നമ്മളുടെ ഹാപ്പിനെസ്സ് വേറൊന്നിലും , വേറൊരാളിലും dependent ആയിരിക്കരുത്. ആ സുഹൃത്തുക്കളെ നഷ്ടപ്പെട്ടാൽ നിങ്ങളുടെ ഹാപ്പിനെസ്സ് പോകരുത്. നിങ്ങളുടെ ഹാപ്പിനെസ്സ് എന്നും നിങ്ങൾ create ചെയ്യേണ്ടതാണ്, അതിനു external factors നെ depend ചെയ്യാം പക്ഷെ അതിൽ dependent ആകരുത്.
പണ്ടൊക്കെ എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു പക്ഷെ ഒരു പ്രായത്തിനു ശേഷം എല്ലാരുമായി ഞാൻ അകന്നു. അതിനു കാരണമായി എനിക്ക് തോന്നിയത് ഞാൻ വലിയും കുടിയും ഒന്നും ഇല്ലാത്ത ഒരു സ്വാതന്ത്ര ചിന്ത ഉള്ള ഒരാളാണ് പക്ഷെ എന്റെ friends സർക്കിൾ ഉണ്ടായിരുന്നവർ ഒന്നുകിൽ തീവ്ര മതവിശ്വാസികൾ അല്ലെങ്കിൽ നല്ല ഡ്രഗ് addicts. അങ്ങനെ രണ്ട് കൂട്ടരും എന്നെ ഒഴിവാക്കി. പിന്നെ ആവിശ്യങ്ങൾക്ക് വിളിക്കുന്നവരെയും മിനിമം value തരാത്ത ആളുകളെയും self respect മാനിച്ചു ഞാനും ഒഴിവാക്കി. അങ്ങനെ സാഹചര്യം കൊണ്ട് ഏകാന്ത ജീവി ആയ അവസ്ഥ. 😊
ഒറ്റക്കിരിക്കുന്നത് ഇഷ്ടപെടുകയും നമ്മൾക്ക് ഇഷ്ടപെടുന്നത് ചെയ്യുകയും ചെയ്യുവാണെൽ ഏകാന്തത അനുഭവപെടില്ല. നല്ല പാട്ട് കേൾക്കുക, ചിത്രം വരക്കുക, ഇഷ്ടപ്പെട്ട മൂവി കാണുക ചെയ്യുന്നവരിൽ ഏകാന്തത കുറവാണ്. എനിക്ക് സത്യത്തിൽ ശ്വാസം മുട്ട് അനുഭവപെടുന്നത് ഒരുപാട് ആളുകൾ കൂടുന്ന functions attend ചെയ്യുമ്പോഴാണ്. ഒരു interaction വേണ്ടി സമൂഹത്തോട് ഇടപെടുന്നതിൽ ആണ് ഞാൻ കൂടുതൽ പ്രശ്നങ്ങൾ കാണുന്നത്. എല്ലാവരും പറയും മനുഷ്യൻ സാമൂഹ്യ ജീവിയാണ് എന്നൊക്കെ. പക്ഷെ എനിക്ക് ആളുകളോട് artificial ആയിട്ട് ഇടപെടുന്നതിൽ കൂടുതൽ പ്രശ്നമായിട്ടാണ് തോന്നുന്നത്. അടുത്ത സുഹൃത്തുക്കളുമായിട്ടുള്ള കൂടി ചേരൽ നല്ല enjoyment ആണ്.
Same bro . Me also that type of person.. Movies , Musics, Some creative works, and travels.. I don't even get enough time for that.. So there's no chance of loneliness in my life even though iam alone..
ഒരു 30+ and unmarried ആണെങ്കിൽ longley ആവും ഫ്രണ്ട്സ് ഒക്കെ ഒരു പരിധി വരെ കാണും അവരും ഫാമിലി ആയി move on ചെയ്യും and As an adult പുതിയ friendship ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്
ബാല്യം മുതൽ ഏകാന്തത അനുഭവിക്കുന്നുട് ആരെക്കിലും അന്ന് പറഞ്ഞിരുന്നകിൽ സ്വയം സ്‌നേഹിക്കാൻ പറഞ്ഞു തന്നില്ല വെറുത്തു ജീവിതം ഒരുപാട് ഇപ്പോൾ ആണ് ഒന്ന് മാറി വരുന്നത് എന്നാലും എവിടെ എങ്കിലും ഒന്ന് down ആയാൽ കൈയിൽ നിന്നും പോകും friends ഉണ്ട് എന്നെകാളും കഷ്ടം ആരെക്കിലും ഉണ്ടോ ഈ അവസ്ഥ ഉള്ളവർ
Bro ഞാൻ ഏകാന്തത വളരെ ആസ്വദിക്കുന്ന ഒരു വ്യക്തിയാണ്.... എപ്പോഴും ഒറ്റക്കിരിക്കുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും പുസ്തകങ്ങൾ വായിക്കുന്നതും എല്ലാം ഞാൻ enjoy ചെയ്യുന്നു. Parentsinte പോലും over careness ഇഷ്ടപ്പെടാത്ത ഒരു വ്യക്തി കൂടി ആണ്....freindsinte കൂടെ time spend ചെയ്യുന്നത് ഇഷ്ടമാണെങ്കിലും അവരില്ലാത്തപ്പോഴും എനിക്ക് വലിയ problems ഉണ്ടാകാറില്ല... പിന്നെ ഒന്നും ആരോടും തുറന്ന് പറയാൻ ഇഷ്ടപ്പെടാറില്ല പറഞ്ഞാൽ തന്നെ പിന്നീട് ആ പറഞ്ഞതോർത്ത് കുറെ ഖേദിക്കും.... ചുരുക്കി പറഞ്ഞാല് എൻ്റെ personal life ൽ ആരും ഇടപെടുന്നത് ഇഷ്ടമില്ല... അത് കൊണ്ട് തന്നെ വിവാഹത്തെ ഞാൻ ഭയപ്പെടുന്നു...but parents എന്നെ force ചെയ്യിപ്പിക്കുകയും ചെയ്യുന്നു...എനിക്കാണേൽ ഇങ്ങനെ ഒരു ജീവിതം സ്വപ്നം കാണാൻ പോലും പേടിയാണ്....
ഞാനും ഏകാന്തത ആസ്വദിക്കുന്ന വ്യക്തിയാണ്. ഒറ്റയ്ക്ക് ഇരിക്കാൻ ഞാനും ഇഷ്ടപെടുന്നു. എന്നുവെച്ചു വിവാഹത്തെ പെടിക്കേണ്ട ആവശ്യം ഇല്ല. ഒരു right partner നെ കണ്ടുപിടിച്ചാൽ മതി. Try to find someone who understands you and gives you space to recharge and grow. ഒരുപാടു വായിക്കുന്ന ആളല്ലേ, there is a book called flow. It's about psychology and it's one of the books that has helped me or told me what to do when i was going through the same situation as you. If you enjoy reading, books can help you. Chose ths right books and you‘ve got all the answer's in it. Good Luck!
@@linguafranca1790 both are entirely different but for people who prefer solitude, it's hard to be with friends for a long time or hard to live with anyone. They will feel like people drains their energy and they need to be alone for some time to recharge. When they are down, people can't help them but they themselves can. They need space to grow. So when its time to get married, its gonna be hard for them, they are gonna have a hard time to adjust with anyone and its gonna affect their relationship life. When it comes to India and if it's a women, it's hard for such people to survive. They fear marriage life.
ഈയടുത്തകാലത്ത് വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നിയിരുന്നു പക്ഷേ ഞാൻ എൻറെ തീരുമാനം മാറ്റി നമ്മുടെ മനസ്സിൽ ഇണങ്ങിയ ഒരാളെ കണ്ടെത്തി കുടുംബമായി മുന്നോട്ട് ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു എല്ലാകാലത്തും നമ്മുടെ ഫീലിംഗ് ഷെയർ ചെയ്യാൻ കൂട്ടുകാർ ഉണ്ടായെന്നുവരില്ല ഒറ്റയ്ക്ക് ജീവിച്ച് ജീവിതാവസാനം വരെ ഏകാന്തത അനുഭവിക്കുന്ന തിനേക്കാൾ നല്ലത് നല്ല കുറെ ബന്ധങ്ങളും നമ്മളെ മനസ്സിലാക്കുന്ന നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളുമായി ജീവിതം പങ്കുവയ്ക്കുന്നത് ആണ് നല്ലത് എന്ന് ഇപ്പോൾ തോന്നുന്നു
വിവാഹം കഴിക്കാതെ ജീവിക്കാം കുഴപ്പമില്ല പക്ഷെ ഒരു ഇൻകം ഉണ്ടാകണം ജീവിതവസാനം വരെ കിട്ടുന്ന വരുമാനം ആരെയും ആശ്രീയിക്കാതെ ജീവിക്കാം വയസ്സ് കാലത്ത് ഉള്ളത് വിറ്റ് ഏതെങ്കിലും പോഷ് ഓൾഡ് age" റിസോർട്ടിൽ "ജീവിത അന്ത്യം കഴിയാം അല്കെങ്കിൽ അപ്പച്ചി കുഞ്ഞമ്മ അമ്മാവൻ ചിറ്റപ്പൻ വല്യച്ഛൻ റോളുകളിൽസഹോദരരുടെ വീടുകളിൽ കിടന്നു നരകിക്കാം
I appreciate this video Jaiby!!! I always think I couldn't connect with many people in my childhood days. The gender bias at school ruined many of my potential friendships. Many kids are allowed to go to play sports with their friends, but because of my and my friends' perceived gender, we couldn't get that chance to bond with even with girls. I think this all affected the depth of my relationship with these people. Many of my friends were also married off early. I think gender and culture has a lot to do in the area of friendships. Now I am trying to have more meaningful connections with people. It's hard, but it's worth it! ❤
ചിരിച്ചു മാത്രം കാണുന്ന ഒരു സുഹൃത്ത്, ഇന്നലെ ഞാൻ കണ്ടു. അവളുടെ കയ്യിൽ ഒരു മുറിവ്. suicide ന് ശ്രമിച്ചു അവൾ. എന്റെ നെഞ്ച് ഇടിഞ്ഞു പോയി. പിന്നെ അവളോട്‌കുറച്ചു നേരം അധികം സംസാരിച്ചു. സമൂഹം അവളിൽ ജോലി, വിവാഹം എന്നിവയിൽ pressure ഉണ്ടാക്കി, അവൾക്ക് അത് സഹിക്കാൻ പറ്റിയില്ല.11 stitch, എൻറെ കുട്ടി ഒരുപാട് വേദനിച്ചു കാണും. ഇപ്പൊ counselling എടുക്കുന്നുണ്ട്. 2 ദിവസം കൂടുമ്പോൾ എങ്കിലും അവളോട് സംസാരിക്കണം ഇനി...
