നിറ കണ്ണുകളോടെ മാത്രം കേൾക്കാൻ പറ്റുന്നുള്ളു... 😭😭.. റിഫാസ് മോൻ നല്ല feel ഓടെ പാടി.. അനുഭവത്തിലൂടെ പാടുമ്പോൾ അതിന്റെ വിങ്ങൽ ശരിക്കും തൊട്ടറിയുന്നുണ്ട്.....❤❤❤
പേമാരി പെയ്തിറങ്ങി തണുപ്പിച്ച കൂരിരുൾ മുറ്റിയ രാത്രിയിൽ പേടിയോടെ എങ്കിലും വീട്ടിനുള്ളിലെ മൂടിപ്പുതച്ചൊരു നിദ്രയിൽ മേപ്പാടി ചൂരൽമല മുണ്ടക്കൈ പുഞ്ചിരി മറ്റും ദേശത്തും പെട്ടെന്ന് പൊട്ടിയല്ലോ മലനിര കല്ലും മരങ്ങളും താഴോട്ട് ചീറി വരുന്നല്ലോ എല്ലാം തകർത്തു ഏറെ നിലവിളി തല ക്ഷണം കേട്ട് വീടും കടകളും എല്ലാം തുടച്ച് മാറ്റിമറിച്ചല്ലോ ദേശത്തിൻ മട്ട് ക്ഷണിക നിമിഷ സമയത്തിനുള്ളിൽ തകർന്നൊരു നാട് ജനം പിടഞ്ഞു വീർപ്പാട്............😢😢
Masha allah... alhamdulillah....ഇനിയും ഒരുപാട് നല്ല പാട്ടുകൾ, മദ്ഹ് ഗാനങ്ങൾഎല്ലാം പാടാൻ ഉള്ള കഴിവും ബുദ്ദിശക്തിയും നാഥനായ റബ്ബ് മോന് നൽ കുമാറാവട്ടെ 🤲🏻 "വയനാട് "എന്നരാജ്യത്തെ കുറിച്ച് ഇപ്പോൾ കേൾക്കുമ്പോൾ തന്നെ ഒരുപാട് വിശമത്തിലാണ് നമ്മൾ എല്ലാവരും 😢 മരിച്ചുപോയ എല്ലാവർക്കും സ്വെർഗ്ഗം നൽകണേ അല്ലാഹ്..... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😥😥😥
നിറ കണ്ണുകളോടെ മാത്രം കേൾക്കാൻ പറ്റുന്നുള്ളു... 😭😭.. റിഫാസ് മോൻ നല്ല feel ഓടെ പാടി.. അനുഭവത്തിലൂടെ പാടുമ്പോൾ അതിന്റെ വിങ്ങൽ ശരിക്കും തൊട്ടറിയുന്നുണ്ട്.....❤❤❤
കരഞ്ഞു പോയി. നല്ല ആലാപനം
Super song mashallah ❤❤
മോനെ അടക്കാനാത്ത സങ്കടം മരണപ്പെട്ടു പോയവർക്ക് ശഹീദിന്റെ കൂലി അള്ളാഹു കൊടുക്കട്ടെ ജീവിച്ചിരിപ്പുള്ളവർക്ക് സന്തോഷവും സമാധാനവും ക്ഷമയും അള്ളാഹു നൽകട്ടെ
Ameen yarab
ആമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് വളരെ സന്തോഷം മോൻ ക്ക് എനിയും നന്നായി പാടാൻ നല്ല കഴിവും ബുദ്ധിയും സർവ്വശക്തൻ തുണയുണ്ടാവട്ടെ ആമീൻ
❤Good song, ❤good singing, god blessyou❤ rifaz...🎉
ആ മോന്റെ ഗാനം കേട്ട് സങ്കടം വന്നു, ഇനിയും ഒരുപാട് ഗാനങ്ങൾ ആലപിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻
പേമാരി പെയ്തിറങ്ങി തണുപ്പിച്ച കൂരിരുൾ മുറ്റിയ രാത്രിയിൽ
പേടിയോടെ എങ്കിലും വീട്ടിനുള്ളിലെ മൂടിപ്പുതച്ചൊരു നിദ്രയിൽ
മേപ്പാടി ചൂരൽമല മുണ്ടക്കൈ പുഞ്ചിരി മറ്റും ദേശത്തും
പെട്ടെന്ന് പൊട്ടിയല്ലോ മലനിര കല്ലും മരങ്ങളും താഴോട്ട്
ചീറി വരുന്നല്ലോ എല്ലാം തകർത്തു
ഏറെ നിലവിളി തല ക്ഷണം കേട്ട് വീടും കടകളും എല്ലാം തുടച്ച്
മാറ്റിമറിച്ചല്ലോ ദേശത്തിൻ മട്ട്
ക്ഷണിക നിമിഷ സമയത്തിനുള്ളിൽ തകർന്നൊരു നാട് ജനം പിടഞ്ഞു വീർപ്പാട്............😢😢
നല്ല വരികൾ. നല്ലആലാപനം. ആനകൾ പോലും കാവൽ നിന്ന രംഗം കേട്ടപ്പോൾ കോരിതരിച്ചുപോയി.
