2 . കല്ലൂർ ഉസ്താദ്. കേട്ടിരിക്കേണ്ട പ്രഭാഷണം.. ഭാഗം.2

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 127

  • @ummerva6939
    @ummerva6939 2 ปีที่แล้ว +3

    ഇക്കാലത്ത് ഈ ഉസ്താദിൻ്റെ പ്രസംഗം അത്യാവശ്യമാണ് ,ഞാൻ 30 വർഷം മുൻപ് പൊന്നാനിയിൽ ദർസിൽ പഠിക്കുമ്പോൾ പളളിയുടെ മുൻപിലെ കുളത്തിൻ്റെ കരയിൽ സ്റ്റേജ് കെട്ടി ഈ ഉസ്താദ് പ്രസംഗിച്ചത് നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായി,, അല്ലാഹു ഉസ്താദ് അവർകളുടെ പരലോക ദ റജ ഏറ്റട്ടെ

  • @ibrahimibrahim6692
    @ibrahimibrahim6692 3 ปีที่แล้ว +19

    എന്റെ പ്രിയ പെട്ട ഉസ്താദ് ആണ് ഈ വീഡിയോ കാണുന്ന എല്ലാ മുഹ് മീനീങ്ങളും ഉസ്താദി ന് വേണ്ടി ദുഃ ഹാ ചെയ്യണേ.... അതോടൊപ്പം എ ന്റെ പ്രിയപ്പെട്ട ഉപ്പക്കും.....,.. ഈ രണ്ടു പേരുടെയും പരലോക ജീവിതം .. ഹൈറാ ക്കണെ..നാദാ .....അതു പോലെ ഈ വീഡിയോ കാണുന്ന വരുടെ മൺ മറഞ്ഞു പോയ മാതാ പിതാക്കളെയും പരലോക ജീവിതം ഹൈ റാക്കണെ..നാദാ ..... امين

    • @aliadhour1114
      @aliadhour1114 3 ปีที่แล้ว

      ആമീൻ

    • @mohamedummer2444
      @mohamedummer2444 3 ปีที่แล้ว

      ആമീൻ

    • @muhammednh4645
      @muhammednh4645 ปีที่แล้ว

      ഇവർ ആരുടെ ശിഷ്യന്മാരാണ്?

    • @rafi.k2721
      @rafi.k2721 4 หลายเดือนก่อน

      Ameen

    • @askarCi-o5o
      @askarCi-o5o 2 หลายเดือนก่อน

      അമീൻ അമീൻ യാ റബ്ബൽ അലമീൻ

  • @husainp8548
    @husainp8548 3 ปีที่แล้ว +28

    എന്റെ ചെറുപ്പത്തിൽ കേട്ട കല്ലൂർ ഉസ്താദീന്റെ പ്രസംഗം കേൾപ്പിച്ച നീങ്ങൾക്ക് അല്ലാ ഹു അർഹമായ പ്രതീഫലം നൽകട്ടെ. ആമീൻ

    • @abusuroor4990
      @abusuroor4990 3 ปีที่แล้ว

      امين يارب العالمين الفاتحة

    • @sajithabeevi2858
      @sajithabeevi2858 4 หลายเดือนก่อน

      @@abusuroor4990 t

  • @tipsmayhelpyou786
    @tipsmayhelpyou786 2 ปีที่แล้ว +3

    വളരെ നല്ല അവതരണം .....
    മുഴുവൻ കേട്ടിരുന്നു പോകും .....

  • @husnanuvaira9135
    @husnanuvaira9135 2 ปีที่แล้ว +4

    അകാലത്ത് പൊലിഞ്ഞു പോയ മഹാനർക്ക്അല്ലാഹു വലിയ പദവി കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @powervoice786
    @powervoice786 2 ปีที่แล้ว +4

    വല്ലാത്ത ഒരു ആകർഷണീയതയുടെ താളവലയം സൃഷ്ടിക്കുന്ന ശൈലീ പാടവം ....
    അല്ലാഹുവേ വന്ദ്യരായ ഉസ്താദിന്റെ ദറജകളുയർത്തണേ...
    ആമീൻ

