പ്രേഷകരുടെ ആവശ്യപ്രകാരം സ്വമിജിയുടെ ഗീത പഠന ക്ളളാസ്സ് (ഗീത ജീവിത വിജയമന്ത്രം) upload ചെയയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 386

  • @sridevinair4058
    @sridevinair4058 9 หลายเดือนก่อน +1

    🙏 Hari 🙏 Om 🙏 Swamiji 🙏🙏🙏

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  9 หลายเดือนก่อน

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @ushaasokan5270
    @ushaasokan5270 3 ปีที่แล้ว +1

    Namaskar m swamiji ur the great person

  • @ushadevi-ei4dn
    @ushadevi-ei4dn ปีที่แล้ว +1

    Hari om swamiji
    Nandi Namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  ปีที่แล้ว

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @shyjar7559
    @shyjar7559 2 ปีที่แล้ว +1

    Pranamam swamiji. Hari om

  • @praseethae2025
    @praseethae2025 2 ปีที่แล้ว +1

    നമസ്തേ സ്വാമി 🙏

  • @prasannaajit5290
    @prasannaajit5290 3 ปีที่แล้ว +1

    Hare krishna hare krishna hare krishna pranamam

  • @Arju657
    @Arju657 2 ปีที่แล้ว +2

    Super speech,

  • @prabhakaranpazhanimala4764
    @prabhakaranpazhanimala4764 3 ปีที่แล้ว +1

    Swamiji 🙏🙏🙏🙏

  • @TANNI413
    @TANNI413 4 ปีที่แล้ว +2

    ഹരീ ഓ൦ , നമസ്കാര൦ സ്വാമിജീ വളരെനാളത്തെ ആഗ്രഹ൦ ആയിരുന്നു ഭഗവദ്ഗീത പഠിക്കണ൦ എന്നത് ഇന്ന് അത് സ്വാമിജിയിലൂടെ അത് സാദ്യമാകാൻ ഭഗവാൻ അനുഗ്രഹ൦ തന്നു. ഒരുപാട് സന്തോഷ൦. ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരേയു൦.

  • @sumaasokan6249
    @sumaasokan6249 3 ปีที่แล้ว +1

    Hari om swamiji

  • @premaramakrishnan9486
    @premaramakrishnan9486 3 ปีที่แล้ว +1

    Om namo bagavathe vasudevaya 🙏🙏🙏

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  ปีที่แล้ว

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @prasannaajit5290
    @prasannaajit5290 3 ปีที่แล้ว +1

