ദളിത്-ഒബിസി സംവരണം മുസ്ലീമുകൾക്ക് വേണ്ടി അട്ടിമറിക്കപ്പെടുന്നുണ്ടോ ? | Dr. T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 20

  • @Das4325
    @Das4325 7 หลายเดือนก่อน +3

    ജയ് ഭിം 💙

  • @kunhimohamed7328
    @kunhimohamed7328 7 หลายเดือนก่อน +2

    ദളിത്‌ OBC സംവരണം മുസ്ലിംകൾക്ക് വേണ്ടി അട്ടി മറിച്ചു എന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ.

  • @muhammedali7280
    @muhammedali7280 7 หลายเดือนก่อน +1

    😂 അടിമത്വം😢 അലങ്കാരമായി😅 സ്വീകരിക്കുന്ന ഒരു സമൂഹം😢 എങ്ങിനെ രക്ഷപ്പെടും😮 പ്രാഹ്മണൻഉണ്ടഇലയിലെ എച്ചിലിൽ🥵കിടന്നുരുളുന്ന പാപമോചനകർമം😭 ഇന്നും തമിൾനാട്ടിൽവരെനടക്കുന്നു😄, ഒരുസമൂഹത്തിൻ്റെ ദുരവസ്തയിൽനിന്നുള്ളരക്ഷക്കായി🤭 സ്വയംജിഹാദിന് = പോരാട്ടത്തിനിറങ്ങാതെ 🙁അല്ലാഹുഅവരിലൊരു മാറ്റവുംവരുത്തില്ല ✌️ഖുർആൻ💥

  • @narayanan1084
    @narayanan1084 7 หลายเดือนก่อน

    🙏🙏🙏🙏🙏

  • @princy6153
    @princy6153 5 หลายเดือนก่อน

    Thankalkku enthanu vendadhu... Indiaye muslimngaludedhakki mattano.... Thankalude prasangalellam kelkumbol adhanu thonunnadhu...

  • @elikottil4052
    @elikottil4052 7 หลายเดือนก่อน

    തൻറെ അവസാനകാലം ആവുമ്പോഴേക്കും ബാബാസാഹിബ് മനസ്സിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തൻറെ ജനതയ്ക്ക് യഥാർത്ഥ മോചനം ലഭിക്കണം എന്നുണ്ടെങ്കിൽ അവർ ചാതുർ വർണ്യത്തിൽ അധിഷ്ഠിതമായ ബ്രാഹ്മണ്യ മതം ഉപേക്ഷിക്കുക തന്നെ വേണം എന്നതായിരുന്നല്ലോ. ദൗത്യം ഇപ്പോഴും നാഗ്പൂരിലെ ദീക്ഷ ഭൂമിയിൽ നടന്നു പോരുന്നുണ്ട്.
    പക്ഷേ ബ്രാഹ്മണ മതത്തിനു കീഴിൽ അടിയാളൻ ആയി ജീവിക്കാൻ തന്നെയാണ് കേരളത്തിലെ ദളിതർ തീരുമാനിച്ചിരിക്കുന്നത് എന്നു തോന്നുന്നു. ഈ വിഷയത്തെ മനപ്പൂർവ്വം മറന്നുകൊണ്ട് താങ്കൾ പോലും ബാബ സാഹിബിനെ പ്രാതിനിധ്യ ജനാധിപത്യത്തിൻറെ വക്താവായി മാത്രം കാണുന്നു. ബ്രാഹ്മണ മതത്തിൻറെ ഒരു മാസ്മരിക ശക്തി എന്തെന്നാൽ അത് ഒരു ബ്ലാക്ക് ഹോൾ പോലെ അതിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്നവരെ മെല്ലെ മെല്ലെ വീണ്ടും അടിയാള അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരും എന്നതാണ്. നാരായണ ഗുരുവിനും തൻറെ ദൗത്യം അപൂർണമായി ഉപേക്ഷിക്കേണ്ടി വന്നതുകൊണ്ടാണ് ശ്രീനാരായണീയർ എന്നെ സ്വയം വിശേഷിപ്പിക്കുന്നവർ ബ്രാഹ്മണ്യം കീഴിൽ സന്തോഷത്തോടെ വെറും ശൂദ്രൻ മാരായി കഴിയുന്നത്. സമ്പൂർണ്ണവും യഥാർത്ഥവുമായ വിമോചനം സാധ്യമാകണം എന്നുണ്ടെങ്കിൽ ദളിതർ (ഈഴവരും ) ബാബാസാഹിബ് നിഷ്കർഷിച്ച പോലെ ബൗദ്ധ ധർമ്മത്തിലേക്കോ അല്ലെങ്കിൽ പാതിരിമാർ ആഗ്രഹിക്കുന്നത് പോലെ ക്രിസ്തുമതത്തിലേക്കോ പരിവർത്തനം ചെയ്യുന്നതായിരിക്കും അന്തിമമായ പരിഹാരം എന്ന് തോന്നുന്നു.