  • @ameerinu
    @ameerinu 2 ปีที่แล้ว +3

    കാലിക പ്രസക്തമായ വിഷയം. മാഷാ അല്ലാഹ്

  • @anvarsadhathkt9923
    @anvarsadhathkt9923 3 ปีที่แล้ว +12

    അല്ലാഹുമ്മ ഉഫിർലഹു.ഒരു പാട് തവണ നേരിൽ കേട്ട ശബ്ദം.കല്ലൂർ,നാട്ടിക ഉസ്താദ് അടക്കമുള്ള മണ്മറഞ്ഞ മഹാൻ മാർ ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.ആമീൻ

  • @hameedalihishami8853
    @hameedalihishami8853 3 ปีที่แล้ว +17

    അള്ളാഹു സ്വാർഗത്തിൽ ഉന്നത പദവി കൊടുക്കട്ടെ

  • @akberali2387
    @akberali2387 3 ปีที่แล้ว +6

    അള്ളാഹു ഉസ്താദിൻ്റെ ദ റജ ഉയർത്തട്ടെ --ആമീൻ

  • @TheRealWay786
    @TheRealWay786 ปีที่แล้ว +6

    ഇത് ഒരു ഒന്നൊന്നര മുതലായിരുന്നു.
    മർഹൂം കല്ലൂർ ഉസ്താദ് .
    എന്തൊരു ഭംഗിയായ അവതരണ ശൈലി. ❤️❤️
    അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ പടവാൾ 👍👍👍❤️
    സമസ്ത യുടെ ആദർശ പോരാളി.

    • @arishhaneefi1239
      @arishhaneefi1239 ปีที่แล้ว

      ما شاء الله
      اللهم اسكنا واياه ومن نوينا هم بجوار النبي صلى في دار جنات النعيم

  • @ദാഹജലം
    @ദാഹജലം 3 ปีที่แล้ว +6

    ബഹുമാനപ്പെട്ട സമസ്തയുടെ ഒരു കാലത്തെ ഉറച്ച ശബ്ദം അല്ലാഹു ഉസ്താതിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲😥😪😭😭😭😭

  • @olivebranches1183
    @olivebranches1183 ปีที่แล้ว +2

    എന്നും ഇഷ്ടം; കല്ലൂർ ഉസ്താദ്

  • @safwancholakkal3659
    @safwancholakkal3659 3 ปีที่แล้ว +18

    അല്ലാഹുവേ മഗ്ഫിറത്തും മർഹമത്തും നൽകണേ

  • @akismailalhasani7208
    @akismailalhasani7208 18 วันที่ผ่านมา

    നാഥാ ഖബർ സന്തോഷത്തിലാക്കണേ..

  • @sinanvlog
    @sinanvlog 3 ปีที่แล้ว +2

    അള്ളാഹു സ്വർഗത്തിൽ ഉസ്താദിന്റെ ദറജ ഉയർത്തട്ടെ ആമീൻ......

  • @ibrahimfaizivandumthara7415
    @ibrahimfaizivandumthara7415 3 ปีที่แล้ว +3

    സർവ്വശക്തനായ അള്ളാഹു മഹാനായ ഉസ്താദ് അവർകളുടെ പരലോക ജീവിതം പ്രകാശ പൂരിതം ആകട്ടെ ആമീൻ

  • @abdulmajeedpoomala5604
    @abdulmajeedpoomala5604 4 ปีที่แล้ว +25

    അൽഹംദുലില്ലാ ഉസ്താദിന്റെ ആ ഹീറത്തേ വെളിച്ചമാക്കി കൊടുക്കുമാറാകണമേ ആമീൻ

  • @anthu1235
    @anthu1235 2 ปีที่แล้ว +1

    റബ്ബ്‌ ദറജ ഉയർത്തി കൊടുക്കട്ടെ. ആമീൻ

  • @haidrusak7544
    @haidrusak7544 3 ปีที่แล้ว +5

    ഉസ്താദിൻ്റെ പ്രസംഗം സംഘടിപ്പിച്ചു.രാത്രി വീട്ടിൽ പോയി' നല്ല മനുഷ്യനായിരുന്നു.ദു ആ ചെയ്യുന്നു

  • @prakashammedia9471
    @prakashammedia9471 3 ปีที่แล้ว +40

    ഇവർ സുന്നത്ത് ജമാഅത്തിന്റെ ശബ്ദമായിരുന്നു..... 👍🏻👍🏻👍🏻

    • @babuabraham1854
      @babuabraham1854 3 ปีที่แล้ว

      urappundo jannayil hurikal othu jeevikkum ningal ennu ?

