ഈ നാല് കാര്യങ്ങൾ എപ്പോഴും ഓർമ്മ വേണം.Chanakya Niti. Arthshastra.Malayalam. motivation schooling.

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2023
  • #chanakya.
    #malayalammotivationstatus .
    #motivationschooling .
    motivation speech Malayalam.
    playlist.
    Chanakya. ചാണക്യ തന്ത്രം.: • Chanakya. ചാണക്യ തന്ത്രം.
    APJ Abdul Kalam: എപിജെ അബ്ദുൽ കലാം. • APJ Abdul Kalam. എപിജെ...
    Buddha. ബുദ്ധ വചനങ്ങൾ.: • Buddha. ബുദ്ധ വചനങ്ങൾ.
    Buddha. ബുദ്ധ വചനങ്ങൾ.: • Buddha. ബുദ്ധ വചനങ്ങൾ.
    chanakya,chanakya niti,chanakya Quotes,chanakya thantra,motivation speech in Malayalam,motivation schooling,money tech media,moneytech media,legend of India Malayalam,Hinduism Malayalam,kshetra puranam,ക്ഷേത്രപുരാണം
    CHANAKYA NITI AND WEALTH,how to make money,,chanakya,chanakya niti,chanakya Quotes,chanakya thantra,motivation speech in Malayalam,motivation schooling,money tech media,moneytech media,legend of India Malayalam,Hinduism Malayalam,kshetra puranam,ക്ഷേത്രപുരാണം

ความคิดเห็น • 287

  • @user-qw2gi5hb5h
    @user-qw2gi5hb5h ปีที่แล้ว +113

    നല്ല ചിന്തകൾ. വിജയിക്കാൻ താത്പര്യമുള്ളവർ പിന്തുടരൂ.

    • @motivationschooling
      @motivationschooling  ปีที่แล้ว +2

      Please share this video

    • @nandhukrishna3278
      @nandhukrishna3278 8 หลายเดือนก่อน

      3:43 ​@@motivationschooling

    • @sasidharantk7789
      @sasidharantk7789 8 หลายเดือนก่อน

      @@motivationschooling iliksocialistindia

    • @sasidharantk7789
      @sasidharantk7789 8 หลายเดือนก่อน

      Iliksocialistindia iamamanusan, iliksocialisitwald

    • @preethasyam8311
      @preethasyam8311 7 หลายเดือนก่อน

      Pinthudarunnunte. Resultum kitti thudangi👌👍

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +51

    വിജ്ഞാനത്തിൻ നിറകുടമെന്നാൽ വിനയം കാക്കുകയെന്ന് എന്നും

    • @motivationschooling
      @motivationschooling  ปีที่แล้ว +3

      ☺️👍

    • @sreejithu1988
      @sreejithu1988 ปีที่แล้ว +1

      Innathe kaalath kooduthal vinayam kaanichal thalayil kayarum..anubhavam

    • @narayanankuttyk8518
      @narayanankuttyk8518 ปีที่แล้ว

      @@sreejithu1988 കഴിഞ്ഞു പോയ കാലം ഓർമ്മകളിൽ വിണുഞ്ഞ് പിടയുന്നൂ

  • @lalithakumaripk7390
    @lalithakumaripk7390 ปีที่แล้ว +16

    എത്ര എത്ര സത്യം 👏🏻👏🏻👏🏻👏🏻👏🏻👏🏻🙏എന്റെ അനുഭവം 😭😭😭😭😭😭👏🏻👏🏻👏🏻🌹🌹🌹

  • @sasidharanmullassery1332
    @sasidharanmullassery1332 ปีที่แล้ว +31

    അപ്രിയ സത്യങ്ങൾ നേരിട്ട് തുറന്ന് പറയുന്നവന് സൗഹൃദങ്ങൾക് സാധ്യത കുറവാണ്.
    അത് എന്റെ കുറവാണ്.
    അതിൽ ഞാൻ അഭിമാനിക്കുന്നു.

