Uppum Mulakum│Flowers│EP# 940

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1.3K

  • @shuhaib1662
    @shuhaib1662 5 ปีที่แล้ว +2349

    ഓണം സ്പെഷ്യൽ ഒന്നും വേണ്ടായിരുന്നു സാദാ എപ്പിസോഡിൽ ഓണം ആകോഷിച്ചാ പോളിച്ചെനെ

  • @supermarket4185
    @supermarket4185 5 ปีที่แล้ว +4074

    ഹാവ് ഇപ്പോഴാണ് സമാദാനം ആയത് ഓണം പ്രോഗ്രാം ഇഷ്ടപ്പെടാത്തവർ ഉണ്ടോ ഒരു നാച്ചുറലിറ്റി ഇല്ല

    • @പലവകപോസ്റ്റുകൾ-ഖ4ഘ
      @പലവകപോസ്റ്റുകൾ-ഖ4ഘ 5 ปีที่แล้ว +134

      അതൊരു വെറുപ്പിക്കൽ ആയിരുന്നു ഞാൻ കണ്ടില്ല 🙃

    • @ranikrishnan5801
      @ranikrishnan5801 5 ปีที่แล้ว +56

      Njanum kandila

    • @zainulabid2453
      @zainulabid2453 5 ปีที่แล้ว +25

      Correct

    • @achuzz2486
      @achuzz2486 5 ปีที่แล้ว +22

      Njn kandila

    • @dhaneshkp3519
      @dhaneshkp3519 5 ปีที่แล้ว +47

      ഞാൻ കുറച്ചു കണ്ടു ഭൂലോക വെറുപ്പിക്കൽ ആയതു കൊണ്ട് നിർത്തി..

  • @Ichu15
    @Ichu15 5 ปีที่แล้ว +2198

    *ഓണം special episode ഇഷ്ടപെടാതിരുന്നവർ ഉണ്ടോ..??*
    *വല്ലാണ്ട് അങ്ങ് പ്രതീക്ഷിച്ചു അതിന്റെ നൂറിലൊന്ന് പോലും കിട്ടിയതും ഇല്ല 😔ഒരുമാതിരി തട്ടിക്കൂട്ട് പരിപാടി ആയിപോയി 😔*

    • @abilaboo7646
      @abilaboo7646 5 ปีที่แล้ว +6

      That Dakini ഞാൻ കണ്ടില്ല

    • @gayathriremesh6469
      @gayathriremesh6469 5 ปีที่แล้ว +4

      Nalla bore aarnu😂

    • @nidhin9333
      @nidhin9333 5 ปีที่แล้ว +1

      Anoo kunje

    • @Ichu15
      @Ichu15 5 ปีที่แล้ว +1

      @@sivakeshu6708 😂

    • @Ichu15
      @Ichu15 5 ปีที่แล้ว

      @@abilaboo7646 kanathatha nallath

  • @sudheeshpodiyadan589
    @sudheeshpodiyadan589 5 ปีที่แล้ว +1633

    ഉപ്പും മുളകും കാണാഞ്ഞിട്ട് ഒരു സന്തോഷവും ഉണ്ടാകാതിരുന്നത് എനിക്ക് മാത്രം ആണോ

    • @mallekamalleka1131
      @mallekamalleka1131 5 ปีที่แล้ว +4

      Sudheesh renjini Sudheesh kuttan mallika

    • @sahinanaana5281
      @sahinanaana5281 5 ปีที่แล้ว +1

      Enikum indayilla

    • @sajidikr5415
      @sajidikr5415 5 ปีที่แล้ว +1

      എനിക്കും

    • @Maimoona0569
      @Maimoona0569 5 ปีที่แล้ว +1

      Enikum

    • @jaison7118
      @jaison7118 5 ปีที่แล้ว +2

      Uppum mulakum adi poli 😍😍😍😘🖖✌✌✌✌✌✌🤘🤘👌👌👌👌

  • @love_birdzz3617
    @love_birdzz3617 5 ปีที่แล้ว +370

    ഓണം പ്രോഗ്രാം ഇവർ മാത്രം ആയിരുന്നെങ്കിൽ തകർത്തേനെ..👍👌

  • @av952
    @av952 5 ปีที่แล้ว +913

    കഴിഞ്ഞ വർഷത്തെ ഓണം എപിസോഡ്സ് അതി ഗംഭീരമായിരുന്നു. ഇപ്രാവശ്യം കുളമാക്കി

  • @regal3992
    @regal3992 5 ปีที่แล้ว +372

    ഓണം എപ്പിസോഡുകളിൽ anchorude വെറുപ്പിക്കലും കൂടി ആയപ്പോൾ ഞാൻ ഒരു എപ്പിസോഡ് പോലും കണ്ടില്ല നിങ്ങളിൽ പലരും അങ്ങിനെ തന്നെ ആയിരുന്നു അല്ലെ .....

  • @That-Undefined-X
    @That-Undefined-X 5 ปีที่แล้ว +29

    നീലുചേച്ചിടെ കയ്യിൽ പാറുക്കുട്ടി ഇരിക്കണ കാണാൻ എന്നാ രസമാ ..😍

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +595

    *ഇത് വരെയുള്ള മുഴുവൻ എപ്പിസോഡുകളും കണ്ടിട്ടുണ്ട് .....ജീവിതത്തിൽ ആദ്യമായാണ് ഒരു സീരിയലിന്റെ മുഴുവൻ എപ്പിസോഡുകളും കണ്ടത് ...നമ്മളിൽ പലരും ഇങ്ങനെ തന്നെയാവും*

  • @amalabbascc2269
    @amalabbascc2269 5 ปีที่แล้ว +141

    അത് വിട് നീ വിശന്നിരിക്കുക ഒന്നുമില്ല 😃😃😃
    ബാലുചേട്ടൻ റോക്ക്സ് 🤩

  • @AliShaukath
    @AliShaukath 5 ปีที่แล้ว +1335

    ഇനി 60 എപ്പിസോഡുകൾ മാത്രം
    1000 കഴിഞാലും തുടരണം എന്നുള്ളവർ ലൈക്ക്

    • @crtecchandhu5074
      @crtecchandhu5074 5 ปีที่แล้ว +14

      ഇത് ഒരിക്കലും അവസാനിക്കരുത് പെരുത്തിഷ്ടം ആണ് ഒരുപാട് തുടരണം 😘😘😘😍❤

    • @fousiyakh3175
      @fousiyakh3175 5 ปีที่แล้ว +7

      1000 aakumbol theerumo?