Thankyou for posting this❤... Ee eda aayitt social media ll loneliness oru positive kaaryam aayi edukenam enna postukal okke kaanunund... Kootu venam nn ullath ..for most of the people....basic human need aahnenn polum athikam aarum accept cheyunilaa ee kalath...
എല്ലാവരും ഫോണിലാണ്, സംസാരം കുറവാണ്കല്യാണത്തിനൂ,,പോലും,,messageഅയക്കും, മക്കൾ പോലും ഫോണിലാണ്. എനിക്ക് ഏകാന്തത ഇഷ്ടമാണ്. പാട്ട് കേൾക്കുംവാർത്ത കേൾക്കും No problem,,I. Am so happy🎉🎉😂😂😂😂😂😂
ആരോഗ്യം നശിച്ച് തുടങ്ങുമ്പോഴാണ് ഏകാന്തതയുടെ ഭീകരത നമുക്ക് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ പറ്റുക, ആരോഗ്യമുള്ള ടൈമിൽ കുറേ ഒക്കെ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ കഴിയും.
Last 6yrs life in UK changed me a lot. Loneliness enna vaakinte meaning anubhavichu manasilaki.childhood oru joint family a ayirunnu. But loneliness is better than joint family. ❤U r correct brother. But horrible aanu eviduthe avastha. Depressed aakum
I think it's the right time to focus on these sorts of topics on relationships. We should find out some real ideas for not losing our collectivistic nature
ഏകാന്തത നല്ലതാണെന്നോ എല്ലാരും ഒറ്റയ്ക്ക് ജീവിക്കണമെന്ന് promote ചെയ്യുകയോ ഒന്നും ചെയ്യാറില്ല. പക്ഷെ ഏകാന്തതയോട് വല്ലാത്ത addiction ആണ്. സ്കൂളിലും കോളേജിലും ഹോസ്റ്റലിലും ജോലി സ്ഥലത്തും ഒക്കെ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു കിട്ടിയ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. കുറച്ചു കാലമൊക്കെ ആ കമ്പനികൾ ആസ്വദിച്ചിട്ടുമുണ്ട്. പക്ഷെ ഒന്നും maintain ചെയ്യാൻ ശ്രമിക്കാറില്ല. എല്ലാം പകുതി വെച്ച് മുറിഞ്ഞു പോകും. ഇപ്പോ കുറെ കാലമായി സൗഹൃദങ്ങൾ ഒന്നുമില്ലാതെ ജീവിക്കുന്നു. ഇങ്ങോട്ട് ആരെങ്കിലും പരിചയപ്പെടാൻ വന്നാലും ഒഴിഞ്ഞു മാറും. ടീം മെംബേർസ് ഇല്ലാത്ത ലൊക്കേഷൻ നോക്കി ഓഫിസ് ലൊക്കേഷൻ സെലക്ട് ചെയ്യുo. കല്യാണം പോലുള്ള ഫങ്ക്ഷൻസ് നു പോകുന്നത്തിനു മടിയില്ല പക്ഷെ സ്കൂളിലും കോളേജിലും ഓഫിസിലും ആഘോഷങ്ങൾക്കും പരിപാടികൾക്കും ഒന്നും പോകാറില്ല. വീട്ടിൽ ഒറ്റയ്ക്ക് ആഘോഷിക്കാൻ ആണിഷ്ടം. Social മീഡിയ addiction ഉണ്ടായിരുന്നു. ഇപ്പോ എല്ലാം ഡിലീറ്റ് ആക്കി കഷ്ടിച്ച് whatsapp ഇൽ അത്യാവശ്യം കോൺടാക്ട് നമ്പേഴ്സ് മാത്രം. ഒറ്റക്ക് യാത്ര ഒറ്റക്ക് restaurant ഇൽ പോകും സിനിമയ്ക്ക് പോകും ഒറ്റയ്ക്ക് താമസിക്കും.ഏകാന്തത തോന്നാറില്ല. ആരെങ്കിലും ഒക്കെ എന്റെ പേർസണൽ സ്പേസ് ലേക്ക് വന്നാൽ uncomfortable ആവാറുണ്ട്.കുറെ uncommon opinions ഉള്ളതുകൊണ്ട് same vibe ഉള്ളവരെ തീരെ കാണാറില്ല. ആരെങ്കിലും കാൾ ചെയ്താൽ സംസാരിക്കാൻ മടിയാണ്. തിരിച്ചു മെസേജ് അയക്കും 😌. കമ്പനി വേണമെന്ന് തോന്നാറില്ല. വീട്ടിൽ ആണെങ്കിൽ മുറിയിൽ അടച്ചു ഒറ്റക്കിരിക്കുന്ന രീതിയൊന്നും ഇല്ല. വീട്ടിൽ ആരെങ്കിലും വരുന്നതൊക്കെ ഇഷ്ടമാണ് പക്ഷെ boomer കൊണകൾ കേട്ടാൽ ദേഷ്യം വരും 😌. കല്യാണം കഴിക്കാൻ പേടിയുണ്ട്. ഒറ്റക്കാവുന്നത് മാസ് ആണെന്നൊന്നും വിചാരിക്കുന്നില്ല. അത്യാവശ്യം വന്നാൽ depend ചെയ്യാൻ ആരുമില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പക്ഷെ അതൊഴികെ ഒറ്റക്കായത് ബുദ്ധിമുട്ടായി തോന്നാറില്ല. ഇഷ്ടമുള്ള എന്തെങ്കിലും ചെയ്തു ബിസി ആയിട്ടിരിക്കും. Similar വൈബുള്ള frnds partner family ഒക്കെ ഉണ്ടെങ്കിൽ കൊള്ളാമെന്നു തോന്നാറുണ്ട് പക്ഷെ ഓരോ ആൾക്കാരെ പരിചയപ്പെട്ടു കഴിയുമ്പോഴും പെട്ടെന്ന് ബോർ അടിക്കും. കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ താല്പര്യവുമില്ല. ഉണ്ടെങ്കിൽ നല്ല match ആവുന്ന ആൾക്കാർ വേണം അല്ലെങ്കിൽ ആരും വേണ്ട 😌
Enik entho kalyanam kazhikan thonunila. Empathy ellatha alkaranu koodithal. Work cheyth thudangipo real friends um kitunila. Elarum diplomatic and fake. Pine neighbors oke entho vere vibe anu. So njan ayit athil fit akan nokiyal uncomfortable akum. Common interest ulla commections um kuranju karanam palardem priorities mari.
Just a teeneger in 18. ഇപ്പോൾ തന്നെ ഇതാണ് അവസ്ഥ. Loneliness ano depression ano ഒന്നും അറിയില്ല. എനിക്ക് Whatsapp, insta, fb, snap.... Oru social mediayum illa. ഇപ്പോൾ lifile full hopum poyath pole. Ethrayo naalayi ingane. Schoolil peer groups santhoshikkumbolum enik athinu kazhiyunnilla. Social phobia, Always sadness, no hope, negative in everything. ഇപ്പൊ ente parents polum ente mindil ninnum maanju pokum pole. No idea. What to do.? Chila extreme momentil muzhuvan avasanippichalo ennum thonnarund. Ente manassu pole thanne inn ee video ente kannil pettath enthukondanavo.? Ariyilla........
