സോപാന സംഗീതം ആലപിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ ആശാ സുരേഷ് | asha suresh sopana sangeetham

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 243

  • @prpkurup2599
    @prpkurup2599 ปีที่แล้ว +12

    മറുനാടന്റെ ഒരു യെതാർത്ഥ റിപ്പോർട്ടർ അതേഹത്തിന്റെ ഓരോ ഇന്റർവ്യൂ വും ഒന്നിനൊന്നു ഗുണനിലവാരം ഉള്ള താണ് തുടർന്നും ഇങ്ങനെ തന്നെ പോകണം അതിനു ഞങളുടെ ഒക്കെ പിന്തുണ എപ്പോഴും കൂടെ ഉണ്ടാകും
    Welldone പിയുഷ് ജി welldone 🙏

  • @dileep8292
    @dileep8292 ปีที่แล้ว +79

    🙏🙏🙏 ആശാ സുരേഷ് ... ദൈവത്തിന്റെ കാരുണ്യം നല്ലോണം
    കിട്ടിയ കുട്ടി.... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @ajithabijoy
    @ajithabijoy ปีที่แล้ว +39

    മോൾടെ എല്ലാം വീഡിയോയു൦ ഞാൻ കാണാറുണ്ട് പുണൃ൦ ചെയ്ത മാതാപിതാക്കൾ
    എല്ലാ അനുഗ്രഹവു൦ ഉണ്ടാകട്ടെ

  • @venugopal2347
    @venugopal2347 ปีที่แล้ว +31

    ആശക്ക് ഭഗവാന്റെ എല്ലാവിധ അനുഗ്രഹവും ലഭിക്കട്ടെ..🙏🏻
    Dear Piyush....well done 👍

  • @sudhasundaram2543
    @sudhasundaram2543 3 หลายเดือนก่อน

    അഭിനന്ദനങ്ങൾ മോളേ കലയുമായി മുന്നോട്ടു പോവുക ഈശ്വരസ്തുതികൾ എപ്പോഴും നാവിൽ വിളങ്ങാനും ഒരു ഭാഗ്യം വേണം♥️♥️🙏

  • @anilkumarvadukkumchery
    @anilkumarvadukkumchery ปีที่แล้ว +51

    കാണുന്ന ആ ഐശ്യര്യം സംസാരത്തിലും 🌹🌹🌹നല്ലത് വരട്ടെ 🙏🙏🙏🙏

  • @saidalavim639
    @saidalavim639 ปีที่แล้ว +32

    ഒരു നല്ല മനസ്സുളള കലാകാരി ..... വിജയാഭിവാദ്യങ്ങൾ നേരുന്നു ....

  • @manum-lk7eo
    @manum-lk7eo ปีที่แล้ว +20

    ഭഗവാന്റെ അനുഗ്രഹം ഉള്ള കലാകാരി. പിയുഷ് അനാവശ്യമായി ഇടപെടാതെ നല്ല ഇന്റർവ്യൂ 👍🏻🙏🏻

  • @guruvayurappanappu5207
    @guruvayurappanappu5207 ปีที่แล้ว +15

    ദൈവത്തിന്റെ നിയോഗം
    മറുനാടൻ ജനങ്ങളിൽ വീണ്ടും വീണ്ടും എത്തിക്കണമെന്ന് അപേക്ഷിക്കുന്നു മറുനാടൻ ടിവി ക്കു അഭിനന്ദനങ്ങൾ

  • @shobhnanair3033
    @shobhnanair3033 ปีที่แล้ว +72

    എത്ര വിനയം ഉള്ള സംസാരം 👍🙏🙏🪷

  • @udayabhanua.k3524
    @udayabhanua.k3524 6 หลายเดือนก่อน +2

    നിഷ്കളങ്കമായ മനസ്സുള്ള ഒരു കലാകാരി...കൂടുതൽ ഉയരങ്ങളിലെത്താൻ ഈശ്വരാ നുഗ്രഹമുണ്ടാകട്ടെ. ..🙏💐

  • @balakrishnantv6572
    @balakrishnantv6572 ปีที่แล้ว +13

    മലയാളത്തിന്റെ ഐശ്വര്യവും, അഭിമാനവുമാണ് ആശാ സുരേഷ്.. ഇനിയും ഉയരങ്ങളിലേക്ക് യാത്ര തുടരുക.. ഒരു കോടി ആശംസകൾ.... അഭിനന്ദനങ്ങൾ..

