അവിഹിതത്തിൽ മാർക്കറ്റിംഗ് യുവതികൾ പെട്ടു പോയ പ്രാങ്ക് കഥ |

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 493

  • @Kaumudy
    @Kaumudy  6 หลายเดือนก่อน +89

    Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

    • @sijichandran6041
      @sijichandran6041 6 หลายเดือนก่อน +2

      😊😊😊😊😊😊😊😊😊😊😊😊😊😊😅

    • @navassalim7389
      @navassalim7389 6 หลายเดือนก่อน +1

      Fransic chettan avidapoye

    • @agaswathy9142
      @agaswathy9142 6 หลายเดือนก่อน

      😅😅😅

    • @NajeemaTdu
      @NajeemaTdu 2 หลายเดือนก่อน

      Poyi

    • @sreejakuniyil4011
      @sreejakuniyil4011 9 วันที่ผ่านมา

      പ്രാങ്ക് ചെയ്യപ്പെട്ട സഹോദരി കേരളത്തിന്റെ അഭിമാനം തന്നെ ആണ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️തെറ്റൊന്നും ചെയ്യാത്തത് കൊണ്ട് അവർക്ക് നല്ല ധൈര്യം ഉണ്ട് 🙏🙏🙏🙏🙏god bless you dear 🙏🙏🙏🙏🙏

  • @aneeshamway7698
    @aneeshamway7698 5 หลายเดือนก่อน +19

    ഇവരെ പോലുള്ള പറ്റിപ്പുകാര പറ്റിക്കുന്നത് വളരെ നല്ലതാണ് 😂

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 5 หลายเดือนก่อน +22

    സാബുചേട്ടന്റെ ഭാര്യയുടെ റോൾ അഭിനയിച്ച കുട്ടി സൂപ്പർ അഭിനയമാണ്, എല്ലാ എപ്പസോഡിലും ഇവർ പൊളിയാണ്, അനിതമാഡത്തിനെപ്പോലെ നല്ല കഴിവുള്ള കുട്ടി.. എപ്പിസോഡ് പൊളിച്ചു, എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🙏🙏

    • @jerinjames3879
      @jerinjames3879 หลายเดือนก่อน

      സാബു ചേട്ടന്റെ ഭാര്യയുടെ അഭിനയം സൂപ്പർ

  • @vibinvibi3960
    @vibinvibi3960 5 หลายเดือนก่อน +30

    പിടിച്ച് എത്ര വീട്ടമ്മമാരെ പറ്റിച്ചു ഈ ഫിജി കാർഡ് എന്ന ബിസിനസ് 💯💯💯

  • @ramachandrank9166
    @ramachandrank9166 3 หลายเดือนก่อน +28

    ആൾക്കാരെ പറ്റിക്കുന്നത് ആണ് ഈ ഫിസി കാർഡ്😂😂😂😂😂😂

  • @machineenthusiast4393
    @machineenthusiast4393 4 หลายเดือนก่อน +13

    Car ആണ് ഈ ബിസിനസിന്റെ highlight... 🤭

  • @abeeshrradhakrishnan1344
    @abeeshrradhakrishnan1344 2 หลายเดือนก่อน +8

    ബസ്സിൽ വന്നിരുന്നെങ്കിൽ 30 ലക്ഷം രൂപയുടെ വണ്ടിയിൽ വന്നെന്നു പറയാമാരുന്നു 😅😅

  • @leogameing9764
    @leogameing9764 6 หลายเดือนก่อน +77

    6 ലക്ഷത്തിൻ്റെ സ്വന്തം വണ്ടിയിൽ വന്ന ചേച്ചി, അവസാനം കമ്പനി വണ്ടി എവിടെ എന്ന് 😂😂😂😂