@@Solitudeseeker-1107 same avastha... Inn njn um ee avadthayil koode aan kadann pokunnath... Athyavadhyam active aayirunna njn inn ennilek thanne othungi thudangi. അതിന്റെ കാരണം എന്താണ് എന്ന് അറിയില്ല. Peer ഗ്രൂപ്പിൽ നിന്നൊക്കെ ഇപ്പോ ഓടി ഒളിക്കുക ആണ് ഞാൻ. ഞാൻ ഒന്നിനും കൊള്ളില്ല, എന്നെ കൊണ്ട് ഒന്നിനും സാധിക്കില്ല എന്ന ചിന്ത. നല്ലൊരു അടിപോളി കോളേജ് ലൈഫ് കിട്ടിയിട്ടും ഇന്ന് അതിൽ നിന്നൊക്കെ ഞാൻ ഒഴിവായി നടക്കുക ആണ്.. എന്നാൽ നമ്മടെ ഫ്രണ്ട്സ് ഒക്കെ chill ആയി നടക്കുമ്പോ എനിക് അങ്ങനെ പറ്റുന്നില്ലാലോ എന്ന ഒരു തോന്നലും und🥲
Hi, i'm a psychologist, you're going through depression and social isolation. You need CBT therapy. വീട്ടിൽ പറയാൻ പേടിക്കുന്നത് ഈ ഒരു അവസ്ഥയുടെ symptom ആണ്. You need help. Try to overcome the fear and seek help from your parents. ഈ പേടി ഒരു തോന്നൽ മാത്രമാണ്. വീട്ടിൽ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും. ജീവിതം അവസാനിപ്പിക്കാൻ തോന്നുക എന്നതും ഇതിന്റെ symptom ആണ്, അത് മനസ്സിലാക്കി ഈ അവസ്ഥയെ defeat ചെയ്യുക. ഒറ്റയ്ക്ക് ഇതിനെ fight ചെയ്യുക എന്നത് അസാധ്യമാണ്. You are 18 years old and an adult, not a child anymore. You have got power and control, use it ട്ടോ seek help , improve your life and enjoy your life, life is beautiful once you overcome this situation. So please talk to your parents.
@@sravyakr6987you're going through social anxiety disorder. It is common in teenagers nowadays. Please seek help. Find a psychologist who specialize in CBT Therapy.
' ഞാൻ ' എന്ന entity അല്ല നമുക്ക് വേണ്ടത്... 'നമ്മളിലെ ഞാൻ '... എന്ന ആശയം ആണ് വികസിപ്പിക്കേണ്ടത്... മനുഷ്യൻ ജൈവശാസ്ത്രപരമായി ഒരു സംഘ ജീവി ആണ്... ആ ബിയോളജിക്കനുസരിച്ചു എല്ലാ മനുഷ്യർക്കും space ഉള്ള സംഘങ്ങൾ രൂപീക്കരിക്കണം...
@adilabduljabbar5956 Njan Europe il anu. Tax um kazhinju 3.5 lakhs salary account il kayarum. 18 or 19 days of duty a month. 35 years old. Unmarried. Marriage venda ennu vachathanu. I'm only a son. I feel so alone now. Ottakkayittu pranth pidikkunnu. Depression poli ayi ippo thanne. Achan marichu. Amma nattil und. 65 years old. Cash illatha oru kaaalam undayirunnu... but ippo ishtam pole cash but ottapedal... Oru santhoshavum illa. Online kurach friends chat or call cheyyum athum oru day 30 minutes to 1 hour. Pinnen baaki 23 hours undallo... Ottapettu ottappettu sarikkum pranth pole ayi.... Enthu cheyyanam ennu oru pidiyum illa.
സമൂഹത്തിൽ വല്ലാത്തൊരു വിഭജനമുണ്ട് , പ്രത്യേകിച്ച് സാമ്പത്തികം, ജോലി, വിവാഹം, പദവികൾ അടിസ്ഥാനമാക്കി..ഒരു വിവാഹം നടത്തി കിട്ടാൻ പോലും ഗവൺമെന്റ് ജോലി, സാമ്പത്തികവും വേണം.. പിന്നെ അവിവാഹിതരുടെ നമ്മുടെ സമൂഹത്തിലെ അവസ്ഥ അറിയാല്ലോ..🤔
ഏറ്റവും വലിയ myth ആണ് govt job കാർക്ക് മാത്രം പെണ്ണ് എന്നുള്ളത്. Financially settled ആയ എല്ലാർക്കും പെണ്ണ് കിട്ടുന്നുണ്ട്. ആകെ population ന്റെ 1-2% മാത്രം ആണ് govt ജോലിക്കാർ അവരിൽ വിവാഹ പ്രായക്കാർ വളരെ കുറവും. അവർ മാത്രം അല്ല ഇവിടെ കെട്ടുന്നേ. പിന്നെ സാമ്പത്തികം അല്ലെങ്കിൽ class തന്നെ ആണ് എല്ലാ സമൂഹത്തിലും common ആയി use ചെയ്യുന്ന അളവുകോൽ. സ്ത്രീകൾ ഉറപ്പായും സാമ്പത്തിക ഭദ്രത നോക്കിയേ വിവാഹം ചെയ്യൂ വിവരം ഉള്ള എല്ലാരും അങ്ങനെയേ ചെയ്യാവു. അവർക്ക് ആണുങ്ങളെ പോലെ break ഇല്ലാത്ത career ഒന്നും കിട്ടാറില്ല പ്രസവം ഒക്കെ കാരണം
വളരെ ശെരിയാണ് കുടുംബം എന്നുള്ള എന്റെ കാഴ്ചപ്പാട് വിവാഹ ശേഷം മാറിയിരിക്കുന്നു.... പണ്ടൊക്കെ ഒരുപാട് പേര് ചേർന്നതായിരുന്നു എന്റെ മനസ്സിലെ കുടുംബം എന്നാൽ ഇന്ന് അങ്ങനെ അല്ല മനസിന് ഇഷ്ടപ്പെട്ടവർ മാത്രം ആണ് എന്റെ അടുത്ത വ്യക്തികൾ അതിനെ കുടുംബം എന്ന് പറയാൻ പറ്റില്ല... തിരിചുള്ളാ മറ്റുള്ളവരുടെ പെരുമാറ്റവും കാര്യങ്ങൾക്കു വേണ്ടി മാത്രം ഉള്ള കപട സ്നേഹവും കാരണം ആണ് ഞാൻ എന്റെ രണ്ട് ഭാഗത്തെയും കുടുംബവും ആയി ഇന്ന് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല... ഭർത്താവ് കുഞ്ഞു വല്ലപ്പോഴും വരുന്ന എന്റ മാതാപിതാക്കൾ... കുറച്ചു സുഹൃത്തുക്കൾ അത് മാത്രം ആയി ചുരുങ്ങി എന്റെ ലോകം... പാറിപറന്ന് ജീവിച്ചിട്ട് ഇപ്പോ ഇങ്ങനെ ആയപ്പോൾ മനസിലായി ഇതാണ് ജീവിതം ഇതാണ് യാഥാർഥ്യം.... ഞാൻ ഇന്ന് ജീവിക്കുന്ന ജീവിതം ആണ് സത്യം എന്ന്
ഇനിയും നിങ്ങൾ പൂർണമായ സത്യം മനസ്സിലാക്കിയില്ല. നമുക്ക് നാം മാത്രമേയുള്ളൂ. ഭർത്താവും മക്കളും എല്ലാം വെറും അഭിനയമാണ്. വയസ്സായാൽ വൃദ്ധസദനത്തിലോട്ടു വിട്ടു അവർ പോകും. യഥാർത്താസത്യം നമ്മൾ ഒറ്റക്കാണ്. ആരും നമ്മുടെ കൂടെയില്ല ഇനിയും കുറച്ചു വയസ്സാകുമ്പോൾ അത് മനസ്സിലാകും
ജീവിതത്തിൽ അങ്ങിനെ ഒരു ഫോർമുല അല്ലെങ്കിൽ equation ഉണ്ടോ? സുഹൃത്തുക്കളും ബന്ധങ്ങളും ഉണ്ടെങ്കിലൂം ഇല്ലെങ്കിലും OK എന്ന രീതിയിൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിയണം. എൻ്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്ന അവസ്ഥ ആണ് ഏകാന്തത( loneliness). നമ്മളെ സ്വയം ആസ്വദിച്ച് ചിന്തയും feelings positive ആക്കുന്ന പ്രക്രിയ ആണ് aloneness. ഒറ്റയ്ക്ക് ഇരിക്കാൻ കഴിയാത്ത താണ് ഒരുവൻ്റെ വലിയ പ്രശ്നം എന്ന് blaise Pascal ഏതാണ്ട് 400 വർഷം മുമ്പ് പറഞ്ഞിട്ടുണ്ട്. All men's miseries derive from not being able to sit in a quiet room alone......Pascal Life is as you take it.😂😂😂
@@p166hqL എനിക്ക് ദുബായിൽ നല്ല social life ആരുന്നു, ഓരോരുത്തർക്കും വ്യത്യസ്ത അനുഭവം ആകാം.. ഭേതപ്പെട്ട ജോലി ഉണ്ടേൽ ജീവിക്കാൻ dubai നല്ല സ്ഥലമാണ്, നാട്ടിലെ അലമ്പുകൾ ഒന്നും ഇല്ല
The phase of realisation of loneliness is a bit difficult..... When we realise that...the so called friends are...kind of selfish about their own lives....