മച്ചു സൂപ്പർ ആയിണ്ട്ടാ ഒത്തിരി കണ്ണു നിറഞ്ഞു.... 😢❤
❤മനോഹരമായ വരികൾക്ക് മധുരമുള്ള ഈണം❤, 𝐒𝐮𝐩𝐞𝐫𝐛... ❣️അന്ന് കണ്ടതും ഇന്ന് കേട്ടതും കണ്ണുനീർ മാത്രം സമ്മാനിക്കുന്നു..😢
എല്ലാം ശാന്തമാവട്ടെ 👍🏻
സൂപ്പർ മോനെ😢 വല്ലാതെ സങ്കടം തോന്നുന്നു മോൻറെ പാട്ടു കേൾക്കുമ്പോൾ
കരഞ്ഞിട്ടല്ലാതെ ആർക്കും കേൾക്കാനാവില്ല ഈ ഗാനം😢
ഗംഭീരം മോന്റെ voice
കരീം സാബിന്റെ വരികൾ
👍🏻👍🏻👍🏻
ജീവിതത്തിൽ ആദ്യമായിട്ടാണ്
ഒരു പാട്ട് കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയത്
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🥺🥺
സൂപ്പർ സോങ്, നന്നായി ഫീൽ ചെയ്തു,, അഭിനന്ദനങ്ങൾ ❤❤❤
Very heart touching ❤❤❤❤
Super മോനെ വല്ലാത്ത varikal🤲🤲🤲
Masha allah...
alhamdulillah....ഇനിയും ഒരുപാട് നല്ല പാട്ടുകൾ, മദ്ഹ് ഗാനങ്ങൾഎല്ലാം പാടാൻ ഉള്ള കഴിവും ബുദ്ദിശക്തിയും നാഥനായ റബ്ബ് മോന് നൽ കുമാറാവട്ടെ 🤲🏻
"വയനാട് "എന്നരാജ്യത്തെ കുറിച്ച് ഇപ്പോൾ കേൾക്കുമ്പോൾ തന്നെ ഒരുപാട് വിശമത്തിലാണ് നമ്മൾ എല്ലാവരും 😢
മരിച്ചുപോയ എല്ലാവർക്കും സ്വെർഗ്ഗം നൽകണേ അല്ലാഹ്..... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😥😥😥
മോന് എന്നും ദൈവാനുഗ്രഹമുണ്ടാവട്ടെ.🤲 നല്ല വോയ്സ്👍
Masha allah
മുത്തേ. നന്നായി പാടി. മനസ്സ് വിങ്ങി
മോനെ നിന്റെ പാട്ട് കേട്ട് കരഞ്ഞു പോയി സൂപ്പറായിട്ടുണ്ട് ❤❤👌😭😭😭
സൂപ്പർ മോനെ സകടം വരുന്നു അള്ളാഹു എല്ലാവരെയും കാക്കട്ടെ 👍👍👍🤲🤲🤲😭😭😭❤️❤️❤️❤️
Masha alllahhh iniyoum orupad uyarangalil ethattteee
❤❤❤🎉
Super❤
❤
സൂപ്പർ❤
മോന്റെ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം തോന്നും❤❤❤👌🏿👌🏿്ll
❤❤❤
❤❤
Good song, ❤rifaz 🎉
😢
Varikalum voicum super👌🏼👌🏼👌🏼
Super alhamdullah
Alhamdulillah super moane vallarey sangadam thonni kannirodayyane ketta th allahu moane anugrahikatte❤ 😭
Super sohg❤
മോനെ. കണ്ണ്. നിറഞ്ഞ പോകുന്നു. മോനെ ❤️❤️❤️❤️👌👌👌
Super👏🏻👏🏻👏🏻
Super
മാഷാഅല്ലാഹ് ❤️🤲
വരികൾ ആലാപനം സൂപർ❤
Maasha allah noufu sinu polichu🥰sinu fardhayil poli🥰❤
Voice kidu🥰nathan iniyum uyarangalil ethikkatte 🤲
Padachone 🤲🏼😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 maranapettu poya ella kabarkalum vishalm akkne allah🤲🏼
സൂപ്പർ ❤❤❤
വരികളും പാടിയതും ഗംഭീരം ❤
