അതുകൊണ്ടാണല്ലോ ഒരു മണി ചേട്ടനെ എടുത്തോണ്ടുപോയിട്ട് 100ഉം 1000വും ഡ്യൂപ്പുകളെ ഈശ്വരൻ നമുക്ക് മുന്നിൽ കൊണ്ടുവന്നു ഓരോ ദിവസവും, ഞാൻ മണി ചേട്ടന്റെ ഡ്യൂപ്പാ ന്നു പറഞ്ഞു തിരിച്ചു തന്നുകൊണ്ടിരിക്കുന്നത്. പക്ഷെ, നമ്മളിന്നും ഡ്യൂപ്പിനെ കണ്ടുകൊണ്ടു ഒറിജിനൽ മണിച്ചേട്ടന്റെ സ്വ ത്വ ത്തെ ആണ് യഥാർത്ഥ ത്തിൽ ആഗ്രഹിക്കുന്നത്. സാക്ഷാൽ അർജുനൻറെ അമ്പു പോലെ. തൊടുക്കുമ്പോൾ ഒന്ന് 100 ആയും ലക്ഷ്യത്തിൽ പതിക്കുമ്പോൾ 1000 ആയും മാറും. അതു പോലെ.
സത്യമാണ്. കൊറോണകാലത്തും പ്രളയസമയത്തും നമ്മുടെ മണിച്ചേട്ടനില്ലാത്ത നഷ്ടം കൂടുതൽ അറിഞ്ഞത് ചാലകുടിക്കാരായിരിക്കും. കാരണം പട്ടിണിയിൽ ആരും ആ ഭാഗങ്ങളിൽ ഉണ്ടാകുമായിരുന്നില്ല. മണിച്ചേട്ടൻ ഉണ്ടിട്ടുണ്ടങ്കിൽ മറ്റുള്ളവരും ഉണ്ണുമായിരുന്നു. പക്ഷെ ദൈവം അങ്ങനെയാണ്. നമ്മളിഷ്ടപ്പെടുന്നതിനു മുൻപ് ചിലരെ ദൈവം ഇഷ്ടപെടും. പിന്നെ അവരെ ദൈവം അങ്ങ് കൊണ്ടുപോകും. നമ്മൾ കണ്ടു കൊതിതീരും മുൻപ്. ഇനി ഇങ്ങനെ ഒരു ജന്മം നമുക്ക് കാണാൻ കഴിയുമോ?
ഞാൻ ഒരു നടൻ്റെയോ നടിയിടെയോ ഫാൻ അല്ല..പക്ഷേ മണി ചേട്ടനെ കാണുമ്പോൾ ഇപ്പോഴും എന്തോ ഒരു വിഷമം തോന്നും...ജീവിച്ചിരുന്നെങ്കിൽ എന്ന്...നല്ല മനസ്സിൻ്റെ ഉടമ...പറയാൻ വാക്കുകൾ ഇല്ല....
ഒരു കേരളീയനും മറക്കാൻ പറ്റാത്ത മണി ചേട്ടന്റെ ചിരിയാണ്... ഇപ്പോഴും എന്റെ മനസ്സിനോട് ഞാൻ തന്നെ പറയുവാ മണിച്ചേട്ടൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് എന്നു..... i love you, മണിച്ചേട്ടാ
കമന്റ്സ് വായിച്ചു കണ്ണു നിറഞ്ഞ ഞാൻ.. 😭😭😭😭 സത്യം മലയാളത്തിൽ എന്നല്ല മറ്റൊരു ഭാഷയിലും., ഒരു വ്യക്തിക്കും ഇത്രയധികം ആരാധകർ ഉണ്ടാവില്ല.. അദ്ദേഹത്തെ അറിയുന്ന ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സിൽ അദ്ദേഹം ഇന്നും ജീവിക്കുന്നു..
