ആ കൊളംബിയൻ പയ്യന് എന്താണ് സംഭവിച്ചത്? What happened to James Rodriguez?

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2021
  • Hi football fans, Please like the video if you enjoyed..... Subscribe to the channel
    And of course, post your valuable video ideas in the comment box👇👇👇👇
    Your valuable comment surely helps us to make more videos...... !!
    ==================================
    Follow us on instagram: / footballhea. .
    Video created by :
    Vidyasagar(voice over) & Mohammed Yazin(content)
    =============================
  • กีฬา

ความคิดเห็น • 431

  • @rajmalcr7970
    @rajmalcr7970 2 ปีที่แล้ว +523

    2014 ഫിഫ വേൾഡ് കപിൽ ഈ മൊതല് അടിച്ച ഗോൾകളൊന്നും മറക്കാൻ കഴിയില്ല ❤😍

    • @hysom1178
      @hysom1178 2 ปีที่แล้ว +10

      💯❤️

    • @fanasc1486
      @fanasc1486 2 ปีที่แล้ว +21

      6 goals
      2014 world cup topscorer

    • @rajmalcr7970
      @rajmalcr7970 2 ปีที่แล้ว +9

      @@fanasc1486 power ❤😍

    • @MrMindsetpsc
      @MrMindsetpsc 2 ปีที่แล้ว

      Yes❤️🔥

  • @mallugaming2113
    @mallugaming2113 2 ปีที่แล้ว +403

    James എന്നും ഇപ്പോഴും സൂപ്പർ തന്നെ.... ഖത്തറിൽ friday നടന്ന amir cup final മാച്ച് ഇൽ ജെയിംസിന്റർ കളി നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി..

  • @peterparker9030
    @peterparker9030 2 ปีที่แล้ว +397

    മിടുക്കനായിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു 🥺💔
    James rodriguez♥️💥

    • @MrMindsetpsc
      @MrMindsetpsc 2 ปีที่แล้ว +1

      Colombian eagle 🦅. Aayirunnu 🔥

  • @Paramashivam0
    @Paramashivam0 2 ปีที่แล้ว +409

    2014 le world cup തന്നെ കണ്ടാൽ മതിയായിരുന്നു..! James rodriguezinte പ്രകടനം..💥

    • @user-pd3hu3fx4c
      @user-pd3hu3fx4c 2 ปีที่แล้ว +10

      കഴിഞ്ഞ സീസണിലും നല്ല perfomence ആയിരുന്നു
      Realum നല്ല perfomence ആരുന്നു
      ഇജ്ജ് ഏത് സീസണിൽ ജെയിംസിന്റെ കളി കണ്ടതാ 😂😂😂

