പാലാ പള്ളി പാട്ടിനെയും പാട്ടുകാരനുമെതിരെ രൂക്ഷ വിമർശനവുമായി മണികണ്ഠൻ |Kaduva|Trueliveonline|Truelive

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2022
  • പാലാ പള്ളി പാട്ടിനെയും പാട്ടുകാരനുമെതിരെ രൂക്ഷ വിമർശനവുമായി നാടൻ പാട്ടുകാരൻ മണികണ്ഠൻ ‪@trueliveonline‬ #truelivemalayalamnews #kaduva #kaduvamovie #palapallysong
  • บันเทิง

ความคิดเห็น • 622

  • @nassertrithala9258
    @nassertrithala9258 ปีที่แล้ว +382

    മണികണ്ഠനെ കണ്ടപ്പോൾ സ്ത്രീ യാണെന്ന് തോന്നിയവരുണ്ടോ ?

  • @jayarajpv4109
    @jayarajpv4109 ปีที่แล้ว +50

    ഒരിക്കലും ഒരു സംസ്കാരത്തെ വിറ്റതല്ല മറിച്ച് ആ സംസ്കാരത്തിൽ ഇങ്ങനെ ഒരു പാട്ട് ഉണ്ടായിരുന്നു എന്ന് പുറംലോകം അറിയുന്നത് ഈ പാട്ടിലൂടെയാണ് അതിന് അതിൽ നറുകരക്ക് നന്ദിയാണ് രേഖപ്പെടുത്തേണ്ടത്... പിന്നെ ആ വരികൾ കൊടുത്ത ശ്രീ പാട്ടുപുര നാണുവിന് പ്രത്യേകം അഭിനന്ദിക്കേണ്ടതാണ്... മണികണ്ഠൻ ഈ വരികൾ പാട്ടുപുര നിന്നാണ് പഠിച്ചത് ആവോ ദാമാലോ..

    • @udayanmanjeri7039
      @udayanmanjeri7039 ปีที่แล้ว +2

      സിനിമയ്ക്ക് വേണ്ടി വരികൾ മാറ്റി - വരിമാറ്റാതെ പാടിയാൽ - ഹിറ്റും ആ കൂല - അതാണ് വിഷയം - അല്ലെങ്കിൽ മൊത്തം വരി മാറ്റണമായിരുന്നു -

    • @p.kkochuraj504
      @p.kkochuraj504 ปีที่แล้ว

      പ്രിയ മണികണ്ഠൻ താങ്കൾ എന്തിനാണ് ഇപ്പോൾ കലിതുള്ളുന്നത് എന്ന് അറിയുന്നില്ല? എന്ത് കൊണ്ട് താങ്കൾ ഈ പാട്ടിന് വേണ്ട രീതിയിൽ പ്രാധാന്യം നൽകി ജന സമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചില്ല?

    • @shijichenchiliyan4275
      @shijichenchiliyan4275 ปีที่แล้ว

      അതുലിനു വരികൾ കൊടുത്തത് നാണു പാട്ടുപുരയാണോ...?? ഈ ചോദ്യം ഒന്ന് ചോദിക്കണം,. അതുൽ പറഞ്ഞ ആ പച്ച കള്ളം പലർക്കും ഉയരനായി.. പലരുടെയും സത്യസന്ധമായ അദ്ധ്വാനത്തിന് വിലയില്ലാതെയും പോയി. രണ്ടു പേരും പറഞ്ഞത് നുണയാണ്

  • @shujahbv4015
    @shujahbv4015 ปีที่แล้ว +285

    കടുവ മൂവി യിൽ ഈ song വന്നപ്പോൾ ആണ് എല്ലാർക്കും ഈ പാട്ട് ഇഷ്ടം ആയതു തന്നെ

    • @rahulrajappan3498
      @rahulrajappan3498 ปีที่แล้ว +3

      എല്ലാരും അറിഞ്ഞത്

    • @kathakaran2744
      @kathakaran2744 ปีที่แล้ว +11

      അങ്ങനെ ഒരുപാട് പാട്ടുകൾ ഉണ്ട് സഹോദര ഒരുപാട് ചരിത്രവും ഉണ്ട്.... അതൊക്കെ ഇപ്പോഴും ജനങ്ങളുടെ മുൻപിൽ വന്നിട്ടില്ല, വരാൻ അനുവദിച്ചിട്ടില്ല. അത് കൊണ്ടാണ്.

    • @rahulrajappan3498
      @rahulrajappan3498 ปีที่แล้ว +2

      @@kathakaran2744 എല്ലാ പാട്ടും ഇതുപോലെ കൊണ്ടുവാ എല്ലാരും ആഘോഷിക്കട്ടെ ഇ ഒരു പാട്ട് ഇ ഓണത്തിന് കുട്ടികളും എല്ലാം നെഞ്ചിൽ ചേർത്ത് വെച്ചേക്കുവാ 💪🥰

    • @kunjumonkunnel7149
      @kunjumonkunnel7149 ปีที่แล้ว +1

      സർ എന്തിനാണ് ഇതിൽ മതം കയറ്റുന്നത്

    • @kathakaran2744
      @kathakaran2744 ปีที่แล้ว +1

      @@kunjumonkunnel7149 സർ, ജാതിയും മതവും വേർത്തിരിവും അവരസം നിരസികപെടലും എല്ലാം ഇപ്പോഴും ഉണ്ട്. അത് അത് പറയാതിരുന്നത് അല്ല നല്ല പൗരൻ ,അത് ചൂണ്ടിക്കാണിക്കുന്നത് ആണ് നല്ല പൗരൻ.

  • @explorewithourvillage3669
    @explorewithourvillage3669 ปีที่แล้ว +263

    ഇങ്ങനെ ഒരു പാട്ട് ഉണ്ട് എന്ന് അതിന്റെ കാര്യം കടുവ സിനിമ ഇറങ്ങിയപ്പോൾ ആണ് ഞങ്ങളിൽ പലരും അറിയുന്നത് 🙏🙏

    • @sajikumar7037
      @sajikumar7037 ปีที่แล้ว +7

      അത് നിങ്ങളടെ കുറ്റമല്ല നാടൻ പാട്ടിൻ്റെ ഗതിവിശേഷ ത്തെക്കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ്

    • @beenabalakrishnan3265
      @beenabalakrishnan3265 ปีที่แล้ว +2

      വളരെ ശരിയാണ് ഒരു പാലാ പള്ളി കഷ്ടം. മോഷ്ടിക്കാൻ നാണമില്ലേ 🤛🤛🤛

    • @leelarajan1730
      @leelarajan1730 ปีที่แล้ว +1

      Ith oru nadan pattalla, oru anushtham aanu...athayirikkam problem...

    • @sagardasr3576
      @sagardasr3576 ปีที่แล้ว

      Ningal arysthath ivarde kuzhappam allla

    • @unnikuttangaming4052
      @unnikuttangaming4052 ปีที่แล้ว

      @@user-vu5wq7xv8r Poda Gramavasi Aadhivasi

  • @anoopss4291
    @anoopss4291 ปีที่แล้ว +36

    എന്തൊരു ഗതികേട്,,,, പാട്ട് ആസ്വദിക്കാൻ അല്ലേ,,, അവൻ അടിപൊളി ആയി പാടി

  • @anusreetp282
    @anusreetp282 ปีที่แล้ว +72

    ഈ പാട്ട് ലോകം അറിയിച്ചവരെ തെറി പറയുന്നോ 25 വർഷം കഴിഞ്ഞാൽ കുഴിച്ചുമൂടുന്ന പാട്ടണ് ഇത് വിമർശകന്
    പാടാൻ പറ്റാത്ത വിഷമം ചീറ്റുകയാണ്

    • @shivanishivani4900
      @shivanishivani4900 ปีที่แล้ว +2

      Vimarshakan alla sathyam aan ayal parayunnatha kalolsava vedhikalil njangal paadi thakarkkunna paattu aan ith athinte vari Ellam maatti athinte reethiyil paadi athulettan cheythath thettalle

    • @shivanishivani4900
      @shivanishivani4900 ปีที่แล้ว +2

      Ettan kashtapett paadiya oru paatt ettan ariyathe mattoral eduth paadi ayal preshasthamaavukayum ettan oralum ariyathe povukayum cheithal ettan endha parayaa mindathirikkuo

    • @chandrasekharanet3979
      @chandrasekharanet3979 ปีที่แล้ว

      നീ പോ ടോ ഇത്തരം പല പാട്ടുകളും ആചാരങ്ങളും തല മുറക്ക് അന്യം നിന്ന് പോയിട്ടണ്ട് നിന്നെ പോലെ ഇടുങ്ങിയ ചിന്താഗതിക്കാര് ആമാട പെട്ടിയിൽ വെച്ച് പൂട്ടി മറ്റാർക്കും കൈ മാറാതെ മരണപെട്ടുപോയി അദുൽ ഒരു പാട്ട് പാടിയപ്പോഴാണ് ഇങ്ങനെ ഒരു പാട്ടുള്ള വിവരം പൊതു ജനം അറിയുന്നത് സിനിമയിൽ പാടിയതിലാണ് കുഴപ്പം താഴ്ന്ന ജാതിക്കേരുടെ തെയ്യവും തിറയും കെട്ടി പണത്തിന് വേണ്ടി റോഡിലൂടെ തിത്തൈ തകതം കളിച്ച് നടക്കുന്നതിൽ നിനക്കൊന്നും ഒരു പ്രശ്നവും ഇല്ല

  • @bisnimusicentertainment9509
    @bisnimusicentertainment9509 ปีที่แล้ว +104

    ചേട്ടാ താങ്കൾ ഒരു സ്റ്റുഡിയോവിൽ പോയി പാടി ഇടൂ, രസികർ ഉണ്ടിവിടെ. കേൾക്കാൻ കാത്തിരിക്കുന്നു 🙏😍

