എൻ്റെ phone IQOO 9 Pro ആണ് (2.5years) ആയി. Last update ചെയ്ത് 1 week ആയപ്പോൾ തന്നെ display line വീണു. service centre-ൽ വിളിച്ചപ്പോൾ external damages ഒന്നും ഇല്ലെങ്കിൽ FREE ആയി മാറി കിട്ടും എന്ന് അറിഞ്ഞു, ഫോൺ കൊണ്ട് പോയി കാണിച്ചപ്പോൾ center panel ചെറിയ cutting ഉണ്ട് എന്നിട്ടും ഫ്രീ ആയി മാറി തന്നു including center panel അതും 1 hour മാത്രമേ ടൈം എടുത്തുള്ളൂ.. Warranty ഇല്ലെങ്കിലും display line വീണാൽ ഫ്രീ സായി മാറി കിട്ടും IQOO/VIVO phones.
@@yasarnujum1693 ബ്രോ പണ്ട് android കമ്മ്യൂണിറ്റിയിൽ വന്നു സാംസങ്ങിൻ്റെ ഫോണുകളെ ഒക്കെ നല്ല പോലെ പൊക്കി അടിച്ച് നടന്ന ഒരു yasar k vembayam അല്ലേ S22 ultra പണി കിട്ടിയോ 😌
എന്റെ കയ്യിൽ redmi Note 10 ഉണ്ട് ഞാൻ ഏകദേശം മൂന്നര വർഷം ആയി ഉപയോഗിക്കുന്നു.പ്രത്യേകിച്ച് ഒരു കമ്പ്ലൈന്റ് ഇല്ല ഒരുതവണ ഞാൻ അതിന്റെ ബാറ്ററി ലോക്കൽ ഷോപ്പിൽ കൊണ്ട് മാറ്റി ഇപ്പോഴും കുഴപ്പമൊന്നുമില്ല. ഇപ്പോൾ അത് എന്റെ sisterഉപയോഗിക്കുന്നു.ഞാനിപ്പോൾ Poco X6 ആണ് ഉപയോഗിക്കുന്നത്. മേടിച്ചിട്ട് ഏകദേശം നാല് മാസം ആവാറായി. Poco ആയതുകൊണ്ട് ചെറിയൊരു പേടി ഉണ്ട്. അവരുടെ സോഫ്റ്റ്‌വെയർ എനിക്ക് ഇഷ്ടമാണ് അതുകൊണ്ടാണ് വീണ്ടും മേടിച്ചത്. പിന്നെ അവരുടെ സർവീസ് സെന്റർ എന്റെ നാട്ടിലുണ്ട്
Ente Realme GT 2 Pro aanuu oru pravisham green line vannu e julyill annu avar free aayittu ready aakii thannu Oct vare ollarnu warranty Innalle veendum line vannu pink line🙁 inni avarr free aayittu cheythuu tharumoo....
എൻ്റെ Samsung s21fe ആണ്. വാങ്ങിയിട്ട് 18 മാസം ആയി. ഒക്ടോബർ ആദ്യം അപ്ഡേറ്റ് ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഡിസ്പ്ലേ ലൈൻ വന്നു. Samsung സർവ്വീസ് സെൻ്ററിൽ കൊടുത്തു. 3 മാസം മുൻപ് ഫോൺ താഴെ വീണ് സ്ക്രാച്ച് വീണിട്ടുണ്ടായിരുന്നു. ആ കാരണം പറഞ്ഞ് ഫ്രീ ആയിട്ട് മാറ്റിതരില്ല എന്നു പറഞ്ഞു. അവസാനം 13000 രൂപ കൊടുത്ത് മാറി 🥺
എൻ്റെ രണ്ടു വർഷം പഴക്കമുള്ള മോട്ടോ G82 5G Thrissur Mobile Care-CTG ഒരു ചെലവുമില്ലാതെ പുതു പുത്തൻ ആക്കി 10 ദിവസം കൊണ്ട് തിരിച്ചു തന്നു. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ലാതിരുന്ന ഘട്ടത്തിൽ ഈ വീഡിയോയാണ് സഹായകമായത്.
