันที่ผ่านมา

    Wow polichadukki ithryum vilakkuravil athum elegant collections njan adhyam thottae full support anu ividunnu vangiyayhum supera iniyum vangananam kothippikkunnu❤❤❤❤

  • @bhoumimol5554
    @bhoumimol5554 5 วันที่ผ่านมา

    ചേച്ചി എല്ലാം സൂപ്പർ കളക്ഷൻസ് 🎉🎉 എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസും ഒരുപാട് നല്ലതാണ്. ഓരോ ദിവസം കഴിയുന്തോറും VRS ഒരുപാട് മികച്ചതാകുന്നുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു 🎉🎉

  • @jishavarghese244
    @jishavarghese244 5 วันที่ผ่านมา

    Wow 😳😳😳 beautiful collections ... Churidar material അടിപൊളി ❤❤❤

  • @abhisunil-ei3fh
    @abhisunil-ei3fh 5 วันที่ผ่านมา

    എല്ലാം എല്ലാം ഇഷ്ടപ്പെട്ടു. Super, fantastic ♥️

  • @sindhukunjumon6999
    @sindhukunjumon6999 5 วันที่ผ่านมา +1

    My god ❤❤❤ഇത്രയും അടിപൊളി adar കളക്ഷൻ സ് ഒക്കെ അഫൊർഡബിൾ എന്ന് പറഞ്ഞാൽ പോരാ ലോകത്തിൽ എവിടെയും കിട്ടാത്ത വിലയിൽ കൊണ്ടു വന്നിട്ട് പോലും എനിക്കൊന്നും വാങ്ങാൻ പറ്റുന്നില്ലല്ലോ ദൈവമേ 😢😢😢എന്നാ രസാ ❤❤❤ഹോ 😢😢😢സൂപ്പർ ❤എന്നും ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടാകും ❤❤❤

  • @ShinyLet
    @ShinyLet 5 วันที่ผ่านมา

    എന്നും വെറൈറ്റി പാറ്റേൺസ് കൊണ്ടുവരുന്നുണ്ട് 💕💕.. എന്റെ ടേസ്റ്റിന് അനുസരിച്ചിട്ടുള്ള എല്ലാ ഡ്രസ്സ് കളും ividae ഉണ്ട്.. എല്ലാവർക്കും അതുപോലെ ആകും🥰.

  • @jismijose143jose6
    @jismijose143jose6 5 วันที่ผ่านมา

    Ennum adipoli collections maayi namudu VRS ethithundu...🎉🎉🎉eniyum uyaragalil ethatenu prathikunu 🎉🎉❤❤❤

  • @geethugouthaman8845
    @geethugouthaman8845 5 วันที่ผ่านมา +1

    സൂപ്പർ കളക്ഷൻസ് ഒരു രക്ഷയുമില്ല ❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @ansilaazeez6807
    @ansilaazeez6807 5 วันที่ผ่านมา

    ഞാൻ ഇന്ന് ഒരു മെറ്റീരിയൽ ഓർഡർ ചെയ്യും. സൂപ്പർ ആണു ellam

  • @Sreelekshmisl7891
    @Sreelekshmisl7891 5 วันที่ผ่านมา

    വളരെ മനോഹരമായ collections💕💕💕💕... Adippoli ayittundu ❤

  • @AleenaSanthosh-ze7ml
    @AleenaSanthosh-ze7ml 5 วันที่ผ่านมา

    Super mam, ഇത്രയും വിലക്കുറവിൽ മെറ്റീരിയൽസ് നൽകുന്നതിനു ഒരുപാടു നന്ദി 😍

  • @AnjuRajan-d4k
    @AnjuRajan-d4k 5 วันที่ผ่านมา

    ഇന്നത്തെ collection അതിമനോഹരം 🤩എന്നും ഇത്രയും ഭംഗിയാർന്ന collection കാണിച്ച് കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു. വാങ്ങാൻ കഴിയാത്തതിനുള്ള വിഷമം മാത്രം. എന്നാലും എന്നും കണ്ടുകൊണ്ട് കട്ട സപ്പോർട്ട് ഉണ്ടാകും

