പണത്തിനു വേണ്ടിയാണ് എന്റെ മോളോട് അവൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്... സത്യം നിങ്ങൾ അറിയണം
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- പണത്തിനു വേണ്ടി സ്വന്തം ഭാര്യയെ മീഡിയയ്ക്കും മുന്നിൽ കാണിച്ച് ലക്ഷങ്ങളാണ് ഇയാൾ തട്ടിയെടുത്തത് ഇവന്റെ വീഡിയോ കണ്ടിട്ട് ആരും ഇനി ഇവന് പൈസ അയച്ചു കൊടുക്കരുത്..
JP Anu Abhinav ഇതാണ് അവന്റെ Facebook page
അവന്റെ പേര് പോലെ തന്നെ അഭിനവ് ചെറ്റ
Jp anu abhinab
അവനെ കാണുമ്പോഴെ കള്ള ലക്ഷണം ആണ്, ഈ കുട്ടിയെ അറിഞ്ഞു കൊണ്ടു അപകടപ്പെടുത്തിയതാവും ഇവൻ
താങ്ക്സ് ഇപ്പൊ ചോദിച്ചേ ഉള്ളൂ.. ഇനി കണക്കിന് കൊടുത്തോളാൻ
Ningal ee video fb yıl upload cheyyu.. share cheyyam
അവനെ വെറുതെ വിടരുത് ചേച്ചി, കോടതിയിൽ നേരിട്ട് പോയി കേസ് കൊടുക്കണം pls 🙏🏻
Ys
ഈ വിഡിയോ കാണുന്നവർ ഈ അമ്മയെ മാത്രം പണം ഏല്പിക്കൂ. അമ്മയാണ് ആ മോളെ നോക്കുന്നത്. നല്ല ചികിത്സ കിട്ടിയാൽ അനുമോൾ രക്ഷപ്പെടും.
ഈ അമ്മ പറയുന്നത് എനിക്കു മനസ്സിലാകുന്നുണ്ട്. ഇവൻ എന്തെങ്കിലും ചെയ്തിട്ടായിരിക്കും ഈ മോൾ ഇങ്ങനെ വയ്യാതായത്.
എന്തിന് നാട്ടുകാർ കൊടുക്കണം. ? നിയമ പരമായി ഭർത്തിവിൽ നിന്നാണ് വാങ്ങേണ്ടത് അയാൾ തെറ്റ് ചെയ്തെങ്കിൽ ശിക്ഷയും വാങ്ങി കൊടുക്കുക അതാണ് വേണ്ടത്.
കരയുന്നവർക്കും കുടുംബ പ്രശ്നം ഉള്ളവർക്കും എല്ലാം നാട്ടുകാർ ലക്ഷങ്ങൾ പിരിവെടുക്കണോ?
Viewers koodiyal avanu TH-cam vazhi paisa kittum avanu
@@Johnnyjohn-u8n2:33
❤❤
❤❤❤❤
അവനെ ഫോളോ ചെയ്തവരെല്ലാം അൺഫോളോ ചെയ്യണം. അവൻ ഇനി പൈസ കിട്ടരുത്
ആരാണയാൾ
Report അടിക്ക് നാറിയെ
പലരും പകൽമാന്യന്മാർ ആണ്😢😢
അവനെ വെറുതെ വിടരുത് പ്ലീസ് ... അവനിനി മര്യാദക്ക് ജീവിക്കരുത് .... നാട്ടുകാരെ അവനെ പിടിക്ക്
യൂട്യൂബ് മിസ് യൂസ് ചെയ്ത് കാശുണ്ടാക്കുന്ന ധാരാളം പേരുണ്ട്.
എൻെറ കൃപാസനം മാതാവ് ഈ കുടുംബത്തെയും മാതാപിതാക്കളെയും സഹോദരിയും എല്ലാം വിധ സൗഖൃം നൽകണമേ ആവേ മരിയ 🙏🙏 🙏 😢😢😢
Etindadayilum anday mataparivarttanam kondu konakkathay podo.....
