യുക്തി വാദികൾക്ക് കണക്കിന് കൊടുത്ത്. പൊന്നുരുന്നി ഉസ്താത് | Super | ഈ പ്രായത്തിലും എന്തൊരു നർമ്മം

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 216

  • @hamzakutteeri4775
    @hamzakutteeri4775 2 หลายเดือนก่อน +59

    ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല,,,,,, ഉസ്താദ് ന് അല്ലാഹു ദീർഘായസും നൽകട്ടെ

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน +1

      ഇത്തിരിച്ചു മാകാം

    • @lijango95
      @lijango95 2 หลายเดือนก่อน

      മദ്രസ പൊട്ടർക്ക് പറ്റിയ ഉസ്തു😂

    • @AnzarMuhammed-gl6gg
      @AnzarMuhammed-gl6gg 2 หลายเดือนก่อน

      ആമീൻ

  • @ammoottyk6669
    @ammoottyk6669 2 หลายเดือนก่อน +52

    ബിജെപിയുടെ ഫണ്ട് പലവിധത്തിലും ഒഴുകുന്നുണ്ട് ഭാരതീയ നാസ്തികമോർച്ച നേതാവാണ് രവിചന്ദ്രൻ

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน

      ഇസ്ലാമിനെ വിമർശിച്ചാൽ സംഘിയാക്കാം

  • @abubakers.m9903
    @abubakers.m9903 2 หลายเดือนก่อน +73

    സൃഷ്‌ടവ് മനുഷ്യൻ വളെരെ ചെറിയ അറിവേ മനുഷ്യന് നൽകിട്ടോളൂ. അതുതന്നെ യുക്തിവാദിക്കുള്ള മറുപടി. ഉസ്താദിന് ദീർഘായു നൽകട്ടെ.

    • @koyakuttyk5840
      @koyakuttyk5840 2 หลายเดือนก่อน

      th-cam.com/video/DhKdv_9z79E/w-d-xo.htmlsi=TbU3Zuq5ciac_5a8
      ചേലാകർമത്തെ പറ്റി ഡോക്ടർ

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน +6

      അതാണ് മതബുദ്ധിയുടെയും പ്രശ്നം പുത്തകം 1400 കൊല്ലം മുമ്പു എഴുതിയതാണ്

    • @Thahirasharfu
      @Thahirasharfu 2 หลายเดือนก่อน

      1400 കൊല്ലം മുഹമ്മദ്‌ നബി കൊടുത്തതാണ് അതിന് മുബ് എല്ലാ പ്രവജകൻ മാർ ഉണ്ടായിരുന്നു മനുഷ്യൻ പിതാവ് ആദം നബി മുതൽ 1 ലക്ഷം പ്രവചകൻ മാർ ​@@sahadevanp8120

    • @baijump7234
      @baijump7234 2 หลายเดือนก่อน

      Allah permits r@ping girls who don't follow Islamic dress code."
      - Zakir Naik, mentor of r@pists

    • @51shaheerrahmani56
      @51shaheerrahmani56 2 หลายเดือนก่อน +1

      آمين يارب العالمين

  • @UmmarkuttyMalikkan
    @UmmarkuttyMalikkan 2 หลายเดือนก่อน +22

    എത്ര തവണകൾ കേട്ടാലും ഈ ഉസ്താദിന്റെ പ്രസംഗം മടുപ്പുണ്ടാവില്ല .... ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @abdusalamoravungal1564
    @abdusalamoravungal1564 2 หลายเดือนก่อน +35

    ഇതുപോലുള്ള 94 വയസ്സിൻ്റെ സൗന്ദര്യമുള്ള ഒരു മനുഷ്യൻ യുക്തിവാദികളിലുണ്ടോ?

  • @abdullapv855
    @abdullapv855 2 หลายเดือนก่อน +7

    ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.

    • @jojithomas6665
      @jojithomas6665 2 หลายเดือนก่อน

      Who's allah before 7th century?

  • @abubakers.m9903
    @abubakers.m9903 2 หลายเดือนก่อน +9

    ഏറ്റവും ലളിതമായ അവതരണത്തിൽ ഈ അറിവിനെ ജനങ്ങളിൽ എതിർക്കുന്നത് തുടർന്നാൽ നന്നായിരിക്കും.

