Montra Electric Autoയുടെ കേരളത്തിലെ ആദ്യത്തെ Customer അനുഭവങ്ങൾ പറയുന്നു I Montra Electric Auto

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Montra Electric Auto First Customer in Kerala
    Montra Electric Auto Reviews
    Electric Auto Reviews
    Electric Auto Problems
    Electric Auto Customer Reviews
    Montra Electric Scooter Reviews Malayalam
    Montra Electric Auto Customer Reviews in India
    Electric Auto Reviews Malayalam
    Electric Car Reviews
    Electric Auto Reviews
    Mahindra Electric Auto Reviews
    Mahindra Electric Auto Complaints
    EV Reviews Malayalam
    EV Reviews in India
    EV Latest News
    EV Updates Malayalam
    Latest EV Updates
    High Mileage EV Batteries
    Upcoming Best Electric Scooters
    Lowest Price Electric Scooters in India
    Low Cost Electric Scooters
    Electric Auto Bad Comments
    Electric Auto Negative Sides
    Li-Titanite EV
    Li-Titanite EV Battery
    EV Battery Technology
    Montra Super Auto Price in 2023
    Montra Electric Auto Showrooms in Kerala
    Montra Electric Auto Company
    Top 10 EVs
    Ola Electric Scooter Latest News
    Best Electric Scooters in India
    Tata nexon EV News
    KTM Electric Scooter Spotted Testing Abroad
    KTM Electric Scooter Comparison With Similar Bikes
    KTM KTM Electric Scooter Expected Price
    KTM KTM Electric Scooter Top Speed
    Aluminium Air EV Battery Technology
    Aluminium Air EV Battery Technology Explain
    EV Making Tutorials
    Best Buy Electric Scooters in India
    Upcoming Electric Scooters 2023
    Upcoming Electric Bikes 2023
    EV Making Videos
    EV Making Videos in Indian
    TVS Iqube ST Reviews
    TVS Iqube ST new Updates
    TVS Iqube ST News
    BYD Seagull Review in Malayalam
    BYD Electric Car Reviews
    Budget Friendly EV
    Price Friendly Ev
    EV Charging Stations near me

ความคิดเห็น • 104

  • @Kondottykkaran3601
    @Kondottykkaran3601 ปีที่แล้ว +18

    നല്ല അഭിപ്രായമാണ് ഇതുവരെയുള്ള മോൺട്രാ ഓട്ടോയുടെ വിശേഷങ്ങൾ അത് തുടർന്നു പോരട്ടെ 👍👍👍

  • @mamukoya1708
    @mamukoya1708 ปีที่แล้ว +12

    നോബിച്ചേട്ട ഈ വണ്ടിയുടെ മൈലേജ് ചേട്ടൻ പറയുന്നതിൽ സത്യമുണ്ടെങ്കിൽ ഇതിലും നല്ല ഇലക്ട്രിക് ഓട്ടോ എനി ഇറങ്ങാനില്ല എന്നാണ് എന്റെ അഭിപ്രായം. നോബിച്ചേട്ടന് അഭിനന്ദനങ്ങൾ. ❤❤❤❤

  • @rashidrashi2922
    @rashidrashi2922 ปีที่แล้ว +5

    Full ചാർജ് ആവാൻ എത്ര സമയം എടുക്കും അത് ഒന്ന് ചോദിച്ചുകൂടെ

  • @smatlysmatly8111
    @smatlysmatly8111 ปีที่แล้ว +1

    Battery replacement kilometres & cost എത്ര

  • @shameershammasshammas936
    @shameershammasshammas936 ปีที่แล้ว +2

    Adyam onnu odi thudanhate friends ennitu pore negative comments..ini sambavam hit aayalo ee negative paranjavaroke maati parayum