@@pazhamakrishi4797 എടാ നിനക്ക് ഇതിൻ്റെ മറു പടി krepasanam മാതാവ് തരും
Amme mathave e kutti nere aavane
അവർ വിശ്വാസം അത് അവർ പറഞ്ഞു അതിനും.......കഷ്ടം മനുഷ്യ @@pazhamakrishi4797
@@priyagireesh611 mathavinodano appo yasunodu parayunnillay nalla visvasikalayum kudi parayippikkan vandi kanikkallay matha parivarthanam Anna paripadi ninttu alukalay bandakkosakki mattunnathu nirtti karttavinday paru paranju yudasinday paru padichayyunnathu nirttu
മറുനാടൻ ഷാജൻ എത്രയും പെട്ടെന്ന് ഇവരുമായി ബന്ധപ്പെടണം. പ്ലീസ്.നിങ്ങൾ പോലീസിൽ ഒരു പരാതി കൊടുക്കണം. അവർ അന്വേഷിച്ചാലും ഇല്ലെങ്കിലും.
നിങ്ങളെ പോലുള്ള യൂട്ടൂബ്ഴ്സ് ഇത് ഏറ്റെടുത്ത അവൾക് അർഹമായ നീതി വാങ്ങി കൊടുക്കു.. അവടെ മുന്നോട്ട് ഉള്ള ചികിത്സയ്ക്കു അയാൾ പണം കൊടുക്കണം... അവൾക് അർഹതപ്പെട്ടത് അവൾക് കിട്ടണം
ഈ ന്യൂസ് അതികാരികളിൽ എത്തണം
സത്യങ്ങൾ പുറ ലോകത്തിന് കാണിച്ചു കൊടുത്തതിനു നന്ദി
അവന് പൈസ കൊടുത്ത പൊട്ടന്മാരിൽ ഞാനില്ല....
ഞാനും ഇല്ല 😔അമ്മേ
Pottamaralla nalla manasullora koduthath...ivan chathiyan.
Channelinte name antha
അവനല്ല സഹോദര നല്ല മനസുള്ള ആളുകൾ പൈസ കൊടുത്തത് ആ ചേച്ചിയുടെ അവസ്ഥ കണ്ടിട്ടാ.ആ പൈസ അയച്ചു കൊടുത്തവരെ ഇങ്ങനെ പറയല്ലേ 🙏🙏🙏.ആരും അറിയുന്നില്ലലോ ഇയാൾ ഇങ്ങനെ ആളുകളെ ചതിക്കുകയാണെന്നു. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണേ വെഷമം തോന്നരുത്
Y okay I'my❤ MB ve@@thanseera1239
ഇന്നലെ ആണ് ആദ്യമായി അയാളുടെ videos കാണുന്നെ. തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ഭാര്യയെ ഇത്രയേറെ സ്നേഹിക്കുന്ന ഭർത്താവ് വേറെ ഉണ്ടാകുമോ എന്ന് തോന്നി പോയി. അയാൾ ഇത്ര ദുഷ്ടൻ ആയിരുന്നോ. അനുമോൾ എത്രയും പെട്ടന്ന് പഴയ പോലെ ആവട്ടെ
ഇത്രയും നാൾ ഈ. കുട്ടിടെ പേര് പറഞ്ഞു അവൻ വാങ്ങിയ ക്യാഷ് ഒക്കെ തിരിച്ചു ഈ അമ്മക്ക് കൊടുക്കട്ടു...
Athavan kodukkuo
സത്യം പറയാമല്ലോ ഞാൻ ഈ ചാനൽ ഒരു പ്രാവശ്യം കണ്ടൂ അപ്പോ അവൻ്റെ സ്വഭാവം കണ്ടപ്പോൾ എനിക്ക് അഭിനയിക്കുന്ന പോലെ തോന്നിയിരുന്നു. പിന്നെ ഞാൻ കണ്ടിട്ടില്ല
അവന്റെ മുഖം കാണുമ്പോൾ അറിയാം ഒരു കപട സ്നേഹം.
സ്വെന്തം കുടുംബത്തിലും സ്വെന്തം അറിവിലും ഉള്ളവരെ നേരിട്ട് അല്ലാതെ സഹായിക്കില്ല എന്ന് മലയാളി തീരുമാനിക്കുക .നമുക്ക് ആവശ്യമില്ലാത്ത ഒരു യുട്യൂബ് ചാനലും കണ്ട് സമയം കളയില്ല എന്നും ഉറപ്പിക്കുക
അമ്മേ നേരിട്ട് കുടബംകോടതിയിൽ പോയ് കേസ് കൊടുക്കു.