  • @jensonjoseph6102
    @jensonjoseph6102 ปีที่แล้ว +150

    ഈ പാട്ട് ഫിലിമില് വന്നതിന് ശേഷമാണ് ഇങ്ങനെ ഒരു പാട്ട് ഉണ്ടെന്ന് തന്നെ അറിയുന്നത്

    • @sajikumar7037
      @sajikumar7037 ปีที่แล้ว +4

      അത് താങ്കളുടെ വെറും തോന്നലാണ്

    • @shaliniomana6295
      @shaliniomana6295 ปีที่แล้ว

      അതെ

    • @talksofkumarythankappan9439
      @talksofkumarythankappan9439 ปีที่แล้ว +2

      @@sajikumar7037 ഞാൻ ഈ പാട്ട് കേൾക്കുന്നത് യൂട്യൂബിൽ വൈറലായ reels കണ്ടിട്ടാണ്. അതിനു ശേഷമാണ് കടുവ എന്ന സിനിമയിലെ പാട്ടാണെന്ന്. പിന്നീട് അറിയുന്നു പുലയരുടെ പാട്ട് ആണെന്ന്. ഇതിനു മുമ്പ് ഇന്നേ വരെ ഇങ്ങനെയൊരു പാട്ട് കേട്ടിട്ടില്ലാത്ത 57 കാരിയായ പുലയ സമുദായാംഗം 🙏

    • @sagardasr3576
      @sagardasr3576 ปีที่แล้ว

      Ividuthey aswathakarude kuzhappam,new gen remix copy adich vaazhthunnna kaaalam😏

  • @balakrishnankm1051
    @balakrishnankm1051 ปีที่แล้ว +24

    ഇങ്ങനെ ഒരു സംസ്കാരം നിലവിലുണ്ടെന്ന് അതിന് അതിൻറേതായ പ്രാധാന്യമുണ്ടെന്ന് ജനങ്ങൾ അറിയട്ടെ, ഇന്ന് സമൂഹത്തിൽ ഏറ്റവും സ്വാധീനമുള്ള ഒരു മാധ്യമമാണ് സിനിമ. സംസ്കാരം പരസ്പരം വെള്ളം കടക്കാത്ത അറകളല്ല കടം വാങ്ങിയും കടം കൊടുത്തു മാണ് സംസ്കാരമായാലും ഭാഷയാ ആയാലും വളരുന്നത് . അതിനെ അതിൻറെ വഴിക്ക് വിടുക. അതുൽ നറുകര അവൻറേതായ ഒരു ഇടം കണ്ടെത്തി. അതുപോലെ താങ്കളും ചെയ്യുക അല്ലാതെ അസഹിഷ്ണുത കാണിക്കുകയില്ല വേണ്ടത്.

  • @user-ux7rh1qv2q
    @user-ux7rh1qv2q ปีที่แล้ว +153

    കടുവയിലെ പാട്ടിന് എന്താ കുഴപ്പം. ആസ്വാദകർ ഒന്നടങ്കം നെഞ്ചേറ്റിയ song ആണ്. പാട്ടുകൾ പലരീതിയിലും പാടുന്നത് ആദ്യമായിട്ടൊന്നുമല്ലല്ലോ.

    • @anjumolshaji5798
      @anjumolshaji5798 ปีที่แล้ว

      എന്നും പറഞ്ഞു എവിടാനോക്കിയാലും ഈ pattu bora

    • @beenabalakrishnan3265
      @beenabalakrishnan3265 ปีที่แล้ว

      മോഷ്ടിച്ചതല്ലേ

    • @sukumaryak2772
      @sukumaryak2772 ปีที่แล้ว

      പിച്ചിച്ചീന്തി എന്നതാണ് പ്രശ്നം. അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

    • @SaraswathySaras-uv5cs
      @SaraswathySaras-uv5cs 2 หลายเดือนก่อน

      ഒരു പാട്ടിന്റെ ഈണത്തിൽ വേറെ പാട്ട് കേട്ടിട്ടുണ്ടോ

  • @ajip.k.3094
    @ajip.k.3094 ปีที่แล้ว +38

    മണി.. താങ്കൾ ഈ പാട്ടിന്റെ യർത്ഥരൂപത്തിൽ പാടി ഒരു വീഡിയോ ഇടൂ.. ഏറ്റെടുക്കാൻ കേരളത്തിലെ മക്കൾ ഉണ്ടാകും..... 👍

  • @shafipmsglass
    @shafipmsglass ปีที่แล้ว +48

    ആ സിനിമയിൽ വന്നതിന് ശേഷം ആണ് ഈ പാട്ടും ഇതാരുടെ പാട്ടാണെന്നു ലോകം അറിഞ്ഞത് അല്ലെങ്കിൽ ആരും അറിയാതെ പോയ ഒരു പാട്ടായി മാറിയേക്കും

    • @syamaaneeshsyama2391
      @syamaaneeshsyama2391 ปีที่แล้ว +1

      അതിനു നിങ്ങൾ ആദിവാസികളുടെ ഇടയിൽ ഇറങ്ങി ചെല്ലണം അപ്പോൾ അറിയാം എന്തല്ലാം ആചാരങ്ങൾ ഉണ്ട് ഏതെല്ലാം പാട്ടുകൾ ഉണ്ട് എന്ന്

    • @shafipmsglass
      @shafipmsglass ปีที่แล้ว +2

      @@syamaaneeshsyama2391 സമയം കിട്ടുകയാണെങ്കിൽ ശ്രമിക്കാം

    • @renjithr344
      @renjithr344 ปีที่แล้ว

      Sremikannam sremiche pattu

  • @ayusharunvision2029
    @ayusharunvision2029 ปีที่แล้ว +98

    സത്യത്തില്‍ ഇത് തൊഴിലുറപ്പിന് പോകുന്ന ഏതോ അമ്മച്ചിയാണെന്നാ ഞാന്‍ കരുതിയത്..വേറേ ആര്‍ക്കെങ്കിലും തോന്നിയോ..?

    • @s.v.creations580
      @s.v.creations580 ปีที่แล้ว +1

      😆😆😆

    • @avanisanthosh9005
      @avanisanthosh9005 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @soldierlover3
      @soldierlover3 ปีที่แล้ว +2

      Sathyaayittum anik thonni ini kandaalum penn allaan parayilla

    • @ayusharunvision2029
      @ayusharunvision2029 ปีที่แล้ว +2

      @@soldierlover3 ഇതുപോലുള്ള ഒരുപാട് അമ്മച്ചിമാര്‍ ഇവിടെയൊക്കെയുണ്ട്

    • @ayshababu4500
      @ayshababu4500 ปีที่แล้ว +1

      Njangalkariyam manikandane..patt kelkkarund...aarum ariyathe poyernna aalayirunnu.pinne channelil okke vannu

  • @srudevmadhu
    @srudevmadhu ปีที่แล้ว +95

    ❤️ പഴയ പാട്ടുകൾ പുതിയ ട്രെന്റിൽ ഉറങ്ങുമ്പോൾ അതിനെ സ്വാഗതം ചെയ്യുക അല്ലേ വേണ്ടത് , പല പാട്ടിന്റേയും പാരടികൾ ഇറങ്ങുന്നുണ്ടല്ലോ, മാത്രവുമല്ല വരികളും വ്യത്യാസമുണ്ട്❤️...✍️

    • @shinbet6385
      @shinbet6385 ปีที่แล้ว +3

      അത് ഒരു സംസ്കാരത്തെ നിക്കാനിർത്തുന്ന പാട്ടാണ്, സംസ്കാരത്തിന്റെ ഭാഗമാണ്.. കോപ്പി ആണെങ്കിൽ കോപ്പി എന്ന് പറഞ്ഞുകൊണ്ട് വേണം..ഫിറോസ് ചുറ്റിപ്പാറ ഏതോ രാജ്യത്തെ മയിലിനെ കറി വെച്ചെന്ന് പറഞ്ഞു ലോകത്തിന്റെ ഏതോ ഭാഗത്തുള്ള മയിൽനെ ഇവിടത്തെ സംസ്കാരത്തിന്റെ ഭാഗമായി കാണാം എങ്കിൽ ഇത്‌ ഇവിടത്തെ തന്നെ സംസ്കാരത്തിന്റെ ഭാഗമാണ് അത് അവരുടെ മുന്നിൽ തന്നെ ഇരുന്ന് അടിച്ചു മാറ്റുമ്പോൾ തെറ്റ് തെറ്റെന്നു പറയണം...

    • @dhaneshdivakaran
      @dhaneshdivakaran ปีที่แล้ว +1

      Tune copy adikkunnatha paranjath ,sathyathe angeekarikkan budhimutt undalle....

    • @dhaneshdivakaran
      @dhaneshdivakaran ปีที่แล้ว

      Variyalla.. tune anu prasnam

  • @GOLDENPLAYER688
    @GOLDENPLAYER688 ปีที่แล้ว +35

    പാട്ടിനു പ്രശസ്തി കൈവന്നത് സിനിമയിലൂടെ തന്നെയാണ്. പുതിയ തലമുറക്ക് അത് കേൾക്കാനും കഴിഞ്ഞു.. പക്ഷേ ഒരു വിഭാഗത്തിന്റെ മരണാ നന്ത ര ചടങ്ങിന്റെ പാട്ടൊക്കെ എടുത്തു ഉപയോഗിക്കുമ്പോൾ കുറച്ചു respect ആകാമായിരുന്നു....
    ദേശീയ ഗാനം ആരെങ്കിലും വരി മാറ്റിയോ,ഈണം മാറ്റിയോ പാടുമോ? ഇല്ല. കാരണം നമ്മൾ അതിനെ ആദരിക്കുന്നു.നാം ഇന്ത്യ ക്കാർ എല്ലാ സംസ് ക്കാരത്തെയും ആദരിക്കുന്നവരാണ്.. 🙏🙏..

