നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഇതാ 👍

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 325

  • @padmanair8708
    @padmanair8708 หลายเดือนก่อน +48

    നല്ല ഒരു അമ്മയാണ്. എനിക്ക് ഭയങ്കര ഇഷ്ടം ആണ്. നിങ്ങളോടും ഇഷ്ടം തന്നെ യാണ്. ഇങ്ങനെ മുൻപോട്ടു പോകുക

  • @SheejaK-dx8tq
    @SheejaK-dx8tq 2 หลายเดือนก่อน +108

    അമ്മ ഫാൻസ്‌ ഇവിടെ കമോൺ ❤❤❤❤

  • @sreedevichandran8
    @sreedevichandran8 2 หลายเดือนก่อน +140

    ഇങ്ങനെ ഒരു അമ്മയെ അമ്മായിയമ്മ ആയി കിട്ടാൻ ആഗ്രഹിക്കാത്തവരുണ്ടോ എനിക്ക് ഒത്തിരി ഇഷ്ടമാണ് അമ്മയെ 😍🥰🥰🥰

    • @selinmary5345
      @selinmary5345 26 วันที่ผ่านมา

      എനിക്ക് ഇങ്ങനെ ഒരു അമ്മയമ്മയെ കിട്ടണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു

    • @Kunju-s8m
      @Kunju-s8m 23 วันที่ผ่านมา

      സ്വന്തം അമ്മ alla

    • @shiabshiab7099
      @shiabshiab7099 9 วันที่ผ่านมา

      പിന്നേ ആരാ

    • @anithakp5260
      @anithakp5260 9 วันที่ผ่านมา

      സത്യം❤❤❤❤❤

    • @beenaraju3729
      @beenaraju3729 6 วันที่ผ่านมา

      എനിക്കും❤ ❤❤

  • @sunikunnumal3922
    @sunikunnumal3922 2 หลายเดือนก่อน +42

    അച്ഛനമ്മമാരെ. വൃദ്ധ സദനത്തിൽ. അയക്കുന്ന ഈ കാലത്ത്.. ഇത്ര സന്തോഷമായി.. ഒരു കുടുംബം ആണ് നിങ്ങൾ.. വീഡിയോ എല്ലാം സൂപ്പർ ആണ്... 🙏❤️❤️❤️

  • @reenapaulson6924
    @reenapaulson6924 2 หลายเดือนก่อน +41

    അമ്മയെ നന്നായി നോക്കണേ സിനി നിങ്ങടെ ഐശ്വര്യമാണ് ആ അമ്മ ഇനിയും ഉയർച്ച ലഭിക്കും God bless you Amma❤❤❤❤❤❤❤❤

  • @saneeshsanu1380
    @saneeshsanu1380 2 หลายเดือนก่อน +49

    നിങ്ങളെ ഒത്തിരി ഇഷ്ടം. അമ്മ ശരിക്കും ആരുടെ അമ്മയാണ്. അമ്മക്ക് വേണ്ടി പ്രാർഥിക്കുന്നു🧡

  • @HariLakshmi4241
    @HariLakshmi4241 20 วันที่ผ่านมา +4

    എല്ലാ ചോദ്യങ്ങൾക്കു നല്ല വ്യക്തമായ മറുപടി. 🥰💝. 👏👏👏. എന്നും വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @sugatha-d1y
    @sugatha-d1y หลายเดือนก่อน +10

    നല്ലൊരു കുടുംബം 🙏🏽 ഈശ്വരാഅനുഗ്രഹം കിട്ടിയ കുടുംബം ❤ 4:20

  • @NaveenNavu-y5p
    @NaveenNavu-y5p 13 วันที่ผ่านมา +1

    ഇങ്ങനെ ഒരു അമയേ കിട്ടാൻ ഭാഗ്യം വേണം❤❤❤❤

  • @jyothilakshmi6308
    @jyothilakshmi6308 หลายเดือนก่อน +8

    അമ്മയുടെ അഭിനയം സൂപ്പർ ആണ് ട്ടോ. നിങ്ങൾ അമ്മയും മകളും പോലെയാണ്. എനിയ്ക്കും ഇങ്ങനെ ഒരു മരുമകൾ ഉണ്ടായിരുന്നെങ്കിൽ

