KERALA STYLE FULJAR SODA - How To Make Fuljar Soda at Home - Village food

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 4.9K

  • @abhijithap5708
    @abhijithap5708 11 หลายเดือนก่อน +92

    2024 ൽ കാണുന്നവർ ഉണ്ടോ

  • @ദാസപ്പൻവി
    @ദാസപ്പൻവി 5 ปีที่แล้ว +4469

    ഇത് വരെ ഫുൾജർ സോഡാ കിടിക്കാത്തവർ ആരെല്ലാം ഉണ്ടോ ആവോ??????? 🤔🤔🤔🤔🤔🤔🤔

    • @TECHSTAFF
      @TECHSTAFF 5 ปีที่แล้ว +11

      Macahne eniku oru chanel undu onu katta support tharana subscribe cheyana macahne

    • @ദാസപ്പൻവി
      @ദാസപ്പൻവി 5 ปีที่แล้ว +10

      @@TECHSTAFF ചെയ്തു

    • @techcraft9385
      @techcraft9385 5 ปีที่แล้ว +7

      ഉണ്ടാക്കി

    • @Anu-nr4oh
      @Anu-nr4oh 5 ปีที่แล้ว +28

      ഞാന് ഇതുവരെ കുടിച്ചിട്ടില്ല, ഇനി നാട്ടിൽ വരുമ്പോ വേണം കുടിക്കാൻ 😥😥😥

    • @techcraft9385
      @techcraft9385 5 ปีที่แล้ว +3

      @@Anu-nr4oh അതെ നീ എന്റെ ചാനൽ sub chayy

  • @dsshadow8750
    @dsshadow8750 3 ปีที่แล้ว +818

    2021 ഇത് കാണുന്നവരുണ്ടോ എന്നെപോലേ 😂 ഉണ്ടേൽ vaaa
    Like😂

  • @goatgamer9808
    @goatgamer9808 5 ปีที่แล้ว +334

    എന്റെ കയ്യിൽ തരാൻ ഒന്നേ ഉള്ളു ലൈക്‌ eetha പിടിച്ചോ 😘😘😘😘

    • @r10meia76
      @r10meia76 5 ปีที่แล้ว +3

      Athul Artist athule njan RøShÅÑ

  • @Love_Lines077
    @Love_Lines077 5 ปีที่แล้ว +489

    ഫിറോസ്‌ക്കന്റെ ഈ simple അവതരണം ആണ് മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വ്യത്യസ്തനാക്കു ന്നത് big salute bro

    • @techcraft9385
      @techcraft9385 5 ปีที่แล้ว +1

      Firoskka muslim aano

    • @aslucreation4181
      @aslucreation4181 5 ปีที่แล้ว +3

      Mm

    • @nikkisvlogs0
      @nikkisvlogs0 5 ปีที่แล้ว +2

      Correct

    • @banusworld6121
      @banusworld6121 5 ปีที่แล้ว

      @@nikkisvlogs0
      Ente chanel subscribe cheyyumo please. Banus world

    • @banusworld6121
      @banusworld6121 5 ปีที่แล้ว

      @@aslucreation4181
      Ente chanel subscribe cheyyumo please. Banus world

  • @sarathna9208
    @sarathna9208 5 ปีที่แล้ว +1339

    ഈ വീഡിയോ വെയിറ്റ് ചെയ്തിരുന്നവർ like അടി.. പറഞ്ഞ വാക്ക് പാലിച്ച ഇക്കാക്കും ഒരു കുതിരപ്പവൻ 💖💖

  • @GreenFactorybyAbin
    @GreenFactorybyAbin 5 ปีที่แล้ว +381

    *സാധാരണക്കാർക്ക് മനസ്സിലാകുന്ന ഇഷ്ടപ്പെടുന്ന അവതരണം അടിപൊളി*

  • @PZYDOP
    @PZYDOP 3 ปีที่แล้ว +91

    പിള്ളേരുടെ ഒരു യോഗം 😋

  • @renjiths.9672
    @renjiths.9672 5 ปีที่แล้ว +36

    എന്തുണ്ടാക്കിയാലും നല്ല വൃത്തിക്ക് ഉണ്ടാക്കുന്ന താങ്കൾക്ക് ഒരു സല്യൂട്ട്

  • @sajithsp7049
    @sajithsp7049 5 ปีที่แล้ว +134

    അപ്പൊ വീട്ടിൽ തന്നെ ഉണ്ടാക്കിയങ്ങു കുടിക്കാം താങ്ക്സ് ബ്രോ 😍😍😍

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 ปีที่แล้ว +202

    ഫുൾജാർ സോഡാ ഇതുവരെ കുടിക്കാത്തവർ ആരൊക്കെ?

    • @akhilals5471
      @akhilals5471 5 ปีที่แล้ว +4

      Ponnu aliya nyan fuljar poyitu sada Rs.5 soda polum kudikarila.

