My WARNING⚠️ Green Line Problem in SmartPhones ! 😡 What YOU Need to Know!

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • My WARNING⚠️ Green Line Problem in SmartPhones ! 😡 What YOU Need to Know!
    ഫോൺ വാങ്ങി പെട്ടു 🥵🥵🥵 സൂക്ഷിക്കുക | Phone received with Bend - • ഫോൺ വാങ്ങി പെട്ടു 🥵🥵🥵 ...
    Recently Mobile smartphone users are facing Green line in their Amoled display smartphones in most of the Brands like
    Samsung Amoled Display Green line problem
    OnePlus Amoled Display Green line problem
    Similarly in iPhones, vivo, oppo etc and mostly users are facing display issue after software update.
    #smartphonebrands #smartphonebrands #MyWARNING #Tech #Smartphone #AmoledDisplay
    #displayproblem
    For Business Enquiry Email :- newrecovery303@gmail.com
    ►Telegram Channel :-t.me/ECmalayalam
    ►Whatsapp channel -whatsapp.com/c...
    FOLLOW ME ON:
    📸 Instagram: shijopabraham
    🚀facebook: / shijopabraham303
    ▶️ Main Channel: / shijopabraham
    🎦 Vlog Channel: / @shijozvlog
    --------------------------------------------------
    MY EQUIPMENTS : (affiliate)
    Adcom Gaming Chair Amazon : amzn.to/3Hky5ny
    Camera Used : fkrt.it/y!rY5PNNNN
    lens used :fkrt.it/ATSnW4uuuN
    Mic Used : fkrt.it/ATxkR4uuuN
    Laptop Used : fkrt.it/ptVEs8uuuN
    Simpex 690 Tripod - amzn.to/3mBzyLB
    DIGITEK 18" Professional big LED Ring Light - amzn.to/2KIqjvy
    DIGITEK 9 Feet Studio Light Stand - amzn.to/3h8uYDd
    Modern wall rack Wooden Wall Shelf - fkrt.it/hn9VjduuuN
    MDF Digital Painting - fkrt.it/hMeP1WuuuN
    Don’t Forget To Like , Comment , Share & Subscribe
    [ THANKS FOR WATCHING THIS VIDEO ]
    --------------------------------------------------
    Shijo p Abraham
    From - kerala ( India ) #computermobiletips

ความคิดเห็น • 139

  • @jayakrishnansp5414
    @jayakrishnansp5414 8 ชั่วโมงที่ผ่านมา +4

    motrola യിൽ സോഫ്റ്റ്‌വെയർ update വരുന്നത് മരുഭൂമിയിൽ പെയ്യുന്ന മഴ പോലെ ആണ്. Service ലഭിക്കുന്ന മോഡൽ എടുക്കുക motrola പോലെ തന്നെ ഉള്ള barndukal ആണ് ഗൂഗിൾ, nothing, service സെന്റർ പേരിനു മാത്രം ഒന്നോ രണ്ടു എണ്ണം

  • @x-gamer7202
    @x-gamer7202 50 นาทีที่ผ่านมา +2

    Xiaomi device ill green line issue valare rare aanu

  • @blindtechMalayalam
    @blindtechMalayalam วันที่ผ่านมา +13

    ഞാനും മുമ്പ് സർവീസ് സെന്ററിന് അത്ര വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാൽ ഞാൻ മേടിച്ച ഫോണിന് ഒരു പ്രശ്നം വന്നപ്പോഴാണ് അതിന്റെ വില എനിക്ക് മനസ്സിലായത്. ഭാഗ്യവശാൽ എന്റെ ഫോണിലെ സർവീസ് സെന്റർ എന്റെ നാട്ടിൽ തന്നെ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ഒരു കാര്യം തീരുമാനിച്ചു ഇനി ഫോണ് മേടിക്കുന്നുണ്ടെങ്കിൽ അടുത്ത് സർവീസ് സെന്റർ ഉള്ളത് മാത്രമേ മേടിക്കുന്നുള്ളൂ എന്ന്