  • @coolhouse4647
    @coolhouse4647 ปีที่แล้ว +2

    apa യും , KEL ഉം വാങ്ങിയവർ കൂടുങ്ങി Spare എല്ലും നാളെ പറയണം OK ആണ് എന്ന് Noble

  • @zachariahasikkgroup
    @zachariahasikkgroup ปีที่แล้ว +2

    ഇതിൽ എന്തെങ്കിലും ഒരു സാധനം കൊണ്ടുപോകാൻ കഴിയുമോ

  • @horcepower6953
    @horcepower6953 ปีที่แล้ว +1

    അടിപൊളി ആണല്ലോ വണ്ടി

  • @hamiuppala122
    @hamiuppala122 ปีที่แล้ว +4

    ഡ്രൈവറുടെ സീറ്റിനടിയിൽ സ്റ്റെപ്പിനി ടയറും മറ്റു ടൂൾസുകളും വെക്കുമ്പോൾ
    അത് ഓപ്പണായി പുറത്തേക്ക് കാണാതിരിക്കാനും കളളൻമാർ കൊണ്ടു പോകാതിരിക്കാനും
    വേണ്ടി ആ സീറ്റിന്റെ അടിയിൽ ഒരു ബോക്സ് പോലെ ആക്കണമായിരുന്നു നിർമാതാക്കൾ

  • @somysebastian7209
    @somysebastian7209 ปีที่แล้ว +2

    ഒരു പ്രാവശ്യം ചാർജ് ചെയ്യാൻ എത്ര യൂണിറ്റ് കറണ്ട് വേണ്ടി വരും?
    വീട്ടിൽ വച്ച് ചാർജിംഗ് നടക്കുമോ?

    • @DileepTechy
      @DileepTechy  ปีที่แล้ว +1

      Full kanooo

    • @jayakumarkumar572
      @jayakumarkumar572 6 หลายเดือนก่อน

      ഇത്‌ കൂടുതൽ ആകട്ടെ 😂അപ്പോൾ ഇതിനു മാത്രം ആയി ഒരു മീറ്റർ വക്കും kseb 😄 എന്റെ വീട്ടിലെ തൊഴുത്തിൽ ഒരാൾ നിന്നപ്പോൾ മീറ്റർ റീഡർ തൊഴുത്തിൽ കൂടെ ഒരു മീറ്റെർ വെക്കട്ടെ എന്ന് ചോദിച്ചതാണ് 😄😄😄😄😄

  • @sajudeen5195
    @sajudeen5195 ปีที่แล้ว

    batterykum ഒരായുസ്സുണ്ട്!!??

  • @riyas5438
    @riyas5438 ปีที่แล้ว +5

    ഇപ്പോൾ നല്ല മൈലേജ് കാണും ഒരു ആറുമാസം കഴിയട്ടെ അപ്പോൾ കാണാം

    • @nobyvv
      @nobyvv 5 หลายเดือนก่อน

      10 month kazhinju millage unde eppozym

  • @user-ck3ow1np1y
    @user-ck3ow1np1y ปีที่แล้ว +6

    എന്ത് വില ആകും

  • @lottery479
    @lottery479 ปีที่แล้ว +4

    1വർഷം കഴിഞ്ഞു എന്താ പറയുന്നത് നോക്കാം സ്ഥിരം പറച്ചിൽ ആണല്ലോ അത് കൊണ്ട് പറഞ്ഞതാ 😄😄😄😄

  • @baijutp5883
    @baijutp5883 6 หลายเดือนก่อน

    വൈപ്പർ ഓഫ്‌ ചെയ്യുമ്പോൾ വൈപ്പർ ബ്ലേഡ് കുന്തം പോലെ പൊങ്ങി നിൽക്കാതെ താഴെ ഒതുങ്ങിയിരിക്കുന്ന താണ് നല്ലത് മറ്റ് ഏതൊരുവഹണത്തിനും അങ്ങനെയാണ്
    അതിന് കമ്പനി വേണ്ട ക്രിമീകരണങ്ങൾ വരുത്തും എന്ന് വിചാരിക്കുന്നു.