ഞാൻ +2 ൽ ആണ് പഠിക്കുന്നത് എനിക് life ൽ ഭയകര lonileness feel ചെയുന്നു നാട്ടിൽ ഒരു ഫ്രണ്ട് പോലും ഇല്ല അത്കൊണ്ട് അങ്ങനെ പുറത്ത് പുറത്തിറങ്ങേരോന്നുമില്ല school ൽ അത്യാവശ്യം friends okke ഉണ്ട് എനിക്ക് എല്ലാവരോടും നല്ല connection വേണം എന്നൊക്കെ ഉണ്ട് എന്നാൽ എങ്ങനെ communicate ചെയ്യണം എന്ന് അറില്ല future നെ കുറിച് ആലോചികുമ്പേ പേടി ആണ് ഇത് പോലെ ഒറ്റപ്പെടുമോന്ന് ചില സമയം life മടുത്തു എന്ന് തോന്നും 😊 എന്തിനോ വേണ്ടി വെറുതെ ഇങ്ങനെ ജീവിക്കുന്നു
Evida counselling cheythe... psycologist or pscychatrist nte aduthe aano??. ennikum medical help edukanam enne unde.. but aare kannanam enne ariyilla.. kandal thanne sheriaavumo, avarke nammale manasilavumo enne overthinking aane ..
@@Nandha-KishoreEven though we may be able to stay in touch with more people through social media, we may feel less connected to them than we would if we saw them in person. The problem with social media is that it can create an illusion of social connection that is not necessarily accurate. We must accept that everything comes with a cost, and internet costs our real lives connectivity.
Man എന്നെപോലെ ഷിപ്പിൽ work ചെയ്യുന്നവരോട് ഏകാന്തത എന്ന് പറയല്ലേ... ഒരു social bonding ഇല്ലാത്ത field ആണ് ഞങ്ങളുടേത് 4 ചുറ്റും കടൽ Network ഇല്ല നിങ്ങളൊക്കെ corona വന്നപ്പോഴല്ലേ quarantine ഇരുന്നത്. ഞങ്ങളുടെ life തന്നെ quarantine ആണഡേയ്
അതു റിയൽ അല്ലെന്നാണ് സൈക്കോളജിസ്റ്റ് എന്നോട് പറഞ്ഞത്, ഞാൻ ഗെയിം അല്ല ഇൻഫർമേഷൻ ഗൂഗിൾ ചെയ്യും, knowledge റിലീഫ് തരും കരുതി, പക്ഷെ സൈക്കോളജിസ്റ്റ്സ് പറഞ്ഞത് ആണത്, ഇലക്ട്രോണിക് മീഡിയ കൂടുതൽ പ്രശ്നം വഷളാക്കും...
I dont know how to find a girlfriend. The loneliness i'm experiencing is specific to never having a relationship till my 30 years of life. It cannot be satsified by having friends because i can make male friends easily even if it may not be deep. I'm aware that most women are not worth my time but my desperation makes me approach them. Only a nice and compatible girl is worth any effort but at this rate i might settle for anyone who shows some interest.☹️
നമ്മുടെ ഒരേ wave length വരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടിയാൽ തന്നെ പകുതി പ്രശ്നങ്ങൾ മാറി❤❤❤ പക്ഷെ അതാണ് പാടുള്ള കാര്യവും🥺🥺🥺🥺
❤️
നമ്മളുടെ ഹാപ്പിനെസ്സ് വേറൊന്നിലും , വേറൊരാളിലും dependent ആയിരിക്കരുത്. ആ സുഹൃത്തുക്കളെ നഷ്ടപ്പെട്ടാൽ നിങ്ങളുടെ ഹാപ്പിനെസ്സ് പോകരുത്. നിങ്ങളുടെ ഹാപ്പിനെസ്സ് എന്നും നിങ്ങൾ create ചെയ്യേണ്ടതാണ്, അതിനു external factors നെ depend ചെയ്യാം പക്ഷെ അതിൽ dependent ആകരുത്.
Try dating apps?
Ayin match kittande bro😂@@okey1317
@@harsha.092 മനുഷ്യൻ സമൂഹ ജീവി ആണ് . ഒറ്റയ്ക്ക് ജീവിക്കാൻ പറ്റില്ല . ആരെങ്കിലും കൂടെ വേണം
പണ്ടൊക്കെ എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു പക്ഷെ ഒരു പ്രായത്തിനു ശേഷം എല്ലാരുമായി ഞാൻ അകന്നു. അതിനു കാരണമായി എനിക്ക് തോന്നിയത് ഞാൻ വലിയും കുടിയും ഒന്നും ഇല്ലാത്ത ഒരു സ്വാതന്ത്ര ചിന്ത ഉള്ള ഒരാളാണ് പക്ഷെ എന്റെ friends സർക്കിൾ ഉണ്ടായിരുന്നവർ ഒന്നുകിൽ തീവ്ര മതവിശ്വാസികൾ അല്ലെങ്കിൽ നല്ല ഡ്രഗ് addicts. അങ്ങനെ രണ്ട് കൂട്ടരും എന്നെ ഒഴിവാക്കി. പിന്നെ ആവിശ്യങ്ങൾക്ക് വിളിക്കുന്നവരെയും മിനിമം value തരാത്ത ആളുകളെയും self respect മാനിച്ചു ഞാനും ഒഴിവാക്കി. അങ്ങനെ സാഹചര്യം കൊണ്ട് ഏകാന്ത ജീവി ആയ അവസ്ഥ. 😊
Same bro.enikum ippo 23 age same avastha
same thing here tooo.....
@@mohdvzm same അവസ്ഥ, എനിക് ഇപ്പൊ 35 വയസ്
🙌
🙌
ഒറ്റക്കിരിക്കുന്നത് ഇഷ്ടപെടുകയും നമ്മൾക്ക് ഇഷ്ടപെടുന്നത് ചെയ്യുകയും ചെയ്യുവാണെൽ ഏകാന്തത അനുഭവപെടില്ല. നല്ല പാട്ട് കേൾക്കുക, ചിത്രം വരക്കുക, ഇഷ്ടപ്പെട്ട മൂവി കാണുക ചെയ്യുന്നവരിൽ ഏകാന്തത കുറവാണ്. എനിക്ക് സത്യത്തിൽ ശ്വാസം മുട്ട് അനുഭവപെടുന്നത് ഒരുപാട് ആളുകൾ കൂടുന്ന functions attend ചെയ്യുമ്പോഴാണ്. ഒരു interaction വേണ്ടി സമൂഹത്തോട് ഇടപെടുന്നതിൽ ആണ് ഞാൻ കൂടുതൽ പ്രശ്നങ്ങൾ കാണുന്നത്. എല്ലാവരും പറയും മനുഷ്യൻ സാമൂഹ്യ ജീവിയാണ് എന്നൊക്കെ. പക്ഷെ എനിക്ക് ആളുകളോട് artificial ആയിട്ട് ഇടപെടുന്നതിൽ കൂടുതൽ പ്രശ്നമായിട്ടാണ് തോന്നുന്നത്. അടുത്ത സുഹൃത്തുക്കളുമായിട്ടുള്ള കൂടി ചേരൽ നല്ല enjoyment ആണ്.
Same bro . Me also that type of person.. Movies , Musics, Some creative works, and travels.. I don't even get enough time for that.. So there's no chance of loneliness in my life even though iam alone..
I am also the same 😊
@@KiranMuralee ningal paranjath correct aa
Nigalkk social anxiety Aanu yenikkum mund
Same to u bro🙃
ഒരു 30+ and unmarried ആണെങ്കിൽ longley ആവും ഫ്രണ്ട്സ് ഒക്കെ ഒരു പരിധി വരെ കാണും അവരും ഫാമിലി ആയി move on ചെയ്യും and As an adult പുതിയ friendship ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്
30+ unmarried here.. Ippo sheelamayi😌
35ആയി , unmarried. ശെരിയാണ് നല്ല ജോലി, കാര്യമായ വരുമാനം ഇല്ലാത്ത കൊണ്ട് കല്യാണം കഴിഞ്ഞില്ല ഇതുവരെ.
ബാല്യം മുതൽ ഏകാന്തത അനുഭവിക്കുന്നുട് ആരെക്കിലും അന്ന് പറഞ്ഞിരുന്നകിൽ സ്വയം സ്‌നേഹിക്കാൻ പറഞ്ഞു തന്നില്ല വെറുത്തു ജീവിതം ഒരുപാട് ഇപ്പോൾ ആണ് ഒന്ന് മാറി വരുന്നത് എന്നാലും എവിടെ എങ്കിലും ഒന്ന് down ആയാൽ കൈയിൽ നിന്നും പോകും friends ഉണ്ട് എന്നെകാളും കഷ്ടം ആരെക്കിലും ഉണ്ടോ ഈ അവസ്ഥ ഉള്ളവർ
Ohh und njn. Ipo e avasthayil koode aan oru 4,5 maasam aayi ingane. Just 19 vayas aayatullu. Lyf thanne maduth thudangiya avastha
😔
❤️
Mee too
ഞാൻ ഉണ്ട് ശരിക്കും ലോൺലിനെസ്സ് അനുഭവിക്കുന്നു കുറച്ചു friends ഉണ്ട്. പെട്ടെന്ന് ദേഷ്യം വരും പക്ഷെ ആ സമയത്തു മാത്രം ഇപ്പൊ ആരും ഇല്ല 😞
Bro ഞാൻ ഏകാന്തത വളരെ ആസ്വദിക്കുന്ന ഒരു വ്യക്തിയാണ്.... എപ്പോഴും ഒറ്റക്കിരിക്കുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും പുസ്തകങ്ങൾ വായിക്കുന്നതും എല്ലാം ഞാൻ enjoy ചെയ്യുന്നു. Parentsinte പോലും over careness ഇഷ്ടപ്പെടാത്ത ഒരു വ്യക്തി കൂടി ആണ്....freindsinte കൂടെ time spend ചെയ്യുന്നത് ഇഷ്ടമാണെങ്കിലും അവരില്ലാത്തപ്പോഴും എനിക്ക് വലിയ problems ഉണ്ടാകാറില്ല... പിന്നെ ഒന്നും ആരോടും തുറന്ന് പറയാൻ ഇഷ്ടപ്പെടാറില്ല പറഞ്ഞാൽ തന്നെ പിന്നീട് ആ പറഞ്ഞതോർത്ത് കുറെ ഖേദിക്കും.... ചുരുക്കി പറഞ്ഞാല് എൻ്റെ personal life ൽ ആരും ഇടപെടുന്നത് ഇഷ്ടമില്ല... അത് കൊണ്ട് തന്നെ വിവാഹത്തെ ഞാൻ ഭയപ്പെടുന്നു...but parents എന്നെ force ചെയ്യിപ്പിക്കുകയും ചെയ്യുന്നു...എനിക്കാണേൽ ഇങ്ങനെ ഒരു ജീവിതം സ്വപ്നം കാണാൻ പോലും പേടിയാണ്....
