Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 1.7K

  • @seniyaniyamol7921
    @seniyaniyamol7921 2 ปีที่แล้ว +115

    അനു skitപൊളിക്കാണല്ലോ.. 🔥🔥🥰
    അസീസ്ക്ക ayshu തകർത്തു... ഗെയിംൽ എല്ലാവരും പൊളിച്ചു..👍😀😍

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +114

    അനീഷ് ബ്രോ അടിപൊളി നാടൻപാട്ട് അപർണ്ണ സുന്ദരിയാണ് അടിപൊളി അനീഷ് ബ്രോ ആണ് ഇന്നത്തെ താരം കലക്കി ബ്രോ കലക്കി 👍👌✌️🕺🕺🕺🕺

  • @vishnukkrishnan4734
    @vishnukkrishnan4734 2 ปีที่แล้ว +513

    സ്റ്റാർ മേജിക്ക് എന്നും എപ്പോഴും ഒരു വികാരമാണ്.. Love you അനൂപ് ഏട്ടാ ♥️♥️♥️♥️😃

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +2

      👈4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏.🙏

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว +3

      സത്യം

    • @harshasatheesh5199
      @harshasatheesh5199 2 ปีที่แล้ว +1

      Correct

    • @harshvardhan7391
      @harshvardhan7391 2 ปีที่แล้ว +4

      @@renjiabhiss5715 kashtam

    • @കുട്ടനാളിയൻ
      @കുട്ടനാളിയൻ 2 ปีที่แล้ว +3

      @@renjiabhiss5715 പോയി ചത്തൂടെടാ

  • @kens8352
    @kens8352 2 ปีที่แล้ว +58

    Anu kalakkii adipoli ayi perform cheyithu😍👌👌👌 athupole azeez ikka shashu ellarum. Anu ne ithupole ella skitilum ulpeduthanam👏👏.

  • @anesshmannuthy2421
    @anesshmannuthy2421 2 ปีที่แล้ว +69

    അനുകുട്ടി love you സൂപ്പർ ❤❤❤❤🥰🥰🥰

  • @nibudevasia8722
    @nibudevasia8722 2 ปีที่แล้ว +40

    എന്റെ മുത്തേ അനു കുട്ടി നീ വേറെ ലെവലാ കേട്ടോ പൊളി ആക്റ്റിംഗ്‌ ഒരുപാട് ഇഷ്ടായി 🥰❤️🥰🔥

  • @mrstranger983
    @mrstranger983 2 ปีที่แล้ว +601

    തങ്കച്ചൻ്റെ ഇത്തിക്കര പക്കി വേറെ ലെവൽ ആയിരുന്നു.. 🔥🔥 My favorite

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +45

      പുതിയ ക്യാരക്ടർ എൻട്രി കാണണമെങ്കിൽ. നമ്മുടെ അണ്ണൻ വരണം. ഇതൊക്കെ തങ്കച്ചൻ ചേട്ടൻ പണ്ട് ചെയ്തതാണ്. ഇത് പൊടിതട്ടിയെടുത്ത് ആര് ചെയ്താലും തങ്കച്ചൻ ചേട്ടൻ ഓളം വരില്ല ❤️❤️❤️❤️ mis u Telugu

    • @princekallu1904
      @princekallu1904 2 ปีที่แล้ว +8

      സത്യം

    • @vishnuviswanath9113
      @vishnuviswanath9113 2 ปีที่แล้ว +18

      അത് കാണാത്തവരാണ് ഭാഗ്യവാന്മാർ.. അത് കണ്ടവർക്ക് ഇത് കാണുമ്പോഴുള്ള അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല

    • @JestinJacobPK
      @JestinJacobPK 2 ปีที่แล้ว +8

      poli item aayirunnu

    • @kuttapankuttapan2347
      @kuttapankuttapan2347 2 ปีที่แล้ว +7

      സത്യം 👍👍

  • @junusasidharan4589
    @junusasidharan4589 2 ปีที่แล้ว +98

    അനു അസീസീക്ക ശശു 👍
    തങ്കു മിസ് യൂ
    ഉല്ലാസ് കൗണ്ടർ poli👍
    എപ്പിസോഡ് കലക്കി

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +300

    Skit പൊളിച്ചു തകർത്തു 😂😂. അനു എജ്ജാതി പൊളി ആ തിരുവന്തോരം ഭാഷ സൂപ്പർ ❤😍👍

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +322

    ഒരാഴ്ച്ച സ്റ്റാർ മാജിക്ക് മിസ്സ് ചെയ്തവരുണ്ടോ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +1

      👈4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏✨️

    • @shadiya0015
      @shadiya0015 2 ปีที่แล้ว +3

      Ooo😯

    • @arjunks6845
      @arjunks6845 2 ปีที่แล้ว +3

      Ella

    • @chrispinbenny3525
      @chrispinbenny3525 2 ปีที่แล้ว +3

      Daily venam star magic ennal gum kanum

  • @afrinfathima6344
    @afrinfathima6344 2 ปีที่แล้ว +122

    അനു കുട്ടി പൊളി..... 😘 ഓരോരോ എപ്പിസോഡ് കഴിയുമ്പോയും നല്ല സ്കിറ്റ് വരുന്നുണ്ടല്ലോ ... ....
    ആരും കണ്ണ് വെക്കാതിരിക്കട്ടെ...