    • @motivationschooling
      @motivationschooling  ปีที่แล้ว +1

      No problem

    • @Arathy1697
      @Arathy1697 8 หลายเดือนก่อน +5

      അങ്ങനെ ഉള്ളവർ പലപ്പോഴും ഒറ്റപ്പെട്ടു പോകും.. സൗഹൃദങ്ങൾ വിരലിൽ എണ്ണാവുന്നവയും..ആത്മാർത്ഥത ഉള്ളവയും ആകും

  • @SudhaNair-iw1os
    @SudhaNair-iw1os 24 วันที่ผ่านมา +4

    മറ്റുള്ളവരെ ഉപദേശിക്കുമ്പോൾ സ്വന്തം കാര്യം കൂടി പരിഗണിക്കണം ഉപദ്ദേശിക്കാൻ യോഗ്യതയുണ്ടാകണമെങ്കിൽ നിങ്ങൾ നല്ല വ്യക്തിത്വമുള്ള സ്ത്രീ ആണോ എന്ന് സ്വയം വിശകലനം ചെയ്യണം ഒരാൾ വേറൊരാളോട് എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ചായിരിക്കും അങ്ങോട്ടും പെരുമാറുക അത് മറ്റുള്ളവരോട് ബഹുമാനത്തോടുകൂടി പെരുമാറിയാൽ അങ്ങോട്ടും അതുണ്ടാവും അല്ലാതെ പ്രൊവോക്കേറ്റ് ചെയ്യുന്ന രീതിയിൽ ആണെങ്കിൽ അതാരായാലും അങ്ങനെ മാത്രമേ പ്രതീക്ഷിക്കാവൂ

  • @BabyUsha-ic2qm
    @BabyUsha-ic2qm 8 หลายเดือนก่อน +6

    എന്റെ പരമ ഗുവിന്റെ വചനങ്ങൾ ശിരസാ വഹിക്കുന്നു പ്രണാമം ഗുരോ 🙏❤️🙏👌

  • @yogagurusasidhranNair
    @yogagurusasidhranNair 27 วันที่ผ่านมา +3

    ഈ അറിവുകൾ നന്നാകുവാൻ താല്‌പര്യമുള്ളവർക്ക് അമൂല്യമാണ്. Thank you.

  • @unnikrishnan3494
    @unnikrishnan3494 ปีที่แล้ว +14

    Sathyam chaaaaanakya neeeethi Bagavaaane 🙏👍

  • @santhoshck9980
    @santhoshck9980 9 หลายเดือนก่อน +4

    Tq... അഭിനന്ദനങ്ങൾ ❤❤❤😊

  • @venkiteswarashenoi314
    @venkiteswarashenoi314 ปีที่แล้ว +7

    Very useful. Thanks.

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +5

    താങ്ക്സ് ❤️

  • @divakaranparudur9381
    @divakaranparudur9381 ปีที่แล้ว +15

    Thanks mam.this is what I needed nowadays. thanks again mam

  • @sarathchandran5694
    @sarathchandran5694 ปีที่แล้ว +3

    Thank God 🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 ปีที่แล้ว +3

    THANKS AND OBLIGED.
    🙏🙏🙏♥️🙏🙏🙏

  • @habeebashakir506
    @habeebashakir506 ปีที่แล้ว +6

    Thank you

  • @redmiphone4167
    @redmiphone4167 ปีที่แล้ว +3

    Thnku for your worlds vry help full

  • @rajith4547
    @rajith4547 ปีที่แล้ว +29

    We are follow 5 D's in our life
    1 Displine
    2 Devotion
    3 Dedication
    4Determination
    5 Discrimination

  • @shynitk2165
    @shynitk2165 ปีที่แล้ว +8

    "Good advice"

  • @sujeeshunnisujeeshunni6262
    @sujeeshunnisujeeshunni6262 ปีที่แล้ว +3

    Thankyou

  • @learntodriveall3848
    @learntodriveall3848 ปีที่แล้ว +6

    Good point madam.

  • @tjkoovalloor
    @tjkoovalloor 9 หลายเดือนก่อน +4

    Perfectly said.

