സഹോദരി മാരക വെറുപ്പിക്കലാണ് നിങ്ങളുടെ പ്രസന്റേഷൻ . നിങ്ങളുടെ ഈ വീഡിയോ കണ്ടാൽ നിങ്ങളെ മാത്രം കാണിക്കാൻ വേണ്ടി എടുക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
വെറുപ്പിക്കൽ ആണെങ്കിൽ കാണാതിരുന്നാൽ പോരെ സഹോദര പിന്നെ എന്റെ വീഡിയോയിൽ എന്നെ അല്ലാതെ നിങ്ങളുടെ മുഖം കാണിക്കാൻ പറ്റില്ലാലോ... സൗകര്യം ഉണ്ടെകിൽ കണ്ടാൽ മതി..... നെഗറ്റീവ് കമന്റ്സ് ഇട്ടില്ലെങ്കിൽ നെഗറ്റീവോളികൾക്ക് ഒരു സമാധാനവും കാണില്ല 🤣🤣🤣. OMKV
I visited gogo land with my family on 28 April 2024. We were 14 adults and 12 kids below 11 years old.... Reached at 10 am.... Enjoyed the day.... After tea we returned to the boat jetty and waiting for the boat to come... Now some Malayali drunken men and some aunties came there and breached the rules and tried to enter the boat pushing the kids in my family..... I have respect for Kerala people... Most educated in the country... But this incident shows that how rude malayali people towards Tamil speaking people... Still I have good malayali friends....
നന്നായി ഒന്ന് തിരക്കിയിട്ട് ... പോവുക .. കുട്ടികൾക്ക് കുറച്ച് കളിക്കാനുള്ള സംഭവം ഉണ്ടെന്നല്ലാതെ 950 രൂപയ്ക്കുള്ള മൂല്യം ഉണ്ടോ എന്ന് അന്വേഷിക്കുക ... ചില റൈഡുകൾക്ക് extra cash കൊടുക്കണം ... veg ഭക്ഷണം വളരെ ദയനീയം ... എല്ലാം കൊണ്ടും 950 രൂപയ്ക്കില്ല
Video vannathukondayirikum ippo 7500+gst aanu starting. Oro udayip
😂😂
I just checked in the website.. it's not 950
സഹോദരി മാരക വെറുപ്പിക്കലാണ് നിങ്ങളുടെ പ്രസന്റേഷൻ . നിങ്ങളുടെ ഈ വീഡിയോ കണ്ടാൽ നിങ്ങളെ മാത്രം കാണിക്കാൻ വേണ്ടി എടുക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
വെറുപ്പിക്കൽ ആണെങ്കിൽ കാണാതിരുന്നാൽ പോരെ സഹോദര പിന്നെ എന്റെ വീഡിയോയിൽ എന്നെ അല്ലാതെ നിങ്ങളുടെ മുഖം കാണിക്കാൻ പറ്റില്ലാലോ... സൗകര്യം ഉണ്ടെകിൽ കണ്ടാൽ മതി..... നെഗറ്റീവ് കമന്റ്സ് ഇട്ടില്ലെങ്കിൽ നെഗറ്റീവോളികൾക്ക് ഒരു സമാധാനവും കാണില്ല 🤣🤣🤣. OMKV
എങ്കിൽ നീ വീഡിയോ private ആക്കെടീ, ഓരോ ഉഡായിപ്പും ആയി വരും പക്കാ ഫ്രാഡ്കൾ @@VRiNtourbyDeepikaRam
@@VRiNtourbyDeepikaRamനല്ല best reply
I visited gogo land with my family on 28 April 2024. We were 14 adults and 12 kids below 11 years old.... Reached at 10 am.... Enjoyed the day.... After tea we returned to the boat jetty and waiting for the boat to come... Now some Malayali drunken men and some aunties came there and breached the rules and tried to enter the boat pushing the kids in my family..... I have respect for Kerala people... Most educated in the country... But this incident shows that how rude malayali people towards Tamil speaking people... Still I have good malayali friends....
Oh iam sorry for u kerala is a beautiful country but the people are crazy to be honest
Caption il 950/- stay മാത്രം മനസ്സിലായില്ല
കൊള്ളാം നല്ലൊരു വീഡിയോ 👌👌 എല്ലാ കാര്യങ്ങളും വിശദീകരിച്ചു 👌👌 കുട്ടികൾക്കും കൂടുതൽ എൻജോയ് ചെയ്യാം 👌👌👍👍 വളരെ നന്ദി വീഡിയോ ഷെയർ 💐💐
☺️tnq☺️...
ഓൺലൈനായി ബുക്ക് ചെയ്യാം... നേരിട്ടും നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാം ☺️
Quadbike എന്നാണ് വണ്ടിയുടെ പേര്
😊😊😊👍🏻👍🏻👍🏻👍🏻
നന്നായി ഒന്ന് തിരക്കിയിട്ട് ... പോവുക .. കുട്ടികൾക്ക് കുറച്ച് കളിക്കാനുള്ള സംഭവം ഉണ്ടെന്നല്ലാതെ 950 രൂപയ്ക്കുള്ള മൂല്യം ഉണ്ടോ എന്ന് അന്വേഷിക്കുക ...
ചില റൈഡുകൾക്ക് extra cash കൊടുക്കണം ...
veg ഭക്ഷണം വളരെ ദയനീയം ...
എല്ലാം കൊണ്ടും 950 രൂപയ്ക്കില്ല
Kuttikalk ulpedea aano 950
Room stay price okke ethrayanu?