  • @fasil-w2o
    @fasil-w2o 5 หลายเดือนก่อน +14

    ഞാനിപ്പോൾ വന്നത് 6 ലക്ഷം രൂപയുടെ കാറിലാണ്😄 ലാസ്റ്റ് കമ്പനി കാറാണെന്ന് 😂

    • @Joseya_Pappachan
      @Joseya_Pappachan 2 หลายเดือนก่อน +3

      അതെ... പച്ചക്കള്ളം പറയുന്ന കള്ളി.. പച്ചക്കള്ളി

  • @ASH03ASH
    @ASH03ASH 6 หลายเดือนก่อน +48

    ഈ ഒരു make up ൽ സ്വന്തം ഭാര്യ പോലും തിരിച്ചറിയില്ല സാബു ചേട്ടനെ 😂😂😂😂

  • @sportsvibektm
    @sportsvibektm 6 หลายเดือนก่อน +157

    നാട്ടുകാരെ പറ്റിക്കുന്ന ചേച്ചിയെ oh my dog പറ്റിച്ചു 😂🤭🤭

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 5 หลายเดือนก่อน +13

    മണിച്ചെയിൻകാരുടെ സ്ഥിരം ഡയലോഗുകൾ തന്നെ ഇവരും പറഞ്ഞത്

  • @reynoldskjoseph4
    @reynoldskjoseph4 6 หลายเดือนก่อน +22

    ഇനി സാബു ചേട്ടൻ തല വെട്ടി കളഞ്ഞിട്ട് വരേണ്ടി വരുമല്ലോ 😆

  • @dinukumar7367
    @dinukumar7367 6 หลายเดือนก่อน +9

    Parvathy adipoli ❤❤ ee team thanne kolllammm super sabu chettanum vinnethaummm superrrrbbbbbbb❤❤❤❤❤

  • @shrpzhithr3531
    @shrpzhithr3531 6 หลายเดือนก่อน +209

    *ഈ എപ്പിസോഡ് കണ്ടിട്ട് ചിരി*
    *വരാത്തവർക്ക് ഇവിടെ ലൈക്*
    *അടിക്കാം..*

    • @Moon-ji7xv
      @Moon-ji7xv 5 หลายเดือนก่อน +3

      നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന ഓ മൈ ഗോഡ് എന്ന ഈ പ്രോഗ്രാം ഇപ്പോൾ ഒട്ടും നിലവാരമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നു. കാരണം വ്യക്തമാണ് ചില വ്യക്തികൾ പ്രോഗ്രാമിന്റെ ഭാഗമായി വന്നു കൂടി ഈ പ്രോഗ്രാമിന്റെ ഗതി തന്നെ മാറ്റിക്കൊണ്ടുപോയി ഈ പ്രോഗ്രാമിനെ തുലച്ചു കെട്ടി, കഷ്ടം..!

    • @Moon-ji7xv
      @Moon-ji7xv 5 หลายเดือนก่อน +2

      Verum alinja program ayi mari

    • @leostablet
      @leostablet หลายเดือนก่อน +1

      ഇതൊരു കോമഡി ഷോ ആണെന്ന് എനിക്കറിയില്ലായിരുന്നു. ഇതൊരു പ്രാങ്ക് ഷോ ആണെന്നാണ് ഞാൻ കരുതിയത്.

    • @shrpzhithr3531
      @shrpzhithr3531 หลายเดือนก่อน

      @leostablet 🤣🤣🤣

  • @writtenright
    @writtenright 6 หลายเดือนก่อน +76

    😂 ഹൈ റിച്ചിന്‍റെ വേറൊരു വേര്‍ഷന്‍.
    ഇവറ്റകളുടെ സ്ഥിരം ഡയലോഗാണ് ''ഞാന്‍ പാവപ്പെട്ട കുടുംബത്തിലെ ആയിരുന്നു.ഇന്ന് ഞാന്‍ വന്നത് BMWവിലാണ്'' എന്നതൊക്കെ.😂

  • @renjurajan3747
    @renjurajan3747 6 หลายเดือนก่อน +14

    സൂപ്പർ 👌👌
    Oh my god ഇപ്പോ എല്ലാ എപ്പിസോഡും മികച്ചതാണ്.
    Pls Continue...

  • @santhoshkombilath4252
    @santhoshkombilath4252 6 หลายเดือนก่อน +94

    ഫിജി കാർട്ട് കാരുടെ വാക്കുകൾ കേട്ട് പണം പോയവർ ഹാജരുണ്ടോ.....

    • @AppuAji-KoKo-World
      @AppuAji-KoKo-World 5 หลายเดือนก่อน +2

      👍👍👍👍

    • @rajaneeshs197
      @rajaneeshs197 5 หลายเดือนก่อน +1

      Undeeeee

    • @Vasudev_and_ammamma
      @Vasudev_and_ammamma 5 หลายเดือนก่อน

      ഉണ്ടേ

    • @NishaGk-v8l
      @NishaGk-v8l 5 หลายเดือนก่อน +1

      എന്റെ ഭർത്താവിന്റെ അനുജത്തിക്കു കുറെ ക്യാഷ് പോയി പ്രോഡക്റ്റ് അടിച്ചു ഏല്പിക്കും അവർ വായിൽ കൊള്ളാത്ത വിലയും ആണ്

    • @AppuAji-KoKo-World
      @AppuAji-KoKo-World 5 หลายเดือนก่อน

      @@NishaGk-v8l ഫിജികാർട്ട് ഇപ്പോഴു ഉണ്ടോ?