  • @ManjulaK-y2c
    @ManjulaK-y2c 12 วันที่ผ่านมา +1

    അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടാണ് ❤

  • @manjurajendran9179
    @manjurajendran9179 2 หลายเดือนก่อน +28

    😘😘😘എവിടെ ആയി വീഡിയോ ചെയ്യാതലും എനിക്ക് 🥰❣️❣️❣️love ആണ് അമ്മ യാണ് 😍😍💖✨💖✨💥💥💥✨✨✨💖

  • @MuhammedShakkir-m9k
    @MuhammedShakkir-m9k 2 หลายเดือนก่อน +27

    അമ്മ സൂപ്പറാണ്❤❤❤❤❤

  • @lalidevarajan8038
    @lalidevarajan8038 24 วันที่ผ่านมา +2

    Super family. Simple but humble. Family. Love you ❤❤❤❤❤❤❤❤❤❤

  • @RajeshRaj-sz9ih
    @RajeshRaj-sz9ih หลายเดือนก่อน +3

    അമ്മയെ ഒത്തിരി ഇഷ്ടമാണ് എല്ലാ അസുഖവും മാറി പെട്ടെന്ന് വരാൻ പ്രാർത്ഥിക്കുന്നു നിങ്ങളുടെ വീഡിയോ ക്കായി കട്ട വെയിറ്റിംഗ്

  • @Sabitha-g5z
    @Sabitha-g5z 21 วันที่ผ่านมา +2

    3പേരെയും ഒത്തിരി ഇഷ്ടമാണ് 🥰🥰🥰

  • @BeenaRavi-up5lz
    @BeenaRavi-up5lz 16 วันที่ผ่านมา +2

    കുശുമ്പുകൊണ്ട് കളിയാക്കുന്നത കാര്യമാക്കണ്ട അമ്മ സൂപ്പർ❤❤❤❤

  • @aynazzz707
    @aynazzz707 2 หลายเดือนก่อน +33

    അമ്മയെ എനിക്ക് നല്ല ഇഷ്ടമാണ്. അമ്മയേക്കാളും സ്നേഹവും കരുതലും ഉള്ള അമ്മായിയമ്മ ഇതു കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. എന്നും അങ്ങനെതന്നെ നിൽക്കണം അമ്മയ്ക്ക് ആരോഗ്യവും ആയുസും അള്ളാഹു നൽകട്ടെ. ILOVE യു
    അമ്മ ❤❤❤

    • @vishnusini
      @vishnusini  2 หลายเดือนก่อน +2

      ❤️❤️❤️ഒത്തിരി സന്തോഷം

  • @treasaskitchen7958
    @treasaskitchen7958 25 วันที่ผ่านมา +2

    സന്തോഷം സന്തോഷം സന്തോഷം വേറൊന്നും പറയാൻ ഇല്ല ❤❤❤❤❤

  • @SabithaV-e4n
    @SabithaV-e4n หลายเดือนก่อน +5

    നിങ്ങൾ സൂപ്പർ ഫാമിലി ആണ് ❤️❤️അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunithakrishan8131
    @sunithakrishan8131 หลายเดือนก่อน +2

    Egane thanne ennum pokatte❤❤❤❤Ellareum ishttam❤❤❤Amma nammude Amma❤❤❤

  • @meenamohan4602
    @meenamohan4602 หลายเดือนก่อน +2

    Ninghalude video kanan thudanghiyathe ullu. Super family aanu👌👌❤️❤️ othiri ishtanu ninghale

  • @naseemasajeer256
    @naseemasajeer256 2 หลายเดือนก่อน +23

    കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന വീഡിയോ ❤❤❤

    • @vishnusini
      @vishnusini  2 หลายเดือนก่อน

      Thank uu❤️

  • @sudhaalakode3361
    @sudhaalakode3361 2 หลายเดือนก่อน +20

    സ്വന്തം അമ്മാ ആണേ അല്ലയോ എന്തേലും ആയിക്കൊള്ളട്ടെ നമ്മുട മനസിൽ നിങ്ങൽ അമ്മയും മക്കളും തന്നെയാണ് 🥰🥰