    • @leogaming5231
      @leogaming5231 ปีที่แล้ว

      Innu eeamha marananntara chdanguaklu e a paadaundo.illa ennanu thonnunnathu.aa pattinte eenavum thalavum poya thalamuraye Patti padikkan karanamaum.athinithra vikaram kollenda.nadu Mari aacharam mari.jeevitha sahacharyangal mari.samooham Mari. Athinanusarichu nammalum nammude chinthakalum maranam🙏

    • @padmakumari1708
      @padmakumari1708 ปีที่แล้ว +3

      ഒരു സംസ്ക്കാരത്തെ നശിപ്പിക്കുകയല്ല, അത് ലോകത്തെ അറിയിക്കുക എന്ന നല്ല കാര്യമാണ് ചെയ്തത് , പുറം ലോകം അറിയാത്ത സംസ്ക്കാരം കൊണ്ട് എന്താ ഗുണം😂😂😂

  • @BTSARMY-db8ny
    @BTSARMY-db8ny ปีที่แล้ว +82

    ചേട്ടാ ഇങ്ങനെയും പാട്ടുകളുണ്ടെന്ന് നമ്മളെ പോലെ ന്യൂ Gen കേൾക്കുന്നതു തന്നെ കടുവയോടു കൂടിയാണ് ഇത് അവഹേളനമല്ല ഇങ്ങനെയും ഒരു സംസ്ക്കാരമുണ്ടെന്നും അതിലോരു പാട്ടുണ്ടെന്നെല്ലാം ഇപ്പോഴാണ് ഞ്ഞങ്ങളറിയുന്നത്

    • @vijiammu2121
      @vijiammu2121 ปีที่แล้ว

      ഈ പാട്ടിനെ കുറിച്ച് താങ്കളുടെ അഭിപ്രായം ഒത്തിരി ഇഷ്ടമായി ഗോത്രവർഗ്ഗക്കാരുടെ പാട്ടാണെന്ന് മണിച്ചേട്ടൻ അത് നമ്മൾ അംഗീകരിക്കേണ്ട മണിച്ചേട്ടനെ അറിയൂ ആ പാട്ടിനെ കുറിച്ച് അതുകൊണ്ടാണ് മണി ചേട്ടൻ പറഞ്ഞത് ന്യായീകരിക്കുകയല്ല നമ്മൾ സപ്പോർട്ട് ചെയ്യാ മണിച്ചേട്ടനെ എല്ലാവരും കൂടി

    • @BijuMathew-ns3qz
      @BijuMathew-ns3qz ปีที่แล้ว +1

      പാടിയവരെ തന്നെ പറഞ്ഞതു ഇതിന് ഒരു orginal ഉണ്ട് എന്ന് അവര് ആ പാട്ട് padiyittumundu

    • @talksofkumarythankappan9439
      @talksofkumarythankappan9439 ปีที่แล้ว +1

      അല്ല പിന്നെ. ഇയാള് എന്തിനാണ് ഇങ്ങനെ രോഷം കൊള്ളുന്നത് എന്ന് മനസ്സിലാവുന്നില്ല

    • @gokulmalappuram476
      @gokulmalappuram476 ปีที่แล้ว +1

      @@talksofkumarythankappan9439 ഈ പാട്ട് ഒരു തനത് നാടൻ പാട്ടാണ് പുലയ സമുദായക്കാർ അവരുടെ മരണാനന്തര ചടങ്ങിൽ പാടി വന്നിരുന്ന ഒരു പാട്ടാണ് വാമൊഴിയായി പകർന്നു നൽകിയ ഈ പാട്ട് മറ്റൊരു രീതിയിൽ പുതിയ തലമുറയിലേക്ക് നൽകുമ്പോൾ ഇതിന്റെ ചരിത്രപ്രാധാന്യം നിലയ്ക്കുന്നു ഇതിനെ കൊല്ലുന്നതിന് തുല്യമാണ്

    • @talksofkumarythankappan9439
      @talksofkumarythankappan9439 ปีที่แล้ว +2

      @@gokulmalappuram476 ഞാനും പുലയ സമുദായത്തിൽ പെട്ടയാളാണ്. 57 വയസ് . ഇന്നേ വരെ ഇങ്ങനെ ഒരു പാട്ട് ഞങ്ങളുടെ നാട്ടിൽ ഒരു ചടങ്ങിനും കേട്ടിട്ടില്ല. കടുവ എന്ന സിനിമയിലൂടെയാണ് ഈ പാട്ട് കേട്ടത്. പലരുടെയും നൃത്ത ചുവടുകൾ കണ്ട് അത്യധികം ഇഷ്ടമായി ഈ ഗാനം. പ്രത്യേകിച്ച് " ആവോ ദാമാനോ " എന്നു തുടങ്ങുന്ന ഭാഗം

  • @pkgopalanpkgopaln8522
    @pkgopalanpkgopaln8522 ปีที่แล้ว +12

    ഈ പാട്ട് കടുവ സിനിമയിലൂടെ വന്നത്കൊണ്ട് ഇങ്ങനെ ഒരു പാട്ട് ഉണ്ടെന്ന് പുറം ലോകമറിഞ്ഞു കൂടാതെ മണികണ്ഠന് ഒന്ന് ഷൈൻ ചെയ്യാനും പറ്റി (എല്ലാത്തിലും നെഗറ്റീവ് മാത്രം കാണുന്ന.........നമ്മൾ )

  • @chandramathyraju1734
    @chandramathyraju1734 ปีที่แล้ว +8

    നല്ലൊരുകലാകാരനെ തെണ്ടിത്തരം പറയണ്ട കാര്യമില്ല അവനെ പ്രോത്സാഹിപ്പിക്കുക തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി കൊടുക്കുക പ്രസീതയെയും അവഹേളിച്ചിട്ടുകാര്യമില്ല അവരുയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു മോനെ അതുലെ ഞങ്ങളൊക്കെ കൂടെ ഉണ്ട് ധൈര്യമായി. മുന്നോട്ടുപോകുക ആശംസകൾ

  • @jaleeln9469
    @jaleeln9469 ปีที่แล้ว +102

    പാട്ട് ഫെയിമസാകട്ടെ ചേട്ടാ,, നിങ്ങൾക്കെന്താ കുഴപ്പം,,

    • @wayfarer24
      @wayfarer24 ปีที่แล้ว

      chorichil

    • @renjithr344
      @renjithr344 ปีที่แล้ว +1

      Chorichil alla mownee oru janathayude paattannu ithu athu athiloode vilichu parayunnathu pandu kaalathe kashtapaadu aannu athine mattaruthu vere eathra songs indu athine maatikollu

    • @madhusoodanant3870
      @madhusoodanant3870 ปีที่แล้ว

      Daysvayi Ayyalayya padachone ganam. Sir angu e pattu padi u tube cheyyumo. Kelkanum orthu vakkanum anu 🙏🙏🙏🙏🙏 please

  • @sunils9599
    @sunils9599 ปีที่แล้ว +17

    ഒരവാർഡ് കിട്ടിയാൽ പിന്നെ എല്ലാം തന്റെ കാൽ കീഴിലൂടെ പോകണമെന്ന ചിന്തയാണ്
    ആരെങ്കിലുമൊക്കെ പാടി പ്രേക്ഷർ രസിക്കട്ടേ

  • @prinsoncalicut8950
    @prinsoncalicut8950 ปีที่แล้ว +7

    സത്യസന്ദരായ കലാകാരന്മാർ.. അവരെ കാണുമ്പോൾ മനസിന്‌ ഒരു സുഖം ആണ്...

  • @shaliniomana6295
    @shaliniomana6295 ปีที่แล้ว +7

    സഹോദര അതുകൊണ്ട് നമ്മുടെ പാട്ട് നാലാൾ അറിഞ്ഞില്ലേ 🙏

  • @magicetask
    @magicetask ปีที่แล้ว +16

    മാറ്റങ്ങൾ അംഗീകരിക്കാൻ പഠിക്കണം ഒരു യഥാർത്ഥ കലാകാരൻ അതാണ്‌ ആദ്യം പഠിക്കേണ്ടത് അല്ലാതെ കുറ്റം പറയുക അല്ല വേണ്ടത് ഇത്തരം അഹങ്കാരം ആണ് ഒരു കലാ പ്രവർത്തകനെ ഒരിക്കലും വരളർത്താത്തത് കലാ ഭവൻ മണി ചേട്ടനെ കണ്ട് പഠിക്കണം

  • @srksrk8196
    @srksrk8196 ปีที่แล้ว +42

    അതുൽ പാടിയതാണ് ഞാൻ ആദ്യം കെട്ടത്.. അതിന് ഈ പുകിലൊന്നും വേണ്ടാ.. നിങ്ങൾ പാടിയപ്പോ ആരും അറിഞ്ഞില്ല. അതുൽ പാടിയപ്പോ എല്ലാരും അറിഞ്ഞു അത്ര തന്നെ ...

    • @kathakaran2744
      @kathakaran2744 ปีที่แล้ว +8

      പുലതന്റേയും പറയാന്റെയും ചരിത്രങ്ങൾ ഒരിക്കലും കേരളം ആഘോഷിച്ചിട്ടില്ല, അത്രെയും വലിയ മനസ്സ് കേരളത്തിനും മലയലികൾക്കും ഇല്ല......... അതാണ് കാരണം അത് കൊണ്ടാണ് മണികണ്ഠൻ പറയുന്ന കാര്യം ഒരു നിസാരമായി കാണുന്നത്. ഇത് ഒരു നമ്പൂതിരിയുടെ പാട്ടൊ, ശ്ലോകമോ ആയിരുന്നെങ്കിൽ, എത്ര പേർ ഇതിനു പിന്തുണ നൽകുമായിരുന്നു......

