Kerala Style Tube Soda Making | ട്യൂബ് സോഡാ ഉണ്ടാക്കിയാലോ | M4 Tech |

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 3.3K

  • @basithtp2680
    @basithtp2680 2 ปีที่แล้ว +6004

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️❤️

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว +249

    ജിയോ മച്ചാന്റെ വീഡിയോ കണ്ട് ഫുൾ ജാർ സോഡ ഉണ്ടാക്കി ആയിരുന്നു ഇനിപ്പോ അടുത്ത ഐറ്റം ട്യൂബ് സോഡ ഇത് പൊളിക്കും 👍👍🥰🥰🥰

  • @ARCHANADEV
    @ARCHANADEV 2 ปีที่แล้ว +128

    ❤❤

    • @ayshansrin4289
      @ayshansrin4289 2 ปีที่แล้ว

      𝐇𝐢 𝐞𝐜𝐡𝐢𝐢😍🥰

    • @SaranyaBoban
      @SaranyaBoban 2 ปีที่แล้ว

      😍

    • @archamani2297
      @archamani2297 2 ปีที่แล้ว

      Hi chechi ❤️

    • @vismaya6475
      @vismaya6475 2 ปีที่แล้ว

      ♥️

    • @factbyabhishek
      @factbyabhishek 2 ปีที่แล้ว

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @LoveLostInUnknownCity
    @LoveLostInUnknownCity 2 ปีที่แล้ว +671

    ഇത് കണ്ടപ്പോൾ കെമിസ്ട്രി ലാബ് ഓർത്തു പോയി😂
    Video Polichu Machanmare❤️💥✨

  • @funnyandbeautiful
    @funnyandbeautiful 2 ปีที่แล้ว +595

    പുതിയ ഐറ്റം എത്തീ... ട്യൂബ് സോഡ ഉണ്ടാക്കുന്ന ആ കുന്ത്രാണ്ടങ്ങൾ ഒക്കെ വിൽക്കുന്ന ഒരു കട തുടങ്ങിയാൽ അടുത്ത ആറു മാസം നല്ല കച്ചവടമായിരിക്കും. 😜

    • @haritrollen
      @haritrollen 2 ปีที่แล้ว +5

      *150 avan hlp cheyyamo 🙏🏾*

    • @haritrollen
      @haritrollen 2 ปีที่แล้ว +7

      😂💯

    • @jeshan_ct
      @jeshan_ct 2 ปีที่แล้ว +10

      Idh malappurath a first

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +2

      1180 ആകാൻ സഹായിക്കാമോ 🙏

    • @Crafteeiibynua
      @Crafteeiibynua 2 ปีที่แล้ว +1

      🤣😂

  • @akhiloj3789
    @akhiloj3789 2 ปีที่แล้ว +278

    ഈ ടൈം ഇൽ തന്നെ ട്യൂബ് സോഡാ വന്നത് കൊണ്ട് ലാബ് എക്സാം തീരുമ്പോൾത്തോട്ടും കെമിസ്ട്രി ലാബ് ലെ മിക്ക സാധനത്തിന്റെ എണ്ണത്തിൽ നല്ല മാറ്റം ഉണ്ടാവും 😌🙂

    • @J1thu7
      @J1thu7 2 ปีที่แล้ว +4

      🤣🤣🤣

    • @SINANAvala
      @SINANAvala 2 ปีที่แล้ว +1

      Sathyam broh💫

    • @factbyabhishek
      @factbyabhishek 2 ปีที่แล้ว +1

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @Akshayap2012
      @Akshayap2012 2 ปีที่แล้ว