മാഷല്ലാഹ് മാഷല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
Maasha allah ente wayanadinte vedhanayil chernnu ninnu athum wayanad mepadikkaranaaya monte paattu super 🥰🤲nalla varikalum 🤲vidaparanjavarkku Nathan shaheedhinte kooli nalkatte 🤲backi aayavarkku kshama nalkatte, nalla jeevitham nalkatte 🤲, sahayikkunnavarkku arhamaaya prathifalam nalkatte, mone unnathangalil ethikkatte 🤲
"Sidhiquekellurwayanad "
Superrr pattu
മോനെ സൂപ്പെർ😢😢
😢good lyrics
മോനെ പാട്ട് കേട്ടു സങ്കടം വന്നു
എന്നാൽ എല്ലാം ഉൾക്കെള്ളിച്ച് മോൻ❤❤❤❤❤❤❤❤
Masha allah ❣️, padachone maranapettupoyavark nee kalpicha shaheedinte kooli kodukane, avarude kudumbangalk ksamikanulla kazhiv kodukane nadha 🤲🏻🤲🏻🤲🏻
മോന്റെ പാട്ട് കേട്ട് എന്നും ഞാൻ കരയും
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ പാട്ട് 😢
അൽഹംദുലില്ലാഹ് മോനെ ഇനിയും ഒരുപാട് നല്ല നല്ല പാട്ടു കൾ പാടാൻ റബ്ബ് തുന്നായ്ക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 👌👌👌👌👌💔💔💔
Adipoli voice ❤
Aameen🎉
❤
നല്ല പാട്ട്❤
Masha allah. Super 👌❤❤
സൂപ്പർവരികൾസൂപ്പർആലാപനഠ
masha allah
Mashallaah aliyaa nys
👍
അഭിനന്ദനങ്ങൾ
Baarakallah 🥰
😢😢❤❤
Super
Supar❤
Maashaallah
❤️❤️🤲🏿🤲🏿
ദുരന്തത്തിന്റെ ഭയാനകത ഓരോവരികളിലും.... അഭിനന്ദനങ്ങൾ.
Super ❤❤❤
സൂപ്പർമേനേ❤
👌😢😢
Superb ❤❤
മോന്റെ പാട്ട് കേൾക്കുമ്പോൾ സങ്കടം തോന്നു വാ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥀🥀🥀🥀🥀🥀🥀🥀🥀✝️✝️🥀🥀🥀🥀🥀🥀🥀🥀🥀🥀🥀✝️✝️✝️✝️✝️🇮🇳🇮🇳🇮🇳🇮🇳
💚❤️😭mhassallh
സങ്കടം മാത്രം കുഞ്ഞാ ദൈവം കാക്കട്ടെ🙏🙏🙏🙏
❤️❤️❤️മോനേ 🙏🙏🙏🙏😭😭😭😭😭
Mashallah
👍🏻👍🏻👍🏻
Suppar
.😢😢
ഒരു പാട് കരഞ്ഞു😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Masha allah 🥰❤
❤❤❤masha Allah
Rifu super👍
Monuse nannaypaadi njanum ninte naattilaan nalla voice kidu karaypikkallada
Mona.bayangara.sannngadam..nannayi.padan.kayiyatta
MAshAallha❤
മാഷാഅളളാ
മോനെ നിൻ്റെ പാട്ട് വളരെ വിഷമം തോന്നിക്കുന്നു Super❤❤
Mashaallha ❤
God bless you🎉🎉🎉❤❤
Maasha allah 😭😭😭😭😭😭😭😭😭😭😭😭😭
❤😢😢😢😢😢
, മോന്റെ പാട്ട് എന്നെ വല്ലാതെ വേദനിപിച്ചു....
🤲🤲🤲🤲❤️😥
മോന്റെ പാട്ട് കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു
സൂപ്പർ