ഇതാണ് മുജാഹിദ് ബാലുശ്ശേരിയും മുള്ളൂർക്കര സക്കാപ്പിയും തമ്മിലുള്ള വ്യത്യാസം .... മുജാഹിദ് ബാലുശ്ശേരി കിട്ടിയ അവസരമെല്ലാം ഇസ്ലാമിനെ പരിചയപ്പെടുത്താനും തൗഹീദ് പഠിപ്പിക്കാനും വിനിയോഗിച്ചു ... മുള്ളൂർക്കരയോ ഖുറാഫാത്ത് പഠിപ്പിച്ച് അവരെ ജാഹിലിയ്യത്തിൽ തളച്ചിട്ടു .... മുജാഹിദും സുന്നിയും തമ്മിലുള്ള വ്യത്യാസമാണിത് പഠിച്ചോ കേരള മുസ്ലിമേ ....
@@anshaddhaf5528 അല്ല സുഹൃത്തേ.. താങ്കളുടെ ബാലിശമായ ചോദ്യം കണ്ടിട്ട് ചോദിച്ചതാണ്.. പ്രവാചകൻ പറഞ്ഞിട്ടുണ്ട് പ്രവാചകനും സ്വഹാബത്തും ഏതു മാർഗത്തിൽ ജീവിച്ചോ അതേ മാർഗം പിന്തുടർന്ന് വർക്കാണ് സ്വർഗ്ഗം എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ട്... ആ മാർഗ്ഗം ഇന്ന് കേരളത്തിൽ താങ്കൾക്ക് കാണുവാൻ കഴിയുക സലഫികളിൽ മാത്രമാണ്.. താങ്കൾ നിഷ്പക്ഷമായി അന്വേഷിക്കുക ആണെങ്കിൽ. പ്രവാചകൻ സുന്നി ആണോ മുജാഹിദ് ആണോ തബ്ലീഗ് ആണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആണോ എന്ന താങ്കളുടെ ചോദ്യത്തിന് ഇനിയും വിശദീകരിക്കണമെന്ന് തോന്നുന്നില്ല..
റഫീഖ് സലഫി താങ്കളെ പോലെയുള്ള വർ ഈ സമുതായതിനു നേർ വഴി കാട്ടിയിലെങ്കിൽ മുസ്ലിം ഉമ്മത്തിന്റ സ്‌ഥിതിഎന്താകും.. താങ്കൾക് അല്ലാഹു ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ... ആമീൻ.
ഒരു സമൂഹം മൊത്തം ആദരിച്ചിരുന്ന ഒരു പണ്ഡിതനായിരുന്നു ഈ മുള്ളൂർക്കര അള്ളാഹുവേ എത്ര പേരെയാണ് ഇദ്ദേഹം വഴിപിഴപ്പിച്ചുട്ടുണ്ടാവുക ഇനിയെ കിലും അദ്ദേഹത്തിന്റെ അനുയായികൾ സത്യം മനസ്സിലാക്കി യാൽ മതിയായിരുന്നു അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ! ആമിൻ 1
തൗഹീദ്ലെ ഭിന്നത പറഞ്ഞു മുജാഹദുകളെ തളർത്താൻ ശ്രമിച്ചവരക് ഇനി നിരാശയാണ്,,, ഇത് പറയാൻ കാരണം 23, 24 തീയതികളിൽ കണ്ണൂരിൽ വെച്ച് നടന്ന ism Qhls 9ആം വെളിച്ചം സംസ്ഥാന സംഗമം അതിൽ 24നു ഇൻഡോർ സ്റ്റേഡിയംതിൽ വെച്ച് നടന്ന വിവിധങ്ങളായ പഠന സെഷനുകളിൽ ഉൾപ്പെടുന്ന സംഗമത്തിൽ സംഘടകരെ അത്ഭുതപ്പെടുത്തി ആളുകൾ ഒഴുകുകയായിരുന്നു,,,, ഞങ്ങൾ അത്രയും പ്രതീക്ഷിച്ചില്ല,,ഐക്യതിന്നു ശേഷം ആദ്യമായിട്ടായിരുന്നു കണ്ണൂരിൽ അങ്ങിനെ സംസ്ഥന സംഗമം നടക്കുന്ന ത്,, ഇനി ഏതായലും പ്രബോധകർക് വിശ്രമം ഇല്ല,, പഴയതു പോലെ ശക്തയി മുന്നോട്ടു പോകണം,, തൗഹീദ് തന്നെയാണ് പ്രധാനം ഭിന്നതയും, തൗഹീദ് ആരോപണങ്ങൾ പറഞ്ഞു തളർന്നിരിക്കേണ്ടവരല് മുജാഹഹിദുകൾ,, ശിർക്കിനെ ഇല്ലായ്മ ചെയ്തു തൗഹീദ് സ്ഥാപിക്കാൻ നമ്മൾ മാത്രമേയുള്ളൂ എന്ന ബോധം നമ്മൾഓരോമുജാഹിത്കൾക്കും വേണം അതിന് ഒരുമായയോടെ മുന്നോട്ടു പോകണം അതിനുള്ള ഐക്യപ്പെടാനുള്ള വലിയൊരു ഹൃദയം എല്ലാവർക്കും റബ്ബ് പ്രധാനം ചെയ്യട്ടെ Aആമീൻ കൂടെ കരുത്തോടെ MGM പ്രവർത്തകരും ഉണ്ട്,
അള്ളാഹു സുബ്ഹാനഹു തആല നിങ്ങൾക്കു ആഫിയത്തോടെയുള്ള ദീര്ഘായുസ്സ് നല്കുമാറാവട്ടെ അള്ളാഹു സ്വീകരിക്കുമാറാവട്ടെ ഇനിയും ഇങ്ങനെയുള്ള കപടന്മാരെ പൊളിച്ചെഴുതി സാദാരണ ജനങ്ങൾക്ക് സത്യം മനസ്സിലാക്കി കൊടുക്കാൻ ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നീ ഹിദായത്തിലാക്കേണമേ ആമീൻ യാ റബ്ബുൽ ആലമീൻ
ഖുർഹാനും ഹദീസും പഠിക്കുന്നതിനു പകരം പാളകിതാബും ശിർക്കിന്റെ മാറാപ്പ്കെട്ടും പേറിനടക്കുന്ന മുഹമ്മദലിയേ പോലുള്ള വിവരംകെട്ട വർഗത്തിന്റെ തൊള്ളകാരണം ശരിക്കും ഉള്ള ഇസ്ലാം എന്താണ് എന്ന് ജനഞങ്ങൾ പഠിക്കാൻതുടങ്ങി അൽഹംദുലില്ലാഹ് കാളിതള്ള വളിക്കിരിക്കാൻ പോയപ്പോൾ മൊയ്ദീൻഷെയിക്കിനെ കണ്ടത് കൊണ്ട് ഇപ്പോ ഖുറാഫിക്കൾ മൊത്തം സന്തോഷത്തിലാ സകല ചപ്പുചവറും ഏറ്റുവാങ്ങാൻ കൂലിതൊഴിലാളികൾ ഉള്ളത് കൊണ്ട് ഉസ്താദ്മാർ അന്നം മുട്ടാതെജിവിച്ചു പോകുന്നു
ഈ മുള്ളൂർ കര ചാക്കാപ്പി യുടെ പ്രസംഗം കേൾക്കുമ്പോൾ ഞാൻ എന്റെ റബ്ബിനെ ഒരായിരം വട്ടം സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു... ഏകദേശം 27 വർഷങ്ങൾക്ക് മുമ്പ് സമസ്ത പേറുന്ന ഈ വിശ്വാസത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തി പ്രപഞ്ചനാഥൻ കാണിച്ചുതന്നു പ്രവാചകന്റെ മതത്തിൽ എത്തിച്ചതിന്...... റഫീഖ് സലഫി താങ്കൾ ദൗത്യം തുടരുക തന്നെ ചെയ്യുക. ഇസ്ലാം ആണെന്ന് പറയുകയും ബഹു ദൈവ വിശ്വാസം പേരുകയും ചെയ്യുന്നവരെ മാറി ചിന്തിക്കുവാൻ അല്ലാഹു താങ്കളെ ഒരു കാരണം ആക്കിയേക്കാം എല്ലാ അഭിനന്ദനങ്ങളും പ്രാർത്ഥനയും....
എന്തൊക്കെ മായാവി കഥകളാണ് ഈ സഖാഫി സ്റ്റേജിൽ കയറി വിളിച്ചുകൂവുന്നത് എന്നാലും ഇയാളെ താങ്ങാൻ ആളുകളുണ്ടല്ലോ എന്നതാണ് അത്ഭുതം കേരളത്തിൽ മുജാഹിദുകൾ ആദ്യം ദീൻ പഠിപ്പിക്കേണ്ടത് ഈ സൂഫികളെയാണ് കാരണം പാവങ്ങളായ വലിയൊരു സമൂഹം ഈ സൂഫി നേതാക്കളുടെ പിന്നിലുണ്ട് ആ പാവങ്ങളെ രക്ഷിക്കാൻ നമ്മൾ കുറേ കഷ്ട്ടപെടെണ്ടിവരും എങ്കിലും ഇൻഷാ അള്ളാഹ് നമ്മുക്ക് പരിശ്രമിക്കാം
മുസ്ലിം വിരുദ്ധർ, നിങ്ങൾ shafi, അനഫി, മുജാഹിദ്, സുന്നി, സലഫി, എന്നൊന്നും നോക്കില്ല, അവരുടെ കണ്ണിൽ നിങ്ങൾ എല്ലാവരും ഒന്ന് തന്നെയാ, ഐക്യമത്യം മഹാബലം. നന്മ യാണ് ഇസ്‌ലാമിൻ മുഖമുദ്ര. മറക്കണ്ട ആരും
സമസ്തയിലുള്ള ചില ആളുകൾ ഒഴിച്ച് ബാക്കി എല്ലാം ഇങ്ങനെ പൊടി തട്ടി എടുത്താൽ മനസ്സിലാവും അവർ മുനാഫിഖിന്റെ പണിയാണ് എടുക്കുന്നത് എന്ന്.. പക്ഷെ ജനങ്ങൾ അവരെ ശെരിയായ രീതിയിൽ മനസ്സിലാക്കുന്നില്ല..ഈ വീഡിയോ ചെയ്ത പോലെ ലളിതമായ രീതിയിൽ ജനങ്ങളിൽ അത്തരം കപട മുഖങ്ങളെ വലിച്ചു കീറണം..
وعليكم السلام ورحمة الله وبركاته يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَقُولُواْ قَوۡلٗا سَدِيدٗا സത്യവിശ്വാസികളേ, നിങ്ങള്‍ الله വെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. O you who have believed, fear الله and speak words of appropriate justice. -Sura Al-Ahzab, Ayah 70
തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു. *വിശുദ്ധ ഖുർആൻ (**8:22**)*
ഈ മുള്ളൂർക്കര യെ പോലെ വായിൽ തോന്നുന്ന പലതും വിളിച്ചു പറയുന്ന തല തിരിഞ്ഞ പണ്ഡിതന്മാർ മുജാഹിദിലും ഉണ്ട് അത് മനസ്സിലാവാൻ യുട്യൂബിൽ ജിന്ന് വിവാദം എന്ന് എഴുതി കൊടുത്താൽ മാത്രം മതി എന്തിനേറെ ജിന്ന് ചികിത്സാ കേന്ദ്രങ്ങൾ വരെ ഉണ്ട്
We are muslims don't devide സഹാബാക്കൾക്ക് ഇടയിലും ആശയ വിത്യാസം ഉണ്ടായിരുന്നു. എന്നാൽ അതിന്റെ പേരിൽ സംഘടനകളായി പിരിഞ്ഞില്ല Sura 6 : Aya 159👇 തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്തവരുമായി നിനക്കൊരു ബന്ധവുമില്ല; തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി പിന്നീട് അവനവരെ വിവരമറിയിക്കും.
