പ്രളയദുരിതം അനുഭവിക്കുന്ന നമ്മളെ വായനാടിനെയും, നിലമ്പൂരിനെയും സഹായിക്കാൻ മനസ്സ് കാണിച്ച ഉപ്പും മുളകും ടീമിന് എത്ര ലൈക് ... ❣️❣️ നന്ദി ഉപ്പും മുളകും ... $വയനാടൻ 💚
മീശക്കാരൻ മാധവൻ തമ്പി വന്നു. കള്ളന് കഞ്ഞിയും പയറും വച്ച ആളാ.ശാരധാമയെ സമ്മതിക്കണം. മാധവൻ തമ്പിയും ശാരധാമയും തമ്മിലുള്ള ഒരു റൊമാന്റിക് എപ്പിസോഡ് പ്രതീക്ഷിക്കാമോ?...... പ്രിൻസി ചേച്ചി.......
ഈ കഴിഞ്ഞ ദിവസം മുടിയൻ ചേട്ടന്റെ ബെർത്ത്ഡേ ആയിരുന്ന് ബെർത്ത്ഡേ എപ്പിസോഡ് വച്ചില്ലല്ലോ 🙄 അത് പോലെ തന്നെ ലച്ചുസിന്റെയും ബാലുച്ചേട്ടന്റെയും ബാക്കി എല്ലാവരുടെയും ആഘോഷിച്ചു കഴിഞ്ഞു
Keshavan Nair and his father Baalu looks like real father and son, so attached and loving. The excellency of direction and acting is awesome. Thanks !!
Kidu episode.. 😊 Always wen i watch dis program I used to miss one person n my life..whose was everything for me.. bcz of dat person I started to watch dis program.. Now I got addicted to it.. Even though I'm alone now while watching this I feel like I have all.. family innocent love n care.. Keep going..
പ്രായമായ അച്ഛനെയും അമ്മയെയും എപ്പോഴും വീട്ടിലേക്ക് വരുത്തുന്നത് ശെരിയാണോ,ഇടക്ക് മക്കൾ നെയ്യാറ്റിങ്കരക്ക് പോയി കാണണം അവരെ, For Neyyattinkara Episode😍 യോജിക്കുന്നവർ പ്രതികരിക്കൂ 😁
ഏറ്റവും കൂടുതൽ ലൈക് തെണ്ടികൾ ഇവിടെയാണ് ബ്രോ. നാണമില്ലാതെ daily വന്നു ചോദിക്കാൻ കുറെ എണ്ണവും, കൊടുക്കാൻ വേറെക്കുറെ എണ്ണവും. ഇവർക്കൊക്കെ ലൈകിനു അനുസരിച്ചു വല്ല പൈസേം കിട്ടുന്നുണ്ടോ ആവോ????
*പാറുക്കുട്ടി കേശൂന്റെ അനിയത്തി തന്നെ.. പാപ്പം കണ്ടപ്പോ ഉള്ള സന്തോഷം കണ്ടോ 😍*
വിളിച്ചപ്പോൾ തിരിഞ്ഞ് പോയ പാറൂട്ടി, പാപ്പം എന്ന് കേട്ടപ്പോൾ വന്ന് വാങ്ങി തറയിൽവെച്ച് ഉള്ളിൽ എന്തൊക്കെയെന്ന് നോക്കി സന്തോഷിക്കുകയാ
athanu paru
@a j ശരിയാ, അവർ ഇടക്ക് കേറിയപ്പോൾ എനിക്ക് 😠 വന്നു
Yes
😂❤️
Baluvinte അമ്മയെ ഇഷ്ടം ഉള്ളവര്‍ like........
ഇപ്പോളും അച്ഛന്‍ എന്ന് പറയുമ്പോള്‍ സ്നേഹത്തോടെ ഉള്ള പേടി ആണ്
aneesh aneesh 😂😂
Ashley and the Two you are so beautiful baby girl is
Rq e @@mubeen6258
ആ നീ കക്കൂസിൽ ഇരുന്നങ് ചത്താലും ഞാൻ സഹിച്ചു..
😂😂 തമ്പി ചേട്ടൻ rockz...