    Thank you swamiji

  • @gayathridevi4580
    @gayathridevi4580 2 ปีที่แล้ว +1

    Very nice Swami ji

  • @smithatc1349
    @smithatc1349 3 ปีที่แล้ว +2

    ഒരു പാട് നന്ദി സ്വാമി ജീ

  • @minipradeep4539
    @minipradeep4539 4 ปีที่แล้ว +11

    എൻ്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ആത്മീയതയുടെ വിത്ത് വളർന്നു വരാൻ കാരണം അവിചാരിതമായി സ്വാമിജിയുടെ ഭഗവത് ഗീതാ പ്രഭാഷണം ടി.വിയിൽ കേൾക്കാനിടയായതാണ്. അതിനു ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്നത്തെ എൻ്റെ മാനസിക നിലയും ഇതിനു മുമ്പത്തെ മാനസിക നിലയും രണ്ടാണ്. ഇന്ന് എന്ത് പ്രശ്നം വന്നാലും മനസിനെ ബാധിക്കാറില്ല. വീട്ടിൽ Hus ന് കൊറോണ വന്നു. ഞാനാണ് ഭക്ഷണവും വേണ്ട കാര്യങ്ങളും ചെയ്തു കൊടുത്തത്. പക്ഷേ ഒരു ഭയമോ ഒന്നും തോന്നിയില്ല. പക്ഷേ വീട്ടിലെ മറ്റുള്ളവർ മാനസികമായി എന്തോരം തളർന്നു. എനിക്കും മോൾക്കും സാധാരണ പോലെയുള്ള അവസ്ഥയായിരുന്നു. അതിനു സാധിച്ചത് ഭഗവത് ഗീതയിലൂടെ നേടിയ ജ്ഞാനം ആർട്ട് ഓഫ് ലിവിങ്ങിൻ്റെ സാധനയിലൂടെ സ്വാനുഭവമായപ്പോൾ, അത് ദിവസവും ഒരനുഷ്ടാനം പോലെ ജീവിതത്തിൽ കൊണ്ടു നടക്കുമ്പോൾ ഏത് പ്രതിസന്ധിയും നമ്മളെ ബാധിക്കാതെ വരും. അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം മുന്നിൽ തെളിഞ്ഞു വരും. എത്രയെത്ര അനുഭവങ്ങൾ. ഇന്ന് ഞാനോർക്കുകയാണ് അന്ന് സ്വാമിജിയുടെ പ്രഭാഷണം കേൾക്കാതിരുന്നെങ്കിൽ എൻ്റെ അവസ്ഥ എന്താകുമായിരുന്നു.എനിക്കത് ഓർക്കാനേ വയ്യ. ഈ പവിത്രമായ ജ്ഞാനത്തിലേക്ക് എന്നെ കൈ പിടിച്ചുയർത്താൻ എൻ്റെ ഗുരുക്കന്മാരായി സ്വാമിജി , ഗുരുജി ശ്രീ ശ്രീ , ആചാര്യ ശ്രീ രാജേഷ്, കാലടി മാധവൻ നമ്പൂതിരി ,ഗുരു നാരായണപ്രസാദ് ,ഗുരുദേവ കൃതികൾ പറഞ്ഞു തരുന്ന എത്രയെത്ര ഗുരുക്കന്മാരെ ഈശ്വരൻ എനിക്ക് തന്നു. ഭഗവാനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല " അന്ന വസ്ത്രാദിമുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
    ധന്യരാക്കുന്ന നീ ഒന്നു തന്നെ ഞങ്ങൾക്കു തമ്പുരാൻ" ആഭഗവാനോട് ഇത്രമാത്രമെ പറയാനുള്ളൂ...

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  4 ปีที่แล้ว +1

      ഹരി ഓം
      thank you

    • @sanketrawale8447
      @sanketrawale8447 5 หลายเดือนก่อน

      ​@@bhagavathamvillagetrust5692 ഹരി ഓം സ്വാമിജി🙏🙏Bvtv live എന്താ ഇടയ്ക്കിടെ അപ്രത്യക്ഷമാകുന്നത്?🤔🤔

  • @yesodharankv4830
    @yesodharankv4830 4 ปีที่แล้ว +1

    വളരെ യാദൃശ്ചികമായാണ് സ്വമി ജായുടെ പ്രഭാഷണം കേട്ടത്. അവിടന്നങ്ങോട്ട് സ്വമിജിയെ ഹൃദയത്തിൽ സൂക്ഷിച്ചു.
    ഹരി ഓം സ്വമിജി

  • @ambikanair4309
    @ambikanair4309 2 ปีที่แล้ว

    നമസ്‍തേ സ്വാമിജി🙏 ഒരിക്കൽ പാലക്കാട്‌ വടക്കുംതറയിൽ വച് നടന്ന സപ്താഹത്തിൽ സ്വാമിജിയെ നേരിട്ട് കാണാനും കേൾക്കാനും ഭാഗ്യം കിട്ടി 🙏

  • @jissyvenugopalan1556
    @jissyvenugopalan1556 2 ปีที่แล้ว +1

    Om namo bhagavate vasudevaya 🙏🙏🙏

  • @sandhyac2760
    @sandhyac2760 2 ปีที่แล้ว +1

    🙏🏽🙏🏽🙏🏽 പ്രണാമം സ്വാമിജി..