3.20 service സെന്ററിൽ ഫോണിന്റെ frame ഉൾപ്പെടെയാണ് മാറുന്നത് . അതുകൊണ്ട് പുതിയ ഫോൺ വാങ്ങിയത് പോലെ തന്നെ ഇരിക്കും . Without frame display മാത്രം ഇതുപോലെ ചെയ്യുന്ന ടെക്‌നിഷന്മാരും ഉണ്ട് .
മുന്നെത്തെ വേഡിയോക്കെ ഞാനും camt ചെയ്തിരുന്നു..ലൈൻ preshanam. നാട്ടിൽ തന്നെ ഒരു ഷോപ്പിൽ കൊടുത്തു എന്തായാലും കുത്തി പൊളിച്ചു സൈഡ് വികൃതം ആക്കി..ബാറ്ററി ഫ്ലാഷ് ആയി ,അവർ പറഞ്ഞു ബാറ്ററി week ആയിരുന്നു എന്ന് അറിയില്ല സത്യം എന്താന്ന്..എന്തായാലും മറ്റൊരു ബാറ്ററി വാങ്ങി ഇട്ടു നോക്കി ഓൺ ആയി..ഒരു മാസം കഴിഞ്ഞ് ah batery poi😢... അതിപ്പോൾ മാറ്റി വച്ച്,,പിന്നെയും മോട്ടോ തന്നെ എടുത്തു മോട്ടോ edge 50 ഫ്യൂഷൻ😊
Warranty period il authorised service center il thanne kodukkanam warranty kazhinjaal pinne nalla pani ariyaavunnavar ulla local service center il kodutha mathi battery display oke maarumpo original thanne venam enkil authorised service centre il thanne ponam....
എൻ്റെ കൈയിൽ moto G52 ൻ്റെ പുതിയൊരു screenguard and ഒരു back case ഉണ്ട്, മുമ്പ് ഫോണിന് വേണ്ടി വാങ്ങിയത് ആണ്, ഉപയോഗിച്ചില്ല, ഇപ്പൊ വേറെ ഫോൺ ഉപയോഗിക്കുന്നു. ആർക്കെങ്കിലും വേണോ?
സാംസങ് സർവീസ് സെന്റർ വളരെ മോശമാണ് എന്റെയും സാംസങ് m52 ലൈൻ വന്നിട്ട് ഡിസ്പ്ലേ മാറ്റാൻ ഞാൻ കുറെ നടന്നു പിന്നെ പൈസ കൊടുത്ത് ഞാൻ മാറ്റി സർവീസ് സെന്ററിൽ 7000😔 നിന്ന് ആയിരുന്നു
Bro , njn use cheyyunath samsung m52 anu 1 weekn munne green line veenu njn service centrel contact cheythu free replacement illanan paranje😢 2yr kazhinju no physical damage service centrel nin condition ok anen paranju . Free replacement kittan nthan vazhi
Motorola policy ആദ്യമൊക്കെ ഒരു ഫോണിനും വാറൻ്റി കഴിഞ്ഞാൽ ഫ്രീ ഓഫ് കോസ്റ് റിപ്പയർ ഉണ്ടായിരുന്നില്ല. പിന്നീട് 3ഒഡൽ കൽക്ക് കൊടുത്തു, അതും ഒരു പ്രാവശ്യം മാത്രം..എന്നാല് കുറച്ച് നാളുകൾക്ക് മുന്നേ വന്ന പോളിസി പ്രകാരം ഒന്നിൽ കൂടുതൽ തവണ മാറി കൊടുക്കുന്നുണ്ട് After Validation only.
Motorola edge 30 fusion ഒരു വർഷം മുമ്പാണ് വാങ്ങിയത്.Updation ന് ശേഷമാണ് ഗ്രീന്‍ lines വന്നത്.. ചെന്നൈയിൽ എവിടെയാണ് Service center എന്നു പറയാമോ.. ഞാൻ തലശ്ശേരിയാണ്... ചെന്നൈയിൽ പോവുന്ന ആളാണ്....