5:40 മുടിയന്റെ rap കിടുക്കി!!! 💚✌️😎
ലെച്ചുന്റെ ഇന്റർവ്യൂയും ട്രോള്ളും കണ്ടവർ ഉണ്ടോ എല്ലാം തുറന്നു പറഞ്ഞു പാവം ലെച്ചു ഫാൻസ് ലൈകിരെ
ലച്ചു എന്ന പ്രമ രോഗി😂😂😂
മുഴുവൻ വീഡിയോ കാണു 👇👇
th-cam.com/video/yTvjcH7K3qY/w-d-xo.html
ഇഷ്ടായാൽ share ചെയ്യണേ....
ഞാനൊരു ക്രാഫ്റ്റ് ന്റെ ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും വീഡിയോ ഒന്നു കണ്ടു നോക്കുമോ plz🙏🏻🙏🏻🙏🏻🙏🏻
Kandilla kananam
Njan kandayirunnu 😁😬
@@globalstones4396 done
ബാലു :ഇതെന്തൊരു ജീവി ഇതിനെ എങ്ങനെ സഹിക്കുന്നമ്മേ
അമ്മ :ഇവൾ നിന്നെ സഹിക്കുന്നില്ലേ അത്പോലെ തന്നെ
എന്നാലും ശെരിക്കും നമ്മുടെ കേശുന് എന്താവോ പറ്റിയെ 🤔 ഇനി ഇവനെ കാണാൻ അലീന ഫ്രാൻസിസ് കൂടി വന്നാൽ ഉഷാറാവും 😜🙊5:46 പാവം പാറു 😂😘 10:03 അമ്മൂമ്മ കലക്കി 😎👌👌
Njn aleena Francis vanna episode kandathin sheshaman ee episode kanunnath😃😃
x Factor in the other side I have
പ്രളയദുരിതം അനുഭവിക്കുന്ന നമ്മളെ വായനാടിനെയും, നിലമ്പൂരിനെയും സഹായിക്കാൻ മനസ്സ് കാണിച്ച ഉപ്പും മുളകും ടീമിന് എത്ര ലൈക് ... ❣️❣️
നന്ദി ഉപ്പും മുളകും ... $വയനാടൻ 💚
9:02.ന്റെ പൊന്നൂ.. ഈ ബാലു അണ്ണൻ.. ഒരു സംഭവം തന്നെ ട്ടോ. ചിരിച് മടുത്തു
ചെറുപ്പത്തിൽ ചുമയുടെ മരുന്ന് ഇങ്ങനെ വായ കോട്ടി അച്ഛനും അമ്മയും തന്നത് ആർക്കൊക്കെ ഓർമ്മയുണ്ട്....
*കാത്തിരുന്ന് കാത്തിരുന്ന് അവസാനം വന്നു ഉപ്പും മുളകും* ❤️❤️❤️
ബാലു-നീലു ഉടക്ക് ആയിരുന്നു ആദ്യം ഒക്കെ ഇപ്പോൾ റൊമാന്റിക് മൊമെന്റ്‌സ് കാണാൻ കിട്ടുന്നുണ്ട് അങ്ങനെ ഇഷ്ടമുള്ളവർ ആരൊക്കെ?
പാവം കേശു കേശു ന്റെ ഫാൻസ് അടിമക്കളെ ലൈക്ക്
can I have a new phone and
ബ്രദർ recommend ചെയ്ത് കണ്ടതാ 😛😛😛ഏട്ടൻ ഇഷ്ടപെട്ട സീരിയൽ ഒന്ന് കാണാൻ തുടങ്ങി താ. ഇപ്പൊ ഞാൻ അഡിക്ടഡ് ayi🤣🤣😍😍. കാണുന്ന ഒരേയൊരു സീരിയൽ 😘💞💞
*💖വന്നല്ലോ വനമാല വന്നല്ലോ വനമാല വസ്ത്ര വർണ്ണങ്ങൾക്ക് മോടികൂട്ടാൻ .. നെയ്യാറ്റിൻകര അപ്പൂപ്പൻ എത്തിയല്ലോ😂😂😂😂💖💖*
കമന്റ് വായിച്ചോണ്ടു ഉപ്പും മുളകും ആസ്വദിച്ച് കാണുന്ന എത്ര പേരുണ്ട്..?
