Breakdown insurance എന്ന് പറയുന്ന ഒരു insurance കൂടി ഉണ്ട് (start rescue insurance).20 പൗണ്ട് മുതൽ തുടങ്ങും..50 പൗണ്ട് ന്റെ ഒക്കെ ഉണ്ട് ഒരു വർഷത്തേക്ക്.... കാർ breakdowm ആയാൽ towing ഒക്കെ ചെയ്യാനും അത് പോലെ കുറെ ഗുണങ്ങൾ ഉള്ള ഒരു ടൈപ്പ് insurance ആണ് അത്.. Normal ചെയ്യുന്ന insurance ന്റെ കൂടെ additional ആയി ചെയ്യുന്നതാണ് ഇതു... താല്പര്യമുള്ളവർ ഇതു കൂടി ഒന്ന് അന്വേഷിച്ചു നോക്കി ചെയ്തു വെക്കുന്നത് നല്ലതാരിക്കും... Breakdown ആയാൽ ഇതിൽ നിന്നും കിട്ടുന്ന benefit ഒത്തിരി ആണ്... അല്ലെങ്കിൽ breakdown ആയാൽ towing fee തന്നെ ഏകദേശം 200-250 £ ആകും.. പിന്നെ നമുക്ക് പോകാനുള്ള fair വേറെ.... ഞാനും ഈ ഇടക്കാണ് ഇതിനെ പറ്റി അറിഞ്ഞത്.. അറിഞ്ഞത് ഷെയർ ചെയ്തു എന്ന് മാത്രം...
Very informative video.. ഞാൻ തപ്പി നടന്ന വീഡിയോ correct time ൽ കൊണ്ടേ തന്ന bro മുത്താണ്..... Voice കുറവാണേലും ഞാൻ ഒരു കണക്കിന് കേട്ടു തീർത്തു.... 😍😂.. എന്റെ budget £ 350 - 375 ആയിരുന്നു... But £ 650 ഒത്തിരി മുകളിൽ ആണ്...😢
റോഡ് ഇൽ പാർക്കിംഗ് ചെയുമ്പോൾ ആ ഇത്രയും ഇൻഷുറൻസ് വരുന്നത്, ഗാരേജ് ഉള്ള വീട് ആ എങ്കിൽ 50-65 ഒക്കെ വരും ഉള്ളു, flat inde secured പാർക്കിംഗ് ആ എങ്കിൽ 65-85 വരും ഉള്ളു, വീട് എടുക്കുമ്പോൾ പാർക്കിംഗ് കൂടി ഉള്ള വീട് എടുത്താൽ ഇൻഷുറൻസ് തുകയിൽ ലാഭം ഉണ്ടാകും, എന്റെ ആദ്യത്തെ ഇൻഷുറൻസ് £1475 ആയിരുന്നു പിനീട് ഇൻഷുറൻസ് എടുത്തപ്പോൾ £575 ആയി നാട്ടിൽ കാർ സ്വന്തം ആയി ഉണ്ടായിരുന്നവർ അവരുടെ ഇൻഷുറൻസ് inde നോൺ ക്ലെയിം ബോണസ് പേപ്പർ ഇവിടെ കാണിച്ചാൽ 150-350 പൗണ്ട്സ് വരെ ഇൻഷുറൻസ് ഇൽ കുറവ് കിട്ടും
£1200 മുകളിൽ നല്ല കാർ കിട്ടും പാർക്കിംഗ് ഉള്ള വീട് ആ എങ്കിൽ ഇൻഷുറൻസ് കുറവ് ആയിരിക്കും ഗാരേജ് ഉണ്ട് എങ്കിൽ ഭയങ്കര കുറവ് വരും ഇൻഷുറൻസ് നു എന്റെ 2 മത്തെ വണ്ടിക്കു വില 1500 180 tax ഇൻഷുറൻസ് 575 ആയിരുന്നു 1 കൊല്ലം 20k മൈൽസ് ഇപ്പോ ayi ആദ്യത്തെ വണ്ടിക്കു വില £1100 Tax 30 ഇൻഷുറൻസ് 1475 ആയിരുന്നു 15k മൈൽസ് ഒരു കൊല്ലം ഉപയോഗിച്ചു
ഇന്റർനാഷണൽ ലൈസൻസ് വാലിഡിറ്റി ഉണ്ട് ഇൻഷുറൻസ് വാലിഡിറ്റി ഉണ്ട് അപ്പോൾ പ്രാക്ടിക്കൽ ടെസ്റ്റ് എന്റെ കാറിൽ എടുക്കുന്നതിന് leaner driving ഇൻഷുറൻസ് seperate edukano please replay Tuesday test ആണ്
Oh I’m not exactly aware to be frank, but I was thinking as long as you have a full insurance learner’s insurance isn’t required. That is what one of my friends did.