    • @itz_me_richuzz1631
      @itz_me_richuzz1631 5 ปีที่แล้ว +1

      @@fousiyakh3175 ആ തീരും

    • @arshadmohammed5540
      @arshadmohammed5540 5 ปีที่แล้ว +6

      ഇല്ല ഉപ്പും മുളകും ഒരിക്കലും അവസാനിക്കില്ല

    • @abhiramiabhi4335
      @abhiramiabhi4335 5 ปีที่แล้ว +4

      1000 ayal theeroo ithu😣

  • @murshidamurshi3244
    @murshidamurshi3244 5 ปีที่แล้ว +638

    എന്നും യൂട്യൂബിൽ ഉപ്പും മുളകും അപ്ലോഡ് ആയോന്നു നോക്കുന്നവർ ഉണ്ടോ

  • @visakh6234
    @visakh6234 5 ปีที่แล้ว +433

    *ഓണം കഴിഞ്ഞു കുറെ നാൾ കഴിഞ്ഞു വിണ്ടും ഉപ്പും മുളകും തുടങ്ങി അപ്പോൾ ഉടനെ തന്നേ 1000എപ്പിസോഡും ആകും അന്നെങ്കിലും നെയ്യാറ്റിൻകര വീടും ശ്രീകുട്ടനെയും എല്ലാരും തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു*

  • @georgekutty6635
    @georgekutty6635 5 ปีที่แล้ว +404

    ഉപ്പും മുളകും കാണാതെ ഒരു സമാധാനവുമില്ലാതെ ഇതിനായി കട്ട വെയ്റ്റിംഗ് ഇൽ ഇരുന്നവർ ആരൊക്കെയാണ് 😇😇😇

    • @banusworld6121
      @banusworld6121 5 ปีที่แล้ว +1

      George kutty
      Ente chanel subscribe cheyyumo please.Banus world

    • @LionelMessi-ok6ul
      @LionelMessi-ok6ul 5 ปีที่แล้ว

      th-cam.com/video/p8Gh2cghH3U/w-d-xo.html

    • @craftworld7697
      @craftworld7697 5 ปีที่แล้ว

      George Kutty me

  • @gdhdhhshshehe2925
    @gdhdhhshshehe2925 5 ปีที่แล้ว +514

    എപ്പിസോഡുകൾ ഇടുമ്പോൾ നോക്കി കണ്ടും ഇടണം ബ്ലീസ് (ഉദാ) കേശൂന്റെ കയ്യ്

  • @kunjachankunju6454
    @kunjachankunju6454 5 ปีที่แล้ว +232

    ഇവരൊക്കെ ഒരുമിച്ച് ഇരുന്ന് കാപ്പി കുടിക്കുന്നതും ഫുഡ് കഴിക്കുന്നതും കാണുമ്പോ എന്നാ ഒരു ഫീലാന്നെ .....ആഹാ അന്തസ് 😍😍😍😍😍😍😍😍😘😘😘😘👌👌👌👌👌👌👌✌️✌️✌️✌️✌️✌️✌️✌️

    • @abdulazees262
      @abdulazees262 4 ปีที่แล้ว

      Ooooooooooooooooooooooooooooiiiokkooooooooooooooooooooooooooooooooooooooooooooplopooopopppopoooooooooooooooooooooooooooolokjhlljkikokllplhnn

  • @satheeshsathi2708
    @satheeshsathi2708 5 ปีที่แล้ว +26

    എത്ര ദിവസമായി കാത്തുനിൽക്കുന്നു ഉപ്പും മുളകും ഇല്ലാത്ത കഞ്ഞി പോലെയായി എൻറെ ജീവിതം ഐ വെരി ഹാപ്പി😘😘😍😍😍💕💕💕💞💞

  • @shamseershamsi6523
    @shamseershamsi6523 5 ปีที่แล้ว +445

    ഓണം പ്രോഗ്രാം മഹാ ബോർ ബാലു ചേട്ടൻ ഓണം പരിപ്പാടിയിൽ പരമ ഓവർ ആക്ടിങ് നമുക്ക് പഴേ റേഷൻ കട തന്നെ ബെസ്റ്റ്

    • @vijaykrishna4413
      @vijaykrishna4413 2 ปีที่แล้ว

      വിജയ കൃഷ്ണ 💞💞

  • @hasishareef4739
    @hasishareef4739 5 ปีที่แล้ว +223

    ഓണം സെലിബ്രേഷൻ ഉപ്പും മുളകും ഫാമിലി എല്ലാവരും ഉള്ളതാവണമായിരുന്നു അതായിരുന്നു സൂപ്പർ

    • @sanjualpysaeditz
      @sanjualpysaeditz 5 ปีที่แล้ว +1

      ചന്ദ്രൻ അങ്കിളും കനകാന്റിയും പിന്നെ അപ്പൂപ്പനും അമ്മുമ്മയും വേണമായിരുന്നു

    • @LionelMessi-ok6ul
      @LionelMessi-ok6ul 5 ปีที่แล้ว

      th-cam.com/video/p8Gh2cghH3U/w-d-xo.html

    • @djvlog3831
      @djvlog3831 5 ปีที่แล้ว +1

      Uppum mulakum sherikula oru family❤

  • @sonaeldhose935
    @sonaeldhose935 5 ปีที่แล้ว +87

    ഹായ് വന്നോ😄😄😙😙😍 പാറുക്കുട്ടി ചുന്ദരി കുട്ടി😍😙😙😙😍

  • @shabeeb2973
    @shabeeb2973 5 ปีที่แล้ว +991

    എനിക്ക് വട്ടായതാണോ അതോ. കേശുവിന്റെ പ്ലാസ്റ്റർ കഴിഞ്ഞ എപ്പിസോഡ്ൽ കഴിച്ചലോ. അതിൽ അല്ലെ എന്തൊക്കെയോ ഒളിപ്പിച്ചു കടത്താൻ നോക്കിയത്. ബിസ്ക്കറ്റ് ഒക്കെ