    • @computermobiletips
      @computermobiletips  วันที่ผ่านมา +1

      Correct

    • @abinadoor4253
      @abinadoor4253 20 ชั่วโมงที่ผ่านมา

      @@blindtechMalayalam njan moto edukaje athu kondaanu

    • @arunjoseph1354
      @arunjoseph1354 13 ชั่วโมงที่ผ่านมา

      Enik g52 mtiyayi

    • @God_7837
      @God_7837 12 ชั่วโมงที่ผ่านมา

      Eth phone aanu

    • @vishakhev5097
      @vishakhev5097 8 ชั่วโมงที่ผ่านมา

      ​@@arunjoseph1354 endel g52 green line vannu

  • @Rahulpalakkad
    @Rahulpalakkad 4 ชั่วโมงที่ผ่านมา

    Useful info bro... 👍
    Njn pandu okke redmi update varan idaillathe akkumayirunu... Agne oru day pani kitty, update shesham pala pala colour varan thudagi...screen kurch neram mini mini....kathuka ayirunnu... Pine redy ayi thane...😐ayinu shesham update vanu 1, 2 week shesham mathrama update cheyyaru 👍 epo agne scn vararee illa...

  • @ashlyprakash87
    @ashlyprakash87 4 ชั่วโมงที่ผ่านมา +1

    Ente motorola edge 30 anu major update thannathu 1 year munp arunnu athukazhinu kure masam kazhinjittum green line vannilla ennal idakoke tharunna security pach updatesum pani tharum april masathe update kazhinjanu greenline varan thudangiyathu athum idaku varum pokum temporary line athipol pala colour il ullathu entho bugs pole pinne athu permanent ayi oru sidil vannu pinneyum 2 masam use cheythu athu kazhinju off akki vachu ee month on cheythu wifi connect cheythapol android 14update vannu enthayalum line und pedikoodathe update cheythu, ipol aa green linum poyi. Sathyathil pandokke updates illate ethra varsham venelum use cheyyam ipolum athu thanneya nallathu ennu thonnunnu.

  • @sreejinashamjith220
    @sreejinashamjith220 23 ชั่วโมงที่ผ่านมา +4

    എനിക്കും ഈ problem വന്നിട്ടുണ്ട്

  • @muhammednazer1884
    @muhammednazer1884 22 ชั่วโมงที่ผ่านมา +10

    ഞാൻ മി ഫോൺ വാങ്ങി 4 മാസം കഴിഞ്ഞപ്പോൾ ഇതേ കംപ്ലയിന്റ് വന്നു av🫂ടെ പോയി ബഹളം ഉണ്ടാക്കിയപ്പോൾ 5 ദിവസം കൊണ്ട് ഫ്രീ ആയി മാറ്റി തന്നു 4 മാസം കഴിഞ്ഞപ്പോൾ വീണ്ടും കംപ്ലയിന്റ് ആയി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തപ്പോൾ ആയിരുന്നു അവർ 900/- വേണമെന്ന് പറഞ്ഞു അല്ലാതെ പറ്റില്ല എന്ന് പറഞ്ഞു ഞാൻ ഉപ ഭോക്താ കോടതിയിൽ കംപ്ലയിന്റ് കൊടുത്തു നഷ്ടം കിട്ടുന്നതുവരെ ഞാൻ fight cheyum

    • @rjunni
      @rjunni 20 ชั่วโมงที่ผ่านมา +1

      Set eatha

    • @jeep2173
      @jeep2173 15 ชั่วโมงที่ผ่านมา +1

      ഖുർആൻ വായിച്ചിട്ട് അതുപോലെ പെരുമാറി അല്ലേ 👍

  • @VigneshNAppu
    @VigneshNAppu 22 ชั่วโมงที่ผ่านมา +4

    Phonil update nu shesham green line issue vannal service center nnu free replacement cheythu thannillengil consumer courtil poyal solution undaville?

    • @amarnathananth9304
      @amarnathananth9304 14 ชั่วโมงที่ผ่านมา

      Not on Evey case

    • @antares64917
      @antares64917 4 ชั่วโมงที่ผ่านมา

      You'll need to prove that a specific model has green line issue by collecting hundreds of samples.

