നീ ഡേറ്റ് ഇട്ട് എന്നോട് പറ നിന്റെ ആവശ്യങ്ങൾ ഞാൻ നിനക്ക് സാധിച്ചു തരാം.

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 145

  • @shinythankachan281
    @shinythankachan281 18 วันที่ผ่านมา

    മാതാവേ എന്റെ ഷോൾഡർ വേദന മാറ്റി എന്റെ വിശുദ്ധികരിക്കേണമേ. മാതാവേ. എന്നെ നിന്റെ സാക്ഷിയാക്കി മാറ്റണമേ:🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 29 วันที่ผ่านมา +9

    അമ്മേ മാതാവേ ജോലി ഇല്ലാതെ കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന എല്ലാം മകളെയും അമ്മയുടെ തിരുമുമ്പിൽ സമ്മർപ്പിക്കുന്നു❤️❤️❤️🙏

  • @sherryjobit994
    @sherryjobit994 23 วันที่ผ่านมา

    അമ്മേ മാതാവേ ഒരിക്കലെങ്കിലും അമ്മയുടെ സാമീപ്യം, ഇടപെടൽ എന്റെ ലൈഫ് ഇൽ എനിക്കു കാണിച്ചു തരണേ 🙏🏻❤️

  • @DhiyaJuvan
    @DhiyaJuvan 23 วันที่ผ่านมา

    അമ്മേ മാതാവേ നവംബർ 1 നു എന്റെ അപേക്ഷ സാധിച്ചു തരണമേ

  • @ShibiBenny321
    @ShibiBenny321 25 วันที่ผ่านมา

    അമ്മേ.. മാതാവേ

  • @jayasreenived7183
    @jayasreenived7183 หลายเดือนก่อน +10

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം നടന്ന് കിട്ടി എനിക്ക് അമ്മയുടെയും തിരുകുമാരന്റെയും അടുത്ത് വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.

  • @mariammageorge1431
    @mariammageorge1431 24 วันที่ผ่านมา

    അമ്മെ കിറുപസനമാതാവേ ഒരു മാസത്തിനകം ഞങ്ങൾക്ക് ഒരു വീടും സ്ഥലവും തരണമേ അമ്മേ ഞങ്ങളെ പരിഹസിച്ചവരുടെ മുമ്പിൽ പുതിയ മാർഗം തുറന്നു തരണമേ എനിയും ഞങ്ങളെ പരിഹസിക്കുവാൻ ഇട ആക്കരുതേ

  • @sibygeorge9483
    @sibygeorge9483 21 วันที่ผ่านมา

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria

  • @molychacko4619
    @molychacko4619 24 วันที่ผ่านมา

    ആവേ മരിയാ🙏🙏🙏🙏🙏🙏🙏

  • @sowmiasraj2267
    @sowmiasraj2267 27 วันที่ผ่านมา +1

    Amme mathave ennil kaniyaname Amen

  • @anoopathira9527
    @anoopathira9527 หลายเดือนก่อน +14

    അമ്മേ സഞ്ചാരി മാതാവേ ഒക്ടോബർ 26 ാം തിയതിക്ക് മുൻപായി എന്റെ കടബാദ്ധ്യതകൾ തീർക്കുവാനുള്ള ഒരു മാർഗ്ഗം കാണിച്ചു തരണമേ എന്റെ ജീവിതത്തിൽ പ്രാർഥന മാത്രമേ ഉള്ളു. യേശുവേ നാഥ എന്നെ കൈവിടല്ലേ എനിക്ക് ജപമാല റാലിക്ക് സാമാധനത്തോട്ടുo സന്തോഷത്തോട്ടും കൂടി പങ്കെടുക്കുവാൻ സാധിക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @JencyJacobM
    @JencyJacobM 28 วันที่ผ่านมา +1

    അമ്മേ മാതാവേ നാളെ ജപമാല റാലി തീരുന്നതിന് മുമ്പ് എൻ്റെ 3 നിയോഗങ്ങളും സാധിച്ച് തരണ മേ , അമ്മേ എൻ്റെ പ്രശ്നങ്ങളുടെ കുരുക് നാളെ ചൊല്ലുന്ന ജപമാല റാലിയുടെ യോഗ്യതയാൽ ( എനിക്ക് ഈ അനുഗ്രഹങ്ങൾ ലഭിക്കാൻ യോഗ്യതയില്ല ) അഴിച്ച് തരണമേ. ഈശോയെ എൻ്റെ മേൽ കരുണ കാണിക്കണമേ.