  • @bbcreation7019
    @bbcreation7019 2 ปีที่แล้ว +189

    അനു ഓരേ സ്കിറ്റിലും നന്നായി പെർഫോമൻസ് ചെയുന്നുണ്ട്.... പ്വോളിയാണ് 🤩😍😍👌

  • @abdulazeez.t.kazeez.t.k3039
    @abdulazeez.t.kazeez.t.k3039 2 ปีที่แล้ว +1667

    ബാക്കി കൂടി അപ്‌ലോഡ് ചെയ്യൂ. ഗൾഫിൽ എന്നെ പോലെ ലക്ഷങ്ങൾ കാണുന്ന ഒരു പരിപാടി ആണ്. ജോലി എടുക്കുന്ന struss മാറാൻ വേണ്ടി ആണ് എന്നെ പോലെ ഉള്ള പ്രവാസികൾ ഇ പ്രോഗ്രാം കാണുന്നത്

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +9

      👈4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏.🙏

    • @മലയാളി-ഫ9ജ
      @മലയാളി-ഫ9ജ 2 ปีที่แล้ว +5

      Yes

    • @TxD-BOSSGaming
      @TxD-BOSSGaming 2 ปีที่แล้ว +5

      Same bro

    • @Friends__friend
      @Friends__friend 2 ปีที่แล้ว +10

      യൂട്യൂബിൽ പറ്റുന്നില്ലങ്കിൽ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യൂ...

    • @jesting3164
      @jesting3164 2 ปีที่แล้ว +2

      Correct

  • @appu1198
    @appu1198 2 ปีที่แล้ว +67

    അനീഷ് ഏട്ടൻ ഒരു മുതലാണ് കേട്ട 💥💥💥💥💥എല്ല്ലാ ഐറ്റവും അവിടെ എടുക്കും 👌👌👌💥💥💥💥

  • @sillymallu2097
    @sillymallu2097 2 ปีที่แล้ว +142

    അസീസ്ക്ക ഒരു simple മനുഷ്യൻ ആണ്. എല്ലാരേയും full സപ്പോർട്ട് ചെയ്യും

  • @malusaifu2388
    @malusaifu2388 2 ปีที่แล้ว +28

    അനിഷേട്ടൻ കലക്കി.പാട്ട് പൊളിച്ചു എല്ലാവരും കൂടി ചേർന്നപ്പോ ഒരു നല്ല സിനിമ കണ്ട പോലെ.. അസീസ്ക്ക👏👏സൂപ്പർ ... അനു പൊളിച്ചു..

  • @ayshariya2910
    @ayshariya2910 2 ปีที่แล้ว +59

    Anu kutty ♠♥😍😘😘😘
    Binu chetta miss you 🙁🙁

  • @jasi4031
    @jasi4031 2 ปีที่แล้ว +274

    അനീഷേട്ടൻ പാടി എല്ലാവരുംകൂടി പെർഫോം ചെയ്തപ്പോൾ Laxmi പോലും ഒന്ന് side ആയിപ്പോയി.അപർണ നല്ല ജെൽ ആയി😘

    • @anugrahamolmp447
      @anugrahamolmp447 2 ปีที่แล้ว +1

      അത് പിന്നെ അങ്ങനെല്ലേ.
      ഒരു കാട്ടിൽ ഒരു പുലിയെ വാഴു...
      അനീഷേട്ടൻ 🎀🎀🎀

  • @നല്ലവനായഉണ്ണി-ഫ5വ
    @നല്ലവനായഉണ്ണി-ഫ5വ 2 ปีที่แล้ว +428

    അനുകുട്ടി തകർക്കുകയാണല്ലോ...... 🔥🔥🔥🔥🔥
    വാര്യര് പറയുന്നപോലെ ഇതയാളുടെ കാലമല്ലേ❤️❤️❤️❤️

  • @ismailmuhammed7835
    @ismailmuhammed7835 2 ปีที่แล้ว +102

    ഒരുപാട് സന്തോഷം തോന്നുന്നുണ്ട് അനുകുട്ടി യെ ഓരോ ദിവസം ഇങ്ങനെ കാണുന്നതിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം എന്നു ആഗ്രഹിക്കുന്നു കാരണം ഞാൻ കണ്ടതിൽ വെച്ചു പരിജയപ്പെട്ടത്തിൽ വച്ചു ഏറ്റവും down to worth ആയ ഒരു person നമ്മളെ ഒരു brother നെ പോലെ കാണുന്ന സ്വന്തം അനിയതികുട്ടി ❣ അനുകുട്ടി😇

  • @karnankaladharan8799
    @karnankaladharan8799 2 ปีที่แล้ว +245

    മണി ചേട്ടൻ ഒണ്ടായിരുന്നെങ്കിൽ ഈ ഷോയിൽ വരാൻ ഏറ്റവും കൂടുതൽ അർഹത ഉണ്ടായിരുന്ന വ്യക്തി
    We miss u മണി ചേട്ടൻ 🖤😢

