കോടനാട് കൊള്ളാം. വ്യത്യസ്തമായ കാഴ്ചകൾ ആയിരുന്നു. അഭിമന്യുവിന്റെ മഞ്ച് തീറ്റി കൊള്ളാം 😂പാറപ്പുറത്തെ കിണർ വിസ്മയകാഴ്ച തന്നെ. ഇന്ന് ഹൃദയരാഗത്തിന്റെ എത്ര കൂട്ടുകാരെയാ കിട്ടിയത് 😊👍🏻വീടിനടുത്തു ഒരു പാറപ്പുറം ഉണ്ടായിരുന്നെങ്കിൽന്ന് പറഞ്ഞപ്പോൾ നാട്ടിൽ ഞങ്ങളുടെ വീടിനടുത്തു താമസിച്ചിരുന്ന മേഴ്‌സി ആന്റിയെ ഓർക്കുന്നു. മുവാറ്റുപുഴ ആന്റിയുടെ വീടിനടുത്തു വലിയ വലിയ പാറകളുണ്ട്.അതിന്റെ പുറത്തു ഇട്ട്ഉണക്കിയ ബീഫ് കൊണ്ട് വരാറുണ്ട്.മാസങ്ങളോളം വച്ചു ഉപയോഗിക്കാമെന്നു പറയും. ഹോ.. അത് ആന്റി ഒരു വറുക്കൽ ഉണ്ട്... എന്റമ്മേ... മണമടിച്ചിട്ടിട്ടു ഞങ്ങൾക്ക്..... 😄ജിതിൻ പാറപ്പുറമൊക്കെ കാണിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട് ആന്റിയുടെ വീടിന്റ ചുറ്റുവട്ടം ഇതുപോലായിരിക്കുമെന്ന്... 😊
വീഡിയോ കൾ ഇടക്ക് മുടങ്ങിക്കൊണ്ടിരിക്കുന്നു. ഇനി തുടർച്ച ആയി വീഡിയോ വരണമെങ്കിൽ കോട്ടയത്തോട് അടുത്ത് ഉള്ള ജില്ലകൾ കഴിഞ്ഞു വരുന്ന മറ്റു ജില്ലകളിൽ പ്രവേശിക്കണം 😄😄 ഇടക്കിടക്ക് വീട്ടിൽ പോകുന്നതിനാൽ മടി കൂടി കൂടി വരുന്നതായി കാണുന്നു 😄😄
ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചാനലിന് വേണ്ടി നിർമിച്ചതാണോ... അടിപൊളി ആണ് നല്ലൊരു ഫീൽ
അതെ ♥️♥️♥️🙏🏼
മുള്ള് വേങ്ങ കണ്ട് മുള്ള് മുരുക്ക് എന്നു പറഞ്ഞു തന്ന വിജയൻ ചേട്ടൻ..... ഓരോ Episode ഉം നന്നാകുന്നുണ്ട്.All the best.
👍👍👍😍😍😍
അരിക്കൊമ്പൻ ഫാൻസ് ഇവിടെ ലൈക്ക് ചെയ്യു
🥰🥰🥰
ജിതിൻ ബ്രോക്കും കുടുംമ്പത്തിനും പ്രേക്ഷകർക്കും നവവത്സരാശംസകൾ!!
വീഡിയോ വളരെ ഇഷ്ട്ടപെട്ടു ❤️❤️❤️❤️❤️❤️👏🌹🌹🌹
🙏🏼🙏🏼♥️♥️♥️♥️
കോടനാട് കൊള്ളാം. വ്യത്യസ്തമായ കാഴ്ചകൾ ആയിരുന്നു. അഭിമന്യുവിന്റെ മഞ്ച് തീറ്റി കൊള്ളാം 😂പാറപ്പുറത്തെ കിണർ വിസ്മയകാഴ്ച തന്നെ. ഇന്ന് ഹൃദയരാഗത്തിന്റെ എത്ര കൂട്ടുകാരെയാ കിട്ടിയത് 😊👍🏻വീടിനടുത്തു ഒരു പാറപ്പുറം ഉണ്ടായിരുന്നെങ്കിൽന്ന് പറഞ്ഞപ്പോൾ നാട്ടിൽ ഞങ്ങളുടെ വീടിനടുത്തു താമസിച്ചിരുന്ന മേഴ്‌സി ആന്റിയെ ഓർക്കുന്നു. മുവാറ്റുപുഴ ആന്റിയുടെ വീടിനടുത്തു വലിയ വലിയ പാറകളുണ്ട്.അതിന്റെ പുറത്തു ഇട്ട്ഉണക്കിയ ബീഫ് കൊണ്ട് വരാറുണ്ട്.