  • @Smitha2276
    @Smitha2276 25 วันที่ผ่านมา

    Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle

  • @deepabinoy9855
    @deepabinoy9855 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നടുവേദന പൂർണമായും മാറ്റി തന്നു നന്നയി ഞൊണ്ടതെ നടക്കാൻ സാധിക്കണേ 🙏🏻💞

  • @JinnyParekkatt
    @JinnyParekkatt หลายเดือนก่อน +5

    അമ്മയുടെ ജപമാല റാലിക്കു മുൻപ് ഞാൻ പറഞ്ഞിരുന്ന കാര്യം മാതാവേ എനിക്ക് നടത്തിത്തരണമേ 🙏

  • @JishyP-vt6he
    @JishyP-vt6he 28 วันที่ผ่านมา +4

    അമ്മേ എന്നെപോലെ വിഷമിക്കുന്ന എല്ലാവര്ക്കുംവേണ്ടി മാധ്യസ്തം അപേക്ഷിക്കണേ

  • @sujasebastian1938
    @sujasebastian1938 24 วันที่ผ่านมา

    Amme shibune samarppikkunnu 🙏🏾🙏🏾🙏🏾

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 29 วันที่ผ่านมา +1

    അമ്മേ ഇത് പോലെ എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ അമ്മേ എപ്പോഴും കൂടെയുണ്ടാകണേ 🙏

  • @aswathyp1509
    @aswathyp1509 หลายเดือนก่อน +39

    എന്റെ അമ്മേ എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തെരണേ അമ്മേ എന്റെ കൂടെ ഉണ്ടാകണേ എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു തെരണേ ചേട്ടൻ എന്നെ ഉപേക്ഷിക്കല്ലേ ചേട്ടന്റെ തീരുമാനങ്ങൾ മാറണെ അമ്മേ മനുഷ്യനാൽ അസാധ്യമായത് ദേയിവത്താൽ സാധ്യമാകുന്നു അമ്മേ കനിവുണ്ടാകണേ പ്രതീക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി എന്നെ ഉയർത്തണേ ആവേ മരിയ 🙏🙏🙏

    • @sheejamathew9297
      @sheejamathew9297 หลายเดือนก่อน

      🙏🙏🙏

    • @jintotomy1101
      @jintotomy1101 หลายเดือนก่อน

      🙏🏻🙏🏻

    • @merlin3515
      @merlin3515 29 วันที่ผ่านมา +2

      അവൻ അവളോടൊപ്പം കാലം കഴിക്കാൻ ഇടയാകട്ടെ ദൈവം കൂട്ടിച്ചേർത്തത് മനുഷ്യൻ വേർപെടുത്താതെ ഇരിക്കട്ടെ... ഈ വചനഭാഗം ഏതാണ് എന്നുള്ളത് ഞാൻ മറന്നു പോയി എങ്കലുംശക്തമായ ബൈബിളിലെ വചനമാണ് ഇത്... ദിവസവും 33 പ്രാവശ്യം ചൊല്ലുക എത്രയും വേഗം ദൈവം ഇടപെടുന്നതാണ് . റിസൽട്ട് കമൻറ് ബോക്സിൽ ഇത് രേഖപ്പെടുത്താൻ മറക്കരുത് കേട്ടോ

    • @rekharekhaanoop9810
      @rekharekhaanoop9810 25 วันที่ผ่านมา

      Mathave ഇവരെ വേർപിരിക്കരുതേ. ഞാനും ഈസാഹചര്യത്തിൽ കൂടെ കടന്നു പോകുന്ന ഒരാളാണല്ലോ ഈ കുട്ടിയെ കയ്യ് വീടല്ലേ 🙏🙏🙏