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
ജനം അർഹരായവർക്ക് പോലും പൈസ കൊടുക്കാൻ മടിക്കുന്നത് ഇത് ഒക്കെ കൊണ്ടാണ്
സത്യം
ഇതു എന്താ പോലീസിൽ പറയാത്തത്....അവനെ വെറുതെ വിടരുത്....
എഴുന്നെൽക്കാൻ പറ്റാത്തതരത്തിൽ അവൻ ഏതെങ്കിലും മരുന്ന് കൊടുക്കുന്നുണ്ടാകും
ശെരിയാ അതാവും എന്നാലല്ലേ അവന് പയ്സ്സ ഇണ്ടാക്കാൻ പറ്റുള്ളൂ 😡😡
ശെരിയാണ് എഴുന്നേറ്റൽ അവന്റെ കള്ളത്തരം നടക്കില്ലലോ
വെറുതെ വിടരുത് ഇവനെ. തക്കതായ ശിക്ഷ കൊടുക്കണം. അതൊക്ക ലിജി ചേച്ചിയെ ചേട്ടൻ നോക്കുന്നത് പൊന്നുപോലെയാണ്. അതെങ്കിലും നീ കാണെടാ നായേ
Exactly.
ഇന്ന് നല്ല ആരോഗ്യം എനിക്ക് ഉണ്ടായിട്ടും തിരിഞ്ഞു നോക്കാത്ത എന്റെ അമ്മയെ പോലെയുള്ളവർ ഈ വീഡിയോ കാണാൻ ഇടയാവട്ടെ ഭഗവാനെ 🙏🙏മക്കളെ സ്നേഹിക്കുന്ന ഇതുപോലത്തെ അമ്മമാർക്ക് കൂടെ അപമാനം
അമ്മയ്ക്കും മകൾക്കും നീതി കിട്ടട്ടെ. അവനു കിട്ടാവുന്നതിൽ വച്ച് വലിയ ശിക്ഷ തന്നെ കിട്ടട്ടെ .
ജനങ്ങളെ വഞ്ചിച്ചു പണം ഉണ്ടാക്കുന്ന ഇവനെ പോലുള്ളവരെ ജനം തിരിച്ചറിയുക. അവർക്കു വേണ്ടുന്ന സഹായവും സംരക്ഷണവും നൽകുക 🙏. അവനെതിരെ നിയമ നടപടി എടുക്കുക
Allah
അമ്മേ പരിശുദ്ധ ദൈവമാതാവേ അനു മോൾക്ക് പൂർണ്ണ soukkiyam kodukkaname 🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️✝️✝️✝️✝️✝️✝️✝️✝️😭😭😭
Ayale arrest cheyyanam
ഇപ്പോ ഒരുപാട് പേരുടെ അവസ്ഥ ഇത് തന്നെയാ സഹതാപം ഉണ്ടാക്കി പൈസ ഉണ്ടാക്കുക കുറേ പൊട്ടന്മാർ സത്യം മനസ്സിലാക്കാതെ സബ്സ്ക്രൈബ് ചെയ്യാനും പിന്നെ ഇതുപോലുള്ള ഭർത്താവിനെ കിട്ടിയ ഭാഗ്യമുള്ള ഭാര്യ എന്ന കമന്റും ഇടും സബ്സ്ക്രൈബ് ചെയ്യുന്നവരെ വേണം അടിക്കാൻ
ഒന്നും കൂടി പറഞ്ഞു കൊടുക്കൂ ആളുകൾക്കു വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കൂ ആളുകൾക്ക് .ആളുകളെ വിചാരം ഇതിൽ കാട്ടിക്കൂട്ടുന്ന തല്ലാം ശരിയാണ് എന്നാ...
സത്യം
പാവം അമ്മ ഈ കുഞ്ഞിന് എന്ത് പറ്റി കേസ് file ചെയ്യൂ
അവനെ വെറു തെ വിടരുത്
എന്റെ ദൈവമേ അനുമോളുടെ അസുഖം എത്ര യും വേഗം സുഖം ആക്കി കൊടുക്കണേ 🙏🙏🙏🙏ദൈവമേ 🙏🙏🙏🙏🙏
അവൻ മനഃപൂർവം അപകടപ്പെടുത്തിയതാവും.. അവനെതിരെ കേസ് കൊടുക്കണം... 😡😡😡ആ അമ്മയുടെ കണ്ണീരിനു ഒരു ഉത്തരം കൊടുക്കണേ ദൈവമേ 🙏
ഫാമിലി വ്ലോഗ്സ് നിർത്തലാക്കുക. അപ്പോൾ എല്ലാം ശെരിയാകും. പക്ഷെ കുറെ ബംഗാളികൾക് ജോലി പോകും.