  • @indian7693
    @indian7693 2 หลายเดือนก่อน +4

    ഒരു മുസ്ലിമായതിൽ. അൽഹംദുലില്ലാഹ് 🤲🤲

  • @rayeessp7342
    @rayeessp7342 2 หลายเดือนก่อน +8

    മാഷാഅല്ലാഹ്‌ യുക്തിവാദികൾക്ക് മനസിലാക്കാൻ വളരെ എളുപ്പം

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน

      മ മനസ്സിലാക്കിയവർ ആണ് യുക്തിവാദികൾ

  • @vpaboobacker6239
    @vpaboobacker6239 2 หลายเดือนก่อน +25

    കോടിക്കണക്കിന് രൂപയാണ് ഈ സമുദായം മറ്റുള്ളവർക്ക് വേണ്ടി ദാനം ചെയ്യുന്നത്അതിൻറെ പകുതി ഉണ്ടെങ്കിൽസമുദായത്തിന് വേണ്ടി നല്ല നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിയും ആശുപത്രികൾ പണിയാംജനങ്ങൾക്ക് ഉപകാരമുള്ള എന്തെല്ലാം ചെയ്യാം അത് ചെയ്യില്ല ഫലമോ മറ്റുള്ളവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന് ആട്ടുംതുപ്പും കെട്ട് പഠിക്കേണ്ട അവസ്ഥയും ചിലർക്ക് പഠനം പൂർത്തിയാക്കാനും കഴിയില്ല
    ഇതാണീ സമുദായത്തിൻറെ അവസ്ഥ😟

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน +1

      ന്യുനപക്ഷ ആനുകുല്യങൾ ഉപേക്ഷിയ്ക്കു

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 หลายเดือนก่อน

      യുസുഫ് അലിയുടെ മുന്നിൽ പണ്ഡിതന്മാർ അത്തരത്തിലുള്ള എല്ലാം തികഞ്ഞ സ്ഥാപനം അദ്ദേഹത്തിൻ്റെ മേൽ നോട്ടത്തിൽ ആവശ്യം പറഞ്ഞിരുന്നു പക്ഷെ ഇത് വരെ പ്രതികരണമില്ല

    • @ShahulHameed-po5nj
      @ShahulHameed-po5nj 2 หลายเดือนก่อน

      നിന്റെ മനസ്സിന് കുഷ്ട്ടം ബാധിച്ചത് കൊണ്ട് തോന്നുന്നതാണ്

  • @vasim544
    @vasim544 2 หลายเดือนก่อน +9

    അല്ലാഹു നൽകിയ ശരീരം അല്ലാഹു നൽകിയ ഭക്ഷണം വെള്ളം വെളിച്ചം എല്ലാം അല്ലാഹു നൽകിയത് അല്ലാഹുവിന്റെ നിയമപാലിക്കുന്നവരാണ് സത്യവിശ്വാസികളായ മുസ്ലിങ്ങൾ ഇസ്ലാം സമ്പൂർണ്ണ ജീവിതവ്യവസ്ഥ ❤❤❤

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน

      അത് വിശ്വസിയ്ക്കാത്തവർ ശരിയല്ല എന്നും ഞമ്മ പറയും

    • @vasim544
      @vasim544 2 หลายเดือนก่อน

      @sahadevanp8120 ഞങ്ങളെക്കുറിച്ച് നിങ്ങളുടെ വിശ്വാസത്തെ സമ്മന്തിച്ചും നിമ്മന്റെ മനസ്സിലും അപ്രകാരമല്ലേ നിങ്ങൾ അങ്ങനെ കരുതിയാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല നിങ്ങളും പ്രശ്നമാക്കണ്ട മനസ്സിലായ

    • @vasim544
      @vasim544 2 หลายเดือนก่อน

      @sahadevanp8120 മനുഷ്യരുടെ കൈകടത്തലുകൾ കാരണം മുൻ വേദങ്ങളിലെ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുന്ന മുസ്ലീങ്ങൾ ദൈവം ഒന്നാവാo പലതാവാം എന്ന് അപഗ്രഥിക്കുന്ന ഗ്രന്ഥങ്ങൾ ഒന്നും സ്വീകാര്യമേ ആക്കുന്നില്ല ദൈവത്തിന്റെ അടുക്കലും അത് സ്വീകാര്യമേ അല്ല കാരണം അതിൽ ദമനുഷ്യരുടെ കൈകർത്തലുകൾ ഉണ്ട് മുൻ കഴിഞ്ഞ അഥവാനാലാം വേദമായ വിശുദ്ധ ഖുർആനിന് മുമ്പുള്ള എല്ലാ വേദഗ്രന്ഥങ്ങളുടെയും അപ്ഡേറ്റ് അത് വിശുദ്ധ ഖുർആൻ അതിൽ നമ്മെ സൃഷ്ടിച്ച ദൈവത്തിന്റെ മാത്രം വചനങ്ങൾ ആണുള്ളത് ആ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നവരാണ് മുസ്ലിങ്ങൾ നാം ജീവിച്ചിരിക്കുമ്പോൾ സത്യവിശ്വാസവും സൽകർമ്മങ്ങളും അനുഷ്ഠിച്ചേ പറ്റൂ. ഒരു ഒഴികഴിവും ആർക്കുമില്ല അതാണ് മുസ്ലിങ്ങൾ ജീവിക്കുമ്പോൾ നിവർത്തിച്ചു പോരുന്നത് എന്നാൽ മഹാഭൂരിപക്ഷവും അശ്രരാണ്