    • @bincyroy7213
      @bincyroy7213 25 วันที่ผ่านมา +1

      Amme 15 ദിവാത്തിനുള്ളിൽ antte വസ്തു വിറ്റ് കടം വീട്ടാൻ എന്നെ സഹായിക്കണേ

  • @salimmajoseph8013
    @salimmajoseph8013 28 วันที่ผ่านมา +1

    അമ്മേ മാതാവേ ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണേ 🙏

  • @sunikuriakose4256
    @sunikuriakose4256 หลายเดือนก่อน +3

    Nov 1 nu മുൻപ് എൻ്റെ ആവശ്യങ്ങൾ മാതാവേ സാധിചു തരണേ

  • @ashwativarghese8144
    @ashwativarghese8144 28 วันที่ผ่านมา +1

    എന്റെ മാതാവേ എനിക്കും ഇത് പോലെ സാക്ഷ്യം പറയാൻ എടയകേണമേ അമ്മേ 🙏🙏🙏🙏

  • @priyaaaamonisha6386
    @priyaaaamonisha6386 20 วันที่ผ่านมา

    Ente niyoggal amma sadhichu tarename 🤲

  • @SheelaThomas-r6b
    @SheelaThomas-r6b หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ ദേശം മുഴുവൻ അമ്മയിൽ, യേശുവിൽ, ദൈവത്തിൽ വിശ്വസിക്കാൻ ദൈവത്തെ മഹത്വപെടുത്താൻ തക്കവിധ പരസ്യമായി വ്യക്തമായി എന്റെ മകനെ കുടുംബത്തെ രക്ഷിക്കേണമേ...... ഉയർത്തേണമേ....... ♥️🙏🏻🙏🏻ആമേൻ ❤️❤️❤️

  • @suchithras9484
    @suchithras9484 29 วันที่ผ่านมา

    പരിശുദ്ധ ജപമാല മാതാവേ സഞ്ചാരിമാതാവേ പരിശുദ്ധ കന്യാമറിയമേ ഞങ്ങളോട് കൂട്ടായിരിക്കേണ. ജപമാല റാലിക്ക് മുൻപ് ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരാൻ കൃപയുണ്ടാകേണമേ. എന്നെക്കൂടി റാലിയിൽ ഉൾപ്പെടുത്തേണമേ എന്നെ അവിടുത്തെ സാക്ഷിയാക്കി ഉയർത്തെണമേ ആമീൻ 🙏🙏🙏🙏

  • @donakbency9002
    @donakbency9002 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെയും എന്റെ ജീവിതപങ്കാളിയെയും രണ്ടു മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി മരണംവരെ ഉയർത്തണം

  • @sreekalasuresh1675
    @sreekalasuresh1675 หลายเดือนก่อน +2

    Amme enneyum ente kudumbatheyum ithupole rogasougyam nalki anugrahikane amme mathave

  • @LiniUdayan-c7p
    @LiniUdayan-c7p 26 วันที่ผ่านมา

    അമ്മേ എന്റെ പ്രശ്നങ്ങളിൽ ഇടപെടാനേ

  • @OmanaKuttan-l5c
    @OmanaKuttan-l5c 23 วันที่ผ่านมา

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @ashwativarghese8144
    @ashwativarghese8144 28 วันที่ผ่านมา +2

    ഡിസംബർ 25th മുൻപ് എന്റെ വീടും സ്ഥലം വിറ്റു തരണേ അമ്മേ എനിക്ക് udmpdi പുതുക്കാൻ സാഹയികേണമേ 🙏🙏🙏🙏

  • @JionTharakan
    @JionTharakan หลายเดือนก่อน +3

    അമ്മേ കൃപാസഹമാതാവേ ഞാൻ Date ഇട്ട് പ്രാർത്ഥിക്കുന്നു എന്റെ മോന് NeetExamന് full Mark വാങ്ങി ഉന്നത വിജയം കരസ്ഥമാക്കണമേ അമ്മേ ഈ വർഷം തന്നെ. നല്ല ഒരു മെഡിക്ക കോളേജിൽ അഡ്മിഷൻ കിട്ടണമേ അമ്മേ . അനുഗ്രഹിക്കണമേ.🙏🙏🙏

  • @bindumathew7360
    @bindumathew7360 หลายเดือนก่อน

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏💖💖💖

  • @deepabinoy9855
    @deepabinoy9855 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ mummyk നടക്കാതെ ഇരിക്കുന്ന tiolet പണി പൂർത്തിയാക്കി കൊടുക്കണേ 🙏🏻സംരക്ഷണം കൊടുക്കണേ വീഴാൻ ഇടവരല്ലേ 🙏🏻