    • @yazirthanseem2640
      @yazirthanseem2640 2 ปีที่แล้ว +7

      Jack grealish is that you

    • @ronaldoashik3612
      @ronaldoashik3612 2 ปีที่แล้ว +7

      @@yazirthanseem2640 pottan pottan ayitt abhinayikkunnathu ano🌝🤣

    • @yazirthanseem2640
      @yazirthanseem2640 2 ปีที่แล้ว +4

      @@ronaldoashik3612 🤣🤣🤣 chumma😅😅

    • @ronaldoashik3612
      @ronaldoashik3612 2 ปีที่แล้ว +3

      @@yazirthanseem2640 hm hm 😂

  • @gamertech3908
    @gamertech3908 2 ปีที่แล้ว +184

    ഒരിക്കലു൦ മറക്കാൻ പറ്റില്ല ഈ പ്രതിഭയെ James Rodriges❤

    • @ASK-ce6ps
      @ASK-ce6ps 2 ปีที่แล้ว +3

      Appo bale 😭

    • @anujitho9475
      @anujitho9475 2 ปีที่แล้ว +2

      James forever ❤️

    • @gamertech3908
      @gamertech3908 2 ปีที่แล้ว +2

      @@ASK-ce6ps 😭

  • @rashid1753
    @rashid1753 2 ปีที่แล้ว +191

    എത്ര മനോഹരമാണ് നിങ്ങളുടെ sound ❤💯

  • @Ayush-kx2vl
    @Ayush-kx2vl 2 ปีที่แล้ว +70

    James Rodriquez 💥😍 ❤

  • @QuizandTalks
    @QuizandTalks 2 ปีที่แล้ว +18

    *James Rodriguez @Bayern Munich* *was Something else 😍😘*

  • @Ayush-kx2vl
    @Ayush-kx2vl 2 ปีที่แล้ว +158

    2014 Wolrdcup Uruguaykk ethire nediya goal🥵🔥

  • @jk8776
    @jk8776 2 ปีที่แล้ว +106

    2014 വേൾഡ് കപ്പ് മുതൽ ഫോളോ ചെ്യുന്നുണ്ട്...ഒട്ടും ഡിസിപ്ളിൻ ഇല്ലാത്ത പ്ലേയർ ആണ്...പാർട്ടികളും, ലഹരിവിരുന്നും എന്നും വീക്നെസ് ആയിരുന്നു.

    • @anonymous958
      @anonymous958 2 ปีที่แล้ว +10

      Really?

    • @jk8776
      @jk8776 2 ปีที่แล้ว +9

      @@anonymous958 he was one of my favourite player after world cup...I still remember watching live of his Uruguay goal..but indiscipline was there throughout his career.

    • @ajmalkhan-np9qu
      @ajmalkhan-np9qu 2 ปีที่แล้ว +11

      Collambiya full inganeyaanu kachara teams aaanu

    • @footballstatus5126
      @footballstatus5126 2 ปีที่แล้ว +1

      Onnu podey

    • @CROCo365
      @CROCo365 2 ปีที่แล้ว +4

      @@footballstatus5126 avan paranjat sathyam aado.

  • @jalalm3240
    @jalalm3240 2 ปีที่แล้ว +14

    World cup top scorer , world cup 2014 best goal , fifa puskas, Best play makar of the year 💯❤️ മച്ചാനെ ഇത് പോരെ അളിയാ

    • @professorff6435
      @professorff6435 2 ปีที่แล้ว

      Pinnallah

    • @Vpr2255
      @Vpr2255 ปีที่แล้ว +1

      🙄 legend ആവേണ്ട ആൾ അർന്നു

  • @efootsquad3563
    @efootsquad3563 2 ปีที่แล้ว +25

    JAMES RODRIGUES AN UNDERRATED PLAYER 🔥💖

  • @muhammedbinshidck4151
    @muhammedbinshidck4151 2 ปีที่แล้ว +23

    ഫുട്ബോൾ ജീവിധത്തിലെ എന്റെ ഏറ്റവും ഇഷ്ടപെട്ട പ്ലയെർ ജെയിംസ് എങ്ങനെ ആയിക്കോട്ടെ എവിടെ കളിക്കുകയും ചെയ്തോട്ടെ 2014 മുതൽ ഉറപ്പിച്ചതാണ് ഫുട്ബോൾ ൽ എനിക്ക് ഒരു ദൈവം ഉണ്ടേൽ അത് ജെയിംസ് ആണ് 🥺💋

