ആശ സുരേഷ്... ഇവരുടെ സോപാന സംഗീതം ഒരുപാട് കേട്ടിട്ടുണ്ട്. നമ്മുടെ variattil ക്ഷേത്രത്തിൽ വന്നു അമ്മയുടെ ഭക്തി സാന്ദ്രമായ ഗാനം ആലപിച്ചതിനു ഒരുപാട് നന്ദി. അമ്മയുടെ എല്ലാ അനുഗ്രവും മോൾക്കുണ്ടാവട്ടെ 🙏🙏
ആശ ഭാരത സംസ്ക്കാരത്തിന് മാറ്റുകൂട്ടുന്ന ഒരു കലാകാരി ആണ്. നമ്മുടെ സാരസ്ക്കാരിക വേഷത്തിനെ സ്നേഹിക്കുന്ന ആശമോളോട് ഒരു പാടു ബഹുമാനവും തോന്നി.. നല്ല ഒരു അഭിമുഖം
മലയാളത്തിനു അഭിമാനമായി ഓരോ നിമിഷവും ആസ്വാദ്യവും ഹൃദ്യവും ലളിതവുമായ വീഡിയോ ആയിരുന്നു. രണ്ടു പേർക്കും വീഡിയോ ഗ്രാഫർക്കും( കാണാമറയത്തായിരുന്നാലും) അഭിനന്ദനത്തിൻ്റെ പൂചെണ്ടുകൾ💐💐💐
സംഗീതം പഠിപ്പിക്കാതെ പറഞ്ഞുവിട്ട മാഷിനോട് നന്ദി പറയുക. അതുകൊണ്ട് ഇടയ്ക്കയിലും സോപാനത്തിലും ഇങ്ങനെ അറിയപ്പെടുന്ന അംഗീകരിക്കപ്പെടുന്ന കലാകാരിയെന്ന നിലയിലെത്തി . ചില കാര്യങ്ങൾ ജീവിതത്തിൽ അങ്ങനെയാണ് , നമുക്ക് അത് നിരസിക്കപ്പെടുന്നത് നമ്മളുടെ വഴി , നമ്മൾക്ക് പറഞ്ഞിരിക്കുന്നത് അതല്ലാത്തതുകൊണ്ടാണ്. ശരിയായ വഴിയിൽ കൂടി തന്നെ ലക്ഷ്യത്തിലെത്താൻ കാരണമായ ഒരു സാധാരണ സംഗീത ടീച്ചറോ പാട്ടുകാരിയോ മറ്റോ ആയിപ്പോകാതെ സോപാനത്തിലും ഇടയ്ക്കയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കിയവർക്ക് പറഞ്ഞു വിട്ട സംഗീത മാഷിനടക്കം നന്ദി പറയുക. ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ആശ സുരേഷ്... ഇവരുടെ സോപാന സംഗീതം ഒരുപാട് കേട്ടിട്ടുണ്ട്. നമ്മുടെ variattil ക്ഷേത്രത്തിൽ വന്നു അമ്മയുടെ ഭക്തി സാന്ദ്രമായ ഗാനം ആലപിച്ചതിനു ഒരുപാട് നന്ദി. അമ്മയുടെ എല്ലാ അനുഗ്രവും മോൾക്കുണ്ടാവട്ടെ 🙏🙏
Nee paranjillallo su
👍
വളരെ നന്നായി പാട്ടുന്നുണ്ട് ഞാൻ വാര്യാട്ടിൽ അമ്പലത്തിൻ്റെ അടുത്താണ് താമസിക്കുന്നത് പുല്ലൂർ@@sreelakshmipanangatt4210
നല്ല ഉച്ചാരണശുദ്ധി നല്ല സ്വരം.. കഴിവുകൾ നിലനിർത്താൻ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ
ആശ സുരേഹ് അനുഗ്രഹീതയാണ് ഉയരങ്ങളിൽ ethatte
ആശ ഭാരത സംസ്ക്കാരത്തിന് മാറ്റുകൂട്ടുന്ന ഒരു കലാകാരി ആണ്. നമ്മുടെ സാരസ്ക്കാരിക വേഷത്തിനെ സ്നേഹിക്കുന്ന ആശമോളോട് ഒരു പാടു ബഹുമാനവും തോന്നി.. നല്ല ഒരു അഭിമുഖം
ഇത്തരം വീഡിയോകൾ കാണുമ്പോൾ തന്നെ നമ്മൾ വേറൊരു ലോകത്തേക്ക് ശാന്തി ലോകത്തേക്ക് പോകുന്നു🙏🙏🙏🙏🙏
ആശസുരേഷ് 🥰ഇഷ്ടപ്പെട്ട കലാകാരിക്ക് അഭിനന്ദനങ്ങൾ🙏👏👏👏👌👌👌 live കാണാൻ കഴിഞ്ഞിട്ടുണ്ട്. ഭക്തിസാന്ദ്രം. മനോഹരം.
ആശയുടെ സോപാന സംഗീതമാണ് സ്ഥിരം കേൾക്കുന്നത്.. ഇന്റർവ്യു ആദ്യമായിട്ടാണ് കാണുന്നത്..ഇന്റർവ്യൂന് ക്ഷേത്രം തിരഞ്ഞെടുത്തതിന് ആശയ്ക്കും ചാനലിനും നന്ദി.