  • @rajeshkelakam3512
    @rajeshkelakam3512 ปีที่แล้ว +11

    മനോഹരം,,,

  • @baijupillai7663
    @baijupillai7663 ปีที่แล้ว +4

    Great

  • @user-qv2cu2yz2w
    @user-qv2cu2yz2w 7 หลายเดือนก่อน +2

    Thanks good message

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว +4

    👍🌹🌹❤❤🙏🙏താങ്ക്സ്

  • @raniradhakrishnan1013
    @raniradhakrishnan1013 ปีที่แล้ว +2

    Good message ... thank you.....

  • @anithasanthosh9284
    @anithasanthosh9284 ปีที่แล้ว +2

    Thanks mam

  • @kanchanamol4540
    @kanchanamol4540 ปีที่แล้ว +2

    സത്യമാണ്. നല്ല. ചിന്തകൾ

  • @bijuk2804
    @bijuk2804 8 หลายเดือนก่อน +2

    Thanks

  • @radhakrishnann4309
    @radhakrishnann4309 ปีที่แล้ว +1

    Verygood

  • @lekha4064
    @lekha4064 ปีที่แล้ว +6

    Thanks❣️

  • @anshadansha2130
    @anshadansha2130 ปีที่แล้ว +4

    Superb 🙏👌

  • @jameelajami1283
    @jameelajami1283 ปีที่แล้ว +3

    Maasha allah

  • @johnvarughese5887
    @johnvarughese5887 หลายเดือนก่อน +1

    True, tks, mam

  • @sarithapoyilangal8555
    @sarithapoyilangal8555 ปีที่แล้ว +3

    കറക്റ്റ് ❤️❤️

  • @unniunni4878
    @unniunni4878 ปีที่แล้ว +1

    👍🏻👍🏻

  • @ababahabab1611
    @ababahabab1611 ปีที่แล้ว +4

    👍👍👍👌👌👌

  • @DANYFF444
    @DANYFF444 ปีที่แล้ว +1

    Yes 💯

  • @vyasrajvaradha838
    @vyasrajvaradha838 2 หลายเดือนก่อน +1

    Thank u

  • @babykumari4861
    @babykumari4861 ปีที่แล้ว +1

    Tanku

  • @riyas3246
    @riyas3246 ปีที่แล้ว +2

    👍👍

  • @radhakrishnan8923
    @radhakrishnan8923 ปีที่แล้ว +2

    🙏👍

  • @AbdulKareem-jm4dn
    @AbdulKareem-jm4dn ปีที่แล้ว +6

    Good message

  • @lalu.slalu.s6275
    @lalu.slalu.s6275 ปีที่แล้ว +3

    👌👌👌👌👌👌👌

  • @gireesh2230
    @gireesh2230 11 หลายเดือนก่อน +2

    🙏🙏🙏

  • @valsalam4605
    @valsalam4605 2 หลายเดือนก่อน +1

    Good mam 🙏🙏🙏

  • @satheeshchandran1614
    @satheeshchandran1614 2 หลายเดือนก่อน +2

    ശരിക്കും വലിയ പ്രചോദനം♥

  • @shanibajiyad5959
    @shanibajiyad5959 25 วันที่ผ่านมา +1

    Correct👍

  • @rashmaragesh9340
    @rashmaragesh9340 ปีที่แล้ว +1

    🙏🙏

  • @radhamanimc132
    @radhamanimc132 ปีที่แล้ว +2

    🙏🙏🙏🙏

  • @faseelak.y1653
    @faseelak.y1653 ปีที่แล้ว +4

    Thank you...ariyamenklm manapoorvam ozhivskkunna ettavum nalla karyangal.arivu kond arthamakkunnath oru manushyante nanmakal varthedukkunna prakriya koodi aanu.