  • @leenaleena6912
    @leenaleena6912 ปีที่แล้ว +9

    ഈ പാട്ടിന്റെ തന്നതായ ട്യൂണിൽ പാടു... മണിച്ചേട്ടാ... ഞങ്ങൾ കാത്തിരിക്കുന്നു ☺️

  • @sandeepsajan124
    @sandeepsajan124 ปีที่แล้ว +133

    കഴിവുള്ള ചെറുപ്പക്കാർ വരട്ടെ ഈ പാട്ട് അതുൽ പാടിയത് കൊണ്ട് മത്രേം ലോകം തന്നെ ആസ്വദിച്ചു പാടിയത്... ഈ കാലത്ത് ജാതിയും മതവും ഇല്ല മനുഷ്യർ മാത്രേ ഉള്ളു.. നന്മയുള്ള മാധ്യമപ്രേവർത്തനം ചെയ്യുക... ഇത് veddarunu

    • @jiyadmankada9526
      @jiyadmankada9526 ปีที่แล้ว +6

      കഴിവുള്ള ചെറുപ്പക്കാർ അല്ല ഇത് കഴിവുകെട്ട ചെറുപ്പക്കാരാണ്

    • @athulkrishna8330
      @athulkrishna8330 ปีที่แล้ว +4

      @@jiyadmankada9526 ethra vayas und chettanu? ennit paranju tharaam idhinulla marunn😂

    • @kathakaran2744
      @kathakaran2744 ปีที่แล้ว +6

      😂😂😂😂 Best സഹോദരാ ഈ ലോകത് അല്ലെ ജീവിക്കുന്നത്, ജാതിയും മതവും ഇല്ലെന്നോ? 75th independence day സമയത്തു ഒരു കുഞ്ഞ് മരിച്ചത് അറിഞ്ഞില്ലേ?

  • @PraveenkumarPraveenkumar-bc1ig
    @PraveenkumarPraveenkumar-bc1ig ปีที่แล้ว +20

    കടുവ വന്നതുകെണ്ടു ഈ പാട്ട് പുറ ലോകം കേട്ടു

  • @sunnychacko1250
    @sunnychacko1250 ปีที่แล้ว +18

    എന്തായാലും കമന്റ്‌കൾ വായിച്ചപ്പോൾ കേരളീയർ നന്മയുള്ളവർ ആണെന്ന് സമ്മതിച്ചു... എല്ലാവരും ഏതാണ്ട് ഒരേപോലെ അഭിപ്രായപ്പെട്ടു.. കടുവ സിനിമയിൽ ആ പാട്ട് വന്നത് കൊണ്ടല്ലേ കേരളം അത് ഏറ്റെടുത്തത്... താങ്ങളുടെ ഗോത്രത്തിനും സംസ്കാരത്തിനും ആ കൊച്ചൻ പ്രശസ്‌തി ഉണ്ടാക്കുകയാണ് ചെയ്തത്..

    • @kathakaran2744
      @kathakaran2744 ปีที่แล้ว +1

      കഷ്ട്ടം..... ഇങ്ങനെ ആണോടോ ഒരു സംസ്ക്കാരത്തിന്റെ...

  • @jaimonmani9490
    @jaimonmani9490 ปีที่แล้ว +10

    എന്റെ അഭിപ്രായം. ഇയാൾ പറയുന്നതിന് വല്യ പ്രിസക്തിയില്ല കാരണം ഇവർ പാടിയ ഈ ഈണത്തിലുള്ള പാട്ട് ഉണ്ടെന്നുള്ള കാര്യം 30% ആളുകൾക്ക് പോലും അറിയില്ലായിരുന്നു. കടുവ സിനിമയിൽ ഈ ട്യൂനിലുള്ള പാട്ട് വന്നതുകൊണ്ടാണ് ലോകം അറിഞ്ഞതും ഹിറ്റ്‌ ആയതും. അതുകൊണ്ടാണ് ഇയാൾ പോലും അറിയപ്പെട്ടത്. അതിന് നന്ദി പറയുക അല്ലാതെ സിനിമാക്കാരെയും പാട്ടുകാരനെയും ഒക്കെ കുറ്റം പറയുകയല്ല ചെയ്യേണ്ടത്. സിനിമാക്കാർ ആരെയും ദ്രോഹിക്കാനോ കളിയാക്കാനോ അവഹേളിക്കാനോ ഒന്നും ചെയ്തതല്ല. ആ സിറ്റുവേഷൻ അനുസരിച്ചുള്ള ഒരു പാട്ട് വേണമായിരുന്നു വരികൾ മണികണ്ഠൻ എഴുതിയതല്ലല്ലോ. ട്യൂൺ മാത്രമേ മണികണ്ഠന്റെ ഉള്ളു.

  • @devarajangopalan5790
    @devarajangopalan5790 ปีที่แล้ว +8

    അതുൽ ഒരു നല്ല പാട്ടുകാരനാണ്. കാര്യം മറ്റൊന്നുമല്ല. പുറകിൽ രാഷ്ട്രീയമാണ്.

  • @user-nz9hl6jd6w
    @user-nz9hl6jd6w ปีที่แล้ว +8

    ഏട്ടൻ പറഞ്ഞത് ശരിയാണ്.തനത് പാട്ടുകളെ ഇങ്ങനെ ചിത്രീകരിചാൽ വരും തലമുറക്ക് അതേ അറിയൂ. അതിന്റെ മൂല്യം നഷ്ടപ്പെടാതെ തനിമ കാത്ത് സൂക്ഷിച്ച് കൊണ്ട് അവതരിപ്പിക്കുന്നതിൽ തെറ്റ് ഇല്ല.

  • @user-xb5nm2tx9i
    @user-xb5nm2tx9i ปีที่แล้ว +11

    ഒന്ന് പോടോ... ഇവിടെ പാട്ട് ജനങ്ങൾ ക്ക് ആസ്വദിക്കാൻ ആണ്....
    അതിപ്പോ അയ്യപ്പൻ പാട്ട് ആയാലും പടച്ചോൻ ആയാലും, ക്രിസ്തു ആയാലും... എല്ലാ പാട്ടും ഞാൻ ആസ്വദിക്കും....
    ആരുടേയും കുത്തക ഒന്നും അല്ല... 👍👍

  • @ashokanharvy1817
    @ashokanharvy1817 ปีที่แล้ว +32

    നൂറ്റാണ്ട് പഴക്കമുള്ള ഈ പാട്ടുകൾ ആരും കേ ട്ടി ട്ടില്ല ചേട്ടാ കടവ വരേണ്ടിവന്ന്

    • @kathakaran2744
      @kathakaran2744 ปีที่แล้ว +1

      അത് ആരുടെ തെറ്റാണ്, ഇവിടെ ചരിത്രങ്ങൾ ശെരിയായ രീതിയിൽ ആണ് നമ്മുടെ മുൻപിൽ വന്നിട്ടുള്ളത്? ഇത് പോലത്തെ പാട്ടുകളും, അതിന്റെ പുറകിലെ ചരിത്രങ്ങളും മനപൂർവം ഒഴിവാക്കപ്പെട്ടൽ എങ്ങനെ അറിയും ജനങ്ങൾ.

    • @jitheshjithesh2938
      @jitheshjithesh2938 ปีที่แล้ว

      Athul super super

    • @udayanmanjeri7039
      @udayanmanjeri7039 ปีที่แล้ว

      ഇത് പാട്ടല്ല സുഹൃത്തേ ഒരു സമുദായത്തിന്റെ മരിച്ചു കഴിഞ്ഞിട്ട് ചെയ്യുന്ന കർമ്മ പരിപാടികളുടെ ട്യൂണാണ്

  • @sivasankaranc5806
    @sivasankaranc5806 ปีที่แล้ว +5

    ഇത്രയും വല്യ വായിൽ മീഡിയയിൽ വന്ന് സംസാരിക്കാൻ കഴിഞ്ഞത് നിന്റെ കഴിവ് മീഡിയകൾ പുറം ലോകത്തെത്തിച്ച കാരണമാണ്. അല്ലെങ്കിൽ നീ പോത്തിനേം മേച്ച് നടക്കുക മാത്രമേ ഉണ്ടാകുമായിരുന്നുള്ളു നിന്നിലുള്ള പാടാനുള്ള കഴിവുകൾ കൊണ്ടാണ് നിനക്ക് പുറം ലോകവുമായി ഇത്രയും ബന്ധമുണ്ടായത് .അത് മറക്കരുത് അത് പോലെ നമ്മൾ കേൾക്കാത്ത എത്രയെത്ര പാട്ടുകൾ ഇനിയും വരാനിരിക്കുന്നുണ്ടാവും. ഇത് അടിസ്ഥാന വർഗ്ഗത്തിന്റെ പാട്ടാണ് അത് ഞങ്ങൾക്ക് മാത്രമെ കേൾക്കാൻ പാടുള്ളു മറ്റുള്ളവരാരും കേൾക്കണ്ട എന്ന മണ്ടൻ ഞ്യായം ശരിയല്ല