    • @rajeenashaji3616
      @rajeenashaji3616 5 ปีที่แล้ว

      @@akhilals5471 Da സാധാ soda 8 rup ayi ninko enthu place

    • @shameehat3219
      @shameehat3219 5 ปีที่แล้ว

      @@rajeenashaji3616 6

    • @rajeenashaji3616
      @rajeenashaji3616 5 ปีที่แล้ว

      @@shameehat3219 എന്താ 6

    • @shanasalu5476
      @shanasalu5476 2 ปีที่แล้ว

      Lpi⁹dp9dp⁹

  • @PunjabiVillageFoodFactory
    @PunjabiVillageFoodFactory 5 ปีที่แล้ว +258

    SUPER

  • @sirajkannuriritty259
    @sirajkannuriritty259 5 ปีที่แล้ว +229

    ഫുൾജാർ സോഡ കുടിച്ചിട്ടുണ്ടോ
    കുടിക്കാത്തവർ കുടിച്ചുനോക്കണം
    അഞ്ചുകാശിനു കൊള്ളില്ലെങ്കിലും
    തലയിലൂടെ രണ്ട് കിളിയും കണ്ണിലൂടെ പൊന്നീച്ചയും പാറിപറക്കും നല്ല രസാണ് 😋

    • @dreamskerala8530
      @dreamskerala8530 5 ปีที่แล้ว +4

      യെസ് ബ്രോ

    • @Teamviewfinderkerala
      @Teamviewfinderkerala 5 ปีที่แล้ว +4

      😂

    • @jeenajames8406
      @jeenajames8406 5 ปีที่แล้ว +6

      Paranjathu nannay allengil athu kudichu neeri neeri nadannene👍😂

    • @vro8313
      @vro8313 5 ปีที่แล้ว +9

      ഇവിടെ ഒരു ജ്യൂസ്‌ ഷോപ്പിൽ നിന്ന് കുടിച്ചു, വെറും വയറ്റിൽ കുടിച്ചാൽ ഒരു തീരുമാനം ആകും, അത് പോലെ പതഞ്ഞു പുറത്ത് വരുമ്പോൾ നമ്മുടെ സുഹൃത്ത് കണ്ണിന്റെ അടുത്ത് ആയി പോയി ഗ്ലാസ്‌ വെച്ചത്, കണ്ണിലേക്കു തെറിച്ചു ഉഷാറായി, പക്ഷെ അപ്പോൾ മിണ്ടിയില്ല, പിന്നെ പറഞ്ഞു, എരിഞ്ഞെന്ന്, എനിക്ക് ടേസ്റ്റ് ഇഷ്ടപ്പെട്ടു, ബ്ലൂ കളർ ഏതോ flavour സോഡക്കു മുന്നേ ആഡ് ചെയ്തിരുന്നു, ചിലപ്പോൾ അതാവും. സംഭവം എന്താണെന്നു അറിയാൻ ഊണിനു ശേഷം ഒന്ന് കുടിച്ച് നോക്കുന്നതിൽ തെറ്റില്ല, പക്ഷെ എന്നും ആയാൽ വയറിലെ mucous പാളിക്ക് പണി കിട്ടാൻ ചാൻസുണ്ട്.

    • @sirajkannuriritty259
      @sirajkannuriritty259 5 ปีที่แล้ว +15

      @@Teamviewfinderkerala പത്തു മണിക്ക് വീട്ടിൽ കേറുന്ന ഞാനിന്നലെ ഒൻപത് മണിക്ക് തന്നെ വീട്ടിലെത്തി.. ഫുൾ ജാർ ഷോഡ effect. 😌😌

  • @abhinavkeloth9989
    @abhinavkeloth9989 5 ปีที่แล้ว +461

    ആ കുട്ടികൾ കുടിക്കുന്നത് കാണാൻ എന്താ രസം
    തൃപ്തിയായി😀❤️❤️

    • @dreamskerala8530
      @dreamskerala8530 5 ปีที่แล้ว +2

      യെസ്..... ഈദ് മുബാറക്..... Dreams kerala യൂട്യൂബ് ചാനൽ subscribe ചാനൽ

    • @abhinavkeloth9989
      @abhinavkeloth9989 5 ปีที่แล้ว

      @@dreamskerala8530 ❤️💕

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +11

      hahaha

    • @abhinavkeloth9989
      @abhinavkeloth9989 5 ปีที่แล้ว

      @@VillageFoodChannelOfficial 😉

  • @prasanthsanth2763
    @prasanthsanth2763 5 ปีที่แล้ว +530

    ഉപ്പ് മാത്രമിട്ട സോഡാ നാരങ്ങാ വെള്ളം ഫാൻസ്‌ ഉണ്ടോ???

    • @dreamskerala8530
      @dreamskerala8530 5 ปีที่แล้ว +3

      അതും സൂപ്പർ ആണ്...