ഇന്ത്യൻ ലൈസൻസ് ആണ് ഉള്ളതെങ്കിൽ തൊണ്ണൂറ് ശതമാനം ആൾക്കാരും ലോൺ തരാൻ മടിക്കും ,PCP ഒരിക്കലും കിട്ടില്ല... പിന്നെ മിനിമം ആറുമാസത്തെ ക്രെഡിറ്റ് ഹിസ്റ്ററി വേണം. യുകെ യില്..... നല്ല നല്ല കമ്പനികളൊക്കെ മൂന്നു കൊല്ലത്തേക്ക് history ചോദിക്കും.....
Breakdown insurance എന്ന് പറയുന്ന ഒരു insurance കൂടി ഉണ്ട് (start rescue insurance).20 പൗണ്ട് മുതൽ തുടങ്ങും..50 പൗണ്ട് ന്റെ ഒക്കെ ഉണ്ട് ഒരു വർഷത്തേക്ക്.... കാർ breakdowm ആയാൽ towing ഒക്കെ ചെയ്യാനും അത് പോലെ കുറെ ഗുണങ്ങൾ ഉള്ള ഒരു ടൈപ്പ് insurance ആണ് അത്.. Normal ചെയ്യുന്ന insurance ന്റെ കൂടെ additional ആയി ചെയ്യുന്നതാണ് ഇതു... താല്പര്യമുള്ളവർ ഇതു കൂടി ഒന്ന് അന്വേഷിച്ചു നോക്കി ചെയ്തു വെക്കുന്നത് നല്ലതാരിക്കും... Breakdown ആയാൽ ഇതിൽ നിന്നും കിട്ടുന്ന benefit ഒത്തിരി ആണ്... അല്ലെങ്കിൽ breakdown ആയാൽ towing fee തന്നെ ഏകദേശം 200-250 £ ആകും.. പിന്നെ നമുക്ക് പോകാനുള്ള fair വേറെ.... ഞാനും ഈ ഇടക്കാണ് ഇതിനെ പറ്റി അറിഞ്ഞത്.. അറിഞ്ഞത് ഷെയർ ചെയ്തു എന്ന് മാത്രം...
Thanks for sharing 💫💯
താങ്കൾ എടുത്ത ബ്രേക്ക് ഡൌൺ ഇൻഷുറൻസന്റെ ഡീറ്റെയിൽസ് പറയാമോ
Very informative video for first time buyer's.❤
Glad you think so! 🥰
അത് മാത്രം അല്ല കാർ ആര് ഓടിച്ചാലും അവർക്ക് ഇൻഷ്യൂറൻസ് വേണം
Whats ur opinion about Scoda Fabia 1.4 TSI vRS DSG 2010 model
Correct time to reach here … excellent presentation ❤
Thank you for the video
You're welcome
Hai bro renjith nandan ❤
Trivandrum mallu trucker
Good video bro 🙌🙏
Thanks bro 😍🤝
Thank you
Very informative video.. ഞാൻ തപ്പി നടന്ന വീഡിയോ correct time ൽ കൊണ്ടേ തന്ന bro മുത്താണ്..... Voice കുറവാണേലും ഞാൻ ഒരു കണക്കിന് കേട്ടു തീർത്തു.... 😍😂.. എന്റെ budget £ 350 - 375 ആയിരുന്നു... But £ 650 ഒത്തിരി മുകളിൽ ആണ്...😢
ബ്രോ thank you
എങ്ങനെയാണ് (device) ബ്രോ കണ്ടത്?
