Details on Car in UK/Explained

แชร์
ฝัง
  • เผยแพร่เมื่อ 14 มี.ค. 2024
  • We are Abees UK & Team, sharing our life experiences from life in the UK. We hail from India and love to help people and make friends. Reach out to us in case of any queries if you are in the UK or if you aWe are Abees UK & Team, sharing our life experiences from life in the UK. We hail from India and love to help people and make friends. Reach out to us in case of any queries if you are in the UK or if you are planning to move to the UK. Happy to help and receive feedback & suggestions for new videos...
    For Business Related queries: abeesuk@gmail.com
    ------------------------------------------------------------------
    Follow On Instagram : abees_uk_07?igs...
    abees_uk_07
    Disclaimer:
    We are not an immigration consultant therefore any content on our channel is based on our personal research, knowledge & experience. Please follow official govt website for latest updates.
    We try to reply each and every comment & give suggestions based on our own experiences so please use it at your own risk
  • บันเทิง

ความคิดเห็น • 12

  • @simjaison
    @simjaison 4 หลายเดือนก่อน +6

    ബ്രിട്ടനിൽ മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാറുകൾക്ക് എല്ലാ വർഷവും ഫിറ്റ്നസ് ടെസ്റ്റ് (റോഡ്‌വർത്തിനെസ് ടെസ്റ്റ്) ചെയ്യണം. ഇതിന് MOT ടെസ്റ്റ് (Ministry of Transport ടെസ്റ്റ്) എന്നാണ് പറയുക. വണ്ടിയുടെ ഗ്ലാസിലെ ചിപ്പ് മുതൽ ടയറിന്റെ ട്രെഡിന്റെ ഡെപ്ത്, സീറ്റ് ബെൽറ്റിന്റെ പ്ളേ, ബ്രേക്ക് പാഡ് കനം, ബൾബുകൾ, എമിഷൻസ് തുടങ്ങി പത്തു മുപ്പതോളം പോയിന്റുകൾ ക്ലിയർ ചെയ്യണം വണ്ടി MOT ടെസ്റ്റ് പാസാകാൻ. ഫെയിലായാൽ ആ പ്രത്യേക തകരാർ പരിഹരിച്ചു വീണ്ടും ടെസ്റ്റ് ചെയ്തു പാസാക്കണം. പാസാകാത്ത വണ്ടികൾ റോഡിലിറക്കാൻ പാടില്ല.
    MOT ടെസ്റ്റ് സെന്ററുകളിൽ അപ്രൂവ്ഡ് ടെസ്റ്റർമാർ ഉണ്ടായിരിക്കണം. ടെസ്റ്റ് റിസൾട്ട് നേരെ ഗവണ്മെന്റ് സൈറ്റിൽ അപ്ലോഡ് ചെയ്യും. അവിടെ നിന്ന് വണ്ടിയുടെ രജിസ്‌ട്രേഷൻ നമ്പർ അടിച്ചു നോക്കിയാൽ ആർക്കും കാണാം MOT ടെസ്റ്റ് ഡീറ്റെയിൽസ്.