    • @prasanthsanth2763
      @prasanthsanth2763 5 ปีที่แล้ว +1

      കിഡോൾസ്കി

    • @chandranr6336
      @chandranr6336 5 ปีที่แล้ว +1

      Athaanu super

    • @johnsonmathew5794
      @johnsonmathew5794 5 ปีที่แล้ว +2

      ഞാൻ ഉണ്ടേ കട്ട ഫാൻ

    • @believe4681
      @believe4681 5 ปีที่แล้ว

      അതിനോട് എത്തില്ല ഒന്നും

  • @CherryMaraschino77
    @CherryMaraschino77 3 ปีที่แล้ว +76

    Looks tasty, refreshing and healthy. Amazing scenery. Greetings from Texas, USA.♥️🙏🏼♥️

  • @Mohammed-up8lg
    @Mohammed-up8lg 5 ปีที่แล้ว +284

    Malyali is so sweet people.
    Love from Karnataka👌👌👍👍👍😍😍😇😇

    • @lekshmim.s528
      @lekshmim.s528 5 ปีที่แล้ว +5

      Oo sheri

    • @AbdulkhadarTasrif
      @AbdulkhadarTasrif 5 ปีที่แล้ว +3

      ಲಾಟ್ ಪೋಟು

    • @griginjose7433
      @griginjose7433 5 ปีที่แล้ว +12

      Thanks bro, love from kerala

    • @josusjohnson9551
      @josusjohnson9551 4 ปีที่แล้ว +1

      bro if u like my channel ,plz support th-cam.com/video/GIkbVNOGYrc/w-d-xo.html

    • @abdulnazar9333
      @abdulnazar9333 3 ปีที่แล้ว +4

      @@AbdulkhadarTasrif avan manassilavilla

  • @msbhavyanath4204
    @msbhavyanath4204 5 ปีที่แล้ว +580

    ചക്കര വിളി ഇഷ്ടപ്പെട്ടവർ,, ഇവിടെ ലൈക്ക്😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +40

      hahaha

    • @johnbenny7738
      @johnbenny7738 4 ปีที่แล้ว +2

      ബ്രോ എന്റെ യു ട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയുവോ ലിങ്ക് - th-cam.com/video/t-fcAD9OYpI/w-d-xo.html

    • @harshalsha3405
      @harshalsha3405 4 ปีที่แล้ว

      7rdascteaa

    • @nishithaponnu4426
      @nishithaponnu4426 3 ปีที่แล้ว +4

      വിളി മാത്രം അല്ല ചക്കരേനേം ഇഷ്ടപ്പെട്ടു.,.

    • @irfanirfu920
      @irfanirfu920 3 ปีที่แล้ว +2

      💯മനസിൽ തട്ടിയ വിളി ആ വിളിയിൽ തന്നെ സ്‌നേഹം വേറെ മനസിലകം

  • @Aadil_Mubaraque
    @Aadil_Mubaraque 5 ปีที่แล้ว +12

    I was expecting this video...one thing i noticed so far in your videos is that you use splendid amount of ingredients...even if you are cooking in a bulk...thats something everyone should appreciate because,it needs a lot of time to bring up all those things to a stage where it can be kept infront of the camera..it clearly portraits your teamwork and helping hands behind that camera...kudos👏🏻👏🏻👏🏻👏🏻😊😊😊..best wishes for your future videos👍🏻

  • @27snehawamankadamxh27
    @27snehawamankadamxh27 3 ปีที่แล้ว +13

    Malayalam people always kind ❤️❤️ love from Maharashtra ❤️❤️

  • @sherinshamz8843
    @sherinshamz8843 5 ปีที่แล้ว +526

    ഇനി കുലുക്കി അല്ല ഫുൾ ജാർ അല്ല ആരു തന്നെ വന്നാലും നാരങ്ങ സോഡയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും എന്ന് പറയുന്നവർ ലൈക്‌ അടിക്ക്.
    ഹല്ല പിന്നെ 😎😎

  • @SecurityYoutubeTeam
    @SecurityYoutubeTeam 5 ปีที่แล้ว +18

    How beautiful background 😍 like my village

  • @NewClickMedia
    @NewClickMedia 5 ปีที่แล้ว +205

    *ഈ സോഡ ഇതുവരെ കുടിക്കാത്തവര്‍ ഉണ്ടോ*

    • @TECHSTAFF
      @TECHSTAFF 5 ปีที่แล้ว

      Macahne njan ethu undakiyatindu ende chanelil onu katta support tharana suscribe cheyan marakalle