  • @nishana7868
    @nishana7868 2 ปีที่แล้ว +201

    അനുകുട്ടി തകർത്തുവാരിയാല്ലോ 😍😍😍😍😍poli acting. അസിസ്ക്ക sashu പൊളിച്ചു. അനുകുട്ടി 😘😘😘

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +38

    Anuvint voice modulation polichu iniyum skittukl chayyippikkanam

  • @shazajaza4376
    @shazajaza4376 2 ปีที่แล้ว +148

    അനു അസീസ്ക്ക തിരുവനന്തപുരം സ്ലാങ് 🤣🤣🤣 പൊളിച്ചു

  • @sulthan5457
    @sulthan5457 2 ปีที่แล้ว +368

    കുറെ ദിവസങ്ങളായി എന്താ വരാത്തത് എന്ന് ആലോചിച്ച് ഇരിക്കുന്നു...ഇപ്പോൾ ഒരു ആശ്വാസം✨
    STAR MAGIC😍

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      ഇജ്ജാതി ട്രൈലർ🔥th-cam.com/video/6i5pKhEKoIA/w-d-xo.html

  • @hadiyamehaja1743
    @hadiyamehaja1743 2 ปีที่แล้ว +21

    അസീസ്ക്ക polichu❤️👌👌
    ഉല്ലാസേട്ടൻ വന്നത് മുതൽ star magic
    കാണാൻ ഭയങ്കര ഇഷ്ട്ടാണ് 😘😘
    Ullasettan fans undooo ✌️✌️✌️

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +239

    അനു ഒരു adaar acting പൊളിച്ചു. ഇനിയും ഇതുപോലുള്ള സ്ക്രിപ്റ്റിൽ അനുവിനയും. ഉൾപെടുത്തുക 💝💝

    • @logangaming2879
      @logangaming2879 2 ปีที่แล้ว +5

      Eduthond podey. Nilavaramillatha oro skit

    • @user-jx1oq9xz1j
      @user-jx1oq9xz1j 2 ปีที่แล้ว +13

      @@logangaming2879 machana athin ninta vitila tvyil allalo star magic air chythth ninakk venamengi kanda pora allankil kaanathirikk allatha choriyaan nikkaruth

  • @muralijayan6003
    @muralijayan6003 2 ปีที่แล้ว +3

    അടിപൊളി skit സൂപ്പർ .ആണ് മോൾ അടിപൊളി . ഒരുപാട് ചിരിച്ചു സൂപ്പർ സ്റ്റാർ മാജിക്ക് .

  • @baijuskylark
    @baijuskylark 2 ปีที่แล้ว +67

    അനീഷ് ചേട്ടൻറെ പാട്ട് ഒരു രക്ഷയും ഇല്ല... സൂപ്പർ ..♥️👏👏
    (വിട്ടു കളയരുത് ഈ താരത്തെ ഈഷോയിൽ നിന്നും.... )

  • @majidmehrish4273
    @majidmehrish4273 2 ปีที่แล้ว +20

    അസീസ്‌ക എത്ര മനോഹരമായിട്ടാണ്
    സ്കിറ്റ് ചെയ്തത്, നന്നായി ചിരിപ്പിച്ചു
    ഇനിയും സ്കിറ്റിൽ വരണേ, you are a talented man.

  • @shortfilimonly4847
    @shortfilimonly4847 2 ปีที่แล้ว +155

    അസീസ് ഇക്ക ,അനൂ ഇന്ന് പോളി ച്ച്😘😍🤩🤩🤩

  • @jnd4268
    @jnd4268 2 ปีที่แล้ว +60

    അസീസീക്ക അനു സശു സ്കിറ്റ് പൊളിച്ചു.... . കിടു... നല്ല ക്ലൈമാക്സ്‌... ❤❤❤❤❤❤❤❤❤

  • @krishnaselvankrishna6347
    @krishnaselvankrishna6347 2 ปีที่แล้ว +218

    ശശുനെ കണ്ടപ്പോൾ പണ്ട് ഇത്തി ക്കര പക്കി ചെയ്ത നമ്മുടെ തങ്കു ചേട്ടനെ ഓർമ വന്നു
    Miss u thanku 😪❤️

    • @rashidvattaloor
      @rashidvattaloor 2 ปีที่แล้ว +9

      തങ്കു ഉഷാറാക്കിയത് ഇവന്മാർ കുളമാക്കും

    • @rashidvattaloor
      @rashidvattaloor 2 ปีที่แล้ว +6

      തങ്കച്ചൻ ഉണ്ടാക്കിയ എഫക്ട് നിങ്ങൾ നോക്കിയാൽ കിട്ടില്ല

    • @kirandasphkiran400
      @kirandasphkiran400 2 ปีที่แล้ว +3

      Thankuvinte Puthiya web series varunund dec-3

    • @krishnaselvankrishna6347
      @krishnaselvankrishna6347 2 ปีที่แล้ว +4

      @@kirandasphkiran400 yes kandu bro waiting aanu... Super star sura

    • @farwaaishu6137
      @farwaaishu6137 2 ปีที่แล้ว +4

      തങ്കുവിന്റെ പെർഫോമൻസ്. അത് വേറെ ലെവൽ 😍❤👌

  • @Kuttappi-bd5gm
    @Kuttappi-bd5gm 2 ปีที่แล้ว +55

    സൂപ്പർ ഗെയിമും അടിപൊളി സ്കിറ്റും.
    👌👌👌❤❤❤❤🔥🔥🔥🔥🔥
    ഐഷു അസീസ്ക്ക അനീഷേട്ടൻ അപർണ അടിപൊളി 👌👌👌