  • @ENGLISHROOM022
    @ENGLISHROOM022 ปีที่แล้ว

    തികച്ചും സത്യസന്ധമായ നിരീക്ഷണവും വിമർശനവും . ജീവിതത്തെ എങ്ങനെയെല്ലാം സിനിമാവൽക്കരിക്കാം എന്ന് മലയാളി ആകാംക്ഷപ്പെടുമ്പോൾ സംഭവിക്കുന്ന ദുരന്തമാണ് മണികണ്ഠൻ ചൂണ്ടിക്കാണിക്കുന്നത്. പോപ്പുലർ സിനിമയും അതിന്റെ പ്രത്യയ ശാസ്ത്രവും ഒളിച്ചു കടത്തുന്നത് മുതലാളിത്ത മൂല്യങ്ങളാണെന്ന് അറിയാത്തവരില്ല. ഈ പാട്ടുമായി ബന്ധപ്പെട്ട നൈതിക പ്രശ്നം അതല്ല . പ്രാക്തന സംസ്കൃതിയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ ഒരു കലാ പ്രയോഗത്തെ/ ഗാന ആവിഷ്കാരത്തെ അതിന്റെ അന്ത:സത്തയിൽ നിന്നും പറിച്ചെടുത്ത് വാണിജ്യവൽക്കരിക്കുന്നു എന്നതാണ് . ആദ്യം നമ്മൾ ആദിവാസി പെൺകുഞ്ഞുങ്ങളെ എപ്രകാരമാണോ ചൂഷണം ചെയ്തത്, അവരുടെ ഭൂമി എപ്രകാരമാണോ കയ്യേറി സ്വന്തമാക്കിയത്, എപ്രകാരമാണോ അവരുടെ കുലങ്ങളെ നശിപ്പിച്ചത് അപ്രകാരം തന്നെ അവരുടെ ഫോക് ലോറിനേയും കവർന്ന് നശിപ്പിക്കുകയാണ്. കടമ്മനിട്ടയുടെ കുറത്തിയും കിരാതവൃത്തവും ഓർമ്മ വന്നു മണികണ്ഠന്റെ വാക്കു കേട്ടപ്പോൾ . മുത്തങ്ങയിലെ ആദിവാസി സമൂഹത്തെ അധികാരത്തിന്റെ തേർവാഴ്ചയിലൂടെ ചിട്ടിയരച്ചതും പുതിയ പ്രത്യയ ശാസ്ത്രത്തിന്റെ പ്രയോഗമാണ്. അതേ പ്രത്യയ ശാസ്ത്ര പ്രയോഗമാണ് ഈ സിനിമാ ഗാനവും . റെഡ് ഇന്ത്യക്കാരോട് കുടിയേറ്റ അമേരിക്കക്കാരൻ ഇതു ചെയ്തതിന്റെ അമർഷത്തിൽ ധാർമികരോഷം പൂണ്ട് നമ്മൾ റെഡ് ഇന്ത്യൻ സിയാറ്റിൻ മൂപന്റെ പ്രസംഗം പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നു. മുത്തങ്ങയിലും അട്ടപ്പാടിയിലും ആറളത്തും നമ്മൾ ഇതു തന്നെ നമ്മുടെ സ്വന്തം പ്രാക്തന ഗോത്രങ്ങളോടും ചെയ്തു കൊണ്ടിരിക്കുന്നു, ലജ്ജയില്ലാതെ . ഓ. സിനിമാക്കാർക്ക് ലജ്ജ വേണമെന്നില്ലല്ലോ അല്ലേ.

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +3

    ഞാൻ ഈ നാടൻ പാട്ട് kalosavathil കുട്ടികൾ പാടി കേട്ടിട്ടുണ്ട്, പിന്നെ കടുവ ഇറങ്ങിയപ്പോൾ എവിടെയോ കേട്ട് മറന്ന പോലെ thonniyittum ഉണ്ട്, എത്ര പാട്ടുകൾ ഇങ്ങനെ ചെയ്തിട്ടുണ്ട്, അതിന് reach കിട്ടുന്നു, അത് nallathinaanennu വിചാരിച്ചാൽ മതി.

  • @sukumaryak2772
    @sukumaryak2772 ปีที่แล้ว +1

    Excellent views Mr. Manikantan. You are 100% true, Cinema is taking some words and tunes, but the soul of the original song is lost somewhere.He is true that film song will be considered as original by the coming generation.മണികണ്ഠൻ തുറന്നു പറഞ്ഞത് വളരെ നന്നായി. അഭിനന്ദനങ്ങൾ 👍👍🌹

  • @dileeppets1589
    @dileeppets1589 ปีที่แล้ว +9

    അതുൽ നറുകര ഈ കാര്യം പറഞ്ഞിട്ടുണ്ടല്ലോ .... പാട്ടുപുര നാണുവേട്ടനെക്കുറിച്ചും അതുൽ പറഞ്ഞിട്ടുണ്ട്.....
    ഇതൊക്കൊ ജനങ്ങൾ അറിയുന്നത് ഇങ്ങനെയൊക്കെയല്ലേ...
    അതിന് ഇത്രവികാരം കൊള്ളേണ്ടതുണ്ടോ .....
    താങ്കൾ നല്ല രീതിയിൽ കാര്യങ്ങൾ കൊണ്ടുപോവുക.... നല്ല കലാകാരൻമാർക്ക് ഇത്രമോശമായ ഭാഷ ഭൂഷണമല്ല.

    • @bhaskaranvanamali8162
      @bhaskaranvanamali8162 ปีที่แล้ว

      പഴയ പാട്ടിന്‍റെ ഈണത്തിന് copy right ഇല്ല.വടക്കന്‍ പാട്ടിന്‍റെയും പഴയ മാപ്പിളപ്പാട്ടിന്‍റേയും,പഴയ ഹിന്ദിപാട്ടിന്‍റേയും ഈണത്തില്‍ എത്ര പാട്ടുകള്‍ വന്നൂ.ഇത് ഒരു തരം അസൂയയാണ്.

  • @vijayalohit5570
    @vijayalohit5570 ปีที่แล้ว +1

    Because of Athul this song become very famous. So people should feel happy for this song.

  • @KL-xz6cc
    @KL-xz6cc ปีที่แล้ว +1

    ആരുമരിയതെ പൊയ പാട്ട് നൂറുകോടി ജനങ്ങളിലേക്ക് ഈ പാട്ട് എത്തിയതിനു സന്ദോഷിക്കുകയല്ലേ വേണ്ടത്

  • @anandanp.a.8756
    @anandanp.a.8756 ปีที่แล้ว

    തനത് നാടൻ കലാരൂപങ്ങളേയും പാട്ടുകളേയും ശരിയായി ഉപയോഗിക്കണമെന്ന കാഴ്ചപ്പാട് വളരെ ശരിയാണ്. പുതിയ പാട്ടുകൾ കെട്ടിയുണ്ടാക്കി പാടുന്നവർ അവയെ പുതുപാട്ടുകൾ എന്ന് വിശേഷിപ്പിക്കുന്നതാണ് നല്ലത്. ഇന്നിറങ്ങുന്ന പല പാട്ടുകളേയും നാടൻ പാട്ട് എന്നല്ല മറിച്ച് ഗ്രാമീണ ഗാനങ്ങൾ എന്നാണ് വിശേഷിപ്പിക്കേണ്ടത്.

  • @apachichunakkara6522
    @apachichunakkara6522 ปีที่แล้ว +6

    ഇവൻ ഒന്നും ഒരു കാലത്തും രക്ഷപെടില്ല ഇവന്റെ കലയും മനസും ഇത്തിരിയെ ഉള്ളു

  • @RK-yo3bd
    @RK-yo3bd ปีที่แล้ว +1

    പണ്ട് പാലാ പള്ളിയിൽ ഒരച്ഛൻ ഉണ്ടായിരുന്നു അദ്ദേഹം നാടൻപാട്ടുകൾ എഴുതുകയും പാടുകയും ചെയ്യാറുണ്ടായിരുന്നു അദ്ദേഹം എഴുതി പാടിയ പാട്ടാണ് ഇത് ഈ പാട്ട് അദ്ദേഹം ഉറക്കെ പാടുമ്പോൾ അതുവഴി പോയ ഒരു പുലയ സ്ത്രീ കേൾക്കുകയും അതവരുടെ ബാധപാട്ടാക്കി മാറ്റുകയും ആയിരുന്നു ഇതാണ് നാളെ നമ്മൾ പഠിക്കാൻ പോകുന്നചരിത്രം ഇങ്ങനെയാണ് എല്ലാം

  • @jacksonthomas8645
    @jacksonthomas8645 ปีที่แล้ว +2

    മണി ചേട്ടൻ നന്നായി പാടുന്നു സ്റ്റുഡിയോ യിൽ ആണെ ക്കിൽ സൂപ്പർ ആയേ നെ 👍❤

  • @safanachappu8260
    @safanachappu8260 ปีที่แล้ว +6

    ,,നമസ്കാരം എല്ലാവർക്കും പാട്ട് എന്ന ആണ് ഉണ്ടായത് സങ്കടം വന്നാൽ പാടും പ്രാർത്ഥന ഈണ ത്തിൽ. കോപം വന്നാൽ പാടും വളരെ വലിയ ശൗരൃത്തിൽ. സന്തോഷം വന്നാലും വളരെ വലിയ രീതിയിൽ തുള്ളിച്ചാടുകയും ഒക്കെ ചെയ്യും അത് സംഗീത ത്തിന്റെ ഒരു അവകാശം ,,,ഏതു മേഖല യിലും ലവനുണ്ട്ം1ആദരവിൽ. രാജ്യമാവാം വൃക്തിയാവാം ,,സമൂഹം ആവാം സംസ്കാരം ആവാം പ്രാർത്ഥന യിൽ അങ്ങനെ ംഎല്ലായിടത്തും സംഗീതം നിറഞ്ഞ ു നിൽക്കുന്നു അതിനു ആസ്വാദന മുണ്ട് ജാതി യോ മതമോ സംസ്കാരമൊ ഒന്നു ില്ല !! പിന്നെ നാടൻ പാട്ടുകൾ എന്നാൽ. അടിമവേല ചെയ്യുബോൾ. പഴയ. കാലത്തു കഷ്ടതയും പ്രയാസവും സങ്കടം സഹിക്ക. വയ്യാതെ പ്രാർഥന യും പാട്ടം ദീന രോദനവും ഒക്കേ ചേർന്ന് ഒരു വലിയ. പാട്ടായി മാറി അത് ദൈവ്വത്തോടും സമൂഹത്തോടും പാടിയും പറഞ്ഞും ഇരിക്കുന്നു !!!!????, എല്ലാ വരും മനുഷ്യരാണു പരസ്പരം േസന്ഹ ത്തോടെ വർത്തിക്കുക സമാധാനവും സന്തോഷവുമൊക്കെ ഉണ്ടാകട്ടെ

  • @sheebavinodsheeba6237
    @sheebavinodsheeba6237 ปีที่แล้ว +27

    പാട്ട് ആസ്വദിക്കാനുള്ളതാണ്. മണികണ്ഠൻ താൻ ആരുവാ. സംഗീതത്തിന്റെ തലതൊട്ടപ്പനോ

    • @kathakaran2744
      @kathakaran2744 ปีที่แล้ว +6

      അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്‌ എന്ന് ഒന്ന് പറഞ്ഞു തരുമോ.