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว

      undo

  • @shahadadav1665
    @shahadadav1665 5 ปีที่แล้ว +578

    1M അടിച്ച ശേഷം കാണുന്നവരുണ്ടോ

    • @seenajollykm5706
      @seenajollykm5706 5 ปีที่แล้ว

      Undee

    • @immuimmu3211
      @immuimmu3211 5 ปีที่แล้ว +5

      Ninte thanda kanunnund.. Po myre likeum kittanayit

    • @shahadadav1665
      @shahadadav1665 5 ปีที่แล้ว +4

      Immu Immu തന്തയില്ലാത്ത ഒരുത്തന്റെ രോദനം
      ഒന്ന് പോടോ

    • @crimejr2594
      @crimejr2594 5 ปีที่แล้ว

      Place evidaya

    • @titantitan4874
      @titantitan4874 5 ปีที่แล้ว +1

      No.tharumo.Bai

  • @ajayraj1112
    @ajayraj1112 5 ปีที่แล้ว +13

    ഇത് ഇപ്പോഴത്തെ ട്രെന്റ് ആയി പക്ഷെ ഞാൻ ഇതുവരെ കുടിച്ചിട്ടില്ല. ഏതായാലും ഇനി ഉണ്ടാക്കാം. സൂപ്പർ ഇക്കാ

    • @techcraft9385
      @techcraft9385 5 ปีที่แล้ว +1

      നാനും ഉണ്ടാക്കി നോക്കി പൊളിച്ചു നീ my channel sub chayy

    • @ajayraj1112
      @ajayraj1112 5 ปีที่แล้ว

      TECH VIDEOS njan cheyyam തിരിച്ചു ചെയ്യോ

    • @techcraft9385
      @techcraft9385 5 ปีที่แล้ว

      @@ajayraj1112 Nee chayy

    • @techcraft9385
      @techcraft9385 5 ปีที่แล้ว

      @@ajayraj1112 നിന്റെ ചാനൽ ചെയ്തു nee എന്റെ chayy

    • @ajayraj1112
      @ajayraj1112 5 ปีที่แล้ว

      TECH VIDEOS
      74 👍

  • @govindrp9014
    @govindrp9014 5 ปีที่แล้ว +167

    ഈ വിഡിയോയ്ക്കായി കട്ട വെയ്റ്റിംഗ് ആയിരുന്നു.
    വേറെ ഏതു ചാനൽ ൽ വന്നാലും.
    ഫിറോസിക്ക ഉണ്ടാക്കുന്നതും പറഞ്ഞുതരുമ്പോളും കിട്ടുന്ന ആയൊരു സുഖം കിട്ടില്ല 🤗

  • @ദാസപ്പൻവി
    @ദാസപ്പൻവി 5 ปีที่แล้ว +110

    ഇക്കാ100k ആയപ്പോൾ തന്നെ 1മില്യൺ ആവുംമെന്ന് ഉള്ളവർ ഞാനല്ലാതെ മറ്റാരെങ്കിലും ഉണ്ടോ 😘😘😘😘😘😘😘😘😘

    • @techcraft9385
      @techcraft9385 5 ปีที่แล้ว +1

      ഉണ്ട് ബട്ട്‌ നീ എന്റെ ചാനൽ sub ചെയ്യു

    • @bijuolattu
      @bijuolattu 5 ปีที่แล้ว

      TECH VIDEOS ഞാൻ ചെയ്യാം എന്നെയും ?

    • @akshayalekshmi4570
      @akshayalekshmi4570 5 ปีที่แล้ว

      ,😀😀😀😀😀

    • @ampilipkaimal2593
      @ampilipkaimal2593 5 ปีที่แล้ว

      Ente channel onnu subscribe cheyyumo
      Njan thirichum cheyyaam

    • @sajeshsk757
      @sajeshsk757 5 ปีที่แล้ว +1

      th-cam.com/video/7Ei7_BfcAB8E/w-d-xo.htmlnteyum subscribe cheyyumo

  • @m2imthiyas314
    @m2imthiyas314 5 ปีที่แล้ว +9

    Wonderful fuljar soda _I'm Sri Lanka fan&new subscribers 🇱🇰

  • @sertzui1
    @sertzui1 5 ปีที่แล้ว +8

    Thank you so very much Firoz. Ippozhanu fulljar soda enthannu ennu manisilayathu... Keep posting and I love all your recipes. Eid Mubarak in advance

  • @usedcarsuae.
    @usedcarsuae. 5 ปีที่แล้ว +36

    Wow 😊😊😊😊
    I’m from Dubai ♥️♥️
    I subscribed the right channel ♥️♥️

    • @TECHSTAFF
      @TECHSTAFF 5 ปีที่แล้ว +1

      Hai babe I have a Chanel can you support me and don't forgot to suscribe

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว

      Tq Bro..........

  • @worldofsree2342
    @worldofsree2342 5 ปีที่แล้ว +26

    1M ആകുമ്പോൾ ഉണ്ടാക്കുന്ന സാധനങ്ങൾ കഴിക്കാൻ നമ്മളെക്കൂടി വിളിക്കണേ..... എത്രയും വേഗം 1M ആകാൻ ആശംസിക്കുന്നു....