  • @sumi-bp7sc
    @sumi-bp7sc 2 ปีที่แล้ว +297

    അനീഷ് ചേട്ട.. ഐഷു സൂപ്പർ 🥰🥰അസീസീക്ക.. ullaschettan.. അനുകുട്ടി 🥰🥰

  • @vishnuvichu9645
    @vishnuvichu9645 2 ปีที่แล้ว +73

    തങ്കു, നോബി ബിനു Azeez, അനു, ഐശ്വര്യ, ശ്രീവിദ്യ, ഡയാന ഷിയാസ് ഷാഫി, anna, റിനി ജസീല, Shashu ഇവർ എല്ലാം ഒരുമിച്ചു വേണം 🔥🔥👌👌👌👌

  • @unnimadhavan8003
    @unnimadhavan8003 2 ปีที่แล้ว +359

    Anukutty Ullaas chettan Aseez ikka Superb performance❤❤❤
    Shiyas❤ Sreevidya❤ Shafikka❤

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +1

      👈4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏.🙏✨️

    • @sijukanna9581
      @sijukanna9581 2 ปีที่แล้ว +20

      Anukutty powlichu 💓💓
      Aseez ikka 💓 Ullaas chettan 💓 Shaffikka

    • @yasaru8915
      @yasaru8915 2 ปีที่แล้ว

      Shasankan😙😙

    • @rijaskv1312
      @rijaskv1312 2 ปีที่แล้ว +1

      ശശാങ്കൻ അല്ലേ, ഉല്ലാസ് ഏട്ടൻ അല്ലല്ലോ 🤔

  • @gopikrishnan9774
    @gopikrishnan9774 2 ปีที่แล้ว +37

    അനുക്കുട്ടിയുടെ ലുക്ക്‌ അടിപൊളി. അനുക്കുട്ടിയുടെ സ്കിറ്റ് അടിപൊളി സൂപ്പർ.

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +170

    അനുകൊച്ച്...എജ്ജാതി perfomance....😍....

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      ഇജ്ജാതി ട്രൈലർ🔥th-cam.com/video/6i5pKhEKoIA/w-d-xo.html

  • @Teckworld24
    @Teckworld24 2 ปีที่แล้ว +21

    ഗെയിം അടിപൊളി സൂപ്പർ... സ്കിറ്റ് സൂപ്പർ അടിപൊളി... അസിസ് ഇക്ക, അനു, ശശാങ്കൻ തകർത്തു

  • @shafeeqshefi7139
    @shafeeqshefi7139 2 ปีที่แล้ว +94

    ബിനുചേട്ടന്റെ ആ ഒരു കുറവ് നന്നായി അറിയുന്നുണ്ട്
    അയിഷു നല്ലോണം സപ്പോട്ട് ചെയുന്ന കലാകാരിയാ....
    പൊളിച്ചു 👍👍

    • @shamiltp5162
      @shamiltp5162 2 ปีที่แล้ว +13

      ആദ്യം എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്യുമായിരുന്നു
      ബിനു ചേട്ടൻ ഇല്ലാത്തോണ്ട് ഇപ്പൊ ഇല്ല

    • @saraths3373
      @saraths3373 2 ปีที่แล้ว +4

      Illathakond kollam ilall Oombiya chali kelkanam

    • @engineer9458
      @engineer9458 2 ปีที่แล้ว +1

      @@saraths3373 hai chaliyan sarath ...

    • @saraths3373
      @saraths3373 2 ปีที่แล้ว +2

      @@engineer9458 k da mona

    • @raheempp8837
      @raheempp8837 2 ปีที่แล้ว +2

      ഷാഫിയുടെ പാട്ടിന് കളിയാക്കി കൌണ്ടർ അടിക്കുമ്പോൾ ചളി ചീഞ്ഞു വെരകി മെഴുകി... അങ്ങനെ ഒരു... സാധനം... പോലെ യാണ് തോന്നുന്നുത്

  • @riyaskunnummal1765
    @riyaskunnummal1765 2 ปีที่แล้ว +19

    അനുമോൾ തകർത്തു നല്ലൊരു പേര് മാക്ക.......