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน

      @vasim544 അത് നിൻ്റെ വിശ്വാസം മാത്രം

    • @vasim544
      @vasim544 2 หลายเดือนก่อน

      @sahadevanp8120 എല്ലാവരെയും സൃഷ്ടിച്ച ദൈവത്തെയാണ് മുസ്ലിങ്ങൾ ആരാധിക്കുന്നത് ഞങ്ങൾ സത്യം പ്രചരിപ്പിക്കുന്നു പിന്നെ ആരാധന അന്യരെ ക്രമിക്കാനൊ അന്യർക്കെതിരെ ഗൂഢാലോചന നടത്താനോഅല്ല ആരാധനയിൽ ആണ് ഞങ്ങൾ കൂട്ടുകൂടുന്നത് സഹായത്തിൽ സമൂഹത്തിൽ എല്ലാവരോടും സഹകരിക്കും അതും ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്

  • @vettukkadans..1566
    @vettukkadans..1566 2 หลายเดือนก่อน +1

    കുറച്ചു സമയം കൊണ്ട് ഉസ്താദ് എല്ലാം പറഞ്ഞു.. ഗുഡ് 👍👍👍

  • @Nasi-v3i
    @Nasi-v3i 2 หลายเดือนก่อน +2

    Very good speech 💞aameen

  • @basheerp.a7759
    @basheerp.a7759 2 หลายเดือนก่อน +8

    ദിർഘായുസ്സ് നൽകട്ടെ ആമീൻ

  • @thajuthajuna7603
    @thajuthajuna7603 2 หลายเดือนก่อน +7

    Good Speech Usthad ❤❤❤

  • @subairsubi1335
    @subairsubi1335 2 หลายเดือนก่อน +4

    👍👍👍മാഷാഅല്ലാഹ്‌ 👌👌👌🤔🤴🌈✍️ 🤲🤲🤲 🤝

  • @faizalm8847
    @faizalm8847 2 หลายเดือนก่อน

    ❤ഉസ്താദിന് deeragayusum aarogyavum nalaktte.ഇനിയും ithupolethe speach വേണം

  • @avvlog3
    @avvlog3 2 หลายเดือนก่อน +2

    🥰❤ഉസ്താത് ❤

  • @mhdrafeeq4341
    @mhdrafeeq4341 2 หลายเดือนก่อน +12

    ❤മാഷാ അല്ലാ.. ഉസ്താദ് ❤
    അവരെ യുക്തിവാദിഗൾ എന്നല്ല വിളിക്കേണ്ടത്!!! യുക്തി ഇല്ല വാദിഗൾ എന്ന ശരി 😊

    • @Musthafamannani
      @Musthafamannani 2 หลายเดือนก่อน +2

      യുക്തിവാദി എന്നാൽ യുക്തി ഉണ്ടെന്നു വാദിക്കുന്നവർ. അത് ഇല്ലാത്തതു കൊണ്ടാണല്ലോ ഉണ്ടെന്നു വാദിക്കേണ്ടി വരുന്നത്.

    • @mhdrafeeq4341
      @mhdrafeeq4341 2 หลายเดือนก่อน

      @Musthafamannani ശരിയാണ്‌!

    • @AMKK71
      @AMKK71 2 หลายเดือนก่อน +1

      യുക്തിവാദികൾ ✅

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน

      ​@@Musthafamannaniഭയങ്കരാ, ഭീകരാ

  • @MohammedA-bi2lf
    @MohammedA-bi2lf 2 หลายเดือนก่อน +3

    ماشاء الله. تبارك الله

  • @Cardsandwood
    @Cardsandwood 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @hashimkdy6656
    @hashimkdy6656 2 หลายเดือนก่อน +3

    Masha allah 👌 👍

  • @jahufarchithara2840
    @jahufarchithara2840 2 หลายเดือนก่อน +5

    ما شاء الله.

  • @MahmoodMahmood-x1j
    @MahmoodMahmood-x1j 2 หลายเดือนก่อน

    അടിയില്ലാത്ത ബക്കറ്റ് ദൈവമാണ് Cരവിചന്ദ്രൻ

  • @saheermajeed601
    @saheermajeed601 2 หลายเดือนก่อน +1

    Masha Allah Aameen 🤲 ❤❤❤

  • @abdusalamsalam3520
    @abdusalamsalam3520 2 หลายเดือนก่อน +3

    Masha all a

  • @forestersoftdrinks1357
    @forestersoftdrinks1357 2 หลายเดือนก่อน

    Good speach. I ❤ Islam

  • @Jmeelateekhe
    @Jmeelateekhe 2 หลายเดือนก่อน

    Which book was he showed?