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 ปีที่แล้ว

      ധീരശബ്ദം ആയിരുന്നു കല്ലൂർ ഉസ്താദ്

  • @അബ്ദുല്ലാഹ്
    @അബ്ദുല്ലാഹ് 3 ปีที่แล้ว

    ഉസ്താദിന് അല്ലാഹു സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ

  • @abushakira1957
    @abushakira1957 3 ปีที่แล้ว +13

    അല്ലാഹു ദറജ്ജ ഉയർത്തട്ടെ

  • @aseespookodan9156
    @aseespookodan9156 ปีที่แล้ว

    അള്ളാഹു സ്വർഗത്തിൽ വെച്ച് കണ്ട്മുട്ടാനുള്ള ഭാഗ്യം നമുക്ക് നൽകട്ടെ,

  • @KhaderSaquafi
    @KhaderSaquafi 13 วันที่ผ่านมา

    Aameen ya rabbal aalameen

  • @althafabdulrasheed6046
    @althafabdulrasheed6046 3 ปีที่แล้ว +6

    സൂപ്പർ പ്രസംഗം

  • @anvarsharafudeens666
    @anvarsharafudeens666 3 ปีที่แล้ว +7

    മാഷാ അല്ലാഹ് നല്ലൊരു സദസ്സ് ....ഇങ്ങനൊരു പ്രഭാഷണം ഒക്കെ ഇനിയെന്നാണ് കേൾക്കുന്നത്

  • @mssteelsdoorandmor
    @mssteelsdoorandmor 3 ปีที่แล้ว +3

    اللهم اغفرلنا وله وارحمنا و اياه وادخلنا واياه الجنة مع الابرار 🤲 آمين يارب العالمين

  • @anshademanshadem5634
    @anshademanshadem5634 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @abdulmajeedpoomala5604
    @abdulmajeedpoomala5604 4 ปีที่แล้ว +17

    ബഹു മാന്യനായ ഉസ്താദ് അവർ കളുടെ ആഖീറത്തേ റബ്ബ് വിശാലമാക്കട്ടെ!

  • @alimv2833
    @alimv2833 ปีที่แล้ว

    മാഷാ അല്ലാഹ്

  • @underworld7496
    @underworld7496 3 ปีที่แล้ว +6

    സുന്നത്ത് ജമാഅത്തിന്റെ സിംഹം...

  • @abdulkadar8790
    @abdulkadar8790 3 ปีที่แล้ว +1

    Allaahuve avarude paraloga daraja nee uyarthane

  • @noushadmalady5909
    @noushadmalady5909 3 ปีที่แล้ว +2

    ما شاء الله ❤️👍

  • @underworld7496
    @underworld7496 3 ปีที่แล้ว +6

    എന്റെ നാട്ടിൽ വന്നിരുന്നു.... എന്റെ കുട്ടിക്കാലത്ത്

  • @NajiyaSiraj1234
    @NajiyaSiraj1234 3 ปีที่แล้ว +1

    Masha Allah neyyappadath siraj

  • @Jafarnk.
    @Jafarnk. 3 ปีที่แล้ว +1

    💪💪💪

  • @islamicstudieschannel3142
    @islamicstudieschannel3142 ปีที่แล้ว +1

    Ibrahim musliyar വില്യപ്പള്ളി usthad അല്ലെ ഇത്

    • @pkm.8038
      @pkm.8038 11 หลายเดือนก่อน +1

      അല്ല... ഇത് കല്ലൂർ മുഹയദ്ധീൻ കുട്ടി മുസ്‌ലിയാർ.....

  • @kunnikoyakonnikoya
    @kunnikoyakonnikoya ปีที่แล้ว +1

    എന്തിനാ ഉസ്താതെ ഇനിയും നമ്മള് നാറുന്നതു ??സത്യം തുറന്നു പറയുക ..കോഴി ബിരിയാണി ഇനി വേണ്ട എന്ന് വക്കുക ..മരണം അടുത്തില്ലേ ???