  • @prasannapm7148
    @prasannapm7148 2 ปีที่แล้ว +1

    Very good information

  • @girijanampoothiry4066
    @girijanampoothiry4066 4 ปีที่แล้ว +5

    പ്രണാമം. ഭഗവത് ഗീത ക്ളാസ് ഒരുപാട് പ്രാവശ്യം കേട്ടു. എന്നാലും എത്ര കേട്ടാലും മതിവരാത്ത ഒരു അറിവാണ് വീണ്ടും വീണ്ടും കേൾക്കുമ്പോൾ കിട്ടുന്നത്.

  • @rajendranpp2581
    @rajendranpp2581 3 ปีที่แล้ว +1

    ഹരെ രാമ, ഹരെ ക്യഷ്ണം,, സാഷ്ട്രാo ഗ പ്രണാമം സ്വാമിജി,,

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  ปีที่แล้ว

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @sulekhamenon3588
    @sulekhamenon3588 11 หลายเดือนก่อน +1

    നമസ്കാരം സ്വാമിജി 🙏🙏 താമസിച്ചാണ് ഞാൻ എത്തിയത് ഈ യാത്രയിൽ, എന്നെയും കൂടെ കൂട്ടണം 🙏

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  10 หลายเดือนก่อน

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @vipinv6930
    @vipinv6930 4 ปีที่แล้ว +6

    ഹരി ഓം സ്വാമിജി .എത്ര പ്രാവിശ്യം കേട്ടാലും മതിവരാത്ത പ്രഭാഷണ ശൈലിയാണ് സ്വാമിജിയുടേത് . വളരെ സന്തോഷമുണ്ട്.

  • @Thoughthunter-c4v
    @Thoughthunter-c4v 2 ปีที่แล้ว +2

    Aum sree gurubhyo nama:

  • @ShanthaCheliya
    @ShanthaCheliya 8 หลายเดือนก่อน +1

    ന മസ് തെ സ്വാമിജി നോരാട്ട് കണ,ൻ അവസരം ഒരുക്കിയ പുതിയ കാവ് അമ്പല വസികളോ . ട് നന്ദി

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  8 หลายเดือนก่อน

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @manikandanayyappan6347
    @manikandanayyappan6347 3 ปีที่แล้ว +1

    "ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’’... Guruji... you are true mind refiner I am able to concentrate and understand the real essence. നന്ദി, നമസ്കാരം

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  ปีที่แล้ว

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @Abhishek-vg5qd
    @Abhishek-vg5qd 3 ปีที่แล้ว +2

    🙏ഓം നമോ ഭഗവതേ വാസുദേവായ 🕉️

  • @sonythanooj3116
    @sonythanooj3116 ปีที่แล้ว +1

    ഓം നമോ നാരായണ

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  ปีที่แล้ว

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @madhubalamadhavan136
    @madhubalamadhavan136 4 ปีที่แล้ว +6

    നേരത്തെയും പല പ്രാവശ്യം കേട്ടതാണ്.എത്ര കേട്ടാലും മതിയാകാത്ത പ്രഭാഷണം 👌Super 🙏

  • @UshaAnilan
    @UshaAnilan 6 หลายเดือนก่อน +1

    HariOmSwamiji

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  6 หลายเดือนก่อน

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @radhamenon3130
    @radhamenon3130 4 ปีที่แล้ว +1

    Namaskaram swamiji programme ishttapettu

  • @anjupradeep5318
    @anjupradeep5318 4 ปีที่แล้ว +6

    ഹരി ഓം സ്വാമിജി
    ഒരുപാട് നാൾ കാത്തിരുന്ന വീഡിയോ 🙏🙏🙏🙏🙏

  • @unniambili3143
    @unniambili3143 4 ปีที่แล้ว +9

    Thank you very much Swamiji for your insight and support.Very very useful for those who are interested and cannot attend due to unavoidable commitments.