എന്താണ് മോനെ സ്കൂളിൽ ഒരു കുട്ടി തോറ്റൽ സ്കൂൾ പൂട്ടൻ പറ്റുവോ
സഹായിക്കണം എന്നുള്ളവർക്ക് ആ കുട്ടിയുടെ അമ്മയുടെ ac നമ്പർ കൊടുത്താൽ സഹായിക്കത്തില്ലേ... വീഡിയോ ചെയ്യുന്നവർ ആ നമ്പർ കൊടുക്കുന്നത് നല്ലതായിരിക്കും
ഈ അമ്മ യാണ് ഈ മകളെ നോക്കൂ ന്നത്.അതുകൊണ്ട് അമ്മ യ്ക്ക് പണം കൊടുക്കുക
ആക്സിഡന്റ് പോലും അവൻ സ്വയം ഉണ്ടാക്കിയതായിരിക്കും
@@fidhaismail3099 എനിക്കും അത് തോന്നുന്നു
ചേച്ചി നിങ്ങളും മോളും റോഡിൽ കൂടെ നടന്നു പോവുമ്പോൾ ഇവനെ ശ്രദ്ധിക്കുക ഇവൻ നിങ്ങളെ കൊല്ലാനും മടിക്കില്ല അത്രക്കും ക്രൂരനാണിവൻ അവനെ കണ്ടറിഞ്ഞത് കൊണ്ട് പറയുകയാണ് ആളുകളുടെ കുട്ടത്തിൽ നിങ്ങൾ നടന്നാൽ മതി
എന്തായാലും നിങ്ങളുടെ ജീവൻ കിട്ടിയതിന് മഹാഭാഗ്യം ഇനി നിങ്ങളെ ദൈവം കാത്തുകൊള്ളും നല്ലവരായ മനുഷ്യരുടെ സഹായവും ഉണ്ടാകും 🙏🙏🙏
എന്താണ് ഇയാൾ ഇങ്ങനെ എങ്ങനെ മനസ്സ് വരുന്നു അവന്റെ ഭാര്യ അല്ലെ 🙆🏽♀️ അനുമോൾക് നീദി കിട്ടണം
ചികിൽസിച്ചു നേരെ ആയാൽ അയാൾക് പിന്നെ പണം കിട്ടില്ലല്ലോ അതാകും
മനുഷ്യന്മാർ ആണ് ഏറ്റവും ക്രൂരത ചെയ്യുന്നത് എങ്ങനെ ഇങ്ങനെ യൊക്കെ ചെയ്യാൻ തോന്നുന്നത് അവനക്കാണ് അവിഹിത ബന്ധം ഉള്ളത്
ഇതുപോലെയുള്ള കള്ളന്മാർ കാരണം അർഹതപ്പെട്ടവർക്കു പോലും ഒന്നും കിട്ടാതാവും 😪
അവർക്ക് നീതി കിട്ടണം 😢😢😢
ഇവരെ അവൻ ഇനി വല്ലോം ചെയുവോ ദേഷ്യത്തിന് 😢😢😢
Athe enikkum thonni
പാവം ആ ചേച്ചി 😢 അവനെ വെറുതെ വിടരുത് 😡
ഇവൻ കൊടും ക്രിമിനൽ
ഉടൻ തന്നെ പരിഹാരം കാണണം ഇവർക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണം
ഇവനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം
എനിക്ക് ആ മോളോട് ഇഷ്ട്ടം ഉണ്ട് പക്ഷെ. മുതുക്കാട് സാർ വരെ ഇങ്ങനെ ഉള്ള കുട്ടികളെ വച്ചു കാശു ഉണ്ടാക്കി എന്ന് ന്യൂസ് വന്നു അപ്പൊ ഇതും വിശോസിക്കുന്നു അതോ ശരിയാണോ എന്ന് ഒന്നും അറിയില്ല കാലമേ നിയെ സാക്ഷി 🙏🏻🙏🏻🙏🏻🙏🏻🙏🏻
പാവം അമ്മ... ഇവരുടെ മോൾക് എന്താ പറ്റിയത്..