S
Athu cheythondirikua ipol
Me
njan und
njan
ആയിരാമത്തെ എപ്പിസോഡ് നെയ്യാറ്റിംകരയിൽ വെച്ച് ഉപ്പും മുളകും ഫുൾ ടീമും ആയിട്ടുള്ള ഒരു നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നവരാരൊക്കെ?
Noufal KP
athu avar theerumanikkum
2wwwyuijgd13800❤️❤️❤️😍
Njan
@@nofalkp4075odaa mon😁💞
ഇതുവരെ കൈ💪 ഒടിയാത്തവർ ഉണ്ടോ.??
Und
Und
Ithin like adichitt venam evidelum veen kayipottaan
@@sharathmv2643 😁😁😁
😀
മീശക്കാരൻ മാധവൻ തമ്പി വന്നു.
കള്ളന് കഞ്ഞിയും പയറും വച്ച ആളാ.ശാരധാമയെ സമ്മതിക്കണം.
മാധവൻ തമ്പിയും ശാരധാമയും തമ്മിലുള്ള ഒരു റൊമാന്റിക് എപ്പിസോഡ് പ്രതീക്ഷിക്കാമോ?......
പ്രിൻസി ചേച്ചി.......
100 like
Tintu T.A who is princy
@@safeenasafee5391 പ്രിൻസി ചേച്ചി ഉപ്പും മുളകിന്റെ സ്ക്രിപ്റ്റ് റൈറ്ററും,അസി. ഡയറക്ടറും ആണ്
@@tintut.a1962 ys
@@princypaul7557 ടിവിയിൽ കണ്ടില്ല എങ്കിലും സന്തോഷമായി ഗോപിയേട്ടാ.......
കേശൂസിനെ ഇഷ്ട്ടം ഉള്ളവർ അടി like ivide
ഈ പാറമട വീട് ആരെങ്കിലും അവതാരം എന്ന സിനിമയിൽ കണ്ടിട്ടുടെങ്കിൽ പ്രതികരിക്കാം 🍉🍉🍉🍉🍉🇮🇳🇮🇳🇮🇳🇮🇳🇮🇳🌷🌷🌷
Pokkiriraja tooo
Kore kore cinimayil kandittund..
ഒരുപാട് സിനിമയിൽ ഉള്ള വീടാണല്ലോ ഇത്
Kuprasitha payyanilum ille
@@athirababu6746 Yah... Hanna's home😍
എന്റെ മുത്തിന്റെ കൈക്ക് എന്തുപറ്റി 😪😪❤️
Parukkuty mudi vettiya kaaryam ellarkum manassilayille ❤❤😍😍😍😍😻😻💕
കൊച്ചുമക്കള്‍ക്ക് എന്തെങ്കിലും പറ്റി എന്നറിയുമ്പോ ഓടി വരാൻ മുത്തച്ഛനും, മുത്തശ്ശിയും ഉള്ളത് ഒരു ഭാഗ്യം ആണ്.
so I can do not know how
@@varghesept3859 Sorry?
മീശക്കാരൻ കേശവന് ദോശ തിന്നാൻ ആശ 😂😂😍
15:59
b and I'm not sure what
ബാലു : 6 എണ്ണത്തിന് 8 അടിയോ
7 എണ്ണത്തിന് 1 അടിയോ
and I have to be there for
Alla സുഹൃത്തുക്കളെ അതേത ആ ആയുർവേദ ലേഹ്യം....അറിജിരുന്നേൽ കുറച് മേടിച് കഴിക്കാർന്😀😀😀
കഴിഞ്ഞ എപ്പിസോഡിൽ കേശുവിനെ കാണാത്തത് ഇതായിരുന്നു അല്ലെ
be there at like half of the year
Hi
Yes
very much for all you have
Yeuieieiirie9e
ഈ കഴിഞ്ഞ ദിവസം മുടിയൻ ചേട്ടന്റെ ബെർത്ത്ഡേ ആയിരുന്ന് ബെർത്ത്ഡേ എപ്പിസോഡ് വച്ചില്ലല്ലോ 🙄 അത് പോലെ തന്നെ ലച്ചുസിന്റെയും ബാലുച്ചേട്ടന്റെയും ബാക്കി എല്ലാവരുടെയും ആഘോഷിച്ചു കഴിഞ്ഞു
Mudiyana orkum oru vilayum illa 🙄🙄
മറന്നുപോയി കാണും അല്ലെങ്കിൽ ചിലവ് കൂടും എന്ന് തോന്നി കാണും
her and she was like what you mean you can come
@@faris.f995 😐 കുട്ടൂകാരൻ ബാസിയുടെ പിറന്നാള് വരെ ആഘോഷിച്ചതാ ഇവർ 3 പേരുടെയും ഇതുവരെ ചെയ്തിട്ടില്ല
@@varghesept737 Sorry! What do you mean?? 🤔
9:02 baluchettan entry😂😂😂😂😂
*ശെരിക്കും ബാലുവിന്റെ അഭിനയം കാണുമ്പോൾ ശെരിക്കും തമ്പി യുടെ മകനെ പോലെ തന്നെയുണ്ട്*
Keshavan Nair and his father Baalu looks like real father and son, so attached and loving. The excellency of direction and acting is awesome. Thanks !!