@@computermobiletips wokkii.. ente achanu G52 aan.. green line issue kaaranam vere phone vangii.. ini ithu kond koduth nannaakki edukkan pattumlle.. 😍✌️ Thank you 😊😊
Ente phone moto g82 5g. Vangichitt oru varshm avanen munne Androd 12 to 13 oru update kitty displayl line vannu. Annu out of station ayond onnm cheyyan patilla. Pinne njan vannapozhekkm 1 yr kazhinju. Pakshe service centre contact akkiyapoll avar kond chellan paranju. Free display replecement kitty. Now using the same phone since February after display replecement
ഫോട്ടോയിൽ ഉള്ള ഫോൺ MOTO G52 ആണ് എന്റെയിലും വന്നു. വീട്ടിൽ ഇരിക്കുന്നുണ്ട് 2 വർഷം ആയി മേടിച്ചിട്ട്😓ഒരു വർഷം ആയി ഇതേ ഇരിപ്പ് ആണ്,ഇപ്പൊ ഫോൺ അടിച്ചും പോയി.
Ethokkeyane informative video allathe kore chavare pole phone review cheyyunnathalla by the by ente lenovo original battery illathe konde dead aayi kidaponde moto rebranding munpe aanu
എൻ്റെ moto G52 ആണ് green line വീണു kottayam സർവ്വീസ് സെൻ്ററിൽ കൊടുത്തപ്പോൾ അവർ എറണാകുളത്തെ സർവീസ് സെൻറർ ലേക്ക് അയച്ചു. എറണാകുളത്തുനിന്ന് എന്നെ വിളിച്ചു പറഞ്ഞു. liquid damage ആണെന്ന് അതുകൊണ്ട് free ആയിട്ട് മാറ്റിത്തരാൻ പറ്റില്ല എന്ന് പറഞ്ഞു . പന്തളത്തെ സർവ്വീസ് സെൻ്ററിൽ കൊടുത്താൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ........ പന്തളത്തെ സർവീസ് സെൻറർ phone number തരുമോ
Liquid damage മാറി കിട്ടില്ല. You can try Mobile hut google il search chaithal kittum avide submit chaithu നോക്ക് Rs 120 ചിലവ് ഒള്ളു . Chennail ആണ് അവര് അതു ആയേക്കുക. ഒന്ന് ട്രൈ ചെയ്
Liquid damage ആണെങ്കിൽ മാറി കിട്ടില്ല. മാത്രമല്ല ഒരിക്കൽ സർവീസ് സെൻ്റർ ിൽ കൊടുത്താൽ അതിൻ്റെ details , validation details എല്ലാം തന്നെ സിസ്റ്റത്തിൽ update ചെയ്തിരിക്കും.
എൻ്റെ phone IQOO 9 Pro ആണ് (2.5years) ആയി. Last update ചെയ്ത് 1 week ആയപ്പോൾ തന്നെ display line വീണു. service centre-ൽ വിളിച്ചപ്പോൾ external damages ഒന്നും ഇല്ലെങ്കിൽ FREE ആയി മാറി കിട്ടും എന്ന് അറിഞ്ഞു, ഫോൺ കൊണ്ട് പോയി കാണിച്ചപ്പോൾ center panel ചെറിയ cutting ഉണ്ട് എന്നിട്ടും ഫ്രീ ആയി മാറി തന്നു including center panel അതും 1 hour മാത്രമേ ടൈം എടുത്തുള്ളൂ.. Warranty ഇല്ലെങ്കിലും display line വീണാൽ ഫ്രീ സായി മാറി കിട്ടും IQOO/VIVO phones.