  • @avanthikasandeep5902
    @avanthikasandeep5902 หลายเดือนก่อน +2

    Amme parisudhaamme kripasanam prasadhavaramathave ente nenchinte vedhana maran anugrahikkkane 🙏🙏🌹🌹✝️

  • @SeethaLakshmi-p5j
    @SeethaLakshmi-p5j หลายเดือนก่อน +2

    എൻ്റെ അമ്മേ എൻ്റെ അനിയത്തി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് അവളെ മാതാവേ അവിടുത്തെ കൃപ നൽകി soughyapeduthane

  • @daisymathew9492
    @daisymathew9492 27 วันที่ผ่านมา

    Praise the Lord. 🙏

  • @alexgeorge5779
    @alexgeorge5779 29 วันที่ผ่านมา

    അമ്മേ അപ്പാ❤️❤️❤️🙏🙏❤️❤️❤️❤️🙏🙏🙏🙏

  • @KavithaSanthosh1621
    @KavithaSanthosh1621 หลายเดือนก่อน +2

    ആമേൻ ❤❤❤

  • @sujathagopalan498
    @sujathagopalan498 หลายเดือนก่อน +4

    Amen

  • @JoselinJohnJohn
    @JoselinJohnJohn 28 วันที่ผ่านมา

    Kreupasanam matha please heal me

  • @SheelaThomas-r6b
    @SheelaThomas-r6b หลายเดือนก่อน +5

    എന്റെ അമ്മേ എന്റെ മോനെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ....... ആമേൻ ♥️🙏🏻🙏🏻

  • @chinnuchinnu3441
    @chinnuchinnu3441 22 วันที่ผ่านมา

    Amma nikkum ante husbandinu nallaru life nalkki manikkane Amen 🙏

  • @shinamathomas7326
    @shinamathomas7326 หลายเดือนก่อน

    മാതാവേ എന്റെ മക്കൾക്കും മരുമകനും ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു സാധിച്ചു തരണമേ 🙏

  • @jerrysamuel-g1z
    @jerrysamuel-g1z 29 วันที่ผ่านมา

    November 3 നു എന്റെ ആഗ്രഹം നടത്തിത്തരൻ അമ്മ ഇടയാക്കണേ മേ

  • @ajithkumarpr5863
    @ajithkumarpr5863 29 วันที่ผ่านมา

    കട മുന്നോട്ടു പോകും തോറും കടം കൂടി കൂടി വരും എത്രയും വേഗത്തിൽ എല്ലാം അവസാനിച്ചു തരണേ

  • @chinnuchinnu3441
    @chinnuchinnu3441 22 วันที่ผ่านมา

    Amme ante marriage vendi njn ammayodu prarthichu amma anik ath nadathi anne manichu ammakk njn. Kodani kodani nanni parayunnu amen 🙏

  • @sinovgaming4043
    @sinovgaming4043 25 วันที่ผ่านมา

    അമ്മ mathave എന്റെ husbandine oru joli കൊടുത്ത് anugrahikkaname 🙏🙏🙏🙏

  • @remyaraj7483
    @remyaraj7483 หลายเดือนก่อน +2

    🙏🙏🙏

  • @vismayajayaaj
    @vismayajayaaj 29 วันที่ผ่านมา

    അമ്മേ മാതാവേ നവംബർ 5 ആം തിയ്യതി എനിക്ക് എന്റെ നെക്സ്റ്റ് ലെവൽ കയറാൻ സാധിക്കണേ. ഡിസംബർ 7 നു മുൻപ് മാനേജർ റാങ്ക് നേടാൻ സാധിക്കണേ 🥺🙏❤

  • @OlvinSebastianOlvin
    @OlvinSebastianOlvin หลายเดือนก่อน +4

    കൃപാസന൦ അമ്മേ എന്റെ ഭർത്താവു തിരിച്ചു വരാൻ അനുഗ്രഹം നൽകണമെ അമ്മേ അമ്മയുടെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ അമ്മേ🙏🙏🙏🙏

  • @anijabiby9289
    @anijabiby9289 หลายเดือนก่อน

    Parishudha amme ente asrayame

  • @mercymathew3057
    @mercymathew3057 หลายเดือนก่อน +1

    Mathave bless our children 🙏🙏🙏

  • @AdilakshmiM.S
    @AdilakshmiM.S 17 วันที่ผ่านมา +1

    Ente amme mathave enikkum ente friend enum mbbss enu govt il seat um nalla markum vangi tharaname ente chechikk ee dec germaniyil pokanan pattanne🙏

  • @elizabethjeenapj7680
    @elizabethjeenapj7680 หลายเดือนก่อน +1

    Mathave ente exam result oct 28nu varumbol pass mark thannu enne pass aakane. Next exam ezhutha edavaruthalle mathave. Enne pass aakane. Amen 🙏

  • @athiraarathy7854
    @athiraarathy7854 หลายเดือนก่อน

    Amme sanchari mathav ente paapangale porith ente shudi tirike thanu ente velichamayi vana vekthiye thane enik jeevitha pankaliyayi tane anugrahikename.

