മോഹൻലാലേ മാധവേട്ടനെ മറന്നോ? | Mohanlal | T. P. Madhavan | Gandhibhavan International Trust | LCA

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • മോഹൻലാലേ മാധവേട്ടനെ മറന്നോ? | Mohanlal | T. P. Madhavan | Gandhibhavan International Trust | LCA
    പത്തനാപുരം ഗാന്ധിഭവനിൽ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയും നടനുമായ ടി.പി മാധവനെ കണ്ടപ്പോൾ...
    Gandhibhavan International Trust
    T. P. Madhavan
    Mohanlal
    Malayalam Movies
    Movie Reviews
    Malayalam Film Reviews
    Hero of Mollywood
    Light Camera Action
    #GandhibhavanInternationalTrust#TPMadhavan#Mohanlal#MalayalamMovies#MovieReviews#MalayalamFilmReviews#HeroofMollywood#LightCameraAction#AMMA

ความคิดเห็น • 463

  • @jinan39
    @jinan39 3 ปีที่แล้ว +19

    TP മാധവൻസർ..... I ❤ u
    TP മാധവൻസർ നെ സിനിമലോകം മറക്കരുതായിരുന്നു....
    അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തെ ആദരിക്കുക 🙏🙏🙏🙏

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +48

    ഗാന്ധി ഭവനിലെഎല്ലാവരയും ദൈവം അനുഗ്രഹിക്കട്ടെ

  • @aaneeshh
    @aaneeshh 3 ปีที่แล้ว +24

    ഗാന്ധി ഭവനിൽ ഉള്ള മാധവേട്ടനെ പോലെയുള്ള എല്ലാവർക്കും നന്മ മാത്രം ഉണ്ടാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @alavilgpavithran8775
    @alavilgpavithran8775 3 ปีที่แล้ว +6

    ശാന്തിവിള ദിനേശിൻടെ Light Camera Action ചാനലിലിലൂടെയാണ് ഗാന്ധി ഭവനെ കുറിച്ച് അറിയുന്നത്. ഇത്തരമൊരു മഹാ സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ ജീവിതം തന്നെ സമർപ്പിക്കുന്ന ഗാന്ധി ഭവൻ അധികൃതർക്ക് മുന്നിൽ ഒരു വലിയ പ്രണാമം! ഗാന്ധി ഭവൻ അധികൃതരേയും അന്തേവാസികളേയും സദാ ദൈവം അനുഗ്രഹിക്കട്ടെ...

  • @muralimattanur
    @muralimattanur 3 ปีที่แล้ว +18

    ഗാന്ധി ഭവനുമായി ബന്ധപ്പെട്ട ഏവർക്കും നന്മ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @asanganak8506
    @asanganak8506 3 ปีที่แล้ว +7

    നല്ല കാലത്ത് തൈ പത്തു വെക്കാതെ പോയ ശ്രീ TP മാധവൻ, എല്ലാ സിനിമക്കാർക്കും ഒരു പ്രതീകമാണ്....

    • @lisan4u
      @lisan4u 3 ปีที่แล้ว

      @@somancn തൈ വച്ചതേയുള്ളു. വെള്ളവും വളവും ഒന്നും കൊടുത്തില്ല. സ്വന്തം കഴിവ് കൊണ്ടാണ് ആ തൈ വളർന്നത്

  • @pknvideo9610
    @pknvideo9610 3 ปีที่แล้ว +4

    കാണാൻ ആഗ്രഹിക്കുന്ന ഗാന്ധിഭവനും , സോമരാജൻസർ , കുടുംബം | മറ്റ് അശരണരായ എല്ലാ പ്രിയ അന്തേവാസികൾക്കും എല്ലാവിധ നന്മകളും , പ്രാർത്ഥനകളും നേരുന്നു

  • @winit1186
    @winit1186 3 ปีที่แล้ว +49

    ഇദ്ദേഹത്തിന്റെ അവസ്ഥ കാണുമ്പോൾ വിഷമമുണ്ട് പക്ഷേ അതിന് അദ്ദേഹം തന്നെയാണ് ഉത്തരവാദി...
    പ്രതാപകാലത്ത് സമ്പാദിച്ച പൈസ മുഴുവൻ ധൂർത്തടിച്ച് നടന്നയാളാണ് മാധവൻ ചേട്ടൻ. സ്വന്തമായി ഒരു വീട് വാങ്ങുന്നതിനോ / വയ്ക്കുന്നതിനോ പകരം സ്റ്റാർ ഹോട്ടലുകളിലും വലിയ ക്ലബ്ബുകളിലുമായായിരുന്നു താമസം.... ചൂതാട്ടം, മദ്യസേവ എന്നിവ വേറെയും..... അങ്ങനെയുള്ള ഒരാൾക്ക്
    ഇൗ ഗതി വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ......
    അതിന്
    മോഹൻലാലിനെ പഴിച്ചിട്ട് എന്ത് കാര്യം?
    അഷയ്കുമാർ നായകനായ Airlift, സെയ്ഫ് അലി ഖാൻ നായകനായ Shef എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹത്തിന്റെ കോടീശ്വരനായ മകൻ Raja Krishna Menon എന്ത് കൊണ്ട് ഇദ്ദേഹത്തെ നോക്കുന്നില്ല....? അച്ഛനെ നോക്കാനുള്ള ബാധ്യത മകനല്ലെ ? അതോ സഹപ്രവർത്തകനോ ?

    • @rajeshr-tk4nu
      @rajeshr-tk4nu 3 ปีที่แล้ว +1

      True. This is infringement into others personal life

    • @rajeshr-tk4nu
      @rajeshr-tk4nu 3 ปีที่แล้ว +2

      This guy - shabtivila , has a hidden agenda - self trumpeting. Those who know TP will know the reasons for his current plight.

    • @spvlogs5346
      @spvlogs5346 3 ปีที่แล้ว +1

      👍🏻👍🏻👍🏻

    • @pranavmedia3111
      @pranavmedia3111 3 ปีที่แล้ว +3

      Madavan chettan nalla samayathu veettu karayagal nokkathe armadichu nadannathu koddanu engane ayyathu allathe mohanlal ne parajittu kariyam ella mohanlal kittunna cash business ill erakki sugham ayyi jeevikkunnu

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +2

      @@pranavmedia3111 PORAATHATHINU LALETTAN SWANTHAM ACHCHANEYUM, AMMAYEYUM NALLA POLEY NOKKUNNUNDU ...IPPOLUM NOKKUNNU

  • @magicalmemories3199
    @magicalmemories3199 3 ปีที่แล้ว +31

    ചേട്ടൻ ഭാര്യയോടും മക്കളോടും ബന്ധുമിത്രാതികളാടും അഭ്യർത്ഥിച്ചപ്പോൾ കൂടെ ഹോട്ടലിൽ ചീട്ടുകളിച്ച കൊച്ചമ്മമാരോടും അഭ്യർത്ഥിയ്‌ക്കാമായിരുന്നു.പുള്ളി അവർക്ക്‌ പണ്ട് ഒത്തിരി സന്തോഷം നല്കിയതല്ലേ.