    ചില MOT ടെസ്റ്റർമാർ കാശ് വാങ്ങി റോഡ് വർത്തിയല്ലാത്ത വണ്ടികൾ ടെസ്റ്റ് പാസാക്കിക്കൊടുക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. മിക്കവാറും ആൾക്കാർ ഇത് ചെയ്യില്ല. പിടിക്കപ്പെട്ടാൽ ടെസ്റ്റ് ലൈസൻസ് പോകും, കേസിലും പെടും. എന്നാലും ചില ആളുകൾ (മിക്കവാറും നമ്മുടെ നാട്ടുകാരും അയാൾ രാജ്യക്കാരും തന്നെ എന്ന് നാണക്കേടോടെ പറയട്ടെ) കുറുക്കുവഴിക്ക് എളുപ്പത്തിൽ കാശുണ്ടാക്കാൻ വേണ്ടി ഇത്തരം പണികൾ ചെയ്യും. ഉദാഹരണത്തിന് എൻജിൻ മാനേജ്‌മെന്റ് ലൈറ്റ് കത്തിക്കിടക്കുന്ന വണ്ടി MOT ടെസ്റ്റ് പാസാകില്ല. അതിന്റെ തകരാർ കണ്ടുപിടിച്ചു പരിഹരിക്കാൻ ചിലപ്പോ ആയിരത്തഞ്ഞൂറ് പൗണ്ട് ചിലവാകും. പഴഞ്ചൻ വണ്ടിയുടെ വില ആയിരത്തിൽ താഴെയേ കാണൂ. അപ്പോൾ ആളുകൾ നൂറോ ഇരുനൂറോ കൈക്കൂലി കൊടുത്തു MOT ടെസ്റ്റ് പാസാക്കി വണ്ടി ഓടിച്ചുകൊണ്ടു നടക്കും. സേഫ്റ്റി, അതിപ്പോ നമ്മുടെ ആയാലും റോഡിൽ കൂടി പോകുന്നവന്റെ ആയാലും ചിലർക്കതൊരു കൺസേൺ അല്ലല്ലോ!
    ഇതിപ്പോ പറയാൻ കാരണം ഒരു വ്ലോഗ് കണ്ടത് കൊണ്ടാണ്. ഒരു സ്ത്രീയും കുറെ ആണുങ്ങളും കൂടിയിരുന്ന് ഒരു ചർച്ച. യുകെയിൽ വാഹനം വാങ്ങുന്നതിനെപ്പറ്റിയും അതിന്റെ ചിലവുകളെപ്പറ്റിയുമാണ് ചർച്ച. അതിൽ പഴയ വണ്ടികൾ വാങ്ങുമ്പോൾ MOT ഫെയിലായാൽ വരുന്ന ചെലവുകളെക്കുറിച്ചു നമ്മുടെ ആൾക്കാർക്ക് ഭയങ്കര പേടിയാണെന്ന് ഒരാൾ പറയുന്നു. അപ്പോൾ മറ്റു രണ്ടു പേര് പറയുന്നു, അതൊക്കെ ചീള് കേസ്, പത്തോ നൂറോ കൊടുത്താൽ അതൊക്കെ പാസായി കിട്ടും, അതേപ്പറ്റി പേടിക്കുകയെ വേണ്ടെന്ന്. എല്ലാവരും കൂടി ചിരിച്ചു കയ്യടിച്ചു അതങ്ങ് പാസാക്കുകയും ചെയ്യുന്നു.
    ഇതൊക്കെ കണ്ടു റോഡ് വർത്തിയല്ലാത്ത വണ്ടിക്ക് കൈക്കൂലി കൊടുത്തു MOT ടെസ്റ്റും പാസാക്കി റോഡിൽ ഓടിച്ചു കൊണ്ട് നടക്കുന്നവർ ഒരു കാര്യം ഓർക്കണം. നിങ്ങളുടെ വാഹനം ഒരു സീരിയസ് അപകടത്തിൽ പെട്ടാൽ പോലീസ് ആ വണ്ടി കൂലങ്കഷമായി പരിശോധിക്കും. അതിൽ നിങ്ങളുടെ വണ്ടിക്ക് കാര്യമായ തകരാറുകൾ ഉണ്ടെന്നു കണ്ടാൽ എട്ടിന്റെയല്ല, പതിനാറിന്റെ പണി കിട്ടും. കഷ്ടകാലത്തിന് ഇരയായ ആളിന് (അത് നിങ്ങളുടെ വണ്ടിയിൽ യാത്ര ചെയ്യുന്ന ആളായാലും) ഗുരുതര പരിക്കോ മരണമോ സംഭവിച്ചാൽ നിങ്ങൾ ജയിലിൽ വരെ പോകാൻ ചാൻസുണ്ട്.
    ദയവായി ഇത്തരം ആളുകൾ വിളമ്പുന്ന വിവരക്കേടുകൾ കേട്ട് അതിനൊന്നും ഇറങ്ങിപ്പുറപ്പെടരുത്. നമ്മുടെ നാട്ടിലിപ്പോലെയല്ല, നിയമവിരുദ്ധ പ്രവർത്തികൾ കാണിച്ചാൽ ഊരിപ്പോരാൻ വലിയ ബുദ്ധിമുട്ടാണ്. ജീവിതം കുട്ടിച്ചോറാകും.
    From Kunjali Kutty FB repost