  • @jsm123-n3z
    @jsm123-n3z 9 ชั่วโมงที่ผ่านมา +1

    Amoled, oled display kk ahn kuuduthal issues lcd kk kurava..

  • @rajeshaymanam6706
    @rajeshaymanam6706 14 ชั่วโมงที่ผ่านมา +3

    ആരും പറയാത്ത കാര്യം .... 👌👌👌

  • @arunachuadoor
    @arunachuadoor วันที่ผ่านมา +13

    Valichu neettall kooduthal ..

    • @computermobiletips
      @computermobiletips  วันที่ผ่านมา +1

      Mm

    • @computermobiletips
      @computermobiletips  วันที่ผ่านมา +3

      Lag തോന്നുന്നവർക്ക്
      1.5x il കണ്ടാൽ ഓകെ ആകും
      Thanks

  • @A_n_j_a_n_a4
    @A_n_j_a_n_a4 วันที่ผ่านมา +4

    Motorola G52 enikkum undayirunnu
    Use illathe veruthai irikkunnu 😢
    Oru famous chengannur oru famous service centre il koduthu nannaki ath athilum eratti pani ayipoyi , fingerprint strip avar pottichu display touch um poyi nashippichu thannu 🥹🥹

    • @computermobiletips
      @computermobiletips  วันที่ผ่านมา +1

      service center il kanikku free ayittu marikkittum ennanu ariyan sadichathu

    • @A_n_j_a_n_a4
      @A_n_j_a_n_a4 วันที่ผ่านมา

      Premugha service centre Karu nannaki ippol finger print strip pottichitu, kuraye avarudai purakai nadannu, ippo new phone edukandi vannu ​@@computermobiletips

  • @shinivlogs6508
    @shinivlogs6508 23 ชั่วโมงที่ผ่านมา +2

    ഞാനും അപ്ഡേറ്റ് വന്ന ഉടനെ അപ്ഡേറ്റ് ചെയ്യാറില്ല
    ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇത് ❤❤
    Thank you thank you very much ❤️❤️🎉

  • @amarnathananth9304
    @amarnathananth9304 14 ชั่วโมงที่ผ่านมา +4

    എൻറെ അനുഭവം പറയാം ഞാൻ ഉപയോഗിക്കുന്ന ഫോൺ വിവോ x60 ആണ് മൂന്നുതവണ ലൈൻ വീണു മൂന്നുതവണയും ഫ്രീയായിട്ട് മാറ്റി തന്നു വിത്തൗട്ട് വാറണ്ടി കാരണം എക്സൈസ് ഉപയോഗിക്കുന്ന ആൾക്കാർ ഫിസിക്കൽ ഡാമേജ് ഒന്നും തന്നെ ഇല്ലെങ്കിൽ അവർ ഫ്രീയായി മാറ്റിത്തരും എവിടെയാണ് vivo ബാക്കിയുള്ള ബ്രാൻഡുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് സാംസങ് ഐഫോൺ ആണെങ്കിൽ കണ്ടം വഴി ഓടാൻ പറഞ്ഞേനെ😂 ഇനി ഒരു ഫോൺ എടുക്കുന്നതെങ്കിൽ vivo X100pro/X100. Ultra*

  • @KrishnaDas-yl2om
    @KrishnaDas-yl2om วันที่ผ่านมา +5

    വളരെ കുറച്ച് youtuber മാർ മാത്രമേ ഇതിനെ കുറിച്ച് വീഡിയോ ചെയ്യൂ
    ബാക്കി ഉള്ളവർ ക്യാഷ് വാങ്ങിയും
    Free ആയി ഫോൺ കിട്ടിയും ആണ് വീഡിയോ ചെയുന്നത്
    ആരും മറ്റുള്ളവരെ നന്നാക്കാൻ അല്ല ജീവിക്കുന്നത്

  • @swalishaan5705
    @swalishaan5705 23 ชั่วโมงที่ผ่านมา +5

    Bro ഞാൻ use ചെയ്യുന്നത് samsung S20+ ആണ് ഇതില് കുറഞ്ഞ mb യുടെ ഒരു update വന്നിട്ടുണ്ട് ചെയ്താൽ പണിയാകുമോ