    • @anithakp5260
      @anithakp5260 9 วันที่ผ่านมา

      സത്യം

  • @harisuaq2640
    @harisuaq2640 2 หลายเดือนก่อน +4

    Lady Sooper 🌟 Amma❤❤❤🎉🎉🎉

  • @jayapalanjayan9503
    @jayapalanjayan9503 23 วันที่ผ่านมา +1

    അടിപൊളി വീഡിയോസ് ആണ് എല്ലാം. ❤️❤️❤️

  • @FathimaZahra-d6w
    @FathimaZahra-d6w 2 หลายเดือนก่อน +4

    Amma ❤ ellavareyum orupaadu estam ❤

  • @ReenamolShajahan
    @ReenamolShajahan หลายเดือนก่อน +3

    ആരും എന്തു വേണ് മെങ്കിലും പറഞ്ഞോട്ടെ നിങ്ങൾ 3 പേരും ഇങ്ങനെ തന്നെ മുൻപോട്ട് പോവുക അല്ലേലും സ്വന്തം നാട്ടുകാരിൽ ചിലർക്കു - ഇതൊന്നും പിടിക്കില്ല കുശുമ്പ് അസൂയ പോകാൻ പറ നമ്മുക്ക് ഇങ്ങനെ മുൻപോട്ട് പോവാ o തികച്ചും നാച്ചറലായ അവതരണം ആണ് നിങ്ങളുടെ 3 പേരുടെയും❤❤️👍👍

  • @BindhuK-y7k
    @BindhuK-y7k 5 วันที่ผ่านมา

    Goodrelply.amma

  • @BindhuK-y7k
    @BindhuK-y7k 5 วันที่ผ่านมา

    Ammachi❤❤❤❤

  • @sathijayakrishnan5356
    @sathijayakrishnan5356 2 หลายเดือนก่อน +10

    Combo suuuupppppeeerrrr❤❤❤❤❤

    • @vishnusini
      @vishnusini  2 หลายเดือนก่อน +1

      Thank uuu❤️❤️

  • @remyasajeevan1839
    @remyasajeevan1839 หลายเดือนก่อน +4

    Amma sooper alle❤❤❤

  • @sunitharaj6636
    @sunitharaj6636 2 หลายเดือนก่อน +5

    ❤❤ ningal monnaalum chernnale success aavullu ottayk ottayk poornathayilla❤❤❤

    • @vishnusini9001
      @vishnusini9001 2 หลายเดือนก่อน

      ❤❤❤❤സന്തോഷം 🫶

  • @raihanathmpp8265
    @raihanathmpp8265 2 หลายเดือนก่อน +4

    നല്ല സ്വാഭാവം ഉള്ള അമ്മ❤

  • @raihanathmpp8265
    @raihanathmpp8265 2 หลายเดือนก่อน +10

    അമ്മാമാർ നല്ലതായാൽ ജീവിതവും നല്ലതാവും

  • @User-03-p4m
    @User-03-p4m 2 หลายเดือนก่อน +7

    Oru kuttikk oru teacherenna reethiyil onlinayitt ella vishayavum tutioneduthu kodukkunnu. Thalparyam ullavar ❤എട്ട് പൂജ്യം എട്ട് ആറ് നാല് ഒന്ന് പൂജ്യം അഞ്ച് ഏഴ് ആറ് ❤

  • @ashaashok6848
    @ashaashok6848 2 หลายเดือนก่อน +3

    Ammmmaa... Superrrrr.... Loveee uuuu❤

  • @cyriljose8268
    @cyriljose8268 13 วันที่ผ่านมา

    അമ്മ സൂപ്പർ ❤❤❤

  • @bindhuprasad4942
    @bindhuprasad4942 2 หลายเดือนก่อน +10

    Amma sundri ayittu undu

  • @KannanS-ik2hp
    @KannanS-ik2hp 2 หลายเดือนก่อน +4

    അമ്മ ❤❤❤ ഒരുപാട് ishttam ❤

  • @Sarithasoji
    @Sarithasoji 2 หลายเดือนก่อน +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫാമിലി 😍

  • @JatheejaVLacha
    @JatheejaVLacha 15 วันที่ผ่านมา

    നന്നായി ❤❤ ഹ

  • @chithramadhavan585
    @chithramadhavan585 2 หลายเดือนก่อน +20

    നിങ്ങളിങ്ങനെ സീരിയസ് ആവണ്ട ...
    തമാശിച്ചാൽ മാത്രം മതി ..
    അതാ ഇഷ്ടം ❤️🥰

  • @diyanihasudeen
    @diyanihasudeen หลายเดือนก่อน

    Nalla Amma nalla makkal❤❤❤

  • @RaihanPuthukkidi-fe4pe
    @RaihanPuthukkidi-fe4pe 2 หลายเดือนก่อน +5

    Parayunnavar parayatte amme.Avark asooya konda. ningal adipoliyaa.