  • @pravipraveen9665
    @pravipraveen9665 2 ปีที่แล้ว +47

    അനുക്കു.ട്ടി സ്കിറ്റിൽ സൂപ്പർ Performance

    • @asifchelembra6489
      @asifchelembra6489 2 ปีที่แล้ว +8

      അനുകുട്ടി ക്യൂട്ട് ആണ് ❣️❣️❣️
      അനുകുട്ടി ക്യൂട്ട് ആണ് ❣️❣️❣️അനുകുട്ടി ക്യൂട്ട് ആണ് ❣️❣️❣️
      അനുകുട്ടി ക്യൂട്ട് ആണ് ❣️❣️❣️അനുകുട്ടി ക്യൂട്ട് ആണ് ❣️❣️❣️
      അനുകുട്ടി ക്യൂട്ട് ആണ് ❣️❣️❣️

  • @lijisunil9091
    @lijisunil9091 2 ปีที่แล้ว +56

    അനുക്കുട്ടിയെ ഇഷ്ടമുള്ളവർ ആരൊക്കെ 😍👍. എനിക്ക് ടമാർ പടാർ മുതലേ ചങ്കും ചങ്കിടിപ്പും അനുമോളാണ് 🔥🔥

  • @manuaramanganam6941
    @manuaramanganam6941 2 ปีที่แล้ว +51

    ഞാൻ മലയാളി,,,,ഞാൻ പൊളിയാണ്,,,അസിസിക്ക....തകർത്തു.ടീമേ..ഒരുപാട് സ്നേഹം.

  • @sjrsjr1920
    @sjrsjr1920 2 ปีที่แล้ว +32

    Singer വിധു പ്രതാപിനെ കൊണ്ട് വരുമോ,,,,
    പാട്ടും കേൾക്കും തഗും കേൾക്കാം,,,☺☺

  • @basheerpoiloor7834
    @basheerpoiloor7834 2 ปีที่แล้ว +34

    അനീഷ് ചേട്ടനും അനു കുട്ടിയും അസീസ്ക്ക സൂപ്പർ ആവുന്നുണ്ട്

  • @irshanairshana2090
    @irshanairshana2090 2 ปีที่แล้ว +24

    Lakshmi chechi Anu chechi ishttam 😘😘😘😍😍😍❤❤❤🔥💯💯💯💯

  • @ayishahina3a102
    @ayishahina3a102 2 ปีที่แล้ว +73

    അനു പൊളിക്കാണല്ലോ 😍😍🔥🔥🔥

  • @Make4you
    @Make4you 2 ปีที่แล้ว +29

    നമ്മളെ അനുകുട്ടി പൊളിച്ചു ഇന്ന്

  • @manumanu8279
    @manumanu8279 2 ปีที่แล้ว +96

    അസിസും അനുവും അടിപൊളി
    നോബി ചേട്ടൻ തങ്കു വരരെയില്ല
    സ്റ്റാർ മാജിക്‌ കിൽ അനുസിതരാ വരെത്തെ

  • @vipinkuttanvipinkuttan2663
    @vipinkuttanvipinkuttan2663 2 ปีที่แล้ว +87

    തങ്കച്ചന് തുല്യം തങ്കച്ചൻ മാത്രം... തങ്കു ഉയിർ 😍😍😍

  • @vishnudev9796
    @vishnudev9796 2 ปีที่แล้ว +31

    Hi all
    Anu kutti is super
    Navya chechi evide kanarilalo
    Thangu nelson chettan Nobi chetta we miss you so much
    By
    Vishnudev from Palakkad
    #starmagic

  • @vineethkumar8215
    @vineethkumar8215 2 ปีที่แล้ว +27

    #അനു പൊളിച്ചു സ്കിറ്റ് നന്നായി ഗെയിം നൈസ്

  • @arshidahmd901
    @arshidahmd901 2 ปีที่แล้ว +68

    Anu🥰 oru raksha illa ippo pwlichadakkuvaaalloo❤💥
    Iniyum ithupole script cheyyanam kiduvaaan cinemayilum nalla veshanghal kittatte🤗❤

  • @SadiqAli-op4hl
    @SadiqAli-op4hl 2 ปีที่แล้ว +18

    അസീസ് എല്ലാവരെയും നല്ലരീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്...❤️....അപർണയുടെ മാറ്റമൊക്കെ അസീസിന്റെ സപ്പോർട്ട് കൊണ്ടാണെന്ന് തോന്നുന്നു,

  • @gijibabugijibabi1866
    @gijibabugijibabi1866 2 ปีที่แล้ว +69

    അനീഷ് ചേട്ടന് ഒരു ബിഗ്‌ സല്യൂട്ട്. ❤️

  • @manikuttijoseph7731
    @manikuttijoseph7731 2 ปีที่แล้ว +18

    അനു കുട്ടി തകർത്തു

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 ปีที่แล้ว +30

    അനീഷ് ഒത്തിരി ഷൈൻ ചെയ്ത് കേറുക ആണല്ലോ ഇപ്പോൾ അനീഷ് ചെയ്യുന്നത് വെറൈറ്റി സൂപ്പർ. ഉല്ലാസും സൂപ്പർ ആണ് ullas ഇൻറെ തമാശകളും കൗണ്ടറുകളും എനിക്കിഷ്ടമാണ്. എന്തായാലും തങ്കച്ചനെ മിസ്സ് ആകുന്നു

  • @kskvlogs332
    @kskvlogs332 2 ปีที่แล้ว +9

    അനീഷേട്ടന്റെ തെലുങ്ക് അടിച്ചുപൊളിച്ചു. ചിരിഅടക്കാൻ കഴിഞ്ഞിട്ടില്ല.. സ്റ്റാൻഡേർഡ് കോമഡി എന്നുപറഞ്ഞാൽ ഇതാണ്... സ്കിറ്റ് കലക്കി അനു വളരെ ഗംഭീരം ആക്കി... 🌹🌹🌹

  • @sandeeps2608
    @sandeeps2608 2 ปีที่แล้ว +28

    Anuchechide ഒകെ skit poli🤪🤪🤪🔥🔥🥳🥳. But shiyasikka team, binu chettan srividiya ചേച്ചി ഒകെ മിസ്സ്‌ ചെയ്യുന്നു 😍😍🥰🥰

  • @rajilaashraf1485
    @rajilaashraf1485 2 ปีที่แล้ว +23

    Adipoli. Anu shashu asees pwolichu.