❤️
ഞാനും ഏകാന്തത ആസ്വദിക്കുന്ന വ്യക്തിയാണ്. ഒറ്റയ്ക്ക് ഇരിക്കാൻ ഞാനും ഇഷ്ടപെടുന്നു. എന്നുവെച്ചു വിവാഹത്തെ പെടിക്കേണ്ട ആവശ്യം ഇല്ല. ഒരു right partner നെ കണ്ടുപിടിച്ചാൽ മതി. Try to find someone who understands you and gives you space to recharge and grow. ഒരുപാടു വായിക്കുന്ന ആളല്ലേ, there is a book called flow. It's about psychology and it's one of the books that has helped me or told me what to do when i was going through the same situation as you. If you enjoy reading, books can help you. Chose ths right books and you‘ve got all the answer's in it. Good Luck!
Ningal areyum help cheyyarille ?! Athupole ningal aarilninnum oru hlpum medikkarille!?
Being alone is different from loneliness
@@linguafranca1790 both are entirely different but for people who prefer solitude, it's hard to be with friends for a long time or hard to live with anyone. They will feel like people drains their energy and they need to be alone for some time to recharge. When they are down, people can't help them but they themselves can. They need space to grow. So when its time to get married, its gonna be hard for them, they are gonna have a hard time to adjust with anyone and its gonna affect their relationship life. When it comes to India and if it's a women, it's hard for such people to survive. They fear marriage life.
ഈയടുത്തകാലത്ത് വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നിയിരുന്നു പക്ഷേ ഞാൻ എൻറെ തീരുമാനം മാറ്റി നമ്മുടെ മനസ്സിൽ ഇണങ്ങിയ ഒരാളെ കണ്ടെത്തി കുടുംബമായി മുന്നോട്ട് ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു എല്ലാകാലത്തും നമ്മുടെ ഫീലിംഗ് ഷെയർ ചെയ്യാൻ കൂട്ടുകാർ ഉണ്ടായെന്നുവരില്ല ഒറ്റയ്ക്ക് ജീവിച്ച് ജീവിതാവസാനം വരെ ഏകാന്തത അനുഭവിക്കുന്ന തിനേക്കാൾ നല്ലത് നല്ല കുറെ ബന്ധങ്ങളും നമ്മളെ മനസ്സിലാക്കുന്ന നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളുമായി ജീവിതം പങ്കുവയ്ക്കുന്നത് ആണ് നല്ലത് എന്ന് ഇപ്പോൾ തോന്നുന്നു
അങ്ങനെ ഒരാളെ കണ്ടത്തിന്നതാണ് ഇപ്പൊ ഏറ്റവും വല്യ ടാസ്ക് 👍🏼
@@Midhuntaurus സത്യം... ഇല്ലെങ്കിൽ കുറച്ചു നാൾ കഴിയുമ്പോൾ... വഴക്ക് സ്ഥിരം ആയേക്കാം 🔥
വിവാഹം കഴിക്കാതെ ജീവിക്കാം കുഴപ്പമില്ല പക്ഷെ ഒരു ഇൻകം ഉണ്ടാകണം ജീവിതവസാനം വരെ കിട്ടുന്ന വരുമാനം ആരെയും ആശ്രീയിക്കാതെ ജീവിക്കാം വയസ്സ് കാലത്ത് ഉള്ളത് വിറ്റ് ഏതെങ്കിലും പോഷ് ഓൾഡ് age" റിസോർട്ടിൽ "ജീവിത അന്ത്യം കഴിയാം അല്കെങ്കിൽ അപ്പച്ചി കുഞ്ഞമ്മ അമ്മാവൻ ചിറ്റപ്പൻ വല്യച്ഛൻ റോളുകളിൽസഹോദരരുടെ വീടുകളിൽ കിടന്നു നരകിക്കാം
@@rijinkrishna8149 𝘺𝘦𝘴 𝘣𝘰𝘴𝘴, 𝘢𝘴 𝘢 𝘊𝘩𝘳𝘰𝘯𝘪𝘤 𝘉𝘢𝘤𝘩𝘦𝘭𝘰𝘳 @50 𝘪 𝘴𝘶𝘱𝘱𝘰𝘳𝘵 you🤗
വയസ്സുകാലത്തു തന്റെ മക്കളൊക്കെ അമേരിക്കയിൽ പോയി താൻ ഒറ്റക്ക് തന്നെ കിടന്നു ചാവും
ഇനിയും ഇങ്ങനത്തെ ടോപിക്സ് പോരട്ടെ...
❤️
I appreciate this video Jaiby!!! I always think I couldn't connect with many people in my childhood days. The gender bias at school ruined many of my potential friendships. Many kids are allowed to go to play sports with their friends, but because of my and my friends' perceived gender, we couldn't get that chance to bond with even with girls. I think this all affected the depth of my relationship with these people. Many of my friends were also married off early. I think gender and culture has a lot to do in the area of friendships. Now I am trying to have more meaningful connections with people. It's hard, but it's worth it! ❤
❤️
ചിരിച്ചു മാത്രം കാണുന്ന ഒരു സുഹൃത്ത്, ഇന്നലെ ഞാൻ കണ്ടു. അവളുടെ കയ്യിൽ ഒരു മുറിവ്. suicide ന് ശ്രമിച്ചു അവൾ. എന്റെ നെഞ്ച് ഇടിഞ്ഞു പോയി. പിന്നെ അവളോട്‌കുറച്ചു നേരം അധികം സംസാരിച്ചു. സമൂഹം അവളിൽ ജോലി, വിവാഹം എന്നിവയിൽ pressure ഉണ്ടാക്കി, അവൾക്ക് അത് സഹിക്കാൻ പറ്റിയില്ല.11 stitch, എൻറെ കുട്ടി ഒരുപാട് വേദനിച്ചു കാണും. ഇപ്പൊ counselling എടുക്കുന്നുണ്ട്. 2 ദിവസം കൂടുമ്പോൾ എങ്കിലും അവളോട് സംസാരിക്കണം ഇനി...
how old she
This too shall pass🙏
@@harikrishnankg77 24
Aaaa ottapedal oru tharathill nallath anu …..life il pala nalla theerunam undayathum eee loneliness il ninn anu😊
❤️
Thankyou for posting this❤... Ee eda aayitt social media ll loneliness oru positive kaaryam aayi edukenam enna postukal okke kaanunund... Kootu venam nn ullath ..for most of the people....basic human need aahnenn polum athikam aarum accept cheyunilaa ee kalath...
എല്ലാവരും ഫോണിലാണ്,
സംസാരം കുറവാണ്കല്യാണത്തിനൂ,,പോലും,,messageഅയക്കും, മക്കൾ
പോലും ഫോണിലാണ്. എനിക്ക്
ഏകാന്തത ഇഷ്ടമാണ്. പാട്ട് കേൾക്കുംവാർത്ത കേൾക്കും
No problem,,I. Am so happy🎉🎉😂😂😂😂😂😂
ആരോഗ്യം നശിച്ച് തുടങ്ങുമ്പോഴാണ് ഏകാന്തതയുടെ ഭീകരത നമുക്ക് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ പറ്റുക, ആരോഗ്യമുള്ള ടൈമിൽ കുറേ ഒക്കെ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ കഴിയും.
ചത്തു കഴിയുമ്പോഴാണ് ഏകാന്തതയുടെ ഭീകരത പൂർണമായും മനസ്സിലാക്കുക... 😃😂😃
Last 6yrs life in UK changed me a lot. Loneliness enna vaakinte meaning anubhavichu manasilaki.childhood oru joint family a ayirunnu. But loneliness is better than joint family. ❤U r correct brother. But horrible aanu eviduthe avastha. Depressed aakum
@user-zy8bi6xu7mIndia aanu adipoli. May be dubai also adipoli. But UK adipoli alla bro
@@linithaathish2613engane aan ukyil ethiyath student visa aano
@user-zy8bi6xu7mmy reasons are my perceptive. It may not suit u.
Loneliness is addictive if you can enjoy it thats the superpower
@@vishnuvs9253 spending time alone you mean?Loneliness can kill an individual.
@@linguafranca1790, No, if we utilize well, it will help us a lot to improve ourselves..