ഫോണിലും ലാപ്പിലും കണ്ടു നോക്കിയപ്പോൾ voice ഉണ്ടാരുന്നു
Phone ൽ ആണ് ഞാൻ കണ്ടേ Bro..voice ഇല്ല എന്നല്ല ട്ടോ.. സാദാരണയിലും കുറവായിരുന്നു എന്നാ ഉദേശിച്ചേ. Its ok bro... എല്ലാ videos ഉം കാണാറുണ്ട്... 👍....
@@JAJ_2019 thanks for letting me know bro ☺️
അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം 😍🤝
ഗാരേജ് ഉള്ള വീട് ആ എങ്കിൽ ഇൻഷുറൻസ് 45-65 ഒക്കെ വരു മാസത്തിൽ
£1200-2800 നല്ല വണ്ടികൾ കിട്ടും, വലിയ കുഴപ്പം ഇല്ലാതെ ഒരു 2-4 വർഷം കൊണ്ട് നടക്കാം
Phone mattuu,allenkil Ear onn doctere kanikkanam broo😄😄
9:23 1 tyre life 20000 mile alle appo 1 tyre 2 years oodille bro ;)
Thank you bro for your valuable Information :)
പറഞ്ഞത് മുഴുവൻ ശരിയാണ്. പിന്നെ നമ്മൾ എടുക്കുന്ന car condition അല്ലെങ്കിൽ അതിനെ മേയ്ക്കുന്ന maintenance charge കൂടി ഇതോടൊപ്പം വരും budget ൽ 😁
💯
First 86 pound ayirunnu uk licence eduthappol 140 pound 😅 delivery ku insurance add cheythappol insurance total 227 pound per month ayi😊bro
😄 സ്വാഭാവികം
With Indian license for the first year I paid , £1150. And with uk license from 2 nd year I was paying £830
@@abu7937 it’s depends on the car engine size, areas,night street parking
റോഡ് ഇൽ പാർക്കിംഗ് ചെയുമ്പോൾ ആ ഇത്രയും ഇൻഷുറൻസ് വരുന്നത്, ഗാരേജ് ഉള്ള വീട് ആ എങ്കിൽ 50-65 ഒക്കെ വരും ഉള്ളു, flat inde secured പാർക്കിംഗ് ആ എങ്കിൽ 65-85 വരും ഉള്ളു, വീട് എടുക്കുമ്പോൾ പാർക്കിംഗ് കൂടി ഉള്ള വീട് എടുത്താൽ ഇൻഷുറൻസ് തുകയിൽ ലാഭം ഉണ്ടാകും, എന്റെ ആദ്യത്തെ ഇൻഷുറൻസ് £1475 ആയിരുന്നു പിനീട് ഇൻഷുറൻസ് എടുത്തപ്പോൾ £575 ആയി
നാട്ടിൽ കാർ സ്വന്തം ആയി ഉണ്ടായിരുന്നവർ അവരുടെ ഇൻഷുറൻസ് inde നോൺ ക്ലെയിം ബോണസ് പേപ്പർ ഇവിടെ കാണിച്ചാൽ 150-350 പൗണ്ട്സ് വരെ ഇൻഷുറൻസ് ഇൽ കുറവ് കിട്ടും
Valuable information 🤝
Adutha masam oru car edukanam enn vijarich iriykuvayirunu.. ithoke kandapo vendum oru chindha veno vendayo enn 😂😂
എന്തായാലും എടുക്ക് ബ്രോ ☺️😃
£1200 മുകളിൽ നല്ല കാർ കിട്ടും
പാർക്കിംഗ് ഉള്ള വീട് ആ എങ്കിൽ ഇൻഷുറൻസ് കുറവ് ആയിരിക്കും
ഗാരേജ് ഉണ്ട് എങ്കിൽ ഭയങ്കര കുറവ് വരും ഇൻഷുറൻസ് നു
എന്റെ 2 മത്തെ വണ്ടിക്കു
വില 1500
180 tax
ഇൻഷുറൻസ് 575 ആയിരുന്നു
1 കൊല്ലം 20k മൈൽസ് ഇപ്പോ ayi
ആദ്യത്തെ വണ്ടിക്കു
വില £1100
Tax 30
ഇൻഷുറൻസ് 1475
ആയിരുന്നു
15k മൈൽസ് ഒരു കൊല്ലം ഉപയോഗിച്ചു
Very informative. I have been planning to get a car and these calculations are very accurate.