  • @rainbowplanet2680
    @rainbowplanet2680 2 หลายเดือนก่อน +1

    പ്രപഞ്ചത്തിൽ അണു സംയോജനം അണുവിഘടനവുമാണ് നടക്കുന്നത് (തമ്മിൽ ചേരാതിരുന്നാൽ എല്ലാ ജീവികളും ഇല്ലാതെ ആകും പിന്നെ മഹാമാരികളും )ഒരിക്കൽ അത് മനസ്സിലാക്കി പ്രളയത്തിൽ (മനു )ബ്രഹ്മാവ് (നൂഹ് അ:)നമ്മെ🪷 കപ്പലിൽ 🪷താമരയിൽ ഇരുത്തി രക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ മക്കൾ 🪷'സനാതൻ '(yafiz )india)🌞 🪷സനന്ദൻ (haam)🌞🪷സനത്ത് (saam)Egypt 🌞 ഞാനും ഞാനുമെന്റാളും നാല്പതു പേരും ❤❤❤❤

  • @shahishahi9852
    @shahishahi9852 2 หลายเดือนก่อน

    Alhamdulilla deergayuss nalkane

  • @sameeraboobacker3599
    @sameeraboobacker3599 2 หลายเดือนก่อน

    Avide kidakunna alude rahmatho? Athu shirkanu

  • @subairk0784
    @subairk0784 2 หลายเดือนก่อน +14

    ഇപ്പോഴെത്തെ യുക്തി വാതികൾ ഇസ്ലാം വിരോധികൾ ആണ് അല്ലാതെ യുക്തി വാതികൾ അല്ല

    • @muhamedfaruqefaruqe9554
      @muhamedfaruqefaruqe9554 2 หลายเดือนก่อน

      യുക്തി, ഇസ്ലാം മത വിശ്വാസം എതിര്‍ക്കുന്നതിന്‌ മാത്രം

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน

      നേരത്തെ യുക്തിവാദികൾ ഇസ്ലാമിനെ എതിർത്തിരുന്നില്ല

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน

      ​@@muhamedfaruqefaruqe9554രവീന്ദ്രൻ എല്ലാ മതത്തെയും വിമർശിക്കുന്ന പ്രോഗ്രാമുകൾ യൂറ്റുബിൽ കിട്ടും, ഇസ്ലാമിനെ തൊട്ടപ്പോൾ ഞമ്മ ഞെട്ടി

  • @noushadaboo7416
    @noushadaboo7416 2 หลายเดือนก่อน

    ലോകത്തു മരുന്ന് ഇല്ല അത്തരം രോഗം തന്നെ

  • @DavoodPkv
    @DavoodPkv 2 หลายเดือนก่อน

    Aameen

  • @googlifeshalu1284
    @googlifeshalu1284 2 หลายเดือนก่อน

    innathe pandithanmaar aanu ee prasangam kelkendathu,,inganeyaanu allahuvine parichayappeduthendathu allathe ,allahu allathe aarokkeyo ee lokam niyandrikkunnu ennu paranju janangale thettidharppikkaruthu

  • @KeralaNewss
    @KeralaNewss 2 หลายเดือนก่อน +1

    അദ്ദാണ് 👍

  • @zainudheen5602
    @zainudheen5602 2 หลายเดือนก่อน

    AAMEEN yarabbalAlameen

  • @rahulcg1
    @rahulcg1 2 หลายเดือนก่อน

    Enthina usthade clinic.allahu tharunna asugangal nammalayittu mattaan nokkano,athu thettalle

  • @aseemahamadaseem82
    @aseemahamadaseem82 2 หลายเดือนก่อน +1

    പൊന്നൂറുന്തി ഉസ്താദ് ന്റയ് അറിവ് അപാരം

  • @gafoorkhan9446
    @gafoorkhan9446 2 หลายเดือนก่อน +1

    ❤❤❤😊

  • @sooppyk9302
    @sooppyk9302 2 หลายเดือนก่อน +1

    യുക്തി വാദി മുറിക്കുന്നില്ലല്ലോ അതുകൊണ്ട് നിങ്ങളും മുറിക്കണ്ട അതാണ് യുക്തിവാദി യുക്തി

    • @koyakuttyk5840
      @koyakuttyk5840 2 หลายเดือนก่อน

      th-cam.com/video/DhKdv_9z79E/w-d-xo.htmlsi=TbU3Zuq5ciac_5a8

  • @sudheertaaluva9580
    @sudheertaaluva9580 2 หลายเดือนก่อน +1

    👍👍❤️❤️

  • @BasithBasi-zz3sm
    @BasithBasi-zz3sm 2 หลายเดือนก่อน

    Allahu akbar

  • @AbdulRasheed-uf3fq
    @AbdulRasheed-uf3fq 2 หลายเดือนก่อน +1

    യുക്തി വാദി അയുക്തി വാദി

  • @Ismail-hc8on
    @Ismail-hc8on 2 หลายเดือนก่อน

    🤲🏻🤲🏻🤲🏻

  • @MuhammedYousuf-v4j
    @MuhammedYousuf-v4j 2 หลายเดือนก่อน

    👍

  • @prk6149
    @prk6149 2 หลายเดือนก่อน +1

    ഭൂമി ഉരുണ്ടുവോ ഉസ്താതേ.?