  • @anuzkia9181
    @anuzkia9181 2 ปีที่แล้ว +1

    Ee nactural look an enikk ishtam
    Athikam videosum backgroudum music oke an pakshe ith sooper aayitt und ...
    Nalla adipwoli sthalangal

  • @mohammedluqmanp8521
    @mohammedluqmanp8521 5 ปีที่แล้ว +398

    ഇനി മേലിൽ ചക്കര ഫുൾചാർ സോഡ കുടിക്കില്ല പാവം ഒരുപാട് ബുദ്ധിമുട്ടി..😓

  • @adityadas1675
    @adityadas1675 5 ปีที่แล้ว +4

    Love from Maharashtra.....
    Mumbai tamasikin aur Malayali ...💥💥♥️♥️♥️

  • @johnsonvj5594
    @johnsonvj5594 5 ปีที่แล้ว +14

    ഇതുവരെ കുടിച്ചിട്ടില്ല
    അടുത്തെങ്ങും ഇല്ലാത്ത സ്ഥിതിക്ക് ഉണ്ടാക്കി കുടിക്കാം.... ഫിറോസ് ഇക്ക താങ്ക്സ് 😍😍

  • @arhinananya9317
    @arhinananya9317 3 ปีที่แล้ว +14

    ഇനിയും ഫുൽജാർ സോഡ
    കുടികാത്തവർ
    ഇവിടെ ലൈക്ക്👍👍👍👍👍😁

  • @manutj1192
    @manutj1192 8 หลายเดือนก่อน +4

    പഴനിയിലെ വീഡിയോ കണ്ടു വീണ്ടും കാണാൻ വന്നവർ ഇവിടെ കമോൺ...❤

  • @WaduHeck
    @WaduHeck 5 ปีที่แล้ว +7

    This Should Be On Trending 👍

  • @jyothyjoseph13
    @jyothyjoseph13 5 ปีที่แล้ว +5

    #1 On Trending
    👏👏👏👏👏

  • @gamingwithghost2974
    @gamingwithghost2974 4 ปีที่แล้ว +1

    Eee chetante aduth veloo genikuvayirunel enthe pwono🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @narmadhadavidgeorge7191
    @narmadhadavidgeorge7191 5 ปีที่แล้ว +7

    I can't understand your language chetta...but all your videos are simply awesome.....plz mention those ingredients name in english☺

  • @ayshakalodi2197
    @ayshakalodi2197 5 ปีที่แล้ว +4

    ഇക്കാ എത്രേം പെട്ടെന്ന് one million അടിക്കട്ടെ 😍😍😍കട്ട വെയ്റ്റിംഗ് 🤓🤓🤓

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +1

      Tq Sis

    • @ajayraj1112
      @ajayraj1112 5 ปีที่แล้ว

      AyshA FarsA
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യോ സിസ്റ്റർ

  • @LijoJoe631
    @LijoJoe631 5 ปีที่แล้ว +166

    ഫിറോസ് ഇക്കാ ഫാൻസ്‌ ഇവിടെ കമോൺ 👍👍👍

  • @mhdshanuz.6914
    @mhdshanuz.6914 3 ปีที่แล้ว

    Firoskaaa kannurek ba nammak polikaa 😋 nammak ee bhagyam illaloo 😃😍 mmm uyir

  • @കണ്ടതുംകേട്ടതും-ഡ8ഷ
    @കണ്ടതുംകേട്ടതും-ഡ8ഷ 5 ปีที่แล้ว +571

    ചക്കര ഇനി ഫുൾ ജാർ സോഡ പോയിട്ട് സാദാ സോഡ പോലും കുടിക്കില്ല അമ്മാതിരി പെടലല്ലേ പെട്ടത്😁😁😁