  • @ajitharajan3468
    @ajitharajan3468 6 หลายเดือนก่อน +7

    ഹഹഹഹ പാവം സെച്ചിമാർ ചിരി ഒരു രക്ഷയും ഇല്ല 🤣🤣

  • @ashkrizz
    @ashkrizz 6 หลายเดือนก่อน +59

    *പന്ത്രണ്ടാം മിനിറ്റിൽ പരിപാടി പരാജയപ്പെട്ടു എന്ന് അവസ്ഥ വന്നപ്പോൾ തലകറങ്ങി വീണു പരിപാടിക്ക് പുതുജീവൻ നൽകിയ സാമ്പൻ ചേട്ടന് അഭിനന്ദനങ്ങൾ*

    • @muanisap.k126
      @muanisap.k126 6 หลายเดือนก่อน

      L
      ⁰lm❤

    • @rajeshlb1323
      @rajeshlb1323 6 หลายเดือนก่อน +1

      എവിടെ?

    • @ashkrizz
      @ashkrizz 6 หลายเดือนก่อน

      12 മിനിറ്റ്സ് ​@@rajeshlb1323

    • @altechrd
      @altechrd 6 หลายเดือนก่อน +2

      12:00

    • @gireeshkozhikkattu1090
      @gireeshkozhikkattu1090 3 หลายเดือนก่อน

      C​@@muanisap.k126

  • @mehboobtwaha
    @mehboobtwaha 6 หลายเดือนก่อน +27

    ഭാര്യ ആയി അഭിനയിച്ചയാളെ മലയാള സിനിമ ശ്രദ്ധിക്കണം.സൂപ്പ്രാണ്

    • @rajeshkarayil4947
      @rajeshkarayil4947 3 หลายเดือนก่อน +1

      ശ്രദ്ധിക്കാം സേട്ടാ

  • @SHAANSHANU-wo3hp
    @SHAANSHANU-wo3hp 6 หลายเดือนก่อน +63

    ഫിജികാർട്ടിൽ ചേർന്ന ഓട്ടോചേട്ടൻ ഇപ്പോ 15ലക്ഷം രൂപയുടെ ഓട്ടോ ഓടിക്കുന്നു 😄

    • @bennysamuel6187
      @bennysamuel6187 6 หลายเดือนก่อน

      😂😂😂😂😂

    • @subieshkumar4060
      @subieshkumar4060 4 หลายเดือนก่อน

      😂😂😂😂😂😂😂😂 Poli Poli 😂😂😂😂😂

  • @soorajkk5969
    @soorajkk5969 6 หลายเดือนก่อน +13

    Pattichu jeevikkunnavare pattikkunnodei😅😅😅

  • @sreejus8217
    @sreejus8217 6 หลายเดือนก่อน +36

    സാബു ചേട്ടൻ ഒരുപാട് ഇഷ്ടം

  • @malamedicals9561
    @malamedicals9561 4 หลายเดือนก่อน

    ഗംഭീരം!!!!! ❤❤❤മഹത്തായ സന്ദേശം നൽകന്ന ഹൃസ്വ ചിത്രം. എല്ലാ കലാകാരൻമാരും നന്നായി അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ, 🇦🇹🇦🇹
    അയമുട്ട്യാക്ക അവതരിപ്പിച്ച കഥാപാത്രം
    പ്രത്യേഗ അഭിനന്ദനം അർഹിക്കുന്നു

  • @neenusvchanel3367
    @neenusvchanel3367 6 หลายเดือนก่อน +2

    ആഹാ കൊല്ലംലോ ഈ എപ്പിസോഡ് ❤️❤️ അങ്കിൾ ആന്റി പൊളിച്ചു ❤️❤️❤️

  • @ummercool
    @ummercool 6 หลายเดือนก่อน +16

    ഇപ്പം ഉഷാറായി... ആഴ്ചയിൽ രണ്ട് പരിപാടികൾ കാണാൻ പറ്റുന്നുണ്ട്. ഒന്ന് അനിത ചേച്ചി- ഫ്രാൻസിസ് ചേട്ടന്റെ പരിപാടി... പിന്നെ സാബു ചേട്ടന്റെ തകർപ്പൻ പരിപാടി 😅...