  • @babuparanthody6951
    @babuparanthody6951 2 หลายเดือนก่อน +1

    You know Athees........
    Jamitha teacher study you....

  • @mkm1583
    @mkm1583 2 หลายเดือนก่อน

    👍👍👍

  • @gireeshpurakkad7439
    @gireeshpurakkad7439 2 หลายเดือนก่อน

  • @moideenkutty9330
    @moideenkutty9330 2 หลายเดือนก่อน

    Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @saqeersv3684
    @saqeersv3684 2 หลายเดือนก่อน +2

    God has no religion.

  • @mch7990
    @mch7990 2 หลายเดือนก่อน +3

    രവി ചന്ദ്രൻ ദൈവം അല്ല. ദൈബം 😁

  • @Cp-qg3uc
    @Cp-qg3uc 2 หลายเดือนก่อน

    Ok.. ശെരി ശെരി ശിശുഭോഗം ഹലാൽ തന്നെ 😂😂😂

    • @nissarv.m6492
      @nissarv.m6492 2 หลายเดือนก่อน

      അത് സ്വാതന്ത്ര ചിന്തകർക്ക് അല്ലേ?
      സന്തോഷം നൽകുന്നുവെങ്കിൽ incest sex ആകാം എന്നല്ലേ യുക്തിവാദം...

  • @pookoyappp6955
    @pookoyappp6955 2 หลายเดือนก่อน +5

    ചേലാകർമ്മത്തിന്റെ പ്രാഥമിക അറിവെങ്കിലും(ശാസ്ത്രം)ഇവൻമാർക്ക് പഠിച്ചൂടെ?😂😂😂

    • @koyakuttyk5840
      @koyakuttyk5840 2 หลายเดือนก่อน

      th-cam.com/video/DhKdv_9z79E/w-d-xo.htmlsi=TbU3Zuq5ciac_5a8
      സുന്നത്ത്കർമം ഡോക്ടർപറയുന്നു

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน

      ഒരു ഗുണവുമില്ല, കാരണം ലോകത്ത് 75 ശതമാനം പേരും ഇത് ചെയ്യുന്നില്ല,, സ്ത്രീ ചേലാ കർമ്മം മതം പറഞ്ഞത് തന്നെ എന്താ ചെയ്യാത്തത്? പോയത് പോയി ഇനി പറഞ്ഞിട്ടു കാര്യമില്ല

    • @Muhammedshamil4085
      @Muhammedshamil4085 2 หลายเดือนก่อน

      ​@@sahadevanp8120Reduced Risk of Infections: Circumcision lowers the risk of urinary tract infections (UTIs), particularly in infancy. UTIs in newborns, while rare, can sometimes lead to more severe infections later.
      Lowered Risk of Sexually Transmitted Infections (STIs): Studies suggest that circumcised men may have a slightly reduced risk of acquiring certain sexually transmitted infections, including HIV. The removal of the foreskin reduces the area where viruses and bacteria can thrive.
      Reduced Risk of Penile Cancer: Though rare, circumcision is associated with a decreased risk of penile cancer later in life. Some studies suggest this may be due to improved genital hygiene and reduced inflammation over time.
      Prevention of Phimosis: Phimosis, a condition where the foreskin becomes too tight to retract, is prevented by circumcision. This condition can lead to discomfort and infections.
      Improved Hygiene: Without a foreskin, it can be easier to keep the area clean, reducing the chance of infections or build-up of bacteria.

  • @sooppyk9302
    @sooppyk9302 28 วันที่ผ่านมา

    വിവരം ഇല്ലാത്തവരോട മിണ്ടാൻ പോകരുത് ഖുർആൻ

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 2 หลายเดือนก่อน +3

    Maasha Allaah

  • @MuhammedAkkara
    @MuhammedAkkara 2 หลายเดือนก่อน +2

    ഉസ്താദ് സൂപ്പർ, എങ്കിലും സിർക്ക്, എന്തെന്ന് മനസ്സിലായിട്ടില്ല

    • @shafip
      @shafip 2 หลายเดือนก่อน

      ഒന്ന് പോയെടാ വഹാബി

    • @aabduljaleelsaquafiadkar9265
      @aabduljaleelsaquafiadkar9265 2 หลายเดือนก่อน

      നിനക്ക് തിരിഞ്ഞില്ലട..