  • @prasheejab4592
    @prasheejab4592 2 ปีที่แล้ว +43

    Binu chettan miss cheyyunnu.. സ്റ്റാർ മാജിക് തുടങ്ങിയ. അനൂപ് സാറിന് ഒരു ബിഗ് സല്യൂട്ട്🙏🙏🙏

  • @sabirshamalappuram6639
    @sabirshamalappuram6639 2 ปีที่แล้ว +11

    ഇയ്യോ എപ്പിസോഡ് കലക്കി തിമിർത്തു 🔥🔥❤️❤️ അനീഷേട്ടൻ പാട്ട് പൊളിച്ചടുക്കി.. Skit അടിപൊളി ആയിരുന്നു അനു❤️ നന്നായിട്ട് പെർഫോമൻസ് ചെയ്തു കൂടെ ശശു അസീസ്ക്ക ഇവരും കൊള്ളാം. ഒരുപാട് ചിരിച്ചു...മൊത്തത്തിൽ കളർഫുൾ ആയി..

  • @ARMediaScope
    @ARMediaScope 2 ปีที่แล้ว +62

    anukutty kidilan look.. ❤️❤️❤️

  • @habeebulbashar2744
    @habeebulbashar2744 2 ปีที่แล้ว +39

    തങ്കു ചെയ്ത പോലെ ഒന്നും ശശു ചെയ്താൽ ആവില്ല മോനേ... ഇത്തിക്കര പക്കി തങ്കു ചെയ്ത എപ്പിസോഡ് ഓർത്തു പോയി . മിസ്സ് you തങ്കു

  • @muhammedrashidrashid2220
    @muhammedrashidrashid2220 2 ปีที่แล้ว +24

    Pwli epsd❤️
    അസീസ് ka ഇഷ്ടം
    Miss യു തങ്കു❤️
    അനു ❤️
    ശശു
    ഐഷു ❤️

  • @yadunathk8388
    @yadunathk8388 2 ปีที่แล้ว +33

    അനുക്കുട്ടി അങ്ങ് തകർക്കുകയാണല്ലോ😂. FMB award🏆, short film 4 M + views🤩, Instagram on the way to 1M fans😇,best time ആണ്😜.അടുത്തത് ഒരു നല്ല സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ❤❤

  • @anoopputhuppady4390
    @anoopputhuppady4390 2 ปีที่แล้ว +51

    നല്ലൊരു എപ്പിസോഡ് ആയിരുന്നു
    ഡയാന അനീഷ് പാട്ട് അടിപൊളി
    അനീഷ് ചേട്ടൻ മമ്മൂക്കാടെ സൗണ്ട് എടുത്തത് സൂപ്പർ
    ഉല്ലാസ് ചേട്ടന്റെ കൗണ്ടർ ഒരു രക്ഷയും ഇല്ലാ 😄😄😄😄

  • @mabasith8199
    @mabasith8199 2 ปีที่แล้ว +14

    അസീസ്‌ക, ശശാങ്കൻ,അനു മൂന്ന് പേരും ഒരേ പൊളി..😍😂👍

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 2 ปีที่แล้ว +78

    മിസ്സ്‌ u തങ്കു... പുള്ളിയുടെ പകരം എന്തൊക്കെ ആക്കിയിട്ടും ഒരു മെനയാവുന്നില്ലല്ലോ..

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +9

      വെട്ടിത്തുറന്നു പറയുന്ന. നല്ലൊരു കമൻറ് ഇപ്പോഴാ കണ്ടത്.👍🤝

    • @martinseelas2366
      @martinseelas2366 2 ปีที่แล้ว +1

      @@nishadksurendran1192 വളരെ ശരി

    • @saidalavicp2818
      @saidalavicp2818 2 ปีที่แล้ว

      Olakka nalla rasand innathe skit

    • @kuttapankuttapan2347
      @kuttapankuttapan2347 2 ปีที่แล้ว +1

      സത്യം.. ബ്രോ

  • @eichuuzvlogs6628
    @eichuuzvlogs6628 2 ปีที่แล้ว +13

    തങ്കുവിനെ വെല്ലാൻ ഇത് പോരാ...
    വേറെ ലെവൽ തങ്കച്ചൻ... ☺️☺️

  • @aneesabeegum9850
    @aneesabeegum9850 2 ปีที่แล้ว +91

    Anukutty polichu muthe.....