  • @NeenaNeenasabu-fm6ku
    @NeenaNeenasabu-fm6ku 2 หลายเดือนก่อน +1

    സത്യം

  • @bincybincy647
    @bincybincy647 ปีที่แล้ว +2

    Good

  • @nanthakumaritkumarit5920
    @nanthakumaritkumarit5920 9 หลายเดือนก่อน +2

    💯👍👍👍👍

  • @sureshram6523
    @sureshram6523 หลายเดือนก่อน +2

    മൗനം വിദ്വാനു ഭൂഷണം

  • @anandavallyamma2852
    @anandavallyamma2852 9 หลายเดือนก่อน +1

    👍❤️

  • @johnvarughese5887
    @johnvarughese5887 หลายเดือนก่อน +1

    Tks for everything

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 หลายเดือนก่อน +2

    🙏🙏🙏👍

  • @anithack7612
    @anithack7612 ปีที่แล้ว +3

    നമസ്തയെ

  • @romnci_ind
    @romnci_ind 8 หลายเดือนก่อน +1

  • @sree6765
    @sree6765 8 หลายเดือนก่อน +1

    ❤❤❤

  • @suresh14kmtomahe
    @suresh14kmtomahe ปีที่แล้ว +2

    ❤️👍🕉️

  • @vijucn947
    @vijucn947 4 หลายเดือนก่อน +1

    ❤❤❤👍👍

  • @rahulrahulistha
    @rahulrahulistha 3 หลายเดือนก่อน +1

    ❤❤

  • @savetalibanbismayam7291
    @savetalibanbismayam7291 ปีที่แล้ว +4

    Good Information.....

  • @Badasssssssdkidi
    @Badasssssssdkidi 8 หลายเดือนก่อน +2

    Ok⚡️

  • @neenaphilip2048
    @neenaphilip2048 2 หลายเดือนก่อน +1

    💯

  • @anshadh2006
    @anshadh2006 ปีที่แล้ว +5

    That's currect

  • @annamariya4527
    @annamariya4527 ปีที่แล้ว +3

    Samsara reethide karayam Correct anuto 🙌✨

  • @jayakrishnanvc6526
    @jayakrishnanvc6526 3 หลายเดือนก่อน +3

    Selfishness cause All human attitued become Animel❤❤❤❤

  • @sajisaji8562
    @sajisaji8562 ปีที่แล้ว +8

    First.Confidence is personalities

  • @sasidharanmr2562
    @sasidharanmr2562 ปีที่แล้ว +4

    Namaste

  • @ArunRaj-G00369
    @ArunRaj-G00369 2 หลายเดือนก่อน +1

    ഇതൊക്കെ കേൾകുമ്പോൾ മാത്രം മനസ്സിൽ വരുന്നു പിന്നീട് ഇതിനു എതിരായി വരുന്നു

  • @sasidharanmullassery1332
    @sasidharanmullassery1332 ปีที่แล้ว +2

    ഞാൻ വലിയ ആളല്ല..
    വായ മൂടികെട്ടുവൻ ആരെയും അനുവദിക്കില്ല.

  • @user-zn9nm4md7i
    @user-zn9nm4md7i 7 หลายเดือนก่อน +1

    Ofter treatment and bank loan lent and my and her treate ment. Suddenly will come to UAE guruji pray with. oom nama sivaya ok😊

  • @ahammedve1048
    @ahammedve1048 ปีที่แล้ว +2

    Welcome🙏

  • @changathiananthanmedia5279
    @changathiananthanmedia5279 ปีที่แล้ว +2

    Keep going 👏👏👍👍

  • @hakanbbabkk8993
    @hakanbbabkk8993 ปีที่แล้ว +4

    ചാ ണ ക്കോ
    👍. 🙏.

  • @binojunni6627
    @binojunni6627 4 หลายเดือนก่อน +1

    👍🙏❤️🌹👏👌

  • @madhmaraminna4823
    @madhmaraminna4823 ปีที่แล้ว +1

    😢

  • @user-zn9nm4md7i
    @user-zn9nm4md7i 7 หลายเดือนก่อน +1

    I went gurujee yesterday to look job on marmoom 😮 all all near have thev God's dheivame neeye thuna

  • @devanandm3119
    @devanandm3119 3 หลายเดือนก่อน +1

    ഈ അണ്ണൻ അണ്ണന്റെ കാലത്തെ കാര്യങ്ങളാണ് പറയുന്നത്.ഇതും പാലിച്ചു മുന്നോട്ടു പോയിരുന്നെങ്കിൽ
    ലോകത്തു ഇന്നു കാണുന്ന ഒരു മാറ്റവും ഉണ്ടാകില്ലായിരുന്നു