മാസങ്ങളോളം വച്ചു ഉപയോഗിക്കാമെന്നു പറയും. ഹോ.. അത് ആന്റി ഒരു വറുക്കൽ ഉണ്ട്... എന്റമ്മേ... മണമടിച്ചിട്ടിട്ടു ഞങ്ങൾക്ക്..... 😄ജിതിൻ പാറപ്പുറമൊക്കെ കാണിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട് ആന്റിയുടെ വീടിന്റ ചുറ്റുവട്ടം ഇതുപോലായിരിക്കുമെന്ന്... 😊
@@jayakrishnankutty3377 ഓർമ്മകൾ പുതുക്കാൻ നമുക്കൊരു അവസരം.. അല്ലേ ചേച്ചി.. 😊🥰
Happy new year chechi🌹🌹
എന്റെ എല്ലാ മലയാളി സഹോദരങ്ങൾക്കും..ജിതിൻ ബ്രോയ്ക്കും കുടുംബത്തിനും.... എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🎉🎉🎉🎉happiest new year to all.. ❤️❤️🎉🎉
Happy new year ♥️
വീഡിയോ എല്ലാം കിടു
👍👍👍♥️
മണ്ണാർക്കാട് ❤❤❤
കൊള്ളാം ജിതിൻചേട്ടാ 🙏🏼
🙏🏼🙏🏼🙏🏼
ഹൃദയ രാഗത്തിൽ കണ്ടപ്പോൾ പരപ്പുറവും അതിമനോഹരം.😂
😍😍😍😍😍😍♥️♥️
ആ മരത്തിന്റെ പേര്
" മുള്ളുവേങ്ങ" എന്നാ ണ്. മുള്ളുമുരിക്കിൽ ചുമന്ന മനോഹരമായ പൂക്കളുണ്ടാകും.
👍👍👍
❤️സൂപ്പർ 🥰🥰മച്ചാനെ apo happy new year🥰ആശാനും ഇവിടുത്തെ എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ
Dear navin ♥️♥️♥️♥️♥️♥️ happy newyear ♥️♥️♥️♥️
@@ajimontrap3277 പത്തനംതിട്ട തന്നെ കാണുമല്ലോ അല്ലെ 😄ഒരിക്കൽ കാണാം ❤️
Happy new year 🥳🥳🥳
❤Super👍God bless you🙏🏻
🙏🏼🙏🏼
പുതുവത്സരാശംസകൾ. ❤❤
Same to you ♥️
Aadhi super😍❤
🌹🌹❤️❤️❤️
പാലക്കാട് മുള്ളുള്ള മരത്തിനു കൈയിനി എന്നാണ് പറയാറ് മുള്ളു മുരുക്കു വേറെ aanu😍😅😂
😍😍😍😍😍
Hridhyarakham kande njan konni eco tourisam kaanaan poi ❤😊
ഹത് കാട്ടു കാപ്പി.. പിന്നെ കണ്ടത് മുള്ളു വേങ്ങ..
ആശാനേ ❤️❤️🥰
@@navinsdancemagic navin ❤️❤️❤️❤️❤️❤️ happy new year ❤️❤️❤️❤️❤️
അങ്ങനെ പറഞ്ഞുകൊട് ആശാനെ❤❤❤❤❤
@@vinayankollam230 😄♥️♥️♥️♥️♥️♥️♥️♥️♥️🥰😍😍😍😍😍
🌹 ആശാനേ പുതുവർഷ ആശംസകൾ @ 01 - 01 - 2024 🌹
ജിതിൻ കോടനാട് സുപ്പർ.മഹാഗണി പ്ലാൻ്റേഷൻ കൂടി ചെയ്യണം
👍👍👍👍👍😍
Kl. 14/- 10/2/2019 ഹൃദയരാഗം
കാണാൻ. തുടർന്ന. ദിവസം.
ഹൃദയം. നിറഞ്ഞ. 💞💞.1/1/2024/
ഇനിയും. തുടർന്ന്. കാണുവാൻ.
ദൈവം. തമ്പുരാനോട് 🙏. ഞാൻ.
നിങ്ങൾക്. വേണ്ടി. പ്രാർത്ഥനയോടെ.