    • @LordDinkan
      @LordDinkan 4 หลายเดือนก่อน

      ബ്രോ ആ വീഡിയോയിൽ ക്ലിയർ ആയി പറയുന്നത് എന്ത്‌ ചെയ്‌തു കൂടാ എന്നാണ്. അല്ലെങ്കിൽ എന്തൊക്കെ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നാണ്, തൊട്ടടുത്ത് നടന്നതും അറിഞ്ഞതും വേണ്ടത്ര അറിവില്ലാത്ത സമയത്ത് നമുക്ക് സംഭവിച്ചതും ആയ കാര്യങ്ങൾ ആയ കാര്യങ്ങൾ പറഞ്ഞതും നാളെ വേറൊരാൾ ഇത് ചെയ്യാതിരിക്കാൻ ആല്ലേൽ ഇരയാവാതിരിക്കാൻ ആണ് ആ വീഡിയോ മുഴുവനായി കണ്ടാൽ മനസ്സിലാവും അതിൽ ഈ രാജ്യത്തെ നിയമങ്ങൾ എത്രത്തോളം ശക്തം ആണെന്നും അതുകൊണ്ട് “നേരെ വാ നേരെ പോ ” എന്നതാണ് ഏറ്റവും നല്ലത് എന്നും കൃത്യമായ് പറയുന്നുണ്ട്, പിന്നെ എവിടെന്നെലും കോപ്പി പേസ്റ്റ് മെഴുകുന്നതിനു മുൻപേ വീഡിയോ മൊത്തമായി കണ്ട് മനസിലാകുന്നത് ഭാവിയിൽ അങ്ങേയ്ക്കു ഉപകാരപ്പെടും
      കടപ്പാട് - സാമാന്യ ബോധം

  • @ebythomas4902
    @ebythomas4902 4 หลายเดือนก่อน +3

    You can pass MOT in different ways but safety is more important than your little bit savings and if you come across an accident just after MOT , it can be a problem if they cross check the MOT pass details .

  • @techenthusiast16
    @techenthusiast16 4 หลายเดือนก่อน +2

    MOT ഒക്കെ കള്ളത്തരത്തിൽ ചെയ്യുന്നവരെ പിടിക്കണം.. dvla യെ ഇത്പോലെ ഉള്ളവരെ കണ്ടുപിടിച്ച് ശിക്ഷിക്കണം

  • @techenthusiast16
    @techenthusiast16 4 หลายเดือนก่อน +2

    This MOT manipulation should report to DVLA

  • @Pravasi1973
    @Pravasi1973 4 หลายเดือนก่อน +2

    Corruption, അത് എവിടെപ്പോയാലും ഇന്ത്യക്കാർ , പ്രത്യേകിച്ച് മല്ലൂസ് ചെയ്തിരിക്കും .
    Kudos 😊😊😊

  • @harisankarregangababuambik9616
    @harisankarregangababuambik9616 4 หลายเดือนก่อน +1

    🫂 informative video mister abees uk , keep going

  • @ifrathifraa3083
    @ifrathifraa3083 4 หลายเดือนก่อน +1

    Your teams are working

  • @jaya3478
    @jaya3478 4 หลายเดือนก่อน +1

    Single paragraph aayitt submit cheytha mathiyo supporting information or in bullet points????

  • @rushdanizam9975
    @rushdanizam9975 4 หลายเดือนก่อน +1

    Dependent visa ye kurich details aayt parayo

  • @harisabbas2737
    @harisabbas2737 4 หลายเดือนก่อน +1

    👍👍