  • @sinimk4178
    @sinimk4178 2 หลายเดือนก่อน +2

    Nalla amma ❤

  • @JalajaPradeep-r1s
    @JalajaPradeep-r1s 13 วันที่ผ่านมา

    👌♥️♥️♥️👍😄🙏🙏

  • @jaseelaa3494
    @jaseelaa3494 21 วันที่ผ่านมา

    അമ്മ❤❤ മാസ്സ്

  • @laijukt2087
    @laijukt2087 หลายเดือนก่อน

    Ningale ennum ithe pole santhosham aayi thanne irikane prarthikunnu....moonupereyum orupade orupade ishttam

  • @RaihanPuthukkidi-fe4pe
    @RaihanPuthukkidi-fe4pe 2 หลายเดือนก่อน +5

    Ningale vedeo ishtam❤

  • @user-Thulasi
    @user-Thulasi 2 หลายเดือนก่อน +5

    നിങ്ങളെ ഞാൻ രണ്ടു ദിവസം കണ്ടായിരുന്നു സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ പറ്റിയില്ല പൊഴിക്കര ബീച്ചിന്റ അടുത്ത് വച്ച് 😔എന്റെ വീട് അവിടെ ആണ് വിഡിയോ എല്ലാം ഞങ്ങൾക്ക് ഇഷ്ടം ആണ് ❤️❤️❤️

  • @sakkeenanisar8658
    @sakkeenanisar8658 20 วันที่ผ่านมา

    അമ്മ ❤❤❤❤❤❤. അച്ഛൻ എവിടാ

  • @keralastylevlog
    @keralastylevlog 24 วันที่ผ่านมา +1

    Iveda njan 1 month ayii uae full fiveraa 😢😢😢😢😢😢 ennikku ipozhum yiyaaa 😢😢😢

  • @shahinabinth1792
    @shahinabinth1792 2 หลายเดือนก่อน +14

    നാട്ടുകാര് പറയുന്നതൊന്നും അമ്മ കാര്യമാക്കണ്ട അമ്മേ.. അമ്മ vdo ചെയ്യണം.. മൂന്നുപേരെയും ഒരുമിച്ച് കാണാനാ ഞങ്ങൾക്ക് ഇഷ്ട്ടം 😍😍😍

  • @sindhuramu3473
    @sindhuramu3473 2 หลายเดือนก่อน +43

    നിങ്ങൾ ഒരിക്കലും വീഡിയോസ് നിർത്തല്ലേ നിങ്ങളെ മൂന്ന് പേരെയും ഒത്തിരിയൊത്തിരി ഇഷ്ടമാണ്❤❤❤

