എല്ലാം നേടിയിട്ടും ഒന്നും നേടാത്ത വനെപ്പോലെ പടിയിറങ്ങിവൻ💔|kaka malayalam|Gold n ball|

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1.2K

  • @muhammedbinfaizal
    @muhammedbinfaizal 3 ปีที่แล้ว +721

    Pin bro

    • @muhammedbinfaizal
      @muhammedbinfaizal 3 ปีที่แล้ว +21

      Thank you ❤️

    • @abhinavcpabi9756
      @abhinavcpabi9756 3 ปีที่แล้ว +1

      safety pin Ella ee pin mathiyoo📎

    • @nashtyson2867
      @nashtyson2867 3 ปีที่แล้ว +1

      I realize I'm kinda randomly asking but does anyone know a good place to stream newly released tv shows online ?

    • @abhinavcpabi9756
      @abhinavcpabi9756 3 ปีที่แล้ว +1

      @@nashtyson2867 🙄

    • @felixtrent6689
      @felixtrent6689 3 ปีที่แล้ว +1

      @Nash Tyson flixportal =)

  • @aasiiiiiiiiiii
    @aasiiiiiiiiiii 3 ปีที่แล้ว +2794

    1000 മെസ്സിക്ക് അര "കക്ക"എന്ന് ഫ്ലക്സുകളിൽ കണ്ട് വളർന്ന കാലം ഓർമയിൽ ഇപ്പോഴും... #Love_you_kakka

    • @spor987
      @spor987 3 ปีที่แล้ว +20

      Yes

    • @abhiramvignesh885
      @abhiramvignesh885 3 ปีที่แล้ว +168

      സത്യം ഇങ്ങേരുടെ പടം ഉള്ള ബാഗ് വാങ്ങാൻ ഓടി നടന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു 💔

    • @tbgtbg6459
      @tbgtbg6459 3 ปีที่แล้ว +13

      athe

    • @anvaransarvt5234
      @anvaransarvt5234 3 ปีที่แล้ว +10

    • @IamZUXXY
      @IamZUXXY 3 ปีที่แล้ว +6

      👌

  • @irfanirfu920
    @irfanirfu920 3 ปีที่แล้ว +1987

    കരയിപ്പിക്കലെ ടാ പൊന്നു മോനെ 😔 ഞൻ അത്ര മേൽ ഇഷ്ട്ട പെട്ടെ ഒരു കളിക്കാരൻ ആണ് 😔♥️♥️♥️♥️

    • @fuadsothu6619
      @fuadsothu6619 3 ปีที่แล้ว +10

      Njanum

    • @irfanirfu920
      @irfanirfu920 3 ปีที่แล้ว +36

      @@fuadsothu6619 football ലൈഫിൽ ഞൻ ഒരു കളിക്കാരനെ ഇഷ്ട്ട പെട്ടിട്ടുണ്ടെഗിൽ അത് kaka ആണ് അത്രക് ഇഷ്ട്ട ഇതിനെ ♥️♥️♥️

    • @vishnusvichu4446
      @vishnusvichu4446 3 ปีที่แล้ว +8

      Yess broooo endooo isthamaneeee ❤️❤️❤️❤️🎉🎉🎉🎉

    • @arshalshabeeb007
      @arshalshabeeb007 3 ปีที่แล้ว +11

      Same 😭😭😭 ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ആ മാച്ച്കൾ... The Real Legend 🔥🔥🔥

    • @arshalshabeeb007
      @arshalshabeeb007 3 ปีที่แล้ว +9

      Brazil team le Kaka യുടെ ജേഴ്സി മാത്രേ ഞാൻ ധരിക്കരുള്ളു.. അത്രക്കും ഇഷ്ട്ട

  • @Boss-bh7gf
    @Boss-bh7gf 3 ปีที่แล้ว +1841

    Kaka fans elle evide 😍😍😍.
    👇👇👇

  • @afal007
    @afal007 3 ปีที่แล้ว +1052

    *വാനോളം ഉയർന്ന് വന്നിട്ടും കക്കയുടെ Career ന്റെ പതനം ഒരു ഫുട്ബോൾ പ്രേമിക്കും ഉൾകൊള്ളാൻ സാധിക്കില്ല 🥺✨️...*

    • @AbdulRauf.
      @AbdulRauf. 3 ปีที่แล้ว +7

      😔😔😔💯💯💯

    • @Sachusachu234
      @Sachusachu234 3 ปีที่แล้ว +7

      Kaka ❤️❤️❤️❤️❤️

    • @nazil8326
      @nazil8326 3 ปีที่แล้ว +7

      Padanam onnum alla pullik prayam aayappo kali nirthi

    • @makop869
      @makop869 3 ปีที่แล้ว +11

      @@nazil8326 no realil injury and bench

    • @civickurian
      @civickurian 3 ปีที่แล้ว +3

      @@nazil8326 alla bro

  • @fawasali7781
    @fawasali7781 3 ปีที่แล้ว +214

    Kaka യെ മാത്രം ഒന്നാമനായി foot ball ലോകം കണ്ടിരുന്ന ആ കാലങ്ങൾ എന്നിൽ ഓർമയായി ബാക്കി നിൽക്കുന്നുണ്ട്..
    അവന്റെ കളി കണ്ടു വളർന്ന എല്ലാർക്കും അറിയാം kaka യുടെ കഴിവ് is a⚽️ legend ✨️

    • @ADilberz
      @ADilberz 3 ปีที่แล้ว +1

      Food alledey football 😂😂💩

  • @footballcourt13
    @footballcourt13 3 ปีที่แล้ว +455

    എല്ലാം നേടിയവൻ ആയിരുന്നു kaka
    അർജെന്റിന കാർ നാട്ടിൽ മെസ്സിയെ പറ്റി വാനോളം പുകയിത്തുമ്പോൾ ബ്രസീൽ fans ആയുധമാക്കിയ ഒരേഒരു മുത്ത് ❤❤❤❤❤❤