    • @anuvijaykaran1561
      @anuvijaykaran1561 6 หลายเดือนก่อน +5

      ഫ്രാൻസിസ് ആ ചെറിയ സൗകര്യത്തിൽ ആത്മാർത്ഥമായി പണി ചെയ്യുന്നു.. ഒരു കഴിവ് അയാൾക് കൂടുതൽ ഉണ്ട്‌.. കോമഡി ആക്കാൻ അയാൾ സ്വയം തല്ലു വാങ്ങി കൂട്ടും. കിലുകിൽ പമ്പരം എന്നാ ഒരു പരമ്പര മതി. ഫ്രാസിന്റെ കഴിവ് അറിയാം 🥰

  • @MayonchYoyo
    @MayonchYoyo 6 หลายเดือนก่อน +3

    You're doing an incredible job 😊😊, you and your friends are the ultimate pranksters 😄 can't wait for the next one😉

  • @FruzosecondFruzo
    @FruzosecondFruzo 6 หลายเดือนก่อน +113

    ആദ്യം 6 ലക്ഷത്തിന്റെ സ്വന്തം വണ്ടി. അവസാനം അത് കമ്പനി വണ്ടി ആയി

    • @ജയ്ഭാരത്
      @ജയ്ഭാരത് 6 หลายเดือนก่อน +2

      😂😂😂😂😂

    • @hiroshph6923
      @hiroshph6923 6 หลายเดือนก่อน +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣സത്യം ☝🏻🤣

    • @redline4184
      @redline4184 6 หลายเดือนก่อน

      Companyku 6 laksham roopayude vandi vangi koode

    • @ChristyAK47
      @ChristyAK47 6 หลายเดือนก่อน +2

      🤣😂🤣😂

    • @pruthyurajvaju1917
      @pruthyurajvaju1917 6 หลายเดือนก่อน +2

      Correct broo 😂😂

  • @dasanpadikkapurath696
    @dasanpadikkapurath696 6 หลายเดือนก่อน +6

    വല്യ കുഴപ്പം ഇല്ല.നന്നായിട്ടുണ്ട്.❤

  • @SaudiArebia.jiddha
    @SaudiArebia.jiddha 27 วันที่ผ่านมา +1

    6 ലക്ഷത്തിന്റെ ആ വാഹനം ഒന്ന് കാണാമായിരുന്നു😅😅

  • @abdulgafoor3821
    @abdulgafoor3821 5 หลายเดือนก่อน +8

    ആദ്യം മോള് വന്നിട്ട്
    അമ്മ വരുന്നുണ്ടെന്ന് പറഞ്ഞ് ഈ രണ്ടു സ്ത്രീകളെ ഒളിപ്പിച്ചാൽ പരിപാടി ഒന്നും കൂടെ കൊഴുത്തേനെ 😂

    • @XavierProMax-2k
      @XavierProMax-2k 5 หลายเดือนก่อน +4

      അടി കിട്ടുന്ന വഴി അറിയില്ല 😂

  • @sjsj346
    @sjsj346 6 หลายเดือนก่อน +5

    എല്ലാവരും തകർത്തു തരിപ്പണമാക്കി... ഗംഭീരമായിട്ടുണ്ട് പ്രോഗ്രാം...❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @radheeshmonai
    @radheeshmonai 6 หลายเดือนก่อน +67

    പിന്നെ ഫ്രാൻസിസ് അനിത ഇവർ ഇല്ലാഞ്ഞിട്ട് ഈ പ്രോഗ്രാമിന് ഒരു കുഴപ്പവുമില്ല.negeative അടിക്കുന്നത് അവരുടെ PR ആയിരിക്കും

    • @Augustwaves24
      @Augustwaves24 6 หลายเดือนก่อน +3

      അവര് വേറെ program ചെയ്യുന്നൂ

    • @mastromacstudios2621
      @mastromacstudios2621 6 หลายเดือนก่อน +2

      താൻ oh my God പ്രൊഡ്യൂസറാണോ - അങേരുടെ PR ആണോ😂😂

    • @Moon-ji7xv
      @Moon-ji7xv 5 หลายเดือนก่อน

      Nooo,നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന ഓ മൈ ഗോഡ് എന്ന ഈ പ്രോഗ്രാം ഇപ്പോൾ ഒട്ടും നിലവാരമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നു. കാരണം വ്യക്തമാണ് ചില വ്യക്തികൾ പ്രോഗ്രാമിന്റെ ഭാഗമായി വന്നു കൂടി ഈ പ്രോഗ്രാമിന്റെ ഗതി തന്നെ മാറ്റിക്കൊണ്ടുപോയി ഈ പ്രോഗ്രാമിനെ തുലച്ചു കെട്ടി, കഷ്ടം..!