Paarukkuti Chakkarey 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💕💕💕💕💕💕💕💕💕💕💕💕💕
*കരിക്ക് & ഉപ്പും മുളകും ഫാൻസ് ലൈക് അടിക്ക് മക്കളെ*
Njn
@@rejicherian4436 😉😉
കരിക്ക് എന്താന്ന് പോലും അറിയാത്ത ലെ. ഞ്യാൻ
@@shafeeqhusin1551 😂പാവം
@@abhihari7495 സത്യം
Kidu episode.. 😊
Always wen i watch dis program I used to miss one person n my life..whose was everything for me.. bcz of dat person I started to watch dis program..
Now I got addicted to it..
Even though I'm alone now while watching this I feel like I have all.. family innocent love n care..
Keep going..
Balu &neelu 💖🤩 romance kuduthal kaanikane
മുടിയൻ ഫാൻസ് ലൈക് അടി 😍
മുടിയന്റെ റാപ്പ് രസമുണ്ടായിരുന്നു..
എല്ലാരേയും വീണ്ടും ഒരുമിച്ചു കണ്ടപ്പോ ഒരുപാട് സന്തോഷം....
ബാലു മരുന്ന് കഴിച്ചു ബുദ്ധിമുട്ടുമ്പോ നീലുന്റെ മുഖം ശ്രദ്ദിച്ചോ ആരേലും.. ബാലുന് അത് കഴിക്കാൻ പറ്റില്ല എന്ന് നീലുന്റെ മുഖത്ത് കാണാമായിരുന്നു..
Tk Jyothish ഭയങ്കര കണ്ടുപിടുത്തം ആണല്ലോ?,😄😄😄😄😄😄😄😄😄
ആ മുഖത്ത് അവർ തമ്മിലുള്ള കെമിസ്ട്രി മനസിലാകും...
ചുമ്മാ ഇരുന്നു സീരിയൽ പോലെ കണ്ടാൽ പോരാ, ഇതുപോലുള്ള കാര്യങ്ങൾ കൂടി ശ്രദ്ദിക്കണം..
Tk Jyothish ഉയീ..... ശരി, മൊയലാളീ എനി മുതൽ ശ്രെദ്ധിച്ചോളാം.... 😏😏😏😏
Noted👍😃
ശെരിയാ ഞാൻ ശ്രദ്ധിച്ചു
ബാലു ചേട്ടനെ പോലെ മരുന്ന് കഴിക്കാൻ മടിയുള്ളവർ ഇവിടെ കമോൺ
Enikku 2 makkalayi,ennittum eppozhum madiya.
Njan🙋
8:06 പാപ്പം കിട്ടിയപ്പോ മ്മ്‌ടെ പാറുക്കുട്ടി ഹാപ്പി ആയി 👌👌😘😘😍😍
" ആ മീശക്കാരൻ എങ്ങോട്ടാ പോയത് " ബാലു ചേട്ടൻ റോക്‌സ്
ഞാൻ വിചാരിച്ചു വിഷ്‌ണു ഒറ്റക്ക് മൊത്തം audience ഉണ്ടെന്ന് സങ്കല്പിച്ചു ഡാൻസ് കളിക്ക്യാന്ന് 🤨
അടിപൊളി കുടുംബം.. ഇങ്ങനാവണം.. നല്ലൊരു കുടുംബം. .. ഒരുപാട്.. ഒരുപാടു ഇഷ്ടം...