    • @soorajsoorajs3385
      @soorajsoorajs3385 22 ชั่วโมงที่ผ่านมา

      Security update anna ?. Software update anne scene

    • @jayachandrannair4356
      @jayachandrannair4356 12 ชั่วโมงที่ผ่านมา

      Update,no problem yet

  • @JRX900
    @JRX900 ชั่วโมงที่ผ่านมา

    Njn Motorola anu use cheyune ,ethuvare engane complaint vannitila , display matiyitund. Motorola one fusion plus anu

  • @soorajsoorajs3385
    @soorajsoorajs3385 22 ชั่วโมงที่ผ่านมา +1

    Same phone bro I'm useing but no issue. I didn't update. Softwareea use I'd don't hold one to one phone for long.so I don't care.

  • @arunsadanandan5447
    @arunsadanandan5447 23 ชั่วโมงที่ผ่านมา +4

    30k yude underil edukkan pattiya phone recommend cheyyavo

    • @7zoabvavcdabczbsvtdouiywmqpxx
      @7zoabvavcdabczbsvtdouiywmqpxx 12 ชั่วโมงที่ผ่านมา +1

      Samsung 20 extra chereth iphon

    • @ReshTechy
      @ReshTechy 4 ชั่วโมงที่ผ่านมา +1

      Iqoo z9s pro or Vivo T3 pro, Realme Gt 6t, poco f6

  • @Mzilviews
    @Mzilviews 11 ชั่วโมงที่ผ่านมา +1

    Good Information..😊
    എന്റെ Samsung s22 ultra.. കമ്പനി വാറന്റി കഴിയാൻ നേരത്ത് തന്നെ Updation നിലൂടെ green line ൽ പണി തന്നു.!!

    • @anandhusiby873
      @anandhusiby873 10 ชั่วโมงที่ผ่านมา +1

      Ente frndinum same avastha.. s23 ultra aarunnu.. update cheythu kazhinju 1 day koodi warrenty olla annu adichu poyi... Avante bhaghyam kond 1 day koodi warrenty olla kond display maari kitti.. but 10% ethandu cash kodukkanam..

    • @RjTube-r5t
      @RjTube-r5t 18 นาทีที่ผ่านมา

      Entea x80 pro 1.5 year ayiii athu free ayi cheythu

  • @Superman-46
    @Superman-46 9 ชั่วโมงที่ผ่านมา +1

    Oppo f17 aanu.ithuvare oru kuzhappavum illa.battery valare mosham asnu

  • @RijuMv
    @RijuMv 10 ชั่วโมงที่ผ่านมา +1

    Same avastha ammaku eduthu kodutha moto G72 green line issue vannu pinne network problem service poyappol cheyyan pattilla ennu paranju njan customer court complaint cheyithu phone eduthittu 2 year ullil nammuku customer court case kodukkam

  • @soorajpmg
    @soorajpmg ชั่วโมงที่ผ่านมา

    ചേട്ടാ സാംസംഗ് എങ്ങനെയാ മാറ്റി കിട്ടിയത്. എൻ്റെ ഫോണിൽ Line വന്നിട്ടുണ്ട്. സർവീസ് സെൻററുകാർ പൈസ കൊടുത്ത് മാറ്റാനാണ് പറയുന്നത്

  • @walkwithlenin3798
    @walkwithlenin3798 5 ชั่วโมงที่ผ่านมา

    എൻറെ മോട്ടറോള ഫോണിന് ഈ അവസ്ഥ വന്നു.
    ഒരുതവണ അവർ റിപ്പയർ ചെയ്തു തന്നു എന്നിട്ട് അവർ പറഞ്ഞു രണ്ടാം തവണ വരികയാണെങ്കിൽ ഞങ്ങൾ നന്നക്കില്ല.
    രണ്ടാംതവണയും ഇതു വന്നു

  • @RatheeshrmenonOfficial
    @RatheeshrmenonOfficial วันที่ผ่านมา +4

    ❤‍🔥

  • @unniks7309
    @unniks7309 วันที่ผ่านมา +3

    Phone mottam line aaayi bruh... Aaa phone tanne aanu use cheyyunnth(one plus) solve cheyyn endha vazhi... Showroom.. Kodthapo.. Warrrnty illa ennoke paragh