      😂🤣😂😂😂

    • @anuviind
      @anuviind 2 ปีที่แล้ว

      😂

  • @hfd675
    @hfd675 2 ปีที่แล้ว +111

    ഫുൾജർ സോഡാ എന്ന വന്മരം വീണു. ഇനി ട്യൂബ് സോഡയുടെ കാലം 🔥

    • @aj-zd1co
      @aj-zd1co 2 ปีที่แล้ว +6

      ith fulljar soda thanne ann 😁

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1180 ആകാൻ സഹായിക്കാമോ 🙏

    • @haritrollen
      @haritrollen 2 ปีที่แล้ว

      *150 avan hlp cheyyamo 🙏🏾*

    • @haritrollen
      @haritrollen 2 ปีที่แล้ว

      @@aj-zd1co 💯😂

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 ปีที่แล้ว

      Athokke annuthanne veenathanu 😌😌😌😌😌

  • @AD-ri8nc
    @AD-ri8nc 2 ปีที่แล้ว +237

    നിഷ്കളങ്കമായ സ്വഭാവം💗
    ഒരു അഹങ്കാരവും No😇
    എപ്പോഴും ഇഷ്ട്ടം Yes♡

  • @Belligoal11
    @Belligoal11 2 ปีที่แล้ว +143

    ഇനി ട്യൂബ് സോഡാ ഒരു തരംഗം തന്നെ സൃഷ്ടിക്കും❤️🤞

    • @SaranyaBoban
      @SaranyaBoban 2 ปีที่แล้ว

      ,athe

    • @kimjohnun574
      @kimjohnun574 2 ปีที่แล้ว

      ithu tharangam aayittu oru month aayille

  • @nafip3138
    @nafip3138 2 ปีที่แล้ว +140

    ഫുൾ ജാർ സോഡാ ഉണ്ടാക്കിയത് ഓർമ്മ വന്നു 😉

  • @rashidfardan
    @rashidfardan 2 ปีที่แล้ว +1

    Woooow ethu kolalooooo adipoli polichu enthayalum undakinokannam

  • @lordharry1405
    @lordharry1405 2 ปีที่แล้ว +205

    Legends think ആ ട്യൂബ് എടുത്തു വലിയ ട്യൂബിലേക്ക് ഇടുമെന്നു പറ്റിച്ചു 😅😂😂🔥

  • @badhhuuuu
    @badhhuuuu 2 ปีที่แล้ว +78

    ഇടയ്ക്കിടയ്ക്ക് വരും വരുമ്പോൾ ഒരു ഒന്നൊന്നര വരവായിരിക്കും ജിയോ മച്ചാനും പ്രവീൺ ഉയിരാണ് ❤

  • @Little._.flower._.1
    @Little._.flower._.1 2 ปีที่แล้ว +7

    ഇതു കണ്ടപ്പോൾ അന്ന് ഉണ്ടാക്കിയ ഫുൾ ജാർ സോഡയുടെ വീഡിയോ ഓർമ്മ വന്നു 🤣🤣🤩🤩

  • @tintu_mon_k.v
    @tintu_mon_k.v 2 ปีที่แล้ว +159

    *ഇത്ര നാളും ഇത് നാട്ടിലെ കടകളിൽ ആയിരുന്നു കളിച്ചു കൊണ്ടിരുന്നത്.😅❤*
    *ഇപ്പം ജിയോ മച്ചാൻ video ഇട്ട സ്ഥിതിക്ക് എനി നാട്ടിലെ വീടുകളിൽ കളിക്കാൻ പോകുന്ന ഐറ്റം.😊🤗*

  • @Aswin_aj
    @Aswin_aj 2 ปีที่แล้ว +80

    Scientism + soda maker =jiyo buttler 😍😍😄🔥🔥

    • @haritrollen
      @haritrollen 2 ปีที่แล้ว

      *150 avan hlp cheyyamo 🙏🏾*

    • @SayipOP_FLIX
      @SayipOP_FLIX 2 ปีที่แล้ว

      Help me

  • @ansalzzz3729
    @ansalzzz3729 2 ปีที่แล้ว +3

    ഇനി നാളെ poyi കെമിസ്ട്രി lab ഇൽ ulla items okke adich മാറ്റണം ennit tube soda indakkanam😅😇🔥

  • @suryanarayanaps7711
    @suryanarayanaps7711 2 ปีที่แล้ว +118

    Fuljar soda ഓർമ്മ വന്നവർ🤤
    പിന്നെ ഇഞ്ചി എരിയുന്ന sound um😂

  • @santaboss3727
    @santaboss3727 2 ปีที่แล้ว +88

    സത്യം പറഞ്ഞ full jar soda യുടെ mix glassഇന് പകരം ട്യൂബിൽ ആക്കി ഇട്ട് ustad hotel bgm ഇടൽ ആണ് ഈ ചാധനം 😁😆😜😍😘