    • @jibingb318
      @jibingb318 5 ปีที่แล้ว +8

      Sathyamm😂😂

    • @favasmachingal7279
      @favasmachingal7279 5 ปีที่แล้ว +2

      😂

    • @കണ്ടതുംകേട്ടതും-ഡ8ഷ
      @കണ്ടതുംകേട്ടതും-ഡ8ഷ 5 ปีที่แล้ว +10

      @Yedu കുടിക്കുമ്പോൾ മുഖത്തെ എക്സ്പ്രഷൻ നോക്കാ എരഞ്ഞിട്ട് ഒരു വഴിക്കായിക്കുണു

    • @joyal1397
      @joyal1397 5 ปีที่แล้ว +2

      Athe

    • @dfk682
      @dfk682 5 ปีที่แล้ว +3

      Innu kodikkum insha allah

  • @kevinessack2776
    @kevinessack2776 5 ปีที่แล้ว +157

    ഇക്കയുടെ ചാനലിന് ഒരു മാസം കൊണ്ട് 1m കിട്ടും എന്നുള്ളവർ like adik

  • @shamnadsana2284
    @shamnadsana2284 2 ปีที่แล้ว +3

    ഈ നോമ്പ് കാലത്ത് ഈ വീഡിയോ വീണ്ടും കാണുമ്പോൾ ഇപ്പം തന്നെ കുടിക്കാൻ തോനുവ

  • @VijayavlogsinDubai
    @VijayavlogsinDubai 3 ปีที่แล้ว

    I like your way of explain👌👌👌😊

  • @yousafa7129
    @yousafa7129 5 ปีที่แล้ว +35

    Simple presentation...very humble aayi thooni....keep it up.. congratulations

    • @m-box7397
      @m-box7397 5 ปีที่แล้ว

      ഫുൾജർ സോഡ വളരെ പെട്ടെന്നുതന്നെ കേരളത്തിന്റെ ദേശാടന പാനീയമായി മാറുന്നു~!
      എനിക്ക് ഒരു TH-cam ചാനൽ ഉണ്ട്, ആരെങ്കിലും
      താല്പര്യപ്പെടുകയാണെങ്കിൽ. നിങ്ങളെല്ലാവരും ഇത് പരിശോധിക്കണമെന്ന് ഞാൻ
      പ്രോത്സാഹിപ്പിക്കുന്നു,
      എല്ലാ ഫീഡ്ബാക്കുകളും സ്വാഗതം.നിങ്ങളുടെ ഉള്ളടക്കം സന്തോഷകരമാണെങ്കിൽ
      ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക.നിങ്ങൾ ആസ്വദിക്കുന്നെങ്കിൽ എന്റെ
      ഉള്ളടക്കം കുടുംബത്തിന് സ്വാഗതം ചെയ്യാൻ കഴിയുംവിധം സബ്സ്ക്രൈബ് ചെയ്യാനും
      അഭിപ്രായമിടാനും മടിക്കേണ്ടതില്ല.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +1

      tq bro

  • @anshadpattambi
    @anshadpattambi 5 ปีที่แล้ว +5

    അല്ലേലും ഇക്കാ ഇങ്ങള് പോളിയാണ് 😍😍😍😍
    ആ ബ്രസീൽ ന്റെ ജഴ്‌സി ഇട്ടവൻ പൊളി

  • @rameez.0
    @rameez.0 5 ปีที่แล้ว +5

    Master piece ithu pole video ittappo 1 on trending.
    Ippo ningha ittappo 1 on trending😋💙💙❤

  • @keerthisureshlover669
    @keerthisureshlover669 3 ปีที่แล้ว +1

    Chetta chettan poliya food rediyaki ellavarkkum kodukkunnu Ella vlogersum food vaste akkunnu pakshe chettan poliya

  • @indodinoshekko9360
    @indodinoshekko9360 5 ปีที่แล้ว +9

    Big salute for giving Fulham soda to pilleers and other people biggest salute for you bro ishttepettavar like adi

  • @lidhinr2178
    @lidhinr2178 5 ปีที่แล้ว +20

    ഇക്കാ super നിങ്ങളുടെ simplicity ആണ്‌ മറ്റുള്ള youtubersil നിന്നും നിങ്ങളെ വൃതൃസ്ഥൻ ആക്കുന്നത്

  • @masterbat5156
    @masterbat5156 5 ปีที่แล้ว +74

    Benefits of living in border. This guy makes video in Tamil and Malayalam. Cheers 🥂.

  • @LeelaKitchen
    @LeelaKitchen 4 ปีที่แล้ว

    Super ayitund njgale pole olla newcommers sherikum inspiration anu chettante all videos

  • @nikhil2578
    @nikhil2578 5 ปีที่แล้ว +39

    Who are waiting for 1M subscribers???

  • @StarLiveTech
    @StarLiveTech 5 ปีที่แล้ว +5

    *Trending No 1*
    *Adipoli ippo 1 M Subs Adikkum*
    *ADVANCE CONGRATS*

  • @leethuabraham4125
    @leethuabraham4125 5 ปีที่แล้ว +8

    Ikka you are a great help of we Bangalore malayalees we was waiting for this thank-you so much your are awesome and incredible

  • @valsannavakode7115
    @valsannavakode7115 5 ปีที่แล้ว +1

    നന്നായി പരിചയപ്പെടുത്തിയതിനു.. നന്ദി.. ഫിറോസ്

  • @jeffinmani
    @jeffinmani 5 ปีที่แล้ว +4

    first like and first comment

  • @sanamsvlog3555
    @sanamsvlog3555 5 ปีที่แล้ว +7

    Cheyuna karyam valare vrithi ayi cheyuna oru u tuber😊😊😊powlich ikka...ningal oru sambhavanu

  • @Aseelmhd2739
    @Aseelmhd2739 5 ปีที่แล้ว +6

    അല്ലെകിലും ബാക്കി ഉള്ളവരുടെ വയർ നിരക്കുന്നവനെ എവിടെ എങ്കിലും എത്തു big salute ഇക്ക ♥️🌹😍