  • @AmmuAmmu-q8j
    @AmmuAmmu-q8j 5 วันที่ผ่านมา

    സൂപ്പർ 👌👌duper👏👏 കുറഞ്ഞു വിലയ്ക്ക് നല്ല adar കളക്ഷൻസ് കിട്ടുന്ന ഷോപ്പ് എന്ന് ഞാൻ പറയും🥰🥰🥰🥰.. അതും അടിപൊളി കളർ chartൽ.. Mindblowing amazing colour combination.വാങ്ങുന്നവർ ശരിക്കും ലക്കി തന്നെ🤩🤩.. Im a big fan of ur page chechi

  • @shyjasuresh9034
    @shyjasuresh9034 5 วันที่ผ่านมา

    എല്ലാം അടിപൊളിയാ എത്ര വർണ്ണിച്ചാലും മതിയാവില്ല, എല്ലാം super അനിയത്തിക്കുട്ടി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @Popinsbyvinis
    @Popinsbyvinis 5 วันที่ผ่านมา

    എന്നാലും ഈ new surprise എന്തായിരിക്കും എന്ന് ആലോചിച്ച് ഇരിക്കുന്നു ഞാൻ...go ahead ചേച്ചി..uniq collections വരുന്നുണ്ട് ഇപ്പൊ..❤

  • @lovenest6154
    @lovenest6154 5 วันที่ผ่านมา +1

    ചേച്ചീ ഒന്നും പറയാനില്ല. എല്ലാം സൂപ്പർ 🥰👍.എന്നേലും ഒരിക്കൽ വാങ്ങിക്കാൻ കഴിയും എന്നാഗ്രഹിക്കുന്നു 👍👍

  • @Athmika670
    @Athmika670 5 วันที่ผ่านมา

    Hii chechii.ella collection num super.offer material സാധാരണക്കാർക്ക് വാങ്ങിക്കാൻ കഴിയുന്ന റേറ്റ് 👍.friday മുതലുള്ള വീഡിയോസ് കാണാൻ വെയിറ്റിംഗ് ആണ്

  • @binduajithkumar6593
    @binduajithkumar6593 5 วันที่ผ่านมา +1

    Renju née theeyil koruthatha. Patharathey munnpt pokuka GOD BLESS YOU

  • @ajithakumario4617
    @ajithakumario4617 5 วันที่ผ่านมา

    Supper meterial njanum order cheythu adhyamayi ❤️

  • @AnishaK-h4t
    @AnishaK-h4t 5 วันที่ผ่านมา

    വീഡിയോ എപ്പോൾ വരും എന്ന് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കും.. ഒന്നും എടുത്തില്ലെങ്കിലും ചേച്ചി ഡീറ്റൈൽസ് എല്ലാം പറഞ്ഞു പോകുന്നത് കേൾക്കാൻ ഒരു സന്തോഷം

  • @RadhikaVinod-n7b
    @RadhikaVinod-n7b 5 วันที่ผ่านมา

    എന്നെത്തേ പോലെ ഇന്നത്തെതും വളരെ മനോഹരമായ കളക്ഷൻസ് ഞാൻ വിഡിയോ കാണുമ്പോൾ എല്ലാം തീർന്നിരിക്കും കഴിഞ്ഞ ദിവസം 5 മണി മുതൽ നോക്കിയിരുന്നു അന്ന് വിഡിയോ ഇല്ലായിരുന്നു ഓഫർ രണ്ടു ദിവസം കൂടി അല്ലേ ഉള്ളൂ പ്രതീക്ഷക്ക് വകയില്ലന്ന് തോന്നുന്നു - എന്നാലും കാത്തിരിക്കുന്നു

  • @ThanmayavjyotishThanu
    @ThanmayavjyotishThanu 5 วันที่ผ่านมา

    Adipoli collectionumayi chechi innu vannallo, churidar meterials ellam nalla colour chart anu. Chechi itta top nalla bangiyund. Chechiku nannayi cherunnu. Ningalude manufacturong product ano അത്. സൂപ്പർ

  • @lailaantony1412
    @lailaantony1412 5 วันที่ผ่านมา

    എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസും സൂപ്പർ. Affordable priceum. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ.