  • @spikerztraveller
    @spikerztraveller 2 ปีที่แล้ว +5

    KunjiKuru…Kakkas…😂😂
    Praveen Machaan ROCKZZZ🤘🏻

  • @sulthaanmassentry644
    @sulthaanmassentry644 2 ปีที่แล้ว +46

    ഇഞ്ചി അരിയുന്ന സൗണ്ട് 😁എന്നും ഇഷ്ടം 💙🔥

    • @thunderguy8799
      @thunderguy8799 2 ปีที่แล้ว

      🤣🤣

    • @thunderguy8799
      @thunderguy8799 2 ปีที่แล้ว

      എനിക്ക് jio ചേട്ടൻ sound 🥰
      😁😁😁😁

  • @footballfan346
    @footballfan346 2 ปีที่แล้ว +43

    . Content mukkyam bigile.... ❤️❤️❤️❤️
    Unboxing dude ഒക്കെ ഇതിൽ നിന്നും ഒരു പാടം പഠിക്കാനുണ്ട്. ആത്മാർത്ഥത എന്ന് വെച്ചാൽ ഇതാണ് ❤️❤️❤️❤️❤️❤️ m4tech

    • @toxicaghori
      @toxicaghori 2 ปีที่แล้ว +4

      Content kengine onnum parayalle

    • @footballfan346
      @footballfan346 2 ปีที่แล้ว

      @@toxicaghori 😄

    • @elbicho-r7
      @elbicho-r7 2 ปีที่แล้ว

      @@toxicaghori content king alle goat😂

  • @nnleo7879
    @nnleo7879 2 ปีที่แล้ว +2

    രസതന്ത്രയുപകരണങ്ങളും പ്രകൃതി വിഭവങ്ങളും ജിയോ മച്ചാൻ കോംബിനേഷൻ❤❤❤

  • @creativeforyou5123
    @creativeforyou5123 2 ปีที่แล้ว +51

    ജിയോ മച്ചാനെ എല്ലാ വീഡിയോകളും അടിപൊളിയാ എല്ലാവരും... വീഡിയോയ്ക്കായി കാത്തിരിക്കുന്ന ഒരു ചാനലാണ് M4tech🥰🥰🥰

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1180 ആകാൻ സഹായിക്കാമോ 🙏

    • @sadhutech9207
      @sadhutech9207 2 ปีที่แล้ว +1

      100 ആകാൻ സഹായിക്കുമോ

    • @A4techmedia356
      @A4techmedia356 2 ปีที่แล้ว

      @@sadhutech9207 enae cheyuvanenkil cheyam urapp

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      *150 avan hlp cheyyamo 🙏🏾*

    • @petkitmalappuram8417
      @petkitmalappuram8417 2 ปีที่แล้ว +1

      400 ആവാൻ സഹായിക്കുമോ plzz.

  • @Rahulpkd9
    @Rahulpkd9 2 ปีที่แล้ว +45

    ഒരു സാധരണകാരന്റെ ചാനൽ. മച്ചാൻ ഇഷ്ടം ❤❤❤

  • @amnausman5682
    @amnausman5682 2 ปีที่แล้ว +1

    Hy...chemistry touch kollaaam😌😁 burette..test tube..cylindrical tube..pippette vech pippette cheyth ozhikkaanarnnu ennaan ente oru ith😋🏃🏃🏃

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +83

    പൊളിച്ചു മച്ചാനെ❤️💙💥👍♥️💛💖

  • @നന്മമരം-ഡ5ഭ
    @നന്മമരം-ഡ5ഭ 2 ปีที่แล้ว +21

    എല്ലാ വീഡിയോ ഒന്നിനുന്നിന് പോളിയാണ് 🔥♥️
    Tube soda കുടിക്കാത്തവർ ഉണ്ടോ 😑😜

    • @haritrollen
      @haritrollen 2 ปีที่แล้ว

      *150 avan hlp cheyyamo 🙏🏾*

    • @haritrollen
      @haritrollen 2 ปีที่แล้ว

      Arum കുടിച്ചിട്ടില enn thonnunn😑

    • @jdsreactions2501
      @jdsreactions2501 2 ปีที่แล้ว

      und

  • @GouriSankar-TrEnds
    @GouriSankar-TrEnds 2 ปีที่แล้ว

    Fuljar soda making video kandaoppol thottu koodiyatha ee channelinte koode eppo tube soda😍