7:05 neyyatinkare appupanum ammumem vannalo 😍😍😍😘😘
Ini aa kuttumamanem konduvaa ☺️🙂🙂
8:06 papam papam enu paranjapo parukuttyude santhosham kando 😜🤗
Mamiye ippol kanarillallo ...Entha karanam
ഉപ്പും മുളകും അപ്‌ലോഡ് ആകാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നവർക്ക് ലൈക് അടിക്കാൻ ഉള്ള ഏരിയ 😂😂😂😂
@sreeraj. design 🤭🤭🤭🤭🤭🤭😍😍😍😍
എങ്കിൽ ഒരു തിരിയിട്ട് കത്തിക്കാം ആയിരുന്നില്ലേ 😎
@@Vichuzzvickzz 🤭🤭🤭🤭🤭😜😜😜
High five ju6ü
@@Vichuzzvickzz oi
അപ്പൊ കേശുവിന്റെ കൈ ഒടിഞ്ഞു അല്ലെ.
Kayyil irupp shari undavilla athann
Kay sherikkum odinju...nte cousin frnz aayitu uppum mulakum set il poyirunu two days mumb...
@@arathyhaviz3238 oooo
@@beautyworld2778 🙄🙄🙄🙄🙄🙄
അതാണ് അല്ലെ കഴിഞ്ഞ എപ്പിസോഡിയിൽ കേശുവിനെ കാണാൻ ഇല്ലാഞ്ഞത്....
1000th episode oru outdoor episode pratheekshikunnu😍😍😍
ബാലു ചേട്ടന്റെ ഒരു make over പ്രതീക്ഷിക്കുന്നു....
പാറുക്കുട്ടി എന്നെ പോലെയാ ഭക്ഷണപ്രിയ ആണ് 😂😂
Keshuo!
@@anjalis3096 keshunte karyam prathyekich parayandallo
@@kdramalover8868 keshunu seshm alle paru vanne..paruvine munne thanum bhakshanapriya aayallo.apol keshuvumayi compare cheythal pore.😁
@@anjalis3096 Njan ipo compare cheythillallo 😂 similar aanenn alle paranje
❤❤❤❤
കരിക്ക് കണ്ട് ,ഉപ്പും മുളകും കാണാൻ വന്നവർ ഉണ്ടോ?
ഉപ്പും മുളകും നിർത്തിയതിനു ശേഷം കാണുന്നവർ ഉണ്ടോ
Neelu chechi very natural acting 👌👌✌💖
Balu’s entry with cable wires entwined around his neck and tools hanging all over is awesome. Simply adorable,
T😭
Are you from outside Kerala
നമ്മുടെ കുഞ്ഞനുജൻ കേശുവിന് കൈ വേഗം സുഖമാകനായി പ്രാർത്ഥിക്കണേ.
from my house and the
Sarikm keshunte kai odinjoo🤔😒ivar sarikm oru family thane...asooya thonunnu😘😘😘sarikm oru family life kaananel uppum mulakm mathram kanda madhi😘😘😍😍😍💞💞💞
Princy script writer is good...i like her scripts
Neethu q
True
3
4:10 nokku balu chettane😂😂😂😂😂
എല്ലാവരും ചിരുക്കുന്പൊയും നിലുചേച്ചിയുടെ മുഖത്തു സംനകടം
അവസാനത്തെ ഭാഗത്ത്
ബാലുവിനോടുളള സ്നേഹം 😍
നെയ്യാറ്റിങ്കര അമ്മുമ്മ ക്ഷീണിച്ചു പോയി😔😔😔😔
കരിക്ക് കഴിഞ്ഞു വന്നവരുണ്ടോ ??