    • @nimoboy702
      @nimoboy702 5 ปีที่แล้ว +3

      Yes

    • @ridingjocker200
      @ridingjocker200 5 ปีที่แล้ว +4

      S

    • @zainulabidktvgd882
      @zainulabidktvgd882 5 ปีที่แล้ว +5

      അതേന്നെ

    • @suryas6910
      @suryas6910 5 ปีที่แล้ว +16

      Onam episode kai odiyunnathinu mumbu shoot cheithayirikkum

    • @shabeeb2973
      @shabeeb2973 5 ปีที่แล้ว +23

      ഓർഡർ മാറി എന്നാണ് തോന്നുന്നത്

  • @aflahakv1898
    @aflahakv1898 5 ปีที่แล้ว +117

    വല്ല ബാലരമയോ കളിക്കുടുക്കയോ വായിക്കാതെ ചുമ്മാ ആവശ്യം ഇല്ലാതെ ഇംഗ്ലീഷ് ബുക്കെടുത്ത് വായിക്കുന്നു 😀..Balu chettan😎😎

  • @saransurya94
    @saransurya94 5 ปีที่แล้ว +16

    *ഇപ്രാവശ്യത്തെ ഓണാഘോഷമെങ്കിലും നമ്മടെ നെയ്യാറ്റിൻകര വെച്ച് നടത്തുമെന്ന് വിചാരിച്ചിരുന്ന ലെ ഞാൻ* 😩😩😩😩

  • @Drax3000.
    @Drax3000. 5 ปีที่แล้ว +38

    Shivani Chundari Kutty muthu aanu 😘😍🥰

  • @pratheeshparameswaran7956
    @pratheeshparameswaran7956 5 ปีที่แล้ว +10

    16.48 editting cheythu cheruthayittu....kandu pidichu 😂😍

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 ปีที่แล้ว +525

    ഓണപ്പരിപാടി ബോറായി തോന്നിയവർ ഉണ്ടോ ഇവിടെ...
    കുടുംബക്കാർ എല്ലാം ഉള്ളതായിരുന്നു നല്ലത്...
    അല്ലാ, കേശുവിന്റെ കയ്യ് വീണ്ടും കെട്ടി വെച്ചോ ഓണത്തിന് ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ..
    അതോ ഇപ്പൊ ചുമ്മാ അവന് ഒരു പരിഗണന കിട്ടാൻ വേണ്ടി കെട്ടിതാണോ.. 😂😂😂

    • @കുഞ്ഞുപാത്തു
      @കുഞ്ഞുപാത്തു 5 ปีที่แล้ว +5

      Ith munpe shoot cheythathavum

    • @സൈമൺനാടാർ
      @സൈമൺനാടാർ 5 ปีที่แล้ว +6

      @@കുഞ്ഞുപാത്തു ആയിരിക്കും, കാരണം.. ബാലു സുരേന്ദ്രനെ വിളിച്ചപ്പോ പറഞ്ഞല്ലോ.. ഓണം കഴിഞ്ഞിട്ടേ അമ്മ വരുന്നുള്ളു എന്ന്. 😂😂

    • @calicut_to_california
      @calicut_to_california 5 ปีที่แล้ว +7

      Aa anchor aanu bore aakiyadh

    • @digitaltime7419
      @digitaltime7419 5 ปีที่แล้ว

      Onam program maha bore

    • @baburajanvazhapully1124
      @baburajanvazhapully1124 5 ปีที่แล้ว +2

      ഓണ പരിപാടി മാത്രമല്ല ഉപ്പും മുളക് എന്ന സീരിയലിൽ ഇപ്പോ എന്താ ഉള്ളത് comedyയോ കഥയോ ഒന്നുമില്ല

  • @jeraizyjamal
    @jeraizyjamal 5 ปีที่แล้ว +52

    ശിവ കേശു ❤️❤️👏

  • @appulolan7911
    @appulolan7911 5 ปีที่แล้ว +211

    ബാലുഏട്ടൻ ആൻഡ് ഫാമിലി തിരിച്ചെത്തി അടി ലൈക് 🤩🤩

  • @Fhvsm
    @Fhvsm 5 ปีที่แล้ว +92

    ഓണാഘോഷം സാധാരണ ഒരു എപ്പിസോഡ് പോലെ മതിയായിരുന്നു എന്നു തോന്നിയവരുണ്ടോ?

  • @Imlocalboy
    @Imlocalboy 5 ปีที่แล้ว +145

    Onam എപ്പിസോഡ് മൊത്തത്തിൽ വെറുപ്പിക്കൽ ആയിപ്പോയി....
    ഇപ്പോഴാ സമാദാനം ആയെ...