  • @anuragkannan8261
    @anuragkannan8261 ปีที่แล้ว +12

    പണ്ട് നന്ദലാല ..... എന്ന സോംഗ് വന്ന പോലെയാ ഇപ്പോൾ പാലാപ്പള്ളി ...... ഇതൊക്കെ അൽ പായുസ്സേയുള്ളു : എന്നത്തേയും പോലെ ഇതും മാറും .... എന്നാൽ ഇപ്പോഴും പുതുമ മാറാതെ നിൽക്കുന്ന ഒരു പാടു നല്ല ഗാനങ്ങളുണ്ട് 🌹🌹🌹🌹.......

    • @ittoopkannath6747
      @ittoopkannath6747 ปีที่แล้ว

      വളരെ ശരി യാണ്. കൊലവെറി കൊലവെറി, ജിമിക്കീം കമ്മലും കട്ടോണ്ടു പോയി മുതലായ പാട്ടുകൾ നാമാവശേഷമായതുപോലെ പാലാ പള്ളിയും ഉടനെ വെടിതീരും

  • @vanajabharathi2624
    @vanajabharathi2624 ปีที่แล้ว +3

    Athul narukara poliyanu❤️🔥❤️ kazhivullavar kayari varum asooyappettitto thanthack vilichitto karyamilla

  • @sanilkumar6957
    @sanilkumar6957 ปีที่แล้ว +9

    പാട്ട് എനിക്കും ഇഷ്ടം ആയി.പക്ഷെ .പുള്ളി പറഞ്ഞത് ശെരിയാണ്. .സിനിമക്ക് വേണ്ടി. ചിലതൊക്കെ വളച്ചൊടിച്ചു പാടരുത്.. ഇനി പുതിയ തലമുറ ഹരിവരാസനവും.. കുരിശിന്റെ വഴിയും.. മുസ്ലിം സമുദായങ്ങളുടെ പ്രാർത്ഥന ഗീതങ്ങളും... Dj പോലെ സിനിമക്ക് വേണ്ടി എഡിറ്റ്‌ ചെയ്തു പാടിയാൽ എന്ത് സംഭവിക്കും..??... അങ്ങനെ ഒരു രീതി തുടരാതിരിക്കട്ടെ.. പഴയ നാടൻ പാട്ടുകൾ അടിച്ചു മാറ്റുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. Enthe... സ്വന്തം ആയി ട്യൂൺ ഉണ്ടാക്കാൻ കഴിവില്ലേ..

    • @anithaanilmuttam7836
      @anithaanilmuttam7836 ปีที่แล้ว

      പാട്ട് അതിന്റ തനതായ രീതിയിൽ തന്നെ സിനിമയിൽ പാടാൻ ശ്രമിക്കുക

  • @rajurvg9110
    @rajurvg9110 ปีที่แล้ว +4

    ഞാൻ വിചാരിച്ചു ഒരു ചേച്ചി ആണ് ന്ന്

  • @kishorkumar9989
    @kishorkumar9989 ปีที่แล้ว +6

    സംസ്കാരത്തെ കുറിച്ച് കുഴിച്ച് പോയാൽ അവസാനം ഗുഹയിലെത്തും .ഇന്നും ഗുഹയിൽ തന്നെ കഴിയണമെന്നാണോ പറയണത്. കാട്ടിൽ നിന്നും പുറത്ത് വരേണ്ടതുണ്ട്.

    • @realentity9142
      @realentity9142 ปีที่แล้ว

      Onum alelm copy adi ale mathyaya cash avr ithupayogikan kodknde

  • @dinoobvasudevan4259
    @dinoobvasudevan4259 ปีที่แล้ว +11

    വൈറൽ ആ കാൻ വേണ്ടിയാണ് ഈ വിഡിയോ ചെയ്യ്തത് എന്ന് മനസ്സിലായി അതിന് ഇത്രയും പറയണോ. ലോകം നെറുകയിൽ ഏറ്റ ഈ ഗാനത്തെ ഓർത്ത് അഭിമാനിക്കുക അല്ലേ വേണ്ടത് കുടുതൽ ഒന്നും പറയുന്നില്ല' സംവിച്ചത് എല്ലാം നല്ലതിന് 'സംഭവിക്കാൻ പോകുന്നതും നല്ലതിന് ' സംഭവിച്ച് കൊണ്ടിരിക്കുന്നതും നല്ലതിന്

  • @gafoorambat5572
    @gafoorambat5572 ปีที่แล้ว +2

    👍🏻👍🏻👍🏻

  • @ncali
    @ncali ปีที่แล้ว +1

    എന്റെ ഒരു സ്ക്രിപ്റ്റ് ഞാൻ കഥ വായിക്കാൻ കൊടുത്തു അതിനു ശേഷം ഒരു സൂപ്പർ സ്റ്റാർ സിനിമ ഇറങ്ങി അതിൽ എന്റെ സ്ക്രിപ്റ്റ് ന്റെ ഒരു സീൻ ഉണ്ടായിരുന്നു എനിക്ക് വലിയ വിഷമം ആയി അത് കണ്ടപോൾ അത്രയും പ്രധാന സീൻ ആയിരുന്നു ആ സിനിമ യിൽ ഉണ്ടായത്

  • @arjunk5038
    @arjunk5038 ปีที่แล้ว +13

    ഇത്രയും naal എവിടെ ആയിരുന്നു
    ഫേമസ് ayapol ചൊറിച്ചിലും കൊണ്ട് വരുന്നു

  • @sonikumarsonikumar6031
    @sonikumarsonikumar6031 ปีที่แล้ว +4

    ഈ പാട്ട് ഇതുവരെയും കേട്ടിട്ടില്ലാത്തവർ ഇവിടെ കമോൺ

  • @vinuvinu6833
    @vinuvinu6833 ปีที่แล้ว +1

    ധൈര്യമായി മുന്നോട്ടു പോയിക്കോളൂ ഞങ്ങളുണ്ട് കൂടെ👍🏻

  • @mohammedsuhail1722
    @mohammedsuhail1722 ปีที่แล้ว +1

    ഇപ്പോഴാണ് ഇത് പോലുള്ള പാട്ട് കേൾക്കുന്നത്....

  • @manojmanuvkc
    @manojmanuvkc ปีที่แล้ว +8

    ചേട്ടൻ പാടിയിട്ട് ഹിറ്റ്‌ ആയില്ല. അതിന്റെ അസൂയയാണ്

    • @Shanajenna
      @Shanajenna ปีที่แล้ว

      കറക്റ്റ് ബ്രോ

    • @realentity9142
      @realentity9142 ปีที่แล้ว

      Onum alelm copy adi ale mathyaya cash avr ithupayogikan kodknde

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 ปีที่แล้ว

      th-cam.com/video/NWadHSvG4jc/w-d-xo.html.
      ചിരിപ്പിക്കല്ലെ ചെങ്ായി 😂😂😂😂.. ഇതു കണ്ടിട്ട് വന്നിട്ട് ഈ കമൻ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ആണ് നല്ലത് ☺️

  • @user-vc3ph2wp1b
    @user-vc3ph2wp1b 5 หลายเดือนก่อน

    കാലത്തിനു ഒത്തു മാറാത്തത് ആണ് പല കലകളും നിന്ന് പോയത്.. ഫ്യൂഷൻ. ബാൻഡ്... അങ്ങനെ എന്തെല്ലാം.. കലാഭവൻ മണി.. നാടൻപാട്ട്. പുതിയ ടോൺ പുതിയ താളം ഇട്ട് ആണ് ആളുകൾ എൻജോയ് ചെയ്തു നെഞ്ചിൽ ഏറ്റിയതും സ്വീകരിച്ചതും.. എത്ര നാടൻ പാട്ടിനു ആണ് കീബോർഡ് ഉണ്ടാരുന്നത് മാരുതി കാസറ്റിന് വേണ്ടി മണിച്ചേട്ടൻ അന്നത്തെ ട്രെൻഡ് അനുസരിച്ചു മാറ്റി ആളുകൾ അംഗീകരിച്ചു (ഇന്നും പല യാത്രകളിലും കലാഭവൻ മണിയുടെ ചെയ്ൻ സോങ് ഉണ്ട് ) അപ്പോൾ മാറ്റം ആവിശ്യം ആണ്.... 🎉

