1. കല്ലൂർ ഉസ്താദ് , കേട്ടിരിക്കേണ്ട പ്രഭാഷണം, ഭാഗം.1 . kalloor usthad.

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 74

  • @mkmkoyausthadspeeches1316
    @mkmkoyausthadspeeches1316 4 ปีที่แล้ว +97

    ഞാൻ സുന്നി യായത് കല്ലൂർ ഉസ്താദ് കാരണമാ. ഉസ്താദിന്റെ ഖബർ ജീവിതം അല്ലാഹു സ്വർഗ്ഗമാക്കി കൊടുക്കട്ടെ

    • @safwankamaliem1008
      @safwankamaliem1008 4 ปีที่แล้ว +3

      അൽഹംദുലില്ലാഹ് സന്തോഷം ഉസ്താദിന്റെ ദറജ അള്ളാഹു ഉയർത്തട്ടെ. നാളെ സ്വർഗത്തിൽ ഒരുമിക്കാൻ തൗഫീഖ് നൽകട്ടെ. ആമീൻ

    • @sharafudheenn1380
      @sharafudheenn1380 4 ปีที่แล้ว +2

      ആമീൻ

    • @abdulvahidvahid3574
      @abdulvahidvahid3574 4 ปีที่แล้ว +2

      ആമീൻ

    • @alikarippur4529
      @alikarippur4529 4 ปีที่แล้ว +2

      آمين يارب العالمين اللهم اجعلنا من اهل الجنة

    • @sajir8
      @sajir8 4 ปีที่แล้ว +1

      ആമീൻ

  • @askarCi-o5o
    @askarCi-o5o 2 หลายเดือนก่อน

    ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കുന്ന ഒരു വഅള്ള് ഇത് മാത്രം ആണ്
    സുന്നത്ത് ജമാഅത്ത് കൃത്യമായി പരിചയപ്പെടുത്തി തരുന്നുണ്ട് ഉസ്താദ് റബ്ബ് ദറജ ഉയർത്തട്ടെ അമീൻ

  • @AsiyaVc-lb2mg
    @AsiyaVc-lb2mg 3 หลายเดือนก่อน

    ഉസ്താദിന്റെ. ശബ്ദം. കേൾക്കാൻ. വല്ലാത്ത. ആഗ്രഹം.കാണുമ്പോൾ. വല്ലാത്ത. പ്രയാസം.

  • @muzammiltheyyottuchira2004
    @muzammiltheyyottuchira2004 4 ปีที่แล้ว +23

    കാലം മാറിമാറി വന്നാലും ഓർമയിൽ നിന്ന് മായാതെ മറയാതെ ദിശാബോധം നൽകിയ ഉലമാക്കളേ നാം അനുസ്മരിക്കും..
    അള്ളാഹു ശൈഹുനാൻറെ കൂടെ സ്വർഗം നൽകട്ടെ

    • @abujalaludheen
      @abujalaludheen 3 ปีที่แล้ว

      ഉസ്താദിന്റെ അടുത്ത് പഠിച്ചിരുന്നോ

    • @HussainPtk-w1v
      @HussainPtk-w1v ปีที่แล้ว

      ആമീൻ

  • @muhammedanaskm9827
    @muhammedanaskm9827 4 ปีที่แล้ว +7

    അല്ലാഹു ഉസ്താദിന് പൊറുത്തു കൊടുക്കട്ടെ ഉസ്താദിന്റെ ദറജ അല്ലാഹു വർദ്ധിപ്പിക്കട്ടെ

  • @abdussalamkunnummal6860
    @abdussalamkunnummal6860 3 ปีที่แล้ว +2

    ഇന്നും പ്രസക്തി യുള്ള കേൾക്കാൻ കൊതി ക്കുന്ന പ്രസംഗം ഉസ്താദിനു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ

  • @shareefsrambikkal6531
    @shareefsrambikkal6531 4 ปีที่แล้ว +11

    കല്ലൂർ ഉസ്താദ് .അല്ലാഹു മഹാൻ്റെ പരലോകജീവിതം സന്തോഷത്തിലാക്കട്ടെ! ആമീൻ

  • @shafeequerahman6728
    @shafeequerahman6728 2 ปีที่แล้ว +1

    എന്റെ ഉസ്താദ് ആണ്.
    അള്ളാഹു ഉസ്താദിനെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ..
    ആമീൻ

  • @muhammadashraf2022
    @muhammadashraf2022 10 หลายเดือนก่อน

    Masha Allah

  • @safeeralivk9537
    @safeeralivk9537 4 ปีที่แล้ว +8

    മഹാനവർകളെ കുറിച്ച് ഒരുപാട് കേട്ടിരുന്നു.... മനോഹരമായ അവതരണം.... സുന്നത്ത് ജമാഅത്തിന്റെ പടനായകൻ.. അള്ളാഹു സ്വർഗത്തിൽ മഹാനവർകളെ കൂടെ ഒരുമിപ്പിക്കട്ടെ.... ആമീൻ