ഒലക്ക. ഞാൻ ലോൺർ ആണ്. എനിക്ക് എല്ലാ മനുഷ്യരെയും വെറുപ്പാണ്. ഞാൻ ആരെയും കാണാൻ ഇഷ്ടമല്ല എനിക്ക് എന്റെ സ്വന്തം ലോകം
No one enjoys loneliness lmao
I think it's the right time to focus on these sorts of topics on relationships. We should find out some real ideas for not losing our collectivistic nature
❤️
എനിക്ക് പുതിയ ഒരാളെ പരിചയപ്പെടാൻ നല്ല ഇഷ്ട്ടമാണ്, പക്ഷെ പത്ത് മിനിറ്റ് കഴിയും മുൻപ് മടുക്കും 😢
ഏകാന്തത നല്ലതാണെന്നോ എല്ലാരും ഒറ്റയ്ക്ക് ജീവിക്കണമെന്ന് promote ചെയ്യുകയോ ഒന്നും ചെയ്യാറില്ല. പക്ഷെ ഏകാന്തതയോട് വല്ലാത്ത addiction ആണ്. സ്കൂളിലും കോളേജിലും ഹോസ്റ്റലിലും ജോലി സ്ഥലത്തും ഒക്കെ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു കിട്ടിയ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. കുറച്ചു കാലമൊക്കെ ആ കമ്പനികൾ ആസ്വദിച്ചിട്ടുമുണ്ട്. പക്ഷെ ഒന്നും maintain ചെയ്യാൻ ശ്രമിക്കാറില്ല. എല്ലാം പകുതി വെച്ച് മുറിഞ്ഞു പോകും. ഇപ്പോ കുറെ കാലമായി സൗഹൃദങ്ങൾ ഒന്നുമില്ലാതെ ജീവിക്കുന്നു. ഇങ്ങോട്ട് ആരെങ്കിലും പരിചയപ്പെടാൻ വന്നാലും ഒഴിഞ്ഞു മാറും. ടീം മെംബേർസ് ഇല്ലാത്ത ലൊക്കേഷൻ നോക്കി ഓഫിസ് ലൊക്കേഷൻ സെലക്ട് ചെയ്യുo. കല്യാണം പോലുള്ള ഫങ്ക്ഷൻസ് നു പോകുന്നത്തിനു മടിയില്ല പക്ഷെ സ്കൂളിലും കോളേജിലും ഓഫിസിലും ആഘോഷങ്ങൾക്കും പരിപാടികൾക്കും ഒന്നും പോകാറില്ല. വീട്ടിൽ ഒറ്റയ്ക്ക് ആഘോഷിക്കാൻ ആണിഷ്ടം. Social മീഡിയ addiction ഉണ്ടായിരുന്നു. ഇപ്പോ എല്ലാം ഡിലീറ്റ് ആക്കി കഷ്ടിച്ച് whatsapp ഇൽ അത്യാവശ്യം കോൺടാക്ട് നമ്പേഴ്സ് മാത്രം. ഒറ്റക്ക് യാത്ര ഒറ്റക്ക് restaurant ഇൽ പോകും സിനിമയ്ക്ക് പോകും ഒറ്റയ്ക്ക് താമസിക്കും.ഏകാന്തത തോന്നാറില്ല. ആരെങ്കിലും ഒക്കെ എന്റെ പേർസണൽ സ്പേസ് ലേക്ക് വന്നാൽ uncomfortable ആവാറുണ്ട്.കുറെ uncommon opinions ഉള്ളതുകൊണ്ട് same vibe ഉള്ളവരെ തീരെ കാണാറില്ല. ആരെങ്കിലും കാൾ ചെയ്താൽ സംസാരിക്കാൻ മടിയാണ്. തിരിച്ചു മെസേജ് അയക്കും 😌. കമ്പനി വേണമെന്ന് തോന്നാറില്ല. വീട്ടിൽ ആണെങ്കിൽ മുറിയിൽ അടച്ചു ഒറ്റക്കിരിക്കുന്ന രീതിയൊന്നും ഇല്ല. വീട്ടിൽ ആരെങ്കിലും വരുന്നതൊക്കെ ഇഷ്ടമാണ് പക്ഷെ boomer കൊണകൾ കേട്ടാൽ ദേഷ്യം വരും 😌. കല്യാണം കഴിക്കാൻ പേടിയുണ്ട്. ഒറ്റക്കാവുന്നത് മാസ് ആണെന്നൊന്നും വിചാരിക്കുന്നില്ല. അത്യാവശ്യം വന്നാൽ depend ചെയ്യാൻ ആരുമില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പക്ഷെ അതൊഴികെ ഒറ്റക്കായത് ബുദ്ധിമുട്ടായി തോന്നാറില്ല. ഇഷ്ടമുള്ള എന്തെങ്കിലും ചെയ്തു ബിസി ആയിട്ടിരിക്കും. Similar വൈബുള്ള frnds partner family ഒക്കെ ഉണ്ടെങ്കിൽ കൊള്ളാമെന്നു തോന്നാറുണ്ട് പക്ഷെ ഓരോ ആൾക്കാരെ പരിചയപ്പെട്ടു കഴിയുമ്പോഴും പെട്ടെന്ന് ബോർ അടിക്കും. കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ താല്പര്യവുമില്ല. ഉണ്ടെങ്കിൽ നല്ല match ആവുന്ന ആൾക്കാർ വേണം അല്ലെങ്കിൽ ആരും വേണ്ട 😌
❤❤❤❤❤❤
Well explained bro❤ we expect more content like this
❤️
Avanavante jeevitham/experience vechit matulavark upadhesham kodukathe irikuka. Happiness oro vyakthikum different ane. Ottaku irikan ishtapedunavar unde. Hobbies develop cheyan sathikum. Matulavare upadheshikal, matulavarde life/happiness noki athu poley copy cheythu athanu best enu karuthuna aa oru reethik pazhaya kaalathil ninum ipozhum valya change onumila ennu thonunu. Elam oru trend alle. Education, marriage, children. Elarum enthu cheyunu athu namalum cheyunu. Namalileku nammal churunghunu enu parayunath polum athinte part ayitanu thoniyath. Oraalku enthu venamenu matulavare noki decision edukathe irikuka
❤️
ഭാവിയിൽ "Commune Life" എന്ന രീതിയിലേക്ക് പലരും മാറിയേക്കാം..🤔🙏
Enik entho kalyanam kazhikan thonunila. Empathy ellatha alkaranu koodithal. Work cheyth thudangipo real friends um kitunila. Elarum diplomatic and fake. Pine neighbors oke entho vere vibe anu. So njan ayit athil fit akan nokiyal uncomfortable akum. Common interest ulla commections um kuranju karanam palardem priorities mari.
ഞാൻ പറയണം എന്ന് വിചാരിച്ചത് നിങ്ങൾ പ്രാവർത്തികമാക്കി... Well done dear bro 🙌
❤️
Alone is positive and loneliness is negative
Just a teeneger in 18. ഇപ്പോൾ തന്നെ ഇതാണ് അവസ്ഥ. Loneliness ano depression ano ഒന്നും അറിയില്ല. എനിക്ക് Whatsapp, insta, fb, snap.... Oru social mediayum illa. ഇപ്പോൾ lifile full hopum poyath pole. Ethrayo naalayi ingane. Schoolil peer groups santhoshikkumbolum enik athinu kazhiyunnilla. Social phobia, Always sadness, no hope, negative in everything. ഇപ്പൊ ente parents polum ente mindil ninnum maanju pokum pole. No idea. What to do.? Chila extreme momentil muzhuvan avasanippichalo ennum thonnarund.
Ente manassu pole thanne inn ee video ente kannil pettath enthukondanavo.? Ariyilla........
@frank_0818 Pedi anu. Enik ariyilla. Veettil parayan pedi anu. Schoolil oru counsellinginu poyi. Periods mood swings anu, padikkunna tension anenn okke paranj avar ath nisaaravathkarikkunnu. Oru student ayi poyath kond oru doctore kanan polum enik mattorale depend cheyyendi varunnath enthoru nissahayavastha anu.
@@Solitudeseeker-1107 same avastha... Inn njn um ee avadthayil koode aan kadann pokunnath... Athyavadhyam active aayirunna njn inn ennilek thanne othungi thudangi. അതിന്റെ കാരണം എന്താണ് എന്ന് അറിയില്ല. Peer ഗ്രൂപ്പിൽ നിന്നൊക്കെ ഇപ്പോ ഓടി ഒളിക്കുക ആണ് ഞാൻ. ഞാൻ ഒന്നിനും കൊള്ളില്ല, എന്നെ കൊണ്ട് ഒന്നിനും സാധിക്കില്ല എന്ന ചിന്ത. നല്ലൊരു അടിപോളി കോളേജ് ലൈഫ് കിട്ടിയിട്ടും ഇന്ന് അതിൽ നിന്നൊക്കെ ഞാൻ ഒഴിവായി നടക്കുക ആണ്.. എന്നാൽ നമ്മടെ ഫ്രണ്ട്സ് ഒക്കെ chill ആയി നടക്കുമ്പോ എനിക് അങ്ങനെ പറ്റുന്നില്ലാലോ എന്ന ഒരു തോന്നലും und🥲
Hi, i'm a psychologist, you're going through depression and social isolation. You need CBT therapy.