    • @ahmadsaqafi5957
      @ahmadsaqafi5957 2 หลายเดือนก่อน

      സിർക്ക് എന്താണെന്ന് ഒന്ന് അറിയിക്കാമോ?

  • @mohanancr9943
    @mohanancr9943 2 หลายเดือนก่อน

    Ustad, As per kuran smuggling and money laundering whether permitted. Most of the smuggling cases are by one specific religion, Kuran religion. Do you have any proof that after death there is rebirth and life to enjoy with hoorikal in heaven. Where is peace in kuran countries all over world.

  • @sgtpbvr6143
    @sgtpbvr6143 2 หลายเดือนก่อน +2

    പല പുരോഹിതന്മാർക്കും ഇസ്‌ലാമിനെപ്പറ്റി തന്നെ വലിയ വിവരമില്ല

  • @bhutoshaji5977
    @bhutoshaji5977 2 หลายเดือนก่อน

    നബിദിനം, ആണ്ടു നേർച്ച തുടങ്ങിയവയൊക്കെ ഒന്നു ചുരുക്കിയാൽ തന്നെ രണ്ടോ മൂന്നോ വർഷം കൊണ്ട് ഒരു ക്ലിനിക് ഒരു പള്ളി കമ്മിറ്റിക്ക് തുടങ്ങാവുന്നതേയുള്ളു.പക്ഷേ ഉസ്താദ് പറഞ്ഞ പോലെ ഒരുമ വേണം.

  • @shaji.l.rlekshmi4270
    @shaji.l.rlekshmi4270 หลายเดือนก่อน +1

    യുക്തിവാദിക്ക് മറുപടി കൊടുക്കാൻ ഇയാൾക്കൊന്നും കഴിയില്ല. വിവരക്കേട് വിളിച്ചു കൂവാതെ എഴുന്നേറ്റ് പോകാൻ നോക്ക്

  • @naseerpv6734
    @naseerpv6734 2 หลายเดือนก่อน

    ഇംഗ്ലീഷ് നരകത്തിലെ ഭാഷയല്ലേ ഉസ്താദേ

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 2 หลายเดือนก่อน

    ദൈവം ഇല്ലാത്തവരുടെദൈവം .രവിചന്ദ്രൻ കുരങ്ങനിൽ നിന്ന് പണമിച്ചതാണ് .ഉടനെതന്നെ കുരങ്ങൻ ആ പണി നിർത്തി ..

  • @ummermohammedaslam
    @ummermohammedaslam 2 หลายเดือนก่อน

    അങ്ങ് പണ്ഡിതൻ ആണ്, പള്ളി പ്പടി റഹ്മതുല്ലാഹി യുടെ അനുഗ്രത്താൽ അല്ല!
    ക്ലിനിക് അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്ന് പറയുന്നത് നിർബന്ധം

  • @optionguide8744
    @optionguide8744 2 หลายเดือนก่อน

    നിർബന്ധമാണ് എന്ന് പറഞ്ഞത് ശരിയായില്ല...... ബാക്കി ഒക്കെ ok.

  • @krishnanmattummal1338
    @krishnanmattummal1338 2 หลายเดือนก่อน

    India's Ishwar is the "eternal energy of infinite Space"😅
    What actually is Arab's Creator Allah?😮
    What actually is Europeans' Creator God?😮

    • @Muhammedshamil4085
      @Muhammedshamil4085 2 หลายเดือนก่อน

      എന്നിട്ടെന്തേ ഈ ishwar എന്ന hindu ദൈബം indian subcontinent ന് പുറത്ത് പ്രചരിക്കാഞ്ഞത് 😂

  • @sahadevanp8120
    @sahadevanp8120 2 หลายเดือนก่อน +1

    മദ്രസ മന്ദ ബുദ്ധികൾക്ക് മനസ്സിലാവില്ല, കാരണം ഹൃദയം കൊണ്ട് മാത്രം അവർ ചിന്തിക്കുന്നു

  • @Cp-qg3uc
    @Cp-qg3uc 2 หลายเดือนก่อน

    ഇതിനൊന്നും ആ ഉസ്താദ് മറുപടി പറഞ്ഞില്ല 😂😂😂

    • @vpaswalih8992
      @vpaswalih8992 2 หลายเดือนก่อน

      അവിടെ വിഷയം ഇസ്ലാമിന്റെ ഉള്ളിൽ ഉള്ളതിന്റെ തെളിവ് നിരത്തൽ അല്ല ദൈവം ഉണ്ടോ എന്നതിന്റെ തെളിവാണ് ആ പൊട്ടൻ rc ക്ക് അതിൽ ഒന്നും പറയാനില്ലാതൊണ്ടാണ് ഇതിലേക്ക് ഒക്കെ വന്നത് 😂😂😂