    • @LionelMessi-ok6ul
      @LionelMessi-ok6ul 5 ปีที่แล้ว

      th-cam.com/video/p8Gh2cghH3U9/w-d-xo.html

  • @കൊറോണമീഡിയ
    @കൊറോണമീഡിയ 5 ปีที่แล้ว +63

    ഹോ ഉപ്പും മുളകും കഴിഞ്ഞ ഓണ ആഘോഷ ദിവസങ്ങളിൽ നെയ്യാറ്റിൻകര കാണുമെന്നു പ്രതീക്ഷിച്ചു അവസാനം ശൂ ആയത് ആരൊക്കെ

  • @jinurajpm5325
    @jinurajpm5325 5 ปีที่แล้ว +237

    ഓണം എപ്പിസോഡ് ഇഷ്ടപ്പെടാത്ത ആളുകൾക്കു ലൈക്‌ അടിക്കാൻ ഉള്ള നുൽ

    • @banusworld6121
      @banusworld6121 5 ปีที่แล้ว +1

      Jinuraj
      Ente chanel subscribe cheyyumo please.Banus world

  • @aiswaryavijay8556
    @aiswaryavijay8556 5 ปีที่แล้ว +310

    Last episodil plaster vettiyathalle. Pinnem ita🙄🙄

    • @habeebabi1213
      @habeebabi1213 5 ปีที่แล้ว +5

      Something wrong🤔

    • @midhunraj7997
      @midhunraj7997 5 ปีที่แล้ว +2

      അതിനു munbhu ഷൂട്ട്‌ ചയ്ത ആകും 😇😇😇😇

    • @mubarismusthafa124
      @mubarismusthafa124 5 ปีที่แล้ว +1

      befor Onam eppisode

    • @techentertainment5638
      @techentertainment5638 5 ปีที่แล้ว +2

      No question about story

    • @midhunraj7997
      @midhunraj7997 5 ปีที่แล้ว +2

      @@techentertainment5638 സ്റ്റോറി പ്രോബ്ലം അല്ല എഡിറ്റിംഗ്. And ബ്രോഡ്‌കാസ്റ്റിംഗ്‌ ന്റെ പ്രശ്നം ആണ്

  • @കൊറോണമീഡിയ
    @കൊറോണമീഡിയ 5 ปีที่แล้ว +64

    ഹോ കഴിഞ്ഞ ദിവസങ്ങളിൽ പാറമട വീടും അവിടുത്തെ ജീവിതവും കാണാതെ മനോവ്യഥ തോന്നിയത് ഞാൻ മാത്രമോ

  • @Hamda-l3o
    @Hamda-l3o 5 ปีที่แล้ว +7

    M Mukundhan Mayyazhi puzhayude theerangal...adipwoli...
    Basheer ....all books adipwli😍😍

  • @azeeziya7358
    @azeeziya7358 5 ปีที่แล้ว +184

    നമ്മൾ കളിക്കാറുള്ളത് ക്ലാസ് ക്ലാസ് കുപ്പിക്ളാസ് ക്ലസിന്റെ നിറമെന്ത്?
    കണ്ണൂർ

    • @muthootity
      @muthootity 5 ปีที่แล้ว +2

      അത്തള ഇത്തള തവളാച്ചി....

    • @merlinloveshore9658
      @merlinloveshore9658 5 ปีที่แล้ว +7

      Kannur 😍

    • @arakkalabu
      @arakkalabu 5 ปีที่แล้ว +4

      Kasrodum

    • @aswathyviswambharan7578
      @aswathyviswambharan7578 5 ปีที่แล้ว +5

      ഒരമ്മ കടൽ പോയി ഒരു സെറ്റ് വള വാങ്ങി ആ വളയുടെ നിറമെന്ത്

    • @faijas513
      @faijas513 5 ปีที่แล้ว +3

      Kozhikode um

  • @jbs1733
    @jbs1733 5 ปีที่แล้ว +9

    ഇതുപോലെ സാധാരണ എപ്പിസോഡിൽ അച്ഛനെയും അമ്മയെയും ചന്ദ്രൻ ...ഭാര്യ ..ശങ്കരണ്ണൻ..ഇവരെയെല്ലാം ചേർത്തു ഓണം ആഘോഷിച്ചിരുന്നേൽ അടിപൊളിയായേനെ

  • @cuckoojon7123
    @cuckoojon7123 5 ปีที่แล้ว +54

    Neyantikara veachu oru onam episode predhishu.... Kazhinja onam padavalathu veachu akoshichilea. Athil ellarum undayerunnu.. Aganthea episode mathi ayerunu.

  • @anusuhaib5832
    @anusuhaib5832 5 ปีที่แล้ว +12

    ഇതിപ്പോ എപ്പിസോഡ് കാണണോ അതൊ..... കമന്റ്സ് വായിച്ചോടിരിക്കാനോ.... ന്റെ ഈശ്വരാ... 🤔🤔🤔🤔

  • @nibanasrin1181
    @nibanasrin1181 5 ปีที่แล้ว +11

    2:11 veetile athe avastha💥💥😁

  • @sebingeorge4177
    @sebingeorge4177 5 ปีที่แล้ว +73

    ഉപ്പും മുളകും ഇല്ലാതിരുന്ന ദിവസങ്ങളിൽ പഴയ എപ്പിസോഡ്കൾ കണ്ടവരുണ്ടോ?

  • @DREAM_RIDER77
    @DREAM_RIDER77 5 ปีที่แล้ว +35

    Nee aradaa ottakai kondu kanikan
    Mangalasheri neelakandano
    Baluchettan 😍😍
    Lachu : Mangalasheri neelakandan ithuvare poyille 😁😁😁

  • @katturumbu4713
    @katturumbu4713 2 ปีที่แล้ว +5

    എന്റെ പൊന്നോ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻പൊളി ഒരു രക്ഷയുമില്ല അടിപൊളി 🤩🤩

  • @Travelwithmyvoice
    @Travelwithmyvoice 5 ปีที่แล้ว +23

    9:54 മനസിലായി ഓണം മുൻപ് ഉള്ള ഷൂട്ട് ആണ് എന്ന് അപ്പോൾ അപ്‌ലോഡ് ചെയ്ത ചേട്ടന് എന്തോ പിണഞ്ഞു ആ ബാക്കി കണ്ടു അറിയാം

  • @praveenatp927
    @praveenatp927 5 ปีที่แล้ว +57

    4:11 അത് ശരിയാണ് ഇനി അമ്മൂമ്മ ഇവിടെ നിൽക്കട്ടെ 🤗ഒരു ആഴ്ചക്ക്‌ ശേഷം ഒരു episode 😍

  • @najmafathima1499
    @najmafathima1499 5 ปีที่แล้ว +33

    Aaa onam program neyyatinkarayil vech nadathiyirunnel poliyayene enik ishtapettilla aa paripadi. 1000 episodeilenkilum ee prekshakarude request accept cheyyo please kaananulla kothikondanu