എത്ര തന്നെ ഭാവങ്ങൾ കാണിച്ചു നിങ്ങൾ ഈ ജന്മം മണിയുടെ കൂടെ ആർക്കും വരാൻ പറ്റില്ല താഴ്ന്ന ഹൃദയം മണി ജാതി ഇല്ല മതമില്ല മണിക്ക് അതാ കലാഭവൻ മണി മണിയെ അനുകരിച്ച പ്രിയ കൂട്ടുകാരന് ഒരായിരം നന്ദി ഇനിയും ഇനിയും നിങ്ങളുടെ കഴിവ് വരട്ടെ
ദൈവം എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഒരു വരം ചോദിച്ചോളു എന്ന് പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും മണി ചേട്ടനെ തിരിച്ചു ചോദിക്കും.അത്രയ്ക്ക് ഇഷ്ട്ടാണ്..... മണി ചേട്ടനെ.....
ആ പെൺകുട്ടിക്ക് കൊടുത്ത ഉത്തരം . എന്റെ പൊന്നോ. ഇജ്ജാതി comparison. അതും ഞൊടിയിടയിൽ.
ഞെട്ടിപോയി. 😍😍😍😘😘
Sambhavam manassilayilla bro.. Onu paranju tharamo pulli entha udheshichath enu
@@yourheart3718 നാടിനു ചീത്ത പേര് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് നാടിന്റെ പേര് കൂട്ടിചേർക്കാത്തതു എന്ന് തമാശക്ക് പറഞ്ഞതാണ്...
@@yourheart3718 പുള്ളിക്ക് എന്തേലും ചീത്തപ്പേര് കിട്ടിയാൽ അത് നാടിനേം എഫെക്ട് ചെയ്യില്ലേ നാടിൻറെ പേര് കൂടെ വെച്ചാൽ. അത് തന്നെ 😀😀
@@Njan1989 oh angane!!
Thank you bro
എന്നോടൊക്കെ ഇതുപോലെ ഒരാള് ചോദിച്ചാൽ ഒരാഴ്ച കഴിഞ്ഞേ ഉത്തരം പറയാൻ പറ്റൂ😂
ഇതേപോലെ ജാടയില്ലാതെ ഉരുളയ്ക്ക് ഉപ്പേരി മറുപടി കോമഡി പറയാൻ സാധിച്ചിരുന്ന ഒരേ ഒരു നടൻ നമ്മുടെ മുത്ത് മണിച്ചേട്ടൻ ആയിരുന്നു . 😥😥
മണിച്ചേട്ടനെ കാണുമ്പോ ഒരു വിങ്ങൽ 😓😓😓😓പ്രണാമം 🌹🌹🌹
Correct
സത്യം...
Sathyam😢
Sathyam
സത്യം.. അറിയാതെ കണ്ണ് നിറയുന്നു
മരിച്ചു പോയ നടന്മാരിൽ തിരിച്ചു കിട്ടാൻ ആഗ്രഹിച്ചു പോവുന്ന ഒരേ ഒരു നടൻ ആണ് മണി ചേട്ടൻ 😍
സത്യം 🥺🥰🥰💖💖
Satyam😒😔😔😔😔
Sthym
സത്യം
Jayan also...
മണി ചേട്ടനെ കണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല 😭😭😭
😭😭😭
yes
Aanno? Enna poyi panchayath ground il 3 round odu..
Serinna
ദൈവമേ ഞങ്ങളുടെ മണി ചേട്ടനെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നു ആശിച്ചു
പോകുന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
സത്യം
😅😅
ഈ കമെന്റ് കണ്ട് കരഞ്ഞു പോയി
അതുകൊണ്ടാണല്ലോ ഒരു മണി ചേട്ടനെ എടുത്തോണ്ടുപോയിട്ട് 100ഉം 1000വും ഡ്യൂപ്പുകളെ ഈശ്വരൻ നമുക്ക് മുന്നിൽ കൊണ്ടുവന്നു ഓരോ ദിവസവും, ഞാൻ മണി ചേട്ടന്റെ ഡ്യൂപ്പാ ന്നു പറഞ്ഞു തിരിച്ചു തന്നുകൊണ്ടിരിക്കുന്നത്. പക്ഷെ, നമ്മളിന്നും ഡ്യൂപ്പിനെ കണ്ടുകൊണ്ടു ഒറിജിനൽ മണിച്ചേട്ടന്റെ സ്വ ത്വ ത്തെ ആണ് യഥാർത്ഥ ത്തിൽ ആഗ്രഹിക്കുന്നത്. സാക്ഷാൽ അർജുനൻറെ അമ്പു പോലെ. തൊടുക്കുമ്പോൾ ഒന്ന് 100 ആയും ലക്ഷ്യത്തിൽ പതിക്കുമ്പോൾ 1000 ആയും മാറും. അതു പോലെ.