    • @computermobiletips
      @computermobiletips  วันที่ผ่านมา

      service center kanikku not showroom

    • @visakhnair6768
      @visakhnair6768 วันที่ผ่านมา

      Service centre poyal Matti therum freeyayitte

    • @jeep2173
      @jeep2173 15 ชั่วโมงที่ผ่านมา +1

      ഒന്നുകിൽ നീ മലയാളത്തിൽ എഴുത് അല്ലെങ്കിൽ ഇംഗ്ലീഷ് 😡 ഫോൺ ഉപയോഗിക്കാൻ തുടങ്ങി ഇത്ര കാലമായിട്ടും ഒരു മൈരും അറിയില്ല 😡😡😡

  • @ManojManu-g1z
    @ManojManu-g1z 23 ชั่วโมงที่ผ่านมา +2

    Cheta. G 52 aanu. 54. Lcd. Display aanu😊

  • @rjunni
    @rjunni 20 ชั่วโมงที่ผ่านมา +2

    Ente samsung a73 5g line ayii service center il poyappo outoff warranty anenu paranju vittu Coustomercare il vilichapolum ithe reply

    • @adithyakrishna4396
      @adithyakrishna4396 14 ชั่วโมงที่ผ่านมา

      Bro samsung scam aanu. Avar influencers inu mathram free replacement baaki ollavare poyi phone inte half price medikkum

  • @rebinxavier
    @rebinxavier 21 ชั่วโมงที่ผ่านมา +2

    Ernakulathum avar ayachukodukukayanu cheyunnath.. 3 azcha kazhinju phone kitiyapol

  • @soorajsoorajs3385
    @soorajsoorajs3385 22 ชั่วโมงที่ผ่านมา +2

    6:46 Chennai anne factory so..

  • @anusitharasunny
    @anusitharasunny 3 ชั่วโมงที่ผ่านมา +1

    Ithonnum aarum paranju tharilla 😍thanq so much

    • @computermobiletips
      @computermobiletips  3 ชั่วโมงที่ผ่านมา +1

      Yes അതുകൊണ്ടാണ് ഞാൻ pareyunne 😂😍😍
      Keep watching

  • @Thanosuniverse
    @Thanosuniverse 40 นาทีที่ผ่านมา

    Lcd display phone വാങ്ങിയ മതി, ഞാൻ മോട്ടോ g73 ആണ് ഉപയോഗിക്കുന്നെ 😊

  • @JRX900
    @JRX900 ชั่วโมงที่ผ่านมา

    Mobile hut ano poyathu ,oru service centre moto help nerathe kanichirunuu

  • @VenuGopal-h2k
    @VenuGopal-h2k วันที่ผ่านมา +3

    more than helpful video❤

  • @jayachandrannair4356
    @jayachandrannair4356 12 ชั่วโมงที่ผ่านมา +5

    Don't buy moto ,their service is very inferior, no spares,no expert technicians. Don't charge with very high speed charger,it will damage mother board and allied parts,charge with 25 watts or below,moto is also reluctant in updates, overall it is now owned by lenovo,a pucca China company not moto usa

  • @josephpj501
    @josephpj501 5 ชั่วโมงที่ผ่านมา

    കൂടുതൽ കോസ്റ്റ് ഉള്ള ഫോണുകൾ വാങ്ങാതെ ഇരിക്കുക, കൊച്ചിയിൽ motorola ഫോൺ സർവീസ് സെന്റർ ശോകം ആണ്, ഒന്നും ഫ്രീ കോസ്റ്റ് ൽ മാറി തരില്ല

  • @vishnus2567
    @vishnus2567 วันที่ผ่านมา +5

    My moto g 72 green line occurred for the 2nd time after screen replacement😐

    • @pauljeevan
      @pauljeevan 21 ชั่วโมงที่ผ่านมา

      Warranty ...?