  • @radhakrishnantp3876
    @radhakrishnantp3876 7 หลายเดือนก่อน

    ബ്രാഹ്മണ്യത്തിൻ്റെ കൗശലങ്ങൾ ആകർഷണീയം ആണ് എന്നത് ശരി. പക്ഷേ ദളിതരിൽ നിലനിൽക്കുന്ന അയിത്തം ഗോത്ര ബോധം ഇതൊക്കെ ആര് മാറ്റും ??
    എല്ലാ രംഗങ്ങളിലും സവർണ്ണ മേധാവിത്തമാകുന്നു. അതുകൊണ്ട് ദളിതർക്കു വേണ്ടി, ദളിതരാൽ, ദളിതർ നടത്തുന്ന സ്ഥാപനങ്ങൾ തുടങ്ങുക !! മുഖ്യമന്ത്രി സ്ഥാനം ഒന്നേ ഉള്ളൂ .. നമ്പൂതിരി, മേനോൻ, മാരാർ, കൃസ്ത്യാനി, നായനാർ, ഈഴവർ വരെ എത്തി... ഇനി ദളിത് ആണെങ്കിൽ അവാന്തര വിഭാഗങ്ങളിൽ ആരെ മുഖ്യനാക്കും ?? അതുകൊണ്ട് നാടിന് എന്ത് ഗുണം ?? രാഷ്ട്രീയ പാർട്ടികൾ ഏതെങ്കിലും ദളിതർക്ക് വിലക്ക് ഏർപ്പെടുത്തിയോ ??

  • @മതഭ്രാന്തനല്ല
    @മതഭ്രാന്തനല്ല 7 หลายเดือนก่อน

    ചിന്തനീയമാണ്.......

  • @kunhimohamed7328
    @kunhimohamed7328 7 หลายเดือนก่อน

    താങ്കൾ എപ്പോഴും പരാമർശിക്കാറുള്ള താങ്കളുടെ റോൾ മോഡലുകളായ ഡോക്ടർ അംബേദ്കറും ശ്രീ നാരായണ ഗുരുവുമൊക്കെ പരാജയപ്പെട്ടയിടത്ത് താങ്കളെങ്ങിനെ വിജയിക്കാനാണ് സഹോ. രാജ്യം കണ്ടതിൽ വെച്ചേറ്റവും വലിയ പ്രഗത്ഭനായിരുന്നു ഡോക്ടർ അംബേദ്കർ. ശ്രീ നാരായണ ഗുരുവും വലിയ തത്വ ജ്ഞാനിയൊക്കെ തന്നെയായിരുന്നു. പക്ഷെ അവരൊന്നും മനസ്സിലാക്കാത്ത കാര്യം ബ്രഹ്മണ്യം രാജ്യത്ത് എത്ര മാത്രം ശക്തമായി വേരൂന്നിയിട്ടുണ്ട് എന്നതാണ്. അത് കൊണ്ട് താങ്കൾ വെറുതെ സമയം പാഴാക്കാതെ പരിശുദ്ധ ഖുർആൻനിനെയും പ്രവാചക വചനങ്ങളെയും പഠിക്കാൻ ശ്രമിക്കുക. ശരിയെന്നു ബോധ്യപ്പെട്ടാൽ ആ വഴിയേ മുന്നോട്ട് പോവുക.ജാതിയില്ലാത്ത ഹിന്ദു മതം എന്നത് ഉപ്പില്ലാത്ത സമുദ്രം പോലെ എന്നത് പോലുള്ള ഒരു വ്യാമോഹം മാത്രമാണെന്ന് പറഞ്ഞത് സഹോദരൻ അയ്യപ്പൻ. അപ്പോൾ ജാതി എങ്ങനെ നിർമാർജനം ചെയ്യുമെന്ന് ചോദിച്ചപ്പോൾ ഉത്തരം വളരെ ലളിതം. Eradicate Hinduism.