  • @manzilkt3510
    @manzilkt3510 2 ปีที่แล้ว +35

    Shafikka പാടിയപാട്ട് ഇന്നലെയും കൂടി കണ്ടതേയുള്ളു ഞൻ ❤️❤️❤️❤️👍👌👌👌😍😍

  • @shaazshaaz3615
    @shaazshaaz3615 2 ปีที่แล้ว +26

    Totally super👌👌👏👏Aseeskka Aneeshettan Anukutty polichu❤️❤️❤️

  • @mohammedriyas5061
    @mohammedriyas5061 2 ปีที่แล้ว +51

    അനുവിന്റെ ചിരി ഒരു രക്ഷയില്ലാ 😍🥰

  • @allmediachannel6790
    @allmediachannel6790 2 ปีที่แล้ว +31

    Anu chechi polichu
    Comedy kku comedy dance dancu polichu enim anu chechi ola sckit ondaknm plz 🤗

  • @aswinviswam3249
    @aswinviswam3249 2 ปีที่แล้ว +16

    Ente ponnooo skit kalakkiiyeee🤣🤣🤣anu kutty kalakkiyee🤣🤣asis ikka❤️❤️😘shashu🤣❤️😘

  • @Kavi1088
    @Kavi1088 2 ปีที่แล้ว +69

    പൊളി എപ്പിസോഡ് 👍 പരമാവധി പേർക്ക് പെർഫോം ചെയ്യാനുള്ള അവസരം കിട്ടി അത് നന്നായി വിനിയോഗിച്ചു. നമ്മുടെ ജൂനിയർ സിതാരാ കലക്കി എന്താ പേര് ഐഷുവും ഡയാന യും നന്നായിചെയ്തു.
    ശശാങ്കന് കിട്ടിയ അവസരം നന്നായിട്ട് വിനിയോഗിച്ചു 👍👍👍അനുവും ഒരു ഇടവേളക്ക് ശേഷം ഒരു പെർഫോമൻസ്കാഴ്ച്ചവച്ച നല്ലൊരു എപ്പിസോഡ് 👏👏👏

  • @shahna4256
    @shahna4256 2 ปีที่แล้ว +14

    Anu super polichu😍😍😍

  • @jibilyjj5226
    @jibilyjj5226 2 ปีที่แล้ว +310

    ശശുവിന്റെ ഗെയിം 😂 ഡിങ്കനെ പോലുണ്ട്. അസീസിക്ക, ശശു പൊളിച്ചു. അനു തകർത്തു കളഞ്ഞു❤️❤️

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      ഇജ്ജാതി ട്രൈലർ🔥th-cam.com/video/6i5pKhEKoIA/w-d-xo.html

    • @logangaming2879
      @logangaming2879 2 ปีที่แล้ว

      Poyi chathuudeda.nilavaramillatha ee vaka skit ellam prolsahipich thalli marikaan

  • @vipinkrishna200
    @vipinkrishna200 2 ปีที่แล้ว +20

    അനേഷട്ടൻ 👏👏 അനുക്കുട്ടി 👏👏

  • @pachugamer3251
    @pachugamer3251 2 ปีที่แล้ว +45

    തങ്കുന്റെ skit ഓർമവന്നു 🥺🥺
    💔
    Miss u Thanku😞

  • @yahya5485
    @yahya5485 2 ปีที่แล้ว +65

    അനു സൂപ്പർ പൊളിച്ചു👌😂👍

  • @jithin6009
    @jithin6009 2 ปีที่แล้ว +45

    എനിക്ക് ആദ്യം അനുകുട്ടിയെ ഇഷ്ടമല്ലയിരുന്നു but ഇപ്പോഴല്ലേ ആളുടെ range മനസ്സിലായത് നല്ല performance ആയിരുന്നു anukutty ഉയിർ,☺️😊

    • @anumolanukuttyofficial
      @anumolanukuttyofficial 2 ปีที่แล้ว +19

      😊😊

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +2

      😏😏🤮🤮

    • @Amritha_ah
      @Amritha_ah 2 ปีที่แล้ว +11

      @@nishadksurendran1192 podeyy😂
      Anuchechi reply koduthu aa chettan 😍
      Ninte okke celebrities korukkumo 😂😂
      Anukutty ❤

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +7

      @@Amritha_ah ഇവളെയൊക്കെ ആരാ സെലിബ്രിറ്റി ഒന്നു പറയുന്നേ. അങ്ങനെ പറയുന്നവനെ ആദ്യം ചാട്ടയ്ക്ക് കടിക്കണം. 2021ലെ ഐശ്വര്യ റയ് ആണെന്ന അവളുടെ വിചാരം. എളിമ അഭിനയം ആയി കൊണ്ട് നടക്കുന്ന. ജാഡക്കാരി.😂😂😂😂.