    • @vishnus2567
      @vishnus2567 14 ชั่วโมงที่ผ่านมา +1

      @@pauljeevan 1st green line occured was in jan 2024. Warranty expired and the cost of the display was 5500 rs. (warranty for the new display was for 6 months)
      After 7 months, green line again appeared. Now the display cost in 7500 rs ( karamana service center, TVM). So i didn't repair the phone and buy a new phone.

    • @christothomas8473
      @christothomas8473 9 ชั่วโมงที่ผ่านมา +1

      Lcd display eduka. എന്റെ Samsung phone ന് green ലൈൻ വന്നു ഞൻ led മാറ്റി lcd ആക്കി.
      അങ്ങനെ ആക്കുമ്പോൾ കുറച്ചു കാര്യങ്ങൾ മാറ്റി നിർത്തേണ്ടി വരും അത്രേ ഉള്ളു

    • @rejilp.r
      @rejilp.r 3 ชั่วโมงที่ผ่านมา

      Same line issue with my moto g72.kochi service centre is asking Rs 9000 for replacement

    • @x-gamer7202
      @x-gamer7202 39 นาทีที่ผ่านมา +1

      ​@@vishnus2567😬

  • @adithyakrishna4396
    @adithyakrishna4396 14 ชั่วโมงที่ผ่านมา +3

    Aarum samsung edukkalle . Very bad experience 😕. Boycott samsung

  • @starlightledelectronicsmoo4503
    @starlightledelectronicsmoo4503 19 ชั่วโมงที่ผ่านมา +2

    Good Information 👍

  • @abinadoor4253
    @abinadoor4253 วันที่ผ่านมา +4

    Vivo Pathanamthitta ille

    • @computermobiletips
      @computermobiletips  วันที่ผ่านมา +3

      undu

    • @abinadoor4253
      @abinadoor4253 วันที่ผ่านมา +1

      Vivo t3x update kidakkunu njan cheyuthula.cheyuthal panikittumo​@@computermobiletips

  • @poochakuttii
    @poochakuttii ชั่วโมงที่ผ่านมา

    vivo yil greenline issues unooo

  • @Robin-sd1zf
    @Robin-sd1zf 12 ชั่วโมงที่ผ่านมา +2

    Moto g52 ith thane enikum kitiyath ...myr phone service um ila onumila

  • @amarokthedeveloper
    @amarokthedeveloper 5 ชั่วโมงที่ผ่านมา +2

    The issue started from OnePlus. Not iphone 😂

  • @KAASHI841
    @KAASHI841 21 นาทีที่ผ่านมา

    എന്റെ മോട്ടോ g 52 ഇതേ അവസ്ഥയാണ് full lines ആയി

  • @MuhammadAli-vf2zi
    @MuhammadAli-vf2zi 22 ชั่วโมงที่ผ่านมา +2

    Ente realme xt ithanu avastha 😢

  • @JaicysCreativeDesigns
    @JaicysCreativeDesigns 11 ชั่วโมงที่ผ่านมา +1

    useful video ❤❤

  • @lion8264
    @lion8264 22 ชั่วโมงที่ผ่านมา +2

    ബ്രോ വിവോ ഫോണുകൾ എങ്ങനെ ആണ്...?. ഇതുപോലെ ഉണ്ടാകാറുണ്ടോ..?.. അപ്ഡേറ്റ് ചെയ്താൽ പണി ആകുമോ..?.

    • @abinadoor4253
      @abinadoor4253 20 ชั่วโมงที่ผ่านมา

      @@lion8264njan t3x eduthu update akkila enthekilum problem aakumo

    • @Voyager2-v8i
      @Voyager2-v8i 7 ชั่วโมงที่ผ่านมา

      Yea. But vivo de service adipoli ane

  • @myworlditsme9933
    @myworlditsme9933 18 ชั่วโมงที่ผ่านมา +2

    Moto service centre kochiyil undoo

    • @ajikoikal1
      @ajikoikal1 13 ชั่วโมงที่ผ่านมา +1

      ഇല്ല. കളക്ഷൻ സെൻറർമാത്രമാണ് എന്നാണ് അറിഞ്ഞത്. പക്ഷേ തിരുവനന്തപുരം കരമനയിൽ ഡ്രീംസ് മൊബൈൽ മോട്ടോയുടെ ആതറൈസ്ഡ് സർവ്വീസ് സെൻററാണ്. റിവ്യു നോക്കിയപ്പോൾ ചിലരുടെ പ്രോബ്ലം പെട്ടെന്നു സോൾസ് ചെയ്തു വേറെ ചിലർക്ക് ഒന്നും രണ്ടും ആഴ്ച്ച എടുത്തു എന്നും കണ്ടു.