  • @sreekumar1970
    @sreekumar1970 3 ปีที่แล้ว +72

    സോമരാജൻ സാറിനും കുടുംബത്തിനും വലിയ സല്യൂട്ട്...അവിടെ സർവ്വീസ് ചെയ്യുന്നവർക്കും ഗാന്ധഭവൻ അഭ്യുതികാംഷികർക്കും ദിനേശനും കൂപ്പുകൈ

  • @kswssuninv5446
    @kswssuninv5446 3 ปีที่แล้ว +30

    ചേട്ടൻ പറയുന്ന ഗാന്ധിഭവനിലെ കാര്യം 100%വാസ്തവം nghan പോയതാണ് എല്ലാവരോടും അവിടെ പോകുവാൻ പറയാറുണ്ട്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +19

    This is turning out to be one of the best episode as presented by Mr. Santhivila
    Dinesh in which he unveiled the noble services as rendered by Ghandibhavan
    Trust under the able guidance of Shri. Somarajan , a personality who has turned
    out to be a God for many and one who sacrifice himself to take care of 1600
    noble lives, who has been looked after very well by the Trust by taking care of
    their needs and aspirations. The heart rending life story of Mr. T.P.Mahavan ,
    the actor -octogenarian , who is also one of the inmates of Ghandhibhavan has
    also been brought extremely well by Mr. Dinesh , leaving viewers thinking. One
    must always think of the reality of life. One should never keep aside or degrade
    the services as rendered by one's father or husband , give respect to them . Life
    is short, remember we are all travelling in the same ship, that can sink at point
    of time. Your actions speaks of your character. Act with a positive frame of
    mind , good things will follow.

  • @abudhabi789789
    @abudhabi789789 11 หลายเดือนก่อน +1

    😢😢😢😢ഈ episode 2 വർഷം കഴിഞ്ഞു. ഞാൻ ഇപ്പോഴാണ് കാണുന്നത്. ശെരിക്കും കരച്ചിൽ വന്നു. ഹൃദയ സ്പർശിയായ episode.

  • @suryakumar528
    @suryakumar528 3 ปีที่แล้ว +12

    സർ അന്നത്തെ കുറിച്ച് പറഞ്ഞത് ഹൃദയം സ്പർശിച്ചു,,, സാറിനും കുടുംബത്തിനും എന്നും നൻമ വരട്ടെ

  • @ajithaunnikrishnan9991
    @ajithaunnikrishnan9991 3 ปีที่แล้ว +6

    ഗംഭീരം
    ഇനിയും
    ഒരൂപാട്അവാർഡ്
    ലഭീക്കട്ടെ

  • @attakoya7607
    @attakoya7607 3 ปีที่แล้ว +38

    ദിനേശാ .... ഈ മാധവന്റെ ഭാര്യയും മകനും അങ്ങേരെ പോയി ആദ്യം കണ്ടിട്ട് പോരെ മോഹൻലാൽ പോയി കാണുവാൻ.
    നല്ല പ്രായത്തിൽ ഉണ്ടാക്കിയ പൈസ മുഴുവൻ ശുണ്ണി ശാപ്പിട്ടു കളഞ്ഞു. ആ സുഖിക്കുന്ന പ്രായത്തിൽ പറക്കമുറ്റാത്ത മക്കളെയും ഭാര്യയേയും ഉപേക്ഷിച്ച മഹാൻ. അന്ന് ആ സ്ത്രീ എത്രമാത്രം കഷ്ടപ്പെട്ട് കാണും. ആ മകൻ ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന സംവിധായകൻ ആണ്. ഇതാണ് നല്ല പ്രായത്തിൽ കോലുകളിച്ചു നടക്കുന്ന എല്ലാവന്റേയും അവസ്ഥ.
    ദിനേശൻ ഇദ്ദേഹത്തെ കൊണ്ടുവന്നു സ്വന്തം വീട്ടിൽ താമസിപ്പിച്ചു എല്ലാം കൊടുക്കണം. പുണ്യം കിട്ടും.

  • @sreejith_kottarakkara
    @sreejith_kottarakkara 3 ปีที่แล้ว +60

    ചേട്ടൻ പറയുന്നത് തന്നെ സത്യം... സിനിമയില്‍ ലൈവായി നിന്നാൽ മാത്രമേ ആരേലും തിരിഞ്ഞു നോക്കൂ.....
    ഇല്ലെങ്കിൽ മാധവനല്ല മധു ആയാലും ആരും നോക്കൂല....

    • @jahamgeera1251
      @jahamgeera1251 3 ปีที่แล้ว +3

      രാഷ്ട്രീയത്തിലും

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +3

      @@jahamgeera1251 Sheriyaanu V.S ney ippol aarenkilum thirinju nokkunnundo?

    • @RajuRaj-lc3qp
      @RajuRaj-lc3qp 3 ปีที่แล้ว

      Ithra neriketta oru rengam vere illa. Chettakala bhooribhaagavum.

    • @SabuXL
      @SabuXL 3 ปีที่แล้ว +3

      @@RajuRaj-lc3qp സമൂഹത്തിൽ എല്ലാ വിഭാഗം ജനങ്ങളും അങ്ങനെ തന്നെ ആണല്ലോ ചങ്ങാതീ. 🙄🤝

    • @rahimkvayath
      @rahimkvayath 3 ปีที่แล้ว +4

      പണമില്ലാത്തവൻ പിണം

  • @sharunparambath99
    @sharunparambath99 3 ปีที่แล้ว +15

    വലിയ വീട്ടിലെ അമ്മച്ചികളുടെ കൂടെ പൊളിച്ചു നടന്നിട്ട് ഇപ്പോൾ ഇങ്ങനെ.... ഇത്രയേ ഉള്ള് മനുഷ്യൻ

  • @akhilramachandran3005
    @akhilramachandran3005 3 ปีที่แล้ว +1

    സത്യം ആണ്... കേരളത്തിലെ എന്നല്ല.. India യിൽ തന്നെ ആരാരും നോക്കാൻ ഇല്ലാത്ത ആളുകളെ ഇത്രെയും care കൊടുത്തു, അത്രയും സ്നേഹം കൊടുത്തു, അത്രയും നല്ല ആഹാരം കൊടുത്തു, ഇത്രെയും നല്ല വസ്ത്രങ്ങൾ കൊടുത്ത്, ഇത്രെയും നല്ല സൗകര്യങ്ങൾ കൊടുത്ത് നോക്കുന്ന മറ്റൊരു സ്ഥാപനം ഉണ്ടോ എന്ന് അറിയില്ല... It is the best👍👍👍👍👍

  • @lechunarayan
    @lechunarayan 3 ปีที่แล้ว +15

    മരിക്കുന്നവരെ ഒരുത്തനും ഉണ്ടാകില്ല മരിച്ചുകഴിഞ്ഞാൽ പുളുത്താൻ വരും അപ്പഴാണ് കൊഞ്ഞനം കുത്തേണ്ടത്

  • @shobhak3645
    @shobhak3645 3 ปีที่แล้ว +9

    യൂസഫലി ഇഷ്ടം...