ഉണ്ടെങ്കിൽ അടി ലൈക് 💞💞
കരിക്ക്
ഉപ്പും മുളകും ഇഷ്ടം 💞💞💞
നിസാരം നിസ്‌സാരം
നിസ്സാ......രം
മുട്ടപഫ്സ്സ് 😍 ലോലൻ ശംഭു ജൊർജ് ഷിബു 😍 കരിക്ക് ഫാൻ
Carik better
Marunnun kudikkan ishtamillathavar arokke????.......💙upppum mulakum ishtham😘😘
പ്രായമായ അച്ഛനെയും അമ്മയെയും എപ്പോഴും വീട്ടിലേക്ക് വരുത്തുന്നത് ശെരിയാണോ,ഇടക്ക് മക്കൾ നെയ്യാറ്റിങ്കരക്ക് പോയി കാണണം അവരെ,
For Neyyattinkara Episode😍
യോജിക്കുന്നവർ പ്രതികരിക്കൂ 😁
It's right
Hi
Waiting for 1000th episode I'm fan from TN
9:02 ബാലവിന്റെ വരവ് കണ്ടോ..... 😀😀😀
ഇ കുടുബത്തെ കാണുംമ്പോൾ എല്ലാ വിഷമങ്ങളും മറക്കുന്നത് ഞാൻ മാത്രമാണോ
Keshumone u get well soon dr.god always with u.
കേശുവിന്റെ കൈ ശരിക്കും മുറിഞ്ഞു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ കഴിഞ്ഞ എപ്പിസോഡിൽ കാണാഞ്ഞത് വെറുതെ അല്ല
4:14 ബാലുവിന്റെ expression
Satym🤣🤣🤣
കേശു ശെരിക്കും വലുതായി.... Entry scenil baluvinte koode keshu nadannappozhanu uppum mulakum thudangittu veruppikatha 4 വര്‍ഷം തികയുന്നു എന്ന് orthathu.... Congrats to whole team... ❤️❤️🎉😇🎊🎊
എന്നും ഉണ്ടല്ലോ ലൈക് തെണ്ടുന്ന കമന്റ് ഒന്ന് മാറ്റിപിടിച്ചൂടേ ചെങ്ങായിമാരെ 😏
ഏറ്റവും കൂടുതൽ ലൈക് തെണ്ടികൾ ഇവിടെയാണ് ബ്രോ. നാണമില്ലാതെ daily വന്നു ചോദിക്കാൻ കുറെ എണ്ണവും, കൊടുക്കാൻ വേറെക്കുറെ എണ്ണവും. ഇവർക്കൊക്കെ ലൈകിനു അനുസരിച്ചു വല്ല പൈസേം കിട്ടുന്നുണ്ടോ ആവോ????
Muhammed Rafeek പുഴുങ്ങി തിന്നാൻ ആയിരിക്കും പ്രളയം വന്നത് കൊണ്ട് ഒന്നും തിന്നാൻ ഉണ്ടാവില്ല ലൈക്ക് തിന്നട്ടെ 😜
@@abuaadhilaarif633 😆😆😆
just got out the door and he said
Sathym ath mathranu ethil veruppikkal
പാറുക്കുട്ടി കേശു fans like അടി.😀😀
Hlo thazhottu scroll chythu pokum munbh aniku Oru like tharumo😂😁
Paramadayil veedin vaasthu dhosham undo...yellarudeyum എല്ല് പൊട്ടുന്നല്ലോ
@@sameerkoderi1021 Ntha manasilayilla
Balu so funny 😄
A meeshakaran engott poyi???? Baalu Chettn😁😁😁😁😁
Balu keshu super acting.Real heroes
Hi guys inn 1st view and 1st comment naan thanne😍😍😍😍...it's ma fvrt..uppum mulakum😘😘😘
Yes my fvrt also😚😚
കരിക്ക് ആണോ ഉപ്പും മുളകും ആണോ കൂടുതൽ ഇഷ്ടം
കരിക്ക് like
ഉപ്പും മുളകും comment
Uppum mulakum super
I like both so I'm giving both 😉
Uppum mulkam
Uppum mulakum
ആണ്ടിലൊരിക്കൽ ഉള്ള കരിക്ക് നേക്കാളും എന്നും വരുന്ന ഉപ്പും മുളകും ആണ് ഞങ്ങൾക്ക് ഇഷ്ടം
ഈ ബാലു ശെരിക്കും മെക്കാനിക് ആണോ 🤔🤔🤔
ബിജു ചേട്ടൻ കാർ എൻജിൻ മെക്കാനിക്ക് പഠിച്ചിട്ടുണ്ട് വർക്ക് ഷോപ്പിൽ പോയി. ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട്.