Glad it was helpful!
Helpful video thanks
Most welcome 🥰
Airport drop online payment chaeyano....😮 bro onne reply chaeyumo Heathrow and gatwick both payment chaeyano.
Yes bro illel fine varum
better to go with a rent a car for long travel, for local transport use UBER
💯☺️
Portugal license vech ivide car odikkan pattuvo after 1 yr
Bro, delivery kku enthu insurance aanu use cheyyunnathu
Nice video brother
Thanks ☺️
ഇന്റർനാഷണൽ ലൈസൻസ് വാലിഡിറ്റി ഉണ്ട് ഇൻഷുറൻസ് വാലിഡിറ്റി ഉണ്ട് അപ്പോൾ പ്രാക്ടിക്കൽ ടെസ്റ്റ് എന്റെ കാറിൽ എടുക്കുന്നതിന് leaner driving ഇൻഷുറൻസ് seperate edukano please replay Tuesday test ആണ്
Oh I’m not exactly aware to be frank, but I was thinking as long as you have a full insurance learner’s insurance isn’t required.
That is what one of my friends did.
Automatic license manual license separate ano
Yes
Bro apo UK yilott ethiyitt more than 3 years ayo!?
❤
❤️😍
Taxi മതി
👍👍
☺️🤝
Chetta avidennu car vagi india yil kondu vannu register cheyan pattuo?MOT yil chodhichu athinte details onnu parayamo?
അന്വേഷിച്ചു പറയാം ബ്രോ
👍
☺️
Tayarinte karyam parenjathil oru thiruthund.
One year 10,000 odunna vandik 2 year 1 tayarmathi
Athukondayirikam 4 tyril 2 ennam kanakakiyirikunnathu
Yes ☺️
super
Thank you
😢😢😢
ഇവിടെ വന്നു കാർ വാങ്ങാൻ പറ്റാതെ വിഷമിച്ചിരുന്ന ഞാൻ 😢😮🙄
😄
4k insurance quote for a focus zetec 2009 model, any tips
Yes
അതാണ് new വീഡിയോ
👍👍👍
Voice kuravanu bro video ku
ano? 🥹 onnukil kuranj pokum allenkil koodi pokum 😑😄 editing onn set ayi varunneyulloo
Bro TV il ano kandath
@@Vibesofuklife
Chiappo shariyakum chilappo shariyakilla😂..but Nan kettit enik comfort aayirunnu keto ..😊
@@Vibesofuklife mobile il
@@aneeshkc9173 🤣
Voice illa bro
🙁 എന്താ സംഭവിച്ചതെന്നു മനസിലാകുന്നില്ല
What’s the delivery benifit between car and cycle
Weather problems avoid cheyyam ☺️
Do u have eny expence diffrent car and cycle use for delivery
@@meharbanpp yes 🙂 cycle delivery is 💯
Which is more profit car or cycle?
@@meharbanpp cycle
Bro ethrayayi auris
£13500
Etha model?
കാർലോൺ കിട്ടണമെങ്കിൽ യുക്കെ ലൈസൻസ് വേണോ
No bro ☺️
ഇന്ത്യൻ ലൈസൻസ് ആണ് ഉള്ളതെങ്കിൽ തൊണ്ണൂറ് ശതമാനം ആൾക്കാരും ലോൺ തരാൻ മടിക്കും ,PCP ഒരിക്കലും കിട്ടില്ല...
പിന്നെ മിനിമം ആറുമാസത്തെ ക്രെഡിറ്റ് ഹിസ്റ്ററി വേണം. യുകെ യില്.....
നല്ല നല്ല കമ്പനികളൊക്കെ മൂന്നു കൊല്ലത്തേക്ക് history ചോദിക്കും.....