  • @Ninswaram
    @Ninswaram 5 วันที่ผ่านมา

    Variety collections.
    Ini offer rand divasam mathre ullu nu vicharikumbola sangadam.
    Pettannu sold out akunnekond purchase cheyyan pattunnilla chechi.
    Ini ulla rand divasam koodi nokanam.
    Sadharanakark valare helpful anu e oru price il ithrem nalla material labhikunnath.
    Thank you chechi. Orupad perk e oru avasaram upayogikan pattiyallo.
    God bless you chechi
    ❤❤❤

  • @haleema.n2027
    @haleema.n2027 5 วันที่ผ่านมา

    എന്നത്തേയും പോലെ ഇന്നും സൂപ്പർ കളക്ഷൻ.നല്ല കളർ സെലക്ഷൻ.ശത്രുക്കൾ ഉണ്ടെങ്കിൽ നമ്മൾ ഉയരത്തിൽ എത്തും എന്നുള്ളതിന് ഉദാഹരണമാണ് VRS ൻ്റെ വളർച്ച.എന്നും സാധാരണക്കാരോടൊപ്പം നിൽക്കുന്ന രഞ്ജിതയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤❤❤

  • @sanofarkhan5578
    @sanofarkhan5578 5 วันที่ผ่านมา

    പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരമായ കളക്ഷൻസ് മലയാളത്തിൽ ഇനി പുതുതായിട്ട് കണ്ടെത്തിയിരിക്കുന്നു വി ആർ എസ്സിന്റെ കളക്ഷൻസിനെ കുറിച്ച് വർണിക്കാൻ ❤️❤️❤️ പിന്നെ ഇതുവരെ വാങ്ങിക്കാൻ പറ്റിയില്ലെങ്കിലും എന്നും ഫുൾ സപ്പോർട്ട് കൂടി തന്നെ ഞങ്ങളെല്ലാം ചേച്ചിയുടെ കൂടെ ഉണ്ട് 😊😊 ധൈര്യമായിട്ട് തന്നെ മുന്നോട്ടു പോവുക 👍🏻

  • @Lechuss-y9b
    @Lechuss-y9b 5 วันที่ผ่านมา

    എല്ലാം സൂപ്പർ കളക്ഷൻ പറയാൻ വാക്കുകൾ ഇല്ല 😍😍

  • @sinisanthosh2914
    @sinisanthosh2914 5 วันที่ผ่านมา

    നിങ്ങളുടെ എല്ലാം... ഉയർച്ചെയും സൂപ്പർ ആണ് ♥️

  • @soniyajaison8636
    @soniyajaison8636 5 วันที่ผ่านมา

    Orupadu eshttam cheachi collection ❤❤

  • @angelancy7239
    @angelancy7239 5 วันที่ผ่านมา

    ഇന്നും പൊളപ്പൻ കളക്ഷൻ ആണല്ലോ 👌👌👌👌👌 ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏 നിങ്ങളെപ്പോലുള്ളവർ നന്നായിരുന്നാലല്ലേ നമ്മളും വളരുകയുള്ളു 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @ponnusworld5588
    @ponnusworld5588 5 วันที่ผ่านมา

    എന്നത്തേയും പോലെ ഇന്നത്തെ കളക്ഷനും അടിപൊളിയാണ് പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് സൂപ്പർ കളക്ഷനുകൾ🥰🥰

  • @sonysajeev8043
    @sonysajeev8043 5 วันที่ผ่านมา

    Affordable price ൽ free shipping ൽ അടിപൊളി collections ❤❤sprr

  • @sugandhik6551
    @sugandhik6551 5 วันที่ผ่านมา

    Namuk kittiya metterial m size stich cheyyan pattathathayirunnu, mumb vangiyiyittund athellam super ayirunnu

  • @shahaana7978
    @shahaana7978 5 วันที่ผ่านมา

    എന്റെ പൊന്നു ചേച്ചി ഈ വിലക്കൊക്കെ മറ്റാർക്കെങ്കിലും കൊടുക്കാൻ സാധിക്കുമോ നെവർ ഒരിക്കലുമില്ല 😊😊 ഓരോ കളക്ഷൻസും എന്തു ഭംഗിയാണ് കാണാൻ എല്ലാം ഒന്നിനൊന്നു മികച്ചത്.. എല്ലാവർക്കും കൊടുക്കുന്ന കൈകളെ ദൈവം തളർത്താതിരിക്കട്ടെ ഒരുപാട് നന്മകൾ നേരുന്നു🤲🏻😊

  • @BlessyM-y5f
    @BlessyM-y5f 5 วันที่ผ่านมา

    Vrs ഉള്ളപ്പോൾ നമ്മൾ എന്തിന് ടെൻഷൻ ആവണം❤️.. ആര് കണ്ടാലും ഇഷ്ടപ്പെടുന്ന collection ഇവിടെ ഉണ്ടല്ലോ.. ധൈര്യമായിട്ട് നമുക്ക് പർച്ചേസ് ചെയ്യാം അതും അഫോസിൽ Price il💕
    ഇന്നത്തെ കളക്ഷൻസ് മാത്രമല്ല. എന്നും കൊണ്ടുവരുന്ന കളക്ഷൻസ് എല്ലാം കിടുക്കാച്ചി items തന്നെയാണ്..