    • @footballcourt13
      @footballcourt13 3 ปีที่แล้ว +1

      @14 . Manu Nidev ent

    • @nazil8326
      @nazil8326 3 ปีที่แล้ว +4

      @14 . Manu Nidev Maradona alla pele onnu poodo😂

    • @ashfaqali4782
      @ashfaqali4782 3 ปีที่แล้ว +3

      @14 . Manu Nidev 2009 IL evadado maradona 🤣

    • @abhinavcpabi9756
      @abhinavcpabi9756 3 ปีที่แล้ว

      @@nazil8326 ey enthu myraa parayunne koope

  • @S_12creasionz
    @S_12creasionz 3 ปีที่แล้ว +156

    ആരൊക്കെ വന്നാലും പോയാലും ഈ മുതലാണ് എന്നെ ബ്രസീലിന്റെ ആരാധകനാക്കിയത്... അന്നും ഇന്നും എന്നും..... കക്ക 🔥🔥

  • @visnnug9558
    @visnnug9558 3 ปีที่แล้ว +106

    ആയിരം മെസ്സിക്ക് അര കക്ക
    ഈ വാചകം ഇല്ലാത്ത ഫ്ളക്സ്സുകൾ വിരളമായ ഒരു കാലമുണ്ടായിരുന്നു
    🇧🇷KAKA🇧🇷

    • @jithinrajpk54
      @jithinrajpk54 4 หลายเดือนก่อน

      അതിന് കാക്കയുടെ മുകളിൽ ആണലോ Messi 💙🔥

  • @footballworld4763
    @footballworld4763 3 ปีที่แล้ว +369

    Kaka is the ❣️❣️❣️❣️❣️❣️❣️❣️ legend in football 💔

  • @YouTecMedia
    @YouTecMedia 3 ปีที่แล้ว +30

    ചെറുപ്പത്തിൽ ഒരുപാട് കേട്ട പേര്.. പക്ഷേ പിന്നീട് ആരും പറയുന്നത് കേൾക്കാതെ ആയപ്പോൾ ഒരുപാട് ആലോചിച്ചു ഇദ്ദേഹം എവിടെ എന്ന്... ശെരിക്കും അന്നൊന്നും കണ്ടിട്ടില്ല പക്ഷേ ചേട്ടന്മാർ പറയുന്നത് കേട്ട് ആരാധിച്ചു ഇദ്ദേഹത്തെ ❤️❤️

  • @bfk5438
    @bfk5438 3 ปีที่แล้ว +358

    ഒരു ഒറ്റ വികാരം ഒരേ ഒരു ആശാൻ ഉയിർ 💋😘😘😘ബ്രസീലിനെ ഇഷ്ട്ടം പെടാൻ കാരണം ഈ മൊതൽ ആയിരുന്നു 🔥🔥🔥😍💋💋

    • @munsheer_hrly
      @munsheer_hrly 3 ปีที่แล้ว

      Same

    • @muhammednihal7981
      @muhammednihal7981 3 ปีที่แล้ว +1

      തീർച്ചയായും. കക്ക എന്ന പേര് കേട്ടതിനു ശേഷമാണ് ബ്രസീൽ എന്ന ഒരു രാജ്യത്തെ പറ്റി അറിയുന്നത്.... സത്യം

    • @AN_W3
      @AN_W3 3 ปีที่แล้ว +1

      Kaka, ronaldino ❤️😘

    • @Gojo548
      @Gojo548 3 ปีที่แล้ว

      Me too

  • @faizyambalappara457
    @faizyambalappara457 3 ปีที่แล้ว +288

    "ആയിരം മെസ്സിക്ക് അര കക്ക" ലോക ഫുട്‌ബോളിൽ എല്ലാം നേടിയ ഒരേ ഒരു മുത്ത്...😘🇧🇷

    • @meand_myself
      @meand_myself 2 ปีที่แล้ว +6

      No

    • @mohammedfaheem2024
      @mohammedfaheem2024 2 ปีที่แล้ว +7

      @@meand_myself enth no ariyullel poyi anyeshikk kaka ye paty

    • @asmedia2951
      @asmedia2951 2 ปีที่แล้ว +6

      അന്നത്തെ നാട്ടിലെ ഫ്ലെക്സ് ബോർഡ് ഇപ്പോഴും ഓർമയുണ്ട്

    • @shamshad2691
      @shamshad2691 2 ปีที่แล้ว +2

      @@mohammedfaheem2024 athinte avishyamilla ellum Ned I en enth cup oru kalikaran mathram avahasham ullathalla comparing cheyyubo county and player alla player to player cheyy Appo manssilagum Messi ara enn kakka kaka anu football oru forward playere verthirikkunnath avan adicha goal and mom player of the match vechan all the brazil World Cup adichnd alla mahn Messi thullayam Messi maathram kakka best player thanne anu .. Messi is football okkk

    • @mohammedfaheem2024
      @mohammedfaheem2024 2 ปีที่แล้ว +2

      @@shamshad2691 thaan parayunna karyathin njan enthin yojikkanam. Messi is football ok enn thaan paranjaal ath njan accept cheyyanam enn artham illa.. during prime kaka was a beast enth kondum messi yude oppam nilkaan yogyatha ulla player thanne aanu. Adheham nedathath aayi onnum illa athippp individual aayitt aayalum team level aayalum.. pinne injuries adhehathinte career illathe aakki illel orupakshe orupaad records adheham create cheythenum.. messi nalla player thanne aanu enn karuthi adhehathinte oppam nilkaan aarkkum kazhiyulla enno adheham aanu football enn karuthunnatho theerthum pottatharam mathram aanu

  • @Underworld121
    @Underworld121 3 ปีที่แล้ว +90

    പഴയ കാലം ഓർമ വരുന്നു.. ഞാൻ ആദ്യമായി ഇഷ്ടപ്പെട്ട കളിക്കാരൻ കക്കയാണ്

  • @prashobht9315
    @prashobht9315 3 ปีที่แล้ว +75

    എതിർകളിക്കാരെ കീറിമുറിച്ചു നൽകുന്ന പാസ്സുകളും ഡിഫൻസിനെ വകഞ്ഞു മുന്നേറുന്ന ആ വേഗതയും ഒരിക്കലും ഒരു ഫുട്ബോൾ പ്രേമിയും മറക്കില്ല!❤️