വീട്ടിൽ പറയാൻ പേടിക്കുന്നത് ഈ ഒരു അവസ്ഥയുടെ symptom ആണ്. You need help. Try to overcome the fear and seek help from your parents. ഈ പേടി ഒരു തോന്നൽ മാത്രമാണ്. വീട്ടിൽ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും. ജീവിതം അവസാനിപ്പിക്കാൻ തോന്നുക എന്നതും ഇതിന്റെ symptom ആണ്, അത് മനസ്സിലാക്കി ഈ അവസ്ഥയെ defeat ചെയ്യുക. ഒറ്റയ്ക്ക് ഇതിനെ fight ചെയ്യുക എന്നത് അസാധ്യമാണ്. You are 18 years old and an adult, not a child anymore. You have got power and control, use it ട്ടോ seek help , improve your life and enjoy your life, life is beautiful once you overcome this situation. So please talk to your parents.
@@sravyakr6987you're going through social anxiety disorder. It is common in teenagers nowadays. Please seek help. Find a psychologist who specialize in CBT Therapy.
@@harsha.092Thanku
' ഞാൻ ' എന്ന entity അല്ല നമുക്ക് വേണ്ടത്... 'നമ്മളിലെ ഞാൻ '... എന്ന ആശയം ആണ് വികസിപ്പിക്കേണ്ടത്... മനുഷ്യൻ ജൈവശാസ്ത്രപരമായി ഒരു സംഘ ജീവി ആണ്... ആ ബിയോളജിക്കനുസരിച്ചു എല്ലാ മനുഷ്യർക്കും space ഉള്ള സംഘങ്ങൾ രൂപീക്കരിക്കണം...
❤️
❤🙏
One hundred percent
ഇപ്പൊ നാട്ടിൽ നിൽകുമ്പോളാണ് ഏകാന്തത അനുഭവപ്പെടാറു.. ആരും നാട്ടിലില്ല
@adilabduljabbar5956 Njan Europe il anu. Tax um kazhinju 3.5 lakhs salary account il kayarum. 18 or 19 days of duty a month.
35 years old. Unmarried. Marriage venda ennu vachathanu. I'm only a son.
I feel so alone now. Ottakkayittu pranth pidikkunnu. Depression poli ayi ippo thanne. Achan marichu. Amma nattil und. 65 years old.
Cash illatha oru kaaalam undayirunnu... but ippo ishtam pole cash but ottapedal... Oru santhoshavum illa. Online kurach friends chat or call cheyyum athum oru day 30 minutes to 1 hour. Pinnen baaki 23 hours undallo...
Ottapettu ottappettu sarikkum pranth pole ayi....
Enthu cheyyanam ennu oru pidiyum illa.
കാട്ടിൽ ഒറ്റക്ക് മൃഗത്തെ പോലെ വേട്ടയാടി വിശപ്പ് മാറ്റി ജീവിച്ച മനുഷ്യർ അടുത്ത ഭാവിയിൽ യന്ത്ര മനുഷ്യർ ആയി മാറേണ്ടവർ ആയിരിക്കും
❤️
സമൂഹത്തിൽ വല്ലാത്തൊരു വിഭജനമുണ്ട് , പ്രത്യേകിച്ച് സാമ്പത്തികം, ജോലി, വിവാഹം, പദവികൾ അടിസ്ഥാനമാക്കി..ഒരു വിവാഹം നടത്തി കിട്ടാൻ പോലും ഗവൺമെന്റ് ജോലി, സാമ്പത്തികവും വേണം.. പിന്നെ അവിവാഹിതരുടെ നമ്മുടെ സമൂഹത്തിലെ അവസ്ഥ അറിയാല്ലോ..🤔
@user-zy8bi6xu7mJob entanu
പെൺകുട്ടികൾക്ക് വിവരം വച്ചു, ചുറ്റും നടക്കുന്ന ജീവിതം കണ്ടു insecure ആകുകയും ചെയ്യുന്നു
@@ajf7286 ഞാനിവിടെ വിവാഹം ശരിയാകാത്ത കാരണം മാത്രമല്ല പറഞ്ഞത്... അവിവാഹിതരായ വ്യക്തികളോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവം ആണ് പറഞ്ഞത് 🤔🥴
Equality oke support cheyunna Girls vivahthinu avrekalum uyarnna job money status ullavare venam.Ivde girls illathatu kondalla age 30+ girls kudi varunnu valyaa demand oke vchu ipozhum waiting.Igne etra naal🤔
ഏറ്റവും വലിയ myth ആണ് govt job കാർക്ക് മാത്രം പെണ്ണ് എന്നുള്ളത്. Financially settled ആയ എല്ലാർക്കും പെണ്ണ് കിട്ടുന്നുണ്ട്. ആകെ population ന്റെ 1-2% മാത്രം ആണ് govt ജോലിക്കാർ അവരിൽ വിവാഹ പ്രായക്കാർ വളരെ കുറവും. അവർ മാത്രം അല്ല ഇവിടെ കെട്ടുന്നേ. പിന്നെ സാമ്പത്തികം അല്ലെങ്കിൽ class തന്നെ ആണ് എല്ലാ സമൂഹത്തിലും common ആയി use ചെയ്യുന്ന അളവുകോൽ. സ്ത്രീകൾ ഉറപ്പായും സാമ്പത്തിക ഭദ്രത നോക്കിയേ വിവാഹം ചെയ്യൂ വിവരം ഉള്ള എല്ലാരും അങ്ങനെയേ ചെയ്യാവു. അവർക്ക് ആണുങ്ങളെ പോലെ break ഇല്ലാത്ത career ഒന്നും കിട്ടാറില്ല പ്രസവം ഒക്കെ കാരണം
We love you jaibi❤
🥰❤️
Good topic...👍
❤️
Thank you for doing this kind of videos,topic selection is simply superbb👍🏻☺️
വളരെ ശെരിയാണ് കുടുംബം എന്നുള്ള എന്റെ കാഴ്ചപ്പാട് വിവാഹ ശേഷം മാറിയിരിക്കുന്നു.... പണ്ടൊക്കെ ഒരുപാട് പേര് ചേർന്നതായിരുന്നു എന്റെ മനസ്സിലെ കുടുംബം എന്നാൽ ഇന്ന് അങ്ങനെ അല്ല മനസിന് ഇഷ്ടപ്പെട്ടവർ മാത്രം ആണ് എന്റെ അടുത്ത വ്യക്തികൾ അതിനെ കുടുംബം എന്ന് പറയാൻ പറ്റില്ല... തിരിചുള്ളാ മറ്റുള്ളവരുടെ പെരുമാറ്റവും കാര്യങ്ങൾക്കു വേണ്ടി മാത്രം ഉള്ള കപട സ്നേഹവും കാരണം ആണ് ഞാൻ എന്റെ രണ്ട് ഭാഗത്തെയും കുടുംബവും ആയി ഇന്ന് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല... ഭർത്താവ് കുഞ്ഞു വല്ലപ്പോഴും വരുന്ന എന്റ മാതാപിതാക്കൾ... കുറച്ചു സുഹൃത്തുക്കൾ അത് മാത്രം ആയി ചുരുങ്ങി എന്റെ ലോകം... പാറിപറന്ന് ജീവിച്ചിട്ട് ഇപ്പോ ഇങ്ങനെ ആയപ്പോൾ മനസിലായി ഇതാണ് ജീവിതം ഇതാണ് യാഥാർഥ്യം.... ഞാൻ ഇന്ന് ജീവിക്കുന്ന ജീവിതം ആണ് സത്യം എന്ന്
ഇനിയും നിങ്ങൾ പൂർണമായ സത്യം മനസ്സിലാക്കിയില്ല. നമുക്ക് നാം മാത്രമേയുള്ളൂ. ഭർത്താവും മക്കളും എല്ലാം വെറും അഭിനയമാണ്. വയസ്സായാൽ വൃദ്ധസദനത്തിലോട്ടു വിട്ടു അവർ പോകും. യഥാർത്താസത്യം നമ്മൾ ഒറ്റക്കാണ്. ആരും നമ്മുടെ കൂടെയില്ല ഇനിയും കുറച്ചു വയസ്സാകുമ്പോൾ അത് മനസ്സിലാകും
@@sumeshs8239 haha arum undavilla enn karuthi thannayanu jeevikunnath bt atlast avar illathe jeevikanum pattilla🤪
നല്ല വീഡിയോയാണ് സർ നമ്മുടെയൊക്കെ അവസ്ഥയാണ് പറഞ്ഞത്❤❤❤❤❤❤
Loneliness and the feeling of being unwated is the most terrible poverty ~ Mother teressa
ജീവിതത്തിൽ അങ്ങിനെ ഒരു
ഫോർമുല അല്ലെങ്കിൽ equation ഉണ്ടോ? സുഹൃത്തുക്കളും ബന്ധങ്ങളും ഉണ്ടെങ്കിലൂം ഇല്ലെങ്കിലും OK എന്ന രീതിയിൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിയണം. എൻ്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്ന അവസ്ഥ ആണ് ഏകാന്തത( loneliness). നമ്മളെ സ്വയം ആസ്വദിച്ച് ചിന്തയും feelings positive ആക്കുന്ന പ്രക്രിയ ആണ് aloneness.