  • @AnnammaAntony-z2w
    @AnnammaAntony-z2w 5 วันที่ผ่านมา

    Onnum parayanilla...ennum super....eppolum enganaya medikuva.....vrs veendum athisakthamayi thirichu vannu....accordable price

  • @FasnaCI
    @FasnaCI 5 วันที่ผ่านมา

    ചേച്ചി... ഞാൻ രണ്ട് ദിവസമായി കാണാൻ തുടങ്ങിയിട്ട്. എല്ലാം ഇഷടമായി...first days ൽ ഇട്ടതൊക്കെ miss ആയി പോയി 😢

  • @Simijaya
    @Simijaya 4 วันที่ผ่านมา

    സൂപ്പർ സൂപ്പർ കളക്ഷൻസ്. അടിപൊളി 👌👌👌👌

  • @shafnamarwa3693
    @shafnamarwa3693 5 วันที่ผ่านมา

    Congas👍🏻winner😊Hi ചേച്ചി..... പറയാൻ വാക്കുകളില്ല.. ഇന്നും അടിപൊളി കളക്ഷൻ.... മേറ്റീരിയൽ കാണുബോൾ എല്ലാം എടുക്കാൻ തോന്നും...ഒന്ന് എടുത്തിട്ടുണ്ട്.. കൈൽ കിട്ടീട്ടില്ല... ഇന്നത്തെ മേറ്റീരിയൽ നന്നായി ഇഷ്ട്ടായി But... ഇനി കൈൽ no cash chechiii.....work from homel ഒരു അവസരം tharuo ചേച്ചി.... എനിക്ക് ചെയ്യാനുള്ള confidence ind chechii 😊👍🏻...
    പിന്നെ ആ surprise വേണ്ടി waitingaa ചേച്ചി.... ചേച്ചിയെ പോലെ തന്നെ.... ഓർഡർ എടുക്കുന്ന ചേച്ചിയെയും എനിക്ക് ഒരുപാട് ishttaayi♥️

  • @aswathyabhilashaswathy8012
    @aswathyabhilashaswathy8012 5 วันที่ผ่านมา

    Super collection chechi, enike oru business thudagan akraham unde vtle irnite.

  • @jinivelayudhan2097
    @jinivelayudhan2097 5 วันที่ผ่านมา

    Super collection ❤❤❤ aellam adipoli aayittundu❤❤

  • @iamaqueen5070
    @iamaqueen5070 5 วันที่ผ่านมา

    സൂപ്പർ ഡ്യൂപ്പർ കളക്ഷൻസ് പറയാൻ തിരിക്കാൻ വയ്യാ അത്രക്ക് മനോഹരമായ കളക്ഷൻസ്.. പിന്നെ മുൻപൊക്കെ കൊണ്ടുവരുന്നതുപോലെ ഗൗണും ദുപ്പട്ടയും കളക്ഷൻസ് കൊണ്ടുവരൂ ചേച്ചി 🥰🥰 VRS ആകുമ്പോൾ നമുക്ക് പറ്റിയ വിലയിൽ കിട്ടുമല്ലോ😊 എന്നും എന്നും കൊണ്ടുവന്ന് കൊതിപ്പിക്കുക ആണല്ലോ.. പിന്നെ നമ്മട മാവും എന്നെങ്കിലും പൂക്കും അല്ലേ 🥰🥰🥰

  • @jijidajo121
    @jijidajo121 5 วันที่ผ่านมา

    Super collections.churidhar materials ellam adipoly.order cheyyumpolekum ellam theernnu kazhiyum

  • @biyabel1997
    @biyabel1997 4 วันที่ผ่านมา

    ചേച്ചി kids dress ഉണ്ടോ?