  • @ktmvlogs1698
    @ktmvlogs1698 2 ปีที่แล้ว +39

    മച്ചാനെ പൊളിച്ചു തിമിർത്തു കലക്കി മച്ചാനെ നിങ്ങൾ ഒരു സംഭവംമാണ് 👌

    • @nknandakumar8954
      @nknandakumar8954 2 ปีที่แล้ว +1

      Ayini

    • @saleeshbavitha7596
      @saleeshbavitha7596 2 ปีที่แล้ว +2

      Hai bro

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1180 ആകാൻ സഹായിക്കാമോ 🙏

    • @haritrollen
      @haritrollen 2 ปีที่แล้ว

      *150 avan hlp cheyyamo 🙏🏾*

    • @Reelsvideos78
      @Reelsvideos78 2 ปีที่แล้ว

      100സബ് ആവാൻ സഹായിക്കുമോ

  • @sarath6457
    @sarath6457 2 ปีที่แล้ว +121

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼

  • @fousheermk
    @fousheermk 2 ปีที่แล้ว +1

    Kinetic wheel making art ഒന്നു ചെയ്യാമോ?

  • @dudegaming3419
    @dudegaming3419 2 ปีที่แล้ว +16

    ടെസ്റ്റ്‌ ട്യൂബ് സോഡാ വെറൈറ്റി ആയിട്ടുണ്ടല്ലോ.!!🔥😁👌

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      1180 ആകാൻ സഹായിക്കാമോ 🙏

    • @haritrollen
      @haritrollen 2 ปีที่แล้ว

      *150 avan hlp cheyyamo 🙏🏾*

  • @kl47aswin5
    @kl47aswin5 2 ปีที่แล้ว +16

    പ്രേവിൻ മച്ചാൻ :മറ്റേ കുഞ്ഞിക്കുരു
    ജിയോ മച്ചാൻ :🤔🤔🤔
    പ്രേവിൻ മച്ചാൻ:കക്കസ്
    🤣🤣🤣🤣🤣

    • @Aswinjr8
      @Aswinjr8 2 ปีที่แล้ว +3

      Kakkoos😹⚡️

  • @fasilwanderfullvlog
    @fasilwanderfullvlog 2 ปีที่แล้ว +2

    Pulchar സോടയുടെ കുഞമ്മയുടെ മകൻ TUBE സോഡാ 😭😃😃 പൊളിച്ചു jio Bro😍

  • @kichuzzgaming7850
    @kichuzzgaming7850 2 ปีที่แล้ว +45

    Polichu ⚡️🔥next video waiting ⚡️⚡️💯

  • @Goldenorchids123
    @Goldenorchids123 2 ปีที่แล้ว +8

    ഇവിടുത്തെ സ്ഥീരം പ്രേക്ഷകർ ഷാജർ ഇടോളി😍❤️🖤

  • @k.adithyan7728
    @k.adithyan7728 2 ปีที่แล้ว +1

    Kinetic sculpture cheyamo pls chetta🙏🙏🙏🙏🙏

  • @dudegaming3419
    @dudegaming3419 2 ปีที่แล้ว +85

    കസ്കസ ഇല്ലാതെ എന്ത് ആഘോഷം.!!😁
    സഭവം പൊളിച്ചു ജിയോ മച്ചാനെ.!!🍺👌❤️

    • @adhith.m706
      @adhith.m706 2 ปีที่แล้ว +1

      Seriya

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      *150 avan hlp cheyyamo 🙏🏾*

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      💯

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1180 ആകാൻ സഹായിക്കാമോ 🙏

    • @factbyabhishek
      @factbyabhishek 2 ปีที่แล้ว

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @nolan1140
    @nolan1140 2 ปีที่แล้ว +79