    • @Fein811
      @Fein811 ปีที่แล้ว

      ദൈവമോ 🤣🤣🤣

  • @yasincr7725
    @yasincr7725 2 ปีที่แล้ว +27

    ജെയിംസ് മാൻഡ്രിഡിലേക്ക് തിരിച്ചു വന്നിരുന്നു 👤

  • @nihalnihu2709
    @nihalnihu2709 2 ปีที่แล้ว +71

    James Rodriquez .. Cristiano Ronaldo 😻💕💕

  • @anandsc
    @anandsc 2 ปีที่แล้ว +35

    Great sound🔥🤲

  • @cristiano7726
    @cristiano7726 2 ปีที่แล้ว +32

    Missing JAMES RUDRIGUS 💔

  • @ZONE14
    @ZONE14 2 ปีที่แล้ว +11

    James Rodriguez 😣😣😣

  • @Liyanser
    @Liyanser 2 ปีที่แล้ว +20

    World Cup Rodriguez..❤️⚡️

    • @messi__holic6231
      @messi__holic6231 2 ปีที่แล้ว +1

      🌚

    • @Ayush-kx2vl
      @Ayush-kx2vl 2 ปีที่แล้ว +2

      🌞

    • @Liyanser
      @Liyanser 2 ปีที่แล้ว

      @@messi__holic6231 ❤️🌝

    • @Liyanser
      @Liyanser 2 ปีที่แล้ว

      @@Ayush-kx2vl 🌛

    • @Ayush-kx2vl
      @Ayush-kx2vl 2 ปีที่แล้ว +1

      @@Liyanser 🌦️

  • @ZlatanIbrahimovic_
    @ZlatanIbrahimovic_ 2 ปีที่แล้ว +27

    My favourite player after Leo. But now..😭💔

  • @AnoopKumar-qj2nw
    @AnoopKumar-qj2nw 2 ปีที่แล้ว +17

    What A Player James Rodriguez 🙌🏻💥

  • @rishichandran1417
    @rishichandran1417 2 ปีที่แล้ว +25

    The golden boy♥️

  • @hjz8366
    @hjz8366 2 ปีที่แล้ว +257

    ഈ sound ന്റെ ഉടമ ആരാണ് എന്ന് അറിന്നാൽ

  • @sadiqkoduvally
    @sadiqkoduvally 2 ปีที่แล้ว +14

    now he is here in qatar happy to watch him play here 🇶🇦

    • @MrMindsetpsc
      @MrMindsetpsc 2 ปีที่แล้ว +1

      Kali nerittu kandittundo bro

  • @user-ft4so9cs8t
    @user-ft4so9cs8t 2 ปีที่แล้ว +22

    WAITING ആയിരുന്നു ❤️

  • @MS-pp1kp
    @MS-pp1kp 2 ปีที่แล้ว +35

    ചെറു പ്രായത്തിൽ തന്നെ വലിയ പ്രതിഫലം പ്രതീക്ഷിച്ചു താര സമ്പന്നമായ ക്ലബ്ബിലേക് പോയാലുള്ള അവസ്ഥയാണ് ഇത് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഇതിൽ നിന്നും വ്യത്യസ്തമാണ് പ്രതേകിച്ച് ചെൽസി

    • @Nikolas.pooran34567
      @Nikolas.pooran34567 2 ปีที่แล้ว +5

      താരസംഭനം ആയ ടീമിൽ പോയത് കൊണ്ടല്ല ബ്രോ പരിക്ക് ആണ് പുള്ളിയുടെ കരിയർ തുലച്ചത് ഞാൻ ഒരു റോണോ ഫാൻ ആണ് ജാമിയുടെ കളിയും ഒരുപാടു ഇഷ്ടം ആണ് അതിലുപരി അന്ന് പരിക്ക് ആയി പോയപ്പോൾ ആഹ് പൊസിഷൻ കളിച്ചതു isco ആണ് എന്ത് കൊണ്ടും നല്ല കോമ്പോ ആയിരുന്നു isco bale ബെൻസമ റൊണാൾഡോ പിന്നെ പരിക്ക് മാറി തിരിച്ചു വന്നിട്ട് പഴയ ഫോം ഒന്നും ഇല്ലായിരുന്നു അങ്ങനെ ആണ് പുള്ളിക്ക് സ്ഥിരം അവസരം നഷ്ടമായതു എന്തായാലും കഷ്ടം ആണ് ജാമിയെ കാണുമ്പോൾ തോന്നുന്നത് 😪😪

    • @arunkk2229
      @arunkk2229 2 ปีที่แล้ว +4

      ചെൽസി... ചിരിപ്പിക്കരുത്.....
      മറ്റു ടീമുകളിൽ മികച്ച പ്രകടനം നടത്തുന്ന players നെ വാങ്ങിക്കൂട്ടി playing 11നിൽ സ്ഥാനം കിട്ടാതെ നടക്കുന്ന ഏറ്റവും കൂടുതൽ players Chelsea യിൽ ആണ് ഉള്ളത്...
      അതും top talents like pulisic,ziyech,etc

    • @asuruvelayudan9778
      @asuruvelayudan9778 2 ปีที่แล้ว

      @@arunkk2229 😭🥺

    • @adilhisham9341
      @adilhisham9341 2 ปีที่แล้ว +1

      liverpool also

    • @arunkk2229
      @arunkk2229 2 ปีที่แล้ว +1

      @@adilhisham9341
      Liverpool ൽ ആരാണ് 30 million price tagil അവസരം കിട്ടാത്ത ഒരു single player ന്റെ പേര് പറ...
      Substitute players ഒന്നുകിൽ academi output or less than 20 million players ആണ്...

