ഖസാക്ക് സൃഷ്ടിക്കുന്ന ബഹുസ്വരതയുടെ ലോകം | ഖസാക്കിന്റെ ഇതിഹാസം: പുനർവായന: ഭാഗം 3 | ഡോ. പി.കെ.രാജശേഖരൻ

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2019
  • യഥാതഥ, നവകാൽപനിക നോവൽ സങ്കൽപങ്ങളെ നിരസിക്കുന്ന ഖസാക്ക് സാദ്ധ്യമാക്കുന്നത് പലതലത്തിലുളള വായനകളാണ്. പല മനുഷ്യരുടെ, പല യാഥാർത്ഥ്യങ്ങളുടെ കഥയാണ് ഖസാക്ക്.

ความคิดเห็น • 5

  • @mpharidas
    @mpharidas 3 ปีที่แล้ว +5

    ഖസാക്കിന്റെ ഇതിഹാസത്തിലൂടെ ഇതിഹാസപുരുഷനായ ഒ.വി.വിജയന് പ്രണാമം! മലയാള സാഹിത്യത്തിലെ അപൂർവ വായനാനുഭവമാണ് വിജയൻ നമുക്ക് നൽകിയത്!

  • @haneefachethilhaneefa8664
    @haneefachethilhaneefa8664 ปีที่แล้ว +1

    O V വിജയന് പ്രണാമം.

  • @krishnadasc4647
    @krishnadasc4647 3 ปีที่แล้ว +1

    Khasak...Oru malayali ithu vayichirikkanam...OVV ningale mattoru lokathekku kondupokunnu...khasakkilekku..magical wordilekku...🙏🙏🙏♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏼

  • @kiranchristopher2632
    @kiranchristopher2632 ปีที่แล้ว

    👌

  • @wanderer3435
    @wanderer3435 5 หลายเดือนก่อน

    Njn ezhuthunnath photographic realism aanenn basheer evideyum vaadhichittundenn thonnunnilla...chattakoodukal nirmikkunnath niroopakar mathram aanu..Vijayante adhunikathaye pukazhthaan basheernteyum ,thakazhiyeeyum ikashthanam enn thonnunnilla...