  • @krishnanmattummal1338
    @krishnanmattummal1338 2 หลายเดือนก่อน

    According to Indians' Bhagwad-Gita, Hindus' Ishwar, the cause for Creation, is the "eternal energy of infinite Space",😅
    What actually is Indian Muslims' Creator Allah, according to Arabs' Quran?😮
    What actually is Indian Christians' Creator God, according to Europeans' Bible?😮

    • @Muhammedshamil4085
      @Muhammedshamil4085 2 หลายเดือนก่อน

      Allah is the arabic word for God, even middle eastern Christians call god "allah".

  • @mkaslam8304
    @mkaslam8304 2 หลายเดือนก่อน

    ഉസ്താദിന് ഒരു സാദാരണ മനുഷ്യൻആണ് എല്ലാ മനുഷ്യൻ ചോദിക്കുന്ന ഒരു സാദാരണ ചോദിയം പാവം പോട്ടേ nothing special leave it

  • @mkaslam8304
    @mkaslam8304 2 หลายเดือนก่อน +1

    ഒരു പ്രായമായ ഉസ്താതിൻ്റെ ഒരു ഗതികേട് what do

    • @sidheekh9015
      @sidheekh9015 2 หลายเดือนก่อน

      എന്ത് ഗതികേട്

  • @Kohahjjh-k3d
    @Kohahjjh-k3d 2 หลายเดือนก่อน +1

    ❤‍🔥❤‍🔥❤‍🔥

  • @moideenkoyak7063
    @moideenkoyak7063 2 หลายเดือนก่อน

    എന്നാ പിന്നെ 4 തവണയോ 6വണയോ കഴുകിയാൽ പ്രശ്നമാവുമോ
    3 എന്നത് ആചാരമാണ്

  • @msrhmmsrhm1288
    @msrhmmsrhm1288 2 หลายเดือนก่อน

    Ithupole aan speech chayyendath
    Allathe neetti valich alla

  • @Ideaserol-sp1uq
    @Ideaserol-sp1uq 2 หลายเดือนก่อน

    Youkthywadhigalo madhaviroadhigalo alla thigacchum Islam viroadhiyaanu kaaranam islamine maathrame vimarshikkaarullu evanmaar

  • @Jelly_roll_123
    @Jelly_roll_123 2 หลายเดือนก่อน +1

    മതത്തെ വെളുപ്പിച്ചു കൊണ്ടിരിക്കുക. ശാസ്ത്രം നിങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കും, തിരിച്ചറിവ് ഉണ്ടാകുന്നത് വരെ

  • @christygvarghese6870
    @christygvarghese6870 2 หลายเดือนก่อน

    പാവം മുക്രി

  • @moideenk6922
    @moideenk6922 2 หลายเดือนก่อน

    സി.എഠ.മടവൂർ ആണ് പടച്ചോൻ..... അവനാണ് മുദബിറുൽ ആലം

    • @MohammedAli-m1u1l
      @MohammedAli-m1u1l 2 หลายเดือนก่อน

      ജയ് c m മടവൂർ

    • @r7gaiming706
      @r7gaiming706 2 หลายเดือนก่อน

      അപ്പോൾ അള്ളാഹു ഇല്ലേ

    • @moswalihkaktr4002
      @moswalihkaktr4002 2 หลายเดือนก่อน

      🥥🥥

    • @moswalihkaktr4002
      @moswalihkaktr4002 2 หลายเดือนก่อน

      ​@@MohammedAli-m1u1lcoconut🥥🥥🥥

    • @rasheedpa4677
      @rasheedpa4677 2 หลายเดือนก่อน

      വട്ടാണോ

  • @behappyandsafeandsecure
    @behappyandsafeandsecure 2 หลายเดือนก่อน

    മാങ്ങാത്തൊലി,,,, വിദ്യാഭ്യാസ മില്ലായ്മ ഈ ഉസ്താദ് ഞമ്മന്റെ മതം, ഞങ്ങള് നേരിട്ട് ദൈവത്തെ കണ്ടോളാം,,, നിങ്ങള് വേണ്ട,, നറച്ചു ക്യാൻസർ ഞമ്മന്

    • @amalbabu7826
      @amalbabu7826 2 หลายเดือนก่อน

      യുക്തന്റെ കുരു പൊട്ടുന്നു 😅😅

    • @azhab6741
      @azhab6741 2 หลายเดือนก่อน +2

      സത്യം പറയുമ്പോൾ അങ്ങട്ട് ദഹിക്കിണില്ലല്ലേ. കൊഴപ്പില്ല ശരിയായിക്കോളും 😁🤭😅😂
      ഒരു സോഡായോ അതുപോലത്തെതോ കുടിച്ചാൽ മതി 😅