മത സൗഹാർദം പ്രസംഗിക്കുന്ന ഒരു പാട് മുസ്ലിം പണ്ഡിതന്മാർ കേരളത്തിലുണ്ട്. അമ്പലങ്ങളിൽ ഉത്സവ കാലത്ത് നോടീസിലും പത്രങ്ങളിലും സ്ഥിരം കാണുന്ന പേരാണ് അബ്ദുസ്സമദ് സമദാനിയുടെ പേര്. എന്നാൽ അദ്ദേഹം അമ്പലത്തിൽ പോയി പ്രസംഗിക്കുന്നത് ഖുർആനിലെ ആയത്തുകൾ ഓതി മാതാപിതാക്കളോടുള്ള കടമയും, അയൽവാസി യോടുള്ള കടമയും അന്യ മതസ്ഥരോടുള്ള സാമീപ്യവും ഒക്കെയാണ്. അത് പോലെ ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്ന സമസ്തയുടെ യുവ പണ്ഡിതൻ Skssf സെക്രട്ടറി ഈ യിടെ തൃശൂരിൽ ഒരു സംസ്‌കൃത കോളേജിൽ പ്രഭാഷണം നടത്തിയിട്ട് ഹൈന്ദവ പുരോഗമന വാദികളുടെ മുന്നിൽ സംസ്‌കൃതത്തിൽ ഇസ്ലാം തീവ്രവാദ മതമല്ല എന്ന് നാല്പത്തിഅഞ്ചു മിനുട്ടിൽ മനസ്സിലാക്കി കൊടുത്ത് കയ്യടി നേടി. കാഞ്ഞാർ അഹ്‌മദ് കബീർ ബാഖവി ക്രിസ്ത്യൻ ചർച്ചിൽ പോയി ഇസ്ലാം മതം സമാധാനത്തിന്റെ മതമാണെന്നും ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഒരമ്മ പെറ്റ പോലെ ഇന്ത്യയിൽ ഐക്യംത്തോടെ ജീവിക്കണമെന്നും ഉപദേശം നൽകി ക്രസ്തീയ സഭയുടെ നേതാക്കന്മാരുടെ ആദരവ് വാങ്ങി ശ്രദ്ധ നേടിയതും നമ്മൾ കണ്ടതാണ്. എന്നാൽ ഇവിടെയൊരു മൗലവി ഒരു സാമിയുടെ ആശ്രമത്തിൽ പോയി ഇസ്ലാമിനെ വികലമാക്കി ഹൈന്ദവരുടെ കയ്യടി വാങ്ങി മുസ്ലിമിന് അപമാനമായി മാറി കൊണ്ടിരിക്കുന്നു. കഴിഞ്ഞ നബിദിന സമ്മേളനത്തിൽ ബാബരി മസ്ജിദിന്റെ വിഷയം സംസാരിച്ചു ബാബരി പള്ളി ഹിന്ദുക്കൾക്ക് വിട്ടു കൊടുക്കണമെന്നും കേരളത്തിലെ ഹിന്ദുക്കൾ മുസ്ലിങ്ങളുടെ ഉപ്പാപ്പ ഉമ്മാമ ഒക്കെയാണെന്നും അറബികൾ കാരക്കയും ഉണക്ക മീനും ഭക്ഷിക്കുന്ന തെണ്ടികളാണെന്നും വരെ പ്രസംഗിച്ചു അവസാനം മാപ്പ് പറയുകയും ചെയ്തു. എന്നാൽ അതിലും ഭയാനകമായ ഒരു പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ യിലൂടെ വൈറലാകുന്നത്. അദ്ദേഹം അതിൽ പറയുന്ന ഓരോ വാക്കുകളും ശിർക്കിലേക്ക് പോകുന്നതാണ്. ഇസ്ലാമിൽ ഔലിയ, ശൈഖ് എന്നൊക്കെ പറയും പോലെ സാമി ഔലിയായാണ് എന്ന് പറഞ്ഞ് സാമിയെ സുഖിപ്പിക്കുന്നു. സാമിയുടെ നാല്പതാം പിറന്നാൾ ജുമുഅക്ക് 40 ആളുകൾ വേണം എന്നതിന് ഉപമിച്ചു. പുണ്യ നബി 40 വയസ്സ് ആയപ്പോഴാണ് പ്രവാചകൻ ആയത് എന്നും ഉപമിച്ചു. മുസ്ലിംകൾ മരണപ്പെട്ടാൽ നാൽപ്പതാം ദുആ (അടിയന്തരം) എന്ന് ഉപമിക്കാത്തത് മൗലവി മനഃപൂർവമാണെന്ന് വ്യക്തം. ഏറെ ഖേദകരം എന്തായാണെന്ന് വെച്ചാൽ ഒരു ലക്ഷത്തിൽ അധികം പ്രവാചകൻ മാർ ലോകത്ത് വന്നിട്ട് 25 പ്രവാചകരുടെ പേര് മാത്രമേ ഖുറാനിൽ പരാമർശിച്ചിട്ടുള്ളൂ. ബാക്കിയുള്ള പ്രവാചകർ ഒക്കെ എവീടെ പോയി . അവരാണ് രാമൻ, കൃഷ്ണൻ, ഹനുമാൻ... മആദള്ളാ... അള്ളാഹു കാക്കട്ടെ... ഇതു പോലുള്ള മൗലവിമാരെ അവർ നില കൊള്ളുന്ന സംഘടനയിൽ നിന്നും വലിച്ചു പൂത്തിട്ടില്ലെങ്കിൽ സമുദായം ഇനിയും നാണക്കേടിന്റെ ഭാരം ചുമന്നു നടക്കേണ്ടി വരും. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ ഈ സഖാഫി പ്രസംഗിച്ചത് ഓർത്തു പോകുന്നു. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി വർഗീയ പാർട്ടിയാണ് കാരണം ലീഗിന്റെ യോഗം തുടങ്ങുന്നത് ഫാത്തിഹ ഓതിയിട്ടാണ്.... മുള്ളൂർക്കര സഖാഫിക്ക് അന്ന് തുടങ്ങിയതാണ് ശനി ദശ.. അത് ഇനിയും തുടരും... ഈ സഖാഫിയെ കൊണ്ട് കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംഘടനയുടെ സ്ഥാപനമാണ് മറുപടി പറയേണ്ടി വരുന്നത്. ഇദ്ദേഹത്തെ എത്രയും പെട്ടന്ന് സംഘടനയുടെ എല്ലാ സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയില്ലെങ്കിൽ മാനക്കേട് ആ സംഘടനക്കാണ്. ഇത് പോലുള്ള പണ്ഡിത വേഷ ധാരികളിൽ നിന്ന് അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ.. ✍🏻 *സത്താർ പാലത്തുങ്കര* =======================-
ഞാൻ ഒരു സു ന്നി യാ ണ് മുള്ളു ർ ക്ക ര അ പ്പം അ പ്പാ എ ന്ന് വിളിക്കു ന്ന ഒരു പ ണ്ടി ദാ നാ യി പോയോ ഈ സ മു ദാ യ ത്തേ ഇ വർ എ വി ടെ ചെ ന്ന് കൊ ണ്ട ത്തി ക്കും പൈ സ ഇവർ ക്കൊ രൂ വി ക് ന സാ യി പോയി അ ദ് കി ട്ടി യാ ൽ എ ഡും വി ളി ച് പറയും

മുള്ളൂർ കരയെ ക്കുറ്റം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല അദ്ധേഹം വിവരമുള്ള മനുഷ്യനാണ് നമ്മൾ അറിയാതെ പോയ മഹാബലി സഹാബിയെ പരിജയപ്പെടുത്തിയത് ഇയാളല്ലെ മഹാബലി (റ) എന്ന് പറയുന്നു ജനങ്ങൾ ഇപ്പോൾ ദഞ്ചാൽ ഇറങ്ങുന്ന കാലത്ത് മുള്ളൂർ കര ഉണ്ടങ്കിൽ ദഞ്ചാലിൻ്റെ ഒരു സുഹൃത്തായി മുള്ളൂർ കരയും ഉണ്ടാവും
@@mariyammariyam4070 ഈ ഉസ്താദുമാരുടെ കറാമത്ത് കഥകളെയും 'ഔലിയാ കഥകളെയുമൊന്നും അന്ധമായി ആശ്രയിക്കരുത് 'അള്ളാഹുവിനെയും ' അവന്റെ കലാമിനെയും 'പ്രവാചക ചര്യകളെയും കൂടുതൽ അറിയാൻ ശ്രമിക്കുക....