  • @Hari-wd8sm
    @Hari-wd8sm 2 ปีที่แล้ว +11

    Missing🥀🥀🥀💔💔💔🥺🥺🥺🥺

  • @sigeeshsiva9949
    @sigeeshsiva9949 2 ปีที่แล้ว +8

    Bro.... Leroy Sane oru story chey..... 😌 Ningal oru nalla football Arathakannekil eduth parayandathila sane e season ilakiya influence 😌

  • @nijaskk5613
    @nijaskk5613 2 ปีที่แล้ว +37

    ഇതൊക്കെ അറിയാതെ സിദാൻ ഇങ്ങേരെ നശിപ്പിച്ചു എന്ന് ചിലർ പറയുന്നുണ്ട് but Bale ന്റെ കാര്യത്തിൽ അങ്ങനെ ആണെന്ന് തോന്നിയിട്ടുണ്ട്

    • @musthafak4568
      @musthafak4568 2 ปีที่แล้ว +3

      @@Joelmathxw
      Club theernnu polum 😂

    • @rono7780
      @rono7780 2 ปีที่แล้ว

      @@musthafak4568 😂

  • @vamanannamboothiri6981
    @vamanannamboothiri6981 2 ปีที่แล้ว +22

    Ancelotti ayale real il ethikkumenn njn pratheekshichu🥲

  • @jkcalicut3401
    @jkcalicut3401 2 ปีที่แล้ว +15

    For every good thing there is a sad ending
    🙏🏻

    • @7editz846
      @7editz846 ปีที่แล้ว

      One Year After This Comment... Inn Ronaldo Yudeyum Ending Anganeyaanu☹️

  • @lijuraju6785
    @lijuraju6785 2 ปีที่แล้ว +11

    One of ma fav😔

  • @anasfassha8423
    @anasfassha8423 2 ปีที่แล้ว +12

    Golden boy
    James Rodriguez ❤️

  • @gokutmz2587
    @gokutmz2587 2 ปีที่แล้ว +11

    Hamishhh✨🔥

  • @Amalgz6gl
    @Amalgz6gl 15 วันที่ผ่านมา +4

    അവനിതാ തിരിച്ച് വന്നിരിക്കുന്നു...2024 കോപ്പയിൽ അവൻ അവൻ്റെ പ്രതിഭയോട് നീതി പുലർത്തിയിരിക്കുന്നു...✨ അർഹിച്ച കിരീടം ഇതിഹാസത്തിൻ്റെ ടീമിന് മുന്നിൽ വഴുതി പോയെങ്കിലും സ്വർണ്ണ പന്തുമായി ടൂർണമെൻ്റിലെ താരമായി തലയുയർത്തി തന്നെ അദ്ദേഹം നിന്നു...🔥
    അതേ അദ്ദേഹം തിരിച്ച് വന്നിരിക്കുന്നു❤️

    • @PRABOSSCR7
      @PRABOSSCR7 5 วันที่ผ่านมา +1

      അതെ ഞാൻ കണ്ടോടോ aa പഴയ ജെയിംസിനെ 💎

  • @user-gl3ib1em1e
    @user-gl3ib1em1e 2 ปีที่แล้ว +13

    James Rodriguez - കഴിവ് ഉണ്ടായിട്ടും അത്ര ഉയരാൻ സാതിക്കാത്ത കോളമ്പിയയുടെ പ്രിയപുത്രം🔥🔥💥

    • @_K1ran_
      @_K1ran_ 2 ปีที่แล้ว

      🌚

  • @dablr9986
    @dablr9986 2 ปีที่แล้ว +18

    James rodrigues 💖

  • @vzfelixop6130
    @vzfelixop6130 2 ปีที่แล้ว +6

    One of the underatted player

  • @kkkk16458
    @kkkk16458 2 ปีที่แล้ว +8

    January il New castle sign cheythu EPL il thirichu varattey 🙌

  • @adarshr5016
    @adarshr5016 2 ปีที่แล้ว +6

    Football story based channalukalil ee channel eshtamullavar like adi 🔥

  • @rojanjose7809
    @rojanjose7809 2 ปีที่แล้ว +3

    Chekkante Passing , croaaing okke vere level saanama 😍

  • @aruniyer1543
    @aruniyer1543 2 ปีที่แล้ว +2

    Aa columbian madridil poyi athre sambavichullu paavam , I am a madridsta but i feel for him. Excellent player.