  • @koshythomas2858
    @koshythomas2858 3 ปีที่แล้ว +6

    താങ്കളുടെ ഈ എപ്പിസോഡ് ഒത്തിരി ഇഷ്ട്ടപ്പെട്ടു... മനുഷ്യർക്കെല്ലാം എത്ര പേരും, പ്രശസ്‌തിയും, സൗന്ദര്യവും ഉണ്ടായാലും, എല്ലാം ഒരു നിമിഷത്തേക്ക്മാത്രം.. എല്ലാവരും പ്രായമാകും..

    • @muhammadomer8403
      @muhammadomer8403 ปีที่แล้ว

      അതിക പൊക്കല്ലെ അത്രക്കില്ല

  • @ITSMEMINI
    @ITSMEMINI 3 ปีที่แล้ว +38

    ഇപ്പോൾ തന്നെ വൈകി.. എന്നാലും ചേട്ടൻ ആ വീഡിയോ ചെയ്യാൻ തീരുമാനിച്ചതിനു ഒത്തിരി നന്ദി.. Waiting for the video... 👍👍👏👏

  • @faihan4211
    @faihan4211 3 ปีที่แล้ว +19

    സോമരാജൻ sir ന് big salute ❤❤❤🌹 ദിനേഷ് ഏട്ടാ നിങ്ങൾ ഒരു നല്ലൊരു മനസ്സിന് ഉടമ ആണ് ♥️

  • @niralanair2023
    @niralanair2023 3 ปีที่แล้ว +8

    മി. ശാന്തിവിള പറഞ്ഞ ജാതകദോഷം എനിക്കും ഉണ്ട്, അതുകാരണം ഞാൻ ഇപ്പോൾ മറ്റുള്ളവരും ആയി കൃത്യമായ അകലം പാലിക്കാൻ ശ്രമിക്കാറുണ്ട്.

    • @convex2172
      @convex2172 3 ปีที่แล้ว

      Wow. Same with me. Its a curse for people like us.

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว

      നല്ലൊരു മുന്നേറ്റമാണ് നടത്തിയത്

    • @leelasudaven9478
      @leelasudaven9478 3 ปีที่แล้ว +1

      Gan,poye,onamoondu3varshagalkkumunppu

  • @santhoshsanthosh9316
    @santhoshsanthosh9316 3 ปีที่แล้ว +3

    പൊളിച്ചു സാർ 🌹🌹🌹🌹❤❤❤❤❤❤❤

  • @vishnumohan6984
    @vishnumohan6984 3 ปีที่แล้ว +17

    *ഭാര്യയെ മക്കളെ ഉപേക്ഷിച്ചു പോയി അവരെ ഒരിക്കലും തിരിഞ്ഞു നോക്കാത്ത ഒരാളിനെ വന്നു കാണേണ്ട എന്ത് ബാധ്യതയാണ് അവർക്കുള്ളത്*
    *ഒരു താലി കെട്ടിയാൽ മാത്രം ഭർത്താവ് ആകില്ല...ജന്മം കൊടുത്തത് കൊണ്ട് മാത്രം അച്ഛനും ആകില്ല..ആരോഗ്യം ഉള്ളപ്പോ മക്കളെ നോക്കാതെ സംരക്ഷിക്കാതെ ജീവിതം ആഘോഷിച്ചിട്ടു വയസായി ആരോഗ്യം ക്ഷയിച്ച കാലത്ത് മോനെ കാണണം എന്നൊക്കെ പറഞ്ഞാൽ..എല്ലാം ക്ഷമിച്ചു ആ മകൻ വന്നു കണ്ടാൽ അവന്റെ വലിയ മനസ്സ്.. അങ്ങനെ ചെയ്തില്ല എങ്കിൽ അവനെ കുറ്റം പറയാനും കഴിയില്ല*

  • @NandakumarJNair32
    @NandakumarJNair32 3 ปีที่แล้ว +23

    ആരോഗ്യവും, ധനവും, പ്രശസ്തിയും ആവിശ്യത്തിൽ കൂടുതൽ ഉണ്ടായിരുന്ന കാലത്ത്, കുടുംബം നോക്കാതെ, എനിക്ക് മറ്റുള്ളവർ വെറും പുല്ലാണ് എന്ന രീതിയിൽ ജീവിച്ച് പണമൊക്കെ ധൂർത്തടിച്ച് നടന്നു. വയസ്സായപ്പോൾ എല്ലാം നഷ്ട്ടപ്പെട്ട് നിസ്സഹായനായി കഴിയുന്നു.
    മാധവൻ സാറിൻ്റെ കൈയ്യിൽ ധാരാളം പണവും സമ്പത്തും ഉണ്ടായിരുന്നപ്പോൾ അദ്ദേഹം, ഇന്ന് അദ്ദേഹത്തിൻ്റെ അവസ്ഥയിൽ കഴിയുന്ന ആൾക്കാരെ അന്ന് ശ്രദ്ധിച്ചിരുന്നോ, എന്തെങ്കിലും സഹായിച്ചിരുന്നോ ???

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +3

      Fact

    • @sreekumar1970
      @sreekumar1970 3 ปีที่แล้ว +3

      അറിവുണ്ടെങ്കിൽ, സത്യമുണ്ടെങ്കിൽ മാത്രമേ ഇങ്ങനെയൊക്കെ എഴുതിപിടിപ്പിക്കാവൂട്ടോ...സംശയമാണെന്ന് പറഞ്ഞൊന്നും ആരെപറ്റിയും ഒന്നും പറയരുത്....മുൻവിധി അപകടമാണ്...തിരിഞ്ഞുകൊത്തും

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      @@sreekumar1970 കറക്ട്

    • @prasadvalappil6094
      @prasadvalappil6094 3 ปีที่แล้ว +3

      @@sreekumar1970 മുൻവിധി ആണെന്നു താങ്കൾക്ക് ഉറപ്പുണ്ടോ ??? അതോ വെറും ഊഹമോ ?