Yes മോട്ടോയും മാറി കിട്ടും
Ente iqoo 9 pro'yum display maari kitty side frame dent undayit polum
Ente moto Mari kitty bt 2 weeks edthu
Samsung ❤ enikk kitty 1.5 month s22 ultra😊
@@yasarnujum1693 ബ്രോ പണ്ട് android കമ്മ്യൂണിറ്റിയിൽ വന്നു സാംസങ്ങിൻ്റെ ഫോണുകളെ ഒക്കെ നല്ല പോലെ പൊക്കി അടിച്ച് നടന്ന ഒരു yasar k vembayam അല്ലേ S22 ultra പണി കിട്ടിയോ 😌
സത്യസന്ധമായി പറഞ്ഞുതരുന്നു താങ്ക്യൂ❤❤
Welcome
വ്യക്തമായിട്ട് നല്ലതുപോലെ പറഞ്ഞു തന്നു താങ്ക്സ്
Thank you
4:03 bro ee gum elaki pona karnam kond touch panel test fail avo
Good informative video 👌🏻👌🏻
Thanks a lot
എന്റെ കയ്യിൽ redmi Note 10 ഉണ്ട് ഞാൻ ഏകദേശം മൂന്നര വർഷം ആയി ഉപയോഗിക്കുന്നു.പ്രത്യേകിച്ച് ഒരു കമ്പ്ലൈന്റ് ഇല്ല ഒരുതവണ ഞാൻ അതിന്റെ ബാറ്ററി ലോക്കൽ ഷോപ്പിൽ കൊണ്ട് മാറ്റി ഇപ്പോഴും കുഴപ്പമൊന്നുമില്ല. ഇപ്പോൾ അത് എന്റെ sisterഉപയോഗിക്കുന്നു.ഞാനിപ്പോൾ Poco X6 ആണ് ഉപയോഗിക്കുന്നത്. മേടിച്ചിട്ട് ഏകദേശം നാല് മാസം ആവാറായി. Poco ആയതുകൊണ്ട് ചെറിയൊരു പേടി ഉണ്ട്. അവരുടെ സോഫ്റ്റ്‌വെയർ എനിക്ക് ഇഷ്ടമാണ് അതുകൊണ്ടാണ് വീണ്ടും മേടിച്ചത്. പിന്നെ അവരുടെ സർവീസ് സെന്റർ എന്റെ നാട്ടിലുണ്ട്
Ente Realme GT 2 Pro aanuu oru pravisham green line vannu e julyill annu avar free aayittu ready aakii thannu Oct vare ollarnu warranty Innalle veendum line vannu pink line🙁 inni avarr free aayittu cheythuu tharumoo....
Informative 😊
Thanks 🙂
Informative video ❤
Thanks 😊
എൻ്റെ Samsung s21fe ആണ്. വാങ്ങിയിട്ട് 18 മാസം ആയി. ഒക്ടോബർ ആദ്യം അപ്ഡേറ്റ് ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഡിസ്പ്ലേ ലൈൻ വന്നു. Samsung സർവ്വീസ് സെൻ്ററിൽ കൊടുത്തു. 3 മാസം മുൻപ് ഫോൺ താഴെ വീണ് സ്ക്രാച്ച് വീണിട്ടുണ്ടായിരുന്നു. ആ കാരണം പറഞ്ഞ് ഫ്രീ ആയിട്ട് മാറ്റിതരില്ല എന്നു പറഞ്ഞു. അവസാനം 13000 രൂപ കൊടുത്ത് മാറി 🥺
M
എന്റേത് ഫ്രീയായി മാറ്റിത്തന്നു s21fe
@@suhail_n_k1746 Bro bill vendi varumo....ente s21 aan 1 green line und..
Congratulations 👏🎉
Thank you 🤗
Alappuzha nalla service olla local shop etha
എൻ്റെ രണ്ടു വർഷം പഴക്കമുള്ള മോട്ടോ G82 5G Thrissur Mobile Care-CTG ഒരു ചെലവുമില്ലാതെ പുതു പുത്തൻ ആക്കി 10 ദിവസം കൊണ്ട് തിരിച്ചു തന്നു. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ലാതിരുന്ന ഘട്ടത്തിൽ ഈ വീഡിയോയാണ് സഹായകമായത്.
😍
3.20 service സെന്ററിൽ ഫോണിന്റെ frame ഉൾപ്പെടെയാണ് മാറുന്നത് .
അതുകൊണ്ട് പുതിയ ഫോൺ വാങ്ങിയത് പോലെ തന്നെ ഇരിക്കും .
Without frame display മാത്രം ഇതുപോലെ ചെയ്യുന്ന ടെക്‌നിഷന്മാരും ഉണ്ട് .
Samsung phone 3 year aayathinu warranty card nirbantham aanoo
Outof warranty anekil card venda
ബ്രോ സാംസങ്ങിൻ്റെ സർവീസ് പറഞ്ഞത് കറക്ട് . ഞാനും ഡിസ്പ്ലേ മാറി. പറഞ്ഞത് പോലെ ബാക്ക് കവർ ചില ഭാഗങ്ങൾ ഇളകിയിരിക്കുന്നു. നല്ല സർവീസ്😂
വളരെ മോശം ആണ് അവര് ചെക്ക് ചെയ്തു software ഇഷ്യൂ ആണോ ഫിസിക്കൽ damage ആണോ എന്നുപോലും നോക്കില്ല
മുന്നെത്തെ വേഡിയോക്കെ ഞാനും camt ചെയ്തിരുന്നു..ലൈൻ preshanam.