    • @vishnusini
      @vishnusini  2 หลายเดือนก่อน

      ❤️❤️❤️thank uuu

  • @Ayisha-i5j
    @Ayisha-i5j 2 หลายเดือนก่อน +3

    3പേരും അടിപൊളി യാണ്

  • @NaveenNavu-y5p
    @NaveenNavu-y5p 13 วันที่ผ่านมา

    സിനി നന്നായി ആ അമ്മയെ നോക്കണേ❤😊

  • @Arunkumar-of3ck
    @Arunkumar-of3ck 22 วันที่ผ่านมา

    Ellarum super annu❤

  • @sajilak2424
    @sajilak2424 2 หลายเดือนก่อน +14

    മൂന്നുപേരും അടിപൊളിയാ

  • @jessynoronha3765
    @jessynoronha3765 หลายเดือนก่อน

    Super Amma ❤️❤️❤️❤️❤️❤️

  • @ShahanaRafath
    @ShahanaRafath 2 หลายเดือนก่อน +4

    Njangalkku ammaye ishtamaanu
    Amma njangalude muthalle😘

    • @vishnusini
      @vishnusini  2 หลายเดือนก่อน

      ❤️❤️❤️🫶

  • @leelapaul3591
    @leelapaul3591 22 วันที่ผ่านมา

    Amma super ❤

  • @DhanyaRaj-r2y
    @DhanyaRaj-r2y หลายเดือนก่อน

    നിങ്ങൾ എല്ലാരും സൂപ്പർ👍👍👍👍👍👍👍

  • @Sreepushpam1996
    @Sreepushpam1996 หลายเดือนก่อน

    ഒത്തിരി ഇഷ്ടം ❤❤❤

  • @sheebac.b5131
    @sheebac.b5131 22 วันที่ผ่านมา

    Super❤❤❤❤❤

  • @su84713
    @su84713 2 หลายเดือนก่อน +16

    നിങ്ങൾക്ക് നെഗറ്റീവ് കമൻ്റോ ? എന്ത് രസമാ വീഡിയോസ് കാണാൻ നിങ്ങൾക്ക് പറ്റുന്ന പോലെ ഇടൂ ആയുസും ആരോഗ്യവും ദൈവം തരട്ടെ.... നന്നായി പോട്ടെ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ❤️❤️❤️👍👍

    • @vishnusini
      @vishnusini  2 หลายเดือนก่อน

      ഒത്തിരി സന്തോഷം 🫶🫶🫶❤️

  • @geetharajeevan4730
    @geetharajeevan4730 2 หลายเดือนก่อน +12

    Innu Amma sundari ayitudu. ❤ please ignore negative comments. Acahane kurichu onnum arijalalo

    • @vishnusini
      @vishnusini  2 หลายเดือนก่อน +1

      അച്ഛൻ വരില്ല വീഡിയോയിൽ 😆നല്ല ഒരു മേശിരിയായി പോകുന്നു

  • @abdulnihad5745
    @abdulnihad5745 2 หลายเดือนก่อน +1

    All the best❤

  • @deepavarma8233
    @deepavarma8233 2 หลายเดือนก่อน +2

    Super information

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 2 หลายเดือนก่อน +10

    അമ്മയും മക്കളും സൂപ്പർ ❤

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 2 หลายเดือนก่อน +2

    Ammayanu ningalude video yil super, Ella veedukalilum day by day nadakkunna kariyangal aanu.

    • @vishnusini
      @vishnusini  2 หลายเดือนก่อน

      Thank uuuu

  • @KrishnaK-b7s
    @KrishnaK-b7s 29 วันที่ผ่านมา

    അടിപൊളി മൂന്ന് പേരും

  • @ranjinicp6269
    @ranjinicp6269 2 หลายเดือนก่อน +1

    Amma❤❤❤

  • @ediblesinkerala8108
    @ediblesinkerala8108 2 หลายเดือนก่อน +32

    നിങ്ങൾ ഇപ്പോഴും ക്ലിയർ ആയി ഒരു കാര്യം പറഞ്ഞില്ല

    • @vishnusini9001
      @vishnusini9001 2 หลายเดือนก่อน

      അമ്മയുടെ order ഉണ്ട് 😄❤️

    • @rajeshm6649
      @rajeshm6649 15 วันที่ผ่านมา

      Athe

  • @geethareghunath5424
    @geethareghunath5424 หลายเดือนก่อน

    നിങ്ങളുടെ ഒരുമ super എന്നും ഇതുപോലെ മുന്നോട്ട് പോകുക എല്ലാവരും പറയുന്നത് നല്ലത് മാത്രം എടുക്കുക ❤️