    • @sreekumar1970
      @sreekumar1970 3 ปีที่แล้ว +4

      @@prasadvalappil6094 അതാണ് സുഹൃത്തേ എൻറെ ചോദ്യം...എനിക്കിവരാരായും ഒരു അറിവുമില്ല...അങ്ങനെയുള്ള ഞാൻ ഒരു നെഗറ്റീവ് കമൻറിടുന്നത് ഉചിതമല്ലെന്ന് വിശ്വാസിക്കുന്നതുകൊണ്ടാണ് ഈ പോസ്റ്റിട്ടത്...അതുതന്നെ ഒരർത്ഥവുമില്ലാതെ തിരിച്ചുചോദിച്ചാൽ എന്താ പറയുക

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 3 ปีที่แล้ว +3

    Really good hearted, kind hearted Dinesh Sir, very touching episode.

  • @jacobpc8362
    @jacobpc8362 3 ปีที่แล้ว +2

    നല്ല സ്വീകാര്യമായ പ്രഭാഷണം

  • @sheenpjose
    @sheenpjose 3 ปีที่แล้ว +17

    കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഉള്ളവർ ഇത്തരം സ്ഥാപനങ്ങൾ സന്ദർശിക്കാൻ താല്പര്യം ഉണ്ടെങ്കിൽ പത്തനാപുരം വരെ പോകേണ്ടിതില്ല. പാലായിൽ മരിയ സദനം ,ഉഴവൂർ ബിജു നടത്തുന്ന ഒരു സ്ഥാപനം എന്നിവയിൽ പോയാലും മതി...

    • @attakoya7607
      @attakoya7607 3 ปีที่แล้ว +9

      ഓരോ കൃഷി സ്ഥലങ്ങൾ കാണിച്ചു കൊടുക്കുന്നത് നല്ല കാര്യം ആണ്. ഓണത്തിന്റെ ഇടയിൽ പൂട്ട് കച്ചവടം എന്നാണ് നാട്ടിൽ ഇതിനു പറയാറ്. പത്തനാപുരത്തേക്കുള്ള വണ്ടി ഉണ്ടേൽ ഞങ്ങൾ അങ്ങോട്ട് പോയി കൊള്ളാം വെറുതെ ബുദ്ധിമുട്ടണ്ട. പാലായിലേക്ക് ഫ്രാങ്കോ വരും.

    • @sekharansekharan1291
      @sekharansekharan1291 3 ปีที่แล้ว +1

      @@attakoya7607
      അയ്യോ. ..ഹ..ഹ..ഹ..

    • @SamJoeMathew
      @SamJoeMathew 3 ปีที่แล้ว

      താൻ എന്താ ഉദ്ദേശിച്ചത്?

  • @moidupa5033
    @moidupa5033 3 ปีที่แล้ว +6

    അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ മാധവട്ടനെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞാൽ താല്പര്യം ഉള്ളവർ ഒരുപാട് പേര് പോയി കാണും....🌿

  • @stylesofindia5859
    @stylesofindia5859 3 ปีที่แล้ว +7

    മോഹൻലാൽ തനിക്കൊപ്പം അഭിനയിച്ച നൂറുകണക്കിന് ആൾക്കാരെ ഓർക്കാമെന്ന് വല്ല കരാറിലും ഒപ്പിട്ടുണ്ടോ ? എല്ലാവരും സ്വന്തം പ്രശ്നങ്ങൾ ഉളളവരാണ് ഈ ശാന്തിവിള മഹാ ദുരന്തമാണ്

    • @sebastianantony6473
      @sebastianantony6473 3 ปีที่แล้ว

      അങ്ങിനെ ഒന്നുമില്ല. പക്ഷെ ഒരാൾ കൂടെ അഭിനയിച്ച ആര്ടിസ്റ്. ആ oru കാര്യം. Vach പോകണം.

    • @palakkad96
      @palakkad96 3 ปีที่แล้ว

      ♥️♥️♥️♥️

  • @sreelakshmic3399
    @sreelakshmic3399 3 ปีที่แล้ว +1

    Njanum karyangal open aye straight forward Ayi parayum. Sathrukkal Anu adhikam. Thankal egney pidichu nikkunnu e cinema industry il. Salute for this program. Somarajan sir and Gandhi bhavan kaanan thonnunnu

  • @jubygeorge7986
    @jubygeorge7986 3 ปีที่แล้ว +2

    മരിക്കുമ്പോൾ റീത്തു വെക്കുന്നതിൽ അല്ല കരുണ, ജീവിച്ചിരിക്കുമ്പോൾ ചെന്നു കണ്ട് സ്നേഹം പങ്കിടുന്നതിൽ ആണ്, ഭഗവാൻ കൃഷ്ണൻ കുജലനെ കണ്ടപ്പോൾ പാദങ്ങ്ൾ കഴുകിയില്ലെ അതാണ് സ്നേഹം

  • @syedalavi6421
    @syedalavi6421 3 ปีที่แล้ว +3

    Nice video ..eye opening video I hope mohanlal eyes would open.salute dinish sir

  • @balusviews3782
    @balusviews3782 3 ปีที่แล้ว +13

    മോഹൻലാൽ പലപ്പോഴും പലതും സൗകര്യപൂർവം മറക്കുന്നുണ്ടെന്നു തോന്നാറുണ്ട്.ചിത്രം,വന്ദനം തുടങ്ങിയ സിനിമകൾ എടുത്ത നിർമാതാവിനെ അദ്ദേഹം തിരിഞ്ഞു നോക്കിയിട്ടില്ല...

    • @user-or1ce7ez5w
      @user-or1ce7ez5w 3 ปีที่แล้ว +3

      ചേട്ടാ... പല കാരണങ്ങൾ ഉണ്ടാകും...
      സിനിമ ഒരു ചീഞ്ഞ മേഖലയാണ്.. തുടക്കക്കാർക്ക് ഒരു പാട് വിട്ടു വീഴ്ച ചെയ്യേണ്ടി വരാറുണ്ട്.. അതിനു ആൺ പെൺ ഭേദം ഒന്നുമില്ല. For ex മലയാളത്തിൽ കുറെ ഏറെ ആണുങ്ങൾ ആണുങ്ങളുമായി രതി ആസ്വദിക്കുന്നുണ്ട്.. എനിക്ക് പേഴ്സണൽ ആയിട്ട് അറിയാം കുറച്ച് പ്രശസ്തരുടെ ക്കര്യം. അപ്പോ നമുക്ക് അറിയാത്ത കഥകൾ എത്രയോ ആണ്...
      പറഞ്ഞു വന്നത്... തുടക്ക കാലത്ത് ഉണ്ടായ മോശം അനുഭവങ്ങൾ, അഭിപ്രായവ്യത്യാസങ്ങൾ, ഒക്കെ ആയിരിക്കാം പലരെയും പണ്ടത്തെ അതെ സഹപ്രവർത്തകരുമായി അകറ്റുന്നത്. അതിനൊക്കെ അവരുടെ യുടെ പേഴ്സണൽ സ്പേസ് ആയി കണക്കാക്കി മിണ്ടാതിരിക്കുന്നതാണ് നല്ലത്.