  • @shajuvasudevan7174
    @shajuvasudevan7174 ปีที่แล้ว +23

    മിടുക്കി, ഈശ്വരാനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🙏🙏

  • @prpkurup2599
    @prpkurup2599 ปีที่แล้ว +24

    ഈശ്വരാനുഗ്രഹം വേണ്ടുവോളം ഉള്ള ഒരു കുട്ടി ഒരു സർവകലാ വല്ലഭ ആയി ലോകമെമ്പാടും ആശാജി അറിയപ്പെടട്ടെ എന്ന് വൈക്കത്തപ്പനോട് പ്രാർത്ഥിക്കുന്നു 🙏🌹🙏

  • @p.chandramohan9810
    @p.chandramohan9810 ปีที่แล้ว +9

    സോപാന സംഗീതത്തെ സാധാരണ ജനങ്ങളിൽ എത്തിച്ച വലിയ കലാകാരി. കേരളത്തിന്നകത്തും പുറത്തും വിദേശരാജ്യങ്ങളിലും സോപാന സംഗീതം അവതരിപ്പിക്കാൻ സാധിക്കട്ടെ. ഭഗവാൻ എപ്പോഴും മോളുടെ കൂടെയുണ്ട്. ഉന്നതങ്ങളിൽ എത്തും. ഹരേ കൃഷ്ണ.

  • @rajank6010
    @rajank6010 ปีที่แล้ว +12

    🙏 ആശാസുരേഷ്ന് കോടി കോടി ഭഗവാന്റെ അനുഗ്രഹം ഉണ്ടക്കട്ടെ.
    Rajan. TVM.

  • @lathasuresh5263
    @lathasuresh5263 ปีที่แล้ว +37

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കലാകാരി❤❤❤

  • @harikumar4418
    @harikumar4418 ปีที่แล้ว +4

    ആശ മോൾക്ക് ആശംസകൾ.
    ഈ വിനയം,എളിമ നില നിർത്തുക. ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകും.

  • @sheejadinesan
    @sheejadinesan ปีที่แล้ว +26

    അഭിനന്ദനങ്ങൾ 👏👏👏👏ഈശ്വര കടാക്ഷം എന്നും ഉണ്ടാകട്ടെ 🙏🙏🙏

  • @shajusaniyan2265
    @shajusaniyan2265 ปีที่แล้ว +8

    നല്ല പക്വതയും, അക്ഷര ശുദ്ധിയും ഉള്ള കുട്ടി... നല്ല ഭാവി ഉണ്ടാകട്ടെ... ഈശ്വരന്മാർ എന്നും അനുഗ്രഹിക്കട്ടെ.

  • @rejithpankajakshan9082
    @rejithpankajakshan9082 ปีที่แล้ว +28

    Ella ഈശ്വരന്‍ മാരും ഒന്നാണ് എന്നത് ഹിന്ദു മതത്തില്‍ മാത്രം ഉള്ള വിശ്വാസം ആണ്.

    • @PreethaKparakkal
      @PreethaKparakkal 7 หลายเดือนก่อน

      മത സത്തിലേക്ക ഇറങ്ങി ചെന്നവർക്കറിയാം

    • @jayaprakashck7339
      @jayaprakashck7339 3 หลายเดือนก่อน

      എല്ലാ ദേവതകളിലും (ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ etc) കുടികൊള്ളുന്ന ഈശ്വരൻ ഏകമാണ് എന്നാണ് ഹിന്ദു മതം പഠിപ്പിക്കുന്നത്.എല്ലാ വൈദ്യുത ഉപകരണംങ്ങളിലും കുടികൊള്ളുന്ന വൈദ്യുതി ഏകമാണ് എന്നപോലെ.

  • @vaishnavvlogs9127
    @vaishnavvlogs9127 ปีที่แล้ว +10

    ആശ സുരേഷിന്റെ "🕉️സോപാന🎵സംഗീതം " കേട്ടപ്പോൾ... ദേവാസുരത്തിലെ പെരിങ്ങോടനെ ഓർമ വന്നു!!!!💓

  • @haneefa14
    @haneefa14 ปีที่แล้ว +10

    ആശാ സുരേഷ് ജിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏👍👍👏👏👏

  • @sajeevs5737
    @sajeevs5737 ปีที่แล้ว +6

    ഞാനും വളരെ ഇഷ്ടപ്പെടുന്നത് ആശ കുട്ടിയുടെ സംഗീതം ആണ് . ,അമ്പലവും ,ഭക്തിയും ,ദൈവ സ്തുതിയും ,സിമ്പിളും ആയ സംഗീതം ,..