    എന്തൊക്കെ ചെയ്താലും ഇത് ഒക്കെ കുടിക്കുമ്പോൾ എല്ലാത്തിനും ഒരു taste ആണ് 😁

    • @mfgamingzone123
      @mfgamingzone123 2 ปีที่แล้ว +3

      Taste il Alla karyam makeingil anu bro

    • @railfankerala
      @railfankerala 2 ปีที่แล้ว

      @@mfgamingzone123 😀😀😀🔥

  • @Hrithik_Roshan_fan_boy
    @Hrithik_Roshan_fan_boy 2 ปีที่แล้ว

    Variety aanu ഇവരുടെ മെയിൻ❤️❤️😌😌

  • @maniwaves
    @maniwaves 2 ปีที่แล้ว +8

    M4tech: enumm variety contents kondu varunn ella vedioyum poliaaa💥💥real content king👑

  • @jaganmtcr1781
    @jaganmtcr1781 2 ปีที่แล้ว +7

    നോട്ടിഫിക്കേഷൻ കണ്ടാ മനസ്സിനൊരു സന്തോഷം ആണ് 🤩🤪🥰

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว

      😄😄

    • @haritrollen
      @haritrollen 2 ปีที่แล้ว

      *150 avan hlp cheyyamo 🙏🏾*

  • @_dann1._
    @_dann1._ 2 ปีที่แล้ว

    ഗംഭീരം സഹോദരാ എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്♥️♥️

  • @ananthu.s95
    @ananthu.s95 2 ปีที่แล้ว +42

    Full ജാർ സോഡക്കും കുലുക്കി സർബത്തിനും ശേഷം ദാ viral ആകാൻ പോകുന്ന പുതിയ ഐറ്റം......tube സോഡ.....🤗😁

  • @solomachans
    @solomachans 2 ปีที่แล้ว +14

    ലെ ജിയോ machan : ഭയങ്കരമായി എറിഞ്ഞു 😁😁
    ലെ Praveen machan : വിട്ട് കള വർക്കിച്ച 😂😂😂😂

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      *150 avan hlp cheyyamo 🙏🏾*

  • @abhinandtv2169
    @abhinandtv2169 2 ปีที่แล้ว +1

    M4tech മച്ചാനെ ഒരു സൈക്കിളിനു മുകളിൽ ബൈക്കിന്റെ എഞ്ചിൻ വച്ചു സൈക്കിൾ ബൈക്ക് ആക്കാമോ plez❤️❤️❤️

  • @surendranpk7337
    @surendranpk7337 2 ปีที่แล้ว +7

    എല്ലാദിവസവും മികവുറ്റ പ്രേക്ഷക പ്രോത്സാഹനങ്ങൾ നേടിക്കൊണ്ട് മുന്നേറുന്ന ഈ ചാനലിന് ആയിരിക്കട്ടെ ഇന്നത്തെ LIKE ❤️❤️💥💥❤️🔥🔥
    LOVE M4TECH, JIO മച്ചാൻ and PRAVEEN മച്ചാൻ❤️❤️❤️

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว

      💪🏻

    • @vijeesh_1822
      @vijeesh_1822 2 ปีที่แล้ว

      Machan marude poli video ente channelil und. Onnu kandunokkane 😍

  • @ahrazairu2266
    @ahrazairu2266 2 ปีที่แล้ว +8

    Tube soda with chemistry titration experiment 😅🔥

  • @shamil397
    @shamil397 2 ปีที่แล้ว +13

    ഇഞ്ചി മുറിച്ചപ്പോൾ ഉള്ള ശബ്ദം ഇഷ്ടമായവർ ലൈക്‌ അടി 😁

  • @rkranju146
    @rkranju146 2 ปีที่แล้ว +35

    Vere level sadhanam 😋😋

  • @harikrishnan2554
    @harikrishnan2554 2 ปีที่แล้ว +29

    M4 tech ❤️❤️

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      1180 ആകാൻ സഹായിക്കാമോ 🙏

    • @haritrollen
      @haritrollen 2 ปีที่แล้ว

      *150 avan hlp cheyyamo 🙏🏾*

  • @pgopigopi6814
    @pgopigopi6814 2 ปีที่แล้ว

    Ithu pole mikkappozhum video ittal nallathu 😍😎

  • @it_ponnuttan
    @it_ponnuttan 2 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോ ഒരുപാട് കണ്ടു എല്ലാം പോളി ബിഗ് ഫാൻ ആണ് 🥺🥰🥰🥰🥰