  • @annievc9281
    @annievc9281 หลายเดือนก่อน

    Amme kreupasanam Mathave enikku japamalaraliyil pankedukanula kripa nalki anugrahikane

  • @ajithkumarpr5863
    @ajithkumarpr5863 29 วันที่ผ่านมา +1

    ഈ മാസം 30/10/24 നു മുൻപ് എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും മാറ്റി തരണേ ഒരു വഴിയും ഇല്ല അമ്മേ കടം വിട്ടാൻ..

  • @nimmymathews2741
    @nimmymathews2741 23 วันที่ผ่านมา

    Nov 7 mathave muthinu oru job nalky anugrahikkaname.

  • @sinusyednadheera8841
    @sinusyednadheera8841 29 วันที่ผ่านมา

    Amma enikku valiya kaaryangal cheythu thannirikkunnu Viswaasathode praarthikkukaa. Pithaavu nammalodu koode und

  • @maryagnesignatious7444
    @maryagnesignatious7444 28 วันที่ผ่านมา

    മാതാവേ സഞ്ചാരി മാതാവേ എൻ്റെ നാത്തൂൻ്റെ uncle ൻ്റെ അസുഖം മാറ്റേണമോ അബോധാവസ്ഥയിലാണ് രോഗി. എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന് സാക്ഷിയാക്കണമെ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye หลายเดือนก่อน +3

    അമ്മേ ഒക്ടോബർ 26,നു റാലിക്ക് മുൻപ് എന്റെ കടം തീർക്കാനുള്ള പൈസ ലഭിച്ചു അമ്മയുടെ സാക്ഷി ആക്കി എന്നെ എന്റെ നാട്ടിൽ മഹത്വംപ്പെടുത്താൻ അനുഗ്രഹിക്കണം ആമ്മേൻ

    • @UshaGeorge-rv1ye
      @UshaGeorge-rv1ye หลายเดือนก่อน

      അമ്മേ അമ്മയെ മഹത്വംപ്പെടുത്താൻ അനുഗ്രഹിക്കട്ടെ ണം ആമ്മേൻ

  • @JoselinJohnJohn
    @JoselinJohnJohn 28 วันที่ผ่านมา

    Amme mathave enne ammede pratishikaranathinte sakshi akename.

  • @Japamalarani
    @Japamalarani หลายเดือนก่อน

    Amme mathave yente farthavine anik januvari 30 thirich tharaname.yente farthavinu manasandram varaname.yenneyum yente kunjugaleyum sikarikkane

  • @MERINKSAJAN
    @MERINKSAJAN 27 วันที่ผ่านมา

    Amme Kreupasanam mathave October 26 date samarpichu prarthikunnu Amme

  • @Vaigasha
    @Vaigasha หลายเดือนก่อน +1

    ആമേൻ

  • @MerciJose
    @MerciJose หลายเดือนก่อน +2

    അമ്മേ മാതാവേ എനിക്ക് ജബാമാല റാലിയിൽ സാമതനതിൽ പങ്കേടുക്കാൻ നീ എൻ്റെ മകനെ മോജിപ്പിക്കും എന്നതിന് ഒരു അടയാളം തരണമേ

  • @rosammajoseph8430
    @rosammajoseph8430 หลายเดือนก่อน +1

    Amme 26/10/24amme ente niyogangal sathichutharaname🙏🙏🙏🙏🙏❤️

  • @annievc9281
    @annievc9281 หลายเดือนก่อน

    Marumakalku njangalude veetil vannunilkanulla kripa nalki anugrahikane

  • @vijinkukku9220
    @vijinkukku9220 หลายเดือนก่อน

    Amme mathave 2025 January 1nu munbay ente lexambourg jobinulla visa ellam sheriyakkitharaname amen ❤️🙏 Ange thirukumaranod madhyastham apekshich prarthikkename 🙏❤️