സത്യത്തിൽ മണിച്ചേട്ടൻ മരിച്ചിട്ടുണ്ടോ? ഇന്നും അദ്ദേഹം ഓർമയായി എന്ന് വിശ്വസിക്കാൻ വയ്യ.
മരിച്ചു സത്യം ന്യൂസിൽ ഉണ്ടാരുന്നു
Really...thonnunnilla
സുഹൃത്തേ മണിചേട്ടന് മരിച്ചു പത്രത്തിൽ ഉണ്ടാരുന്നു പിന്നെ ടീവിയിൽ ന്യൂസ് കണ്ടാരുന്നു പ്ലീസ് വിശ്വാസിക്ക്
@@aambujam7409 സത്യം അദ്ദേഹം മരിച്ചു ചേട്ടാ
@@naaztn1392 😂
വന്ന വഴി മറക്കാത്ത മനുഷ്യൻ😘മണിച്ചേട്ടൻ ഞങ്ങളുടെ അഭിമാനം🤗miss u mani chettaaa😑😣😐
മണി ചേട്ടനെ. ദൈവം. തിരിച്ച്. തന്നിരുന്നങ്കിൽ😭😭😭😭😭😭
😔😔😔
@@akki6998 yes
എന്താണ് ബ്രോ ഇത് കലിയുഗം നോ വേ, 😴😞😔
ഇതു പോലത്തെ ഒരു കാലാകാരൻ ഇനി ഉണ്ടാവില്ല തീരാനഷ്ടമാണെന്നും മണി മുത്ത്
മണിച്ചേട്ടൻ ഹനീഫക്ക ഇവരുടെ വേർപാട് ഒരുപാട് പേരെ വിഷമിപ്പിച്ചു
U said it
സത്യം
They represented the happiness of our childhood...and were good human beings also
ഹനീഫ പോയാലും കുഴപ്പം ഇല്ല ഒരു കഴിവും ഇല്ല.. മണിച്ചേട്ടൻ അങ്ങനെ അല്ല എല്ലാ കഴിവും ഉള്ള മനുഷ്യൻ ആണ്
@@mithunjs2533 nthuvado oru kazhivum ഇല്ലന്നോ 🤣
മമ്മുട്ടി +മോഹൻലാൽ +സുരേഷ്‌ഗോപി +സായികുമാർ .. കോമഡി etc=കലാഭവൻ മണി (സകലകലാവല്ലഭൻ )👍🙏
Murali , thilakan Ivare vittu poyo
Saikumar????
2020 ൽ ആരെങ്കിലും
👍👌
ഇത് upload ചെയ്തത് 2020ലാ😬😬
Sreeraj Pulpally edo marappotta eee video 2020 il alle update aaakiye
Njan
Hi
മനുഷ്യത്വം തുളുമ്പുന്ന വാക്കുകൾ ...പ്രവർത്തികൾ ഉള്ള ഒരു കലാകാരൻ ..ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല അങ്ങ് ഞങ്ങളെ വിട്ടു പോയി എന്നു ....😭😭😭
@@detectivepikachu3945 👍👍
ഒത്തിരി ഒത്തിരി ഇഷ്ടം മണി ചേട്ടൻ 😘കാണുമ്പോൾ മനസ്സിന് ഒരു നീറ്റൽ
ഈ കൊറൊ ണക്കാലത്ത് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ അവിടെയുള്ള പാവങ്ങൾക്ക് ഒരു പാട് സഹായമായെനെ. മറക്കില്ലൊരിക്കലും ഈ ജീവൻ ഉള്ളിടത്തോളം കാലം
Nallavare jeevikkan anuvathikkilla bro, for example mahatma gandhiye konnille?