    • @computermobiletips
      @computermobiletips  12 ชั่วโมงที่ผ่านมา

      Anekshivhappol കൊച്ചിൽ ഉണ്ടെന്നാണ് അരിഞ്ഞത്

    • @computermobiletips
      @computermobiletips  12 ชั่วโมงที่ผ่านมา

      കൊച്ചിയിലും collection centre മാത്രം ആണെന്നും pareyunnu

  • @manuart5565
    @manuart5565 13 ชั่วโมงที่ผ่านมา +2

    Moto service centre kochiyil illa , remember that...

    • @computermobiletips
      @computermobiletips  12 ชั่วโมงที่ผ่านมา

      ഇല്ലേ

    • @ratheesh4865
      @ratheesh4865 11 ชั่วโมงที่ผ่านมา

      എറണാകുളത്ത് ഉണ്ട്

  • @atravelersdairy42
    @atravelersdairy42 23 ชั่วโมงที่ผ่านมา +3

    Oppo a9😢

  • @foodmaster5439
    @foodmaster5439 4 นาทีที่ผ่านมา

    pta evidaa bro

  • @DasVettiparambil
    @DasVettiparambil 9 ชั่วโมงที่ผ่านมา +3

    Motog52 മൊത്തം green line ആണ്

    • @DasVettiparambil
      @DasVettiparambil 9 ชั่วโมงที่ผ่านมา

      നന്നാക്കിയാൽ ഒക്കെ ആകുമോ

    • @vishakhev5097
      @vishakhev5097 8 ชั่วโมงที่ผ่านมา

      Sathyam

    • @_paul_son_878
      @_paul_son_878 7 ชั่วโมงที่ผ่านมา

      Enikkum kitti

    • @Itsdeva.
      @Itsdeva. 6 ชั่วโมงที่ผ่านมา

      അതെ എനിക്കും 🥲
      നടുക്ക് ഒരു കുറച്ചു ഭാഗം മാത്രം ഉണ്ട് വര ഇല്ലത്തെ

    • @Itsdeva.
      @Itsdeva. 6 ชั่วโมงที่ผ่านมา

      അതെ എനിക്കും 🥲
      നടുക്ക് ഒരു കുറച്ചു ഭാഗം മാത്രം ഉണ്ട് വര ഇല്ലത്തെ

  • @akashvishnu7662
    @akashvishnu7662 9 ชั่วโมงที่ผ่านมา +2

    എന്ത് വലിച്ചു നീട്ടൽ ആണ് ഭായ്.... ഒരുപാട് lag അടിക്കുന്ന പോലെ തോന്നി

    • @computermobiletips
      @computermobiletips  8 ชั่วโมงที่ผ่านมา

      Lag തോന്നുന്നവർക്ക് speed കുട്ടി കാണാൻ പറ്റുമല്ലോ brother

  • @sreejith6969
    @sreejith6969 21 ชั่วโมงที่ผ่านมา +2

    Realme service center evdokkeyud

    • @tomshaji
      @tomshaji 4 ชั่วโมงที่ผ่านมา

      Eladthum und

  • @JaicysCreativeDesigns
    @JaicysCreativeDesigns 11 ชั่วโมงที่ผ่านมา +1

    palarum face cheyyunna issue anu ithu😢

  • @JaineP-pe8ww
    @JaineP-pe8ww 13 ชั่วโมงที่ผ่านมา +2

    👍

  • @maskeddroid535
    @maskeddroid535 11 ชั่วโมงที่ผ่านมา +1

    honor x9b service centrel parts onnum illa one 2 month nu mele aanu avar chodikkunnath solve cheyyan aake 6 month aayitte ullu eduthitt