    • @Amritha_ah
      @Amritha_ah 2 ปีที่แล้ว +4

      @@nishadksurendran1192 aiswarya rai ennu anuchechi paranjo 😂
      Orotherkkum avarudethaya sundarayam und 🙂
      Athin ninte avisham illa😂
      Pinne why can't we say her as a celebrity
      Reels ille penpiller okke celebrities pinne why anu can't be a celebrity 💔

  • @ennulachu8489
    @ennulachu8489 2 ปีที่แล้ว +17

    അനു 😍👌

  • @sajeersaji3828
    @sajeersaji3828 2 ปีที่แล้ว +32

    Anu mol polich ❤️❤️❣️❣️❣️

  • @vaisakhsnair6098
    @vaisakhsnair6098 2 ปีที่แล้ว +18

    Namuk jeevikandeeee😆😆😆..... anumol pwoli in skit🔥🔥🔥

  • @abhijithtp7500
    @abhijithtp7500 2 ปีที่แล้ว +89

    ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു പാട്ട് സൂപ്പർ ഐശ്വര്യ ചേച്ചി ഡാൻസ് പൊളിച്ചു കോസ്റ്റ് സൂപ്പർ ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤❤

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      ഇജ്ജാതി ട്രൈലർ🔥th-cam.com/video/6i5pKhEKoIA/w-d-xo.html

  • @rajkumar.p.g2006
    @rajkumar.p.g2006 2 ปีที่แล้ว +78

    Anumol super Nalla script, Aziz,sasaghun super

  • @aminanazeer4008
    @aminanazeer4008 2 ปีที่แล้ว +67

    Anuu chechiii super skitt😘❤

  • @akhilunni740
    @akhilunni740 2 ปีที่แล้ว +7

    Skit പോരാ.
    തങ്കുന് തുല്യം തങ്കുമാത്രം 😍😍😍😍😍

  • @sajeevsaji3092
    @sajeevsaji3092 2 ปีที่แล้ว +49

    സ്കിറ്റിൽ ശശുവിന്റെ പക്കി കണ്ടപ്പോൾ തങ്കുവിനെ ഓർത്തു miss you തങ്കു ❤❤❤❤❤❤❤❤❤❤❤❤

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +13

      ഇനി തങ്കച്ചൻ ചേട്ടൻ ചെയ്ത ക്യാരറ്റ് എൻട്രി പൊടി തട്ടിയെടുക്കും ഇവന്മാർ. എന്നിട്ട് തങ്കച്ചൻ ചേട്ടനെ കരിമ്പിൻ ചണ്ടി പോലെ കളയും. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവരെയും ഒറ്റയ്ക്ക് നിന്ന് ചിരിപ്പിച്ച തങ്കച്ചൻ ചേട്ടൻ ഇപ്പോഴും വേറെ ലെവൽ തന്നെയാണ്.❤️❤️❤️❤️❤️❤️

  • @vishnuvichu9645
    @vishnuvichu9645 2 ปีที่แล้ว +20

    എനിക്ക് ഇഷ്ടപെട്ടത് തങ്കുവിന്റെ ഇത്തിക്കര പക്കി ആണ്

  • @ashikashi1546
    @ashikashi1546 2 ปีที่แล้ว +50

    അനു കുട്ടിക്ക് അഭിനയിക്കാൻ നല്ല കഴിവുണ്ട് സിനിമയിൽ നല്ലൊരു വേഷം ലഭിക്കട്ടെ 😍😍😍😍

  • @sreemurugacreations8125
    @sreemurugacreations8125 2 ปีที่แล้ว +4

    സൂപ്പർ ഗെയിം അതുപോലെ തന്നെ കുന്നംകുളം വലിയ ഉണ്ണി skit കലക്കി ഒരു രക്ഷയില്ല അടിപൊളി ഇന്ന് കൗണ്ടറുകൾ ഉണ്ടായിരുന്നു സൂപ്പർ പ്രോഗ്രാം

  • @rajlashdiyan2223
    @rajlashdiyan2223 2 ปีที่แล้ว +15

    അനീഷേട്ടൻ,അനു സിതാര, ഐഷു,അന്ന,ഡയാന, അസീസ്‌ക പൊളിച്

  • @nithin4222
    @nithin4222 2 ปีที่แล้ว +13

    എന്റെ മോനെ അടിപൊളി എപ്പിസോഡ് ചിരിച്ച് ഒരു വഴിയായി 😂🥰❤..... പൊളി സ്കിറ്റ് അനു ചേച്ചി അസീസ്ക്ക ശശാങ്കൻ ചേട്ടൻ പൊളിച്ചടുക്കി ഇനിയും ഇതുപോലുള്ള സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു 😍😘🥰🥰
    🥰❤😘സ്റ്റാർ മാജിക് ഇഷ്ടം 😘❤🥰

  • @abu.siddi.3888
    @abu.siddi.3888 2 ปีที่แล้ว +44

    Decmbr 2🔥നാളെ ഇറങ്ങാൻ പോകുന്ന മലയാളത്തിൻറെ അഭിമാന ചിത്രം മരയ്ക്കാർ🔥 അതിൻറെ ഒരു ഭാഗമാകാൻ ഭാഗ്യം ലഭിച്ച നമ്മുടെ മുത്തേ സത്തെ ഷിയാസ്ക❤️എവിടെ ?

    • @Ains_kingdom
      @Ains_kingdom 2 ปีที่แล้ว +1

      Going to see today 🥰🥰

  • @syamsajeev
    @syamsajeev 2 ปีที่แล้ว +9

    , അനു അടിപൊളി ആയിരുന്നു