  • @sudheeshmelbara4745
    @sudheeshmelbara4745 3 ปีที่แล้ว +106

    ബ്രസീൽ ഫാൻസ് ആവാൻ കാരണം ഈ kakka എന്ന ബ്രസീലിയൻ മുത്ത് തന്നെ
    വാക്കുകൾ കൊണ്ട് തീർക്കാനാവാത്ത പ്രതിഭാശാലി

  • @ubaidubbi175
    @ubaidubbi175 3 ปีที่แล้ว +143

    ഏറ്റവും സുന്ദരനായ കളിക്കാരൻ kakka 😘😘 ബ്രസിൽ ടീമിനെ ഇഷ്ടപ്പെടാൻ കാരണം💯💯💞💞💞Miss you kakka

    • @naveens4072
      @naveens4072 3 ปีที่แล้ว +5

      U r right ❤️

    • @ubaidubbi175
      @ubaidubbi175 3 ปีที่แล้ว +2

    • @zainabid4829
      @zainabid4829 3 ปีที่แล้ว +2

      Yas

    • @jithinrajpk54
      @jithinrajpk54 4 หลายเดือนก่อน

      നെയ്മർ fans കേൾക്കണ്ട

  • @junaidpk7585
    @junaidpk7585 2 ปีที่แล้ว +36

    ഇതിഹാസത്തെ ഇന്ന് (1/12/2022) നേരിൽ കണ്ടു..കെട്ടിപിടിച്ചൊരു ഫോട്ടോയും എടുത്തു.. ❤❤😍കേരളത്തിൽ നിന്നാണെന്ന് പറഞ്ഞ് കൊണ്ട് 😍🇧🇷🇧🇷 ലെജൻഡ്..സൈനും കിട്ടി ❤😍

    • @GOLDNBALL
      @GOLDNBALL  2 ปีที่แล้ว +5

      😊❤️

    • @369media3
      @369media3 2 ปีที่แล้ว +2

      ഭാഗ്യവാൻ ❤️

  • @tomhawkgaming4085
    @tomhawkgaming4085 3 ปีที่แล้ว +417

    Kaka the complete footballer 🥺💞💞😍👑ആയിരം മെസ്സിക്ക് അര കക്ക എന്ന് കേക്കുമ്പോൾ ഞാൻ വിചാരിചിരുന്നു ഒരു റോണോ ആരാധകനായിരുന്ന ഞാൻ പോലും വിചാരിച്ചിരുന്നു മെസ്സിയല്ലേ നല്ല കളിക്കാരൻ എന്ന് പിന്നീട് കക്കയെ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ് മനസ്സിലായത് എല്ലാ അംഗീകാരങ്ങളും ലഭിച്ച ഒരു Legend ആയിരുന്നു കക്ക എന്ന് ⚡️ആയിരം മുത്തശ്ശി കഥകളിൽ📖 ബ്രസീലിയൻ🇧🇷 നഗരം വാതോരാതെ⚡ ചൊല്ലിയ നീളൻ മുടിയും✨ നീല വാനിലഴകുള്ള 🌈നിറ പുഞ്ചിരിയും 😉തൂകി കാല്പന്തിന്റെ⚽ കണ്ണഞ്ചിപ്പിക്കുന്ന👁️ മടി തട്ടിൽ കൺ 👁️കുളിർക്കെ വിസ്‌മയം തീർത്ത്✨ ആരാധക മനസ്സിൽ താഴ്ന്നിറങ്ങിയ⚡ രാജകുമാരൻ🤴...
    .
    RICARDO KAKA 💫❤️

    • @arunkaippalli3680
      @arunkaippalli3680 3 ปีที่แล้ว

      ❤️❤️❤️❤️🔥

    • @muhammedshahid537
      @muhammedshahid537 3 ปีที่แล้ว

      🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷💝💝💝💝💝

    • @truth6074
      @truth6074 3 ปีที่แล้ว +4

      Onnu poda myre. Ninne pole ullavar aanu footballine shapam Kaka messiyekkal nallath aanenn 🤣🤣.

    • @vaishnavdb8693
      @vaishnavdb8693 3 ปีที่แล้ว +2

      @@truth6074 😒 parikk kaaranam aanu kaka yudee form vittu poyath allengil Messi k oppam thanne indaavum nee Kaka yudee kalii kandin ennit dialogue adikk myree😒

    • @truth6074
      @truth6074 3 ปีที่แล้ว +6

      @@vaishnavdb8693 poda nee aadyam Messide kali koodi kaanu. Kakakku balondor kittya seasonum 2007 messide worst seasonum 2020 nee compare cheyth nokku.

  • @wonderful-x9e
    @wonderful-x9e 3 ปีที่แล้ว +638

    0:15 ഇത്‌ മൂന്നും നേടിയ മറ്റൊരു കളിക്കാരനുണ്ട് അകാലത്
    Ronaldinho😍

  • @saidasaidu7385
    @saidasaidu7385 3 ปีที่แล้ว +26

    ഓരോ ഫുട്‌ബോൾ പ്രേമികളുടെയും മനസിൽ ആ കാനറി പക്ഷി ഇന്നും പറക്കുകയാണ്. ജീവിതത്തിലെ വസന്തകാലത്തിലൂടെ 🦅🦅🦅

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +82

    ബ്രസീൽ ഇഷ്ടപെട്ടത് കക്കയിലൂടെയായിരുന്നു അന്നൊക്കെ പറയാറുണ്ടായിരുന്നു 1000മെസ്സിക്ക് അരകക്ക എന്ന്🔥🔥🔥😍😍😍😍😍😍