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 ชั่วโมงที่ผ่านมา +1

    ചേട്ടാ എത്ര നാൾ ആയി നാട്ടിൽ വന്നിട്ട്

  • @JRX900
    @JRX900 ชั่วโมงที่ผ่านมา

    Tvm karamana moto service centre und

  • @muhammedshafi-ob3kw
    @muhammedshafi-ob3kw 8 ชั่วโมงที่ผ่านมา +1

    Phone very medikkan software vachuu Mobil compnykal konachathaaa 😂😂😂

    • @computermobiletips
      @computermobiletips  8 ชั่วโมงที่ผ่านมา

      അതിനും സാധ്യത ഉണ്ട്.
      എന്തും നമ്മുടെ നട്ടിൽ ചെയ്യാൻ പറ്റുമെല്ലോ

  • @ajikoikal1
    @ajikoikal1 13 ชั่วโมงที่ผ่านมา +5

    തിരുവനന്തപുരം കരമനയിൽ ഡ്രീംസ് മൊബൈൽ മോട്ടോയുടെ ആതറൈസ്ഡ് സർവ്വീസ് സെൻററാണ്. മോട്ടോയുടെ സൈറ്റിൽ നിന്നും കിട്ടിയതാണ്

    • @computermobiletips
      @computermobiletips  12 ชั่วโมงที่ผ่านมา

      അവിടെ സർവീസ് ഉണ്ടോ എന്ന് anneshichu നോക്കിയേ

    • @ajikoikal1
      @ajikoikal1 11 ชั่วโมงที่ผ่านมา

      @@computermobiletips Check Google map reviews

  • @salilerakkodan4143
    @salilerakkodan4143 23 ชั่วโมงที่ผ่านมา +2

    ഹോണർ ഫോണിൻറെ സർവീസ് സെൻറർ മലപ്പുറം കോഴിക്കോട് എന്ന ജില്ലയിൽ എവിടെയെങ്കിലും ഉണ്ടോ

  • @nisanthmpillai7337
    @nisanthmpillai7337 6 ชั่วโมงที่ผ่านมา +2

    OnePlus is now offering a free lifetime screen replacement to users in India who are struggling with a green line issue.

  • @tunerocket
    @tunerocket 6 ชั่วโมงที่ผ่านมา +1

    gift കൊടുത്താൽ മതി

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 ชั่วโมงที่ผ่านมา +1

    🤍🤍🤍🤍🤍🤍🤍🤍🤍

  • @muraleedharan8450
    @muraleedharan8450 14 ชั่วโมงที่ผ่านมา +2

    🤝

  • @ellathuvision1695
    @ellathuvision1695 8 ชั่วโมงที่ผ่านมา +1

    പഴയ മോഡൽ വാങ്ങുന്നതാണ് നല്ലത്... പുതിയവ എല്ലാം പോക്കാണ്

  • @Fiance24
    @Fiance24 วันที่ผ่านมา +4

    എന്റെ മൊട്ടോറോളയിൽ ഈ പ്രോബ്ലെം ഇല്ലാട്ടാ

    • @computermobiletips
      @computermobiletips  วันที่ผ่านมา +2

      ente motoyilum problem illaarunnu 😂

    • @harianymatter3552
      @harianymatter3552 วันที่ผ่านมา +2

      Ente motoyilum ella Karanam lcd display anu g64😂😅​@@computermobiletips

    • @Fiance24
      @Fiance24 วันที่ผ่านมา +1

      @@computermobiletips ദൈവമേ ഒന്നും വരുത്തല്ലേ already പുള്ളിക്കാരൻ ആൻഡ്രോയ്ഡ് 14 അപ്ഡേറ്റ് ചെയ്തശേഷം വെള്ളമടിച്ച് കോൺ തിരിഞ്ഞമട്ടാ ഇനി പച്ച ലൈൻ കൂടി കാണിച്ചാ തീർന്നു 🙄

  • @THESIGMAMALES1
    @THESIGMAMALES1 4 ชั่วโมงที่ผ่านมา +1

    MOTOROLA FULLWORST PHONEW ANU BLAST POTTY THERIKUM🤬🤬🤬