  • @nizhalonline2257
    @nizhalonline2257 5 ปีที่แล้ว +40

    ഈ കമന്റിൽ അപ്ലോഡറോടുള്ള എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു😏

  • @mohammedzayan1482
    @mohammedzayan1482 5 ปีที่แล้ว +11

    Mangalasheri neelakandan....baluchettan superb😁😁😁

  • @sunithaaji6613
    @sunithaaji6613 5 ปีที่แล้ว +11

    ഇവിടെ തന്നെ ആണോ താമസം ഓണത്തിന് ആരും ലീവ് എടുത്തു പോയില്ലേ 😎😎😂😍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 ปีที่แล้ว +3

    അടിപൊളി........എപ്പിസോഡ് കാണാഞ്ഞിട്ട് എന്തോ പോലെയായിരുന്നു...ഇപ്പോൾ ഓക്കെ ആയി😆😆😆😆😆........ഓണം എപ്പിസോഡ് വിചാരിച്ച അത്രക്ക് കളറായില്ല😢😢😢😢😢.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ❤❤❤❤❤.......

  • @afzalmt123
    @afzalmt123 5 ปีที่แล้ว +66

    *ഓണത്തിന് ഇറക്കിയത് പോലെയുള്ള എപ്പിസോഡ് ഇനി വേണ്ട എന്ന് അഭിപ്രായമുള്ളവർ like അടിക്ക്* 👍🏻 🤨

  • @itsme-gp5wh
    @itsme-gp5wh 4 ปีที่แล้ว +8

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @vrindavijayan4465
    @vrindavijayan4465 5 ปีที่แล้ว +36

    ഇടക്ക് വരുന്ന പ്രേമം സിനിമയിലെ മ്യൂസിക് ഇഷ്ട്ടമായവർ ആരൊക്കെ???

  • @ethanhunt356
    @ethanhunt356 5 ปีที่แล้ว +2

    9:46 ഈ മനോഭാവം എല്ലാവർക്കും ഉണ്ടായിരുന്നേൽ നമ്മുടെ നാട്ടിൽ വൃദ്ധസദനങ്ങൾ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. മാതാപിതാക്കളെ അങ്ങ് സ്നേഹിച്ചേക്കുക.കാരണം അവർ നമ്മുടെ ജീവിതത്തിൽ നിന്നും കടന്നുപോയി കഴിയുമ്പോഴേ ആ നഷ്‌ടത്തിന്റെ ആഴം മനസ്സിലാവൂ...

  • @habichikku
    @habichikku 5 ปีที่แล้ว +10

    3:48 ഫോട്ടോ എടുക്കുന്ന സൗണ്ട് കേട്ടവർ ഉണ്ടോ????

  • @thespy8056
    @thespy8056 5 ปีที่แล้ว +10

    Ithu schedule thettiya episode aanenn manassilayavar like adi....

  • @liyat786
    @liyat786 5 ปีที่แล้ว +15

    വെട്ടിയ പ്ലാസ്റ്റർ വീണ്ടും വന്നു...😀😀... ആഹാ അന്തസ്സ്
    റൈറ്ററെ 🙏🙏🙏.

    • @Parvathy_krishna988
      @Parvathy_krishna988 5 ปีที่แล้ว +2

      Sathyam munnathe episodil plaster cut akinna parankath e episodil adye vannu

    • @Soso-bp2fh
      @Soso-bp2fh 5 ปีที่แล้ว +1

      Ith athinu munbulla episode aanu.. Ath kondalle onam kazhinj povam ennu ammumma parayunnath

  • @georgechacko2379
    @georgechacko2379 2 ปีที่แล้ว +1

    Balu -⛏️⚒️🧰
    Neelu -💻📠🍳
    Mudyian -🎮📱🕺
    Lachu -💃🧖‍♀️
    Keshu -
    Shivani -
    Parukutty

  • @Arunarun-lp7rn
    @Arunarun-lp7rn 5 ปีที่แล้ว +171

    കേശുന്റെ പ്ലാസ്റ്റർ വെട്ടിയതലേ...പിന്നെ എങ്ങനെ വീണ്ടും വന്നു

  • @Loki-rn6tw
    @Loki-rn6tw 5 ปีที่แล้ว +66

    തട്ടിയും മുട്ടിയും 2 h 3.8k views
    ഉപ്പും മുളകും 1 H 18K VIEWS
    💪💪💪💪💪💪💪💪💪💪

    • @Loki-rn6tw
      @Loki-rn6tw 5 ปีที่แล้ว +1

      ശേ 20 ആയി പെട്ടന്ന്

    • @Soso-bp2fh
      @Soso-bp2fh 5 ปีที่แล้ว +2

      Thattiyum muttiyum views kurayan ulla karanam ath krithyamayit upload cheyyunnilla ennullath kondaanu.. But uppum mulakum kaalangalayi currect aayittanu uploading nadakkunnath... ath kand kand aalkkar athinu addictayi..njan ulppede ullavar...parukkutty enna gadakam uppum mulakinte rating veendum koottunnu.. But thatteem mutteem uppum mulakum compare cheyyumbol thatteem mutteel content kooduthalanu.. Comedy ulppede thatteem mutteel nannayi play cheyyappedunnu.. Uppum mulakum ippo kaattikkoottal maathram aayi mariyirikkukayanu...content illatha avasthayanu ullath.. Aake ullath aa parukkutty enna factor aanu..