മത പ്രസംഗം കച്ചവടമാകുമ്പോൾ ഇങ്ങനെ ഒക്കേ സംഭവിക്കും ഒരു വഅള് പറഞ്ഞാൽ മാക്സിമം അദ്ദേഹത്തിന് 15000/- കിട്ടുകയുള്ളു , ഒരു ആൾദൈവത്തെ മാർക്കറ്റ് ചെയ്യുമ്പോൾ ലക്ഷങ്ങൾ മറിയും അല്ലാതെ 'റിവേഴ്സ് ഉസ്താദിന് , മതം കച്ചവട ചരക്കാണ് ലാഭം എവിടെ അവിടെ പ്രതിഷ്ഠകൾ മാറ്റിയാൽ മതിയല്ലോ , അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ
*മതസൗഹാർദ്ദമല്ല,* *മാനവിക സൗഹാർദ്ദമാണ്* *വേണ്ടത്* അഭിവന്ദ്യരായ ഗുരുവര്യർ ശൈഖുനാ കോടമ്പുഴ ബാവ ഉസ്താദ് പലപ്പോഴും പറയാറുണ്ട്:-മത സൗഹാർദ്ധം എന്ന പ്രയോഗം തന്നെ തെറ്റാണ്.അതിനു രണ്ട് കാരണമുണ്ട്, ഒന്ന്: മതം എന്നാൽ മലയാളത്തിൽ അഭിപ്രായം എന്നർത്ഥം.ദൈവ വിശ്വാസത്തെ കുറിച്ചുള്ള മനുഷ്യരുടെ അഭിപ്രായങ്ങളെയാണ് മതങ്ങൾ എന്ന് സാങ്കേതികമായി വിശേഷിപ്പിക്കുന്നത് എന്നു വന്നാൽ പോലും (യഥാർത്ഥത്തിൽ നമ്മുടെ ദീൻ മനുഷ്യ നിർമ്മിതമല്ല.ദൈവികമാണ്),ഏക ദൈവ വിശ്വാസം, ബഹു ദൈവ സങ്കൽപ്പം, അദ്വൈത വാദം, ത്രിയേകത്വം എന്നിങ്ങനെ പരസ്പര വിരുദ്ധ ദ്രുവങ്ങളിലുള്ള അഭിപ്രായങ്ങൾ എങ്ങനെ സൗഹാർദ്ദത്തിലാവും?! രണ്ട്: മത വിശ്വാസികൾ എന്ന വാക്ക് വ്യാവഹാരിക മായി നിരീശ്വരവിശ്വാസികളെ ഉൾക്കൊള്ളുന്നില്ല.എന്നാൽ ഇസ്ലാം മതവിശ്വാസികളോട് നിഷ്കർഷിക്കുന്ന സോപാധിക മാനുഷിക പരിഗണനകൾക്ക് നിർമ്മത വാദികളും അർഹരാണ്. അത് കൊണ്ട് നമുക്ക് മത സൗഹാർദ്ദമല്ല വേണ്ടത്.ആ സൗഹാർദ്ദം സത്യത്തിൽ ഏറ്റവും വലിയ കാപട്യമാണ്. തന്റെ വിശ്വാസം ഹൃദയത്തിൽ രൂഢമൂലമാക്കി കർമ്മങ്ങൾ അതിനനുസരിച്ച് പാകപ്പെടുത്തുന്നതോടു കൂടെ മതമുള്ളവനോടും ഇല്ലാത്തവനോടും ഇസ്ലാം നിഷ്കർഷിച്ചതു പോലെ മാനുഷിക സൗഹാർദ്ദം പുലർത്തുന്നവനാണ് യഥാർത്ഥ വിശ്വാസി. അതെ, നമുക്ക് വേണ്ടത് മത സൗഹാർദ്ദമല്ല മാനവിക സൗഹാർദ്ദമാണ്. ദാറുൽ മആരിഫിന്റെ സമ്മേളനത്തോടനുബന്ധിച്ചുള്ള സൗഹാർദ്ദ സംഗമത്തിന് ഉസ്താദ് നാമകരണം ചെയ്യാറുള്ളതും അങ്ങനെ തന്നെ. മത സൗഹാർദ്ദം പറഞ്ഞ് പറഞ്ഞ് സർവ്വ മത സത്യവാദത്തിലേക്കും അതിലൂടെ മതപരിത്യാഗത്തിലേക്കും പോവുകയാണോ ചിലർ എന്ന് ആശങ്കിക്കുന്ന വേളയിൽ അറിയുന്നു ഞാൻ എന്റെ ഗുരുവിന്റെ ധിഷണാ വൈഭവം. ✍Sulaiman shamil irfani ➖➖➖➖➖➖➖➖➖➖➖ 🚦 *AL - QALAM* 🚦 🚦 *CONFERENCE* 🚦 🚥🚥🚥🚥🚥🚥🚥🚥 *കോടമ്പുഴ ബാവ ഉസ്താദിന്റെ* *നൂറാം ഗ്രന്ഥ പ്രകാശന* *സമ്മേളനം* ➖➖➖➖➖➖➖➖➖➖ *2019 ഡിസംബർ 14 ശനി* *6.30pm* *ഇമാം ഗസ്സാലി നഗർ* *ഫറോക്ക് പേട്ട* ✒✒✒✒✒✒✒✒✒✒ 📚📚📚📚📚📚📚📚📚📚
ഇത്തരം ഒരു മത സൗഹാർദ്ദ സമ്മേളനത്തിൽ താങ്കൾക്ക് എന്താണ് പറയാനുണ്ടാവുക? ദൈവം ഏകനാണ്. അവനെ അല്ലാതെ ഒന്നിനേയും ആരാധിക്കരുത്... നിങ്ങളുടെ പ്രവാചകൻ ദൈവത്തോട് പ്രാർത്ഥിച്ചു, ഉത്തരം നൽകിയത് മാലാഖയാണ്. ഈ മാലാഖ പറഞ്ഞതാണ് നിങ്ങളുടെ പ്രമാണം. ഈ മാലാഖയാണ് നിങ്ങളുടെ വിശ്വാസം. ഹിന്ദുമതവിശ്വാസപ്രകാരം ദൈവം ഏകനാണ്.(പരബ്രഹ്മം). ഈ ദൈവത്തെ മനുഷ്യർക്ക് കാണാനോ കേൾക്കാനോ സാധ്യമല്ല. മഹാദേവനും,മഹാവിഷ്ണുവും ഈ ദൈവത്തിൻറെ അംശങ്ങളാണ്. ആരുടെയും സൃഷ്ടിയല്ല. ദൈവം ഏകനാണ് എന്നത് ഇവിടെ വ്യക്തമാണ്. ക്രൈസ്തവ വിശ്വാസപ്രകാരം ദൈവം ഏകനാണ്. ഈ ദൈവത്തെ മനുഷ്യർക്ക് കാണാനോ കേൾക്കാനോ സാധ്യമല്ല(John 5:37). ക്രിസ്തു ദൈവത്തിൽനിന്ന് പ്രത്യക്ഷനായവൻ എന്നഅർത്ഥത്തിലാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെടുന്നത് (1 John 3:8). ആരുടെയും സൃഷ്ടിയല്ല. ഈ ക്രിസ്തു ദൈവത്തിന്റെ വലത് ഭാഗത്ത് ഇരുന്നുകൊണ്ട് മനുഷ്യർക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കുന്നു (Hebrews 1:3). ഇവിടെ ഏകദൈവവിശ്വാസം വ്യക്തമാണ്. എന്നാൽ എന്താണ് മാലാഖ നിങ്ങളെ പഠിപ്പിച്ച ഏകദൈവം? നിങ്ങളുടെ 10 പണ്ഡിതൻ മാർക്ക് ഇതേകുറിച്ച് 10 അഭിപ്രായമാണ്. നിങ്ങൾക്ക് മനുഷ്യരെ അടിക്കുവാനുള്ള വടിയാണ് ഏകദൈവം. നമ്മൾ മാത്രമല്ല സാത്താനും ദൈവം ഏകനെന്ന് വിശ്വസിക്കുന്നു(James 2:19). നിഷ്കളങ്കരായ സ്ത്രീകൾ അറേബ്യയിലെ അടിമ ചന്തകളിൽ 600 നും 800 നും 1000 ദിനാറയ്കും വിൽക്കപ്പെട്ടിരുന്നു. ഇന്നീ ആധുനീക സമൂഹത്തിനു മുന്നിൽ പോലും സ്തീകളെ ലൈംഗീക അടിമകളായ് പിടിക്കുകയും വിൽക്കുകയും ചെയ്യപ്പെടുന്നു. സാത്താന്റെ ശത്രുത സ്ത്രീയോടാണെന്ന് എഴുതപ്പെട്ടിട്ടുണ്ട്. ദൈവം ഏകൻതന്നെ.
താങ്കൾ ഇവരിൽനിന്ന് പിന്നെ എന്താണ് പ്രതീക്ഷിക്കുന്നത് ഇത് ഇതിൽ ഒരു അത്ഭുതവുമില്ല ഇല്ല താങ്കൾ പറഞ്ഞതുപോലെ പോലെ അത് അറബി-മലയാളം വ്യത്യാസം മാത്രം എന്നാണാവോ ഇവരാണ് യഥാർത്ഥ ശത്രുക്കൾ ഇവരെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഈ സമുദായം താങ്കളെപ്പോലുള്ളവരുടെ വിശദീകരണം ഓണം വളരെ നന്നായിട്ടുണ്ട് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ഇദ്ദേഹത്തിൻറെ ഇതുപോലെയുള്ള ഒരുപാട് ക്രിസ്ത്യൻസ് ഉണ്ട് വരും ദിവസങ്ങളിൽ മുജാഹിദ് പ്രവർത്തകർ കൊണ്ടുവരും താങ്കളെപ്പോലുള്ളവർ അതിനു മറുപടിയും പറയണം നബിസല്ലല്ലാഹു സിനിമയെപ്പറ്റി 40 വയസ്സുവരെ സാധാരണ മനുഷ്യരായിരുന്നു എന്ന മുജാഹിദ് പറഞ്ഞപ്പോൾ അപ്പോൾ ഇവർ കാണിച്ചു കൂട്ടിയത് മീഡിയയിൽ കണ്ടതാണ് ഇതിൻറെ മറുപടി ഇവർക്ക് ഉണ്ടാകില്ല അത് തീർച്ചയാണ്
സമദാനി. ഓണമ്പള്ളി മുഹമ്മദ് ഫൈസി. മുനീർ ഹുദവി . ഇവരൊക്കെ നൂറുക്കണക്കിന് മത സൗഹാർദ്ദ വേദികളിൽ പ്രസംഗം നടത്തിയവരാണ് ഇപ്പഴും നടത്തിക്കൊണ്ടിരിക്കുന്നു. എനി സുന്നികളുടെ ഏറ്റവും വലിയ പണ്ഡിതൻ ഇ. കെ അബൂബക്കർ മുസ്‌ലിയാർ നിലമ്പൂരിൽനിന്നും 40കുടുംബങ്ങൾ ക്രിസ്തുമതത്തിലേക്ക് പോയിട്ട് 38കുടുംബങ്ങളേയും തിരികെ ഇസ്ലാമിലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ഒറ്റ പ്രസംഗത്തിന്റെ കഴിവ് കൊണ്ടായിരുന്നു. അന്ന് ശംശുൽ ഉലമ ഇ. കെ ഉസ്താതിന്റെ പ്രസംഗം കേട്ട് ക്രിസ്ത്യൻ മതത്തിൽ നിന്നും വന്നവരുമുണ്ട് അതിൽ ഏറ്റവും പ്രമുഖൻ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ജോൺ മുണ്ടക്കൻ എന്ന് യൂട്യൂബിൽ അടിച്ചാൽ അദ്ദേഹം ആദ്യം ആരായിരുന്നെന്നും എങ്ങനെ വന്നു എന്നുമൊക്ക വെക്തമായി മനസ്സിലാവും. പിന്നെ മുള്ളൂർക്കര പറഞ്ഞത് ഒരു സുന്നിയും അങ്കീകരിക്കുന്നില്ല. അതിന് സുന്നി പണ്ഡിതർ തന്നെ മറുപടി കൊടുക്കുന്നുണ്ട് . എല്ലാ സുന്നികളേയും കൊച്ചാക്കുന്ന ഈ പരിപാടി നടക്കില്ല മൗലവി

26/11/2019, മുള്ളോർക്കര മുരുഗൻ സകാവിന് എവിടെ തിരിഞ്ഞാലും ശാന്തിയും, സമാധാനവും തന്നെ. സാമിയുടെ സന്നിധി ദൈവ സന്നിധി യാണ് എന്നല്ലേ അയാൾ പറഞ്ഞത്. അവിടെ എത്തുന്നത് വരെയുണ്ടായിരുന്ന എല്ലാ ടെൻഷനുകളും ആ മിറ്റത്തെത്തി സാമിയുടെ മുഖം കണ്ടപ്പോൾ മാറിക്കിട്ടി എന്നും ഇവൻ പറയുന്നു. കത്തിക്കുത്ത് റാത്തീബ് സദസ്സിലും,, ഖുതുബിയ്യത്ത് സദസ്സിലും,, മാല... മൗലൂദ് സദസ്സിലും ഇവർക്ക് സമാധാനം ലഭിക്കുന്ന ഇടങ്ങളാകും. ഈ ഹാംക്കിന്റെ പോക്ക് ദേശീയ മുസ്ലിം പാർട്ടിയിലേക്കാണെന്ന് സംശയിക്കേണ്ടി യിരിക്കുന്നു. JANAB, RAFEEQ SALAFI,, താങ്കൾ ഈ ഉദ്യമം നിർത്തരുതേ എന്ന് അപേക്ഷിക്കുന്നു. കാരണം,, തൗഹീദ് പ്രചരിപ്പിക്കുന്നവർ കുറവാണ്. ഇത്തരം ജാഹിലുകൾ ഛർദിച്ചു പോകുന്നത് ഏറ്റെടുത്ത് സമസ്ത്ത തലകളിൽ എത്തിക്കാൻ അവരുടെ പോക്കറ്റ് മീഡിയകളും,, ന്യായീകരണ തൊഴിലാളികളും ഒരുപാടുണ്ട്. അതിനെ ഒരു പരിധി വരെയെങ്കിലും ഖണ്ഡിക്കുന്നത് താങ്കളാണ്.