  • @rajivs3976
    @rajivs3976 7 หลายเดือนก่อน

    താങ്കൾക്ക് ചാതുർവർണ്ണ്യമെന്ന വാക്ക് ചതുർയുഗ കാലം.യഥാർത്ഥ ബ്രാഹ്മണരായ വാത്മീകിയെ ശ്രീകൃഷ്ണഗുരുവിനെ വ്യാസനെ ന ബ്രാഹ്മണരെ അറിയില്ലാ ബ്രാഹ്മണൻ എന്ന വാക്ക് വെളുത്തവൻ ഹൈജാക്ക് ചെയ്തത് അറിയുന്നില്ലാ ബ്രാഹ്മണർ ശ്രീനാരായണ ഗുരുവാണ് ബുദ്ധനാണ് ചട്ടമ്പിസ്വാമികൾ അംബേക്കർ.. യഥാർത്യം അറിയുക മുറുകെ പിടിക്കുക വരുക അണിച്ചേരു

  • @prakashk.p9065
    @prakashk.p9065 7 หลายเดือนก่อน +3

    Aided മേഖലയില്‍ നിയമനം KPSC മുഖേന പാടില്ല എന്ന് കേരള ഹൈ കോടതി യില്‍ സംസ്ഥാന സര്‍ക്കാര്‍ രേഖപ്പെടുത്തി. പിന്നെ മന്ത്രവാദം, ക്ഷൗരം എന്നിവ പാരമ്പര്യ തൊഴില്‍-പണം കൊടുക്കുന്ന വനും വാങ്ങുന്ന വനും സന്തോഷം 😂. പഴയ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത-അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരി വീട്ടില്‍ നാലു ദിവസത്തെ മന്ത്രവാദം 4/5 ബ്രാഹ്മണര്‍ നടത്തിയ ശേഷം അവർ ആറ്റില്‍ കുളിച്ചു എന്നും അവസാന ദിവസം സഖാവ് അവിടെ പങ്കെടുത്തു എന്നും 😂😂😂😂,

    • @radhakrishnantp3876
      @radhakrishnantp3876 7 หลายเดือนก่อน

      CPM നെതിരെ എന്ത് ഡാഷ് വർത്തമാനവും പറയുന്ന കുറേ എണ്ണം ഉണ്ട്. അതിൽ ഒരു ത്തൻ !! അസംബന്ധം, നുണ, വെറുപ്പ് .......

  • @radhakrishnantp3876
    @radhakrishnantp3876 7 หลายเดือนก่อน +1

    പ്രാതിനിധ്യം കിട്ടിയില്ലെങ്കിൽ സമരം ചെയ്തു വാങ്ങുക അല്ലേ മാർഗ്ഗം ??? SNDP, MES കൃസ്ത്യൻ മാനേജ് മെൻ്റ് ഒക്കെ കുടുങ്ങുമല്ലോ .... ദളിതർ എയ്ഡഡ് സ്ക്കൂളുകളും അമ്പലങ്ങളും തുടങ്ങുക. സ്കൂളുകളിൽ ദളിതർക്കുമാത്രം പ്രവേശനവും ശമ്പളവും ഉറപ്പാക്കുക . അമ്പലങ്ങളിൽ ദളിത് ദൈവങ്ങളും ആരാധനയും ജീവനക്കാരും മാത്രം ......
    ദേവസ്വം ബോർഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കുക: സർക്കാർ ''ശമ്പളം '' ഉറപ്പാക്കുക....

  • @RajanMp-j4p
    @RajanMp-j4p 7 หลายเดือนก่อน +1

    സ്വകാര്യ മേഖലയ്ക്ക് എന്ത് സംവരണം