  • @jknjallayil
    @jknjallayil ปีที่แล้ว +41

    അകമഴിഞ്ഞ ഗുരുഭക്തി ... തികഞ്ഞ ശിഷ്യ❤️🔥🙏

  • @Sudhakar.kannadi
    @Sudhakar.kannadi 8 หลายเดือนก่อน +1

    സോപാന സംഗീതത്തിന്റെ വാനമ്പാടി ആശ സുരേഷ്.❤❤❤

  • @YutA888
    @YutA888 11 หลายเดือนก่อน +2

    ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് ആശ. പുണ്യം ചെയ്ത മാതാപിതാക്കൾ. സംസാരത്തിലും പെരുമാറ്റത്തിലും വിനയവും ഗുരുത്വവും ഉള്ള കുട്ടി. ഇന്ന് മോളുടെ സോപാന സംഗീതം നേരിട്ട് കേൾക്കാനായി. നന്മകൾ ഉണ്ടാവട്ടെ 🙏🙏

  • @satheendransatheendran97-gn1id
    @satheendransatheendran97-gn1id ปีที่แล้ว +4

    കണ്ണ് നിറഞ്ഞു പോയി പീയൂഷിൻറെ ചോദ്യങ്ങളും ആ കുട്ടിയുടെ ഉത്തരങ്ങളും🙏🙏🙏🙏🙏🤍

  • @spv7511
    @spv7511 ปีที่แล้ว +2

    ഇതാണ് ആത്മാർത്ഥത... ചെയ്യുന്ന പ്രവർത്തിയോടുള്ള ആത്മാർത്ഥത....
    പറയുന്ന വാക്കുകളിൽ ഒരിടത്തും ഒരാളെയും നോവിക്കരുത് ഒരു ആചാരത്തെയും ലംഘിച്ചു എന്ന് തോന്നരുത് എന്നുള്ള രീതിയിൽ സംസാരിക്കാൻ എത്രമാത്രം ആശ ശ്രദ്ധിക്കുന്നു എന്ന് ശ്രദ്ധിച്ചുനോക്കൂ ...❤
    അവർ ബഹുമാനം അർഹിക്കുന്നു❤❤..👌

  • @anilsivaraman1421
    @anilsivaraman1421 ปีที่แล้ว +4

    സോപാനസംഗീതം പോലെ തന്നെ മൃദുവായ സംസാരം കൂടുതൽ ഉയരങ്ങളിൽ എത്തിപ്പെടട്ടെ ഒരു തവണ നേരിൽ പ്രോഗ്രാം കാണാനും സാധിച്ചു🙏❤❤❤

  • @nandininair1588
    @nandininair1588 ปีที่แล้ว +17

    പിയൂഷ് ഏട്ടാ സൂപ്പർ ഇന്റർവ്യൂ❤❤❤

  • @muraleedharankp487
    @muraleedharankp487 9 หลายเดือนก่อน

    ഈശ്വരനിൽ സമർപിച്ച ധന്യമായ ഈ ജീവിതം ഇനിയും ഉയരങ്ങളിൽ പരക്കട്ടെ.❤

  • @sreeramnair4797
    @sreeramnair4797 ปีที่แล้ว +8

    ആശ സുരേഷ് മലയാളത്തിന്റെ ദൈവീക ഭാവവും നല്ല അനുഗ്രഹവും ഉള്ള കലാകാരി ❤❤❤👍🏻👍🏻👍🏻

  • @udayakumarmenon8373
    @udayakumarmenon8373 ปีที่แล้ว +15

    Great interview...Thank you Piush. I am also the viewer of her devine performances in the TH-cam videos. Wishing her all the best. Let God gives her all the blessings 🙏🙏🙏 Expecting more videos.

  • @aravindakshannair1068
    @aravindakshannair1068 ปีที่แล้ว +2

    ആശ മിടുക്കി ആയകലാകാരിയാണു്‌ ദൈവംഅനുഗരിക്കട്ടെ അഭിനൻദനങ്ങൾ

  • @prasadqpp347
    @prasadqpp347 ปีที่แล้ว +2

    ആശാ സുരേഷ്..... കലയുടെ അതിർവരമ്പുകൾക്ക് അപ്പുറം ഭക്തിയുടെ നിറ സാന്നിധ്യമായി സോപാന സംഗീതം കേൾക്കുമ്പോൾ അനുഭവപെടാറുണ്ട്.