നാട്ടിൽ തന്നെ ഒരു ഷോപ്പിൽ കൊടുത്തു എന്തായാലും കുത്തി പൊളിച്ചു സൈഡ് വികൃതം ആക്കി..ബാറ്ററി ഫ്ലാഷ് ആയി ,അവർ പറഞ്ഞു ബാറ്ററി week ആയിരുന്നു എന്ന് അറിയില്ല സത്യം എന്താന്ന്..എന്തായാലും മറ്റൊരു ബാറ്ററി വാങ്ങി ഇട്ടു നോക്കി ഓൺ ആയി..ഒരു മാസം കഴിഞ്ഞ് ah batery poi😢...
അതിപ്പോൾ മാറ്റി വച്ച്,,പിന്നെയും മോട്ടോ തന്നെ എടുത്തു മോട്ടോ edge 50 ഫ്യൂഷൻ😊
Phone open ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ല എങ്കിൽ damage ആകാൻ സാദ്ധ്യത ഉണ്ട്..മാറുമ്പോൾ ഒറിജിനൽ തന്നെ മാറുന്നത് ആണ് ഉത്തമം..
@@മൊബൈൽസ്വാമി ആയിരിക്കാം
Moto edge 50 fusion kolavo
@@arunkrishna6605 ടെക് പരമായി കൂടുതൽ അറിയില്ല..
ചാർജ് നിക്കും, ഹീറ്റ് കുറവാ,ക്യാമറ good,
Bro.. IQz9S 5G medichu..oct system update vannittundu..Kure alukal parayunnu update inu shesm battery drainage, overheating okke undenn....so ithokke ullathanno?? Puthiya phone alle?? Update cheyyan thanne peedi
Yes update ചെയ്തവരുടെ റിവ്യൂ നോക്കുക correct ayorikkum
Display issues varunde after update. Nokitte cheythal mathi
Useful video
Thanks a lot
Warranty period il authorised service center il thanne kodukkanam warranty kazhinjaal pinne nalla pani ariyaavunnavar ulla local service center il kodutha mathi battery display oke maarumpo original thanne venam enkil authorised service centre il thanne ponam....
Correct
Good video🎉
Thanks 😁
I've been using Oppo Reno 3 pro for 4 years. Still the phone is in good health. Can you give me a suggestion about a good phone in performance.
Samsunginte eth email idyilekk anu bro mail cheythath?
എൻറെയും മോട്ടോ G52 ഗ്രീൻ ലൈൻ വന്നപ്പോൾ ഫ്രീയായിട്ട് തന്നെ ഡിസ്പ്ലേ മാറ്റി തന്നു..
Bro contact numb on tharumo. Netm same avastha anu
My moto g52 full line ane
Bro onnu contact chyan pattumo insta id thrammao
Mobil hut
Details Google il കിട്ടും
ഞാൻ palakkad ആണ്
എൻ്റെ കൈയിൽ moto G52 ൻ്റെ പുതിയൊരു screenguard and ഒരു back case ഉണ്ട്, മുമ്പ് ഫോണിന് വേണ്ടി വാങ്ങിയത് ആണ്, ഉപയോഗിച്ചില്ല, ഇപ്പൊ വേറെ ഫോൺ ഉപയോഗിക്കുന്നു. ആർക്കെങ്കിലും വേണോ?
,🤔
Bro ente edge 30 greenline und onnara varsham ayathe ullu , ipol lcd display ulla phona use chetyunne led display local ayi change cheyyan ekadesham ethra cost vannekkum .