  • @jagadeeshd6428
    @jagadeeshd6428 2 ปีที่แล้ว +2

    One of the smart midfielder in football history

  • @faijazasharaf7935
    @faijazasharaf7935 2 ปีที่แล้ว +6

    We will never forget real madrid James Rodriguez

  • @midhunmurali5306
    @midhunmurali5306 2 ปีที่แล้ว

    വളരെ അധികം പ്രതീക്ഷകൾ തന്നൊരു പ്ലയെർ ആയിരുന്നു 👏👏

  • @Qa_traveler
    @Qa_traveler 2 ปีที่แล้ว +5

    Videos ellam kandu… 💙❤️

  • @Ayush-kx2vl
    @Ayush-kx2vl 2 ปีที่แล้ว +11

    First

  • @anasawafi5377
    @anasawafi5377 2 ปีที่แล้ว +3

    റിയൽമാഡ്രിസ് എന്ന ലോകോത്തര താരങ്ങളുള്ള ക്ലബ്ലിലേക്ക് ചേക്കേറിയതാണ് അവന് പറ്റിയ തെറ്റ്.

  • @athulsvas7317
    @athulsvas7317 2 ปีที่แล้ว +24

    Hamish ഇപ്പോഴും എന്റെ favrte player aanu oru നല്ല playmaker aanu hamish nalla ഭാവിയുണ്ടാർന്നു ഇപ്പോഴും വൈകീട്ടില്ല

    • @sajjad448
      @sajjad448 2 ปีที่แล้ว +1

      Yeehh he can come back to form again like Zlatan

    • @MrMindsetpsc
      @MrMindsetpsc 2 ปีที่แล้ว +1

      @@sajjad448 yes🔥

  • @Mktvibe
    @Mktvibe 2 ปีที่แล้ว +4

    ഒരു കോച്ചിൽ അധിഷ്ഠിതമായ കളി ആയി പോയി , അവനിൽ അധിഷ്ഠിതമായ കോച്ച് ആണെങ്കിൽ .....😘

  • @sudevp5945
    @sudevp5945 2 ปีที่แล้ว +8

    2014 world cup goal🔥🔥

  • @sreenathv5571
    @sreenathv5571 2 ปีที่แล้ว +1

    വളരെ നല്ല അവതരണം. ഒരു ചെറിയ തിരുത്തു. James Rodriguez എന്നത് വായിക്കുക ഹാമെസ് റോഡ്രിഗസ് എന്നാണ്.

  • @rjwn_11
    @rjwn_11 2 ปีที่แล้ว +11

    James Rodriguez ISL കളിക്കാൻ എത്തിയാൽ മതിയായിരുന്നു

    • @blackheart1809
      @blackheart1809 2 ปีที่แล้ว

      🙏

    • @rjwn_11
      @rjwn_11 2 ปีที่แล้ว +6

      @@abin3071 എന്തേ മൈരെ കിണിക്കണെ
      James ഇപ്പോൾ കളിക്കുന്നത് Asian Clubഇൽ ആണ് .
      അത് കൊണ്ട് തന്നെ ATKMB പോലൊരു ക്ലബ് ശ്രമിച്ചാൽ കിട്ടാവുന്നതെയുള്ളു.
      Roberto Carlos, Alexandro Del Peiro, പോലുള്ള താരങ്ങളെ വരെ ഇവിടെ കളിപ്പിച്ചിട്ടുണ്ട്
      പിന്നെ നീയൊക്കെ എന്ത് കണ്ടിട്ടാ മൈരെ കൊണക്കണെ

    • @advait14__
      @advait14__ 2 ปีที่แล้ว +1

      @@rjwn_11 Diego Forlan um und 🖤✨

    • @rihabkv2432
      @rihabkv2432 2 ปีที่แล้ว

      @@rjwn_11 jamesinte slary kodkan indian club kazhiyooo, 🤔

    • @rjwn_11
      @rjwn_11 2 ปีที่แล้ว +2

      @@rihabkv2432 value idiyaan chance ulla player aan James

  • @akshaya-arrorra
    @akshaya-arrorra 2 ปีที่แล้ว +30

    ഡിബാല... റോഡ്രിഗസ്... ഏതാണ്ട് ഒരു പോലുള്ള കരിയർ രണ്ടു പേരുടെയും... ഇത് പോലൊരു പ്ലേയറുടെ കുറവ് കൊളമ്പിയയുടെ കളിയിൽ കാണാനുണ്ട്...