    • @Loki-rn6tw
      @Loki-rn6tw 5 ปีที่แล้ว

      @@Soso-bp2fh
      ഈശ്വര...... 🤕

    • @Soso-bp2fh
      @Soso-bp2fh 5 ปีที่แล้ว

      @@Loki-rn6tw Eswaran alla amitha😕

    • @Loki-rn6tw
      @Loki-rn6tw 5 ปีที่แล้ว +1

      @@Soso-bp2fh ഇതിന്റെ ആവിശ്യം എന്താ ഇപ്പോ

  • @Anju8138
    @Anju8138 5 ปีที่แล้ว +47

    അമ്മയെ ഓണം കഴിഞ്ഞിട്ട് വിടാന്.. ഇതെപ്പോ ഷൂട്ട്‌ ചെയ്തു.. Uplod ചെയ്യാൻ മറന്നു പോയതായിരുന്നോ

  • @Hjkioofti99o
    @Hjkioofti99o 5 ปีที่แล้ว +25

    ഓണം എപ്പിസോഡ് വേണം - പാറമട വീട്ടിലോ നെയ്യാറ്റിൻകര വീട്ടിലോ വെച്ചുള്ള ഒരു എപ്പിസോഡ്.. പൂക്കളവും ഊഞ്ഞാലാട്ടവും ഓണസദ്യയയും തിരുവാതിര കളിയും.. ചങ്കരൻ.. ഭാസി.. രമ.. ചന്ദ്രൻ..അണ്ണി.. നവാസ്.. കണ്ണൻ.. സുരേന്ദ്രൻ ഫാമിലി... അങ്ങനെ എല്ലാവരെയും വെച്ച്.. (ചങ്കരന്റെ നേതൃത്വംത്തിൽ വെള്ളമടി കോമ്പിനേഷൻ വേണം )

  • @nileenas2018
    @nileenas2018 5 ปีที่แล้ว +150

    Episode order മാറിയതാണോ?? കഴിഞ്ഞ episode ഇത് കഴിഞ്ഞ് ഇടാൻ ഉദ്ദേശിച്ചത് ആവും അല്ലേ?

    • @Maimoona0569
      @Maimoona0569 5 ปีที่แล้ว +1

      Mm

    • @aiswaryavijay8556
      @aiswaryavijay8556 5 ปีที่แล้ว +2

      Ath matramalla onam kazhinje amme vidu ennum parayind. May b before onam episode ayirikum Ith. Ath kazhinjakum aa plasteril fud nirakunna episode

    • @soumyaeldhose1943
      @soumyaeldhose1943 5 ปีที่แล้ว +2

      അതായിരിക്കും

    • @muhammednaseeb1520
      @muhammednaseeb1520 5 ปีที่แล้ว +1

      @@soumyaeldhose1943 hi eldhose

    • @leejasjibu2074
      @leejasjibu2074 3 ปีที่แล้ว

      The bathroom is a very small place a

  • @mansumm3931
    @mansumm3931 5 ปีที่แล้ว +37

    😍കേശു 😍അച്ഛനെ പോലെതന്നെ അല്ലെ എന്നുള്ളവർ like pls 👈🏻👇🏻

  • @greeshmaammu3797
    @greeshmaammu3797 5 ปีที่แล้ว +10

    ഓണം എപ്പിസോഡിൽ എവിടെ നിന്നോ കുറച്ചു പേരെ കൊണ്ട് വന്നു pgrm നടത്തുന്നതിനേക്കാൾ നല്ലത് ചന്ദ്രൻചേട്ടനും കനകാന്റി,vishnu,ഭാസി,പടവലം അപ്പൂപ്പൻ,നെയ്യാറ്റിൻകര ഫാമിലി,സുഷമആന്റി,kuttumaman,നവാസ്,കണ്ണൻ,പിന്നെ ഉപ്പും മുളകും അണിയറ പ്രവർത്തകർ തുടങ്ങിയവർ ഒക്കെ കൂടി ഒരു കിടിലം ഓണാഘോഷം വക്കാരുന്നു ഞങ്ങൾ ഫാൻസിനുസന്തോഷം ആയേനെ അല്ലേ 👍

  • @forisknr2856
    @forisknr2856 5 ปีที่แล้ว +197

    എന്ത പ്രഹ്സനമാണ് സിയാദെ കഴിഞ്ഞ എപ്പിസോഡ് കാഷുവിന്റ കൈയ്യിൽ പ്ലാസ്റ്റർ ഇല്ലയിരുന്നു

    • @fasilvalliyott1917
      @fasilvalliyott1917 5 ปีที่แล้ว +6

      Forisknr Knr itokke atinu munne shoot ceytu vechata

    • @sumeeramakkar
      @sumeeramakkar 5 ปีที่แล้ว +4

      "Kaashu alla keeshu!"😅😅

    • @Soso-bp2fh
      @Soso-bp2fh 5 ปีที่แล้ว +4

      @@sumeeramakkar Keeshu alla keshu

    • @s.s9947
      @s.s9947 5 ปีที่แล้ว +2

      Episode number maariyathadavum

    • @sumeeramakkar
      @sumeeramakkar 5 ปีที่แล้ว +1

      @@Soso-bp2fh 🙄😂

  • @farisfaru3936
    @farisfaru3936 5 ปีที่แล้ว +163

    കേശുവിന്റെ കൈ ഇപ്പോഴും നേരെ ആയില്ലേ?

    • @amvimalviswam
      @amvimalviswam 5 ปีที่แล้ว +5

      അതാണ് എനിക്കും ഡൌട്ട് 939 കേശുവിന്റെ പ്ലാസ്റ്റർ അഴിച്ചിരുന്നല്ലോ പിന്നെ ഇപ്പൊ പുതിയ പ്ലാസ്റ്റർ ഇട്ടതാണോ.?? 🤔🤔🤔🤔

    • @farisfaru3936
      @farisfaru3936 5 ปีที่แล้ว +5

      ഓണം സെലിബ്രേഷൻ പ്രോഗ്രാമിലും ഇവന്റെ കയ്യിൽ പ്ലാസ്റ്റർ ഇല്ലായിരുന്നു, ഓണത്തിന് മുമ്പ് ഷൂട്ട്‌ ചെയ്തതാവും