anish john സഹായിച്ച ആ വലിയ മനുഷ്യന് നന്നായിക്കൊടുത്തു, കൂടെനിന്ന "തന്തക്കു പിറക്കാത്ത എമ്പോക്കികൾ "
😞😞😞😞😞😞😞😞
തീർച്ചയായും
സത്യമാണ്. കൊറോണകാലത്തും പ്രളയസമയത്തും നമ്മുടെ മണിച്ചേട്ടനില്ലാത്ത നഷ്ടം കൂടുതൽ അറിഞ്ഞത് ചാലകുടിക്കാരായിരിക്കും. കാരണം പട്ടിണിയിൽ ആരും ആ ഭാഗങ്ങളിൽ ഉണ്ടാകുമായിരുന്നില്ല. മണിച്ചേട്ടൻ ഉണ്ടിട്ടുണ്ടങ്കിൽ മറ്റുള്ളവരും ഉണ്ണുമായിരുന്നു. പക്ഷെ ദൈവം അങ്ങനെയാണ്. നമ്മളിഷ്ടപ്പെടുന്നതിനു മുൻപ് ചിലരെ ദൈവം ഇഷ്ടപെടും. പിന്നെ അവരെ ദൈവം അങ്ങ് കൊണ്ടുപോകും. നമ്മൾ കണ്ടു കൊതിതീരും മുൻപ്. ഇനി ഇങ്ങനെ ഒരു ജന്മം നമുക്ക് കാണാൻ കഴിയുമോ?
ആ പെണ്ണിന് കൊടുത്ത മറുപടി. ഒരു രക്ഷയില്ല. 🤣🤣
എന്താ ആ ഉത്തരം! So deep. ഞൊടിയിടയിൽ ഇങ്ങനെ ഉത്തരം പറയുന്നതും കല തന്നെ! Such an artist he was! ❤️
മനസ്സിൽ ശുദ്ദിയുള്ള ആളുകൾ അങ്ങനെയാണ്. തമാശയാണെങ്കിലും അതിൽ ആർക്കും വേദനിക്കില്ല. അതായിരുന്നു മണിച്ചേട്ടൻ. അങ്ങനത്തെ ഒരു ജീവിതം ആരും കൊതിക്കും.
adhnte meaning entha enil Onnum manassilaayilla
എല്ലാ പ്രായത്തിലും ഉള്ള പ്രേക്ഷകരെ ഒരുപോലെ ആനന്ദിപ്പിച്ച യഥാർത്ഥ കലാകാരൻ ആയിരുന്നു മണിച്ചേട്ടൻ. ഒരിക്കലും നികത്താനാകാത്ത വിടവാണ്.
സകല കലാഭവൻ , മലയാള സിനിമയിൽ ഇങ്ങനെ ഒരാൾ ഇനി വരില്ല,...
ജനങ്ങൾക് മണിച്ചേട്ടനോട് ഒരുപാട് സ്നേഹവും, സിനിമ നടന്മാർക് അസൂയയും ആയിരുന്നു
കലാഭവൻ മണി , നാദിർഷ എന്നു കണ്ടതുകൊണ്ട് വീഡിയോ എടുത്ത് കണ്ടവർ ആരൊക്കെ അടി ലൈക്ക് 💪
ഞാൻ ഒരു നടൻ്റെയോ നടിയിടെയോ ഫാൻ അല്ല..പക്ഷേ മണി ചേട്ടനെ കാണുമ്പോൾ ഇപ്പോഴും എന്തോ ഒരു വിഷമം തോന്നും...ജീവിച്ചിരുന്നെങ്കിൽ എന്ന്...നല്ല മനസ്സിൻ്റെ ഉടമ...പറയാൻ വാക്കുകൾ ഇല്ല....
ശരിയാണ് 👍👍👍👍♥️♥️♥️♥️♥️
എനിക്ക് ഇഷ്ടപ്പെട്ട മറുപടി "ഞാനാണെന്നും പറഞ്ഞ് നായികയുടെ അടുത്ത് പോയി അഭിനയിച്ചോളൂ.പക്ഷേ ഈ ചിരിയും ചിരിച്ച് എന്റെ വീട്ടിൽ ചെല്ലരുത് "
😃😃😃😃😃😃
നിഷ്കളങ്ക മനസ്സ് ആണ്. അങ്ങനെ പറയിപ്പിക്കുന്നത്. എല്ലാരും കേട്ട് ചിരിക്കാൻ വേണ്ടി മാത്രം. അതായിരുന്നു മണി ചേട്ടൻ ❤❤❤
എന്റെ മണി 😪😪😪😪എന്തിനാ നീ പോയത്.. സഹിക്കുന്നില്ല കാണുമ്പോൾ
ഇന്നും സാധാരണക്കാരുടെ മനസ്സിൽ മരിക്കാത്ത പാവം മണിച്ചേട്ടൻ. Miss u lot.