    • @shahabasps172
      @shahabasps172 3 ปีที่แล้ว +2

      അത് അന്ന്

    • @Syken444
      @Syken444 3 ปีที่แล้ว +2

      @@shahabasps172 annu matramalla ennum kaka uyir

    • @baijum8549
      @baijum8549 3 ปีที่แล้ว +1

      @@shahabasps172 അതെ ബ്രോ

    • @karnanissam82
      @karnanissam82 3 ปีที่แล้ว +3

      @@shahabasps172 bro enthelum arinano ee pryuna 🤣

    • @shahabasps172
      @shahabasps172 3 ปีที่แล้ว +3

      @@karnanissam82 bro അത് എനിക്ക് അറിയാം അത് അന്ന് പറഞ്ഞ കാര്യം ആണ് കക്ക നല്ല കളിക്കാരൻ ആണ് ഇന്ന് ഇനി ഒരിക്കലും ഇത് പറയാൻ പറ്റില്ല 1000മെസ്സിക് അര കക്ക എന്ന്

  • @AmalES007
    @AmalES007 3 ปีที่แล้ว +9

    എന്നെ ഒരു ഫുട്ബോൾ ഫാൻ ആക്കിയ മൊതല്. എനിക്ക് ഇപ്പോഴും ഏറ്റവും ഇഷ്ടപ്പെട്ട പ്ലയെർ kaká തന്നെ ആണ്. Kakà യുടെ സോളോ ഗോളുകൾ ഒരിക്കലും മറക്കാൻ കഴിയില്ല

  • @arshalshabeeb007
    @arshalshabeeb007 3 ปีที่แล้ว +13

    കരയിപ്പിക്കല്ലെ ബോസ്സെ... അത്രക്കും ഇഷ്ട്ടപ്പെട്ട കളിക്കാരൻ ആണ്... അന്നും ഇന്നും എന്നും എൻ്റെ favroite ❤️❤️❤️ kaka 😭😭😭

  • @shahilvv7321
    @shahilvv7321 3 ปีที่แล้ว +34

    കേൾക്കുമ്പോൾ തന്നെ രോമാഞ്ചം💥നല്ല രീതിക്കുള്ള അവതരണം🖤 well bro🙌

  • @kafrazashmal
    @kafrazashmal 3 ปีที่แล้ว +271

    ഞാൻ ഇന്നും ഒരു കക്ക ഫാൻ തന്നെ ❤️എന്റെ വയസ് 27

  • @saheer585
    @saheer585 2 ปีที่แล้ว +2

    ഫുബോളിനെ സ്നേഹിച്ചു തുടങ്ങിയകാലം മഞ്ഞ പടയുടെ സുവർണ നിര സിംഹാസനം ആ രാജാവ്നു കൈമാറിയ കാലം ആരും ആഗ്രഹിച്ചു പോകുന്ന പത്താം നമ്പർ ജെഴ്സിക് കുറുകെ ഒരു പേരുണ്ടായിന്നു ആദ്യ പാഠംമായതിനാൽ ആവാം അത് ഇപ്പോളും മായാതെ കിടക്കുന്നത്.... Kaka✌️✌️✌️✌️

  • @munirmohd4026
    @munirmohd4026 3 ปีที่แล้ว +8

    ഇഷ്ടം മാത്രം, ഇങ്ങേരോടുള്ള ഇഷ്ടം അത്രമേൽ❤️

  • @nishadmajeed9796
    @nishadmajeed9796 3 ปีที่แล้ว +56

    ഞാൻ ഇഷ്ടപെട്ട ഒരേ ഒരു ബ്രസീൽ പ്ലയെർ. ഇന്നും ഞാൻ റയലിനെ വെറുക്കുന്നതിനു ഒരേ ഒരു കാരണം. KAKA

  • @sahidpr9731
    @sahidpr9731 3 ปีที่แล้ว +9

    ഫുട്ബോളിനോട് ആരാധന തോന്നിപ്പിച്ച താരം... U will always be in my heart🥺🥺🥺🥺

  • @Salahh7
    @Salahh7 3 ปีที่แล้ว +33

    Kaka the Complete Player 🔥💯
    Legend❤️🔥💞

  • @abiabeeb7101
    @abiabeeb7101 3 ปีที่แล้ว +13

    കളി ജീവിതത്തിൽ .7 വയസ് കാണും 2010 വേൾഡ് കപ്പ്‌ സമയത്ത് അന്ന്. അമ്മാവന്മാരും ബ്രോതെര്സ് എല്ലാം അര്ജന്റീന. അന്ന് ഈ മൊതല് നെ കണ്ട് ആയതാണ് ഞാൻ ബ്രസീൽ.ഇന്നും.
    വിവ ബ്രസീൽ 🇧🇷🇧🇷🇧🇷

  • @Human_Being932
    @Human_Being932 3 ปีที่แล้ว +72

    ആയിരം മെസ്സിക്ക് അര കക്ക..ഇത് കണ്ട് വളർന്നവരാ നമ്മൾ he is a legend👌🔥

    • @truth6074
      @truth6074 3 ปีที่แล้ว +1

      Unda

    • @shahad-sw5dv
      @shahad-sw5dv 3 ปีที่แล้ว +11

      പക്ഷെ അന്നും ഇന്നും മെസ്സി രാജാവായി തുടരുന്നു

    • @VettichiraDaimon
      @VettichiraDaimon 3 ปีที่แล้ว +7

      അര പോയിട്ട് ഇപ്പോ മുറി പോലുമില്ല.