ഹൃദയരാഗം.🙏💞💞💞🌺🌺🌺
♥️♥️♥️♥️♥️😍
പഴേ പോലെ ഇൻട്രോ കഴിഞ്ഞു വീഡിയോ മാത്രം മതി. അതാണ് ഒരു സുഖം. ഇടക്ക് ഇടക്ക് കാഴ്ചകൾക്ക് ഇടയിൽ വരാതെ
👍👍👍🥰
10:03 ചന്ദ്രുവിന്റെ മാസ്സ് entry.. ഒരു ബിജിഎം ഇട്ട് slow motion കൊടുത്താൽ 🔥🔥🔥
😍😍😍😍♥️
🌹 പുതുവർഷ ആശംസകൾ ❤ Happy New Year @ 01 - 01 - 2024 🌹
Happy new year ♥️
Happy new year 🎉🎉🎉
Happy new year♥️
Happy new year
Happy new year🌹
മുള്ളുവെങ്ങ അന്നെന്നു തോന്നുന്നു 👍
👍👍👍😍😍
Super നല്ലസ്ഥലം
♥️♥️♥️
ബ്രോ,,പുതുവത്സരാശംസകൾ 2024..കാണട്ടെ ഇന്നത്തെ വിഡിയോ
Happy new year ♥️♥️♥️🙏🏼
5:25 👌
7:31 munch ഹഹഹ
8:16 ഫോട്ടോഗ്രാഫർ മാർക്ക് വനത്തിൽപോകാതെ തന്നെ വനത്തിലെ ആനകളുടെ പോലെ ഫോട്ടോ എടുക്കാം
12:17 ഹഹഹ
14:45 👌
BGM lover 💫💫💫🔊🎶🎶🎶🥰🥰🥰
👍👍👍👍👍
Happy ന്യൂഇയർ bro
Same to you🌹
Arikombante Vivaram .Ariyanamennnude😂❤
All the best A K T❤❤❤
🙏🏼🙏🏼♥️♥️♥️♥️
ഹായ് ജിതിൻ,
മുള്ളുള്ള ആ മരത്തിന്റെ പേര് മുള്ള് വേങ്ങ എന്നാണ് എന്റെ പറമ്പിൽ ഉണ്ട്. മുള്ള് മുരിക്ക് ഇതല്ല അതും ഇവിടെ ഉണ്ട്.
ഒരു ആറന്മുളക്കാരൻ
വേങ്ങ എന്തിനാണ് പറമ്പിൽ ? ഉപയോഗം ഉണ്ടോ
വേങ്ങ കാതൽ കൊണ്ട് കപ്പുണ്ടാക്കി വെള്ളമൊഴിച്ചുവച്ചു പ്രമേഹരോഗികൾ കുടിക്കുന്നത് കണ്ടിട്ടുണ്ട് ..
ചെടി - സർപ്പഗന്ധ
👍👍👍👍
HAPPY NEW YEAR. Bro
Happy new year♥️
Best wishes for a happy new year 🎉
♥️♥️♥️♥️♥️♥️♥️🙏🏼
2024 first video Hridayaragam kanunna njanyum familyum
ഏതാ നാട്? 2024 ആയോ
@@jithinhridayaragamlate reply sorry..ya sooryan udikkuna first stalamgalil onnu
🎈Happy Newyear🎈🎉 Jithin bro & family
Happy new year🌹🌹
മുള്ളു വേങ്ങ എന്ന മരമല്ലേ? ആ പുലിയണി പാറയിൽ കണ്ടത്?
👍👍👍
17:35 അത് വേങ്ങയാണ് 🙏🏻🙏🏻
🙏🏼♥️♥️♥️♥️♥️♥️
വേങ്ങ.. മുള്ളു വേങ്ങ എന്നാണ് പറയുന്നത്
👍👍😊
👌👌👌
🙏🏼🙏🏼🙏🏼♥️♥️♥️♥️
വീഡിയോ കൾ ഇടക്ക് മുടങ്ങിക്കൊണ്ടിരിക്കുന്നു. ഇനി തുടർച്ച ആയി വീഡിയോ വരണമെങ്കിൽ കോട്ടയത്തോട് അടുത്ത് ഉള്ള ജില്ലകൾ കഴിഞ്ഞു വരുന്ന മറ്റു ജില്ലകളിൽ പ്രവേശിക്കണം 😄😄 ഇടക്കിടക്ക് വീട്ടിൽ പോകുന്നതിനാൽ മടി കൂടി കൂടി വരുന്നതായി കാണുന്നു 😄😄
ശരിയാണ് റെജി ചേട്ടാ ♥️♥️♥️
മുളള് ഉള്ള മരം മുള്ളുവേങ്ങ, പാല പ്രദേശത്തൊക്കെ ഉണ്ട്
തിരുവമ്പാടി ശിവസുന്ദർ ആണ്
👍👍👍👍😍
H❤R❤J❤ സുഖമാണോ..,.