  • @abhijithp9347
    @abhijithp9347 2 ปีที่แล้ว +1

    Ini keralathile sarbath kadakalil ini oru item koodi !😍

  • @someone-ft8sr
    @someone-ft8sr 2 ปีที่แล้ว +3

    Chemistry lab ഇൽ ഒന്നു കേറണം

  • @vayadees9531
    @vayadees9531 2 ปีที่แล้ว +13

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി....❤️‍🔥❤️‍🔥

  • @monsteryt2619
    @monsteryt2619 2 ปีที่แล้ว +2

    Full jar sodayude aparan poli...🤣🤣🤣👍👍❤❤

    • @vijeesh_1822
      @vijeesh_1822 2 ปีที่แล้ว +1

      Machan marude poli video ente channelil und. Onnu kandunokkane 😍

  • @athul_vijayan8235
    @athul_vijayan8235 2 ปีที่แล้ว +32

    *ജിയോ മച്ചാന്റെയും പ്രവീൺ മച്ചാന്റെയും M4 tech ന്റെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ* 😁♥️♥️

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      *150 avan hlp cheyyamo 🙏🏾*

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1180 ആകാൻ സഹായിക്കാമോ 🙏

    • @Reelsvideos78
      @Reelsvideos78 2 ปีที่แล้ว

      100ആവാൻ സഹായിക്കുമോ

  • @abysonthomas1087
    @abysonthomas1087 2 ปีที่แล้ว +4

    ഈ ചാനലിലെ എല്ലാ വീഡിയോകളും ബോറടിപ്പിക്കാത്ത സൂപ്പർ വീഡിയോയാണ്

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +1

      😄😄

    • @vijeesh_1822
      @vijeesh_1822 2 ปีที่แล้ว

      Machan marude poli video ente channelil und. Onnu kandunokkane 😍

  • @mhdudeyt2076
    @mhdudeyt2076 2 ปีที่แล้ว

    മച്ചാനെ എനിക്ക് ഇങ്ങനത്തെ വീഡിയോസിലാണ് താല്പര്യം പൊളി ❤️❤️❤️❤️

  • @Foxbrox-t9j
    @Foxbrox-t9j 2 ปีที่แล้ว +6

    പൊളി സാനം 💥💥

  • @achuzz4260
    @achuzz4260 2 ปีที่แล้ว +6

    Bro big fan of u❤️❤️

  • @sethrollins9002
    @sethrollins9002 2 ปีที่แล้ว

    മച്ചാന്റെ വീഡിയോക്കെ പൊളിയാണല്ലോ🔥🔥🥰

  • @marak.a8656
    @marak.a8656 2 ปีที่แล้ว +4

    Iam your big fann❤️❤️

  • @akshay4848
    @akshay4848 2 ปีที่แล้ว +5

    ഇത് കണ്ട് ആരും കെമിസ്ട്രി ലാബിൽകയറി അനുകരിക്കരുത്.. അനുകരിച്ചാൽ അനുഭവിച്ചോ.. 🔥

  • @prashobholanchery8532
    @prashobholanchery8532 2 ปีที่แล้ว +1

    എത്രയും പെട്ടന്ന് 8 million അടിക്കട്ടെ 🙌

    • @vijeesh_1822
      @vijeesh_1822 2 ปีที่แล้ว

      Machan marude poli video ente channelil und. Onnu kandunokkane 😍

  • @Jaiyanthisstitchery
    @Jaiyanthisstitchery 2 ปีที่แล้ว +14

    M4 tech mass Da ❤️⚡️❤️⚡️❤️⚡️❤️

  • @cyclemachhane6778
    @cyclemachhane6778 2 ปีที่แล้ว +7

    സൂപ്പർ ✨️❤️

  • @hadifadi1748
    @hadifadi1748 2 ปีที่แล้ว

    ട്യൂബ് സോഡാ..... വണ്ടൂർ ഒരടിപൊളി മച്ചന്റെദ്..... ohhhhh...... ഒരു രക്ഷയും ഇല്ല.......