    • @truth6074
      @truth6074 3 ปีที่แล้ว

      @@VettichiraDaimon 💯😂

    • @hemypaul6739
      @hemypaul6739 3 ปีที่แล้ว +7

      inn 1000 kakkak ara messi thikach venda😂

  • @muhammedsuhail9316
    @muhammedsuhail9316 2 ปีที่แล้ว +7

    ഇന്നും ഇയാളുടെ fan അണ് ഞാൻ എന്തോ ഒരു ദിവ്യാ പ്രണയം എന്നത് പോലെ എനിക്ക് kaka മറ്റൊരു കളിക്കാരനെ ഇഷ്ടപ്പെടാൻ ഒരുപാട് try ചെയ്തു but കഴിയുന്നില്ല. ചെറുപ്പത്തിലേ എൻ്റെ കുഞ്ഞു മനസ്സിൽ ഇടം നേടിയത് കൊണ്ടാവാം ഇനി രാവിലെ news പേപ്പറിൽ കക്ക പരുക്ക് അയെന്നറിഞ്ഞ കരഞ്ഞു Dua ചെയ്ത കാലം news പപ്പെറിൽ വരുന്ന ഫോട്ടോ എടുത്ത് നോട്ട്ബുക്കിൽ ഒട്ടിച്ച കാലം കക്കയെ കുറ്റം പറഞ്ഞ അവരെ thallunna കാലം 😭

  • @muhammedashrafaz9627
    @muhammedashrafaz9627 3 ปีที่แล้ว +27

    ചെറുപ്പത്തിൽ എനിക്ക്
    ഇഷ്ട്ടപെട്ട ഒരു കളിക്കാരൻ
    ആയിരുന്നു കക്ക☺️⚽️

  • @mdmubassirmp1410
    @mdmubassirmp1410 3 ปีที่แล้ว +13

    ആയിരം മെസ്സിക്ക് അര കക്ക എന്ന ആ ഫ്ലെക്സ് എന്റെ നാട്ടിൽ ഞാൻ വെച്ചിട്ടുണ്ട് ബ്രസീൽ എന്റെ ടീം ആക്കിയത്തിന്റെ മൊതല് അതിൽ ഒരു പ്ലെയർ 😔😪..
    kakka is real hero🇧🇷 💛🤟🥀💪

  • @ananthukrishnan4192
    @ananthukrishnan4192 3 ปีที่แล้ว +9

    ബ്രെസീൽ എന്നും ഒരു വികാരം ആണ് 🇧🇷

  • @habeebhabz2956
    @habeebhabz2956 3 ปีที่แล้ว +30

    Kaka ബ്രസീലിനെ അറിഞ്ഞു തുടങ്ങിയ ബാല്യ കാലത്തെ ഇതിഹാസം...

  • @-latesttouristbus-2077
    @-latesttouristbus-2077 3 ปีที่แล้ว +51

    Kaka He is completed legend

  • @shareefsha5812
    @shareefsha5812 3 ปีที่แล้ว +10

    എന്റെ ഓക്കെ കുട്ടിക്കാലം കാക്കയുടെ കളി കാണാൻ വേണ്ടി മാത്രം ഉറക്ക മൊയിച്ചിരുന്ന കാലം ഇഷ്ട്ട ടീം അല്ലാഞ്ഞിട്ട് കൂടി ac മിലാൻ എന്ന ടീമിന്റെ കളി കണ്ടിരുന്ന കാലം അവിടെ എന്റെ fvrt ടീമിലേക്ക് (real ) kakka എത്തിയപ്പോൾ ഒരു പാട് സന്തോഷം തോന്നിയിരുന്നു പിന്നീട് കാലം അതൊരു വേദന യാക്കി തന്നു 😔

    • @mohamedrayees8699
      @mohamedrayees8699 3 ปีที่แล้ว +3

      കാക്ക അല്ല കക്ക 😂

  • @mohammedfaheem2024
    @mohammedfaheem2024 2 ปีที่แล้ว +2

    Ippalum oru vishamam aanu kakaye kurich orkkumbol...

  • @Aadii369
    @Aadii369 3 ปีที่แล้ว +11

    Everybody forgot who he was.. He was the hero in my childhood❤️🔥

  • @anandsekhar9215
    @anandsekhar9215 3 ปีที่แล้ว +6

    If this has brought tears in your eyes, then u are a true football lover!

  • @jithin10
    @jithin10 3 ปีที่แล้ว +7

    എൻ്റെ PES SQUAD ൽ ഇപ്പോഴും അദ്ദേഹം മാന്ത്രികത കാണിച്ചു കൊണ്ടിരിക്കുന്നു😍🤗

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 ปีที่แล้ว +8

    എല്ലാം നേടിയിട്ട് തന്നെയാണ് അയാൾ പോയത്....
    ഇന്ന് വിജയിച്ചു എന്ന് കരുതുന്നവരാരും കക്കയുടെ വിജയങ്ങളുടെ കൂടെയെത്തിയിട്ടില്ല...
    അയാൾ വിജയി തന്നെയാണ് ❣️❣️

  • @vishnuks2881
    @vishnuks2881 3 ปีที่แล้ว +6

    ഞാൻ ഫുട്ബോൾ കളി കണ്ടു തുടങ്ങി ആദ്യം ഇഷ്ടപെട്ട താരം . ഫുട്ബോൾ കളി മനസ്സിൽ പ്രാന്തുപിടിപ്പിച്ച താരം . ഞാൻ ബ്രസീൽ ആരാധകനാവാൻ കാരണക്കാരൻ 😞..kakka 💕💕💕

  • @govindkrishna7913
    @govindkrishna7913 3 ปีที่แล้ว +28

    The Legend of my childhood ❤️❤️❤️❤️❤️

  • @muzammilpatla6989
    @muzammilpatla6989 3 ปีที่แล้ว +12

    💔There are a lot of magic that he showed on the field that world football fans will always remember.he was just unstoppable in his prime✨ He is the one of the best player in the history of football.