  • @musthafabaqavi5558
    @musthafabaqavi5558 4 ปีที่แล้ว +14

    കല്ലൂർ ഉസ്ത്താദു ഉഖ്റവിയ്യായ പണ്ഡിതൻ അല്ലാഹു സ്വീകരിക്കട്ടെ

  • @underworld2858
    @underworld2858 4 ปีที่แล้ว +9

    എന്റെ നാട്ടിൽ ഒരു ദുആ സമ്മേളനത്തിൽ 4ദിവസം ആണെന്ന് തോന്നുന്നു വഅള്പറഞ്ഞിരുന്നു.... എന്റെ കുട്ടിക്കാലത്ത്.... വല്ലാത്ത ഒരു പ്രസംഗം തന്നെയായിരുന്നു...

  • @TheRealWay786
    @TheRealWay786 ปีที่แล้ว +4

    മുജാഹിദ് മൗലവിമാർ എന്നെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
    എന്നാൽ
    കൂടുതൽ പഠിച്ചപ്പോൾ .
    അഹ്ലുസ്സുന്നയാണ് ശരി എന്ന് ബോധ്യപ്പെട്ടു.. 👍👍👍👍

  • @AsiyaVc-lb2mg
    @AsiyaVc-lb2mg 3 หลายเดือนก่อน

    ഉസ്താദിന്റബർകത്. കൊണ്ട്. നാഥാ. മകന്റെ. അസുഖം. മാറ്റണം. അല്ലാഹ്.

  • @unaisunu8951
    @unaisunu8951 2 ปีที่แล้ว +2

    نور الله قبره

  • @noushadmv36
    @noushadmv36 ปีที่แล้ว

    അല്ലാഹുദറജഉയർത്തട്ടെ

  • @zainuzmoderndrawings8964
    @zainuzmoderndrawings8964 4 ปีที่แล้ว +3

    മാഷാ അ അല്ലാഹ്

  • @mumthazali9802
    @mumthazali9802 4 ปีที่แล้ว +3

    ماشاءالله...... നല്ല അവതരണം

  • @AbdulSalam-c7k
    @AbdulSalam-c7k 3 หลายเดือนก่อน

    മുൻ കഴിഞ്ഞ് പോയ കല്ലൂർ ഉസ്താദ്, നാട്ടിക ഉസ്താദ് ഉള്ളപ്പോൾ നവീന വാദികൾ പുറത്തു വന്നിട്ടില്ല. അവരുടെ പേടി സ്വപ്നമായിരുന്നു. ആ മഹാത്മാക്കൾ പോയതിനു ശേഷം ആണ് എല്ലാം പുറത്ത് വന്നത്. അങ്ങനെ യുള്ളവർ ഇനിയുണ്ടാകുമോ?

  • @manutypamanutyi1912
    @manutypamanutyi1912 2 ปีที่แล้ว

    Alhamdulillahe.

  • @Jafarnk.
    @Jafarnk. 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @ahmedkoroth1
    @ahmedkoroth1 3 ปีที่แล้ว

    Aameen

  • @noushadkoppilan3012
    @noushadkoppilan3012 4 ปีที่แล้ว +3

    ماشاء لله

  • @aswinmohan7213
    @aswinmohan7213 4 ปีที่แล้ว +1

    Good

  • @Abdulsalam-ur6of
    @Abdulsalam-ur6of 4 ปีที่แล้ว +1

    ഇതിന്റെ ബാക്കി വേഗംവിടണം

  • @muhammedsafvantt1017
    @muhammedsafvantt1017 3 ปีที่แล้ว

    ❤️❤️

  • @hussainp8753
    @hussainp8753 4 ปีที่แล้ว

    Ustthadinte daraja Allahu uyartthti kodukkatte aameen. Husainmusliyar kaniyaram

  • @abbast4227
    @abbast4227 4 ปีที่แล้ว +10

    ബറക്കത്ത് ഉള്ള പണ്ഡിതാനായിരുന്നു.

    • @abujalaludheen
      @abujalaludheen 3 ปีที่แล้ว

      ഉസ്താദിനെ വ്യക്തിപരമായി പരിചയം ഉണ്ടായിരുന്നോ

  • @muhammadraseed6780
    @muhammadraseed6780 4 ปีที่แล้ว

    Ethinte full kittumo

  • @safiyasafi3702
    @safiyasafi3702 2 ปีที่แล้ว

    📱 number "ustahd

    • @salmanulfaris2672
      @salmanulfaris2672 2 ปีที่แล้ว

      usthad ee lokathod vidaparanjitt kure varshamayi

  • @TheRealWay786
    @TheRealWay786 ปีที่แล้ว

    ❤️

  • @riyasbabu1562
    @riyasbabu1562 4 ปีที่แล้ว +1

    Good