ഞാൻ ഒരു മുജാഹിദ് വിരോ ദിയാണ്
പക്ഷെ ഈ വീഡിയൊ കണ്ടപ്പോൾ ഞാൻ സമസ്ത വിരോദിയായി
അൽഹംദുലില്ലാഹ്
ഇതാണ് മുജാഹിദ് ബാലുശ്ശേരിയും മുള്ളൂർക്കര സക്കാപ്പിയും തമ്മിലുള്ള വ്യത്യാസം .... മുജാഹിദ് ബാലുശ്ശേരി കിട്ടിയ അവസരമെല്ലാം ഇസ്ലാമിനെ പരിചയപ്പെടുത്താനും തൗഹീദ് പഠിപ്പിക്കാനും വിനിയോഗിച്ചു ... മുള്ളൂർക്കരയോ ഖുറാഫാത്ത് പഠിപ്പിച്ച് അവരെ ജാഹിലിയ്യത്തിൽ തളച്ചിട്ടു .... മുജാഹിദും സുന്നിയും തമ്മിലുള്ള വ്യത്യാസമാണിത് പഠിച്ചോ കേരള മുസ്ലിമേ ....
മുഹമ്മദ് നബി (S) സുന്നി ആണോ മുജാഹിദ് ആണോ
@@anshaddhaf5528 ഇപ്പോളും അവിടുന്ന് വണ്ടി കിട്ടിയില്ല അല്ലെ ..
@@victory4217.. കുരു പൊട്ടിയോ
@@victory4217 😀
@@anshaddhaf5528 അല്ല സുഹൃത്തേ.. താങ്കളുടെ ബാലിശമായ ചോദ്യം കണ്ടിട്ട് ചോദിച്ചതാണ്.. പ്രവാചകൻ പറഞ്ഞിട്ടുണ്ട് പ്രവാചകനും സ്വഹാബത്തും ഏതു മാർഗത്തിൽ ജീവിച്ചോ അതേ മാർഗം പിന്തുടർന്ന് വർക്കാണ് സ്വർഗ്ഗം എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ട്... ആ മാർഗ്ഗം ഇന്ന് കേരളത്തിൽ താങ്കൾക്ക് കാണുവാൻ കഴിയുക സലഫികളിൽ മാത്രമാണ്.. താങ്കൾ നിഷ്പക്ഷമായി അന്വേഷിക്കുക ആണെങ്കിൽ. പ്രവാചകൻ സുന്നി ആണോ മുജാഹിദ് ആണോ തബ്ലീഗ് ആണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആണോ എന്ന താങ്കളുടെ ചോദ്യത്തിന് ഇനിയും വിശദീകരിക്കണമെന്ന് തോന്നുന്നില്ല..
Rafeeq Salafi ,
താങ്കളുടെ ഈ ദൗത്യം തുടർന്നു കൊള്ളുക.
താങ്കളുടെ ഈ മറുപടി കേരളത്തിലെ സത്യാന്വേഷികൾക്ക് നെല്ലും പതിരും വേർതിരിച്ചറിയാൻ കഴിയും.
തീർച്ചയായും
@@AbdulHakeem-sw9jy തീർച്ചയായും
Yes
ശരിയാണ് അദ്ദേഹത്തിന് ആഫിയത്തോട് കൂടി ദീർഗ്ഗായുസ്സ് അല്ലാഹു നൽകട്ടെ
sathyam
റഫീഖ് സലഫി താങ്കളെ പോലെയുള്ള വർ ഈ സമുതായതിനു നേർ വഴി കാട്ടിയിലെങ്കിൽ മുസ്ലിം ഉമ്മത്തിന്റ സ്‌ഥിതിഎന്താകും.. താങ്കൾക് അല്ലാഹു ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ... ആമീൻ.
അള്ളാഹു മുള്ളുർക്കരക്കും എല്ലാ സമസ്തക്കാർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
Ameen ya rabal aalameen
ആമീൻ
ഒരു സമൂഹം മൊത്തം ആദരിച്ചിരുന്ന ഒരു പണ്ഡിതനായിരുന്നു ഈ മുള്ളൂർക്കര അള്ളാഹുവേ എത്ര പേരെയാണ് ഇദ്ദേഹം വഴിപിഴപ്പിച്ചുട്ടുണ്ടാവുക ഇനിയെ കിലും അദ്ദേഹത്തിന്റെ അനുയായികൾ സത്യം മനസ്സിലാക്കി യാൽ മതിയായിരുന്നു അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ! ആമിൻ 1
ഉസ്താദേ, അത്ഭുതം തോന്നുന്നു ആ മുസ്ല്യാരുടെ സംസാരം കേൾക്കുമ്പോ. അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ.
മാഷാ അല്ലാഹ് പ്രബോധനരംഗത് പ്രവർത്തിക്കാൻ ആയുസ്സും ആരോഗ്യവും അദ്ദേഹത്തിന് കൊടുക്കേണമേ റബ്ബേ ആമീൻ
ഞാൻ ഒരു സുന്നി പ്രവർത്തകൻ ആണെങ്കിലും ഇത് ശരിക്കും പൊളിച്ചു സലഫി 👍
🆕‼🆕‼🆕‼🆕‼🆕‼
*👉🏻മുള്ളൂർക്കര സഖാഫിയുടെ ശൈഖ് സ്വാമിജിയാണത്രെ......അദ്ദേഹം പറയുന്നത് കേൾക്കുക.*
🤲🏻എപ്പോഴും പ്രാർത്ഥിക്കുക
*اللهم يَا مُقَلِّبَ الْقُلُوب، ثَبِّتْ قَلْبـِي عَلَى دِينِك*
*🤲🏻അള്ളാഹുവേ ' ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചുനിര്‍ത്തേണമേ.*
➖➖➖➖➖➖➖➖➖➖
L
റഫീഖ് സലഫിക് അല്ലാഹു ദീർഘായിസ് കൊടുക്കെട്ടേ ആമീൻ
ഒരിക്കലും കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം
S
പടച്ചോനെ തൗഹീദിനെ കാക്കണേ. വളരെ കുറച്ചൊള്ളു കേരളത്തിൽ തൗഹീദിന്റെ ആളുകൾ
Salafikal,eniyum,samasthakarude,kallagal,polichatakkanam
@@muhammadessa5501 inshallah
തൗഹീദ്ലെ ഭിന്നത പറഞ്ഞു മുജാഹദുകളെ തളർത്താൻ ശ്രമിച്ചവരക് ഇനി നിരാശയാണ്,,, ഇത് പറയാൻ കാരണം 23, 24 തീയതികളിൽ കണ്ണൂരിൽ വെച്ച് നടന്ന ism Qhls 9ആം വെളിച്ചം സംസ്ഥാന സംഗമം അതിൽ 24നു
ഇൻഡോർ സ്റ്റേഡിയംതിൽ വെച്ച് നടന്ന വിവിധങ്ങളായ പഠന സെഷനുകളിൽ ഉൾപ്പെടുന്ന സംഗമത്തിൽ സംഘടകരെ അത്ഭുതപ്പെടുത്തി ആളുകൾ ഒഴുകുകയായിരുന്നു,,,, ഞങ്ങൾ അത്രയും പ്രതീക്ഷിച്ചില്ല,,ഐക്യതിന്നു ശേഷം ആദ്യമായിട്ടായിരുന്നു കണ്ണൂരിൽ അങ്ങിനെ സംസ്ഥന സംഗമം നടക്കുന്ന ത്,, ഇനി ഏതായലും പ്രബോധകർക് വിശ്രമം ഇല്ല,, പഴയതു പോലെ ശക്തയി മുന്നോട്ടു പോകണം,, തൗഹീദ് തന്നെയാണ് പ്രധാനം ഭിന്നതയും, തൗഹീദ് ആരോപണങ്ങൾ പറഞ്ഞു തളർന്നിരിക്കേണ്ടവരല് മുജാഹഹിദുകൾ,, ശിർക്കിനെ ഇല്ലായ്മ ചെയ്തു തൗഹീദ് സ്ഥാപിക്കാൻ നമ്മൾ മാത്രമേയുള്ളൂ എന്ന ബോധം നമ്മൾഓരോമുജാഹിത്കൾക്കും വേണം അതിന് ഒരുമായയോടെ മുന്നോട്ടു പോകണം അതിനുള്ള ഐക്യപ്പെടാനുള്ള വലിയൊരു ഹൃദയം എല്ലാവർക്കും റബ്ബ് പ്രധാനം ചെയ്യട്ടെ Aആമീൻ
കൂടെ കരുത്തോടെ MGM പ്രവർത്തകരും ഉണ്ട്,
@@thahirahassan9576 തൗഹീദിന്റെ വെന്നിക്കൊടി പാറണം കേരളക്കരയാകെ.... അതിന്നു വേണ്ടി നമുക്ക് കൈകോർക്കാം'....
Allahu💕 Akbar🇸🇦🇸🇦🇸🇦❤❤
നഊദുബില്ലാഹ് ഈ കൗമിന്റെ ശർറിൽ നിന്ന് മുസ്‌ലിംഉമ്മത്തിനെ അല്ലാഹു കാക്കുമാറാകട്ടെ
അള്ളാഹു സുബ്ഹാനഹു തആല നിങ്ങൾക്കു ആഫിയത്തോടെയുള്ള ദീര്ഘായുസ്സ് നല്കുമാറാവട്ടെ
അള്ളാഹു സ്വീകരിക്കുമാറാവട്ടെ
ഇനിയും ഇങ്ങനെയുള്ള കപടന്മാരെ പൊളിച്ചെഴുതി സാദാരണ ജനങ്ങൾക്ക് സത്യം മനസ്സിലാക്കി കൊടുക്കാൻ ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ
അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നീ ഹിദായത്തിലാക്കേണമേ
ആമീൻ യാ റബ്ബുൽ ആലമീൻ
آمين يارب
ഈ വീഡിയോയുടെ thumbnail ഉള്ള അങ്ങയുടെ വെള്ള വസ്ത്രവും തലയിലുള്ള മുണ്ടും കാണാനാണ് കൂടുതൽ ഭംഗി... جزاكم الله خير
ALLAH ,അദ്ദേഹം കൂടുതൽ അപകടത്തിലേക്ക് ആണല്ലോ പോകുന്നത്
എത്ര വലിയ പാപവും തൗബ ചെയ്ത് കേണപേശിച്ചാൽ അള്ളാഹു പൊറുക്കുന്നവനാണ്
അല്ലാഹുവിൽ പങ്കു ചേർക്കൽ ഒഴിച്ച്.