  • @psccrackit2218
    @psccrackit2218 ปีที่แล้ว +50

    Veruthe അധികം മിണ്ടാത്തൊരെ കൂട്ടുകാർ മാറ്റിനിർത്തുക തന്നെ ചെയ്യും

    • @motivationschooling
      @motivationschooling  ปีที่แล้ว +2

      😁

    • @sabithmusthafa3168
      @sabithmusthafa3168 ปีที่แล้ว +2

      Avareyum koode koottan padikkanam 🤔

    • @elonmusk8296
      @elonmusk8296 ปีที่แล้ว +1

      Wisely Use your the tools from the bag

    • @vineshpv446
      @vineshpv446 3 หลายเดือนก่อน +2

      വിജയോ

    • @Chandramathi-pf3de
      @Chandramathi-pf3de 2 หลายเดือนก่อน

      ​@@motivationschooling😊😊😊😊😊😊😊😊😊

  • @user-wq5kn4cz2v
    @user-wq5kn4cz2v 8 หลายเดือนก่อน +1

    Hi

  • @shinekar4550
    @shinekar4550 ปีที่แล้ว +1

    Ante chanaka 😃🙏

  • @aneeshaarjun1366
    @aneeshaarjun1366 ปีที่แล้ว +1

    Nammale manapporvam thakarkkan nokkunnavarodu engane prathikarikkum

  • @lakshmipv1000
    @lakshmipv1000 28 วันที่ผ่านมา +1

    😂 നല്ല അറിവ് പകർന്നു നൽകിയ തിന് നന്ദി

  • @jaminameema3987
    @jaminameema3987 8 หลายเดือนก่อน +2

    മിണ്ടാതെ ഇരിക്കാം. ബാക്കിയുള്ളവർ പറഞ്ഞിട്ട് പോകട്ടെ. അല്ലെ

  • @sanjaysanjusanju726
    @sanjaysanjusanju726 ปีที่แล้ว +1

    Ithonnum chanakkian parayathey thanney chaiyyunna karriamanu ? Ellavarum parayum orrorrutharrum different Aanu Ennu ??

  • @ratheeshr3172
    @ratheeshr3172 ปีที่แล้ว +3

    🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @MayaVijayan-rz5et
    @MayaVijayan-rz5et หลายเดือนก่อน +2

    Chilar vimarshikkan vendi mathram comment parayunnu

    • @motivationschooling
      @motivationschooling  หลายเดือนก่อน

      ആളുകൾ വിവിധ ചിന്താഗതികൾ ഉള്ളവരാണ്.

  • @ShivanDas-po2ws
    @ShivanDas-po2ws ปีที่แล้ว +1

    മമ

  • @d9k2k6b7u1
    @d9k2k6b7u1 19 วันที่ผ่านมา +1

    59 vayassinidayil upadheshangal kettu maduthu. Upadheshikkaan aalukal ishttam pole Upakarikkaan Alillennatho potte , Upadravikkaan Aalishttam pole undu thaanum.