  • @rosammajoseph8430
    @rosammajoseph8430 หลายเดือนก่อน

    Amme enna kudi sugappeduthaname🙏🙏🙏🙏🙏❤️

  • @Gods_Word_Daily
    @Gods_Word_Daily หลายเดือนก่อน +2

    Amen ✝️💗

  • @jasminechacko9189
    @jasminechacko9189 หลายเดือนก่อน

    Ammae Mathavae please pray for my husband. Please pray for our family 🙏

  • @GigiHelen-e4v
    @GigiHelen-e4v หลายเดือนก่อน +1

    Ammea moneyum husbandineyum kathukollanmea averude Ella karyngalum amma sadhychu kodukanmmea

  • @johnsonpp1682
    @johnsonpp1682 หลายเดือนก่อน

    Amme mathave enik October 25 ente veede vilpana date Amme mathave ammayude Prethiyasheekaranathinte sakzhiyaki enne Uyarthaname Amen Amen Yeshuve nanni

  • @lissy.m.j.5196
    @lissy.m.j.5196 25 วันที่ผ่านมา

    🛐🛐🛐🛐🛐

  • @neethuumesh3364
    @neethuumesh3364 หลายเดือนก่อน +1

    Mathaveee avidunnnu ente karyangal nadathi tharane mathavee❤

  • @sreeshmasreekantan3912
    @sreeshmasreekantan3912 หลายเดือนก่อน +2

    അമ്മ എന്നാ കൈവേടല്ല

  • @BencyBency-f2w
    @BencyBency-f2w 29 วันที่ผ่านมา

    അമ്മ

  • @Butterfliesworld-o9i
    @Butterfliesworld-o9i หลายเดือนก่อน

    Amme ellarallum ottapeduthoyanete jeevitham ippo kadann pokunne...ennilk ithellam athijeevikkan pattanne..pinne varunn examinnu prepare cheyanulla manasikavasha thann anugrahikkanne

  • @acach2523
    @acach2523 หลายเดือนก่อน

    Amme mathave abykku nalla stable aya oru job thann anugrahikkaname…. Vishwasam vardippikaname…🙏

  • @sophyvarghese5292
    @sophyvarghese5292 หลายเดือนก่อน

    മരുമകൾക് ജോലി തരണം മാതാവ്

  • @sunikuriakose4256
    @sunikuriakose4256 หลายเดือนก่อน +2

    November 1 നു മുമ്പു എൻ്റെ വലതു കാൽ മുട്ടിൻ്റെ ligament പൊട്ടിയത് ഓപ്പറേഷൻ ഇല്ലാതെ സുഖമാക്കി തരണേ

  • @bincyroy7213
    @bincyroy7213 25 วันที่ผ่านมา

    Antte amme udabadi aduthu prarthikkunna Anne sahgayikane aniku vasthu vittu kadam veettan aniku anugregham tharanne mathave allavarudeum prarthna yachikkunnu

  • @shijivarghese8475
    @shijivarghese8475 หลายเดือนก่อน

    എന്റെ മാതാവേ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ തടസങ്ങൾ കൂടാതെ നൽകി അമ്മ ദൈവനുഗ്രഹത്താൽ മോനെ അടുത്ത ലീവിന് വരുമ്പോഴേക്കും അനുഗ്രഹിക്കേണമേ മനുഷ്യനാൽ അസത്യം ആയത് ദൈവത്തിന് സാധ്യമാകുന്നു 🙏🙏26/10/2024മോന്റെ birthday ആണ് അമ്മ മോനെ അനുഗ്രഹിക്കേണമേ 🙏ഞാൻ ഒരു കാര്യത്തിനു ഡെയ്‌റ്റ് ഇട്ടിട്ട് ഒരു കാര്യത്തിനു ഒരു തീരുമാനം ആയില്ലല്ലോ അമ്മേ ആ ഡെയ്‌റ്റ് ആകുന്നു ഞാൻ പറഞ്ഞത് അത് സാധിച്ചു തരുമോ മാതാവേ 🙏