  • @muhammadabu4181
    @muhammadabu4181 2 ปีที่แล้ว +27

    Super soda👌👌👌

    • @vijeesh_1822
      @vijeesh_1822 2 ปีที่แล้ว

      Machan marude Tourist Businte video ente channelil und. Onnu kandu nokkane

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +4

    ലാബിലെ ഉപകരണങ്ങൾ വച്ചുള്ളൊരു സോഡ ;അടിപൊളി.

    • @vijeesh_1822
      @vijeesh_1822 2 ปีที่แล้ว +1

      Machan marude Tourist Businte video ente channelil und. Onnu kandu nokkane

  • @_kunju_
    @_kunju_ 2 ปีที่แล้ว +1

    Arevahhh
    Kanditt thanna kothiyaavunn😹❣️

  • @yadukrishnane
    @yadukrishnane 2 ปีที่แล้ว +15

    He is a REAL LEGENT💯❤️

  • @dyuwallet2337
    @dyuwallet2337 2 ปีที่แล้ว

    Last atha dialogue kettit kore naal aayi Praveen Machan ❤️😊

  • @shazxa1063
    @shazxa1063 2 ปีที่แล้ว +4

    2 years back ( 2020) 💥TRENDING💥 Fuljar Soda
    Now (2022) 💥TRENING💥 Tube soda
    Kaalam ponne pokke👀

  • @sanasana167
    @sanasana167 2 ปีที่แล้ว +57

    🤤🤤Nice 🥰🥰

    • @haritrollen
      @haritrollen 2 ปีที่แล้ว +3

      *150 avan hlp cheyyamo 🙏🏾*

    • @Reelsvideos78
      @Reelsvideos78 2 ปีที่แล้ว +1

      100ആവാൻ സഹായിക്കുമോ

    • @ItsMe-we5th
      @ItsMe-we5th 2 ปีที่แล้ว +1

      😋😋

    • @Unknown-hp8eq
      @Unknown-hp8eq 2 ปีที่แล้ว +1

      @VARIETY EDITOR by Shorts and Videos februery 30 nekk 101 subscriber aakaann sahayikkuva🥺🥺

    • @petkitmalappuram8417
      @petkitmalappuram8417 2 ปีที่แล้ว +1

      400 ആവാൻ സഹായിക്കുമോ plzz.

  • @govindn.h1582
    @govindn.h1582 2 ปีที่แล้ว +1

    ഈ വീഡിയോ കാണുമ്പോൾ ഫുൾ ജർ സോഡ ആണ് ഓർമ്മ വരുന്നു 🥲

  • @binilaarts6566
    @binilaarts6566 2 ปีที่แล้ว +53

    Nice👍👍

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      *150 avan hlp cheyyamo 🙏🏾*

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1180 ആകാൻ സഹായിക്കാമോ 🙏

    • @niyasanojxfr9240
      @niyasanojxfr9240 2 ปีที่แล้ว

      Yes

    • @Reelsvideos78
      @Reelsvideos78 2 ปีที่แล้ว +1

      200ആവാൻ സഹായിക്കുമോ

  • @lamasian2684
    @lamasian2684 2 ปีที่แล้ว +5

    Machane poli💥💥

    • @haritrollen
      @haritrollen 2 ปีที่แล้ว

      *150 avan hlp cheyyamo 🙏🏾*

    • @lamasian2684
      @lamasian2684 2 ปีที่แล้ว

      @@haritrollen yes

  • @StatusWorld-yp4gi
    @StatusWorld-yp4gi 2 ปีที่แล้ว +1

    ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു. ഗയ്ഡ്💯🔥🏆💯

  • @expmclasher5029
    @expmclasher5029 2 ปีที่แล้ว +18

    Nobody:
    Me: remembering adhishayan scene while seeing the sarbath tap😅

  • @musthafamusthu9730
    @musthafamusthu9730 2 ปีที่แล้ว +1

    5:32 ഫുൾജാർ സോടെടാ കുഞ്ഞമ്മന്റ മോനായിട്ട് വരും 😂😂

  • @shahin7387
    @shahin7387 2 ปีที่แล้ว +10

    ബ്രോ പണ്ട് ഉണ്ടാക്കിയ ഫുൾജാർ സോഡാകുടിച്ചപ്പോൾ പ്രവീൺ മച്ചാൻ ഇതുപോലെയാണ് ഏമ്പക്കം വിട്ടത്🥰 ഇത് ഓർമ്മയുള്ളവർ ഇവിടെ വന്നു ലൈക് അടി❤️😍