  • @sainudheensainu-rh1xs
    @sainudheensainu-rh1xs ปีที่แล้ว +3

    ഇതിപ്പോ 1 വർഷം കയ്യട്ടെ അപ്പൊ കാണാം ഇതുപോലെ കുറെ കണ്ടതാ

    • @nobyvv
      @nobyvv 3 หลายเดือนก่อน

      ഒരു വർഷം കഴിഞ്ഞു.
      49000 km കഴിഞ്ഞു.
      ❤❤❤

  • @ajikolassery793
    @ajikolassery793 ปีที่แล้ว +7

    ആറ് മാസം കഴിയുബോൾ ചേട്ടനെ ഒന്നു കൂടി കാണണം

    • @arunlal7780
      @arunlal7780 ปีที่แล้ว +1

      Onnum sambhavikkillaa

    • @shijucalicut
      @shijucalicut 10 หลายเดือนก่อน +1

      ഇനി മൂന്ന്‌ മാസം മാത്രം

    • @nobyvv
      @nobyvv 5 หลายเดือนก่อน +2

      10 മാസം 2024 മാർച്ച് 10 ന് കഴിഞ്ഞു. മൈലേജ് ഇപ്പോഴും കിട്ടുന്നു 39 200 കി.മി. ഓടി

  • @raheemkuwait6525
    @raheemkuwait6525 11 หลายเดือนก่อน

    ഇതിൽ 4 വിൽ ഉള്ള വണ്ടി ഉണ്ടോ

  • @shineburaimi157
    @shineburaimi157 ปีที่แล้ว +1

    👍👍👍👍

  • @rithuallvideos8145
    @rithuallvideos8145 ปีที่แล้ว +5

    Nmc ബാറ്റരിയല്ലേ കുറച്ചു കൈഞ്ഞാൽ ഇത് പ്രശ്നമാണ്

    • @nobyvv
      @nobyvv 3 หลายเดือนก่อน

      Lithium-ion Nmc 811 chemistry battery

  • @rinsona.r4566
    @rinsona.r4566 ปีที่แล้ว +1

    Arriving Bajaj❤ EV

  • @shathiyakarthikeyan349
    @shathiyakarthikeyan349 ปีที่แล้ว

    What about price details

  • @BandhuNag-gd6qg
    @BandhuNag-gd6qg 10 หลายเดือนก่อน

    Raipur to Sowroom ples

  • @user-et7iu4nc6j
    @user-et7iu4nc6j ปีที่แล้ว

    Ith showroom kannur jillayil undo

    • @DileepTechy
      @DileepTechy  ปีที่แล้ว

      ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കണ്ടില്ല ബ്രോ കാലിക്കറ്റ് ഉണ്ട്

    • @rahulranjith8010
      @rahulranjith8010 2 หลายเดือนก่อน

      കണ്ണൂർ തൊട്ടടയിൽ ഉണ്ട്

  • @thomasputhomaspu1320
    @thomasputhomaspu1320 ปีที่แล้ว +3

    Treo,ape' FX, Hykon ,KAL, Adythe ellaaa Reviewkalu M , Soooper, 5000 KM kazhinjaaal Ellam Flopanu

  • @jumis_vlog
    @jumis_vlog ปีที่แล้ว +1

    Rate ethraya

  • @user-ut4ui1xo1l
    @user-ut4ui1xo1l 3 หลายเดือนก่อน

    ഈ വണ്ടിയെ പറ്റി വളരെ നല്ല അഭിപ്രായമാണ്.. പക്ഷേ പെട്രോൾ ഓട്ടോ കമ്പനികളുടെ ആരാധകർ നുണ പറഞ്ഞു പരത്തുന്നു

  • @user-rj9gk4rr3t
    @user-rj9gk4rr3t ปีที่แล้ว +2

    ഇലട്രിക്ക് എടുത്തവർ ഒക്കെ പെട്ട് കിടക്കുകയാണ്
    ഒരു രണ്ട് കൊല്ലം കഴിഞ്ഞിട്ടും ഇത് പോലെ കാണണം

  • @user-xm6es7pd9r
    @user-xm6es7pd9r ปีที่แล้ว +1

    പകുതിയിലധികം പേരും നെഗറ്റീവ് കമൻറ് ആണ് രേഖപ്പെടുത്തുന്നത് ഒരു പക്ഷേ പേടിച്ചിട്ട് മാകാം ഈ നെഗറ്റീവ് കമൻറ് ഇട്ടവർ തന്നെ വാഹനം ആറുമാസം നിരത്തിൽ ഓടി കഴിഞ്ഞ മാറ്റി പറയുകയും ആകാം

    • @DileepTechy
      @DileepTechy  ปีที่แล้ว

      anganeyum parayam👍👍

  • @janardhanank4724
    @janardhanank4724 ปีที่แล้ว +2

    On road price ethra?