    • @aathiks9107
      @aathiks9107 5 หลายเดือนก่อน

      @@Moon-ji7xv same comment kure adikkunnu

  • @shadildillu9183
    @shadildillu9183 6 หลายเดือนก่อน +29

    ഫിജികാർട് ആരും പോയി പെടല്ലേ ഞാൻ പെട്ടതാ 20000 പോയി kitti😢😢

    • @sujiths5646
      @sujiths5646 6 หลายเดือนก่อน

      Same to u

    • @rajinikson7532
      @rajinikson7532 6 หลายเดือนก่อน +4

      27000 poi kitty aarum thala vekkalle

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 6 หลายเดือนก่อน +6

      അതെ നിങ്ങളിൽ നിന്ന് പോകുന്ന പൈസയാണ് അവരുടെ വരുമാനം😅

    • @preethadileep318
      @preethadileep318 6 หลายเดือนก่อน +2

      Paisa chumma kodukkunnillallo thirichu worth ayulla products kittunnille pinnentha kuzhappam

    • @preethadileep318
      @preethadileep318 6 หลายเดือนก่อน +2

      Products estamayillengil 30 divasathinakam change cheyyanulla samayam undu

  • @themreichanrungsung201
    @themreichanrungsung201 6 หลายเดือนก่อน +7

    It's a great team!
    Appreciate it.

  • @Rachel_world
    @Rachel_world 5 หลายเดือนก่อน +8

    ഫിജി കർട്ട് എന്റെ ബ്രദർ ന്റെ രൂപ കുറെ പോയി കിട്ടി കഷ്ട്ടം

  • @vyshakha6a517
    @vyshakha6a517 4 หลายเดือนก่อน +3

    Phygicartil ullavare ano prank cheyyunath avar thanne alukale patticha nadakunnath😂😂😂

  • @sonydavis3216
    @sonydavis3216 6 หลายเดือนก่อน +6

    Euro cup football malayalam commentary ചെയാൻ ഫ്രാൻസിസ് ചേട്ടൻ പോയത് കൊണ്ട് കുറച്ച് ദിവസങ്ങൾ ഉണ്ടാവില്ല. അത് കഴിഞ്ഞ് വീണ്ടും വരും. കാത്തിരിക്കുന്നു.

  • @SIBI2526
    @SIBI2526 6 หลายเดือนก่อน +7

    ഇത് അടിപൊളി 🥰

  • @mathewjohn8032
    @mathewjohn8032 6 หลายเดือนก่อน +51

    ഫിജി കാർട്ട് ഇതുപോലെ കുറച്ചു പെൺപിള്ളേർ വന്നു എന്നെ ചേർത്ത് 25000 പോയി

  • @AjithAR-l8j
    @AjithAR-l8j 6 หลายเดือนก่อน +4

    Super teams😍😍😍😍😍

  • @minixavier1314
    @minixavier1314 6 หลายเดือนก่อน +2

    SABU chettan..sudden song paadi🤣🤣

  • @devikasb8727
    @devikasb8727 6 หลายเดือนก่อน +6

    Parukutty powli 🔥🔥🔥🔥

  • @Sreehari-e1d
    @Sreehari-e1d 6 หลายเดือนก่อน +2

    ഭാര്യ നടി സൂപ്പറായി🎉🎉🎉

  • @thekkannews
    @thekkannews 6 หลายเดือนก่อน +6

    സൂപ്പർ പ്രോഗ്രാം ......❤❤❤❤❤❤

  • @jhfhhdu
    @jhfhhdu 6 หลายเดือนก่อน +3

    സാബു ഒറ്റകൊമ്പന് പരിപാടി സൂപ്പറാക്കുന്നുണ്ട്

  • @asacolic
    @asacolic 5 หลายเดือนก่อน +11

    ഇത് ഒരു പ്രാങ്ക് ആയി തോന്നുന്നില്ല, മകളായി എത്തിയ പെൺ കുട്ടി ക്യാമറ ക്കു നേരെ ഇരിക്കാൻ കയ്യ് കൊണ്ടു ആംഗ്യം കാണിക്കുന്നത് വ്യക്തം ആണ്, തികച്ചും നിരാശ പെടുത്തി

    • @Moon-ji7xv
      @Moon-ji7xv 5 หลายเดือนก่อน

      നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന ഓ മൈ ഗോഡ് എന്ന ഈ പ്രോഗ്രാം ഇപ്പോൾ ഒട്ടും നിലവാരമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നു. കാരണം വ്യക്തമാണ് ചില വ്യക്തികൾ പ്രോഗ്രാമിന്റെ ഭാഗമായി വന്നു കൂടി ഈ പ്രോഗ്രാമിന്റെ ഗതി തന്നെ മാറ്റിക്കൊണ്ടുപോയി ഈ പ്രോഗ്രാമിനെ തുലച്ചു കെട്ടി, കഷ്ടം..!