  • @AinaAinanina
    @AinaAinanina 5 วันที่ผ่านมา

    Big flower cut work kurti cambric cotton hakkoba violet konduvaramo ❤

  • @Anujaanu473
    @Anujaanu473 5 วันที่ผ่านมา

    Hi ഇന്നത്തെ dress collection എല്ലാം സൂപ്പർ colour Super collection എല്ലാ ദിവസവും video കാണാറുണ്ട് പക്ഷേ ഇത് വരെയും വാങ്ങാനും ഇത് വരെയും select ആയിട്ടില്ല ഒരു ദിവസമെങ്കിലും വാങ്ങാനും aggragam ഉണ്ട് ഇപ്പൊ 6 മാസം ആയി ജോലി ഇല്ലാതെ വിഷമിക്കുന്നu ജോലി കിട്ടിയിട്ടu വാങ്ങും maattoridathum കിട്ടാത്ത വില kuravil ആണ് aark വേണമെങ്കിലും വാങ്ങാൻ പറ്റുന്ന വില കുറവ് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ god bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shimnaramesh2444
    @shimnaramesh2444 5 วันที่ผ่านมา

    ചേച്ചി ആദ്യം തന്നെ പറയട്ടെ അടിപൊളി കളക്ഷൻ. പറയാതിരിക്കാൻ പറ്റില്ല. അത്രക്കും അടിപൊളി. എപ്പോഴും പറയാറുണ്ട്. കാരണം കഴിഞ്ഞ വർഷം ഫെബ്രുവരി യോ മറ്റോ ആണ് എനിക്ക് രണ്ടു തവണ ഗിഫ്റ്റ് വന്നിരുന്നു. ഒന്നേ കിട്ടിയുള്ളു. അതല്ല പറയാനുള്ളത്. അന്ന് കിട്ടിയത് അടിപൊളി ടോപ് ആയിരുന്നു. അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതുപോലുള്ള ടോപ് എന്റെ നാട്ടിൽ ആരും കണ്ടിട്ട് പോലും ഇല്ല. ആ ഡ്രസ്സ്‌ ഇട്ടു പോകുമ്പോ അന്നും ഇന്നും ചോദിക്കും ഇതെവിടുന്നു വാങ്ങിയണെന്ന്. ഞാൻ അവരോട് പറയാറുണ്ട് vrs ആണെന്ന്. 👌👌👌 എല്ലാം പ്രീമിയർ കളക്ഷൻ ആണല്ലോ. നമ്മളെ പോലുള്ള സാധാരണ ക്കാർക്ക് പറ്റുന്ന ഡ്രസ്സ്‌. സൂപ്പർ. ഫാബ്രിക് ആണേൽ സൂപ്പർ. അന്നും ഇന്നും പുതിയത് പോലുണ്ട്. ആൾ the ബെസ്റ്റ് ചേച്ചി.

  • @AthikaBasheer
    @AthikaBasheer 5 วันที่ผ่านมา

    Ethu edukkum ennu dbt
    Oro divasavum nalla nalla clctions

  • @praseedabinu1430
    @praseedabinu1430 5 วันที่ผ่านมา

    എല്ലാം വളരെ നല്ല ടോപ്പ് ഇന്നും ധാരാളം മോഡൽ സ് പ്രതീക്ഷിക്കുന്നു

  • @BijiMohan-m5h
    @BijiMohan-m5h 5 วันที่ผ่านมา

    മോളെ സൂപ്പർ കളക്ഷനാണ് ഞാൻ വാങ്ങിച്ചു നല്ല ക്വാളിറ്റി ആണ് വില കുറവില് തരുന്ന vrs നു ഒരു ബിഗ് സല്യൂട്ട് ഞങ്ങളുടെ 🙏🙏🙏സപ്പോർട്ട് ഉണ്ടാകും 8:55

  • @PushpaPv-ve9pu
    @PushpaPv-ve9pu 5 วันที่ผ่านมา

    ഞാൻ ഒരു മെറ്റിരിയൽ എടുത്തു അടിപൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @ajithaaroy5162
    @ajithaaroy5162 5 วันที่ผ่านมา

    ഹായ് ചേച്ചി : എല്ലാം Super Collections ... ഞാൻ എന്റെ Friends ന് എല്ലാം Share ചെയ്യുന്നുണ്ട്❤️❤️❤️❤️

  • @IrshadIrshu-z4j
    @IrshadIrshu-z4j 5 วันที่ผ่านมา

    അടിപൊളിയാണ് ചേച്ചി . ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടേ.....