ഒറ്റയ്ക്ക് ഇരിക്കാൻ കഴിയാത്ത താണ് ഒരുവൻ്റെ വലിയ പ്രശ്നം എന്ന് blaise Pascal ഏതാണ്ട് 400 വർഷം മുമ്പ് പറഞ്ഞിട്ടുണ്ട്.
All men's miseries derive from not being able to sit in a quiet room alone......Pascal
Life is as you take it.😂😂😂
ദുബായില്‍ നിന്ന് US ഇൽ എത്തി ജീവിച്ചപ്പോൾ ആണ് ഏകാന്തത എത്ര വലിയ പ്രശ്നം ആണെന്ന് മനസിലാക്കിയത് 😢
ദുബായിൽ work life balace ചെയ്തത് healthy socialise ചെയ്യാൻ പറ്റുന്ന സാഹചര്യം ഉള്ള സ്ഥലം ആണോ?
കേരളം ഉപേക്ഷിച്ച് കുടിയേറാൻ പറ്റിയ നല്ല സ്ഥലം ആണോ ദുബായ്?
@@p166hqL എനിക്ക് ദുബായിൽ നല്ല social life ആരുന്നു, ഓരോരുത്തർക്കും വ്യത്യസ്ത അനുഭവം ആകാം..
ഭേതപ്പെട്ട ജോലി ഉണ്ടേൽ ജീവിക്കാൻ dubai നല്ല സ്ഥലമാണ്, നാട്ടിലെ അലമ്പുകൾ ഒന്നും ഇല്ല
This topic is need of the hour
❤️
U r said the truth in this world
The phase of realisation of loneliness is a bit difficult.....
When we realise that...the so called friends are...kind of selfish about their own lives....
I realised and left them , guess I'm more Miserable now having someone with us that is not in our favour is far better than being alone
Good Evening To All
❤️
Good topic 😊❤
❤️
Thnkuuu❤
❤️
Sara Maitland,,A book of silence 😢😢
❤️
ഞാൻ +2 ൽ ആണ് പഠിക്കുന്നത് എനിക് life ൽ ഭയകര lonileness feel ചെയുന്നു നാട്ടിൽ ഒരു ഫ്രണ്ട് പോലും ഇല്ല അത്കൊണ്ട് അങ്ങനെ പുറത്ത് പുറത്തിറങ്ങേരോന്നുമില്ല school ൽ അത്യാവശ്യം friends okke ഉണ്ട് എനിക്ക് എല്ലാവരോടും നല്ല connection വേണം എന്നൊക്കെ ഉണ്ട് എന്നാൽ എങ്ങനെ communicate ചെയ്യണം എന്ന് അറില്ല future നെ കുറിച് ആലോചികുമ്പേ പേടി ആണ് ഇത് പോലെ ഒറ്റപ്പെടുമോന്ന് ചില സമയം life മടുത്തു എന്ന് തോന്നും 😊 എന്തിനോ വേണ്ടി വെറുതെ ഇങ്ങനെ ജീവിക്കുന്നു
അതൊന്നും നോക്കേണ്ട, ഞാൻ അങ്ങനെ ആയിരുന്നു. .
27 ആയി വയസ്സ്. .
ഇപ്പോഴും താൻ പറഞ്ഞ പോലെ ആണ്.
Enik uyarnachidhagathiyaa😂athukond ene pole chidhikunna arem kandethan patunilla iam alone bt its ok 😢i can survive
Same 😅
Swayam uyarnna chinthagathi anenn vicharichirikunond aan ath..vere alkar idapazhakiyale ningal ethratholm monna anenn manasilavu
Friends thendikal oke oru 30+ kazhiyumbo undavilla..ellavrm selfish aay avanonte kaarym noki povum..especially nammal unmarried aanel loneliness thanne aayrikm 365 days
Why you don't do reel reaction it is a unique it many knowledge I waiting every Sunday for that
Jaiby chetta💖
hi hari ❤️
Ooh counselling oke aduthu paisa poi analathe anik oru relief um kiti ela.. avar namalodu thane chodyam chodikum namalil ninn answr kandethan parayum.. epo joli room phone ayi pokunu.. anthakumo daivathinu ariyam..
Evida counselling cheythe... psycologist or pscychatrist nte aduthe aano??. ennikum medical help edukanam enne unde.. but aare kannanam enne ariyilla.. kandal thanne sheriaavumo, avarke nammale manasilavumo enne overthinking aane ..
@solforgecounselling instagram ninn kitiyatha whtsap call arunu maybe direct pokunath akum kurachoodi nalath… pine ariyatha oral ayondu mansu thurann parayam ha… arodelum tirakit direct poi kaanu ….
Enik mudhra loan venamenund.pakshe kurach problem und. enik condact cheyyan pattumo
If you have Lord Jesus Christ as Lord of your life, you will truely know that you are not alone and you don't suffer from loneliness.
Very good information thanks 🙏
ഏറ്റവും മനസ്സിൽ സന്തോഷം കിട്ടുക ഏകാന്തത യെ സ്‌നേഹിക്കുമ്പോൾ ആണ് 😊😊
നിങ്ങളെ വീഡിയോ എല്ലാം സൂപ്പർ ആണ് 😊
Can you give me that reference sources , of things you mentioned here
Good one
Travel ❤
😊
❤️
Loneliness and the feeling of being unwated is the most terrible pocerty ~ Mother teressa
12:04 true, 2 hour kondu work kazhiyum pinne 7 hour chumma system nokki irikkannam.
Loneliness epozhum koode olath ann kude ulavar. akati nirthunath family il thane ind
❤
❤️
Its good, but not always...
👍
❤️
👍👍
Loneliness is considered an epidemic now.
Keralathil alkkarkku valiya jadayanu.samsarikkan kollilla😮😮😮
Lonliness to social anxiety avstha😢
ഈ കാര്യങ്ങൾ പറഞ്ഞു തരുന്ന ഇദ്ദേഹം പോലും
Njan oru accedent nde bagam ayit restil aanu..ippol njan manasilakunnu enthanu ekanthatha enn..
❤️
Lonliness to social anxiety ith ann nte avstha😢
🤩🤘🏻
❤️
Filim review eppo ille
Social media vannappol connectivity poyyi..
Toxicity koodi😢
Never, connectivity increased by social media.
@@Nandha-KishoreEven though we may be able to stay in touch with more people through social media, we may feel less connected to them than we would if we saw them in person. The problem with social media is that it can create an illusion of social connection that is not necessarily accurate. We must accept that everything comes with a cost, and internet costs our real lives connectivity.
Videos ippo kuravanallo ??
❤️
Ney vaanam thanuppan
Reading habit ullavarkku ottackku irippu athra scene illa
Very very challenging office politics
🥲❤️
Man എന്നെപോലെ ഷിപ്പിൽ work ചെയ്യുന്നവരോട് ഏകാന്തത എന്ന് പറയല്ലേ...
ഒരു social bonding ഇല്ലാത്ത field ആണ് ഞങ്ങളുടേത്
4 ചുറ്റും കടൽ
Network ഇല്ല
നിങ്ങളൊക്കെ corona വന്നപ്പോഴല്ലേ quarantine ഇരുന്നത്.
ഞങ്ങളുടെ life തന്നെ quarantine ആണഡേയ്
Enna pinne vera jobinum try cheythooode..
Nalla salary kitumbol aa Vishamam marile😈
@@Vpr2255 nalla salary can buy happiness??
@@anasooyakt5914 ente education qualification vech kittaavunnathil nalla job thiranjedukkappedendi vannu
@@Avin_Royനല്ല സാലറി സന്തോഷം വാങ്ങി തരും പക്ഷേ അത് എന്താണ് "നിങ്ങളുടെ സന്തോഷം" എന്നതിനെ അനുസരിച്ചിരിക്കും.
Uff gymman 😂💪
ഇങ്ങനെ ഏകാന്തത തോന്നുമ്പോൾ മൊബൈൽ ഗെയിം കളിക്കുന്നത് എനിക്ക് റിലീഫ് തരാറുണ്ട്
അതു റിയൽ അല്ലെന്നാണ് സൈക്കോളജിസ്റ്റ് എന്നോട് പറഞ്ഞത്, ഞാൻ ഗെയിം അല്ല ഇൻഫർമേഷൻ ഗൂഗിൾ ചെയ്യും, knowledge റിലീഫ് തരും കരുതി, പക്ഷെ സൈക്കോളജിസ്റ്റ്സ് പറഞ്ഞത് ആണത്, ഇലക്ട്രോണിക് മീഡിയ കൂടുതൽ പ്രശ്നം വഷളാക്കും...
@@ajf7286 what about books? Self help books and social psychology books vaatuckunath ok aano
Gymminubpoi shareeram uralikada ney vaname thanuppa allenkil thanik udane heart desease varum
Office politics worst thing
Hi
Office politics ormipikkale ponne
Daily viligilqntnand aware ayi itunillel evdennu pani varunnu ennu ariyatha avasta aa
I dont know how to find a girlfriend. The loneliness i'm experiencing is specific to never having a relationship till my 30 years of life. It cannot be satsified by having friends because i can make male friends easily even if it may not be deep. I'm aware that most women are not worth my time but my desperation makes me approach them. Only a nice and compatible girl is worth any effort but at this rate i might settle for anyone who shows some interest.☹️
Try mattimony and get married
Sir ningale contact cheyanulla number onnu tarumo
Nice topic❤
❤️
Good topic👍
❤