ദൈവം കൈയ്യൊപ്പ് ചാർത്തിയ കലാകാരി.അഭിനന്ദനങ്ങൾ🌹🌹
വളരെ മനോഹരം 👏 ആശക്ക് ഭാവുകങ്ങൾ നേരുന്നു 🙏😊 അവതാരകയുടെ അഷ്ടപദി അവതരണവും നന്നായിട്ടുണ്ട് 👏 👍
എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യവും നേരുന്നു. ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ എന്നു പ്രാർഥിക്കുന്നു.
മലയാളത്തിനു അഭിമാനമായി ഓരോ നിമിഷവും ആസ്വാദ്യവും ഹൃദ്യവും ലളിതവുമായ വീഡിയോ ആയിരുന്നു. രണ്ടു പേർക്കും വീഡിയോ ഗ്രാഫർക്കും( കാണാമറയത്തായിരുന്നാലും) അഭിനന്ദനത്തിൻ്റെ പൂചെണ്ടുകൾ💐💐💐
ഇതിനു മുമ്പേ കൊണ്ടു വരെടാ ആൾ ആയിരുന്നു ആശ സുരേഷ് ഇനിയും ഉയരങ്ങൾ എത്താൻ ആശയിക്ക് കഴിയട്ടെ 🙏🥰🙏❤️❤️❤️
വളരെ നന്നായി പാടുന്നു all the best ❤❤
സംഗീതം പഠിപ്പിക്കാതെ പറഞ്ഞുവിട്ട മാഷിനോട് നന്ദി പറയുക. അതുകൊണ്ട് ഇടയ്ക്കയിലും സോപാനത്തിലും ഇങ്ങനെ അറിയപ്പെടുന്ന അംഗീകരിക്കപ്പെടുന്ന കലാകാരിയെന്ന നിലയിലെത്തി . ചില കാര്യങ്ങൾ ജീവിതത്തിൽ അങ്ങനെയാണ് , നമുക്ക് അത് നിരസിക്കപ്പെടുന്നത് നമ്മളുടെ വഴി , നമ്മൾക്ക് പറഞ്ഞിരിക്കുന്നത് അതല്ലാത്തതുകൊണ്ടാണ്. ശരിയായ വഴിയിൽ കൂടി തന്നെ ലക്ഷ്യത്തിലെത്താൻ കാരണമായ ഒരു സാധാരണ സംഗീത ടീച്ചറോ പാട്ടുകാരിയോ മറ്റോ ആയിപ്പോകാതെ സോപാനത്തിലും ഇടയ്ക്കയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കിയവർക്ക് പറഞ്ഞു വിട്ട സംഗീത മാഷിനടക്കം നന്ദി പറയുക. ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
പെങ്ങളെ ഇതാണ് നല്ലവേഷം. ഒരു മലയാളി തനിമ
Down to Earth Artist.... Soulful Presentation
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏
വളരെ നല്ല ആലാപനം ആണ്. ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്.❤️
കടമിനിട്ട ആന്നോ
നീർവിളാകം ക്ഷേത്രത്തിൽ വച്ച് 2 തവണ കേൾക്കാൻ പറ്റി❤️
മോളെ മനോഹരമായിരിക്കുന്നു! ഈശ്വരൻ അനുഗ്രഹിക്കട്ടെ!❤❤❤❤❤❤❤🎉🎉🎉🎉🎉🎉
🌹 👌 🌹
രണ്ടു പേരും Super❤❤❤❤
I appreciate your attitude molu. You do what you feel is correct and comfortable.
Valare manoharam🙏sopana sangeetham valare ishtamanu 🙏❤
ആകാശത്തിനും ഭൂമിക്കും ഇടയിൽ 🥰
👍👍👍❤️❤️❤️❤️🙏🙏🙏
All the best Aasha
Daivam anugrahikkatye mole❤
❤❤❤nice interview
👌👌👌❤️👍❤️👌👌👌
Very good sound keep it up all the best 🙏🙏💐
കുട്ടാ സൂപ്പർ സുന്ദരി
Best of luck
So nice
Asha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Good ❤
Pleasant Performance always 🥰💠💠💠
Super 🙏🏽🙏🏽🙏🏽
Sopanam padiyathokke nannaiieett und
Njan kettitundu njangalude kottamkulangara ambalathil
🙏🧡🧡🧡
👌👌🙏🙏
🙏🏻
❤❤❤🙏🙏
അവതാരികയുടെ അഷ്ടപദി വിധിയാംവണ്ണം ആയിട്ടുണ്ട്.
❤
❤😂
എനിക്ക് ഒരുപാട് ഇഷ്ടമാണ് സോപാനം
23:22 ❤
🙏🙏🙏🙏🙏🙏🙏
Great artist
Enik othiri eshtam ulla kutti anu
❤️❤️❤️
Supper🙏❤❤❤
Super❤❤❤
Bearding
🌹🌹
🎉❤
🙏
🥰🥰🥰
How to contact this artist,please help
❤❤❤👌👌👌👍👍
ഇവരുടെ നമ്പർ കിട്ടോ
Ñalathuvarate
ദയവായി ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ നൽകുക
അതെന്താ മലയാളം അറിയില്ലേ
Mol great
Asha🙏🙏🙏🙏🙏🙏🙏🙏
👌👌🙏
❤
🙏🙏👌👌
🙏🏻
🙏🙏🙏
👏👏👏🥰🥰
💖💖💖💖💖🙏👍👍
Super ❤
❤
❤️❤️
❤❤❤❤
❤❤❤
❤❤❤❤❤
❤
❤❤❤❤❤❤❤
❤❤❤❤❤
❤
🙏❤
❤❤❤