ശിർക്ക് ഒഴിച്ച്
@@underworld2858 പോടാ ഒന്ന് അങ്ങനെ ആണെങ്കിൽ കാഫിർ ആയൊരു ആൾ മുസ്ലിം ആയാൽ അയാൾ മുൻപ് ചെയ്ത ശിർക് അള്ളാഹു പൊറുത്തു കൊടുക്കില്ലേ 😬
@@inmalaakyt1632 കുട്ടൂസൻ പോടാ ഒന്ന് അങ്ങനെ ആണെങ്കിൽ കാഫിർ ആയൊരു ആൾ മുസ്ലിം ആയാൽ അയാൾ മുൻപ് ചെയ്ത ശിർക് അള്ളാഹു പൊറുത്തു കൊടുക്കില്ലേ 😬
@@arshgh3543......ആദ്യമേ മുസ്‌ലിമായ.......
മുള്ളോർക്കരയെ സഖാഫികൾ ചെങ്ങലയിൽ ഇടേണ്ട സമയം വളരെ വളരെ വൈകിപ്പോയി ന്യായീകരണ സഖാഫികളെ.
ഖുർഹാനും ഹദീസും പഠിക്കുന്നതിനു പകരം പാളകിതാബും ശിർക്കിന്റെ മാറാപ്പ്കെട്ടും പേറിനടക്കുന്ന മുഹമ്മദലിയേ പോലുള്ള വിവരംകെട്ട വർഗത്തിന്റെ തൊള്ളകാരണം ശരിക്കും ഉള്ള ഇസ്ലാം എന്താണ് എന്ന് ജനഞങ്ങൾ പഠിക്കാൻതുടങ്ങി അൽഹംദുലില്ലാഹ്
കാളിതള്ള വളിക്കിരിക്കാൻ പോയപ്പോൾ മൊയ്ദീൻഷെയിക്കിനെ കണ്ടത് കൊണ്ട് ഇപ്പോ ഖുറാഫിക്കൾ മൊത്തം സന്തോഷത്തിലാ സകല ചപ്പുചവറും ഏറ്റുവാങ്ങാൻ കൂലിതൊഴിലാളികൾ ഉള്ളത് കൊണ്ട് ഉസ്താദ്മാർ അന്നം മുട്ടാതെജിവിച്ചു പോകുന്നു
മുള്ളൂർക്കരയുടെ 'സംസാരത്തിൽ, അദ്ദേഹം, പീശാച്ചുക്കളെയും, പീൻ പറ്റുമെന്ന്, ഉറപ്പാണ്, അള്ളാഹു നമ്മെ തൊട്ട് കാത്ത് രക്ഷിക്കട്ടെ
آمين يارب العالمين جزاك الله خير
Masha Allaah.....👍👍
Allahu subahanavuthala ethupole karyangal alugalkke manasilakunna roopathil parayan Rafeeq Salafi ye poleyullavarkke thoufeeq nelkatte...
Allahu thangalkke Thakathaya prathifalam nalkatte.... 😍😍👍👍
ഈ മുള്ളൂർ കര ചാക്കാപ്പി യുടെ പ്രസംഗം കേൾക്കുമ്പോൾ ഞാൻ എന്റെ റബ്ബിനെ ഒരായിരം വട്ടം സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു... ഏകദേശം 27 വർഷങ്ങൾക്ക് മുമ്പ് സമസ്ത പേറുന്ന ഈ വിശ്വാസത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തി പ്രപഞ്ചനാഥൻ കാണിച്ചുതന്നു പ്രവാചകന്റെ മതത്തിൽ എത്തിച്ചതിന്...... റഫീഖ് സലഫി താങ്കൾ ദൗത്യം തുടരുക തന്നെ ചെയ്യുക. ഇസ്ലാം ആണെന്ന് പറയുകയും ബഹു ദൈവ വിശ്വാസം പേരുകയും ചെയ്യുന്നവരെ മാറി ചിന്തിക്കുവാൻ അല്ലാഹു താങ്കളെ ഒരു കാരണം ആക്കിയേക്കാം എല്ലാ അഭിനന്ദനങ്ങളും പ്രാർത്ഥനയും....
ഇല്ലെങ്കിൽ നീ എന്ത് നീ എന്ത് ആക്കും
Masha Allah
മുള്ളൂർക്കരയുടെ പ്രഭാഷണം ഞാൻ കേട്ടു പേടിച്ചു പോയി:
എന്തൊക്കെ മായാവി കഥകളാണ് ഈ സഖാഫി സ്റ്റേജിൽ കയറി വിളിച്ചുകൂവുന്നത് എന്നാലും ഇയാളെ താങ്ങാൻ ആളുകളുണ്ടല്ലോ എന്നതാണ് അത്ഭുതം
കേരളത്തിൽ മുജാഹിദുകൾ ആദ്യം ദീൻ പഠിപ്പിക്കേണ്ടത് ഈ സൂഫികളെയാണ് കാരണം പാവങ്ങളായ വലിയൊരു സമൂഹം ഈ സൂഫി നേതാക്കളുടെ പിന്നിലുണ്ട് ആ പാവങ്ങളെ രക്ഷിക്കാൻ നമ്മൾ കുറേ കഷ്ട്ടപെടെണ്ടിവരും
എങ്കിലും ഇൻഷാ അള്ളാഹ്
നമ്മുക്ക് പരിശ്രമിക്കാം
جزاكم الله خيرا وارزقنا الإخلاص والتقوى
وتقبل الله جهودنا
آمين
جزاك الله خيرا
ആ വേദിയിൽ കയറി അയാൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല...ഇത് അവരെ സപ്പോർട്ട് ചെയ്യുന്നതിനു തുല്യം..
Mulloorkarayude ee video link onn tharaamooo...?
Watts app no. Viduka
Njan tharam.
മുസ്ലിം വിരുദ്ധർ, നിങ്ങൾ shafi, അനഫി, മുജാഹിദ്, സുന്നി, സലഫി, എന്നൊന്നും നോക്കില്ല, അവരുടെ കണ്ണിൽ നിങ്ങൾ എല്ലാവരും ഒന്ന് തന്നെയാ, ഐക്യമത്യം മഹാബലം. നന്മ യാണ് ഇസ്‌ലാമിൻ മുഖമുദ്ര. മറക്കണ്ട ആരും
*സൃാമിജിയുടെ ജാറഠ പോന്താന് സമയമായി. മുള്ളൂര്കര സഠഘാഫിയുഠ ടീമുഠ Encounter സൃാമിയെ തട്ടി ജാറഠ സ്ഥാപിക്കുഠ . പിന്നെ ഷെയ്ഖ് ജിലോബി ബാബ ഉപ്പുപ്പ തഗള് ഔലിയ എന്നപേര് ഇടുഠ വരുമാനഠ ഉണ്ടാക്കുഠ. I really miss കുപ്പുസാമി , ഉപ്പുപ്പ 😂*
👍🏽👍🏽👍🏽
جزاكم الله خيرا..
Aameen
സൂപ്പർ റഫീഖ് ജി
ما شاء الله. بارك الله فيك. جيد.جيدا
👍👍👍👍 അൽഹംദുലില്ലാഹ് നന്മകൾ നേരുന്നു
സമസ്തയിലുള്ള ചില ആളുകൾ ഒഴിച്ച് ബാക്കി എല്ലാം ഇങ്ങനെ പൊടി തട്ടി എടുത്താൽ മനസ്സിലാവും അവർ മുനാഫിഖിന്റെ പണിയാണ് എടുക്കുന്നത് എന്ന്.. പക്ഷെ ജനങ്ങൾ അവരെ ശെരിയായ രീതിയിൽ മനസ്സിലാക്കുന്നില്ല..ഈ വീഡിയോ ചെയ്ത പോലെ ലളിതമായ രീതിയിൽ ജനങ്ങളിൽ അത്തരം കപട മുഖങ്ങളെ വലിച്ചു കീറണം..
Alla SYSum, farooq naeemiyum mulloorkara saqafikk ethire paranhille itha sunnikal sangadana nokkathe sathyam parayunnu.marich mujahido thala marakkal sunnatho enna Chodhyathinn alla enn marupadi paranha faisal moulaviyum sunnathann enn kanich al manarum. Ithil eeth sheri enn parayanum thettine prasathanam nokki ethirkkan madikkunna salafikal
മൗലവി എന്ന് വിളിക്കരുത് മുളളൂര്കരെ ബഹിഷ്കരിക്കുക
Ļ
ദയവു ചെയ്ത് ഇയാളെയും കൂട്ടരെയുമൊന്നും സമസ്തയുമായി കോർത്തിണക്കല്ലേ.
സമസ്ത ഒരു വിശുദ്ധ പ്രസ്ഥാനമാണ്.
Pinne Sara samastha?
وعليكم السلام ورحمة الله وبركاته
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَقُولُواْ قَوۡلٗا سَدِيدٗا
സത്യവിശ്വാസികളേ, നിങ്ങള്‍
الله
വെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.
O you who have believed, fear
الله
and speak words of appropriate justice.
-Sura Al-Ahzab, Ayah 70
اللهم یا مقلب القلوب ثبت قلوبنا علی دینک الاسلام
തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.
*വിശുദ്ധ ഖുർആൻ (**8:22**)*
*اللهم إني أعوذ بك من عذاب جهنم، ومن عذاب القبر ومن فتنة المحيا والممات، ومن شر فتنة المسيح الدجال*
ഈ മുള്ളൂർക്കര യെ പോലെ വായിൽ തോന്നുന്ന പലതും വിളിച്ചു പറയുന്ന തല തിരിഞ്ഞ പണ്ഡിതന്മാർ മുജാഹിദിലും ഉണ്ട് അത് മനസ്സിലാവാൻ യുട്യൂബിൽ ജിന്ന് വിവാദം എന്ന് എഴുതി കൊടുത്താൽ മാത്രം മതി എന്തിനേറെ ജിന്ന് ചികിത്സാ കേന്ദ്രങ്ങൾ വരെ ഉണ്ട്
ഹാരിസ് മദനി മുള്ളൂർക്കരക് മറുപടി കൊടുത്തിട്ടുണ്ട്
പണ്ഡിതന്മാരെല്ലാം കുറ്റം പറയാൻ നമ്മൾ എന്തവകാശമാണുള്ളത്
We are muslims don't devide
സഹാബാക്കൾക്ക് ഇടയിലും ആശയ വിത്യാസം ഉണ്ടായിരുന്നു. എന്നാൽ അതിന്റെ പേരിൽ സംഘടനകളായി പിരിഞ്ഞില്ല
Sura 6 : Aya 159👇
തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്തവരുമായി നിനക്കൊരു ബന്ധവുമില്ല; തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി പിന്നീട് അവനവരെ വിവരമറിയിക്കും.
ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കട്ടെ
Allahu akbar 👍
assalam alaikum,
ivide karnatakayil ippol AP vibhagakkar ezuthi vidunnath " mullurkere inganeyokke vilichu parayunnad kondu AP ustad ee saqafikk oru sthanavum samasthayil koduthittilla" ennan. mullurkereyude samastha sthanamanangal undengil comment boxil ariyikkuga.