    • @TheRealWay786
      @TheRealWay786 ปีที่แล้ว

      മുജാഹിദുകളാണ് നാറിയത്
      ഭീകര വാദം,
      തൗഹീദിൽ തന്നെ
      വിവിധ ഗ്രൂപ്പ് കളായി ചിന്ന ഭിന്നമായി.
      സുന്നത്ത് ജമാഅത്ത് അന്നും - ഇന്നും എന്നും ഒന്നാണ് പറയുന്നത്.

    • @kunnikoyakonnikoya
      @kunnikoyakonnikoya ปีที่แล้ว

      തൗഹീതും ലാഇലാഹ ഇല്ലല്ലാഹു എന്ന കലിമയും വിശദീകരിക്കുന്നവർ എല്ലാം മുജാഹിദ് ....ഞാനുംനോറ്റിരി കോഴിബിരിയാനി അകത്താക്കിയിട്ടുണ്ട് ...പക്ഷെ ലോകത്തെ തുടർത്തുക തന്നെ ചെയ്യും ഇൻശാഅല്ലാഹ്‌

    • @TheRealWay786
      @TheRealWay786 ปีที่แล้ว

      @@kunnikoyakonnikoya എന്നാൽ താങ്കൾ മുജാഹിദ് ആയിരിക്കില്ല.
      അത് മനസ്സിലാക്കാൻ കൂടുതൽ ബുദ്ധി ആവശ്യമില്ല.
      എത്ര മുജാഹിദ് സംസ്ഥാന സമ്മേളനം നടന്നു - അവിടെ എന്ത് പറഞ്ഞു എന്ന് നോക്കിയാൽ മതി.
      കോയി ബിരായാണി എല്ലാവരും കഴിക്കുന്നതാണ്😀
      നിരന്തരം

    • @kunnikoyakonnikoya
      @kunnikoyakonnikoya ปีที่แล้ว

      @@TheRealWay786 aodhu billahi Mina shythane racheeemmm

    • @TheRealWay786
      @TheRealWay786 ปีที่แล้ว

      @@kunnikoyakonnikoya أعوذ بالله من الشيطان

  • @prakashammedia9471
    @prakashammedia9471 3 ปีที่แล้ว +2

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shabeebshabeeb4732
    @shabeebshabeeb4732 ปีที่แล้ว +1

    ആ നായയെ പറ്റി പാടിയ പാട്ട് ആരെങ്കിലും എഴുതുമോ 😊👍

    • @nasihe8437
      @nasihe8437 4 หลายเดือนก่อน

      أكال كلب جينلونا قالوا له كشاة نال كالٌ والٌ

  • @mhbmedia8264
    @mhbmedia8264 4 ปีที่แล้ว +3

    ماشاء الله 😍💖💚

  • @yoosufyoosufv707
    @yoosufyoosufv707 3 ปีที่แล้ว

    മാഷാ അല്ലാഹ് തബാറകള്ളാ

  • @Jafarnk.
    @Jafarnk. 3 ปีที่แล้ว +3

    ❤️❤️❤️❤️

  • @printwellmedia1374
    @printwellmedia1374 3 ปีที่แล้ว +1

    Aameen

  • @utubehass
    @utubehass 3 ปีที่แล้ว +1

    പടച്ച തമ്പുരാൻ നാളെആഖിറത്തിൽ ഓരുടെ ശിഷ്യന്മാരായിത്തന്നെ ഒന്നിപ്പിക്കട്ടെ.

  • @shihabkvkshihabkvk7862
    @shihabkvkshihabkvk7862 3 ปีที่แล้ว +5

    ഉസ്താദ് ഇപ്പോ ഉണ്ടായിരിന്നകിൽ

  • @ashrafptm912
    @ashrafptm912 4 ปีที่แล้ว +2

    ماشاءلله

  • @Abcdefgh11111ha
    @Abcdefgh11111ha 7 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @husnanuvaira9135
    @husnanuvaira9135 2 ปีที่แล้ว

    നേരിൽ കാണാൻ പറ്റിയില്ല

  • @faizalpp373
    @faizalpp373 2 ปีที่แล้ว

    ഫൈസൽ അൻവരി pathaikara

  • @sidheekt3511
    @sidheekt3511 2 หลายเดือนก่อน

    ഈ ഉസ്താദ് ഇപ്പോൾ ജീവിച്ചിരിപ്പിണ്ടോ?