ഇവരെ ആരെങ്കിലും ഒന്ന് സഹായിക്കണേ...
അമ്മ വിഷമിക്കണ്ട നിങ്ങളൊക്കെ വേദനിക്കുന്നതിന്റെ 100 ഇരട്ടി വേദന അനുഭവിച്ചു നരകിച്ചേ അയാൾ ഈ ലോകത്തിൽ നിന്നും പോകു..അതിന്റെ ഒരു തെളിവാണ് ഇന്ന് ഈ വീഡിയോ ലോകത്തിനു മുന്നിൽ എത്തിയത് 🙏🙏🙏🙏🙏🙏🙏🙏🙏🙏ആരെയൊക്കെ ചതിച്ചാലും ദൈവത്തെ ചതിക്കാൻ ആർക്കും കഴിയില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
please help them ....legally as help .plz file a case and approach court . plzz location??
അവനെ അവിടുന്ന് ഇറക്കി വിടുക, എന്തിനാ ഇവനെ സഹിക്കുന്നത്? പോലീസ് കേസ് എടുക്കുക
സോഷ്യൽ മീഡിയ തന്നെ തെറ്റ് അപ്പൊ അതിൽ കാണിക്കുന്നതും തെറ്റ് അപ്പൊ അത് കാണുന്നവരും ഒക്കെ തെറ്റിലേക്ക് പോകും മക്കളെ പോലും പരിഗണിക്കാതെ ഇങ്ങനെയുള്ള മീഡിയാസ് ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും അനുവദിക്കുന്ന നിയമത്തെ എന്ത് പറയാനാ
അനുന് നേരിട്ട് ചിക്തസ ചെയ്യിക്കണം അവൻ്റെ കൈയ്യിൽ കൊടുക്കരുത്
അകൗണ്ടിന്ന് എടുത്ത പണം അവൻ്റെ കൈയ്യിന്ന് വാങ്ങി നൽകണം
്് അവനെമനുഷൃർവെറുതെവിട്ടാലുഠദൈവ സന്നിധിയിൽ അവൻകണക്ക്പറയേണ്ടിവരുഠ😢😢
നിങ്ങൾക്ക് ആവുമെങ്കിൽ അവന തീർക്കണം ഞാൻ ആയി ൽ വാസി ആയിരുന്നങ്കിൽ തീർച്ചയായിട്ടും അവൻ ഒരു പണ്ണിന്റെടുത്തും പോകത്തില്ല. മുട്ടിൽ ഇഴഞ്ഞ് നടന്നത് നിങ്ങൾക്ക് കാണാമായിരുന്നു
ഇങ്ങനെ ഉള്ളവന്റെ ചാനൽ എല്ലാരും കൂടി റിപ്പോർട്ട് അടിക്കണം 😠😠ചേച്ചി ഈ വീഡിയോപുറത്ത് കൊണ്ട്വന്നതിനു നന്ദി
🙏🙏🙏
@@Niji-e4qits me khaiz enna channelil peru പറയുണ്ട്
ആ kazhuvery montte utube ചാനൽnte peru enthanu pls inform
@@SubrammanayanEb Jp anu abhinav enna face book page anu
@@SubrammanayanEb അതിൽ വ്യൂസ് ഒന്നും ഇല്ല, അവൻ ഫേസ്ബുക് ആണ് ആക്റ്റീവ് എന്ന് തോന്നുന്നു, jp tekker vlog
ഈ വീഡിയോ കണ്ടാൽ അവൻ ഇവരെ ഉപദ്ദ്ദ്രവിക്കില്ലേ😮
Ennalum ellarum avante chathi ariyumallo
ഇവനെ പോലെ ഉള്ളവർ കാരണം പാവപെട്ട ഇതുപോലെ ഉള്ള അവസ്ഥ അനുഭവിക്കുന്നവരെ പോലും സഹായിക്കാൻ മടിക്കും പാവം ചേച്ചി 😔അവനെ വെറുതെ വിടരുരുത്
വേണ്ടകിൽ നിങ്ങക്ക് നോക്കി കൂടെ അവനോടു പോകാൻ പറയു
പാവം 😢😢ഒരു അമ്മയ്ക്കും ഈ അവസ്ഥ വരാതെ ഇരിക്കട്ടെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
ആ കുട്ടിയുടെ ഭർത്താവിനെ കണ്ടു പിടിച്ച് അയളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക അവർക്ക് ചെലവിനു വാങ്ങി കൊടുക്കുക - ചാനല്കാർ അതാണ് ചെയ്യേണ്ടത്. അല്ലാതെ നാട്ടുകാരോട് ഈ പേരും പറഞ്ഞ് ലക്ഷങ്ങൾ പിരിക്കാൻ ശ്രമം തുടങ്ങുന്നത് മോശമാണ്.