Yaa allaah
എനിയും കാന്തമതം വിടാത്തവർ വിട്ടേക്കുക.
ماشاء الله.. ماشاء الله... ماشاء الله...
Itharam kallapurohidhanmaarudey mughamoodighal valichooruvaan iniyum usthadhin الله thaufeeq eghatteee.....
بارك الله فيكم ورحمكم وعافية....
മത സൗഹാർദം പ്രസംഗിക്കുന്ന ഒരു പാട് മുസ്ലിം പണ്ഡിതന്മാർ കേരളത്തിലുണ്ട്. അമ്പലങ്ങളിൽ ഉത്സവ കാലത്ത് നോടീസിലും പത്രങ്ങളിലും സ്ഥിരം കാണുന്ന പേരാണ് അബ്ദുസ്സമദ് സമദാനിയുടെ പേര്. എന്നാൽ അദ്ദേഹം അമ്പലത്തിൽ പോയി പ്രസംഗിക്കുന്നത് ഖുർആനിലെ ആയത്തുകൾ ഓതി മാതാപിതാക്കളോടുള്ള കടമയും, അയൽവാസി യോടുള്ള കടമയും അന്യ മതസ്ഥരോടുള്ള സാമീപ്യവും ഒക്കെയാണ്.
അത് പോലെ ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്ന സമസ്തയുടെ യുവ പണ്ഡിതൻ Skssf സെക്രട്ടറി ഈ യിടെ തൃശൂരിൽ ഒരു സംസ്‌കൃത കോളേജിൽ പ്രഭാഷണം നടത്തിയിട്ട് ഹൈന്ദവ പുരോഗമന വാദികളുടെ മുന്നിൽ സംസ്‌കൃതത്തിൽ ഇസ്ലാം തീവ്രവാദ മതമല്ല എന്ന് നാല്പത്തിഅഞ്ചു മിനുട്ടിൽ മനസ്സിലാക്കി കൊടുത്ത് കയ്യടി നേടി.
കാഞ്ഞാർ അഹ്‌മദ് കബീർ ബാഖവി ക്രിസ്ത്യൻ ചർച്ചിൽ പോയി ഇസ്ലാം മതം സമാധാനത്തിന്റെ മതമാണെന്നും ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഒരമ്മ പെറ്റ പോലെ ഇന്ത്യയിൽ ഐക്യംത്തോടെ ജീവിക്കണമെന്നും ഉപദേശം നൽകി ക്രസ്തീയ സഭയുടെ നേതാക്കന്മാരുടെ ആദരവ് വാങ്ങി ശ്രദ്ധ നേടിയതും നമ്മൾ കണ്ടതാണ്.
എന്നാൽ ഇവിടെയൊരു മൗലവി ഒരു സാമിയുടെ ആശ്രമത്തിൽ പോയി ഇസ്ലാമിനെ വികലമാക്കി ഹൈന്ദവരുടെ കയ്യടി വാങ്ങി മുസ്ലിമിന് അപമാനമായി മാറി കൊണ്ടിരിക്കുന്നു. കഴിഞ്ഞ നബിദിന സമ്മേളനത്തിൽ ബാബരി മസ്ജിദിന്റെ വിഷയം സംസാരിച്ചു ബാബരി പള്ളി ഹിന്ദുക്കൾക്ക് വിട്ടു കൊടുക്കണമെന്നും കേരളത്തിലെ ഹിന്ദുക്കൾ മുസ്ലിങ്ങളുടെ ഉപ്പാപ്പ ഉമ്മാമ ഒക്കെയാണെന്നും അറബികൾ കാരക്കയും ഉണക്ക മീനും ഭക്ഷിക്കുന്ന തെണ്ടികളാണെന്നും വരെ പ്രസംഗിച്ചു അവസാനം മാപ്പ് പറയുകയും ചെയ്തു.
എന്നാൽ അതിലും ഭയാനകമായ ഒരു പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ യിലൂടെ വൈറലാകുന്നത്.
അദ്ദേഹം അതിൽ പറയുന്ന ഓരോ വാക്കുകളും ശിർക്കിലേക്ക് പോകുന്നതാണ്. ഇസ്ലാമിൽ ഔലിയ, ശൈഖ് എന്നൊക്കെ പറയും പോലെ സാമി ഔലിയായാണ് എന്ന് പറഞ്ഞ് സാമിയെ സുഖിപ്പിക്കുന്നു. സാമിയുടെ നാല്പതാം പിറന്നാൾ ജുമുഅക്ക് 40 ആളുകൾ വേണം എന്നതിന് ഉപമിച്ചു. പുണ്യ നബി 40 വയസ്സ് ആയപ്പോഴാണ് പ്രവാചകൻ ആയത് എന്നും ഉപമിച്ചു.
മുസ്ലിംകൾ മരണപ്പെട്ടാൽ നാൽപ്പതാം ദുആ (അടിയന്തരം) എന്ന് ഉപമിക്കാത്തത് മൗലവി മനഃപൂർവമാണെന്ന് വ്യക്തം.
ഏറെ ഖേദകരം എന്തായാണെന്ന് വെച്ചാൽ ഒരു ലക്ഷത്തിൽ അധികം പ്രവാചകൻ മാർ ലോകത്ത് വന്നിട്ട് 25 പ്രവാചകരുടെ പേര് മാത്രമേ ഖുറാനിൽ പരാമർശിച്ചിട്ടുള്ളൂ. ബാക്കിയുള്ള പ്രവാചകർ ഒക്കെ എവീടെ പോയി .
അവരാണ് രാമൻ, കൃഷ്ണൻ, ഹനുമാൻ... മആദള്ളാ...
അള്ളാഹു കാക്കട്ടെ...
ഇതു പോലുള്ള മൗലവിമാരെ അവർ നില കൊള്ളുന്ന സംഘടനയിൽ നിന്നും വലിച്ചു പൂത്തിട്ടില്ലെങ്കിൽ സമുദായം ഇനിയും നാണക്കേടിന്റെ ഭാരം ചുമന്നു നടക്കേണ്ടി വരും.
കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ ഈ സഖാഫി പ്രസംഗിച്ചത് ഓർത്തു പോകുന്നു. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി വർഗീയ പാർട്ടിയാണ് കാരണം ലീഗിന്റെ യോഗം തുടങ്ങുന്നത് ഫാത്തിഹ ഓതിയിട്ടാണ്....
മുള്ളൂർക്കര സഖാഫിക്ക് അന്ന് തുടങ്ങിയതാണ് ശനി ദശ.. അത് ഇനിയും തുടരും...
ഈ സഖാഫിയെ കൊണ്ട് കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംഘടനയുടെ
സ്ഥാപനമാണ് മറുപടി പറയേണ്ടി വരുന്നത്.
ഇദ്ദേഹത്തെ എത്രയും പെട്ടന്ന്
സംഘടനയുടെ എല്ലാ സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയില്ലെങ്കിൽ മാനക്കേട് ആ സംഘടനക്കാണ്.
ഇത് പോലുള്ള പണ്ഡിത വേഷ ധാരികളിൽ നിന്ന് അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ..
✍🏻 *സത്താർ പാലത്തുങ്കര*
=======================-
امين
Well said.
Mashallah 👍👍👌
ഇയാളൊരു സഖഫിയാണോ,, ഹിദായത് കൊടുക്കട്ടെ,, അള്ളാന്റെ റസൂൽ താകീദ് ചെയ്ത മനുഷ്യൻ
Well said.....👍👍👍👍
ഇപ്പോൾ സകാഫി ക്ലിയർ ആക്കി തന്നു ഇനി ഇവർ ന്യയീകരികിൽ ല്ലാ സമി ആയാലും ഔലിയ ആയാലും ഒരേ പോലെ ആണ്
ഈ സഖാപ്പി ഒരു പണ്ഡിതനല്ല,ഒന്നാന്തരമൊരു അവസര വാദിയാണ്..!!
എന്തോ ഒരു എല്ലിൻകഷ്ണം മുസ്‌ലിയാർ മുകളിൽ നിന്നും പ്രതീക്ഷിക്കുന്നു എന്നകാര്യം ഉറപ്പാണ്
eni malamayalum ayalku athanu valuth, aa kallanu
മുള്ളൂർക്കര പൈസ കൂടുതൽ കൊടുക്കുന്നവരെ ആയത്തും ഹദീസും ഓതി ദൈവമാകും. പണമാണ് അയാളുടെ മതം
ഞാൻ ഒരു സു ന്നി യാ ണ് മുള്ളു ർ ക്ക ര അ പ്പം അ പ്പാ എ ന്ന് വിളിക്കു ന്ന ഒരു പ ണ്ടി ദാ നാ യി പോയോ ഈ സ മു ദാ യ ത്തേ ഇ വർ എ വി ടെ ചെ ന്ന് കൊ ണ്ട ത്തി ക്കും പൈ സ ഇവർ ക്കൊ രൂ വി ക് ന സാ യി പോയി അ ദ് കി ട്ടി യാ ൽ എ ഡും വി ളി ച് പറയും
ഞാൻ ഒരു സു ന്നി യാ ണ് മുള്ളു ർ ക്ക ര അ പ്പം അ പ്പാ എ ന്ന് വിളിക്കു ന്ന ഒരു പ ണ്ടി ദാ നാ യി പോയോ ഈ സ മു ദാ യ ത്തേ ഇ വർ എ വി ടെ ചെ ന്ന് കൊ ണ്ട ത്തി ക്കും പൈ സ ഇവർ ക്കൊ രൂ വി ക് ന സാ യി പോയി അ ദ് കി ട്ടി യാ ൽ എ ഡും വി ളി ച് പറയും
Very good
😭😭 യാ അല്ലാഹ്
Aameen yaa rabble aalameen
പക്കാ കമ്മ്യൂണിസ്റ്റ് കാരൻ സഖ്‌അഫിക്ക് എന്ത് ഇസ്ലാം... സ്വാമി ഔലിയ കോമഡി തന്നെ
ചിന്തിക്കുന്നവർ മാത്രം കേൾക്കുക
സമസ്തക്കാരൻ എന്ന് പറയണ്ട ap,ക്കാർ എന്ന് പറഞ്ഞ മതി
👍👍👍👍👍👍
*മുള്ളൂറ്ക്കര സഠഘാ പി . ഹിന്ദുക്കള് ആത്മവിശൃാസഠ കോടുത്തു . ആള്ദൈവമായ സൃാമിയെ സമീപിക്കാന് . എന്നിട്ട് വേണഠ ബിസ്നസ്സ് Share ചെയ്ത് മെച്ചപെടുത്താന്*
ماشاء الله
മുള്ളൂർ കരയെ ക്കുറ്റം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല അദ്ധേഹം വിവരമുള്ള മനുഷ്യനാണ് നമ്മൾ അറിയാതെ പോയ മഹാബലി സഹാബിയെ പരിജയപ്പെടുത്തിയത് ഇയാളല്ലെ മഹാബലി (റ) എന്ന് പറയുന്നു ജനങ്ങൾ ഇപ്പോൾ ദഞ്ചാൽ ഇറങ്ങുന്ന കാലത്ത് മുള്ളൂർ കര ഉണ്ടങ്കിൽ ദഞ്ചാലിൻ്റെ ഒരു സുഹൃത്തായി മുള്ളൂർ കരയും ഉണ്ടാവും
👍👌
ഈ തർക്കം കാരണം ആളു കൾ ഇന്ന് മടുപ്പിലാണ് ,പട്ടിണി മാറ്റാൻ ജോലി കൊടുക്കാൻ കാൻതപുരം ചെയ്യുന്നു.അവരൊട് കൂടി വിശപ്പ് മാറ്റാൻ വഴി കണ്ടു കൂടെ.