  • @nandininair9039
    @nandininair9039 5 หลายเดือนก่อน

    നന്നായിട്ടുണ്ട് മോളെ എനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🏻

  • @rajendranparameswaran8565
    @rajendranparameswaran8565 ปีที่แล้ว +3

    ആശസുരേഷിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @madhusudansharma9996
    @madhusudansharma9996 ปีที่แล้ว +5

    I don't know the Malayalam language but I still appreciate from depth of my heart for her efforts to survive and go with the tradition and culture of region in particular and general of Sanatan Dharma.

    • @harikumar4418
      @harikumar4418 ปีที่แล้ว

      Madhu jee,🙏
      Art never compramise with 14:36 language, nothing is a check point for its smooth voyage.

    • @harikumar4418
      @harikumar4418 ปีที่แล้ว

      Madhu jee,🙏
      Art never compramise with 14:36 language, nothing is a check point for its smooth voyage.

  • @BabuJacob-rl5uc
    @BabuJacob-rl5uc ปีที่แล้ว +3

    ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു 👍🌹

  • @venugopalanm3766
    @venugopalanm3766 ปีที่แล้ว +1

    ആശ സുരേഷ് ദൈവാനുഗ്രഹമുള്ള കുട്ടിയാണ്. എല്ലാവിധ ഉയർച്ചയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    .

  • @santhoshkumarp8024
    @santhoshkumarp8024 ปีที่แล้ว +3

    മൂകാംബികാ ദേവിയുടെ ചൈതന്യം ഈ കുട്ടിയിൽ കുടികൊള്ളുന്നുണ്ട്. 🙏

  • @Vijayalakshmi-n4l
    @Vijayalakshmi-n4l 3 หลายเดือนก่อน

    Molk bagavan anugrahikate🙏🏻🙏🏻🙏🏻

  • @sheejakannan760
    @sheejakannan760 11 หลายเดือนก่อน

    ആശയുടെ ഒരു വീഡിയോയും വിടാതെ കാണുന്നു. ഈ അടുത്താണ് കണ്ടു തുടങ്ങിയത്. ഇപ്പോൾ സ്റ്റേറ്റ് ന് പുറത്തു അവസരം കിട്ടി.ദൈവാനുഗ്രഹം ഉള്ള കുട്ടി 🙏🏻

  • @sajeevs5737
    @sajeevs5737 10 หลายเดือนก่อน

    ഞങ്ങൾ കൊല്ലം കാർക്ക് തൃശൂർ സംസാര രീതി വളരെ ഇഷ്ടമാണ്. ,ഒരു തൃശൂർകാരിയെ കെട്ടണമെന്ന് വലിയ ആഗ്രഹമായിരുന്നു.

  • @Snehap6
    @Snehap6 ปีที่แล้ว +7

    ഭാഗ്യവും ദൈവാധീനവും ഉള്ള കുട്ടി. തുടർന്നും അങ്ങിനെ തന്നെ ഉണ്ടാകട്ടെ.

  • @Indian93-41
    @Indian93-41 ปีที่แล้ว +9

    നിങ്ങടെ സംസാരം പൊളിയാ മച്ചാനേ

    • @nandininair1588
      @nandininair1588 ปีที่แล้ว

      പീയൂഷേട്ടൻ പൊളിയല്ലേ ....❤

  • @bahuleyanayyode474
    @bahuleyanayyode474 ปีที่แล้ว +5

    💐Best wishes to Asha Suresh. May you reach greater heights💐

  • @ravindranunnithan5124
    @ravindranunnithan5124 ปีที่แล้ว +15

    മറുനാടാനും, പീയുഷിനും, ആശക്കും ആശംസകൾ

  • @TheCMSIndia
    @TheCMSIndia ปีที่แล้ว +5

    Beautiful conversation from a beautiful person. Congratulations for your efforts ro perserve this unique and ancient artform, a cultural treasure of Kerala

  • @binduv8187
    @binduv8187 ปีที่แล้ว +2

    എല്ലാം ഭഗവാനുള്ള അർച്ചന .... ആശക്കു നൻമകൾ നേരുന്നു ....