1.5 to 3k vare ആകും എന്ന് തോന്നുന്നു
@@computermobiletips kk
സാംസങ് സർവീസ് സെന്റർ വളരെ മോശമാണ് എന്റെയും സാംസങ് m52 ലൈൻ വന്നിട്ട് ഡിസ്പ്ലേ മാറ്റാൻ ഞാൻ കുറെ നടന്നു പിന്നെ പൈസ കൊടുത്ത് ഞാൻ മാറ്റി സർവീസ് സെന്ററിൽ 7000😔 നിന്ന് ആയിരുന്നു
😂 എനിക്കും കിട്ടി പണി. M52 അപ്ഡേറ്റിലൂടെ. എന്നിട്ടും സർവീസ് സെൻറിൽ പോയപ്പോൾ കാശ് കൊടുക്കണം എന്ന്. ഒടുവിൽ ഞാനും കൊടുത്തു 7000
@@shajiss4792 ബ്രോ വൃത്തി ഉണ്ടായിരുന്നോ ചെയ്തിട്ട് സർവീസ് എങ്ങനെ ഉണ്ടായിരുന്നു
Njan twitteeil complaint ചെയ്ത് .. അവരുടെ customer executive contact ചെയ്ത്. . free ആയിട്ട് മാറ്റി തന്നു
7000 Rupa koduth ath marunathilum bhetham puthiya oru phone vangiyal porarunno😂
@@mrwizard8988bro ath engane
Aredelum kayyil moto edge 30 motherboard adichu poi irikana phone undooo
Bro , njn use cheyyunath samsung m52 anu 1 weekn munne green line veenu njn service centrel contact cheythu free replacement illanan paranje😢 2yr kazhinju no physical damage service centrel nin condition ok anen paranju . Free replacement kittan nthan vazhi
LinkedIn ondel Samsung india head, Samsung india handle tag chythe photo attach chythe detailed post idu avare ingott viliche tharum
Can u pls suggest the samsung contact details which u have contacted for green line issue
Ente kyilum und g52 ...but out of warranty aanu..maari kittumo?
കിട്ടും
Water damage ഇല്ലെങ്കിൽ
Water damage onnum illa....but 2 year aavan pokunnu
Try ചെയ് കിട്ടൻ ആണ് സാധ്യത
@@computermobiletips njan oru thavana maariyirunnu
Entte Motorola g52 randd vattam green line vannu. Warranty period kazhijath kond second time free ellayerunnuu.
Okay good
Motorola policy ആദ്യമൊക്കെ ഒരു ഫോണിനും വാറൻ്റി കഴിഞ്ഞാൽ ഫ്രീ ഓഫ് കോസ്റ് റിപ്പയർ ഉണ്ടായിരുന്നില്ല. പിന്നീട് 3ഒഡൽ കൽക്ക് കൊടുത്തു, അതും ഒരു പ്രാവശ്യം മാത്രം..എന്നാല് കുറച്ച് നാളുകൾക്ക് മുന്നേ വന്ന പോളിസി പ്രകാരം ഒന്നിൽ കൂടുതൽ തവണ മാറി കൊടുക്കുന്നുണ്ട് After Validation only.
bro curved display phones il film protector ottikaan patumo not uv
Pattum 👍
Motorola edge 30 fusion ഒരു വർഷം മുമ്പാണ് വാങ്ങിയത്.Updation ന് ശേഷമാണ് ഗ്രീന്‍ lines വന്നത്..
ചെന്നൈയിൽ എവിടെയാണ് Service center എന്നു പറയാമോ..
ഞാൻ തലശ്ശേരിയാണ്...
ചെന്നൈയിൽ പോവുന്ന ആളാണ്....
ആദ്യം നിങ്ങളുടെ അടുത്തുള്ള സർവീസ് സെൻ്ററിൽ കാണിക്കൂ അതാണ് നല്ലത്.
ഗൂഗ്ൾ ചെയ്താൽ അടുത്തുള്ള സർവീസ് സെൻ്റർ അറിയാൻ സാദിക്കും
ഡിജിറ്റൽ കമ്യൂണിക്കേഷൻ സർവീസ്.
Moto G 72 Green line pakuthi aayi aa phonil kanunnnu
Ente m51 same avastha anu
Chelavu ind tta ❤️
Hahahah
@@computermobiletips 😁👍
Bro curved ഫോൺ നു പറ്റിയ സ്ക്രീൻ guard ethanu
Ee phone under warranty aano cheythath? Or warrenty period kazhinjapo aano cheythath? Pls reply.