  • @ashrafptm912
    @ashrafptm912 4 ปีที่แล้ว +5

    اللهم غفرله ورحمه

  • @ismailak2006
    @ismailak2006 3 ปีที่แล้ว

    Al Ulamau Warasatul Hambiya Ennal
    Allahu Rasoolum Paranjhad pole ketu Allahu vine maatram Vilicchi pratikunna Muhayyidunghal Ninghale Pole Kaber Poje Cheyyunna Kuboori Kurafigal Alla
    Aboo Jahal Kottar Latha Uzza Manatha Huble Ibrahim Nebi Ismail Bebi Ellavareyum Allahu vilek Shareek Ceyyumayirunna Kurafi galaan
    Ningghalum Makka Mushrik Galum Ore Aashayakkaraan
    Ade Kond Ee Mimikri Onnu Ippolrga Musliminghalk Elkoolaa
    Aa Kurafigale

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 3 ปีที่แล้ว +7

    കല്ലൂർ ഉസ്താദ് തീവ്രമായി ആശയം പറഞ്ഞപ്പോൾ..... ചിലർക്ക് പിടിച്ചില്ല.... ഇവിടെ അങ്ങനെ തീവ്ര സുന്നിസം പറയേണ്ടതില്ല എന്നു സംഘാടകർ പറഞ്ഞപ്പോൾ.... ബഹുമാനപ്പെട്ട കല്ലൂർ ഉസ്താദ് പറഞ്ഞ രസകരമായ ഒരു മറുപടി ഉണ്ട്..... "ഇന്നാൽ പിന്നെ ഓലോട് ഓൽക്ക്‌ പറ്റുന്നോലെ വിളിച്ചു വടിപ്പിച്ചോളാൻ പറയൂ".... ഇതായിരുന്നു മഹാന്റെ ആദർശതീവ്രത....

    • @abushakira1957
      @abushakira1957 3 ปีที่แล้ว

      അവർ മരികൾ ആയിരിക്കും

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 3 ปีที่แล้ว

      @@abushakira1957?

    • @usmanikka9412
      @usmanikka9412 3 ปีที่แล้ว

      സുഹൃത്തേ ( എന്ന് വിളിക്കാൻ പാടില്ല എന്നാലും ) ഒരാളെ ഹിന്ദു വാണോ എന്ന് ചോദിക്കുന്നതിന്റെ ഗൗരവം അറിവുള്ള വരോട് ചോദിച്ചു പടിക്ക് , അള്ളാഹു പൊറുത്തു തരട്ടെ ആമീൻ

  • @mohammedsinan6195
    @mohammedsinan6195 3 ปีที่แล้ว

    Mm you are

  • @faisalkckadungalloor2060
    @faisalkckadungalloor2060 3 ปีที่แล้ว +2

    ആമീൻ

  • @ajwamedia2434
    @ajwamedia2434 ปีที่แล้ว

    പരതക്കാട്

  • @usthadtirunelveli1489
    @usthadtirunelveli1489 3 ปีที่แล้ว

    നല്ല ഉദാഹരണങ്ങൾ പോലും ഈ സാധനങ്ങളുടെ വായിൽ നിന്ന് വരില്ല

  • @aaz7282
    @aaz7282 3 ปีที่แล้ว

    മറഞ്ഞ കാര്യങ്ങളറിയുന്ന ഏതെങ്കിലും ഔലിയാക്കൾ സുന്നികൾക്കിടയിൽ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ

    • @muhammadziyadpp3268
      @muhammadziyadpp3268 2 ปีที่แล้ว +2

      എത്രണ്ണം വേണം.....But അവരൊന്നും അത് നടിക്കുന്നില്ല

  • @മാപ്പിളപ്പാട്ട്
    @മാപ്പിളപ്പാട്ട് 3 ปีที่แล้ว

    സൗദിയിലും കുവൈറ്റിലും
    പെണ്ണുങ്ങൾ പിള്ളിയിൽ
    പോവാറില്ല പിന്നെ ഇവർക്ക്
    എവിടുന്ന് കിട്ടി പെണ്ണുങ്ങളെ
    പള്ളിയിലേക്ക് കൊണ്ട് പോവുന്ന
    പ്രവണത?