  • @sasilekha7449
    @sasilekha7449 4 ปีที่แล้ว +6

    ഹരിഓംസ്വാമിജീ
    ഭഗവദ്ഗീത മാതാവിനെ നമസ്കരിക്കുന്നു.
    കൃഷ്ണ ഭഗവാന്റെ മഹത്തായ ഉപദേശങ്ങൾനാരായണതുല്ലൃമായസ്വാമിജീയിൽനിന്നുപഠിക്കുവാൻഅവസരംകിട്ടിയഞാൻമഹാഭാഗൃവതി
    ഗുരുവായൂരപ്പാ പാഹിമാം.

  • @harekrishnakeyofhappiness7798
    @harekrishnakeyofhappiness7798 4 ปีที่แล้ว +1

    വളരെ നന്നായി classഎടുക്കുന്നു ഉണ്ട് swamiji ☺☺☺☺🙏🙏🙏👍👍👍👌👌👏👏👏

  • @ranjinimohan2600
    @ranjinimohan2600 4 ปีที่แล้ว +5

    Hari Om Swamiji 🙏🙏
    How much ever we listen to your discourses, it tempts us to listen more. Thank you for starting it once again.🙏🙏

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  4 ปีที่แล้ว +1

      ഹരി ഓം
      Thank you for watching BV tv

    • @Satyabhamakrishnan108
      @Satyabhamakrishnan108 4 ปีที่แล้ว

      @@bhagavathamvillagetrust5692 hari om swamiji ..bvtv channel veetil kittan ntha cheyyendathu janam tvyil ad kanarundu but kittunilla ..bvtv mobile app undu.. please ..parayumo 🙏😊angayude prabhashangal njanum nte parentsum kelkkarundu..very interesting and devotional..thankyou swamiji..🙏

  • @manikandana7452
    @manikandana7452 4 ปีที่แล้ว +21

    എനിക്ക് സ്വാമിയുടെ അടുത്തു നിന്ന് ഗീത പഠിക്കണം എന്നത് എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു. ഞാൻ ഭാഗവതാമൃതം കേൾക്കാറുണ്ട് . സ്വാമിയുടെ ക്ലാസ് എനിക്കു വളരെ ഇഷ്ടമാണ്.

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  4 ปีที่แล้ว +2

      ഹരി ഓം
      thank you for watching BV TV

    • @hemapadmanabhan7994
      @hemapadmanabhan7994 4 ปีที่แล้ว

      Hari ohm swamiji prabhashanam nannayi ethu samayathanu geetha claas

    • @lakshmit7347
      @lakshmit7347 4 ปีที่แล้ว

      ഞാനും

    • @rajeswariammak5087
      @rajeswariammak5087 4 ปีที่แล้ว

      me to

    • @sanketrawale8447
      @sanketrawale8447 6 หลายเดือนก่อน

      ഭാഗവതാമൃതം 347 episodes തികച്ചും " അമൃത് " തന്നെ, എല്ലാ വീഡിയോയും കണ്ടു , super സ്വാമിജി👍👍👍👍🙏🙏🙏💜

  • @dhanyamechery2588
    @dhanyamechery2588 4 ปีที่แล้ว +5

    Thank you very much for upload it in TH-cam...thanks a lot.... Hari ohm.. Pranamam

  • @sumathykm8726
    @sumathykm8726 4 ปีที่แล้ว +1

    പ്രണാമം സ്വാമി ജീ
    ഓം നമോ ഭഗവതേ വാസു ദേവായ ഓം നമോ നാരായണായ
    വളരെ അതികം നന്ദി
    സ്വാമിജി

  • @sheedalsajeev8076
    @sheedalsajeev8076 4 ปีที่แล้ว +2

    Hari Om Swamiji, thank you so much for such a good effort

  • @amritha2340
    @amritha2340 4 ปีที่แล้ว +9

    Hariom swamiji , Thankyou very much 🙏🏻🙏🏻🙏🏻

  • @nanduvkd3409
    @nanduvkd3409 4 ปีที่แล้ว +3

    Nandi swamiji. Swamijiyude prabhashanam kelkatha divasamilla.