പോയിട്ടുണ്ട് ഓവർ price ഫുഡ് ക്കെ ഒടുക്കത്തെ റേറ്റ്,പുറത്തിന്ന് കൊണ്ട് വാർണറും പറ്റില്ല
Ivarude website il 15500 plus gst analo pool villa??
😢
Yes udaypanu
Super
Thanks❤️
Atleast pricing enkilum parayaarunnu
ഇത് ഓൺലൈനിൽ ആണോ ബുക്ക് ചെയ്യുന്നേ 🤔🤔
0.23 forest മുഴുവൻ കാടാണല്ലോ 😂😂😂😂😂😂👍
😄😄😄❤️
അതെ
Ella oru❤school ളിന് വേണ്ടി യാണ്
Forest motham kado 😮
ഇപ്പോഴും ഈ പറഞ്ഞ റേറ്റ് ആണോ
Eh private pool nu ethraya
Kopp 7500 aaan
That's for stay....
Day out it's ₹950 per person
Booking details koode venam aayirunnu
അവിടെയിരുന്നു വീഡിയോ കാണുന്ന ഞാൻ 🎉
How is it
❤️❤️
എത്രയാണ് രൂപ ഇയാളുടെ നമ്പർ എന്താണ് ഒന്ന് അയച്ച് തന്നാലും
Please check description box for contact number👍🏻
💛💛💛
😊😊😊😊
ഒരാളിന് 950 രൂപക്ക് ഇവിടെ ഒന്നും ഇല്ല ഫുഡ് വളരെ മോശമാണ്
@@sanalshyma9961 നീ പോയ ഡി പറ്റി 😡😡
@Aksharadhivlogs നിന്റെ വീട്ടിൽ പോയി വിളിക്കെടാ എന്നെ വിളിക്കേണ്ട 😡😡
❤❤❤️❤❤️
😊😊😊😊
Supper dear🥰😘
Thanks 🤗
Nicely presented
Thanks a lot😊😊
ഫോൺ നമ്പർ ഇടാമോ
ഒരാൾക്ക് എത്രയാണ് rate
Forest മുഴുവൻ കാട് 😂 അത് എനിക്ക് ഇഷ്ട്ടപെട്ടു 😂
😂😂😂😄😄😄👍🏻👍🏻👍🏻thank you for commenting
😂😂😂😂😂 I could not control my laugh
👍👍👍🤝സൂപ്പർ share ചെയ്‌തതിൽ സന്തോഷം
😊😊😊😊
ഒരു familykk 950 ആണോ
9500 anu bro
Super 💖💖💖
Thank you!
👍👍👍
😊😊😊
Forest muzhuvan kaadananno ...he he eh
Nice
Thanks😊
Very worst food and ambience
Kollam...👍super❤️
Ee forest muyuvan kadaaan uff🤌
Thank you 😊😊😊keep supporting🥰
കാറ്റാടി കയ
Sooo beautiful....
Thanks a lot 😊
എടാ ഇത് one ഡേയ്ക്ക് 950 യെ ഉള്ളോ food ഒക്കെ അതിൽ പെടുമോ 950 ക്ക് എന്തൊക്കെ ഉണ്ട് റൂം റെന്റ് മാത്രമാണോ ഇതിൽ ഏത് റൂമിനാ ആ rate
ഡിസ്ക്രിപ്ഷൻ നമ്പറിൽ വിളിച്ചാൽ എന്നാ ഡീറ്റെയിൽസും അറിയാൻ പറ്റും☺️
പിന്നെ കാണാനാണോ വീഡിയോ ഇട്ടത് കൊള്ളാം നല്ല പാർട്ടി
Yes, video idumpo full details kodukkukaa, payment etc.
ശെരിക്കുള്ള റേറ്റ് ചോദിക്കുന്നതിനു ഒന്നും മറുപടി ഇല്ല 😆..ചേച്ചിയെ പൊക്കി പറഞ്ഞാൽ reply..അടിപൊളി ഉടായിപ്പ് ആണല്ലേ 😆
Ella videos cheyyumbozhum ithpole ororo negative energies varum. Negativity spread cheyyunnavark nammal enthina reply kodukkunne. Positives matram choose cheythal pore... Negativolikalkku ithonum paranjal manasilavilla.. Rate ariyanenkil aa sthapanathil vilichu nerit chodikuka. Its none of my business. Pinne ee pokki paranjal ennu paranjalloo.... Ninne arenkilum pokki paranjal ninak ishtapedyka onnumillalo.. Nee avarod chirichu samsarikuo, atho avare noki cheetha parayumo... Alla negativoli anenkil chilapo ninak anganeyum thonum....
Oralkk anno 950 atho oru familykanno
ഒരു ആൾക്കാണ്.. ഫുഡ് ഉൾപ്പെടെ ☺️
ആരും പോയി cash കളയരുത് കൊള്ളില്ല അത്രയും മോശം ആണ്
ആണോ ആയോ നീ പോയോ 😡
@@Aksharadhivlogs പോയതാ അത് കൊണ്ട് തന്നെ ആണ് പറഞ്ഞത്
Pedicure engine undayrnu 🤣
👌🏻👌🏻👌🏻
Enghane book cheyyan Pattum?
ഡിസ്ക്രിപ്ഷനിലെ ഫോൺ നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാം☺️😍👍
Vellamadi nadakko??
വെള്ളം ഞങ്ങൾ കൊണ്ടുപോകാത്തത് കൊണ്ട് അറിയില്ല ബ്രോ.. 🤣
😁😁
🤣🤣🤣🤣🤣
Terrible place.. they don't even offer all the activities they claim to offer..
Kollam...👍super❤️
Thanks😊