ആരാണ് ഈ മുസ്ലിയാരെ താങ്ങിയത് ഞങ്ങളുടെ ഉസ്താതന്മാരുടെ മറുപടി കേട്ടിട്ട് പറയൂ
മറിയം.. നിങ്ങളെല്ലാം താങ്ങി യതിന്റെ ഫലമാ ഇന്നയാൾ ഈ കോലത്തിലായത്....
@@kingcobra822 ഞങ്ങളുടെ ഉസ്താത്മാർ മറുപടി കൊടുത്തിട്ടുണ്ട്
@@mariyammariyam4070 ഈ ഉസ്താദുമാരുടെ കറാമത്ത് കഥകളെയും 'ഔലിയാ കഥകളെയുമൊന്നും അന്ധമായി ആശ്രയിക്കരുത് 'അള്ളാഹുവിനെയും ' അവന്റെ കലാമിനെയും 'പ്രവാചക ചര്യകളെയും കൂടുതൽ അറിയാൻ ശ്രമിക്കുക....
മത പ്രസംഗം കച്ചവടമാകുമ്പോൾ ഇങ്ങനെ ഒക്കേ സംഭവിക്കും ഒരു വഅള് പറഞ്ഞാൽ മാക്സിമം അദ്ദേഹത്തിന് 15000/- കിട്ടുകയുള്ളു , ഒരു ആൾദൈവത്തെ മാർക്കറ്റ് ചെയ്യുമ്പോൾ ലക്ഷങ്ങൾ മറിയും അല്ലാതെ 'റിവേഴ്സ് ഉസ്താദിന് , മതം കച്ചവട ചരക്കാണ് ലാഭം എവിടെ അവിടെ പ്രതിഷ്ഠകൾ മാറ്റിയാൽ മതിയല്ലോ , അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ
Subhanalla
👍👍👍
മാഷാ അല്ലാഹ്
*മതസൗഹാർദ്ദമല്ല,*
*മാനവിക സൗഹാർദ്ദമാണ്* *വേണ്ടത്*
അഭിവന്ദ്യരായ ഗുരുവര്യർ ശൈഖുനാ കോടമ്പുഴ ബാവ ഉസ്താദ് പലപ്പോഴും പറയാറുണ്ട്:-മത സൗഹാർദ്ധം എന്ന പ്രയോഗം തന്നെ തെറ്റാണ്.അതിനു രണ്ട് കാരണമുണ്ട്,
ഒന്ന്:
മതം എന്നാൽ മലയാളത്തിൽ അഭിപ്രായം എന്നർത്ഥം.ദൈവ വിശ്വാസത്തെ കുറിച്ചുള്ള മനുഷ്യരുടെ അഭിപ്രായങ്ങളെയാണ് മതങ്ങൾ എന്ന് സാങ്കേതികമായി വിശേഷിപ്പിക്കുന്നത് എന്നു വന്നാൽ പോലും (യഥാർത്ഥത്തിൽ നമ്മുടെ ദീൻ മനുഷ്യ നിർമ്മിതമല്ല.ദൈവികമാണ്),ഏക ദൈവ വിശ്വാസം, ബഹു ദൈവ സങ്കൽപ്പം, അദ്വൈത വാദം, ത്രിയേകത്വം എന്നിങ്ങനെ പരസ്പര വിരുദ്ധ ദ്രുവങ്ങളിലുള്ള അഭിപ്രായങ്ങൾ എങ്ങനെ സൗഹാർദ്ദത്തിലാവും?!
രണ്ട്:
മത വിശ്വാസികൾ എന്ന വാക്ക് വ്യാവഹാരിക മായി നിരീശ്വരവിശ്വാസികളെ ഉൾക്കൊള്ളുന്നില്ല.എന്നാൽ ഇസ്ലാം മതവിശ്വാസികളോട് നിഷ്കർഷിക്കുന്ന സോപാധിക മാനുഷിക പരിഗണനകൾക്ക് നിർമ്മത വാദികളും അർഹരാണ്.
അത് കൊണ്ട് നമുക്ക് മത സൗഹാർദ്ദമല്ല വേണ്ടത്.ആ സൗഹാർദ്ദം സത്യത്തിൽ ഏറ്റവും വലിയ കാപട്യമാണ്. തന്റെ വിശ്വാസം ഹൃദയത്തിൽ രൂഢമൂലമാക്കി കർമ്മങ്ങൾ അതിനനുസരിച്ച് പാകപ്പെടുത്തുന്നതോടു കൂടെ മതമുള്ളവനോടും ഇല്ലാത്തവനോടും ഇസ്ലാം നിഷ്കർഷിച്ചതു പോലെ മാനുഷിക സൗഹാർദ്ദം പുലർത്തുന്നവനാണ് യഥാർത്ഥ വിശ്വാസി.
അതെ, നമുക്ക് വേണ്ടത് മത സൗഹാർദ്ദമല്ല മാനവിക സൗഹാർദ്ദമാണ്. ദാറുൽ മആരിഫിന്റെ സമ്മേളനത്തോടനുബന്ധിച്ചുള്ള സൗഹാർദ്ദ സംഗമത്തിന് ഉസ്താദ് നാമകരണം ചെയ്യാറുള്ളതും അങ്ങനെ തന്നെ.
മത സൗഹാർദ്ദം പറഞ്ഞ് പറഞ്ഞ് സർവ്വ മത സത്യവാദത്തിലേക്കും അതിലൂടെ മതപരിത്യാഗത്തിലേക്കും പോവുകയാണോ ചിലർ എന്ന് ആശങ്കിക്കുന്ന വേളയിൽ അറിയുന്നു ഞാൻ എന്റെ ഗുരുവിന്റെ ധിഷണാ വൈഭവം.
✍Sulaiman shamil irfani
➖➖➖➖➖➖➖➖➖➖➖
🚦 *AL - QALAM* 🚦
🚦 *CONFERENCE* 🚦
🚥🚥🚥🚥🚥🚥🚥🚥
*കോടമ്പുഴ ബാവ ഉസ്താദിന്റെ*
*നൂറാം ഗ്രന്ഥ പ്രകാശന*
*സമ്മേളനം*
➖➖➖➖➖➖➖➖➖➖
*2019 ഡിസംബർ 14 ശനി*
*6.30pm*
*ഇമാം ഗസ്സാലി നഗർ*
*ഫറോക്ക് പേട്ട*
✒✒✒✒✒✒✒✒✒✒
📚📚📚📚📚📚📚📚📚📚
ഇത്തരം ഒരു മത സൗഹാർദ്ദ സമ്മേളനത്തിൽ താങ്കൾക്ക് എന്താണ് പറയാനുണ്ടാവുക?
ദൈവം ഏകനാണ്. അവനെ അല്ലാതെ ഒന്നിനേയും ആരാധിക്കരുത്...
നിങ്ങളുടെ പ്രവാചകൻ ദൈവത്തോട് പ്രാർത്ഥിച്ചു, ഉത്തരം നൽകിയത് മാലാഖയാണ്. ഈ മാലാഖ പറഞ്ഞതാണ് നിങ്ങളുടെ പ്രമാണം. ഈ മാലാഖയാണ് നിങ്ങളുടെ വിശ്വാസം.
ഹിന്ദുമതവിശ്വാസപ്രകാരം ദൈവം ഏകനാണ്.(പരബ്രഹ്മം). ഈ ദൈവത്തെ മനുഷ്യർക്ക് കാണാനോ കേൾക്കാനോ സാധ്യമല്ല. മഹാദേവനും,മഹാവിഷ്ണുവും ഈ ദൈവത്തിൻറെ അംശങ്ങളാണ്. ആരുടെയും സൃഷ്ടിയല്ല. ദൈവം ഏകനാണ് എന്നത് ഇവിടെ വ്യക്തമാണ്.
ക്രൈസ്തവ വിശ്വാസപ്രകാരം ദൈവം ഏകനാണ്. ഈ ദൈവത്തെ മനുഷ്യർക്ക് കാണാനോ കേൾക്കാനോ സാധ്യമല്ല(John 5:37). ക്രിസ്തു ദൈവത്തിൽനിന്ന് പ്രത്യക്ഷനായവൻ എന്നഅർത്ഥത്തിലാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെടുന്നത് (1 John 3:8). ആരുടെയും സൃഷ്ടിയല്ല. ഈ ക്രിസ്തു ദൈവത്തിന്റെ വലത് ഭാഗത്ത് ഇരുന്നുകൊണ്ട് മനുഷ്യർക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കുന്നു (Hebrews 1:3). ഇവിടെ ഏകദൈവവിശ്വാസം വ്യക്തമാണ്.
എന്നാൽ എന്താണ് മാലാഖ നിങ്ങളെ പഠിപ്പിച്ച ഏകദൈവം? നിങ്ങളുടെ 10 പണ്ഡിതൻ മാർക്ക് ഇതേകുറിച്ച് 10 അഭിപ്രായമാണ്. നിങ്ങൾക്ക് മനുഷ്യരെ അടിക്കുവാനുള്ള വടിയാണ് ഏകദൈവം. നമ്മൾ മാത്രമല്ല സാത്താനും ദൈവം ഏകനെന്ന് വിശ്വസിക്കുന്നു(James 2:19). നിഷ്കളങ്കരായ സ്ത്രീകൾ അറേബ്യയിലെ അടിമ ചന്തകളിൽ 600 നും 800 നും 1000 ദിനാറയ്കും വിൽക്കപ്പെട്ടിരുന്നു. ഇന്നീ ആധുനീക സമൂഹത്തിനു മുന്നിൽ പോലും സ്തീകളെ ലൈംഗീക അടിമകളായ് പിടിക്കുകയും വിൽക്കുകയും ചെയ്യപ്പെടുന്നു. സാത്താന്റെ ശത്രുത സ്ത്രീയോടാണെന്ന് എഴുതപ്പെട്ടിട്ടുണ്ട്.
ദൈവം ഏകൻതന്നെ.