ഇത് കണ്ടുകൊണ്ട് ഇരിക്കുമ്പോ ചിരിയും കരച്ചിലും ഒരുമിച്ചു വരുന്നു....
മണി ചേട്ടൻ മരിച്ചിട്ടില്ല എന്ന് പറയാൻ ആണ് എനിക്ക് ഇഷ്ടം
മണി, മണ്ണിന്റെ മണമുള്ള മണി 👍
ഓർമകളിൽ നിന്ന് മായാതെ നിൽക്കുന്ന നല്ലൊരു മനുഷ്യൻ..
എപ്പോ കണ്ടാലും സഹിക്കാൻ പറ്റൂല്ല എന്തോ ഒരിക്കലും മറക്കാൻ കഴിയുന്നില്ല മണി ചേട്ടാ
മണിച്ചേട്ടനെ ഒരുപാട് ഇഷ്ട്ടമാണ്..
വീഡിയോ കാണുമ്പോൾ തന്നെ സങ്കടം തോന്നുന്നു പ്രണാമം മണിച്ചേട്ടൻ🌹🌹🌹
മലയാളിക്ക് കലാഭവൻ മണി സ്വന്തം അയല്പക്കത്തെ ഒരു ചേട്ടനെ പോലെ ആണ് എന്നും.. എത്രെയോ കഥാപാത്രങ്ങൾ അഭിനയിച്ചു തകർക്കാൻ ബാക്കി വെച്ചിട്ടാണ് അദ്ദേഹം പോയത്
ഉള്ളിൽ ഒരു വേദനയോടെ അല്ലാതെ കാണാൻ കഴിയില്ല
എന്റെ സഹോദരാ മരണം എടുത്തത് നല്ലൊരു മനുഷ്യനെ ആയിരുന്നു എന്ന് ആളറിഞ്ഞത് അപ്പോഴായിരുന്നു
ആദരാഞ്ജലികൾ 🌹🌹🌹
മണി എന്നും ഒരു വിങ്ങലായി ഹൃദയത്തിൽ ഉണ്ടാവും... കണ്ണ് നിറയാതെ കാണാനാവില്ല...
ഇതിലെ കമന്റ് വായിക്കുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നവർ
ഒരുകാലത്തും മലയാളിയും മലയാളമണ്ണും ഈ മണിക്കിലുക്കത്തിനെ മറക്കില്ല... ഓർമ്മയിൽ എന്നും മണിച്ചേട്ടൻ...
വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാരേയും ബഹുമാനിക്കുന്ന അഹങ്കാരം തീരെയില്ലാത്ത ആയിരത്തിൽ ഒരുവൻ ഞങ്ങളുടെ മലബാറുകാരുടെ സ്വന്തം മണിചേട്ടൻ 😪😪
തമാശ ആണ് കേട്ടതെങ്കിലും കണ്ണീർ വന്നു .
മണിച്ചേട്ടാ പ്രണാമം
മണി ചേട്ടൻ മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല
ഒരു കേരളീയനും മറക്കാൻ പറ്റാത്ത മണി ചേട്ടന്റെ ചിരിയാണ്... ഇപ്പോഴും എന്റെ മനസ്സിനോട് ഞാൻ തന്നെ പറയുവാ മണിച്ചേട്ടൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് എന്നു..... i love you, മണിച്ചേട്ടാ
മണിക്കുട്ടൻ
കമന്റ്സ് വായിച്ചു കണ്ണു നിറഞ്ഞ ഞാൻ.. 😭😭😭😭 സത്യം മലയാളത്തിൽ എന്നല്ല മറ്റൊരു ഭാഷയിലും., ഒരു വ്യക്തിക്കും ഇത്രയധികം ആരാധകർ ഉണ്ടാവില്ല.. അദ്ദേഹത്തെ അറിയുന്ന ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സിൽ അദ്ദേഹം ഇന്നും ജീവിക്കുന്നു..