  • @akshaym7901
    @akshaym7901 3 ปีที่แล้ว +14

    "Kaka", you made me a milanista🔴⚫️,you made me a brazil fan🇧🇷, you made me a football fan. Forever favorite❣️

  • @pestecher915
    @pestecher915 3 ปีที่แล้ว +5

    Kaka❤️
    ആദ്യം kaka എന്ന് കേട്ടപ്പോ ഒരു ഇഷ്ടം തോന്നില ഇപ്പൊ ഒരു ഫാൻ ആയി മാറി🎉🔥👍🏻😭

  • @sreejithn8260
    @sreejithn8260 3 ปีที่แล้ว +2

    Kaka യുടെ പ്രതാഭകാലം കണ്ടു വളർന്ന ഒരു കുട്ടികാലത്ത് നിന്ന് ഇന്ന് അയാളുടെ പതനത്തിന്റെ കഥ കേൾക്കുമ്പോ ഉളളിൽ എവിടെയും ഒരു വിങ്ങൽ....കളിക്കളത്തിൽ കഴിവിന്റെ കൂടെ കൊറച്ചു ഭാഗ്യം കൂടി വേണം എന്ന് മനസിലാക്കുന്ന നിമിഷം...ഇതേ രീതിയിൽ real madrid ഇൽ എത്തിയ CR7 തന്റെ career ഇലെ മികച്ച പ്രകടനം കാണിച്ചു ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുമ്പോൾ അതേ രീതിയിൽ ക്ലബ്ബ് ഇൽ എത്തിയ kaka യെ പരിക്ക് എന്ന കാരണം career തന്നെ നശിപ്പിച്ചു...
    Lovr u kaka....for giving a wonderful memories❤️💔

  • @abdullahbinomerct
    @abdullahbinomerct 3 ปีที่แล้ว +10

    My all-time favourite♥️♥️ Kaka'👑

    • @arshalshabeeb007
      @arshalshabeeb007 3 ปีที่แล้ว +3

      ഞാൻ ഈ ലോകത്ത് ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്ന പ്ലെയർ ❤️❤️ ❤️

  • @hibasherin5527
    @hibasherin5527 2 ปีที่แล้ว +3

    🥺kaka🇧🇷🇧🇷🇧🇷🇧🇷🇧🇷missu.... 😔

  • @rasikhabeeb8009
    @rasikhabeeb8009 2 ปีที่แล้ว +4

    മഞ്ഞപ്പടയുടെ ചീറ്റപുലി 🥰😘
    ഒരുപാട് ഇഷ്ടമായിരുന്നു കളിക്കാരൻ 🔥

  • @statusg3299
    @statusg3299 2 ปีที่แล้ว +1

    ഞാൻ ചെറുതായിരുന്നപ്പോ കേട്ടിട്ടുണ്ട് കക്ക കക്ക എന്ന്, അപ്പൊ ഇതായിരുന്നു അല്ലെ ആ kaka🥺😍🇧🇷🥺💪🏻🇧🇷🇧🇷🇧🇷🫶✨️brazil ജയിക്കട്ടെ 💛😍🇧🇷🇧🇷

  • @sportsskills3293
    @sportsskills3293 3 ปีที่แล้ว +3

    എന്റെ കൈയിൽ ഉള്ള ഏക iconic kaka💖

    • @SIRIUS-zg1nr
      @SIRIUS-zg1nr 3 ปีที่แล้ว

      Machane ...ath pore...aliyahaaa....ente kayyil 4 iconic 1 free Maradona 1 free cr7 1 free messi and..
      Kashtapett kittiya park ji sung(coin vach aake kittiyathan)2 year ippo aayi kali thudangiyitt ennittum aake ...4 iconics😭

    • @irfan628
      @irfan628 3 ปีที่แล้ว

      @@SIRIUS-zg1nr enikk 7 iconic❤️

    • @SIRIUS-zg1nr
      @SIRIUS-zg1nr 3 ปีที่แล้ว

      @vichu ippam 6 iconic aayi....Cole and Yorke both got.Ini forlaneykkoodi oppichal 7 aayi.

    • @SIRIUS-zg1nr
      @SIRIUS-zg1nr 3 ปีที่แล้ว

      But ini aake 35 coins ullu.puthiya matchday varanam.

  • @jokerser123
    @jokerser123 3 ปีที่แล้ว +27

    പൂന്തേൻ നുകർന്നെടുക്കുന്ന 💫
    ചിത്രശലഭം പോലെ 🦋
    സൗന്ദര്യവും സൂഷ്മതയും 💖
    കൂർമതയും കോർത്തിണക്കി 💥
    ഫുട്ബോൾ സൗന്ദര്യം⚽️❣️
    അതിന്റെ ഉറ്റുംഗാഗ്രകോതാഹാരത്തിൽ സൗരഭയം പരത്തിയ 💙
    ബ്രസീലിയൻ ഇതിഹാസം 👑💛

  • @mhummadshannad2399
    @mhummadshannad2399 3 ปีที่แล้ว +58

    Kaka പേസ്സിൽ വന്നിരുനെകിൽ 😔😘😘

    • @saneeshnk7574
      @saneeshnk7574 3 ปีที่แล้ว +7

      Athinu veendiyaa najn wait cheyyunne....
      Jeevanaan kaka

    • @sruthyannjose8223
      @sruthyannjose8223 3 ปีที่แล้ว +4

      fifa yil ondu

    • @GVRgaming10M
      @GVRgaming10M 3 ปีที่แล้ว +10

      Iconic kaka വന്നു
      താങ്കൾ ആഗ്രഹിച്ചത് വന്നു...

    • @zyroxgaming3313
      @zyroxgaming3313 3 ปีที่แล้ว +4

      Vannu

    • @Ot6m7
      @Ot6m7 3 ปีที่แล้ว +3

      Vann🔥💥

  • @king-yo2su
    @king-yo2su 3 ปีที่แล้ว +13

    BRO YOUR PRESENTATION😍 And BGMS😊 Awesome

  • @jtsays1003
    @jtsays1003 3 ปีที่แล้ว +5

    കക്കയും റൊണാള്ഡിഞ്ഞോയുമൊക്കെ അവസാന വർഷങ്ങളിൽ തീർത്തും ഫോം ഔട്ട് ആരുന്നു,
    Kakka അർഹിച്ച പ്രശസ്തി വിരമിച്ചശേഷം കിട്ടാത്ത കളിക്കാരൻ,പക്ഷെ സകല കിരീടങ്ങളും നേടാൻ ഭാഗ്യം കിട്ടി😍