  • @shahinashameers9559
    @shahinashameers9559 ปีที่แล้ว +1

    Chillittu vekkaam

  • @musthafavellathottungal3845
    @musthafavellathottungal3845 ปีที่แล้ว

    Goog

  • @abdullatheef3530
    @abdullatheef3530 ปีที่แล้ว

    Price paranjilla

  • @msj4441
    @msj4441 ปีที่แล้ว +1

    ഇതിന്റെ ഗുഡ്സ് ഉണ്ടോ

    • @DileepTechy
      @DileepTechy  ปีที่แล้ว

      Ithuvare irangiyittilla bro

  • @ajithasha9293
    @ajithasha9293 ปีที่แล้ว +2

    ചേട്ടന്റെ നമ്പർ ഒന്ന് താ ആറുമാസം കഴിഞ്ഞ് വിളിച്ചു ചോദിക്കാനാ കൊള്ളാമെങ്കിൽ രണ്ടു വണ്ടി എടുക്കണം

    • @DileepTechy
      @DileepTechy  ปีที่แล้ว

      Number autoyude frontil und bro

    • @nobyvv
      @nobyvv 5 หลายเดือนก่อน

      രണ്ട് വണ്ടി എടുത്തോ
      എൻ്റെ വണ്ടി 40000 കി.മി ആകുന്നു. 10 മാസവും 5 ദിവസവുംമായി
      എനിക്ക്no probl um

  • @jyothishp3349
    @jyothishp3349 ปีที่แล้ว

    Colors yellow available

  • @user-travelvlogskoottar
    @user-travelvlogskoottar 7 หลายเดือนก่อน

    ഇതിന് ലൈസൻസ് വേണോ

    • @DileepTechy
      @DileepTechy  7 หลายเดือนก่อน +1

      Venam

    • @user-travelvlogskoottar
      @user-travelvlogskoottar 7 หลายเดือนก่อน

      @@DileepTechy ചേട്ടായി ഇലക്ട്രിക് ലൈസൻസ് വേണ്ടാത്ത ബൈക്ക് ഉണ്ടോ

  • @salimskk4
    @salimskk4 ปีที่แล้ว

    1:00 Viralil yannaavunna var maatrame book chidittullu Athalle satyam .

    • @sureshnkd
      @sureshnkd ปีที่แล้ว

      0:01. 230 booking

  • @abbasp6527
    @abbasp6527 ปีที่แล้ว +1

    😃😃😄😄

  • @shanavas789kilimanoor5
    @shanavas789kilimanoor5 ปีที่แล้ว +1

    മോൺട്രാ മറ്റു കമ്പനി കൾക്ക് talaveda

  • @sreenathvr2314
    @sreenathvr2314 ปีที่แล้ว

    Suuuuuuuuuper 👍👏👏👏🎉🎉🎉🎉👏🎉👏👏🎉🎉🎉🎉👏🎉🎉👏👏👏🎉🎉👏🎉🎉👏🎉👏🎉

  • @user-hz3dz7vq6l
    @user-hz3dz7vq6l ปีที่แล้ว +3

    കൊല്ലത്ത് ഇല്ല

    • @SJvlogings
      @SJvlogings ปีที่แล้ว +1

      Und

    • @karthikchandran1890
      @karthikchandran1890 7 หลายเดือนก่อน

      തെക്കുംഭാഗത്ത് ഉണ്ട് ( കൊല്ലം)

  • @SanthoshKumar-py5ub
    @SanthoshKumar-py5ub ปีที่แล้ว +8

    സുഹൃത്തേ ആശംസകൾ പക്ഷെ കബ്ബനി പൂട്ടിപോകാതെ നോക്കിക്കോ 👍

  • @Sree-jh2zo
    @Sree-jh2zo ปีที่แล้ว

    പാവം ....പെട്ടു

  • @mohammedaslam6363
    @mohammedaslam6363 ปีที่แล้ว

    Sound Karva

  • @rithuallvideos8145
    @rithuallvideos8145 ปีที่แล้ว

    ഈ ഓട്ടോക്കാരന്റെ നമ്പർ തരുമോ

    • @DileepTechy
      @DileepTechy  ปีที่แล้ว

      Aa frontil kanunna number anu bro 👍👍

  • @vinodsv553
    @vinodsv553 ปีที่แล้ว +10

    നെഗറ്റീവ് വരാൻ സമയമായി വരുന്നതേയുള്ളൂ...
    തുടക്കമല്ലയോ....
    അമിതാവേശം വേണ്ട....
    (പൊതുവേ ഇലക്ട്രിക്ക് വണ്ടികൾ എല്ലാം ആറുമാസം ഒരുവർഷം കഴിയുമ്പോൾ എടുത്തവരെല്ലാം കരച്ചിലാണ്😔
    അതുകൊണ്ട് പറഞ്ഞതാ)
    "അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ...!