Warranty കഴിഞ്ഞ്
6 months ആയി
@@computermobiletips wokkii.. ente achanu G52 aan.. green line issue kaaranam vere phone vangii.. ini ithu kond koduth nannaakki edukkan pattumlle.. 😍✌️
Thank you 😊😊
Hi എന്റെ Galaxy A73 ആണ് ഗ്രീൻ ലൈൻ പ്രോബ്ലം ആണ് അപ്ഡേഷന് ശേഷമാണ് ഇപ്പോൾ രണ്ടു വർഷമായി എന്തെങ്കിലും മാർഗം ഉണ്ടോ
Contact service centre
സാംസങ്ങ് m32 ഇത് തന്നെയാണ് പ്രശ്നം
Pedikanda cheta..3 month. .atainakam.veendum vannirikim..update onnum cheyenda..alland Tanna vannilum..athu .eni ninglku mansilakum..wyt ples
Oky
Moto g52 full line ane bro
ശ്രദ്ധിക്ക്
Motorola service centre number tharumo
Mobile Hut Google il kittum
Tnx
Welcome
LCD display vagiyal yethinu pedikanam 100% protection
M
Motorolayum aarum vaangalle makkale
samsung ettavum worse ayitulla phone nd service... warranty l andi keeriya exp enikundayitundu... 😂 so do not trust that brand
Yes, now iphone also. Eni brand value ilatha companiesy anne nalath😅
Tvm karamana undu moto service centre
Okay
എന്റെ s21 fe 2 വർഷം കഴിഞ്ഞു ഫ്രീ ആയി മാറ്റിക്കിട്ടി
എൻ്റെയു SLIFE ആണ് ഒരു പ്രാവിശ്യം ക്യാഷ് കൊടുത്തു മാറി വീണ്ടും വന്നു. താങ്കൾ എവിടെയാണ് കൊടുത്തത് ഒന്നും പറയാമോ?
@babucd9795 samsung service centre Perumbavoor, ippol nilavil offer undu free ayin kittendathanu
Bro invoice bill vendi varumo...for free replacement...plz reply 🫶🏼
@CAP_CR7 വേണം
Ente phone moto g82 5g. Vangichitt oru varshm avanen munne Androd 12 to 13 oru update kitty displayl line vannu. Annu out of station ayond onnm cheyyan patilla. Pinne njan vannapozhekkm 1 yr kazhinju. Pakshe service centre contact akkiyapoll avar kond chellan paranju. Free display replecement kitty. Now using the same phone since February after display replecement
Which service centre bro
ബ്റോ.. പന്തളത്തു മൊബൈൽ സർവീസ് ചെയ്തു തന്ന ആ mobile hutഎന്ന സ്ഥാപനത്തിന്റെ നമ്പർ ഒന്ന് തരാമോ എൻറെ ഒരു ഫോൺ ഇത് പോലെ കംപ്ളയിൻറ ആയരിക്കയാണ് honour 9xb
Google il details ഉണ്ട്
ചേട്ടാ... ലാപ്ടോപ്ന് തീ പിടിച്ചു......വെള്ളം എടുത്ത് ഒഴി.... 👆👆👆👆😭😭😭😭😭
Hah കത്തി പൊട്ടു
😂😅
ഫോട്ടോയിൽ ഉള്ള ഫോൺ MOTO G52 ആണ് എന്റെയിലും വന്നു. വീട്ടിൽ ഇരിക്കുന്നുണ്ട് 2 വർഷം ആയി മേടിച്ചിട്ട്😓ഒരു വർഷം ആയി ഇതേ ഇരിപ്പ് ആണ്,ഇപ്പൊ ഫോൺ അടിച്ചും പോയി.