  • @ksabdulla1410
    @ksabdulla1410 3 ปีที่แล้ว +1

    TP മാധവൻ എന്ന പക്കത ഏറെ നിറഞ്ഞ മലയാള നടൻ , ഏറെ ഇഷ്ടം.
    നല്ല ജീവിത പാഠങ്ങൾ ഞങ്ങൾക്ക് നൽകുന്ന ദിനേശ് സാറിന് നന്മകൾ നേരുന്നു.
    You are also a mentor, ഈ എപ്പിസോഡ് അത് കൂടിയാണ്.
    നന്ദി.

  • @zam2578
    @zam2578 3 ปีที่แล้ว +7

    നല്ല കാലത്തു കുടുംബത്തെ തിരിഞ്ഞു നോക്കിയിയിട്ടു ഉണ്ടവില്ല. ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛൻ ആവില്ല ദിനേശേട്ടാ .

    • @bdrngltmtc1114
      @bdrngltmtc1114 3 ปีที่แล้ว

      pakaratinu pakaram
      atavanameda manushian ha ha

  • @binuv5735
    @binuv5735 3 ปีที่แล้ว +11

    മോഹൻലാൽ നിങ്ങള് ഓരു നല്ല മനുഷ്യനാണെങ്കിൽ തീർച്ചയായും അദ്ദേഹത്തെ പോയി ഒന്ന് കാണാനുള്ള മനസ്സുണ്ടാകണം നിങ്ങളും ഇതുപോലെ പ്രായമാകും ഓർത്താൽ നല്ലത്

    • @convex2172
      @convex2172 3 ปีที่แล้ว +2

      Prayamakumenno ippo ayal cherupakaranano

    • @NandakumarJNair32
      @NandakumarJNair32 3 ปีที่แล้ว +3

      മോഹൻ ലാലിനെ കുറ്റം പറയേണ്ട. അദ്ദേഹം കിട്ടിയിരുന്ന പണം അനാവിശ്യമായി അടിച്ച് കളയാതെ സൂക്ഷിച്ച് ഉപയോഗിച്ച് വലിയ ധനികനായി. അദ്ദേഹവും മാധവൻ സാറിനെ പോലെ കുത്തഴിഞ്ഞ് ജീവിച്ച് എല്ലാം നശിപ്പിച്ചിരുന്നെങ്കിൽ എല്ലാ പേർക്കും സന്തോഷമായേനെ.

  • @maxcoolmep144
    @maxcoolmep144 3 ปีที่แล้ว +1

    നന്മ വരട്ടെ എല്ലാവർക്കും

  • @gireeshmaniyan1252
    @gireeshmaniyan1252 3 ปีที่แล้ว +7

    തിലകനെ മറന്നു പിന്നെയാണ് മാധവവേട്ടൻ...

  • @royJoseph-lx6uq
    @royJoseph-lx6uq ปีที่แล้ว

    Spr. U r great, santhivila...

  • @jubygeorge7986
    @jubygeorge7986 3 ปีที่แล้ว +1

    I like you dinesh etta

  • @anilkumar-tc3en
    @anilkumar-tc3en 3 ปีที่แล้ว +19

    പണവും പദവിയും സ്വാധീനവും ഉള്ള സമയത്ത് ചിലർക്ക് ആരും വേണ്ട എന്ന മനോഭാവം എക്പെയർ ആകാൻ സമയത്താണ് കഴിഞ്ഞ പോയ കാലത്തെ തെറ്റുകളും കുറ്റങ്ങളും മനസ്സിലാക്കുന്നത് എന്നാൽ വൈകി വരുന്ന വിവേകം ഒന്നിനും പരിഹാരമാകില്ല. ഇത് കണ്ടെങ്കിലും പലരും മനസ്സിലാക്കുക

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 3 ปีที่แล้ว +1

    Super, Dinesh Sir,

  • @anilpillai3512
    @anilpillai3512 3 ปีที่แล้ว +5

    We can't say that Mohanlal or Mammootty are not helping. Both of them have been helping quiet number of people since ages without revealing their identities. T.P is living there with a lot of care, may be because of that.

    • @sebastianantony6473
      @sebastianantony6473 3 ปีที่แล้ว

      Mohanlal പോണം. കാണണം. ഇതൊക്കെ അല്ലേ ഗ്രേറ്റ്നെസ്സ്. Pls.

  • @ranik5999
    @ranik5999 ปีที่แล้ว

    Santhevela chettane oru big saloott

  • @rajeevmadhavraj2248
    @rajeevmadhavraj2248 ปีที่แล้ว

    നിങ്ങൾ പുലിയാണ് 👍👍

  • @ajeeshchandran.s8828
    @ajeeshchandran.s8828 3 ปีที่แล้ว +5

    മോഹൻലാലും മമ്മൂട്ടിയും ഒക്കെ നാട്ടിൽ ഉള്ള സിനിമാക്കാരെ മൊത്തം സഹായിക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ, ഈ പറയുന്ന മാധവൻ ചേട്ടൻ ഉൾപ്പടെ ആയ കാലത്ത് അടിച്ചു പൊളിച്ചു നടന്ന ടീംസ് ആണ്, നമ്മുടെ നാട്ടിൽ ഉള്ള എത്രയോ കൂലിപ്പണിക്കാരും കൃഷിപ്പണിക്കാരും അവനവന്റെ വീട്ടിൽ ഇപ്പോഴും മനഃസമാധാനത്തോടെ കഴിയുന്നുണ്ട്, എല്ലാവരും എന്ന് ഞാൻ പറയുന്നില്ല, കൊടുക്കുന്നതേ പലപ്പോഴും തിരിച്ചു കിട്ടാറുള്ളൂ, സ്നേഹം ആയാൽ പോലും

    • @sobhasivarajan6665
      @sobhasivarajan6665 3 ปีที่แล้ว +1

      Eado than correct aayiddu Dinesh sir paranjathu kettilla poddan mammuttiyum mohanlalum sahayikkanamennalla mohanlal madhavan sir ne poyikananamennanu paranjathu