  • @bibinbichu7970
    @bibinbichu7970 3 ปีที่แล้ว +2

    അവതരണം സൂപ്പർ...
    പിടിച്ചിരുത്തുന്ന വാക്കുകൾ...
    ഒപ്പം വീഡിയോസും 🥰❤👍🏻

  • @muhammedjavadcr7348
    @muhammedjavadcr7348 3 ปีที่แล้ว +4

    ഞാൻ ഒരു റോണോ ഫാൻ ആണ് എന്നലും കക്കടെ കളി കണ്ടു നല്ലോണം ആസ്വദിച്ചിരുന്നു കക്ക എന്നും fvrt പ്ലയെർൽ ഒന്നാണ് കക്ക കളി കണ്ട് കൊതി തീർന്നില്ല കക്ക 😍മിസ്സ്‌ യൂ💔💖💖💝💖💗💕❣️😒😔😪

  • @jishnus9708
    @jishnus9708 3 ปีที่แล้ว +26

    12 വർഷങ്ങൾക്ക് മുൻപ്, ആയിരം മെസ്സിക്ക് അര കക്ക എന്ന വാക്കുകൾ ഫ്ലെക്സ് ബോർഡ്കളിൽ കണ്ടിരുപ്പോൾ അന്ന് അറിഞ്ഞിരുന്നില്ല ഈ മുതലിന്റെ ഒരു റേഞ്ച്🥰
    പക്ഷെ ഇന്നറിയാം
    അതെ പ്രൈമിൽ അന്ന് കക്ക തുടരുകയായിരുന്നുവെങ്കിൽ, അയാളെക്കാൾ മികച്ച ഒരു കളിക്കാരൻ മറ്റാരും തന്നെ ഇന്നും ഉണ്ടാവില്ലായിരുന്നു👌👌
    ക്രിസ്ത്യാനോയെ ഫുട്ബാളിന്റെ തമ്പുരാനെന്നും മെസ്സിയെ ദൈവമെന്നും വിശേഷിപ്പിക്കുമ്പോൾ
    മെസ്സിയുടെ magical ഡ്രിബിളിങ്ങും പാസ്സിഗും സ്കോറിങ്ങും, ക്രിസ്ത്യാനോയുടെ പേസും സ്‌ട്രെങ്തും പൂർണതയും എല്ലാം കൂടിച്ചേർന്ന ഈ മുതലിനെ വിശേഷിപ്പിക്കുവാൻ എന്തു വാക്കാണ് ഉള്ളത് 🤷‍♂️🤷‍♂️🤷‍♂️🤷‍♂️
    ഒരു പക്ഷെ ആ ദൈവങ്ങളുടെ വളർച്ചക്ക് ഈ ഇതിഹാസത്തിന്റെ തകർച്ച കാലം തന്നെ കാത്തുവെച്ചതാകം💔

    • @muhammadfebinshan
      @muhammadfebinshan ปีที่แล้ว

      ബ്രോ...മെസ്സിയോളം മെസ്സി മാത്രം

  • @momufaheem4841
    @momufaheem4841 3 ปีที่แล้ว +4

    No words... My one and only favourite player

  • @nasifnasi8733
    @nasifnasi8733 3 ปีที่แล้ว +2

    നെയ്മരൊക്കെ ഉദിക്കുമുന്നേ ഉദിച്ച സുൽത്താൻ
    ലെജൻഡ് റിക്കർഡോ
    ഒരേ ഒരു രാജാവ്

  • @ajithbabu7214
    @ajithbabu7214 3 ปีที่แล้ว +37

    ഞങ്ങളുടെ വോളിബോൾ ക്ലബ്‌ ആയ Y M A kothad ന്റെ മഞ്ഞ ജേഴ്സിയുടെ പുറകിൽ കറുത്ത മഷി പേന കൊണ്ട് KAKA എന്നെഴുതി കളിക്കാൻ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു.......... 😑🥰😂

  • @sadik5357
    @sadik5357 2 ปีที่แล้ว +4

    1000 കകക്ക് അര മെസ്സി എന്ന് പറഞ്ഞു നടന്നിരുന്ന കാലത്തും, ഇഷ്ടം ആയിരുന്നു ഈ മൊതലിനെ

  • @mohammedshareef1
    @mohammedshareef1 3 ปีที่แล้ว +7

    ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ മനസിൽ കൊത്തിവെച്ച പേര് '' കക്ക"

  • @melbinjoy4818
    @melbinjoy4818 3 ปีที่แล้ว +2

    The best attacking midfielder love you ❤

  • @rembuttanveno6828
    @rembuttanveno6828 3 ปีที่แล้ว +3

    ഇന്നും ഏറ്റവും ഇഷ്ടമുള്ള ഫുട്ബോൾ പ്ലയെർ ❣️

  • @gaimigwithrobot901
    @gaimigwithrobot901 ปีที่แล้ว +2

    ഇതെല്ലാം നേടി ഒന്നല്ല രണ്ടെണ്ണം💙🤌 leo

  • @cr7leofans380
    @cr7leofans380 3 ปีที่แล้ว +16

    The Best player ❤

  • @amirsalim575
    @amirsalim575 3 ปีที่แล้ว +2

    Ath Oru time arinnu😘❣️love u kakaa childhood favorite

  • @sharafsiyali6927
    @sharafsiyali6927 3 ปีที่แล้ว +3

    Kakaa❤️❤️
    No one can replace him in Brazil and Milan team❤️❤️

  • @user-pwolimalayali
    @user-pwolimalayali 2 ปีที่แล้ว +1

    Haters ഇല്ലാത്ത ഒരേഒരു മനുഷ്യൻ Ricardo Izecson dos Santos Leite.. ❤

  • @fasilaju5527
    @fasilaju5527 3 ปีที่แล้ว +91

    Torresinte video vendavar like adikkim

  • @dybsboy1132
    @dybsboy1132 3 ปีที่แล้ว +1

    1000 dybalayk oru kakka ennu flex kandu valarnnathanu #love_you_kaka

  • @FOOTNTALKS
    @FOOTNTALKS 3 ปีที่แล้ว +3

    Kaka💝

    • @AbdulRauf.
      @AbdulRauf. 3 ปีที่แล้ว

      ബ്രോ🥰

  • @NeettaNeettavGrace
    @NeettaNeettavGrace 6 หลายเดือนก่อน

    നേരിൽ ഒന്ന് കാണാൻ വലിയ ആഗ്രഹം 😢😢😢അത്രയ്ക്കും ഇഷ്ടമാണ് ഇദ്ദേഹത്തെ ❤❤❤❤kaka❤❤❤

  • @Food_And_travel_vlog_kottayam
    @Food_And_travel_vlog_kottayam 3 ปีที่แล้ว +6