Yes
Free ayi മാറി കിട്ടും
@@computermobiletips😊
My moto g 52 full line ane bro
@@computermobiletipsWarrenty kazhinjalum free of cost il mari kitumo
Veendum varan chance ond..Moto G52. Ente free of cost mariyatha..but veendum vannu
Varan സാധ്യത കൂടുതൽ ആണ്
Same same
Warranty period il ano free aay mariyathu
Ethokkeyane informative video allathe kore chavare pole phone review cheyyunnathalla by the by ente lenovo original battery illathe konde dead aayi kidaponde moto rebranding munpe aanu
Thank you
Don't by a samsung phone
M
Using many Samsung phones for many years, no problem so far
be careful green line problem 😢
എന്റെ ഐഫോൺ 13 ഇതുപോലെ സീനാണ്
Mm
ഗ്രീൻ ലൈൻ മാത്രം വരുന്നതാണ് പ്രശ്നം ഓറഞ്ച് ലൈൻ, വൈറ്റ് ലൈൻ വരണം😂
😅
Pink line verar und.... Pinne green aavum
Samsung m52 എങ്ങനെ മാറ്റിക്കിട്ടും..?😢😢
Najm mail chaithu
Email id etha?@@computermobiletips
എന്റേത് moto g82 ആണ് പച്ച വര മാത്രമല്ല പല കളറും ഉണ്ട്
എത്ര വർഷമായി
പച്ച അല്ല റെഡ് ആണെങ്കിലും മാറി കിട്ടും. പക്ഷേ after validation
ഏതായാലും Motorola മാറി തന്നല്ലോ , mobile hut collection point ആണല്ലേ
But we model. problem repeated ayi വരുന്നുണ്ട്.
Almost all brands replacing free of cost after validation .
S21fe മാറ്റി കിട്ടോ
എനിക്ക് കിട്ടി
@@ajayparavur1237broo.... invoice bill vendi varumo....for free replacement...
Moto razr 40 green line within 14 month,
Service centre കൊണ്ടുപോ, ചിലപ്പോൾ മാറി കിട്ടും
@ കൊണ്ടുപോയി,warranty കഴിഞ്ഞത് കൊണ്ട് പറ്റില്ലെന്ന് പറയുന്നു
ഇത്തരം company കളെ വിശ്വസിച്ച് phone വാങ്ങുന്നവന്റെ അവസ്ഥ!
10k apo പോയി
Update ശേഷം ആണോ ഇങ്ങിനെ പറ്റിയെ
First
Green line valare kuravulla brands
Redmi
Poco
Infinix
Tecno
Ethoke yanu
Bro ente laptopil greenline vannu😞Update cheythe shesham.. Nth cheyyanm
Service centre il കൊണ്ട് പോയി നോക്ക്.
Warranty ഉണ്ടെങ്കിൽ മാറ്റി കിട്ടും
എൻ്റെ moto G52 ആണ് green line വീണു kottayam സർവ്വീസ് സെൻ്ററിൽ കൊടുത്തപ്പോൾ അവർ എറണാകുളത്തെ സർവീസ് സെൻറർ ലേക്ക് അയച്ചു. എറണാകുളത്തുനിന്ന് എന്നെ വിളിച്ചു പറഞ്ഞു. liquid damage ആണെന്ന് അതുകൊണ്ട് free ആയിട്ട് മാറ്റിത്തരാൻ പറ്റില്ല എന്ന് പറഞ്ഞു . പന്തളത്തെ സർവ്വീസ് സെൻ്ററിൽ കൊടുത്താൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ........ പന്തളത്തെ സർവീസ് സെൻറർ phone number തരുമോ
Liquid damage മാറി കിട്ടില്ല.
You can try
Mobile hut google il search chaithal kittum avide submit chaithu നോക്ക്
Rs 120 ചിലവ് ഒള്ളു .
Chennail ആണ് അവര് അതു ആയേക്കുക.
ഒന്ന് ട്രൈ ചെയ്
Kottayam Collection Point mapped to Cochin Motorola Service Center only
Liquid damage ആണെങ്കിൽ മാറി കിട്ടില്ല. മാത്രമല്ല ഒരിക്കൽ സർവീസ് സെൻ്റർ ിൽ കൊടുത്താൽ അതിൻ്റെ details , validation details എല്ലാം തന്നെ സിസ്റ്റത്തിൽ update ചെയ്തിരിക്കും.
ഗ്രീൻ ലൈൻ റെഡ്മിയിൽ വരാറ് ഉണ്ടോ ബ്രൊ
ഉണ്ട് but കുറവാണ്
@computermobiletips ബ്രൊ 10000 രൂപയിൽ റെഡ്മിയുടെ നല്ല മൊബൈൽ ഏതാണ്
Bro mobile hut, avrude contact number undo,
ഫുൾ details
Google il കിട്ടും
Helpful Video
Thank you