  • @sreekanthmp6086
    @sreekanthmp6086 2 ปีที่แล้ว +3

    ഫുള്ജർ സോഡാ കുടിച്ചപ്പോഴുള്ള അതേ എക്സ്പ്രഷൻ പ്രെവീൻ മച്ചാന് 🤣🤣

  • @nandanad4775
    @nandanad4775 2 ปีที่แล้ว +1

    Camping gadgets part 3 ഇടുമോ

  • @Riishmm
    @Riishmm 2 ปีที่แล้ว +5

    Fuljar soda 🍺 Oormavannu 😗 Enthaayalum Saanam powlichu 😃 Full kandappo oru Scientific Movie Kandapoloru feel🤣😜

  • @mvlogs2444
    @mvlogs2444 2 ปีที่แล้ว +4

    Poli😘❤💥

  • @illuminati0.156
    @illuminati0.156 2 ปีที่แล้ว +2

    എല്ലാരും വിചാരിച്ചു ആ tube നേരിട്ടു ഇടും എന്ന്. Spling aaypoi

  • @varunklr809
    @varunklr809 2 ปีที่แล้ว +8

    3 വർഷം മുൻപ് ഫുള്ജാർ സോഡാ aayirunnu ട്രെൻഡ് ippol ഇത് അതായിരുന്നു നല്ലത് അത് ഗ്ലാസിൽ ഉണ്ടാക്കാമായിരുന്നു ഇത് വലിയ ചിലവാ 😁😁😁

  • @seethabai8310
    @seethabai8310 8 หลายเดือนก่อน +10

    2024 il kaanunnavar undo ❤

  • @elegantinterior01
    @elegantinterior01 2 ปีที่แล้ว +1

    Tubil athoke kedakkunne kanan thanne nalla rasamund😌❤

  • @nsctechvlog
    @nsctechvlog 2 ปีที่แล้ว +5

    Nice ❤️❤️❤️👌👌👌👌

  • @thankamohanan1181
    @thankamohanan1181 2 ปีที่แล้ว

    അടുത്ത തവണ stirling engine ഒന്ന് ഉണ്ടാക്കി കാണിക്കാമോ

  • @rifanarifu9334
    @rifanarifu9334 2 ปีที่แล้ว +3

    ഞാൻ വിചാരിച്ചു ആ ചെറിയ കുപ്പി ആ ടൂബിലേക്ക് ഇടും എന്ന് എന്നെ പോലെ ആരെങ്കിലും അങ്ങനെ വിചാരിച്ചോ 😒

    • @vijeesh_1822
      @vijeesh_1822 2 ปีที่แล้ว

      Njanum vicharichu 😁😁😁
      Machan marude poli video ente channelil und. Onnu kandunokkane 😍

  • @sulaikhasulaikha4176
    @sulaikhasulaikha4176 2 ปีที่แล้ว +14

    Nice 👍🏻👍🏻👍🏻

  • @amal-shabu_-7.
    @amal-shabu_-7. 2 ปีที่แล้ว +1

    ആ ഇഞ്ചി അരിഞ്ഞപോ കിട്ടിയ ശബ്ദം ഹാ... അന്തസ് ❤️❣️

  • @minnal_dude
    @minnal_dude 2 ปีที่แล้ว +4

    ഇത് കണ്ടപ്പോൾ ഫുൾ ജാർ സോഡാ കുടിച്ചു കണ്ണിൽ നിന്നും മൂക്കിൽ നിന്നും കിളി പാറിയത് ഓർക്കുന്നു 😂😁

  • @shahampk07
    @shahampk07 2 ปีที่แล้ว +3

    Eth chemistry labin adich matiyatha 😂

  • @rammohanambili
    @rammohanambili 2 ปีที่แล้ว

    പൊളി മച്ചാൻ വന്നല്ലോ,, കലങ്ങീലാ,,, നല്ല പോലെ കലക്കിയിട്ടു ഒരു ഗ്ലാസ്‌ കൂടി എടുക്കട്ടേ!!!😂😊✌️👍🏻❣️💞💕