എന്തോ ഇവനെയും ഇവന്റെ വീഡിയോകളും എനിക്ക് ഇഷ്ട്ടമല്ലായിരുന്നു . ഒരു ആത്മാർത്ഥതയില്ലായ്മ അവന്റെ മുഖത്ത് ഉണ്ടായിരുന്നു. പാവം കുട്ടി 😢😢
Who is she?
What happened,?
Which place?
കുടുംബ കോടതി ഇടപെട്ടു ethrathilulla യൂട്യൂബ് ഫാമിലി വ്ലോഗ് നിർത്തലാക്കണം
അവനെതിരെ കേസ് കൊടുക്കണം ആരെങ്കിലും മുൻകൈ എടുക്കണം
ആ ചികിൽസ തന്നെ അവൻ മനപ്പൂർവ്വം സൃഷ്ടിക്കുന്നതാണ്. ആ അമ്മപറയുന്നത് സത്യം ആണ്
കഷ്ടം അവനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു പറ്റാവുന്ന ശിക്ഷ നേടി കൊടുക്കണം
അവനെ വെറുതെ വിടരുത്
Police or human rights commission സ്വമേധയാ കേസ് edukkane please😢
ഈശ്വരാ ഇതു പോലെ oruthanaa ഭഗവാനെ എന്റെ ഹസ്ബൻഡ്
Odi rekshaped
പുതിയ നിയമം അനുസരിച്ചു അവന്റെ പേരിൽ എവിടെയെങ്കിലും fir ഇട്ടു അവന്റെ പേരിൽ കേസ് എടുപ്പിക്കുക
You tube channel name?
Ningal nattukarodu paranju ayale akathiduka. Oru nalla vakkiline kandu avanayi e bandham verpeduthuka
അവന്ടെ പേരിൽ ക്രിമിനൽ കേസ് കൊടുത്തു ജയിലിൽ
അടയ്ക്ക്..
നിങ്ങൾ എന്ത് കൊണ്ട് ഇത്ര നാളും ഇതു പുറത്തു അറിയിച്ചില്ല
ചാനൽ മുതലാളി കോടതി കയറാൻ തയ്യാറായിക്കോളു നിങ്ങൾ ടെ വാർത്ത കണ്ട് ഒരു മനുഷ്യൻ ആത്മഹത്യക്ക് ശ്രമിച്ച് Tvm മിഡിക്കൽ കോളേജിൽ കിടപ്പുണ്ട്
അസുഖം ആണെന്ന് പറഞ്ഞു miss use ചെയ്യുന്നവർ ഒരുപാട് പേര് ഉണ്ട്.. ഇനിയും ഒരു രൂപ പോലും ആ നാറിയുടെ അക്കൗണ്ടിൽ ഇടെരുത്.. പാവം അമ്മ.. ശെരിക്കുള്ള ട്രീറ്റ്‌മെന്റ് കൊടുത്താൽ ഭേദം ആകും... ഇനിയും അമ്മയെ സഹായിക്കണം.. പാവം 😔😔😔
അവനെ കണ്ടാൽ അറിയാം, ഫുൾ അഭിനയം ആണെന്നു..
Ithu evideya sthalam
ആ മോൾക്ക് നല്ല ചികിത്സയും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു..ഏതാ അവൻ്റെ channel
Avante വീട്ടിൽ തന്നെ താമസിക്കാൻ permission വാങ്ങിക്കണം കോടതിയിൽ നിന്നും.....എന്നിട്ട് അവിടെ പ്രൊട്ടാക്ഷനോട് കൂടി തന്നെ താമസിക്കണം......അവനു ഒരു പുല്ലും ചെയ്യാൻ ഒക്കുകില്ല ഈ കുട്ടിയുടെ സമ്മതം ഇല്ലാതെ അവനു ആയ വീടിൽ കയറാൻ പോലും പറ്റില്ല .....