മണി ചേട്ടാൻ വേറെ ലെവലാ 💪👍💞💞💞💞
മറക്കില്ലൊരിക്കലും മുത്തേ
പുള്ളിയുടെ പരിപാടി ടിവിയിൽ വന്നാൽ 'അമ്മ കാണില്ല. സങ്കടം aavumathre.
Me too, watching less after death.
Yente ammeyum same
എനിക്കും വിഷമം ആണ് 😔 മണിച്ചേട്ടന്റെ കുടുംബം എങ്ങനെ താങ്ങുന്നു ഈ വിഷമം 😔
മണിയേട്ട.. അങ്ങു വലിയവൻ ആണ്...
ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടു പിരിഞ്ഞു പോകരുതതായിരുന്നു....
ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്നല്ല ജീവിച്ചിരിക്കുന്നു എന്ന് തോന്നി പോകുന്നു 🙏🙏🙏🙏🙏🙏🙏🙏
മണിച്ചേട്ടനെ മറക്കില്ല ഒരിക്കലും
കരയിപ്പിച്ചു 😭☹️😥 miss u മണിച്ചേട്ടാ
മണി ചേട്ടനും ജയനും മലയാളികളുടെ മനസ്സിൽ ഒരിക്കലും മറയില്ല
കലാഭവൻ മണിയെ വല്ലാതെ miss ചെയ്യുന്നു.....
Miss u മണിച്ചേട്ട.... 😭😭😭
Brilliant actor 💙💙
സകല കലാ വല്ലവന്‍...........
എത്ര തന്നെ ഭാവങ്ങൾ കാണിച്ചു നിങ്ങൾ
ഈ ജന്മം മണിയുടെ കൂടെ ആർക്കും വരാൻ പറ്റില്ല
താഴ്ന്ന ഹൃദയം മണി
ജാതി ഇല്ല മതമില്ല മണിക്ക്
അതാ കലാഭവൻ മണി
മണിയെ അനുകരിച്ച പ്രിയ കൂട്ടുകാരന്
ഒരായിരം നന്ദി
ഇനിയും ഇനിയും
നിങ്ങളുടെ കഴിവ് വരട്ടെ
2021 കാണുന്നവർ 😍😍😍
അതാണ് നമ്മള് ചാലക്കുടികാർ നമ്മടെ മണിച്ചേട്ടൻ 😍😄😄😄✌️✌️✌️✌️✌️✌️
ദൈവം എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഒരു വരം ചോദിച്ചോളു എന്ന് പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും മണി ചേട്ടനെ തിരിച്ചു ചോദിക്കും.അത്രയ്ക്ക് ഇഷ്ട്ടാണ്..... മണി ചേട്ടനെ.....
Last counter 🤣🤣 heavy ❤️
മദ്യം തുലച്ച ജീവിതം...ഇനിയും എത്രമാത്രം ഉയരങ്ങളിൽ എത്താമായിരുന്നു... അകാലത്തിൽ പൊലിഞ്ഞുപോയ ജൻമം....
അതുകൊണ്ട് മക്കൾ മദ്യം കുടിക്കരുത് ട്ടോ
@@childrenscorner3259 കുടിക്കുന്നതുപോയിട്ട് കുടിയൻമാരെ കാണുന്നതുപോലും വെറുപ്പ്മാത്രം...
@@ammuachu6288Bro That's good 😁😁
വയലാർ മുതൽ മണി വരെ മദ്യപാനം അകാലത്തിൽ കൊണ്ട് പോയ എത്രയോ പ്രതിഭകൾ.
പിഷാരടിയുമായി ഒപ്പത്തിനൊപ്പം കൗണ്ടർ അടിച്ച് നില്ക്കാൻ കഴിവുള്ള ആളായിരുന്നു മണി ചേട്ടൻ
We miss u മണിച്ചേട്ടാ
Manichettante munnil pisharadii onnumalla.....