    • @Serene_Anjz
      @Serene_Anjz 5 หลายเดือนก่อน +4

      Oralk mathrm anu prank kodukkunnath. Yellow dress itta ladyk ariyam program anenn🤦🏻‍♀️

    • @ManjulaManjula-qx3mt
      @ManjulaManjula-qx3mt 5 หลายเดือนก่อน

      😂

    • @jacobct771
      @jacobct771 3 หลายเดือนก่อน

      Preplanned theam

    • @humanbeing8810
      @humanbeing8810 2 หลายเดือนก่อน +1

      Black ഷാൾ ഇട്ട പെണ്ണിനെ മറ്റേ കൂട്ടുകാരി prank കൊടുക്കുന്നതാണ് മണ്ടാ

  • @reenajagan9681
    @reenajagan9681 6 หลายเดือนก่อน +1

    Sabu chettan super.Good. episode😂😂

  • @rajanamal1799
    @rajanamal1799 หลายเดือนก่อน

    Super. Programe. Time. Pass. 👍.❤️

  • @divyadivya1958
    @divyadivya1958 5 หลายเดือนก่อน +3

    ഈ ശോഭ സ്റ്റേറ്റ് ൽ മികച്ച നാടക നടിക്കുള്ള അവാർഡ് കിട്ടിയ ആളാണ്

  • @shanavasshanavas6361
    @shanavasshanavas6361 6 หลายเดือนก่อน +20

    ആ ഫ്രാൻ‌സിസും,, ആ തള്ളയും പോയതിനു ശേഷം സൂപ്പർ ആവുന്നുണ്ട് 🙏

    • @akhiljith1986
      @akhiljith1986 6 หลายเดือนก่อน +1

      Hi പ്രദീപ്‌ അണ്ണാ

    • @jockyrandy6960
      @jockyrandy6960 3 หลายเดือนก่อน

      Thengayanu

  • @shajikollam5791
    @shajikollam5791 6 หลายเดือนก่อน +2

    Red nighty aalu powlichu 😂😂😂😂😂😂😂😂

  • @anasasna1420
    @anasasna1420 6 หลายเดือนก่อน +4

    Adipoli aan ee parupaadi 💕

  • @kuwaitkw7456
    @kuwaitkw7456 6 หลายเดือนก่อน +3

    Sooper 🌹🌹🌹

  • @sarathsk75
    @sarathsk75 6 หลายเดือนก่อน +1

    ഫോളോ അപ് പ്രോഗ്രാം കൊള്ളാം. ☺️ 👌👍
    ക്ലൈമാക്സ് കുറച്ചു കൂടി തീവ്രമാക്കാമായിരുന്നു.

  • @SHIFT_KILLER_02
    @SHIFT_KILLER_02 6 หลายเดือนก่อน +2

    New team interesting well game 🎉

  • @ashiqs4493
    @ashiqs4493 6 หลายเดือนก่อน +2

    കിടിലൻ എപ്പിസോഡ് ❤

  • @TEENUTM
    @TEENUTM 6 หลายเดือนก่อน +1

    Sabu so good.
    Now the show better than before.
    Congratulations sabu

  • @lekshmisanthosh3593
    @lekshmisanthosh3593 หลายเดือนก่อน

    Ee phygicart കാരണം എന്റെയും കുറെ കാശ് പോയതാ... ആ ദുഃഖം ഇപ്പോ അങ്ങ് മാറിക്കിട്ടി 😂

  • @luvmallya
    @luvmallya 6 หลายเดือนก่อน

    Sabu chettan is very talented and keeps the audience engaged.

  • @Notifications0
    @Notifications0 6 หลายเดือนก่อน +47

    ഇപ്പോഴാണ് oh my God ഉഷാറാവുന്നത്....

    • @TEENUTM
      @TEENUTM 6 หลายเดือนก่อน +3

      Yes.
      You are correct.
      Removed Francis from this show was a good decision

    • @akhilkm2015
      @akhilkm2015 6 หลายเดือนก่อน

      Pulli ayirunnu ee showyude nattellu.

  • @vipinvinay1844
    @vipinvinay1844 6 หลายเดือนก่อน +5

    Shall ittu vanna chechi super

  • @AlarProject
    @AlarProject 6 หลายเดือนก่อน +2

    Phijicart vannathiloode orupad avihithangal undayi 😂.