താങ്കൾ ഇവരിൽനിന്ന് പിന്നെ എന്താണ് പ്രതീക്ഷിക്കുന്നത് ഇത് ഇതിൽ ഒരു അത്ഭുതവുമില്ല ഇല്ല താങ്കൾ പറഞ്ഞതുപോലെ പോലെ അത് അറബി-മലയാളം വ്യത്യാസം മാത്രം എന്നാണാവോ ഇവരാണ് യഥാർത്ഥ ശത്രുക്കൾ ഇവരെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഈ സമുദായം താങ്കളെപ്പോലുള്ളവരുടെ വിശദീകരണം ഓണം വളരെ നന്നായിട്ടുണ്ട് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ഇദ്ദേഹത്തിൻറെ ഇതുപോലെയുള്ള ഒരുപാട് ക്രിസ്ത്യൻസ് ഉണ്ട് വരും ദിവസങ്ങളിൽ മുജാഹിദ് പ്രവർത്തകർ കൊണ്ടുവരും താങ്കളെപ്പോലുള്ളവർ അതിനു മറുപടിയും പറയണം നബിസല്ലല്ലാഹു സിനിമയെപ്പറ്റി 40 വയസ്സുവരെ സാധാരണ മനുഷ്യരായിരുന്നു എന്ന മുജാഹിദ് പറഞ്ഞപ്പോൾ അപ്പോൾ ഇവർ കാണിച്ചു കൂട്ടിയത് മീഡിയയിൽ കണ്ടതാണ് ഇതിൻറെ മറുപടി ഇവർക്ക് ഉണ്ടാകില്ല അത് തീർച്ചയാണ്
സമദാനി. ഓണമ്പള്ളി മുഹമ്മദ് ഫൈസി. മുനീർ ഹുദവി . ഇവരൊക്കെ നൂറുക്കണക്കിന് മത സൗഹാർദ്ദ വേദികളിൽ പ്രസംഗം നടത്തിയവരാണ് ഇപ്പഴും നടത്തിക്കൊണ്ടിരിക്കുന്നു. എനി സുന്നികളുടെ ഏറ്റവും വലിയ പണ്ഡിതൻ ഇ. കെ അബൂബക്കർ മുസ്‌ലിയാർ നിലമ്പൂരിൽനിന്നും 40കുടുംബങ്ങൾ ക്രിസ്തുമതത്തിലേക്ക് പോയിട്ട് 38കുടുംബങ്ങളേയും തിരികെ ഇസ്ലാമിലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ഒറ്റ പ്രസംഗത്തിന്റെ കഴിവ് കൊണ്ടായിരുന്നു. അന്ന് ശംശുൽ ഉലമ ഇ. കെ ഉസ്താതിന്റെ പ്രസംഗം കേട്ട് ക്രിസ്ത്യൻ മതത്തിൽ നിന്നും വന്നവരുമുണ്ട് അതിൽ ഏറ്റവും പ്രമുഖൻ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ജോൺ മുണ്ടക്കൻ എന്ന് യൂട്യൂബിൽ അടിച്ചാൽ അദ്ദേഹം ആദ്യം ആരായിരുന്നെന്നും എങ്ങനെ വന്നു എന്നുമൊക്ക വെക്തമായി മനസ്സിലാവും. പിന്നെ മുള്ളൂർക്കര പറഞ്ഞത് ഒരു സുന്നിയും അങ്കീകരിക്കുന്നില്ല. അതിന് സുന്നി പണ്ഡിതർ തന്നെ മറുപടി കൊടുക്കുന്നുണ്ട് . എല്ലാ സുന്നികളേയും കൊച്ചാക്കുന്ന ഈ പരിപാടി നടക്കില്ല മൗലവി
എനി 50 കൊല്ലം കഴീയുമ്പോൾ വിവരം എ നീയും വരും അന്ന് നീങ്ങളൊഞങ്ങളൊ ഉണ്ടാവണമെന്നില്ല,,,73 ൽ ഇപ്പോൾ എത്ര വീ ഭാഗമായി എന്നതാണ് നോക്കേണ്ടത്,
ഓതാൻ പോയിരുന്ന കാലത്ത് നിങ്ങൾക്ക് ഭക്ഷണം തന്നവരോടെങ്കിലും. മാന്യത പുലർത്തൂ... മുള്ളോ.
കാഷ്ടം ഒരുജീവി ഭക്ഷിച്ചാൽ ആ ഇനത്തിലുള്ള ജീവികളുടെ ഭക്ഷണമാണ് കാഷ്ടമെന്ന് പറയാൻ പറ്റുമോ ?
مَا شَاءَ اللَّهُ
Nizamudeen Sasthamcotta Kollam Good
ഇത്തരം ഒരു മത സൗഹാർദ്ദ സമ്മേളനത്തിൽ താങ്കൾക്ക് എന്താണ് പറയാനുണ്ടാവുക?
ദൈവം ഏകനാണ്. അവനെ അല്ലാതെ ഒന്നിനേയും ആരാധിക്കരുത്...
നിങ്ങളുടെ പ്രവാചകൻ ദൈവത്തോട് പ്രാർത്ഥിച്ചു, ഉത്തരം നൽകിയത് മാലാഖയാണ്. ഈ മാലാഖ പറഞ്ഞതാണ് നിങ്ങളുടെ പ്രമാണം. ഈ മാലാഖയാണ് നിങ്ങളുടെ വിശ്വാസം.
ഹിന്ദുമതവിശ്വാസപ്രകാരം ദൈവം ഏകനാണ്.(പരബ്രഹ്മം). ഈ ദൈവത്തെ മനുഷ്യർക്ക് കാണാനോ കേൾക്കാനോ സാധ്യമല്ല. മഹാദേവനും,മഹാവിഷ്ണുവും ഈ ദൈവത്തിൻറെ അംശങ്ങളാണ്. ആരുടെയും സൃഷ്ടിയല്ല. ദൈവം ഏകനാണ് എന്നത് ഇവിടെ വ്യക്തമാണ്.
ക്രൈസ്തവ വിശ്വാസപ്രകാരം ദൈവം ഏകനാണ്. ഈ ദൈവത്തെ മനുഷ്യർക്ക് കാണാനോ കേൾക്കാനോ സാധ്യമല്ല(John 5:37). ക്രിസ്തു ദൈവത്തിൽനിന്ന് പ്രത്യക്ഷനായവൻ എന്നഅർത്ഥത്തിലാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെടുന്നത് (1 John 3:8). ആരുടെയും സൃഷ്ടിയല്ല. ഈ ക്രിസ്തു ദൈവത്തിന്റെ വലത് ഭാഗത്ത് ഇരുന്നുകൊണ്ട് മനുഷ്യർക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കുന്നു (Hebrews 1:3). ഇവിടെ ഏകദൈവവിശ്വാസം വ്യക്തമാണ്.
എന്നാൽ എന്താണ് മാലാഖ നിങ്ങളെ പഠിപ്പിച്ച ഏകദൈവം? നിങ്ങളുടെ 10 പണ്ഡിതൻ മാർക്ക് ഇതേകുറിച്ച് 10 അഭിപ്രായമാണ്. നിങ്ങൾക്ക് മനുഷ്യരെ അടിക്കുവാനുള്ള വടിയാണ് ഏകദൈവം. നമ്മൾ മാത്രമല്ല സാത്താനും ദൈവം ഏകനെന്ന് വിശ്വസിക്കുന്നു(James 2:19). നിഷ്കളങ്കരായ സ്ത്രീകൾ അറേബ്യയിലെ അടിമ ചന്തകളിൽ 600 നും 800 നും 1000 ദിനാറയ്കും വിൽക്കപ്പെട്ടിരുന്നു. ഇന്നീ ആധുനീക സമൂഹത്തിനു മുന്നിൽ പോലും സ്തീകളെ ലൈംഗീക അടിമകളായ് പിടിക്കുകയും വിൽക്കുകയും ചെയ്യപ്പെടുന്നു. സാത്താന്റെ ശത്രുത സ്ത്രീയോടാണെന്ന് എഴുതപ്പെട്ടിട്ടുണ്ട്.
ദൈവം ഏകൻതന്നെ.
👍👍👍
മുള്ളൂർക്കര സഖാവ് യഥാര്‍ത്ഥ സമസ്തക്കാരനല്ല ##
NJAAN Sunni mdrasayil padicha key vekthi agunnu.pakshe pala unni pandithanmmarum ithupolulla kallangal bilichu parayumbol.enik sangadam varaarund..endayaalum enikku quraan vayikkanum manssilakkanumulla prathamika padanam ende maathaapithakal .
Nalkiyitund..allahu islamilninnu vethijalikkathe
Annum.nilakollan thoifeeq ellarkum egattey.ammeen
അന്ധൻ ആനയെ കണ്ട പോലുള്ള നാട്യമാണല്ലോ കാണുന്നത്.മുള്ളൂർക്കരക്ക് സമസ്തയിലുള്ള സ്ഥാനവും കൂടി ഒന്ന് തപ്പി നോക്കരുതായിരുന്നോ പൊട്ടാ.
👌👌👌
മാഷാ അള്ളാ.മുള്ളൂർക്കര പ്രവാചകനെ സാധാരണ പൗരനെന്ന പ്രയോഗം കൊണ്ട് എം എം അക്ബർ ഇൻറെ സാധാരണ പയ്യൻ എന്ന ക്രെഡിറ്റ് ഇല്ലാതായി
لعنه الله عليه
ശപിച്ചു ലനത് പറയൽ ജാഇസല്ല
ماشاء الله.... جزاكم الله خير الجزاء.....
26/11/2019,
മുള്ളോർക്കര മുരുഗൻ സകാവിന് എവിടെ തിരിഞ്ഞാലും ശാന്തിയും, സമാധാനവും തന്നെ.
സാമിയുടെ സന്നിധി ദൈവ സന്നിധി യാണ് എന്നല്ലേ അയാൾ പറഞ്ഞത്.
അവിടെ എത്തുന്നത് വരെയുണ്ടായിരുന്ന എല്ലാ ടെൻഷനുകളും ആ മിറ്റത്തെത്തി സാമിയുടെ മുഖം കണ്ടപ്പോൾ മാറിക്കിട്ടി എന്നും ഇവൻ പറയുന്നു.
കത്തിക്കുത്ത് റാത്തീബ് സദസ്സിലും,, ഖുതുബിയ്യത്ത് സദസ്സിലും,, മാല... മൗലൂദ് സദസ്സിലും ഇവർക്ക് സമാധാനം ലഭിക്കുന്ന ഇടങ്ങളാകും.
ഈ ഹാംക്കിന്റെ പോക്ക് ദേശീയ മുസ്ലിം പാർട്ടിയിലേക്കാണെന്ന് സംശയിക്കേണ്ടി യിരിക്കുന്നു.
JANAB, RAFEEQ SALAFI,,
താങ്കൾ ഈ ഉദ്യമം നിർത്തരുതേ എന്ന് അപേക്ഷിക്കുന്നു.
കാരണം,, തൗഹീദ് പ്രചരിപ്പിക്കുന്നവർ കുറവാണ്.
ഇത്തരം ജാഹിലുകൾ ഛർദിച്ചു പോകുന്നത് ഏറ്റെടുത്ത് സമസ്ത്ത തലകളിൽ എത്തിക്കാൻ അവരുടെ പോക്കറ്റ് മീഡിയകളും,, ന്യായീകരണ തൊഴിലാളികളും ഒരുപാടുണ്ട്.
അതിനെ ഒരു പരിധി വരെയെങ്കിലും ഖണ്ഡിക്കുന്നത് താങ്കളാണ്.
ആശയമല്ല ആമാശയമാണ് മുക്യം ത്വഹീദിന്റെ ഏ ഴ് അയലത്തെ കൂടി ഇവനൊന്നും പോയിട്ടില്ല
I like mm akbar
സംശയം വേണ്ട മുന്നിൽ സമസ്ത മതംതന്നെ
സമസ്തക്കാർ എന്ന് പറയല്ല സലഫീ - ഇയാളെ പറയുക.
ഇവമ്മാരോട് ഒരു ചെറിയ സ്നേഹം ഉണ്ടായിരുന്നു അത് ഇതാ ഇവിടം കൊണ്ട് അവസാനിപ്പിച്ചു