  • @sukumaris6611
    @sukumaris6611 22 วันที่ผ่านมา

    Amma Super

  • @athirakishore5925
    @athirakishore5925 2 หลายเดือนก่อน +1

    അമ്മ കൂടുതൽ സുന്ദരിയാണല്ലോ 😁😁❤❤

  • @ThajudheenThajudheen-i3s
    @ThajudheenThajudheen-i3s 26 วันที่ผ่านมา

    👍👍👍👍❤❤❤❤❤🎉🎉🎉🎉🎉🎉

  • @mahithanisar4174
    @mahithanisar4174 2 หลายเดือนก่อน

    Amma❤❤❤❤❤❤❤❤❤❤❤

  • @sheebanoushad2164
    @sheebanoushad2164 2 หลายเดือนก่อน +4

    അമ്മേ ഇഷ്ടം ആണ്

  • @karthikskumar7866
    @karthikskumar7866 2 หลายเดือนก่อน

    Super Family ❤❤❤🎉🎉🎉🎉

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 หลายเดือนก่อน +3

    ❤❤❤

  • @deepatd6662
    @deepatd6662 2 หลายเดือนก่อน

    Amma Super I love you amma

  • @Yemuna-h8s
    @Yemuna-h8s หลายเดือนก่อน

    Ningaludeachanevide

  • @sreedeviram2667
    @sreedeviram2667 2 หลายเดือนก่อน +4

    ഹായ് 👍👍👍❤️❤️❤️❤️😂😂

  • @PriyaA-o3u
    @PriyaA-o3u 2 หลายเดือนก่อน +1

    മൂന്നുപേരും അടിപൊളി 👌👌👌

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn 2 หลายเดือนก่อน +3

    അമ്മയെ സിനിമയിൽ എടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു

  • @dinnaaj2981
    @dinnaaj2981 2 หลายเดือนก่อน +3

    ❤❤❤❤❤❤

  • @MhdshinadEk
    @MhdshinadEk 2 หลายเดือนก่อน

    Adipoli👍🏻😄

  • @haseenasameer1038
    @haseenasameer1038 15 วันที่ผ่านมา

    Ente monk 2 years ayi mon ningalde shorts kanumbolekum ammachi ammachi ennum paranj thudangum vdio kanan

  • @Shemi118
    @Shemi118 2 หลายเดือนก่อน +38

    സത്യം പറയാലോ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഇത് അവരുടെ അമ്മയല്ലെന്ന് പറഞ്ഞ വീഡിയോ

    • @vishnusini
      @vishnusini  2 หลายเดือนก่อน +3

      ❤️❤️അമ്മക്കുട്ടി

    • @SheejaK-dx8tq
      @SheejaK-dx8tq 2 หลายเดือนก่อน +2

      ഈ അമ്മക് മക്കൾ ഇല്ലേ

    • @Faseela248
      @Faseela248 2 หลายเดือนก่อน +1

      ഇവരുടെ അമ്മ അല്ലെ അപ്പൊ

    • @Shemi118
      @Shemi118 2 หลายเดือนก่อน

      @@Faseela248 alla

    • @meenusgeorge179
      @meenusgeorge179 หลายเดือนก่อน

      Evarude Amma alle😮

  • @ShemeerShemeer-h8n
    @ShemeerShemeer-h8n หลายเดือนก่อน

    അമ്മ സൂപ്പർ

  • @sreelathab.a9890
    @sreelathab.a9890 18 วันที่ผ่านมา

    ഓഊ 🥰🥰

  • @girisreesreedhar389
    @girisreesreedhar389 หลายเดือนก่อน

    Superama👍

  • @geenapeter3187
    @geenapeter3187 2 หลายเดือนก่อน +2

    3 മുത്തുമണികൾ. ❤

    • @vishnusini
      @vishnusini  2 หลายเดือนก่อน

      ❤️❤️❤️

  • @Ichus_vibe
    @Ichus_vibe 2 หลายเดือนก่อน +4

    Ed sharikkum nigaluday amma alley

    • @Raneez_yousuf
      @Raneez_yousuf 2 หลายเดือนก่อน +3

      അല്ല .സിനിയുടെ വീടിനടുത്തുള്ള അമ്മയാണ് .അവർക്കു സ്വന്തം അമ്മ പോലെ .പോലെ അല്ല അമ്മ തന്നെയാണ് 💕💕💕💕

    • @vishnusini
      @vishnusini  2 หลายเดือนก่อน

      ❤️❤️❤️

  • @shanimolvincent3187
    @shanimolvincent3187 2 หลายเดือนก่อน +3

    Amaud family onu introduce cheymo?

  • @ambikavikraman7398
    @ambikavikraman7398 2 หลายเดือนก่อน +1

    എല്ലാം ശരിയായി വരും

  • @rajiraji9853
    @rajiraji9853 2 หลายเดือนก่อน +8

    Nice family. ഇതൊക്കെ കാണുബോൾ സന്തോഷം എന്താ എന്ന് ഞാൻ അറിയുന്നു. എനിക്കെന്നും sagadam മാത്രം

    • @vishnusini
      @vishnusini  2 หลายเดือนก่อน +1

      Enthina സങ്കട പെടാതെ ❤️🫶

    • @anithakrishnan2948
      @anithakrishnan2948 2 หลายเดือนก่อน

      നല്ലത് വരും വിഷമിക്കണ്ട

  • @MuthushemiMuthu
    @MuthushemiMuthu 2 หลายเดือนก่อน +1

    👍🏻❤❤❤❤