    90s kid know the feelings

  • @navasnava999
    @navasnava999 3 ปีที่แล้ว +2

    അന്നും ഇന്നും എന്നും ഈ മനുഷ്യൻ കഴിഞ്ഞേ എനിക്ക് വേറൊരു ഫുട്ബോളർ ഉള്ളൂ... Kaka

  • @faisalmuhammad5042
    @faisalmuhammad5042 3 ปีที่แล้ว +5

    മെസ്സി യും ronaldo ഉം ഭരിക്കുന്ന ലോക ഫുട്ബോളില്‍ അവരുടെ അത്ര കഴിവില്ല എന്ന ഒറ്റ കാരണത്താല്‍ ഔട്ട് ആയിപ്പോയ കളിക്കാരന്‍
    കക്ക ❤️❤️❤️

  • @vickym1894
    @vickym1894 2 ปีที่แล้ว +2

    കാണണ്ടാർന്നു🥺😢😢

  • @blackx6137
    @blackx6137 3 ปีที่แล้ว +18

    കാനറികളുടെ സ്വകാര്യ അഹങ്കാരം 🥺🥺🥺

  • @faslukk3429
    @faslukk3429 15 ชั่วโมงที่ผ่านมา

    അന്നും ഇന്നും എന്നും ഇഷ്ടപ്പെട്ട പ്ലയെർ kaka

  • @muhammedafrin8918
    @muhammedafrin8918 3 ปีที่แล้ว +23

    Kaka Brazilian real Legend 💥

  • @vaishnavatheertham4171
    @vaishnavatheertham4171 2 ปีที่แล้ว +1

    എന്റെ പ്രിയപ്പെട്ട താരം ❤❤❤❤❤❤

  • @al-noob7819
    @al-noob7819 3 ปีที่แล้ว +66

    ഇങ്ങടെ സൗണ്ട് ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി 😝

    • @peterparker9030
      @peterparker9030 3 ปีที่แล้ว +4

      Rasheed🤦‍♀️🏃

    • @al-noob7819
      @al-noob7819 3 ปีที่แล้ว +2

      നിങ്ങളെയും ഞമ്മക്ക് ഇഷ്ടായി 😜

  • @oneshotff1492
    @oneshotff1492 3 ปีที่แล้ว +1

    Congratulations for 100 k

  • @arjunrajkt8467
    @arjunrajkt8467 3 ปีที่แล้ว +3

    Kaka..❤
    Nice editing
    Nice presentstion

  • @haseebpm1305
    @haseebpm1305 2 ปีที่แล้ว +2

    Ronaldinho has UCL , Ballon d'or, World Cup,Fifa Best Player Award (2).He is also a Legend Like Kaka.

  • @Sinan732
    @Sinan732 3 ปีที่แล้ว +3

    KAKA❤

  • @akhilchandran5697
    @akhilchandran5697 3 ปีที่แล้ว +1

    പല തവണ ഞാൻ ആലോചിച്ചിട്ടുണ്ട് ഈ മനുഷ്യനെ പറ്റി..

  • @sreerenjinik4270
    @sreerenjinik4270 3 ปีที่แล้ว +5

    Messi Ronaldo then Kaka 😍😍
    We are waiting for next Kaka 😍😍
    We miss you

  • @gP-wt5cg
    @gP-wt5cg 3 ปีที่แล้ว

    അടിപൊളി പ്രസന്റേഷൻ.
    ബ്രോയുടെ ഇംഗ്ലീഷ് to മലയാളം ട്രാൻസ്ലേഷൻ കേൾക്കുമ്പോൾ ചില ക്രിസ്ത്യൻ ധ്യാനങ്ങളിൽ ഇങ്ങനെയുള്ള വിവർത്തനങ്ങൾ ഉണ്ടാകാറുണ്ട്.അത് പോലെതോന്നി .കളിയാക്കിയതല്ല...

  • @afsalv7648
    @afsalv7648 3 ปีที่แล้ว +45

    റയലിന് വേണ്ടി സൈൻ ചെയ്തതാണ് കക്കയുടെ carear തകരാൻ കാരണം.,,

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +2

    1000മെസ്സിക്ക് അര കക്ക.... Uff അതൊക്കെ ഒരു കാലം 🖤🖤🖤🖤

  • @abuubaid8383
    @abuubaid8383 3 ปีที่แล้ว +23

    Pesil kaka varanam😍😍

    • @antoantonyy___
      @antoantonyy___ 3 ปีที่แล้ว +3

      VNnu

    • @lfc6158
      @lfc6158 3 ปีที่แล้ว +4

      Vannu🤩 3rd try kitti💛💛💛💛

    • @abhinav356_
      @abhinav356_ 3 ปีที่แล้ว

      Vannu kitty 🔥

  • @muhammedriyasriya.5208
    @muhammedriyasriya.5208 3 ปีที่แล้ว +2

    നല്ല അവതരണം. കേള്‍ക്കാന്‍ നല്ല സുഖം. Super

  • @sajeevks5190
    @sajeevks5190 3 ปีที่แล้ว +3

    ആയിരം മെസ്സിക്കി അര കക്ക എന്നു എഴുതിയ flex board മറക്കാൻ പറ്റില്ല . 💖....