  • @sujathamohandas8140
    @sujathamohandas8140 4 ปีที่แล้ว

    Swamiji aviduthe prabhashanam eniku valare ishtam anu.... Bhavayami bhaghavatam Kure times kettu... Aviduthe bhagavatasramathi vannu neritu class attend cheyan agraham undu... Bhaghavan athinu anuvadam tharum ennu prarthiku u 🙏🙏🙏👌👌

  • @rajamvalsa4929
    @rajamvalsa4929 4 ปีที่แล้ว +2

    Hari on swamiji.Thanks for the present endeavour.

  • @aswathyravi8358
    @aswathyravi8358 4 ปีที่แล้ว

    നല്ല കാര്യമാണ് ഞാൻ പ്രതീക്ഷിച്ചത് ആണ് സാർ നമസ്ക്കാരം

  • @bhaskaranb3830
    @bhaskaranb3830 4 ปีที่แล้ว +3

    സ്വാമിജി വളരെയധികം നന്ദി..... 🙏🙏🙏

  • @kushubu1
    @kushubu1 4 ปีที่แล้ว +1

    Namaskaram swamy

  • @ajithavijayan8204
    @ajithavijayan8204 4 ปีที่แล้ว +1

    Hare krishna swamiji

  • @vinithack9670
    @vinithack9670 2 ปีที่แล้ว +2

    🙏🙏

  • @Reejaashokan
    @Reejaashokan 4 ปีที่แล้ว +10

    സ്വാമിജിയുടെ പ്രഭാഷണം കേൾക്കാറുണ്ട് 🙏🙏🙏

  • @sindhuravikumar1653
    @sindhuravikumar1653 2 ปีที่แล้ว

    ഹരിഓം 🙏🙏🙏

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว

    പ്രണാമം guruji 🙏🙏🙏

  • @manikandana7452
    @manikandana7452 4 ปีที่แล้ว +4

    Hari Om Swamiji. thank you very much.

  • @adveithav952
    @adveithav952 4 ปีที่แล้ว +4

    Pranamam Swamijiii 🙏Blessed

  • @udayabhanu2425
    @udayabhanu2425 4 ปีที่แล้ว +1

    🙏🙏🙏നമസ്കാരം സ്വാമിജി

  • @shamithaajith3236
    @shamithaajith3236 4 ปีที่แล้ว +2

    Hari Om swamiji🙏🙏Thankyou so much🙏🙏

  • @snehaprabhasadanandan3800
    @snehaprabhasadanandan3800 4 ปีที่แล้ว +4

    Hari Om Swamiji🙏🙏

  • @trickies9654
    @trickies9654 3 ปีที่แล้ว +2

    പേടിയില്ലാതെ ഭഗവാനെ സ്നേഹിക്കാനും അടുക്കാനും പഠിപ്പിക്കുന്ന സ്വാമിജിക്ക് സഹസ്രകോടി പ്രണാമം.

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  ปีที่แล้ว

      ഹരി ഓം Thank you for watching BVTV, ജീവിതം മാറ്റിമറിക്കുന്ന വഴി പറയുന്ന പ്രഭാക്ഷണം എല്ലവരിലേക്കും എത്തിക്കു Please Like & share BVTV

  • @cijikj2849
    @cijikj2849 4 ปีที่แล้ว

    Hari Om...ethra nandhi paranjaalum theerilla.ithu pole kelkkan orupaad nalayi aagrahikkunnu.....