    • @sahadevanp8120
      @sahadevanp8120 2 หลายเดือนก่อน

      ​@@azhab6741രവി പറഞ്ഞ സത്യം ഉമ്മത്തിനെ കുലക്കി, കുലുക്കി സോഡ

  • @bp4888
    @bp4888 2 หลายเดือนก่อน +5

    സയൻസ് എന്ത് പറയുന്നു ഉസ്താദ്?
    ഒരു കുട്ടിയുടെ ജനനത്തിന് കാരണം പിതാവും മതാവുമോ അതോ അല്ലാഹുവോ?.
    സയൻസ് പറയുന്നു,
    "ഒരു ഗര്ഭപിണ്ഡം രൂപപ്പെടുന്നതിന്, അമ്മയിൽ നിന്ന് ഒരു അണ്ഡവും പിതാവിൽ നിന്നുള്ള ബീജവും ഒരുമിച്ചാണ്. അണ്ഡത്തിനും ബീജത്തിനും ഓരോ സെറ്റ് ക്രോമസോമുകളുടെ പകുതിയുണ്ട്. അണ്ഡവും ബീജവും ചേർന്ന് കുഞ്ഞിന് മുഴുവൻ ക്രോമസോമുകളും നൽകുന്നു. അതിനാൽ, കുഞ്ഞിൻ്റെ പകുതി ഡിഎൻഎ അമ്മയിൽ നിന്നും പകുതി പിതാവിൽ നിന്നും വരുന്നു".
    ഇതിൽ എവിടെയാണ് അല്ലാഹുവിൻ്റെ പങ്ക്?

    • @koyakuttyk5840
      @koyakuttyk5840 2 หลายเดือนก่อน +2

      ആദിമനുഷ്യൻ ആദം ഹവ്വ അവർ ഏത് മാതാപിതാക്കളിൽ
      നിന്നുമാണ് ഉണ്ടായത്?

    • @alikerala2935
      @alikerala2935 2 หลายเดือนก่อน

      അപ്പൊ കുരങ്ങിൽ അല്ലെ 😂

    • @bp4888
      @bp4888 2 หลายเดือนก่อน +1

      @koyakuttyk5840 നല്ല ചോദ്യം!
      ഇന്ന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും പുരാതനമായ ഗ്രന്ഥത്തിൽ നിന്നും ഉത്തരമിതാ,
      ഉൽപ്പത്തി പുസ്തകം 2:7
      7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
      ഇതിൽ നിന്നും ആദ്യ മനുഷ്യരായ ആദമിനും ഹവ്വയ്ക്കും മതാപിതാക്കൾ
      ഇല്ലായിരുന്നു പിന്നെയോ സർവ്വ ശക്തനായ ദൈവമായിരുന്നു അവരുടെ പിതാവ് എന്ന് മനസ്സിലാക്കാം.
      ലൂക്കോസ് 3:38
      കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.

    • @moideenk6922
      @moideenk6922 2 หลายเดือนก่อน

      നീ. പറഞ്ഞത് ഖുർആൻ ആയത് ആണ്.... ഖുർആൻ വൃകതമാകുനനു ....1450 കൊല്ലം മുമ്പ് നബിയുടെ നാവിലൂടെ. ദൈവം പറയിപ്പിച്ചു

    • @bp4888
      @bp4888 2 หลายเดือนก่อน +1

      @@moideenk6922 അതെങ്ങനെ ക്വുർആൻ ആയത്താകും?
      ഉൽപ്പത്തി പുസ്തകം ക്വുർആനിൽ അല്ലല്ലോ ബൈബിളിൽ (3,500 വർഷം മുൻപേ) പ്രവാചകനായ മോശയുടെ തോറയിൽ എഴുതി വച്ചു.
      അതിനു 2,000 വർഷത്തിനു ശേഷം മുഹമ്മദ് അതുപോലെ പറഞ്ഞു എന്നത് കൊണ്ട് എന്ത് കാര്യം?.

  • @ibrahimpunathil-h6t
    @ibrahimpunathil-h6t 2 หลายเดือนก่อน

    👍

  • @nisamudheensn8333
    @nisamudheensn8333 2 หลายเดือนก่อน

    ❤❤

  • @shafeeq.pchengara1066
    @shafeeq.pchengara1066 2 หลายเดือนก่อน

    ❤❤❤

  • @hussainsaqafi70
    @hussainsaqafi70 2 หลายเดือนก่อน

    ❤❤❤

    • @lookyt-oi6to
      @lookyt-oi6to 2 หลายเดือนก่อน

      👍👍👍👍👍👍👍