ഒരു എപ്പിസോഡിലും ഭവാനി അമ്മയെ കാണുന്നില്ലല്ലോ.... എന്തു പറ്റി
ബാലു മരുന്നു കഴിക്കുന്നത് കാണാൻ അടിപൊളി 😜
പാറുകുട്ടിക് എന്തൊക്കെയോ change... മുടി വെട്ടിയതോണ്ടാണോ
Height vecha poole 😍😘
@@afsal-theaspirant2727 ya
S
90
Paru unangi poyi
ലെച്ചൂസിൻറെ പുതിയ interview Vedio കണ്ട് കിളിപോയവരുണ്ടോ
ലച്ചു എന്ന പ്രമ രോഗി😂😂😂
മുഴുവൻ വീഡിയോ കാണു 👇👇
th-cam.com/video/yTvjcH7K3qY/w-d-xo.html
ഇഷ്ടായാൽ share ചെയ്യണേ....
@@sujeshsuju2515
Sorry ഞാൻ കണ്ടില്ല
@@amviy കണ്ടില്ലാന്ന് പറയാൻ തോന്നിയ ആ മനസ് അത്രയും മതി brooo❤️
Hi അനിയാ, അത് ഏത് ചാനലിലായിരുന്നു
@@nizarudeenbaqavi3242 th-cam.com/video/dci2mXn1ZUc/w-d-xo.html
ബാലുവിന്റെ അച്ഛനെ കണ്ടിട്ട്,,, നമ്മടെ തിലകൻ ചേട്ടനെ ഓർമ വരുന്നവരാരെങ്കിലും undo??
പാറുക്കുട്ടി ഫാൻസ് എവിടെ 😘😘😘😘😘😍😍😍🥰🥰🥰😘😘😘😍😍🥰🥰🥰🥰😍😍
Lachu addict evde eganum undoo.. lachu nu lvr und mone.. intervew kandilee😁😆
4:15 balu chettante expression 😂😂😁😂😂😂😂
*ഉപ്പും മുളകും എന്നും കാണുന്നവർ ലൈക് അടിച്ചേ*
4:15 Baluchettante expression poli
Kazhinja episode aanu enikku ithil ettavum kooduthal ishtayath.. uppum mulakum mudangathe kanunnavarundo
ഉപ്പും മുളകും ടീമും തട്ടിം മുട്ടി ടീമും ഒരുമിച്ചു ഒരു എപ്പിസോഡ് ചെയ്താ heavy ആയിരിക്കൂല്ലേ ...😁
Kannanekond lachune kettichalo
Oh ho
ayyo venda
😁
TV parasyam kand keshunu nth pati ennorth sankadapettirikuarunnu....get well soon Keshu...❤️❤️❤️❤️
Mudiyan fans undel adik makkale like😍😍
Innathee uppum mulaguku. Super
Athe kidilan
അയ്യോ കേശുവിന്റെ കൈ ശെരിക്കും ഒടിഞ്ഞോ?
ബാലൂന് ഉപദേഷ്ടാവായി കമലാസന നെ നിയമിച്ചൂടെ?
അപ്പൊ അർജുനൻ അനാഥയാവൂലേ
വേണ്ട വേണ്ടതൊണ്ട
Vendaa alambaakum
Aavishyamillaaaa ipo ullavaroke thannea nalladh
ബാലു അണ്ണന് ആരോഗ്യം കുറവ് ആണെന്ന് ആരാ പറഞ്ഞെ ഓടന ഓട്ടം കണ്ടോ
First time... i watched within 3min 😄
Keshunte kai sherikm odinje ano 😢🙄
baluvinte achan super. nalla gambheeram. nalla sound. kanan nalla sundharan.
എല്ലാ ദിവസവും കവർ കേശു വാ വാങ്ങാറ് But ഇന്ന്
ഓടിക്കളിച്ചിട്ടു ആണല്ലേ കേശുവിന്റെ കൈ ഒടിഞ്ഞത്
അതുപോലെതന്നെ എന്റെ കൈയും ഒടിഞ്ഞു 😭
Ente kaalum
@@Anzumariya456 anoao