  • @bliss8060
    @bliss8060 2 ปีที่แล้ว

    കളങ്കമോ കളവൊ ഇല്ലാത്ത ഈ മാൻ കൂട്ടുന്ന പ്രസംഗം

  • @babuabraham1854
    @babuabraham1854 3 ปีที่แล้ว +1

    ബുക്ക് 12 ഹദിസ് 8കു ബുഹാരി ,,,,അനസ് ബിൻ മാലിക് പറഞ്ഞത് : അല്ലാഹു ദൂതൻ അവരെ സൈന്യത്താൽ ഇല്ലാതാക്കി യോദ്ധാക്കളെ കൊന്നു സ്ത്രികളെയും കുട്ടികളേം തടവ് കാരാക്കി ,,സഫിയായെ സ്വഹാബി ദിഹ്‌യാ അൽ കല്ബി എടുത്തു അവനിൽ നിന്നും അല്ലാഹുവിൻ അയക്കപ്പെട്ടവൻ എടുത്തു ,,എപ്പടി مَ‏?.‏

    • @babuabraham1854
      @babuabraham1854 3 ปีที่แล้ว

      @Malapuram goat ബുഹാരി ബുക്ക് 91 ,,ഹദീസ് 1 : ഭീകര രൂപം കണ്ടു പേടിച്ചു വിറച്ചു ഹീരാ ഗുഹയിൽ നിന്നും ഖദീജാ അടുക്കൽ ഓടി എത്തിയ മുഹമ്മദ് തനിക്കു എന്തോ സംഭവിക്കുന്നു എന്ന് പറഞ്ഞു ,,പുതപ്പ് ഇട്ടു മൂടാൻ പറഞ്ഞത് അനുസരിച്ചു അവർ ,, നകുലേട്ടാ ഞാൻ എന്തോ പറഞ്ഞു എന്ന മാനസിക വിഭ്രാന്തി കാണിക്കുന്ന അല്ലി എന്ന കഥാപാത്രവുമായി ഒരു അടുപ്പം കാണുന്നു മനഃശാസ്ത്രത്തിൽ ഇതിനെ ഡ്യൂവൽ പേഴ്‌സണാലിറ്റി എന്ന് വിളിക്കുന്നു ,,മണി ചിത്രത്താഴ് ഫിലിം .ഖദീജയുടെ കസിനും ,,മുഹമ്മദിൻ വാപ്പായുടെ സഹോദരനുമായ വാരാഖ് എന്ന കണ്ണിനു കാഴ്ച നഷ്‌ടമായ,,വയോധികനായ ക്രൈസ്‌തവന്റെ അടുക്കൽ മുഹമ്മദിനെ ഖദീജ എത്തിച്ചു ,,നേരിട്ട് ഒരിക്കലും കണ്ടിട്ടില്ലാത്ത ആ രൂപം ജിബ്‌രീൽ എന്ന് വാരാഖ് തട്ടിവിട്ടു,,വായിൽ വരുന്നത് കോതക്ക് പാട്ട് . മുഹമ്മദിന് നല്ല ക്രൈസ്‌തവ പാരമ്പര്യം അവകാശപ്പെടാം ...
      3 - ആം തവണ കഴുത്തിന് കുത്തി പിടിച്ച ആ രൂപത്തോട് വായിക്കാൻ അറിഞ്ഞുട എന്ന് പറയുന്നതോടൊപ്പം ഞാൻ എന്ത് വായിക്കേണം എന്ന് മുഹമ്മദ് ആവശ്യപ്പെടുന്നു ,,ബുഹാരി പറയുന്നു മുഹമ്മദിന് വായിക്കാൻ അറിഞ്ഞുട എന്ന വാദം പൊളിഞ്ഞു വീഴുന്നു ദയനീയമായി ,,ആ ഭീകര രൂപത്തിന് മുൻപിൽ അഭ്യസം നടന്നില്ലാ ,,വായിച്ചതു കൊണ്ടാണല്ലോ ആ രൂപം കഴുത്തിലെ പിടി വിട്ടത്‌ . ?മനുഷ്യനെ പേന കൊണ്ട് പഠിപ്പിക്കുന്ന അല്ലാഹു റസൂലിനെ പടിപ്പിക്കാതിരിക്കുമോ ?സൂറ 96 : 1 - 8 ആയത്തുകൾ ,,ഒന്നാമതായി ഖുറാനിൽ ചേർക്കേണ്ടുന്നത് 96 -ആം സുര ആയി ,, മുഹമ്മദ് കണ്ടിരുന്നെങ്കിൽ ഇത് ഒരിക്കലും സമ്മതിക്കുമായിരുന്നില്ല .