    • @mohammedkaif389
      @mohammedkaif389 2 ปีที่แล้ว +10

      Dybala യുടെ career ഒന്ന് തായ്ന്നത് ronaldo juve യിൽ വന്നേപ്പിന്നെ ആണ് പക്ഷെ ഇപ്പൊ form ലേക്ക് തിരിച്ചു വന്നിട്ടുണ്ട് പിന്നെ പരിക്ക് കൾ ഒന്നും അങ്ങനെ പുള്ളിയെ അലട്ടിയിട്ടില്ല റോഡ്രിഗസിനെ പോലെ

    • @Hariskp07
      @Hariskp07 2 ปีที่แล้ว

      @@mohammedkaif389 entonedeey

    • @rahulkrishnanr5748
      @rahulkrishnanr5748 2 ปีที่แล้ว +2

      @@mohammedkaif389 ഡിബാല കളിക്കാത്തത് റൊണാൾഡോയുടെ കുഴപ്പമോ.. എന്തോന്നടെ.. വിവരക്കേട്

    • @amith1224
      @amith1224 2 ปีที่แล้ว +1

      @@rahulkrishnanr5748 messi vannathode anu pand Spanish messi enn vilicha Bojan nte career poyath messi ath നശിപ്പിച്ചു

    • @mohammedkaif389
      @mohammedkaif389 2 ปีที่แล้ว

      @Cristiano Ronaldo ഇതെന്ത് അണ്ടി ഞാൻ അയിന് ronaldo കാരണം ആണ് എന്ന് പറഞ്ഞോ ഇജാതി തീട്ടങ്ങൾ 🤣🤣. Ronaldo വന്നപ്പോ dybala യുടെ impact കുറഞ്ഞു അത്രയേ ഉള്ളു

  • @cristiano7726
    @cristiano7726 2 ปีที่แล้ว +18

    എത്ര എത്ര ക്ലാബുകൾ ..! But James rudrigus💔

  • @shuhaibmk2979
    @shuhaibmk2979 2 ปีที่แล้ว +13

    James , hazard & coutinjho 😢💔

    • @eren_.6548
      @eren_.6548 2 ปีที่แล้ว

      Ozil, griezman.... Etc😫😓

  • @njan1674
    @njan1674 2 ปีที่แล้ว +6

    Underrated

  • @amdofficial5671
    @amdofficial5671 2 ปีที่แล้ว +4

    Nice voice ❤️

  • @raihanvs4963
    @raihanvs4963 2 ปีที่แล้ว +6

    Ith oru mothalarnnnu🔥🔥🔥

  • @yadusaji5905
    @yadusaji5905 2 ปีที่แล้ว +2

    Football Hevan❤️

  • @kannansartandcraft2358
    @kannansartandcraft2358 2 ปีที่แล้ว +3

    James and ozil🥺🥺🥺

  • @soccerstatus5697
    @soccerstatus5697 2 ปีที่แล้ว +1

    Njan 2014 world cup live kandittilla paksha mikka kali yudayum hilightsum goalsum kandittund
    Urugay kathirayulla aa volly uff💥

  • @arshad8314
    @arshad8314 6 หลายเดือนก่อน +1

    Its haamezzzz🚀💎

  • @mahinfootballskills
    @mahinfootballskills 2 ปีที่แล้ว +3

    James Rodriguez 😍😍😍

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +1

    That world cup goal 🔥🔥🔥

  • @user-ws7pw3kq4v
    @user-ws7pw3kq4v 2 ปีที่แล้ว

    നല്ല അവതരണം 🔥

  • @cinephile1010
    @cinephile1010 2 ปีที่แล้ว +1

    Chekan oru muthal thane ayirunu💥

  • @sreeharis6742
    @sreeharis6742 2 ปีที่แล้ว +5

    Nthe rodri therich verum🥺❤

  • @alan.c.thomas7022
    @alan.c.thomas7022 2 ปีที่แล้ว +2

    My favourite ❤️

  • @hugs_for_memes6969
    @hugs_for_memes6969 2 ปีที่แล้ว +3

    Fifa 2014 wc golden boot winner ayirunu pavam😭

  • @ashbin4444
    @ashbin4444 2 ปีที่แล้ว +7

    😍😍

  • @ameghff5570
    @ameghff5570 2 ปีที่แล้ว +1

    Poli😍

  • @aakashp.s7071
    @aakashp.s7071 2 ปีที่แล้ว +1

    First like

  • @amalashishmathew7527
    @amalashishmathew7527 2 ปีที่แล้ว +1

    Real Madridil ninnum loanil anu bayernilekk vannathu....loan period theerarayappo...jamesnu permanant deal kodukkam KHR and bayern management ready ayrnnu but James paranjthu anu enik viswasikkan pattanje.......bayern players ellam machine pole anu training nadathunne....pinne munichil bhayankara thanupp anennu..athond enik real kalikkan pokanm ennum ayrnnu...