  • @zakariya.k9937
    @zakariya.k9937 ปีที่แล้ว

    സൂപ്പർ

  • @ajithbvaisu1980
    @ajithbvaisu1980 ปีที่แล้ว

    👌👌👌🌹🙏🙏🙏🙏

  • @mollykc4766
    @mollykc4766 ปีที่แล้ว +4

    ഇദ്ദേഹം പറഞ്ഞത് ശരിയാണ്. അവരുടെ സമുദായത്തിന്റെ മരണപ്പാട്ട് എടുത്ത് ക്രിസ്ത്യാനികളുടെ പള്ളികളിലും പള്ളി മുറ്റത്തും ആഘോഷമാക്കിയത് തെറ്റു തന്നെയാണ്! കാരണം ബൈബിൾ ഇങ്ങനെ പറയുന്നു:-
    "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13).
    "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 4).
    കടുവ സിനിമയിലൂടെ ഈ പാട്ട് പ്രശസ്തമായെങ്കിലും സത്യ ദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനികൾക്ക് ഈ പാട്ട് അവരുടെ ആരാധനാലയങ്ങളിലോ പരിസരത്തു പോലുമോ പാടുന്നത് ദൈവ വചന വിരുദ്ധമാണ്!
    ഇതറിയാതെ ആഘോഷങ്ങളുടെ പേരിൽ അൾത്താരയിൽ പോലും കയറ്റി നൃത്തം ചെയ്യുന്നു!
    അദ്ദേഹം അവരുടെ സമുദായത്തിനും വിശ്വാസത്തിനും വേണ്ടി ശബ്ദിച്ചു !
    ഞാൻ എല്ലാ മനുഷ്യർക്കും വേണ്ടി പറയാൻ ആഗ്രഹിക്കുന്ന സത്യം ഇതാണ്:-
    "മുകളില്‍ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും യാഹ്‌വെല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അതു ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍"(നിയമം: 4; 39).
    "വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേഹ്ശുവാ. മറ്റാരിലും രക്‌ഷയില്ല.
    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
    🙏🙏🙏

    • @sophyjacob3215
      @sophyjacob3215 ปีที่แล้ว

      അങ്ങനെയാണെങ്കിൽ പണ്ട് പള്ളിയിൽ ഗാനമേളക്ക് എത്ര ഹിന്ദു പാട്ടുപാടുമായിരുന്നു അങ്ങനൊന്നും പറയല്ലേ ചേട്ടാ അങ്ങനത്തെ വർത്താനം പറയല്ലേ ഇതിനകത്ത് മതം കൊണ്ടുവരല്ലേ

    • @mollykc4766
      @mollykc4766 ปีที่แล้ว

      @@sophyjacob3215 Praise Yehshuwah 🔥🔥🔥
      ഇവിടെ മതം കൊണ്ടുവരരുത് എന്നു പറയുന്നതിൽ കാര്യമില്ല. ഹിന്ദുക്കളുടെ മരണപ്പാട്ട് " പള്ളി, ചേർത്ത് പള്ളിയിൽ പാടിയതിനാണ് ഇദ്ദേഹം പറഞ്ഞത്.
      ക്രിസ്ത്യാനിയെ സംബന്ധിച്ച്
      " അന്യദേവൻമാരുടെ നാമം സ്മരിക്കരുത്; അതു നിന്റെ നാവിൽ വരരുത് " എന്നു കല്പിച്ച ദൈവം തന്നെയാണ് ഇന്നും ദൈവം എന്ന വിശ്വസിക്കുന്നുണ്ടെങ്കിൽ ഒരു വിജാതീയരുടെയും പാട്ട് പള്ളിയിൽ പാടാൻ പറ്റില്ല. പണ്ട് ഹിന്ദുപ്പാട്ട് പാടിയിരുന്നത് ഈ നിയമകമാന്നും അറിയാതെ - വചനമറിയാതെ - ആണ്.
      സിനിമയിൽ പാടിയതിനെയല്ല - Kcym - ജീസസ് യൂത്ത് ഒക്കെ എടുത്ത് പള്ളിക്കകത്ത് പാടുന്നതിനെയാണ പറഞ്ഞത്.
      ആബേലച്ചൻ " ഈശ്വരനെ തേടി "പാടി അവസാനം തന്നിലേക്കു തന്നെ തിരിഞ്ഞ കണ്ടെത്തി ! അതാണ് അഹം ബ്രഹ്‌മാ സ്മി !

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 ปีที่แล้ว

      Dear Madam, Molly. K.C.
      ഇതു പരേതാത്മാക്കളെ പാടി കുടിയിരുത്തുന്ന ഒരു ചടങ്ങാണ്.
      അതായത്, ബാധപ്പാട്ട് , പാതപ്പാട്ട്.
      ( പാത, ബാധ = ആത്മാവ് ) ഇതു അടിസ്ഥാനകുലം വിശ്വസിച്ചു പോരുന്ന ഒരു ചടങ്ങാണ്. ഇതിൽ യാതൊരു അപരാധവുമില്ല. വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നം ഉദിക്കുന്നില്ല.
      പരേതന്റെ ആളുകൾ കൂട്ടം കൂടി പാടുന്ന ഈ പാട്ടിന്റെ ഈണത്തിൽ ഒരു പാവം കലാകാരൻ ഒരു സിനിമക്കു വേണ്ടി ഒന്നു പാടിപ്പോയി. അതു ജനപ്രീതി നേടുകയും ചെയ്തു. ഇതിന്റെ പേരിൽ എന്തെല്ലാം പുക്കാറാണ്.
      ഇതു തന്നെയായിരുന്നു കലാഭവൻ മണിയും നാടൻ പാട്ടുകൾ ഇറക്കിയപ്പോഴും ഉണ്ടായിരുന്നത്. അത് ഒരു വഴിക്കങ്ങനെ നടക്കും. വിമർശിക്കുന്നവരോടു പോകാൻ പറ.
      പക്ഷേ , ഒരു കാര്യം തീർച്ചയായും മനസ്സിലാക്കേണ്ടത് എന്തെന്നാൽ,
      ഈ പാട്ടോടുകൂടി കോട്ടയം പാലാ പള്ളിയിലെ രാക്കുളി എന്ന ഈ അനുഷ്ഠ>ന ചടങ്ങ് കേരളമൊട്ടുക്കും അറിഞ്ഞു എന്നുള്ളതാണ് യാഥാർഥ്യം. പലർക്കും ഈയൊരു ചടങ്ങിനെപ്പറ്റി അറിയില്ലായിരുന്നു. എന്താ ശരിയല്ലേ ?

    • @joobinvarghese4531
      @joobinvarghese4531 ปีที่แล้ว

      ഇതൊരു മതേതര രാജ്യമാണ്.. ഞാൻ കൂടുതലും കേൾക്കുന്നത് ഹിന്ദു ഭക്തി ഗാനങ്ങൾ ആണ്.. അത് പാടിയിരിക്കുന്നത് ക്രിസ്ത്യൻ ആയ യേശുദാസും 🙏

    • @mollykc4766
      @mollykc4766 ปีที่แล้ว

      @@joobinvarghese4531 ക്രിസ്ത്യൻ ആയ യേശുദാസ് ഹിന്ദു പാട്ടുകൾ പാടി പാടി ഇപ്പോൾ ഹിന്ദു ആയില്ലേ? പേരിൽ "യേശു " വച്ചു കൊണ്ട് അമ്പലത്തിൽ പോയി വിജാതീയ ദേവീ ദേവൻമാരെ തൊഴുന്നു!
      സഹോദരാ,
      ക്രിസ്ത്യാനിയുടെ ഒന്നാം പ്രമാണം തന്നെ ലംഘിച്ചിരിക്കകയല്ലേ?
      താങ്കൾക്ക് ഇതിലെ സത്യങ്ങളും അപകടങ്ങളും തിരിച്ചറിയാൻ ഈ ലേഖനങ്ങൾ വായിക്കുക.
      രക്ഷ യേഹ്ശുവായിലൂടെ മാത്രം!
      www.manovaonline.com/news_detail/75/malayalam
      ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുത്!
      www.manovaonline.com/news_detail/2/malayalam
      ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്!
      www.manovaonline.com/news_detail/255/malayalam
      അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
      www.manovaonline.com/news_detail/227/malayalam
      `ഓം`കാരവും നിലവിളക്കും ഗായത്രിമന്ത്രവും!
      www.manovaonline.com/news_detail/49/malayalam
      നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം!
      www.manovaonline.com/news_detail/217/malayalam
      നിത്യജീവനിലേക്കുള്ള സത്യമാര്‍ഗ്ഗം!
      www.manovaonline.com/news_detail/278/malayalam

  • @majeedkonnadan9546
    @majeedkonnadan9546 ปีที่แล้ว +6

    ഞാനാരാണെന്ന് എനിക്കറിയില്ലെങ്കിൽ താൻ പറയൂ താനാരാണെന്ന്

  • @abinperambra1379
    @abinperambra1379 ปีที่แล้ว +2

    പ്രതിരോധത്തിന്റെ പാട്ടുകാരൻ 🔥

  • @layanajayan9588
    @layanajayan9588 ปีที่แล้ว +1

    പാടുന്നതാണേൽ തെറ്റായ വരിയും 😂

  • @ammusvlogg1247
    @ammusvlogg1247 ปีที่แล้ว

    മണികണ്ഠൻ പറയുന്നത് വളരെ ശെരിയായ കാര്യം തന്നെയാണ്. ഒരു ജനതയുടെ കുത്തകയായ ചരിത്ര ഗാനം ആണ് ഇത്. ഇത് ആ ചരിത്രം അതിന്റെ സദുദ്ദേശത്തിൽ അതിന്റെ തനിമ നഷ്ടപ്പെടാതെ നിലനിർത്തേണ്ടത് ഒരു യഥാർത്ഥ പൗരന്റെ കടമയാണ്, ധാർമികതയാണ് !പിന്നെ സിനിമയിൽ സ്വാധീനമുള്ളവക്ക് പാടാൻ കഴിഞ്ഞു ന്ന് വച്ച് മണികണ്ഠൻ advance ആയി അറിയണമെന്നില്ല. അവൻ നല്ലൊരു സമര നായകനും നവോത്ഥാ ന പ്രവർത്തകനുമാണ്. എന്ത് കാഴ്ചപ്പാടിലാണ് ചില ആൾക്കാർ മണികണ്ഠന്റെ രൂപത്തിനോ സൗന്ദര്യത്തിനോ കോട്ടം കണ്ടുപിടിക്കുന്നത്. ഇത്‌ ഒരു തരം മാനസിക രോഗം തന്നെ !😠

  • @suryaprathapan3994
    @suryaprathapan3994 ปีที่แล้ว

    വളരെ വ്യത്യസ്തനായൊരു ചേട്ടൻ...