  • @SheebaShibu-p3s
    @SheebaShibu-p3s 4 วันที่ผ่านมา

    Lavender colour undo

  • @vijijoythanikkalThanikkal
    @vijijoythanikkalThanikkal 5 วันที่ผ่านมา

    Superb collections ❤❤❤❤❤❤❤ affordable prices ❤❤❤❤❤❤

  • @shinydevassy765
    @shinydevassy765 5 วันที่ผ่านมา +1

    സൂപ്പർ അടിപൊളി കളക്ഷൻസ്👌 ഞാൻ ത്രീ പീസ് ഓർഡർ ചെയ്തിരുന്നു പക്ഷേ എനിക്ക് കിട്ടിയില്ല. എപ്പോൾ ഓർഡർ ചെയ്താലും സ്റ്റോക്ക് ഔട്ട് ആവും. അതിൽ എനിക്ക് വിഷമമുണ്ട്. ഇന്നെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ🙏

  • @rahumabeevi227
    @rahumabeevi227 5 วันที่ผ่านมา

    എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല മനോഹരമായ കളക്ഷൻസ് എല്ലാം ഒന്നിനൊന്നു മികച്ചത്😊😊 എത്ര വൈകിട്ടാണെങ്കിലും വി ആർ എസിന്റെ കളക്ഷൻസ് വീഡിയോസും കണ്ടിട്ടേ ഉറങ്ങാറുള്ളൂ അത്രയ്ക്കും ഇഷ്ടമാണ് ഈ ചാനലും ചേച്ചിയെയും 😊😊, ഇതുവരെ ഒന്നും വാങ്ങാൻ സാധിച്ചിട്ടില്ല എപ്പോഴെങ്കിലും ഞാനും ഒരു ഡ്രസ്സ് മേടിക്കും, എന്റെ ഒരു അഭിപ്രായം എന്നാൽ.., ഓഫർ 10 ദിവസത്തേക്ക് മാത്രമാകാതെ ഇടയ്ക്കിടെ ഇങ്ങനെ ഓഫർ കൊണ്ടുവരണം ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് വലിയ ഉപകാരമായിരിക്കും അത്🥰🥰

  • @Musainarinu
    @Musainarinu 5 วันที่ผ่านมา

    അടിപൊളി കളക്ഷൻ ❤

  • @rathijanardhanan7256
    @rathijanardhanan7256 5 วันที่ผ่านมา

    ....frok. Adipoli.,..

  • @PraseethaAjesh-yb7li
    @PraseethaAjesh-yb7li 5 วันที่ผ่านมา

    Dress material is super

  • @divyajohn4273
    @divyajohn4273 5 วันที่ผ่านมา

    Kollam super ❤ കിട്ടിയില്ല😢

  • @shijinashamju6715
    @shijinashamju6715 5 วันที่ผ่านมา

    Hi chechi.ella vedioyum kanarund .ellam onninonnu me cham.adipoli collections.offer price il ellarkum vangan pattunnu.ennuum eppozhum prarthanayil undakum.asamsakal

  • @enosh3082
    @enosh3082 5 วันที่ผ่านมา

    Hi chechi...supper collections and affordable rate

  • @Abin592
    @Abin592 5 วันที่ผ่านมา

    Hi chechi, super collection ellam adipoliyanne chechi dod bless you chechi❤❤

  • @liyafrancis1949
    @liyafrancis1949 5 วันที่ผ่านมา

    ❤❤❤❤❤❤❤
    All model are very beautiful and colour are also awesome.

  • @JessySojan-d5g
    @JessySojan-d5g 5 วันที่ผ่านมา

    Beautiful and super collection❤❤❤

  • @kunjangalayumponnupengalum2442
    @kunjangalayumponnupengalum2442 5 วันที่ผ่านมา

    എല്ലാം Super collections. ഞാനും ഓർഡർ ചെയ്തു but ഒന്നും എനിക്ക് കിട്ടിയില്ല. Peach colour materials ഞാൻ 3 ദിവസമായി ചോദിക്കുന്നു. but unfortunatly ഞാൻ Order ചെയ്യുമ്പോഴേക്കും അത് sold out ആകും. Anyway congradulations on your variety collections, Kindness courage and efforts. God bless you.🤝🤝🤝🤝🍫🍫

  • @artlight2884
    @artlight2884 5 วันที่ผ่านมา

    Madam bananas three piece stitched konduvaramo❤❤❤ 9:47 9:52

  • @pushpa9796
    @pushpa9796 5 วันที่ผ่านมา

    എല്ലാം super 🥰🥰

  • @dhanyajiya3353
    @dhanyajiya3353 5 วันที่ผ่านมา

    Ellam super collection ❤❤