  • @dhimanbhowmick9558
    @dhimanbhowmick9558 3 ปีที่แล้ว +1

    Nice bro, love from West Bengal ❤️❤️

  • @atulyaindia8778
    @atulyaindia8778 5 ปีที่แล้ว +17

    Tried at home its awesome love from Lucknow up

  • @ShahulHameed-eq7iv
    @ShahulHameed-eq7iv 5 ปีที่แล้ว +26

    എന്താ ഇക്ക നിങ്ങളീചെയ്തത്... പൊളിച്ചു മുത്തേ പൊളിച്ചു 👌

  • @midhunponnus68
    @midhunponnus68 5 ปีที่แล้ว +5

    1st view and 1st like 1st comment

  • @ArshistastyDots
    @ArshistastyDots 4 ปีที่แล้ว

    Nice firoska 👍🏻👍🏻👍🏻... I like ur all videos👍🏻👍🏻

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +5

    haha👏ഇക്കാ 👏😃😍👌✌💖❤❣💟 ഞാൻ പറഞ്ഞ സാദനം എവിടെ നോക്കിയാലും ful jar soda തന്നെ ഫിറോസിക്കയുടെ version പോളിച്ചുട്ടോ കിടുക്കി....👏💖❤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +1

      Tq Bro..........

    • @Dileepdilu2255
      @Dileepdilu2255 5 ปีที่แล้ว +1

      Village Food Channel ഒക്കെ ഇക്കാ😙😙👏❤😙😙👏❤😙💖😙😀💙❣😀മുത്തേ

  • @nbmedia235
    @nbmedia235 5 ปีที่แล้ว +5

    *വീണ്ടും വീണ്ടു അനാഥർക്കും ആശണർക്കും തണലായി....*
    *അള്ളാഹു സ്വീകരിക്കട്ടെ...*

  • @varunkumaran1537
    @varunkumaran1537 4 ปีที่แล้ว +82

    Bro pls add English sub titles in all your video hereafter so that everyone can see and many will subscribe 🙏 👍

  • @wanderlustatoz2416
    @wanderlustatoz2416 3 ปีที่แล้ว

    വീഡിയോ ഇപ്പോഴാ കണ്ടത്....
    പൊളി സാനം.... 😀✌🏻

  • @mrityunjaykumar415
    @mrityunjaykumar415 3 ปีที่แล้ว +26

    Pls, provide English subtitle of entire procedure. So, that different language people can also understand. Bdw owsm work.👍

  • @rashidasaheer5151
    @rashidasaheer5151 5 ปีที่แล้ว +5

    കാത്തിരിക്കായിരുന്നു firozkkante ഈ വിഡിയോക്കായ്

  • @safartravelinindianrailway6684
    @safartravelinindianrailway6684 5 ปีที่แล้ว +5

    തനി പാലക്കാടൻ ശൈലി... 😍

  • @VideoShop
    @VideoShop 5 ปีที่แล้ว +1

    Nice video.....

  • @anee836
    @anee836 5 ปีที่แล้ว +5

    കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ views....Adi like

  • @ajinanavas8925
    @ajinanavas8925 5 ปีที่แล้ว +5

    ഞാൻ ഇപ്പൊ ഉണ്ടാക്കി കുടിച്ചതെ ഉള്ളൂ..... അടിപൊളി ആയിരുന്നു 😋😋

  • @sachindas3926
    @sachindas3926 5 ปีที่แล้ว +5

    വീഡിയോ കാണുന്നതിനേക്കാൾ എന്നിക്ക് ഇക്ക ഉണ്ടാക്കിയ എല്ലാ ഭക്ഷണ സാധനങ്ങളും മറ്റുളവർക്ക് കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നത് കാണാന എന്നിക്ക് ഇഷ്ടം ekka❤❤❤❤❤

  • @sudharshansudharshan3587
    @sudharshansudharshan3587 2 ปีที่แล้ว +1

    Nice brother
    Love from Tamil Nadu❤️❤️❤️

  • @sdmhzn7581
    @sdmhzn7581 5 ปีที่แล้ว +431

    ആ സോഡാ കമ്പനിക്ക് ഇതിലും വല്യ പരസ്യം കിട്ടാനുണ്ടോ 😁😁

    • @habeeb8160
      @habeeb8160 5 ปีที่แล้ว +3

      Ith oru soda company alla

    • @sdmhzn7581
      @sdmhzn7581 5 ปีที่แล้ว +7

      വിഡിയോ യിൽ കണ്ട സുരഭി soda

    • @mursheedmurshi481
      @mursheedmurshi481 5 ปีที่แล้ว +2

      No

    • @rafeekpkd8934
      @rafeekpkd8934 5 ปีที่แล้ว +1

      Surabi soda palakkad

    • @twinkle3106
      @twinkle3106 5 ปีที่แล้ว

      @@habeeb8160 ingane local akallu

  • @akbark9312
    @akbark9312 5 ปีที่แล้ว +4

    ഇക്ക ഞങ്ങൾ പറഞ്ഞപ്പോൾ ഉണ്ടാക്കാൻ കാണിച്ച മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @hakeemakku7842
    @hakeemakku7842 5 ปีที่แล้ว +6

    Firozka പൊളിച്ചു 😘😘😘

  • @nizunizamudheen4229
    @nizunizamudheen4229 5 ปีที่แล้ว +1

    Ithinokke enthina dislike adikkunnath?
    Aa pulleede samsaram kettal dislike adikkaaan thonnuo... So sweet... Gud nd simple presentation