ആ അമ്മ ആത്മാർത്ഥതയിൽ ആണ് സംസാരിക്കുന്നത് പാവം അമ്മ ഒരുപാട് വിഷമം തോന്നുന്ന
Ent ponnu amme avanu ethire niyama nadapadi edupikyanam.veruthe vidaruthe..ithinu munne cancer badhicha oru penkuttide hus ingane chythirunnu..
ഇനി നിങ്ങൾ വീഡിയോ ചെയ്യണം എനിക്ക് ഇവരെ അറിയില്ല എന്നാലും അനു ആദ്യം കണ്ടതിനേക്കാൾ നല്ലതായിരുന്നു
ആ അ നുൻ്റെ മുഖം കണ്ടാ അറിയാം അവനോട് യാതൊരു ഇഷ്ട്രമില്ലാ എന്ന്
അവനെ നിയമത്തിൽ കൊണ്ട് പണം തിരികെ വാങ്ങി അനുമോൾക്ക് കൊടുക്കണം സത്യാവസ്ഥമനസ്സിലാക്കി മാത്രം ഇനി വീഡിയോകൾക്ക് പൈസ നേരിട്ട് സാധനം വാങ്ങി കൊടുക്കണം രോഗികളെ മുതലേടുക്കരുത്
ഈ മോൾക്ക് എന്താ പറ്റിയെ. എങ്ങനെ ഈ കുട്ടി ഇങ്ങനെ ആയി please ആരെങ്കിലും പറയുമോ
Accident
Avnte kayil ninnum sambavichathhanu .bike l pokumbol
🙏🙏
ചേച്ചി അനു മോൾക്ക് എന്താ അസുഖം.. എന്താ ശരിക്കും പറ്റിയത്..
അപകടം പറ്റിയത് @@sruthy-sruthy4793
@@sruthy-sruthy4793അവനും അനുവും കൂടി യാത്ര പോകുന്ന വഴി ആക്‌സിഡന്റ് ഉണ്ടായതാണ്...
@@sruthy-sruthy4793accident
ഇവരുടെ സ്ഥലം എവിടെ?
Dhaivame Evarude koode kanane🕉️✝️☪️
Enthukond ethrem nalum puram lokathe ariyikkanje....athu ningade thettu.....ithrem sahikkanda karyam enthuvaa
സിംഗിൾ വീഡിയോ ചെയ്യുന്ന ആർക്കും പണം കൊടുക്കരുത് കമ്മിറ്റി ഉണ്ടാക്കി ആ കമ്മിറ്റി വിശ്വസ്തമാണെന്ന് അന്വേഷിച്ചു മാത്രമേ പോണംകൊടുക്കാൻ പാടുള്ളൂ
Google n TH-cam should do due diligence before allowing to post videos by that guy and similar other vloggers
ഇവനെ പോലുള്ള വൻ മാരെ ഈ ഭൂമിയിൽ വെച്ചേക്കരുദ്
ഒരുരുപപോലും ആരും കൊടുക്കല്ലേ സഹോദരങ്ങളെ
Anu mwolkk entha pattiyath??
ഏതാ vlog name
😀😀😀😀 ഇത്രയും വർഷം വരെ എവിടെ പോയിരുന്നു.. 😀😀ഇത്രയൊക്കെ ചെയ്ത ഇപ്പോഴത്തെ എവിടെയായിരുന്നു😀😀😊0
അടിമ പണി ചെയ്യിച്ച് പണം മുതലാക്കി എടുക്കണം നിയമം വഴി '
Varahi deviyude anugraham eppozhum undakatte. Manasuruki prarthichal mathi. Ellam shariyakum.
Ith idunnavark avante channel onnu mention chythoode. Ennl alle avane sub chythavark report chyyn pattullu
Avane undane niyamamthinte munnil varatte....Aa molkku neethi kittatte udan....
E video kanunna arenkilum help cheyyum ennu pratheekshikkunnu.
ഇവനെവെറുതെ വിടരുത്