    • @arjunm4992
      @arjunm4992 5 ปีที่แล้ว +5

      ഓണത്തിന് മുൻപും പ്ലാസ്റ്റർ ഇല്ലായിരുന്നു എന്നിട്ട് അവിടെ ഇവൻ ബിസ്‌ക്കറ് പാക്കറ്റ് വെച്ചത്

    • @Archhh8496
      @Archhh8496 4 ปีที่แล้ว

      @@amvimalviswam k (-¥-¥-¥-¥-¥-¥-¥-¥-¥-¥-¥¥o ¥-¥-¥-¥-¥-¥[¥[¥[☆[☆[☆[¥[▪[▪[♢○♢¡☆♢☆♢☆♢☆♢☆♢☆♢☆♢☆♢☆♢¡¡○[[♢♡♡}}♢○♢●[⊙[⊙}⊙♡⊙{⊙}}⊙[○[○[○[~[~[~♢○♢○○♢♢⊙♢⊙♢⊙♢⊙♡⊙😲😮😐😐😐😐😇😐☺😈😈☺😐😣😠😠😈😈😈😈😈😈😈😈😈😈😈😈😈😈😈😈

    • @amvimalviswam
      @amvimalviswam 4 ปีที่แล้ว

      @@Archhh8496 nthe

  • @satheeshn.ssatheesh5125
    @satheeshn.ssatheesh5125 5 ปีที่แล้ว +11

    Dear uppum mulakum Director & team plz include all uppum mulakum members Bhasi, Navas, Surendran and remaining all members. Ippol ulla episodes pazhayadu pole kollila..😊

  • @satheeshsathi2708
    @satheeshsathi2708 5 ปีที่แล้ว +32

    ഒരു സംശയം ഓണത്തിന് മുൻപ് മുൻപ് കേശുവിനെ കയ്യിലുള്ള പ്ലാസ്റ്റർ എടുത്തു കളഞ്ഞതല്ലേ പിന്നെയും പ്ലാസ്റ്ററിട്ട കണ്ടു

    • @vipinvipin6045
      @vipinvipin6045 5 ปีที่แล้ว

      Etha thinu munne ullathanu athalle ammoomma onam kazhinju vidamennu paranje

    • @s.s9947
      @s.s9947 5 ปีที่แล้ว

      Episode number maariyathaavum

  • @User-ye8bi
    @User-ye8bi 5 ปีที่แล้ว +47

    Uppum mulakum ishhtam💕👌

  • @jomolmathai1732
    @jomolmathai1732 5 ปีที่แล้ว +40

    എന്തെല്ലാം പ്രതീക്ഷകളായിരുന്നു ഓണത്തിന് നെയ്യാറ്റിൻകര വീട് കാണാം നല്ല ഒരു എപ്പിസോഡു കാണാം എല്ലാം വെറുതെയായി.

  • @sonyjacob7583
    @sonyjacob7583 5 ปีที่แล้ว +12

    ഒന്ന് അഗ്ഗോട്ടും ഒന്ന്‌ ഇഗോട്ടും മാറി പോയി അത്രയേ ഉള്ളു...

  • @fayisk5874
    @fayisk5874 5 ปีที่แล้ว +131

    ഓണം episode 5 മിനിറ്റ് കണ്ട് മടക്കി വെച്ചവർ...👎👎

    • @afsalmuttathu712
      @afsalmuttathu712 5 ปีที่แล้ว +3

      1 min polum kandilla

    • @rajgururaj7987
      @rajgururaj7987 5 ปีที่แล้ว

      1മിനിറ്റു പോലും കണ്ടില്ല

  • @rajeshkp4236
    @rajeshkp4236 3 ปีที่แล้ว +2

    മുടിയൻ 🤸 ലെച്ചു 📱 കേശു 🍱 ശിവാനി 📚 പാറുകുട്ടി 🐈 ബാലു 📸 നീലു 💻 uppum mulakum ❤ uyir 🥰💋

  • @aneeshmohan750
    @aneeshmohan750 5 ปีที่แล้ว +36

    Baluvine love action drama yil kandu 👍🏻

  • @Rajeesh003
    @Rajeesh003 5 ปีที่แล้ว +17

    15:48 പാറുകുട്ടിയുടെ കൌണ്ടർ കേട്ടവർ ആരൊക്കെയാ.....ബാലുച്ചേട്ടൻ മാത്രമാണോ

  • @muhammedmurshid174
    @muhammedmurshid174 5 ปีที่แล้ว +33

    Arum ille comment boxil hey Guys UM is back💪✌️😍

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 ปีที่แล้ว +6

    ഓണം എപ്പിസോഡിൽ കനകം. ഭാസി .ഓട്ടോ ചന്ദ്രൻ
    പടവലം കുട്ടൻ പിള്ള
    balu ചേട്ടൻറെ അച്ഛൻ. ബാലു ചേട്ടൻറെ അമ്മ .
    ശങ്കരൻ അപ്പൂപ്പൻ ഇവരെ ഒന്ന് ഉൾപ്പെടുത്താത്തത് കൊണ്ട് ഓണം എപ്പിസോഡ് കാണാത്തവർ ആരൊക്കെയുണ്ട്

  • @calicut_to_california
    @calicut_to_california 5 ปีที่แล้ว +73

    കേശു കുശുംബൻ ചേടടൻ ആയി...😲😲😲😲

    • @sajeeshbl9242
      @sajeeshbl9242 5 ปีที่แล้ว +4

      Keshivinu aleenayude koode nadakkam,Shiva ku padilla

  • @love_birdzz3617
    @love_birdzz3617 5 ปีที่แล้ว +12

    കട്ട വെയ്റ്റിംഗ് ആയിരുന്നു..😍😍😍💋😘😘

  • @Lhsbysareena
    @Lhsbysareena 5 ปีที่แล้ว +17

    Shivakuttyk shirt loose ano. Matte uniform itta bangi illa.