  • @sujatharajan240
    @sujatharajan240 ปีที่แล้ว +2

    ആശ സുരേഷ് നെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 ปีที่แล้ว +1

    THIRUCHITTRAMBALAM 🙏 SARVAM KRISHNAARPANAM 👏 CUTE AND EXCELLENT❤PRAY TO THE LORD FOR 🙏 ALL SUCCESS 🙌

  • @indiragnair6392
    @indiragnair6392 ปีที่แล้ว +11

    ഹിന്ദുമതം എന്നും സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ 🙏🙏🙏

    • @jitheshkr
      @jitheshkr ปีที่แล้ว

      അതൊരു മതമല്ല. ഒരു കൂട്ടം ജാതികൾ ആണ്.

  • @saravanankumar640
    @saravanankumar640 ปีที่แล้ว +4

    Wow grt Superb👍 mamsaab Best wishes ahead very Long journey with ds peaceful activity

  • @prpkurup2599
    @prpkurup2599 ปีที่แล้ว +8

    ആശ ജി നമസ്തേ 🙏

  • @nmharindran7033
    @nmharindran7033 ปีที่แล้ว +3

    എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു

  • @narayanannamboothiri3817
    @narayanannamboothiri3817 ปีที่แล้ว +2

    വളരെ നല്ല ഒരനുഭവം

  • @Annz-g2f
    @Annz-g2f ปีที่แล้ว +6

    Peeyush thru your interview we could come to know about Asha

  • @chefprathap1498
    @chefprathap1498 ปีที่แล้ว +4

    ആശ സുരേഷ് അഭിനന്ദനങ്ങൾ 🙏

  • @radhamonyamma8090
    @radhamonyamma8090 ปีที่แล้ว +11

    ആശംസകൾ ❤️❤️

  • @udayabhanua.k3524
    @udayabhanua.k3524 7 หลายเดือนก่อน

    Nanma niranja Aasemsakal. .🎉

  • @vinodvinu9196
    @vinodvinu9196 ปีที่แล้ว +1

    പരിമിതമായകഴിവിനേക്കാള്‍ വളരെയധികം അംഗീകാരങ്ങളും പ്രശസ്തിയും കിട്ടിയ കുട്ടി

  • @RaviKumar-hm6ch
    @RaviKumar-hm6ch 10 หลายเดือนก่อน

    🙏🙏🙏അമ്മേ ദേവി അനുഗ്രഹിക്കണേ

  • @rajanv1963
    @rajanv1963 ปีที่แล้ว +3

    നല്ലത് വരട്ടെ .......
    ആശംസകൾ നേരുന്നു

  • @haridasannair8347
    @haridasannair8347 ปีที่แล้ว +2

    മോളേ .നന്നായി വരട്ടെ. വരും. ഉറപ്പാണ്.

  • @SanjuNair05
    @SanjuNair05 9 หลายเดือนก่อน

    May God bless her with all the happiness and prosperity in life !

  • @mollyjohnson5439
    @mollyjohnson5439 ปีที่แล้ว +10

    I also love Kala which gives relaxation to stressed mind

  • @patriotic8128
    @patriotic8128 ปีที่แล้ว +1

    Asha midukkiyanu.
    She is always very proud of her culture and belief.
    Namasthe Asha. 🎉

  • @mcshaji3600m
    @mcshaji3600m 10 หลายเดือนก่อน

    All the best 👍 Asha suresh Nair....
    Pndt mdkm ✒️👃

  • @sasidharannair1629
    @sasidharannair1629 ปีที่แล้ว +1

    ഈശ്വരൻ ഒന്നേ ഉളളു.
    പക്ഷേ സോപാനസംഗീതം
    വെറും ഒരു കലയല്ല.ഇത്
    ഒരു ഉപാസനയാണ്. അത് മറക്കരുത്. നല്ലത് വരട്ടെ. 🙏🌹

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 ปีที่แล้ว +2

    Real motivation to all children and women 🙌 👏 🙏

  • @ganeshk6
    @ganeshk6 ปีที่แล้ว +2

    V v matured n rich conversation...thanks to all

  • @radhanair776
    @radhanair776 9 หลายเดือนก่อน

    എനിക്കു ഒരു പാട് ഇഷ്ടമാണ്

  • @krishnamoorthia524
    @krishnamoorthia524 ปีที่แล้ว

    Very beautiful interview.She has performed at our Ubrangala Mahadeva temple in kasaragod
    last December.