  • @saijuk8389
    @saijuk8389 ปีที่แล้ว +4

    മാങ്ങാത്തൊലി

  • @anupamaanupama8999
    @anupamaanupama8999 ปีที่แล้ว +1

    Nalu karyangal yennu kanichittu oruload karyangal

  • @rajauuae2983
    @rajauuae2983 ปีที่แล้ว +2

    Iyaal engineyaa marichathu, athu pra

  • @subramaniyankp706
    @subramaniyankp706 2 หลายเดือนก่อน +1

    KP subramanian alangad aluva y

  • @kiranlalps
    @kiranlalps ปีที่แล้ว +2

    വീഡിയോ വളരെ നന്നായി. പക്ഷേ, ഇതില്‍ കുറച്ചു തിരുത്തലുകള്‍ ആവശ്യമാണ്. കാരണം, ഭൂരിഭാഗം ആളുകളുടെയും ചിന്ത ജീവിതവിജയം (രക്ഷപെടല്‍) എന്നാല്‍ സാമ്പത്തികവും നാലാള് അറിയുക എന്നതുമാണ്. ഈ വീഡിയോയില്‍ പറയുന്ന സംസാരരീതി, താരതമ്യപ്പെടുത്തല്‍, പെരുമാറ്റം, ഭക്ഷണരീതി എന്നിവ... പറയുകയും എന്നാല്‍ അത് ജീവിതത്തില്‍ പാലിക്കാത്തവരുമാണ് നേരത്തെ പറഞ്ഞ രക്ഷപെടലിലേക്ക് (ജീവിതവിജയം) പോകുന്നത്.
    ആദ്യം സംസാര രീതി. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന, കൃത്യമായി അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ആളാണ് ഞാന്‍. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വെറുതെ ഒന്നും പറയാറുമില്ല. അതുകൊണ്ട്തന്നെ മിക്കവാറും എന്നെ പല സ്ഥലങ്ങളില്‍ നിന്നും ഒഴിവാക്കാറാണ് പതിവ്. പലരും ആഗ്രഹിക്കുന്നത് ഒരു ഷോമാന്‍ ലേബല്‍ ആണ്. നാലാള് കൂടുന്നിടത്ത് മണ്ടത്തരം വിളമ്പുന്ന, വളരെ കുറച്ച് മാത്രം അറിയാവുന്ന കാര്യത്തെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന, മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള നുണകള്‍ പറയുന്ന, അവര്‍ പറയുന്ന എല്ലാ മണ്ടത്തരങ്ങളും അംഗീകരിക്കുകയും ചെയ്യുന്ന ആളുകളെയാണ് പലര്‍ക്കും ഇഷ്ടം.
    താരതമ്യപ്പെടുത്തല്‍. എല്ലാവരും പരസ്പരം താരതമ്യപ്പെടുത്തും. താരതമ്യത്തിലൂടെ മാത്രമേ രക്ഷപെടല്‍ ( ജീവിതവിജയം) നേടാനാവൂ. കാരണം, എല്ലാവരും ജീവിതവിജയം (രക്ഷപെടല്‍) നേടിയവരെ നോക്കൂ അവര്‍ ഇങ്ങനെ ചെയ്തതു കൊണ്ടാണ് ഈ നിലയില്‍ എത്തിയത്. അവരെ കണ്ട് പഠിക്കു എന്നൊക്കെ പറയുന്നത് ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.
    പെരുമാറ്റം. സമൂഹത്തിലേക്ക് നോക്കു, ഞാനാണ് വലിയവന്‍ എന്ന് സ്വയം വിളിച്ചു പറഞ്ഞവന്‍ മാത്രമേ ഉയരങ്ങളില്‍ എത്തി നില്‍ക്കുന്നുള്ളു. എളിമ കാണിക്കുന്നവര്‍ അവര്‍ക്ക് എന്തെങ്കിലും നേടാനോ അല്ലെങ്കില്‍ ഞാന്‍ ഇങ്ങനെ ആണ് എന്ന് കാണിക്കാനോ ആവും അത് ചെയ്യുന്നത്. സത്യസന്ധമായി എളിമ കാണിക്കുന്നവന്‍ അവന്‍ എളിമ കാണിച്ച ആളുടെ അടിമത്തത്തിലേക്ക് ആണ് പോകുന്നതത് എന്നാണ്. ഉദാ. ഒരു ഹോട്ടലില്‍ അല്ലെങ്കില്‍ ഒരു സ്ഥാപനത്തില്‍ ചെന്നാല്‍ അവിടുത്തെ സെയില്‍സ്മാന്‍ / വെയിറ്റര്‍ വളരെ എളിമയോടെ സംസാരിക്കുമ്പോള്‍, നമ്മളെ സര്‍/ മാഡം എന്ന് വിളിക്കുമ്പോള്‍ നമ്മളില്‍ ഒരു യജമാനന്‍ ഉണരാറില്ലേ.
    ഭക്ഷണരീതി. ഇതില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. കാരണം ഞാന്‍ വളരെ കുറച്ച് ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുന്ന അതിന് ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുന്ന ആളുമാണ് ഞാന്‍.

  • @josymonsebastian5245
    @josymonsebastian5245 ปีที่แล้ว +3

    ആർകെങ്കിലും ക്യാഷ് കൊടുക്കു അപ്പോൾ കാണാം

  • @lissybaby1514
    @lissybaby1514 ปีที่แล้ว +1

    But p m is reverse in all these