    • @babuabraham1854
      @babuabraham1854 3 ปีที่แล้ว

      @Malapuram goat urappundo jannayil hurikal othu jeevikkum ningal ennu ?

    • @babuabraham1854
      @babuabraham1854 3 ปีที่แล้ว

      @Malapuram goat ​ Quran 68: 4 وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ,, nalla swabhava mahima ,, 5 vayas 10 masam prayamulla pavakkuttiyunai kalichu nadanna balika thudatidayil vachu pasha kalanja Rasul ,,Hafsa velakkariye koptic christian pennine kattu thinna mahonnathan ,, bharyamare upeshikkendunna avasthayil ethi Quran 66 :1- 6 othi nokku ,,nalla swabhavam mahima

    • @aboothufail8802
      @aboothufail8802 3 ปีที่แล้ว

      @@babuabraham1854 കാട്ടുപോത്തിന് എൻത് ചൻകരാൻതി ?

    • @babuabraham1854
      @babuabraham1854 3 ปีที่แล้ว

      @@aboothufail8802 ,, Kaattu poth aayathu ennayirunnu ,,kakkaa ?

  • @usthadtirunelveli1489
    @usthadtirunelveli1489 3 ปีที่แล้ว +1

    ഉപ്പിന്റെ പാത്രത്തിൽ പഞ്ചസാര എന്ന് എഴുതി വെച്ച പോലെ ഖുറാഫാത്തിന് സുന്നത്ത് ജമാഅത്ത് എന്ന് പേര്

    • @basheermpskb4765
      @basheermpskb4765 3 ปีที่แล้ว

      മുജാഹിതും ജമാഅത്. ഇസ്ളാമിയും ഇബിലീസിന്റെ പാർട്ടിക്കാർ

    • @faizyfaizal6063
      @faizyfaizal6063 2 ปีที่แล้ว +2

      കേൾകേണ്ടത് കേൾക്കാനുള്ള കേൾവി ശക്തി നാഥൻ താങ്കൾക്ക് തരാത്തതിന് സുന്നികൾ എന്ത് പിഴച്ചു.

  • @teepee995
    @teepee995 3 ปีที่แล้ว +2

    ഇയാൾ ഏതാ ജാതി ഹിന്ദുവാണോ

    • @abushakira1957
      @abushakira1957 3 ปีที่แล้ว +6

      അന്റെ തന്തയാണ് ഇന്ദു

    • @faizyfaizal6063
      @faizyfaizal6063 3 ปีที่แล้ว +1

      പൊള്ളിയോ

    • @asnarafeeqraz3812
      @asnarafeeqraz3812 3 ปีที่แล้ว

      പറയുന്നത് മനസിലാക്കാനും ഒരു തൗഫീഖ് വേണം.. നിനക്ക് അതില്ല

    • @basheermpskb4765
      @basheermpskb4765 3 ปีที่แล้ว +1

      അതിനെ താൻ മുസ്ലിമാകണം എന്നാലേ മനസ്സിലാവൂ ജാഹില്

  • @ashrafputhoor2326
    @ashrafputhoor2326 3 ปีที่แล้ว

    ആമീൻ

  • @ayyoobpk5404
    @ayyoobpk5404 4 ปีที่แล้ว +3

    ماشاء الله

  • @latheekoomanna6023
    @latheekoomanna6023 2 ปีที่แล้ว

    ആമീൻ