  • @midhunpsathyananoop2059
    @midhunpsathyananoop2059 ปีที่แล้ว

    njagade palaye kurich ulla song enik oru paadu ishta..njan ella day hometeateril ith idum...ayine kuri oru maathiri varathanam onnum parayanda...athyam poyii friendile pallinte vidavu onnu adachitt vaa full air adikunnu

    • @realentity9142
      @realentity9142 ปีที่แล้ว

      Enth oola varthanaado
      Onum alelm copy adi ale mathyaya cash avr ithupayogikan kodknde

  • @nandakumarp.c322
    @nandakumarp.c322 ปีที่แล้ว

    🙏🙏🙏

  • @neethumolmonichen6659
    @neethumolmonichen6659 ปีที่แล้ว

    Kaduvayile song aaane powliiiii......

  • @momscooktechvlog539
    @momscooktechvlog539 ปีที่แล้ว

    nalla pattanu palappalli thiruppalli

  • @renjithpr1170
    @renjithpr1170 ปีที่แล้ว +14

    പറഞ്ഞത് 100% ശരി. 🙏🙏🙏

  • @madhusoodhanans6021
    @madhusoodhanans6021 2 หลายเดือนก่อน

    അയ്യോ😢 ഇത്രയും നാൾ തൊഴിലുറപ്പിന് പോകുന്ന ഒരു സ്ത്രീ എന്നേ കരുതിയിരുന്നുള്ള മണികണ്ഠൻ പറഞ്ഞത് പ്രത്യേകിച്ച് പ്രസീത യെ കുറിച്ചു പറഞ്ഞതും വളരെ ശരിയാണ്

  • @udayanmanjeri7039
    @udayanmanjeri7039 ปีที่แล้ว +2

    പാട്ട് വലിയ സംഭവം ഒന്നും അല്ല
    മ്യൂസിക് ഡയറക്ടർ - ആണ് സൂപ്പർ.

  • @ranjithpb5946
    @ranjithpb5946 ปีที่แล้ว +2

    ആരാധകരെ ശാന്തരാ കുവിൻ 🙏🙏🙏😂

  • @shinecs5212
    @shinecs5212 ปีที่แล้ว

    എന്തിനും എതിനെയും വിമർശനം നടത്തുക എന്നത് ഇവരുടെ ഒരു കൃമികടിയാണ്

  • @josephk.p4272
    @josephk.p4272 ปีที่แล้ว +2

    ശാസ്ത്രിയസംഗീതം മാത്രമല്ല
    നാടൻപാട്ടുകളും ഒക്കെച്ചേർത്താണ്
    ഓരോരോ ഭാഷകളിലും സിനിമാഗാനങ്ങൾ ഉണ്ടായിട്ടുള്ളത്
    .പിന്നെ ഈ ഗാനത്തിന്റെ ക്രെഡിറ്റ്‌
    ആരുമെടുത്തിട്ടില്ലല്ലോ. റെക്കോർഡിങ്ങിൽ, സഹായിച്ചവരും, ഓർക്കസ്ട്രഷൻ ചെയ്തവരുടെയും
    പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.. പിന്നെ ലളിത്‌ സമൂഹംതന്നെ ഈ തരം
    പാട്ടുപാടി നടക്കുന്നത് കച്ചവടം മാത്രമാണ്......

  • @winnerspoint8373
    @winnerspoint8373 ปีที่แล้ว +2

    Nothing more reasons than jealous!Expression freedom is globally matter,it brings every hidden art to famous!

  • @sheeja7579
    @sheeja7579 ปีที่แล้ว +1

    എന്തായാലും പാട്ട് 👍🏼

  • @jojo3898
    @jojo3898 ปีที่แล้ว +1

    സാരമില്ല ചേട്ടാ നല്ലൊരു പാട്ടു പുറത്തു വന്നല്ലോ അത് മതി.ചേട്ടൻ അങ്ങോട്ട് ക്ഷമിക്കണേ .

  • @prasadpc5500
    @prasadpc5500 ปีที่แล้ว +5

    സത്യത്തിൽ എന്തുപറ്റി മണികണ്ഠാ....

  • @baijubindhu6985
    @baijubindhu6985 ปีที่แล้ว

    പാട്ടുകൾ കേൾക്കുന്നില്ല അർത്ഥം ഗ്രഹിക്കണം. അതാണ് പാട്ട് മണികണ്ഠന്റെ പാട്ട് ഇഷ്ടപ്പെട്ടു

  • @sabukalpatta1359
    @sabukalpatta1359 ปีที่แล้ว

    പറഞ്ഞതത്രയും ശരി തന്നെ. വികാരത്തെ മാനിക്കുന്നു. എല്ലാ സംസകൃതിയെയും മാനിച്ചുകൊണ്ട് തനിമ നിലനിർത്തുക .('കൂടെ സുറിയാനി മൈലാഞ്ചിപ്പാട്ടും, തനത് മാപ്പിളപ്പാട്ടും.

  • @JARDHANI-
    @JARDHANI- ปีที่แล้ว +1

    First ഞാനും തെറി പറഞ്ഞാണ് comment ഇട്ടതു..വീഡിയോ full കണ്ടപ്പോള്‍ തിരുത്തി മണികണ്ഠന്‍ ചേട്ടന്‍ പറഞ്ഞതില്‍ കാര്യം ഉണ്ട്..ഒന്ന് ആഴത്തില്‍ ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇനി എന്തായാലും പറഞ്ഞിട്ട് കാര്യം ഇല്ല..ഇനി ഇങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ
    പാട്ടു പാടു പക്ഷേ തനിമയേ നശിപ്പികാതെ അടുത്ത തലമുറയ്ക്ക് എത്തിക്കു🙏

  • @jtech6505
    @jtech6505 ปีที่แล้ว

    Enthokke paranjalum ethrayum repeat adich ketta pattu adutha kaalath undayittilla.... super. Song....pattukaran....athikkum mele....

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +2

    ഇനി ഇവർക്ക് അവസരം നൽകണം

    • @shamnaikkku1227
      @shamnaikkku1227 ปีที่แล้ว +1

      Padam eppo pottinnu choychaa madi

  • @madhusudhananp.k5405
    @madhusudhananp.k5405 ปีที่แล้ว

    Ororutharkkum Rekshappeduvan Avasarathil Pettupoyathalle Chetta Rekshappettupotte Chetta 👍

  • @vijayarathika8903
    @vijayarathika8903 ปีที่แล้ว

    👏👏👏👏👏

  • @saranyasubash9994
    @saranyasubash9994 ปีที่แล้ว

    Janangal enthano pratheekshikkunnathu athu oru kalakaranu kodukkan sadhikkanam ethu kalayeyum athintethaya bahumanavum koduthu thanne nammal prekshakarum athu sweekarikkunnu athukondu aarkka sangadam anginonnum undavilla Panam randamathu varunna karyamanu enthayalum palappalli orijinal versionum ee songum spr aanu

  • @johnjoseph3973
    @johnjoseph3973 ปีที่แล้ว

    2022 onnam pattannith ok celebrate Everybody

  • @valsalakumaryn3013
    @valsalakumaryn3013 ปีที่แล้ว +10

    അടുത്ത സിനിമയിൽ ചേച്ചി/ ചേട്ടനെ പാടാൻ വിളിക്കാൻ പറയാം.

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 ปีที่แล้ว

      ഇതിനുള്ള മറുപടി ഞാൻ ലിങ്ക് അയക്കാം ..മൂപരുടെ കയിവു കണ്ടിട്ട് പോരെ പുച്ചിക്കൽ

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 ปีที่แล้ว

      th-cam.com/video/NWadHSvG4jc/w-d-xo.html

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 ปีที่แล้ว +5

    ഇത് ആണോ അതോ പെണ്ണോ - അസൂയ ശരിക്കും ഉണ്ട്.

  • @karthikCh-ji8cl
    @karthikCh-ji8cl ปีที่แล้ว

    👍👍👍👍

  • @onesittingsinglesittingdeg9954
    @onesittingsinglesittingdeg9954 ปีที่แล้ว

    You are correct

  • @maheshmarshh4756
    @maheshmarshh4756 ปีที่แล้ว

    മണി ഏട്ടൻ ഉയിർ 😚😚

  • @layanajayan9588
    @layanajayan9588 ปีที่แล้ว +2

    കൂട്ടത്തിൽ ഒരുത്തൻ നന്നാവുമ്പോൾ ഉള്ള ഒരു പ്രത്യേക തരം രോക്ഷം 🤣
    നാടൻപാട്ട് മത്സരത്തിന് കലോത്സവത്തിന് പത്തും പതിനായിരവും വാങ്ങി പഠിപ്പിക്കുന്നത്, താങ്കളടക്കം പല അനുഷ്ടാന പാട്ടുകളും വേദിയിൽ പാടുന്നത് (ഫ്രീ ആയിട്ടാണോ )ഏത് ഗണത്തിൽ പെടുത്തണം?? 🤣🤣🤣

  • @surendramthachadath9181
    @surendramthachadath9181 ปีที่แล้ว

    Manikhandan you are the great.

  • @nanchirangan7048
    @nanchirangan7048 ปีที่แล้ว

    മണി ചേട്ടൻ തന്നെ ഹിറോ .

  • @sajithsaju1651
    @sajithsaju1651 ปีที่แล้ว +1

    പാട്ടിനെ പാട്ടാക്കിയത് കടുവ സിനിമയിലൂടെയാണ്. മണിക്ക് പാടാൻ അവസരവും കഴിവും ഉണ്ടെങ്കിൽ അത് പണ്ടേ ചെയ്യണായിരുന്നു. ഇപ്പോ മോങ്ങിയിട്ട് കാര്യം ഇല്ല