  • @jayakumarlatha4861
    @jayakumarlatha4861 4 ปีที่แล้ว +1

    Pranam swamiji. Thankyou.🙏

  • @ambikabs1842
    @ambikabs1842 4 ปีที่แล้ว +1

    Namasthe Swamiji

  • @bijianil3861
    @bijianil3861 4 ปีที่แล้ว +1

    swami hari om🙏🙏🙏

  • @arunthathiramadhas2272
    @arunthathiramadhas2272 4 ปีที่แล้ว +1

    🙏Namaskaram Swamiji. Waiting for the next episode upload

  • @prasannaajit9154
    @prasannaajit9154 4 ปีที่แล้ว +3

    Thank you so much swamiji pranamam 🙏🙏🙏

  • @jayasreemenon1739
    @jayasreemenon1739 4 ปีที่แล้ว

    Hare Krishna thanku samij

  • @nandanasuresh2675
    @nandanasuresh2675 4 ปีที่แล้ว +3

    Thanku swamiji🙏

  • @arunthathiramadhas2272
    @arunthathiramadhas2272 4 ปีที่แล้ว +1

    Namaskaram Swamiji

  • @anooppd3832
    @anooppd3832 4 ปีที่แล้ว +4

    വളരെ നന്ദി സ്വാമി ജി

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว

    എന്റെ സ്വത്ത് ആണ്‌ bhagawat geeta 🙏🙏🙏

  • @vijalakshmipkpk4421
    @vijalakshmipkpk4421 4 ปีที่แล้ว +7

    ഭഗവാനെ ഇ ഭാഗ്യം തന്നതിന് സഹസ്ര കോടി പ്രണാമം 🙏🙏🙏

  • @bindumadhukumar3699
    @bindumadhukumar3699 4 ปีที่แล้ว +4

    Hari om swamiji 🙏🏼🙏🏼

  • @vishnukeeliyode2895
    @vishnukeeliyode2895 4 ปีที่แล้ว +2

    ഹരി ഓം സ്വാമിജി ഓം നമോ നാരായണായ🕉️🔥🙏🙏🙏

  • @latharavi7238
    @latharavi7238 4 ปีที่แล้ว +2

    Pranam guru ji

  • @priyapurushothaman9322
    @priyapurushothaman9322 4 ปีที่แล้ว +3

    ഹരേ കൃഷ്ണാ 🙏🙏🙏

  • @sreeharit.s4746
    @sreeharit.s4746 4 ปีที่แล้ว +1

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare🙏

  • @chandrikanair6609
    @chandrikanair6609 4 ปีที่แล้ว +3

    Hari om Swamiji Pranamam. 🙏🙏

  • @premkumarv642
    @premkumarv642 2 ปีที่แล้ว +1

    സ്വാമിജി💓 കൃഷ്ണ 💛💟💚ദൂതനായി നേരിട്ട് അവതരിച്ച പുണ്യം..💗💝💗

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  2 ปีที่แล้ว

      ഹരി ഓം Thank you for watching BVTV

    • @sanketrawale8447
      @sanketrawale8447 5 หลายเดือนก่อน

      100% സത്യം🙏🙏👌👌 കലിയുഗത്തിലെ കൃഷ്ണനാണ് സ്വാമി ഉദിത് ജി😊🙏🙏👍👏🩷

  • @vikaramanpillai553
    @vikaramanpillai553 4 ปีที่แล้ว +3

    Hari ohm Swamiji.

  • @girijaraman4073
    @girijaraman4073 4 ปีที่แล้ว +2

    Thank you so much Swamiji!! 🙏🙏

  • @ashalathack3637
    @ashalathack3637 4 ปีที่แล้ว +3

    Hari Om Ashaletha

  • @wonderfulwon685
    @wonderfulwon685 4 ปีที่แล้ว

    PRAKASHAM PARAKKATTE
    SWAMIJI,ANGAYUDE GEETHAPADHANAM
    ANUGRAHAMAYI.ELLAVARKKUM KELKKANUM KANANUM SADHIKKATTE.
    SWAMIJIYUDE BHASHAYUM SHAILYYUM
    VALARE LALITHAMANU.ATHMEEYATHA ITHRA PRAYOGIKAMAYI PARAYAN SWAMI
    MATHRAME ULLOO.ORUPADU NANDI.