പിഷാരടിയും മായി മണി ചേട്ടനെ താരതമ്മ്യം ചെയ്യല്ലേ ബ്രോ
പിഷാരടി ഒക്കെ എന്നാ വന്നത്.. മണിച്ചേട്ടനും ആയിട്ട് compare ചെയ്യാൻ ആയിട്ട് ഇല്ല
പിഷാരടി വാണം
Pisharadiyoo anger ara .. It vere level an mone
എന്നും ജനമനസ്സുകളിൽ മണിച്ചേട്ടൻ
A legend who cannot be replaced ..... owner of Versatility 🔥 Kalabhavan mani
നല്ല ഒരു മനുഷ്യൻ
ഒരിക്കലും മരിക്കില്ല.... മറക്കില്ല....💕💕💕💕💕💕
മലയാളകരയുടെ തീരാനഷ്ടം...മണിചേട്ടൻ😢😢
കത്തി arijathu ഞങ്ങളുടെ pranayrunnu
I have never luvd any actors this much ❤️
മണിച്ചേട്ടനെ പോലെ വേറൊരു. നടൻ... മലയാളത്തിൽ ഇല്ല..... ആ മനസ്............ i love you മണിച്ചേട്ട......
Big salute for kairali tv for a such a wonderfull interview with manichettan
Compared with other channels
മണിച്ചേട്ടന് പകരം വെക്കാൻ ആരുമില്ല.... 😘😘😘 💋💋💞💞💞✨️✨️ മണിച്ചേട്ടന് പകരം മണിച്ചേട്ടൻ മാത്രം പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ.. ❤🔥❤🔥😘😘❤❤💋
മണി ചേട്ടനെ നേരിട്ട് കണ്ടവർ ആരൊക്കെ 😣😍
Enthinado than mariche...mis u a lot
Manicheatten,e Kanumbol karachil vannu
Programme nte avasanam enne chirippicha nammude mani cheatten😍
മണിച്ചേട്ടൻ അതിനു മരിച്ചിട്ടില്ലലോ. എപ്പോഴും ഞങ്ങളുടെ ഒപ്പം ഉണ്ടല്ലോ
മണി ചേട്ടാ ചിരിപ്പിച്ച് കരയിച്ചു😰❤️
Manichetta oruopad miss cheyyunnu.... Marakkan patanilla Sathyam😍😍😍😍😍😍😍😍😍😍😍😍😪😪😪😪😫
Iam big fan of Manichettan from tamilanadu
മണിച്ചേട്ടൻ = മണിച്ചേട്ടൻ........, എന്തേ പെട്ടന്ന് പോയെ 😭😭😭😭😭😭😭
Chettaa chettaa... we miss u soo much chettaa🙏🙏😭😭😭
കലാഭവൻ മണി is rock star 👌👌🖐️
Mani chettan we love you
English Helper me too
What a reply 👌👌👌
സങ്കടം സഹിക്കാൻ പറ്റുന്നില്ല നിത്യശാന്തിനോ രു നു
ഒരു നല്ല മനുഷ്യൻ കലാ ഭവൻ മണി ആ കലാ കാരൻ പാടുമ്പോ കണ്ണ് നിറഞ്ഞു
Miss this beautiful soul! Rest In Peace Sir!!!
പ്രിയപ്പെട്ട മണി ചേട്ടൻ..
മണി ചേട്ടൻ ❤️
Mani chettan polichu
Miss you ❤️ dear Mani chetta
ചാലക്കുടി രെഞ്ചു ചെട്ടൻ 🔥 മണി ചേട്ടൻ ആയി വന്നിരുന്നു എങ്കിൽ പൊളിച്ചേനെ
Mani chettan missing😣💕
മണിചേട്ടൻ 😭❤️
ഒത്തിരി ഒത്തിരി ഇഷ്ടം മണി ചേട്ടൻ | Love you
Mani chetta miss you
മരിക്കുന്നതിനു മുൻപ് ചിരിപ്പിക്കുകയായിരിന്നു ഇപ്പോൾ കരയിപ്പിക്കുകയും ചെയ്തു ഒരിക്കലും മറക്കില്ല🙏
എന്തൊരു സുന്ദരൻ ആയിരുന്നു..... ഒരു നോക്ക് കാണാൻ പറ്റിയില്ല 😥🙏
മണി ചേട്ടൻ ഉയിർ...... 2020 april 15
June 19
ഇന്നും ചിരിപ്പിക്കുന്നല്ലോ manichetta....