  • @shameemali9046
    @shameemali9046 5 ปีที่แล้ว +35

    എവിടെ ആയിരുന്നു
    കാത്ത് ഇരുന്ന് മടുത്ത്
    ഹോ എത്തിയല്ലോ കാത്തിരിപ്പിന് വിരാമം ആയല്ലോ
    കേശു വിന്റെ കൈ അഴിച്ചതല്ലാണല്ലോ

  • @thasrithash7033
    @thasrithash7033 5 ปีที่แล้ว +15

    ഞാൻ മുടിയെൻ ചേ
    ട്ടനെ മാതിരി പൊട്ടനല്ല കേശു 😀

  • @ilovemy2859
    @ilovemy2859 5 ปีที่แล้ว +17

    ഞാൻ കാത്തിരുന്നത് onam episode aan allathe onam prgrm alla

  • @misiriyatt1426
    @misiriyatt1426 5 ปีที่แล้ว +18

    Keshus dailoge polikunnu alleeew

  • @AravindN8704
    @AravindN8704 5 ปีที่แล้ว +33

    ശാരദ അമ്മൂമ്മ (ശരിയായ പേര് മനോഹരിയമ്മ )ആസിഫ് അലിയുടെ അമ്മയായി സിനിമയിൽ അഭിനയിക്കുന്നു. പടം 'കെട്ട്യോളാണെന്റെ മാലാഖ '. അവർ ആദ്യം നൃത്ത അധ്യാപികയായിരുന്നു. പിന്നീട് 40 വർഷത്തോളം 56 ഓളം നാടകങ്ങളിലഭിനയിച്ചത്രെ !

  • @amalmuaud6575
    @amalmuaud6575 4 ปีที่แล้ว +3

    ലച്ചുവിൻറ്റെ കല്യാണത്തിന് ശേഷം കാണുന്നവരുണ്ടോ ഒണ്ടോ.
    Give a thumbs up 👍👍

  • @merinjohn5632
    @merinjohn5632 5 ปีที่แล้ว +54

    Kazhinja episode il keshunta plaster ok matiyarunalloo ee episode il pinnam vanno🧐🧐🧐

    • @sarathnair948
      @sarathnair948 5 ปีที่แล้ว

      Atea merin atentha anganea

    • @arungopi319
      @arungopi319 5 ปีที่แล้ว

      Atheth episode??

    • @dreamtoride6303
      @dreamtoride6303 5 ปีที่แล้ว

      @@sarathnair948 kocchu kallla😊☺️😂

    • @gopisundarbgm3486
      @gopisundarbgm3486 5 ปีที่แล้ว

      Ith nerathe Shoot cheythathaayirikkum

  • @shruthij8586
    @shruthij8586 5 ปีที่แล้ว +7

    Keshunu veendum plaster!!!!🤣🤣🤣

  • @appugameingyt7749
    @appugameingyt7749 3 ปีที่แล้ว

    രാവിലെ ആറുമുതൽ വൈകീട്ട് നാലിന് തുറക്കും ചെറുവത്തൂരിൽ സ്കൂൾ വിപണിക്ക് തുടക്കത്തിലെ നേട്ടം കൊയ്യാൻ നിന്ന് 🕊️

  • @jahfarsadique5634
    @jahfarsadique5634 5 ปีที่แล้ว +10

    ഈ കയ്യിന്റെ പ്ലാസ്റ്റർ ഒരുവട്ടം അഴിച്ചതല്ലേ.. പിന്നെ ഇട്ടോ.. ഇത് എന്തോന്ന്..

  • @athiramohan9407
    @athiramohan9407 5 ปีที่แล้ว +1

    ഓണം എപ്പിസോഡ് പ്രതീക്ഷിച്ചത്ര പോര. എന്നാലും നമ്മുടെ പാറുക്കുട്ടി അതി സുന്ദരിയായിരുന്നു👌👌😍😍😍 എന്തു രസമായിരുന്നു പാറുകുട്ടിയെ കാണാൻ ഓണ വേഷത്തിൽ 💞 ഉപ്പും മുളകും വീട്ടിലെ എല്ലാവരും കാണാൻ നന്നായിട്ടുണ്ട് ആയിരുന്നു❤️

  • @tharifkhannoushad9205
    @tharifkhannoushad9205 5 ปีที่แล้ว +23

    Life ayi relate chayan pattunna episode💞

  • @hummingirlss
    @hummingirlss ปีที่แล้ว +3

    Kazinja episode il keshunte kayyil plaster illaiyirunnallo🤔🤔

  • @ashaabhilash2763
    @ashaabhilash2763 5 ปีที่แล้ว +17

    ലെച്ചു പൊളിച്ചു 😍😍😍😍🤩🤩

  • @chimmichinnaan9941
    @chimmichinnaan9941 5 ปีที่แล้ว +11

    ഞാൻ പേടിച്ചു പോയി ഇനി ഉപ്പും മുളകും കാണില്ലെന്ന് കരുതി

  • @aardrasooraj7351
    @aardrasooraj7351 5 ปีที่แล้ว +41

    AADARSH is my brother ' s name !

    • @jafukk7145
      @jafukk7145 5 ปีที่แล้ว

      AARDRA SOORAJ ennal uppum mulakilum oru avasaram kittum😂

    • @adarshkpillai2674
      @adarshkpillai2674 5 ปีที่แล้ว

      My name is adarsh

    • @MVkkkkk
      @MVkkkkk 5 ปีที่แล้ว +2

      So wat?

    • @MrAdarsh123456
      @MrAdarsh123456 5 ปีที่แล้ว

      എന്റെ പേരും ❤

  • @antisocialiam82
    @antisocialiam82 5 ปีที่แล้ว +28

    Same themel ithipo ethramathe episode aa 🙈

  • @shabarishc
    @shabarishc 5 ปีที่แล้ว +9

    Uploader onnathinte hang overil upload cheythathaayirikkum.

  • @Aashvimol
    @Aashvimol 10 หลายเดือนก่อน

    15:38 മംഗലശ്ശേരി നീലകണ്ഠൻ ഇനിയും പോയില്ലേ 😂😅😂 lechu 😅😂😅😂