സുഖം ബ്രോ 😍
🎉🎉🎉
♥️♥️♥️
👍🏻👍🏻
👍👍♥️♥️♥️♥️
Hai Jithin bro 🎉🎉 Nalla nalla kazchakal yathrakal thudaratte 😅 Happy New year 😊😊 TomyPT Veliyannoor ❤❤❤❤❤
Same to you ♥️♥️♥️
Hi Jithin ❤❤❤❤❤
♥️♥️♥️♥️♥️😍😍
Mone happy new year ottyri nnayrikatte🇧🇮
🙏🏼♥️♥️♥️♥️
Parayoo.avanavidundu.njanavidapokumenikavankanankazhinjillakilavidakidannumarikum😢😢😢😢😢
👍
👍👍
Damkuje arikoppane e eppzhekkilum kanikane🧑🎄
👍👍😊
ബന്ദിപ്പൂർ, മസനാഗുടി , മുത്തങ്ങാ വഴി ഒരു വീഡിയോ ചെയ്യുമോ 👍🏻
Will try👍👍
അരി കൊമ്പന്റെ വിവരം വല്ലതും അറിയാമോ, മോനേ....
മലപ്പുറത്ത് ആ മരത്തിനെ കൈനി എന്നാണ് പറയുന്നേ.. പനപോലെ നല്ല വണ്ണവും വലുപ്പവും ഉണ്ടാകും..
👍👍👍♥️
🌹👍❤️
😍😍😍😍😍😍😍
കോടനടുള്ള ആനകൂട് കൂടി കാണിക്കണം ആയിരുന്നു
😊😊😊👍👍👍
🎉😢😂❤
🌹♥️♥️
അരികൊമ്പൻ എവിടെ?
അത് മുള്ളുവേങ്ങ എന്ന് പറയുന്ന വൃക്ഷ ആയുർവേദ മരുന്ന് ഉപയോഗിക്കുന്ന വൃക്ഷമാണ്
ചുമ്മാ പറയല്ലേ ചേട്ടാ, "മുള്ളൻ കൈനി "മുള്ളില്ലാത്തതും ഉണ്ട്
👍👍👍
Entha mone video illathde...enice Facebook illa...Instagram ottum ill...athokonde vevarangal onnum ariyunilla😅
മുള്ളു വേങ്ങയാണ്. മുരിക്കല്ല 18:22
👍👍👍
❤❤
Happy new year ♥️♥️
Nammude arikuttanu enthi patti . Oru vivaravum illa . Chirichittu 8 months kazhinju . Ithenthoru nadano .
Aanagal kunjungalepoleyanu . Athu manasilakkan kazhivillatha kure budhikeyta manushar .
മുള്ള് വേങ്ങ എന്നാണ് ആ മരത്തിൻ്റെ പേര്
👍👍👍😍
ഇവിടെ അല്ല..... പഴയ ആനക്കൂട്ടിൽ ആണ്.... കോടനാട്ടെ സുന്ദരന്മാർ ചട്ടം പഠിച്ചിറങ്ങിയതു..... കുറിച്ചിലക്കോട് പഴയ ആന കൂടു
♥️♥️♥️♥️♥️♥️
മുള്ളുവേങ്ങ
👍👍👍
🖐️
👍👍👍👍👍
ജിതിൻ വരുന്നുണ്ടോ എൻറ്റെ നാട്ടിലേക്ക്
എവിടെയാ.. തീർച്ചയായും 😍
Hai
Happy new year ♥️
@@jithinhridayaragam same to you dear bro🎂🎂
Muuluvega
👍👍👍👍👍🙏🏼
മുള്ളു.വേങ്ങ
👍😍😍
അത് മുള്ളു വേങ്ങ ആണ്, മുരൂ ക്ക് വേറെ ആണ്...
😍😍😍😍
എന്റെ നാട്ടിൽ കൈനി എന്ന് പറയും
♥️♥️♥️♥️
💕💕💕👍👍 🫀🎵 ❤️🥰🥰🥰🥰
♥️♥️♥️♥️♥️😍
ഇലവ്
👍👍👍
മുളള് വേങ്ങ,മുരിക്ക് അല്ല.
മുള്ളു വേങ്ങ
♥️♥️♥️
Mullumurikku Alla mulluvenga
അമൽപൊരിഎനമരുനനണ്
👍👍👍
വേങ്ങ. ആണ് അത്
👍👍👍
മുള്ള് വേങ്ങാ
ആനയെ ചങ്ങല ഇട്ട് ബന്ധിക്കരുത്
കാട്ടു കാപ്പി
പാൽ കയ്നി
👍👍
മുള്ളു മുരുക്ക് അല്ല ഇത് മുള്ളു വേങ്ങ എന്ന മരം ആണ്.
ചേട്ടാ വാട്സപ്പ് നമ്പർ plz
Check about
❤❤❤❤❤❤❤❤❤❤
❤❤❤❤
♥️♥️♥️♥️♥️
❤
♥️♥️♥️
❤❤❤❤❤
♥️♥️♥️♥️♥️♥️
❤❤😊
🌹🌹🌹
മുള്ളു വേങ്ങ
♥️♥️♥️🙏🏼
❤❤❤❤❤❤
♥️♥️♥️
❤
♥️♥️♥️
♥️♥️🙏🏼
മുള്ളു വേങ്ങ