  • @dmcreationzz9484
    @dmcreationzz9484 หลายเดือนก่อน

    ലെ ഫിജി: ഞാൻ ഇങ്ങോട്ട് സൈക്കിളിൽ വന്നതാ തിരിച്ച് ബെൻസിലാ പോയത് 🤭

  • @Sanju-wh3cv
    @Sanju-wh3cv 5 หลายเดือนก่อน

    Pwoli paripadi, super team work

  • @Anilkumar-m7k7i
    @Anilkumar-m7k7i หลายเดือนก่อน

    സ്വന്തം വണ്ടിയിൽ ചേച്ചി വന്നു കമ്പനി വണ്ടിയിൽ തിരിച്ചു പോയി 🤣🤣🤣🙏

  • @KAAZHCHA70
    @KAAZHCHA70 6 หลายเดือนก่อน +10

    figicart ഏജൻറിന് പകുതിക്ക് വച്ച്തന്നെ പിടികിട്ടിയെന്ന് തോന്നുന്നു...അതുകൊണ്ടാണ് സമ്മാനം കൊടുക്കാഞ്ഞത്😅😅😅

  • @RRR-tz6ps
    @RRR-tz6ps 6 หลายเดือนก่อน +1

    Well orchestrated drama. I like Sabu. Measured acting ❤

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 6 หลายเดือนก่อน +9

    ഫ്രാൻസും അനിതയും ഇല്ലാത്തതുകൊണ്ട് അടിപൊളി ആയിട്ടുണ്ട്

  • @anuvijaykaran1561
    @anuvijaykaran1561 6 หลายเดือนก่อน +4

    ഫ്രാൻസിസ് കിലുക്കിൽ പമ്പരം പോലുള്ള കോമഡി പരമ്പര ഡയറക്ടർ അയിരുന്നു.. അയാൾ ചെയ്തു വെച്ച ഒന്നും തൊറ്റിട്ടില്ല.. ഇപ്പോൾ ബിഗ് പ്രാങ്ക്.. ആ സൗകര്യം വെച്ചു അയാൾ അത് ടോപ് ആയി ചെയ്യുന്നു.. 💯

  • @minukarunakaran7894
    @minukarunakaran7894 หลายเดือนก่อน

    പാവം ചേച്ചിമാര് 👌👌👌👌👌👍👍😂🤣🤣🤣🤣🤣🤣🤣🤣🤣🤣.

  • @illusionist4118
    @illusionist4118 6 หลายเดือนก่อน +1

    😂😂😂 oh my god polinjuu...😂😂😂

  • @mohanraosapbi
    @mohanraosapbi 6 หลายเดือนก่อน +2

    Good concept 🎉🎉🎉🎉🎉🎉

  • @kbs2840
    @kbs2840 6 หลายเดือนก่อน +14

    ഫ്രാൻസിസ് ഇല്ലാതെ ഒന്നും നടക്കില്ലേ. ഇപ്പോൾ ഉള്ളതിനേക്കാൾ ഭംഗിയായി നടക്കുന്നുണ്ട്.

  • @harispazhavila3670
    @harispazhavila3670 6 หลายเดือนก่อน +6

    5:20 😂motivation

  • @SingsingnaoSingsingnao
    @SingsingnaoSingsingnao 6 หลายเดือนก่อน +2

    Paru beautiful and like it so much❤

  • @manojkumar.vmanojkumar.v5537
    @manojkumar.vmanojkumar.v5537 6 หลายเดือนก่อน +2

    😂😂😂 super❤

  • @thankisaji4304
    @thankisaji4304 6 หลายเดือนก่อน +1

    Where is Francis chettan. Did something happen?

  • @UnniKrishnan-em9wq
    @UnniKrishnan-em9wq 6 หลายเดือนก่อน +3

    Super 👌

  • @RajaneeshR-z4t
    @RajaneeshR-z4t 6 หลายเดือนก่อน +7

    E team super. ❤️❤️❤️pazhaya team ine kalum

  • @sanalchandran7430
    @sanalchandran7430 6 หลายเดือนก่อน

    Superr 👌👌👌😍😍😍

  • @vijeshvichu9943
    @vijeshvichu9943 6 หลายเดือนก่อน +3

    ബിഗ് പ്രാങ്ക് 😍

  • @JayaJaya-r3n
    @JayaJaya-r3n 6 หลายเดือนก่อน +3

    Sabu.annan.wife.poli❤❤❤❤❤❤❤❤❤❤❤❤❤❤

  • @ansarikonni2941
    @ansarikonni2941 6 หลายเดือนก่อน +1

    പരുപാടി കൊള്ളാം ,പൈസായും ,സന്മാനവും കൊടുത്ത് ഇല്ലിയോ ,❤❤ പാവം ചേച്ചീ ,സന്മാനം കൊടുക്കുന്നതും എല്ലാ എപ്പിസോഡിലും ഉൾപെടുത്തണം