  • @sheelasbabu1301
    @sheelasbabu1301 4 ปีที่แล้ว +1

    Swamiji Namaskaram

  • @geethapillai6017
    @geethapillai6017 3 ปีที่แล้ว

    🙏Swamiji Namaskaram🙏
    Kuttikalathu enikku BhagavathGeetha padikkan othu sathyam anu BhagavthGeetha padichathukonde enthum tharanam cheyyan Bhagawan sakthi tharum enikke Anubhavam anu.
    🙏Om Namo Bhagavathe Vasudevaya🙏

  • @ramachandrangovind4026
    @ramachandrangovind4026 4 ปีที่แล้ว +4

    ഹരി ഓം സ്വാമി ജീ.🙏

  • @sakunthalaphalgunan6939
    @sakunthalaphalgunan6939 4 ปีที่แล้ว +4

    Hariom Swamiji

  • @HariPriya-el8dj
    @HariPriya-el8dj 4 ปีที่แล้ว +1

    Hare krishna 🙏🙏
    ഭഗവാൻ കൂടെ ഉണ്ടെന്ന് ഒരിക്കൽ കൂടി മനസിലാക്കി തന്നിരിക്കുന്നു. അങ്ങയുടെ ഭാഗവത പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കുന്ന ഞാൻ അങ്ങയിൽ നിന്ന് ഗീത പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു thudagiyittu ഒരാഴ്ച ആകുന്നു...ആഗ്രഹിച്ചു thudagiyappozhe നടത്തി തന്നുവല്ലോ കൃഷ്ണാ 😌🙏🙏🙏🙏

  • @omanajayaprakasini1347
    @omanajayaprakasini1347 4 ปีที่แล้ว +2

    ഹരി ഓം സ്വാമി ജീ

  • @indurkrishnan9511
    @indurkrishnan9511 2 ปีที่แล้ว

    എന്നെങ്കിലും സ്വാമിജിയുടെ പ്രഭാ ഷണം നേരിട്ട് കേൾക്കാനും സ്വാമിജിയെ കാണാനും ഭാ ഗ്യമുണ്ടകും. എന്നു കരുതുന്നു.പ്രാർത്ഥിക്കുന്നു

  • @beenasankar2634
    @beenasankar2634 4 ปีที่แล้ว +5

    ബീന ശങ്കരൻ ഹരിഓം സ്വാമിജി

  • @narayanankutty2364
    @narayanankutty2364 4 ปีที่แล้ว +1

    Useful to all

  • @arrul7
    @arrul7 4 ปีที่แล้ว +3

    Thank you so much Swamiji

  • @ramanim3648
    @ramanim3648 4 ปีที่แล้ว +4

    ഓം നമോ ഭഗവതേ വാസുദേവായ 'ഹരേ കൃഷ്ണാ

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 4 ปีที่แล้ว +2

    വന്ദനം ഗുരുവേ

  • @jayagopalakrishnan9552
    @jayagopalakrishnan9552 4 ปีที่แล้ว +2

    Hare Krishna 🙏

  • @sindhupradeep9141
    @sindhupradeep9141 4 ปีที่แล้ว +13

    Hari om swamiji. Ty so much for doing this for us. One request, in the title ( thumb nail) can you please write geeta class 1 , class 2 etc like that? So in case we miss one episode we can continue from where we stopped. So people from other parts of the world also can make use of this classes. Ty again

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692  4 ปีที่แล้ว +1

      ഹരി ഓം
      thank you for watching BV TV

    • @bindumenon8532
      @bindumenon8532 4 ปีที่แล้ว +1

      Yes... Please mention the episode number in the title.... It will be helpful...🙏🙏

    • @sobhanashaji4364
      @sobhanashaji4364 4 ปีที่แล้ว

      ഓം നമോ ഭഗവതേ നമോ

  • @itsmesou-q6y
    @itsmesou-q6y หลายเดือนก่อน

    Swami ...bhagavathgeetha paguthiki nirthalle....namak swami pareyumbol aan manasilakan pattuga

  • @shobhanasasidharan1658
    @shobhanasasidharan1658 4 ปีที่แล้ว +4

    ഹരി ഓം സ്വാമിജി 🙏

  • @radhanair9681
    @radhanair9681 4 ปีที่แล้ว

    Hari Om Swamiji...🙏🙏🙏

  • @sheenakp6470
    @sheenakp6470 4 ปีที่แล้ว +2

    Hari Om thank you swamiji