  • @jonesbraganza3372
    @jonesbraganza3372 3 ปีที่แล้ว +11

    അണ്ണാ, നിങ്ങൾ ഒരു മാതിരി കഞ്ഞിയാണ്.. അതുകൊണ്ടാണ് നിങ്ങളെ അറിയാവുന്ന ആളുകൾ നിങ്ങളിൽ നിന്ന് അകലം പാലിക്കുന്നു എന്ന് തോന്നുന്നത്..
    ഇത്തിരി നടന്നാലും ഒത്തിരി ഉണ്ടെന്ന് പറഞ്ഞു കാണിക്കുന്ന ആളാണ് നിങ്ങള്...
    മോഹൻലാലൊക്കെ എന്ത് തിരക്കുള്ള മനുഷ്യനാണ്, അല്ലെങ്കിൽ വിളിച്ചാൽ ഇരിക്കുന്ന അടുത്താണോ അദേഹം താമസിക്കുന്നത്? ഈ ചാനലുകളിലൂടെ അലച്ചു അലച്ചു ഒരാളുടെ വ്യക്തിപരമായ സ്വര്യം എന്തിനാണ് കെടുത്തുന്നത്..
    അങ്ങനെയാണെങ്കിൽ മോഹൻലാൽ എത്രയോ പേരിനെ പോയി കാണേണ്ടി വരും?, അദ്ദേഹത്തിന്റെ സിനിമകൾ പിന്നണിയിലും മുന്നണിയിലും നിന്ന് മറ്റാരും അറിയപ്പെടാതെ ഹിറ്റാക്കി മാറ്റിയ കണ്ടമാനം ആളുകളെ.... ഒന്നാമത് അങ്ങേർക്ക് ബോധം മറഞ്ഞു കിടക്കുന്നു, അങ്ങന സ്വസ്ഥമായി ഒരിടത്തു ജീവിക്കുന്നയാളെ ഇയാളുടെ ചാനലിലൂടെ വലിച്ചിഴച്ചു ഒരു തിരക്കുള്ള മനുഷ്യനെ കൊണ്ട് കാണിപ്പിക്കാൻ ശ്രമിക്കുന്നതെന്തിന്? ചാനലുകൾ കേറിയിറങ്ങി പറയുന്നത് കണ്ടാൽ ഒരു മാതിരി കാളനിയിൽ താമസിക്കുന്ന സ്ത്രീകൾ പ്രാകുന്നത് പോലെയുണ്ട്..
    അഥവാ ലാൽ വന്നു കണ്ടെന്നിരിക്കട്ടെ , നാളെയും നിങ്ങൾ ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കി അപ്പൂപ്പന്റെ കാലത്തുള്ള കഥകൾ വിളിച്ചു പറഞ്ഞു ഓരോ നടന്മാരെയും അവരെ പോയി കണ്ടില്ല, ഇവരെ പോയി കാണണം അല്ലെങ്കിൽ ശാപം എന്നൊക്കെ അടിച്ചു വിടും.
    വെറും ചെറ്റ സ്വഭാവമാണ് ഇതൊക്കെ...
    നിങ്ങടെ ഇങ്ങനത്തെ സ്വഭാവം കൊണ്ടല്ലേ ഒരിക്ക പോലീസ് പിടിച്ചു കുടഞ്ഞതും വിറച്ചു വിറച്ചു കൈ കൂപ്പി വന്ന് മാപ്പ് പറഞ്ഞിട്ട് പോയതും, എന്നിട്ടും പഠിച്ചില്ലേ?
    കുറച്ചെങ്കിലും അന്തസും നാണവുമൊക്കെ വേണ്ടേ അണ്ണാ.. കാലം ഓടുമ്പോൾ അതിനൊത്ത് മാറണം, അല്ലാതെ ഒരു മാതിരി പഴഞ്ചൻ സ്വഭാവം...
    ഞാൻ unsubscribe ചെയ്യുന്നു.. മതി.

    • @byjusebastian2698
      @byjusebastian2698 3 ปีที่แล้ว

      Potoo

    • @nathan655
      @nathan655 3 ปีที่แล้ว

      Very true

    • @devogalb8978
      @devogalb8978 3 ปีที่แล้ว +1

      Kalam marunathinu anusarichu manushyatham maran ayittu Pattuvo chetta

  • @cherayiljoseph1542
    @cherayiljoseph1542 3 หลายเดือนก่อน

    Very good programme hallo from Sydney Australia

  • @jubygeorge7986
    @jubygeorge7986 3 ปีที่แล้ว +1

    അത് ശരിയായ കാര്യം,100% യോജിക്കുന്നു,

  • @ajithap2692
    @ajithap2692 3 ปีที่แล้ว +2

    WONDERFUL...EXCELLENT EPISODE.....AFTER A VERY LONG TIME...WATCHING A MEANINGFUL EPISODE....A BIG SALUTE TO DINESH....MADHAVETTANUM NAMASKKAARAM!!!!!!!!!! AWARD INU PRRATHYEKA ABHINANDANANGALL.......KEEP IT UP....

  • @user-me2ts6mj5v
    @user-me2ts6mj5v 2 ปีที่แล้ว

    Best episode dineshettaa

  • @rajagopalannangiattil5396
    @rajagopalannangiattil5396 3 ปีที่แล้ว +1

    Great job sir.

  • @johnbaiju8267
    @johnbaiju8267 3 ปีที่แล้ว

    Sr. .you are wonderful person . .Aprishiyete you Sr

  • @vishnupadmanabhan9704
    @vishnupadmanabhan9704 3 ปีที่แล้ว +1

    Big salute dinesh sir, and somarajan sir♥️♥️♥️♥️♥️♥️♥️👍👍👍👍

  • @sadanandansadanandan87
    @sadanandansadanandan87 3 ปีที่แล้ว +2

    ഓടി വരുന്നൊരു വൻതീയേ കണ്ടി ട്ടു, പേടിച്ചു പായുന്നു വൻ പുലികൾ. തങ്ങളെ കണ്ടുള്ള ഗോക്കൾ തൻ വേദന ഇങ്ങനെ എന്നതറിഞ്ഞതപ്പോൾ

  • @dhaneshkocheri8815
    @dhaneshkocheri8815 3 ปีที่แล้ว +19

    ഒരാളുടെ സ്വകാര്യത അയാളുടെ അനുവാദം ഇല്ലാതെ പറയാതിരിക്കാൻ ശ്രെമിക്കുക. മറിച്ചു ഒന്നും വിചാരിക്കരുത് സ്‌നേഹം മാത്രം