  • @ebyvinu4338
    @ebyvinu4338 2 ปีที่แล้ว +12

    Missing his old days in madrid🥲🤍

  • @user-M-S-D
    @user-M-S-D 3 หลายเดือนก่อน +1

    One of my favourite players ❤❤❤

  • @mumthajadhil1296
    @mumthajadhil1296 2 ปีที่แล้ว +3

    Q and a venam

  • @shafik506
    @shafik506 2 ปีที่แล้ว

    Nalla kalikkaranayirunnu oru kidilan thirichu varavu pradeekshikkunnu oru football premi

  • @squadwolfs9375
    @squadwolfs9375 2 ปีที่แล้ว +7

    ❤️❤️

  • @jithinpv9453
    @jithinpv9453 2 ปีที่แล้ว +2

    Bro glizersine pattie video cheyymo

  • @sidhiqabida
    @sidhiqabida 2 ปีที่แล้ว +6

    Adhehathinde cariar poayi

  • @sreekanthvs2651
    @sreekanthvs2651 2 ปีที่แล้ว

    James is the biggest example .. that a footballer should be disciplined...

  • @faizanahammed6265
    @faizanahammed6265 2 ปีที่แล้ว +7

    ❤️❤️❤️

  • @soccerstatus5697
    @soccerstatus5697 2 ปีที่แล้ว +7

    ❤️

  • @arshadmohammed8602
    @arshadmohammed8602 2 ปีที่แล้ว +5

    💖

  • @aslamaslam6073
    @aslamaslam6073 2 ปีที่แล้ว +2

    Real Madrid fans അങ്ങനെ ഒന്നും മറക്കില്ല 😭😭😭

  • @jishnu209
    @jishnu209 2 ปีที่แล้ว

    Bro van Basten ne kurach oru video cheyyoo

  • @Defeated2517
    @Defeated2517 2 ปีที่แล้ว +3

    James Rodriguez ❤️

  • @aavani912
    @aavani912 2 ปีที่แล้ว +2

    2014 wc Uruguay kethire aa goal 😍

  • @neymar2565
    @neymar2565 2 ปีที่แล้ว +1

    JAMES BACK TO 2022 FULL PEWER 💥💥💥💥💥💥💥

  • @blackheart1809
    @blackheart1809 2 ปีที่แล้ว +1

    Phil Jonesine kurich oru video cheyamo

  • @Vivoy20908
    @Vivoy20908 2 ปีที่แล้ว +1

    My fav ❤️

  • @jithinnxs7001
    @jithinnxs7001 2 ปีที่แล้ว +2

    He came conquered and and left 🌿

  • @gamertech3908
    @gamertech3908 2 ปีที่แล้ว +1

    Bro Next Del Piero ne koorchh Cheyyamo

  • @theturbo4222
    @theturbo4222 2 ปีที่แล้ว +1

    When I saw in 2017 el clasico... 🥰

  • @herenpo5658
    @herenpo5658 2 ปีที่แล้ว +1

    James Rodriguez തിരിച്ചുവരണം 🤗

  • @ayushisplayingfootball3637
    @ayushisplayingfootball3637 2 ปีที่แล้ว +4

    0:58 ഒരു 14 വയസ്സുകാരൻ ഒരു ടീമിനെ second divisionil ninnum first divisionilekk എത്തിക്കുന്നതിൽ കാര്യം ആയ പങ്ക് വഹിച്ചെന്നോ 🙀

  • @rishadbinumargoalkeepingsh9144
    @rishadbinumargoalkeepingsh9144 19 วันที่ผ่านมา +2

    🔥james rodriguez🔥 edukkum copa

  • @krishnaprasad6736
    @krishnaprasad6736 2 ปีที่แล้ว +1

    Chicharito ye kurichu oru video. ❤❤❤❤

  • @mirsabjr
    @mirsabjr 2 ปีที่แล้ว +2

    Always James 😘