  • @aryasundhar1424
    @aryasundhar1424 ปีที่แล้ว +4

    സൂപ്പർ ആശ ചേച്ചിക്കും പീയുഷ് ചേട്ടനും ആശംസകൾ

  • @sajeevkbm6868
    @sajeevkbm6868 ปีที่แล้ว +2

    Indian traditional instrument and traditional music sopamam,, nice effort,, 👍👍👍

  • @Harinampootiri
    @Harinampootiri ปีที่แล้ว

    എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @ragapournamiye
    @ragapournamiye ปีที่แล้ว +1

    Best presentation. Best words. Saravan Maheswer Indian writer

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 ปีที่แล้ว +7

    ക്ഷേത്രം ദർശനം തന്നെ ഭാഗ്യം...സോപാനംസംഗീതം ഭഗവാനെ നേരിൽ കാണുന്ന ഒരു അനുഭൂതി ഉണ്ടാക്കും.. എന്നാൽ ഇടക്കാവായന ഭാഗവാനെയും, ഭക്തരെയും ഒരുപോലെ ആകർഷിക്കും

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +3

    സൂപ്പർ 🌹👍

  • @padmajasuresh2486
    @padmajasuresh2486 ปีที่แล้ว +1

    👌🏻👌🏻👌🏻Nice Presentation

  • @chandrappahosamani3574
    @chandrappahosamani3574 ปีที่แล้ว +1

    Hi sister you are singing very good👍

  • @kunjukuttanmenassery9667
    @kunjukuttanmenassery9667 ปีที่แล้ว +4

    സ്ത്രീകൾക്ക് ഇത്ര സ്വാതന്ത്ര്യമുള്ള മറ്റേത് സംസ്കാരമാണ് ഈ ലോകത്ത് ഉള്ളത്

  • @vijayjoseph5161
    @vijayjoseph5161 ปีที่แล้ว +4

    Nice interview ….

  • @PrasadGKauvangalG
    @PrasadGKauvangalG หลายเดือนก่อน

    Medam..soopper..njangalude..oru..Krishna..Kovil..unde..avide..onnupadanamenne..ethu..kelkkumbol..oru..aangraham..soopper..ennum..njan..kelkkum

  • @rajeshanand3065
    @rajeshanand3065 ปีที่แล้ว +2

    അഹങ്കാരം അനവസരം അംഗുരിക്കാതെ മുന്നോട്ട് പോകുക. All the best for your pathway 🙏

  • @jpkaipamangalam1945
    @jpkaipamangalam1945 ปีที่แล้ว +1

    കലയും കലാകാരിയും വളർന്നു പന്തലിക്കട്ടെ

  • @saraswathiravi782
    @saraswathiravi782 ปีที่แล้ว +1

    ഹായ് മിടുക്കി.

  • @kamalurevi7779
    @kamalurevi7779 ปีที่แล้ว +2

    അഭിനന്തനങ്ങ ൾ❤❤❤

  • @vinuvinu-i8l
    @vinuvinu-i8l 5 หลายเดือนก่อน

    Pranamam.siva.anugraham.uttakum.

  • @vikramannair2230
    @vikramannair2230 ปีที่แล้ว +1

    God bless you and your family 🙏

  • @premraj.pmenon9999
    @premraj.pmenon9999 ปีที่แล้ว +1

    എല്ലാ ആശംസകളും നേരുന്നു

  • @sriiniivas8951
    @sriiniivas8951 9 หลายเดือนก่อน

    Decades of invasion from different races from other regions, India continue to maintain it's cultural fabric intact. In that sense Kerala comes first. Yes, Kerala is undoubtedly "God's Own Country." 🙏⚛

  • @ArunKunnath-js7gm
    @ArunKunnath-js7gm ปีที่แล้ว

    👌👍🌷,God God bless you Chachi

  • @abhijithra6677
    @abhijithra6677 ปีที่แล้ว

    Orupaadu ishtanu asha suresh🙏👍🙌

  • @KesavaRao-d5s
    @KesavaRao-d5s 9 หลายเดือนก่อน

    Nice, singing.talk, Telugu

  • @goprovision5258
    @goprovision5258 ปีที่แล้ว +1

    A genuine kutty. Daughter of God.

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 7 หลายเดือนก่อน

    Best mole

  • @sreejeshs412
    @sreejeshs412 ปีที่แล้ว +5

    Big fan of her sopanam