    • @sumeshsumeshps5318
      @sumeshsumeshps5318 3 ปีที่แล้ว +2

      യെസ്

    • @rajeshr-tk4nu
      @rajeshr-tk4nu 3 ปีที่แล้ว +1

      Unnecessarily getting into others private life

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      @@rajeshr-tk4nu കിം ഫലം ചങ്ങാതിമാരേ 🙄.
      അത് ആസ്വദിക്കാൻ കുറേയേറെ പേരെങ്കിലും ഇഷ്ടപ്പെടുന്ന കാലത്തോളം ഈ വക വിഷയങ്ങളിൽ ചാനൽ അധികൃതർ വലിയ രീതിയിൽ ഔത്സുക്യം കാണിക്കുന്നത് തുടരുക തന്നെ ചെയ്യും. 😭

  • @jishnus1548
    @jishnus1548 3 ปีที่แล้ว +17

    "എന്നെങ്കിലും ഞാൻ ഗാന്ധിഭവൻ സന്ദർശിക്കും😐😐😐😐😐😐

  • @vinithathomas6799
    @vinithathomas6799 3 ปีที่แล้ว +1

    Hats off to you for such a great video.🙏🙏🙏🙏

  • @harshadkhan944
    @harshadkhan944 3 ปีที่แล้ว +14

    Mohanlall weting for permission from Antony perubavur

  • @sheejak2777
    @sheejak2777 3 ปีที่แล้ว +7

    നല്ല മനസിന്റെ ഉടമയായ ലാലേട്ടൻ എന്തായാലും ചെന്ന് കാണും മെന്ന് നമുക്ക് പ്രതീക്ഷികാ

  • @fasilab6210
    @fasilab6210 2 ปีที่แล้ว

    മരണമടഞ്ഞ മഹാനായ തിലകൻ സാറിന്റെ ഭൗതിക ശരീരം എത്ര തന്നെ ശത്രുത ഉണ്ടായാലും ഒരു നോക്കു കാണാൻ കൂട്ടാക്കാത്ത ആളാണ് അദ്ദേഹം

  • @salilb6559
    @salilb6559 3 ปีที่แล้ว +1

    You are absolutely right Mr.Dinesh.
    Next time in kerala, I will go there, not only TP, many others too

  • @syambabu5182
    @syambabu5182 3 ปีที่แล้ว +1

    Everyone loves Mohanlal

  • @sathyanparappil2697
    @sathyanparappil2697 2 ปีที่แล้ว

    ഗാന്ധി ഭവനേയും അതിൻ്റെ നടത്തിപ്പുകാരായ സോമരാജ സാറിനെയും പരിചയപ്പെടുത്തിയ അളപോലെ തന്നെ ജാ ട ഇല്ലാത്ത മന്ത്രി സജി ചെറിയാനെയും പരിചയപ്പെടുത്തി തന്ന ശാന്തി വിള ദിനേശ് സാറിനു oബിഗ് സല്യൂട്ട്

  • @filmmedia5693
    @filmmedia5693 3 ปีที่แล้ว +4

    സാർ
    ഈ ലൈറ് ക്യാമറ ആക്ഷൻ തുടങ്ങിയതു മുതൽ ഒരു താരങ്ങളുടെ ചിത്രവും കാണാറില്ല
    സാറിന്റെ ആഴ്ചയിലുള്ള സത്യസന്തമായ കലർപ്പില്ലാത്ത രണ്ടു് പരിപാടിയും ആവർത്തിച്ച് കാണലാണ് ഇപ്പോഴത്തെ പതിവ്

    • @geethakumari4934
      @geethakumari4934 3 ปีที่แล้ว

      അവരുടെ മനസ്സിൽ അന്നേ അയാൾ മരിച്ചു പിന്നെ എന്തിനു കാണണ०

  • @leelaantonysebastian3952
    @leelaantonysebastian3952 2 ปีที่แล้ว +1

    Sir kazhiyumengil athehathinte
    Kudumpathe kananulla avasaram orukki kodukanam
    Pls 🙏😥🙏

  • @convex2172
    @convex2172 3 ปีที่แล้ว +3

    I would like to visit Gandhi Bhavan. Is there any procedure like compulsory donation or can we go there with family as a visit?

  • @meenasuresh7751
    @meenasuresh7751 3 ปีที่แล้ว +3

    സോമരാജൻ സാർ, ഫാമിലി 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @padmakumarunnithan4336
    @padmakumarunnithan4336 3 ปีที่แล้ว +1

    Dear dinesh sir. Excellent work. You said the fact only. Ur channel all should watch .Good keep it up

  • @oziosmans
    @oziosmans 3 ปีที่แล้ว

    Excellent presentation👍
    Great Gandhi Bhavan & Dr. Somarajan, family 🙏
    About T. P. Madhavan sir, heartfelt narration.
    🌹🙌🌹

  • @abdullabinarabimogral8410
    @abdullabinarabimogral8410 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ. നല്ല പരിപാടി

  • @rajeshr-tk4nu
    @rajeshr-tk4nu 3 ปีที่แล้ว +21

    TP ഗാന്ധി ഭവനിൽ സ്വസ്ഥമായി കഴിയുന്നു. വെറുതെ അങ്ങേർക്ക് അസ്വസ്ഥതയും കളഞ്ഞ് , ബാക്കി ഉള്ളവരുടെ സ്വകാര്യ ജീവിതത്തിൽ കടന്നു ചെന്നു അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്നത് ശേരിയല്ല..

    • @harikumarnairelavumthitta
      @harikumarnairelavumthitta 3 ปีที่แล้ว +1

      അതാണ് കാര്യം. ഇയാൾക്ക് വേറെ ഒരു പണിയുമില്ല. മോഹൻലാൽ അവിടെ പോകണം അവിടുത്തെ നാടൊക്കെ ഇളക്കണം. സ്വസ്ഥമായി ഒന്ന് വിശ്രമിക്കാനും വയസുകാലത്തു ആൾക്കാർ സമ്മതിക്കില്ല. .തിരുവന്തപുരത്താണ് താമസം വിജശ്രീയുടെ വീട് പുള്ളിക്കറിയില്ല? പക്ഷെ മാധവേട്ടനെ തിരക്കി പുനലൂർ വരെ പോയി. കുറെ ദയാലുക്കൾ

  • @orma6249
    @orma6249 3 ปีที่แล้ว +2

    ഇത്രയും സിനിമയിൽ അഭിനയിച്ച ഈ നടൻ എങ്ങനെ ദരിദ്രനായി

  • @sivadasbhaskaran9344
    @sivadasbhaskaran9344 3 ปีที่แล้ว +7

    എന്തൊക്കെ മഹത്തരമുണ്ടായാലും മനുഷ്യത്വം ഉണ്ടാവണം . അല്ലെങ്കിൽ ഏതു മഹാനായാലും ഒരു കാര്യവും ഇല്ല . ഇന്ന് ഉറങ്ങി നാളെ ഉണരുമോ എന്നുപോലും അറിയാൻ കഴിയാത്ത മനുഷ്യജീവിതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യൂ ...... മഹാന്മാരെ ....