  • @reemolp4123
    @reemolp4123 หลายเดือนก่อน +1

    അമ്മേ മാതാവേ xdecember7നു എന്റെ മകനെ ജോലിക്കു ഒരു അടയാളം കാണിച്ചു തരണം മേ

  • @JishyP-vt6he
    @JishyP-vt6he 28 วันที่ผ่านมา

    അമ്മേ ഗോഡ്സന്റെ അടുത്തുചെന്ന് സംസാരിക്കണേ

  • @sajithamartin8410
    @sajithamartin8410 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @nimishauday9737
    @nimishauday9737 หลายเดือนก่อน +1

    25/10/2024 ente first scanning aanu.. ente kunju safe aayt erikane. Kuzhapom onnum undakaruthe. 26th enk avde vannu mathavine kandu nanni parayan sadhikane.

    • @nimishauday9737
      @nimishauday9737 27 วันที่ผ่านมา

      Scanning kazhinj mathaavee.. heartbeat aay. Kunju healthy aanu. Mathaavee avdunn thanna anugraham aanu. Avdunn enne oru Amma aakki uyarthi. Nale 26th njn nale varum mathaavee avduthodu nanni parayan. Manushyanu sadhikkathath daivathinu sadhyamaanu.

  • @littygeorge8864
    @littygeorge8864 หลายเดือนก่อน

    Amma mathave paapiyaya annil karuna kaanikkane , mathave enikku 2025 April 25 nu munbu nalla oru school il nalla salary yil oru job thannu anugrahikkane ,

  • @MiniJoseph-s2o
    @MiniJoseph-s2o 16 วันที่ผ่านมา +1

    Date Dec. 7th🙏🙏

  • @Sreelakshmicf2fw
    @Sreelakshmicf2fw หลายเดือนก่อน +2

    Ammae mathavae ennae vishamipikalae certificate upload message Enikku varanae

  • @anjanakrishnas734
    @anjanakrishnas734 หลายเดือนก่อน +3

    Mathave nale nte exam anu enik onnum ariyathilla ente exam nee ezhuthiyekkane

  • @CyrilMathew-zv2og
    @CyrilMathew-zv2og 28 วันที่ผ่านมา

    Amma enne sahayokkane.

  • @SindhuAnite
    @SindhuAnite หลายเดือนก่อน

    Amme makante koode eppozhum undakename

  • @ManjushaS-d7h
    @ManjushaS-d7h หลายเดือนก่อน +1

    Ente അമ്മേ എനിക്ക് ഒരു രൂപയുടെ വരുമാനം പോലും ഇല്ലല്ലോ അമ്മേ ഞാൻ ആരുടെ മുന്നിൽ കൈ നീട്ടാൻ അമ്മ അല്ലാതെ എനിക്ക് ആരും ഇലമ്മേ അമ്മക്ക് എനിക്ക് ചെയ്തു തരാൻ കഴിയുന്നത് എന്താന്ന് എനിക്ക് അറിയില്ല മാതാവേ 27വർഷത്തെ ജീവിതത്തിൽ ഞാൻ ആർക്ക് വേണ്ടി ജീവിച്ചോ ആ ആൾക്ക് ഞാനും മക്കളും ഭാരമായി മാറി അമ്മേ പുതിയ ജീവിതം തേടി പോയി 😭അമ്മ മാത്രമാണ് എനിക്ക് ആശ്രയം 🙏🙏🙏❤️

    • @kavithachrist1456
      @kavithachrist1456 24 วันที่ผ่านมา

      Muttukuthi prarthikku mathavilude karthave cheyyum oru date ettu prarthikku

  • @lissyjose4170
    @lissyjose4170 หลายเดือนก่อน

    December 7 mathave 🙏

  • @aleyammamathew9200
    @aleyammamathew9200 23 วันที่ผ่านมา

    Amme 05/01/2025 samerppichu prarthikkunnu.karunathonnaneennu Easoyodu apekshikkene

  • @sheejab9592
    @sheejab9592 29 วันที่ผ่านมา

    Amme mathave shinita mole project ready ayiennu paranju nandhi mathave

  • @sheejab9592
    @sheejab9592 29 วันที่ผ่านมา

    Amme mathave eniyulla randu exam passakaname

  • @littygeorge8864
    @littygeorge8864 หลายเดือนก่อน

    Amma madhave enta achai uda case il. November 18 nu ulla sitting il case il ninnu ozhivakki kodukkane , mathave paapiyaya njangaluda mel krupa tharane