  • @HariKumar-wq5vr
    @HariKumar-wq5vr 5 ปีที่แล้ว +36

    ഫിറോസ് ഇക്ക ഇതൊക്കെ വാങ്ങാൻ എവിടെന്ന കാശ് കണ്ടു വെള്ളം ഇറക്കാൻമാത്രം പറ്റും 😜😂

  • @AmeshMillal
    @AmeshMillal 5 ปีที่แล้ว +4

    Ethipo ellarum undalo.... M4tech.... Mastr peice.... Omkv fishing... Pinna mammala firroz ikkayum.... eathu kannanam ennu samshayam 😍😍

  • @wowfoodfactory4378
    @wowfoodfactory4378 5 ปีที่แล้ว +14

    Your cooking recipes was delicious, who loves village food?

  • @OruJangoJeevitham
    @OruJangoJeevitham 5 ปีที่แล้ว +2

    Kannu niranju...enthoru sandhoshama pillerku :)

  • @nandhums676
    @nandhums676 5 ปีที่แล้ว +5

    Full jar soda polichu🤘🤘🤘

  • @iAkash.
    @iAkash. 5 ปีที่แล้ว +6

    ഇൗ വീഡിയോ കുറച്ച് കൂടി നേരത്തെ aayirunnengi പെട്ടെന്ന് തന്നെ million views കിട്ടിയേനെ.

  • @suhailmubarak8587
    @suhailmubarak8587 5 ปีที่แล้ว +21

    *നമ്മുടെ ബ്രസീൽ മുത്തിന്റെ കിളിപോയി എന്ന് തോന്നുന്നു😁😁*

  • @ShikasCafe
    @ShikasCafe 5 ปีที่แล้ว

    സൂപ്പർ 👌👌 നമ്മളും ഉണ്ടാക്കി 4 flavouril ... സൂപ്പർ taste ആയിരുന്നു . മിതമായ അളവിൽ ചേരുവകൾ ചേർത്താൽ നല്ല ടേസ്റ്റ് ഉണ്ട് ... recipe shika's cafe യിൽ ഉണ്ട് 😍

    • @ShikasCafe
      @ShikasCafe 5 ปีที่แล้ว

      Thanks for your valuable like Firoskka..

  • @muhammedswalih1006
    @muhammedswalih1006 3 ปีที่แล้ว +30

    2021 il kanunnavar like

    • @unstoppablegg498
      @unstoppablegg498 3 ปีที่แล้ว +1

      Nee നിന്റെ അമ്മന്റെ മോനെ ആണല്ലേ

  • @ishasworld6747
    @ishasworld6747 5 ปีที่แล้ว +4

    1day know kond 1millon viewers....adipoli fuljar soda

  • @sreejithsr8557
    @sreejithsr8557 5 ปีที่แล้ว +51

    Ithuvareyyum kudikathavar like😂

  • @kj-rg2rq
    @kj-rg2rq 5 ปีที่แล้ว +1

    Vayarinekalum koodudal pillerde manasu niracha manushya u r great 🙏😊

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 ปีที่แล้ว +17

    Fuljar Soda , not heard before , but here it is getting manufactured thanks to the fine efforts
    put forward by Village Food Channel. Here one can see lemon being cut and its juice is
    being collected in glasses , in additin to it , it is being mixed with ginger (inchi) pulp, green-
    chilly and puthiyina pulps with sufficient salt and sugar added to it. Cold soda is being
    taken in a big glass and the small plastic glass containing the said mix has to be dipped
    in to it and your favourite Fuljar soda makes it way before you, and here we saw young
    boys enjoying the unique taste of a rare kind of a soda which makes its appearance here
    thanks to VFC.

  • @jobinjohn4125
    @jobinjohn4125 5 ปีที่แล้ว +6

    M4tech inum Veenas curry worldinum shesham
    Malayalathile nxt 1m channel avan sadhikkatte..
    May God bless you

  • @thetycoon1947
    @thetycoon1947 5 ปีที่แล้ว +67

    കയ്യിലുള്ള കാശു കൊടുത്തു അൾസർ വരുത്താൻ ഉള്ള ഏറ്റവും നല്ല മാർഗമാണ് ഈ സാധനം.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +11

      amithamaayaal amrithavum visham ennoru chollundallo bro

    • @thetycoon1947
      @thetycoon1947 5 ปีที่แล้ว +4

      @@VillageFoodChannelOfficial ഇതിപ്പോ ഡെയിലി കുടിക്കുന്ന ഒരുപാടുപേർ ഉണ്ട്.

    • @azeesazees4697
      @azeesazees4697 4 ปีที่แล้ว

      Verum vayatil
      Kudichaal
      Alser urapaayum
      Varum

  • @statusbazar3857
    @statusbazar3857 4 ปีที่แล้ว

    Supperayittunde ikka enike ikkaye valare ishttam ane