    • @unnimenon8852
      @unnimenon8852 3 ปีที่แล้ว

      കണ്ണ് തുറക്കാത്ത ദൈവങ്ങളെ........... കളിമാൻ പ്രതിമകളെ...... അതാണ്‌ ഈ മഹാന്മാർ

    • @aparnaaparna375
      @aparnaaparna375 3 ปีที่แล้ว +1

      എത്ര പണക്കാരനായലും ഒരാല്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിധിയുണ്ട് , ശ്രീ. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ കഴിവിനനുസരിച്ച് ചെയ്യുന്നുണ്ട് എന്നാണ് കേള്‍വി - ഈ മഹാന്മാരെ ഒന്നും എനിക്കറിയില്ല കേട്ടോ .

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว

      @@aparnaaparna375 sathyamaanu LALETTAN kazhivintey paramaavadhi cheyyunnundu....pinney Manushyanalley....cheyyunnathinu oru limit illey?

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว

      CORONA vanna sesham enikkariyaavunna othiriper Raathri urangiya sesham raaviley unarnnittilla

    • @demonslayerisbestanime
      @demonslayerisbestanime 3 ปีที่แล้ว

      @@arunvalsan1907 correct

  • @paruskitchen5217
    @paruskitchen5217 3 ปีที่แล้ว +1

    Great experience congratulaions Dinesh sir.and Madahavan sir

  • @remeshoman1971
    @remeshoman1971 3 ปีที่แล้ว +1

    നല്ല വീഡിയോ, ദിനേശേട്ടാ super

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 3 ปีที่แล้ว +8

    മുകേഷിനെ മറക്കരുത്, ദിനേശാ 🙏

  • @suneedkr7967
    @suneedkr7967 3 ปีที่แล้ว +7

    സർ ,,
    കബീർദാസ് എന്ന നാടക കലാകാരനെക്കുറിച്ച് ഒരു story ചെയ്യുമോ?

  • @euginevcaugustine1763
    @euginevcaugustine1763 ปีที่แล้ว

  • @anandhanair2219
    @anandhanair2219 3 ปีที่แล้ว +5

    ബുദ്ധിമുട്ടുന്ന എല്ലാവരെയും മോഹൻലാലിനോ, മമ്മൂട്ടിക്കോ ഹെല്പ് ചെയ്യാൻ പറ്റുമോ... അയാൾ സമ്പാതിച്ചത് എല്ലാം കണ്ടമാനം കളഞ്ഞിട്ടല്ലേ...

  • @sunitharohini7402
    @sunitharohini7402 3 ปีที่แล้ว +3

    Lal Sir, we have a humble request, Appreciate if you could find time in going and meet this Actor T P Madhavan Sir.. as he clearly mentioned that he wants to see you. He is in his old age.. we cant predict what will happen tomorrow. its for every human being on earth.
    Dinesh Sir.. Thank you so much for uploading this video regarding Gandhi Bhavan.

  • @basilnorbert7106
    @basilnorbert7106 3 ปีที่แล้ว +9

    ആവാർത്ഥന വിരസം
    എന്തുപറ്റി ശ്രീ ശാന്തിവിള

  • @rajapallamittam7044
    @rajapallamittam7044 3 ปีที่แล้ว +2

    Dear Dinesh sir. The last lines of your narrative are superb sir.

  • @ratheeshcb
    @ratheeshcb 3 ปีที่แล้ว +2

    Chetan vere level 🥰

  • @nazeerbadar2853
    @nazeerbadar2853 3 ปีที่แล้ว

    മാധവേട്ടന്റെ മകനൊടും ഭാര്യയോടും താങ്കൾപറഞ്ഞ കാര്യം വളരെയധികം ശരിയാണ്

  • @tamilcartoonchannel6145
    @tamilcartoonchannel6145 3 ปีที่แล้ว

    Dineshetta preshamsikan vakukalilla valiya ishtam

  • @ABDULMAJEED-di6qb
    @ABDULMAJEED-di6qb 3 ปีที่แล้ว +1

    ഞാനും കുടുംബവും ഗാന്ധിഭവനിൽ പോകും

  • @thara_kala9886
    @thara_kala9886 2 ปีที่แล้ว

    Hai sir🙏🙏🙏👍👍👍😌😌😌💚💚💚🙏🙏🙏

  • @harikumarnairelavumthitta
    @harikumarnairelavumthitta 3 ปีที่แล้ว +9

    അല്ല, അയാളെ ശിഷ്ടകാലം സമാധാനത്തോടെ അവിടെ കഴിയാൻ അനുവദിക്കില്ലേ? കുറെ മനുഷ്യസ്നേഹികൾ.

  • @bijukurian2517
    @bijukurian2517 3 ปีที่แล้ว

    Salute sir God bless you all

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 3 ปีที่แล้ว

    Super, super

  • @purushuuthaman6161
    @purushuuthaman6161 3 ปีที่แล้ว

    Big salute sir

  • @solukk2902
    @solukk2902 2 ปีที่แล้ว

    Good message 👍

  • @padmakumarunnithan4336
    @padmakumarunnithan4336 3 ปีที่แล้ว +1

    Ur giving a good msg to all people and children in our world. I like to see ur channel

  • @jjworld7817
    @jjworld7817 3 ปีที่แล้ว +7

    വയസാം കാലത്ത് മോഹൻലാലിനെ കാണണം എന്നു പറഞ്ഞു അങ്ങനെ കുറേ പേർ. മോഹന്ലാലാലിന് സ്വൈരം കൊടുക്കത്തില്ല. മോഹൻലാൽ ആരാ ദൈവമോ

    • @anoopsnsn1186
      @anoopsnsn1186 3 ปีที่แล้ว

      അതൊക്കെ ഓരോരുത്തരുടെ ആഗ്രഹം അല്ലെ പുള്ളേ...... പുള്ളക്കുള്ള ആഗ്രഹം ആയിരിക്കില്ല മറ്റുള്ളവർക്ക്

    • @SandeepJShridhar
      @SandeepJShridhar 3 ปีที่แล้ว

      Jinson ന്റെ health ക്കെ ഒക്കെയല്ലേ ?

  • @sundaresankottapurath5826
    @sundaresankottapurath5826 3 ปีที่แล้ว

    Oru big salute bro love you bro