  • @vaishakk594
    @vaishakk594 4 หลายเดือนก่อน

    chechi ore pwolii... 🔥

  • @vjanardhanan1749
    @vjanardhanan1749 6 หลายเดือนก่อน +1

    Super❤

  • @lifemedia8751
    @lifemedia8751 6 หลายเดือนก่อน

    sabu bro is really funny when he talks, a good entertainer

  • @Thankamani.P
    @Thankamani.P 4 หลายเดือนก่อน +3

    അനിതയും ഫ്രാൻസിസും കൂടെയാണ് ഈ പ്രോഗ്രാം ഇത്രത്തോളം ഉയർത്തിയത്. അവരെ കുറ്റം പറയുന്നവർ ഇതോർക്കുക.

    • @Joseya_Pappachan
      @Joseya_Pappachan 2 หลายเดือนก่อน

      ആര് പറഞ്ഞു..

    • @Thankamani.P
      @Thankamani.P หลายเดือนก่อน

      @Joseya_Pappachan പ്രിയ സുഹൃത്തേ കമെന്റുകൾ എല്ലാം വായിച്ചോ?

    • @Joseya_Pappachan
      @Joseya_Pappachan หลายเดือนก่อน

      @@Thankamani.P നിങ്ങളുടെ Comment വായിച്ചു... ഫ്രാൻ‌സിസിസ് and അനിത ഇവർ രണ്ടുപേരും ആണ് ഈ പ്രോഗ്രാം ഇത്രയും ഉയരത്തിൽ എത്തിച്ചത് എന്ന് നിങ്ങൾ പറഞ്ഞത് ഒട്ടും ശരിയല്ല

    • @Thankamani.P
      @Thankamani.P หลายเดือนก่อน

      @@Joseya_Pappachan എന്റെ കമന്റ്‌ വായിക്കാനല്ല എഴുതിയത്. കമന്റ്‌ എല്ലാം വായിക്കാനാണ് പറഞ്ഞത്.

    • @Thankamani.P
      @Thankamani.P หลายเดือนก่อน

      @Joseya_Pappachan എന്റെ കമന്റ്‌ മാത്രമല്ല എല്ലാ കമന്റും വായിക്കണം.

  • @Helpdesk-r2z
    @Helpdesk-r2z 6 หลายเดือนก่อน +1

    Miss you അനിത ♥️

  • @anandilakhi1841
    @anandilakhi1841 6 หลายเดือนก่อน +1

    Last me bahut hi achha laga❤❤❤

  • @paulsonjohn9337
    @paulsonjohn9337 6 หลายเดือนก่อน +1

    Super😂💕

  • @SureshKumar-xi3de
    @SureshKumar-xi3de 6 หลายเดือนก่อน +8

    രസമുണ്ട്.....

  • @minukarunakaran7894
    @minukarunakaran7894 หลายเดือนก่อน

    പാവം ആ,, chechi👌👌👌👌🤗.

  • @aryasnair8893
    @aryasnair8893 6 หลายเดือนก่อน +2

    Super😂😂

  • @RajeeshR-m5e
    @RajeeshR-m5e 3 หลายเดือนก่อน +3

    ഇത് സ്ക്രിപ്റ്റഡ് ആണോ.. ആ മഞ്ഞയെ ആണോ പ്രാങ്ക് ആക്കുന്നത്... ആ മോളായി വന്നവൾ എല്ലാം കുളമാക്കി.. അവളെ ഇനി മേലാൽ വിളിക്കരുത്.. അവളാണോ ഡയറക്ടർ.!!! 😡😡

  • @vineethadevadas5636
    @vineethadevadas5636 6 หลายเดือนก่อน +2

    Poliii❤❤❤❤

  • @jasneerjasni520
    @jasneerjasni520 4 หลายเดือนก่อน

    ആ സേച്ചിയുടെ തള്ള് 😂😂😂😂

  • @anascp7099
    @anascp7099 6 หลายเดือนก่อน +2

    വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഓ മൈ ഗോഡ് ഉഷാറായി വരുന്നത്.

  • @jeffia1220
    @jeffia1220 6 หลายเดือนก่อน

    Big prank new channel Francis chettan ollath kandu poliyanu🎉