    • @lottery479
      @lottery479 ปีที่แล้ว

      സത്യം 👍🏻

    • @deviprasadprasad6796
      @deviprasadprasad6796 ปีที่แล้ว

      Correct

    • @nobyvv
      @nobyvv 3 หลายเดือนก่อน

      ഒരു വർഷം കഴിഞ്ഞു. മൈലേജ് ഉണ്ട്

  • @homemambra5833
    @homemambra5833 ปีที่แล้ว +2

    ആ പെയുടെ ഏഴയൽപക്കത്ത് പോകില്ല

  • @rinsona.r4566
    @rinsona.r4566 ปีที่แล้ว

    കണ്ടാൽ Auto rickshaw ആയിട്ട് തോന്നണ്ടേ 😂

  • @homemambra5833
    @homemambra5833 ปีที่แล้ว +1

    വില കുട് തലാണ്

  • @abdulnazir3959
    @abdulnazir3959 ปีที่แล้ว +2

    വൃത്തികെട്ട രൂപം

  • @mujoomchannel4376
    @mujoomchannel4376 ปีที่แล้ว

    140 Km കിട്ടിയാൽ 70 km ഓടാം ദിവസം 1000 Rs ന് ഓടാം

    • @abdulsalambappu3736
      @abdulsalambappu3736 10 หลายเดือนก่อน

      1500 ഓടും

    • @ladylove4843
      @ladylove4843 8 หลายเดือนก่อน

      ഞാൻ 2300 ഉണ്ടാക്കുന്നു ഒരു ദിവസം... ഗൾഫിൽ പോയി നാട്ടിൽ വന്നു വാങ്ങിച്ചു ഇപ്പോൾ ഫാമിലി കൂടെ അടിപൊളി 😀

    • @BAVA194
      @BAVA194 7 หลายเดือนก่อน +1

      ​@@ladylove4843 ബ്രോ ഇപ്പോൾ എന്താ വണ്ടിയുടെ അഭിപ്രായം. എനിക്ക് വണ്ടി എടുക്കാൻ ആണ്

  • @tisvyjohn4877
    @tisvyjohn4877 ปีที่แล้ว +3

    കൊടുത്താൽ ഒട്ടും വിലയും കിട്ടത്തില്ല ചെരുപ്പ് തേഞ്ഞു മാറുന്ന പോലെ ഇരിക്കും ആദ്യമൊക്കെ കുഴപ്പമില്ല പിന്നെ കംപ്ലൈന്റ്റ് വന്നുകൊണ്ടിരിക്കും

  • @pratheepalexander6462
    @pratheepalexander6462 ปีที่แล้ว

    Autokaran

  • @kassimazeez551
    @kassimazeez551 ปีที่แล้ว +1

    ഈ ഓട്ടോ യെക് 300. കിലോ മീറ്റർ കിട്ടാൻ എസ്ട്രാ ബാറ്ററി വെക്കാൻ പറ്റുമോ ഓട്ടം കൂടുതൽ ഉള്ള വർക്ക് ഈ കിലോമീറ്റർ പറ്റുകയില്ല

    • @DileepTechy
      @DileepTechy  ปีที่แล้ว

      Ayinalle charge cheyyunnathu

  • @jaydranjaydran6451
    @jaydranjaydran6451 ปีที่แล้ว +2

    ഇലക്ട്രിക് വാഹനങ്ങൾ എല്ലാം പണി കിട്ടും പതുക്കെ

    • @DileepTechy
      @DileepTechy  ปีที่แล้ว

      Petrol vahananghalkku paniyille 🤔🤔

  • @prabhuthiruvonam5444
    @prabhuthiruvonam5444 ปีที่แล้ว +1

    ചേട്ടായിയുടെ കാശ് പോയി രണ്ടുമൂന്നു സർവീസ് കഴിയുമ്പോൾ അറിയാം

    • @nobyvv
      @nobyvv 3 หลายเดือนก่อน

      7 service aayi

  • @uservyds
    @uservyds ปีที่แล้ว +2

    നോബിച്ചയോ സൂപ്പർ 😍❤️