Khasakkinte Ithihasam | Chapter 2 | Part 1 | The Origin of Khasak | O. V Vijayan | Simsarul Haq

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2022
  • Khasakkinte Itihasam (transl. The Legend of Khasak or transl. The Saga of Khasak, generally referred to as Khasak in Malayalam literary circles) is the Malayalam debut novel by Indian writer O. V. Vijayan (1930-2005). It was first serialised in 1968 and published as a single edition in 1969.
    The novel tells the story of a young university student, who leaves a promising future to take up a primary school teacher’s job in the remote village of Khasak. Little by little, the village reveals its secrets. The protagonist is soon bewitched by this ancient village where dreams and legends intermingle.
    The novel is characterized by the matter-of-fact inclusion of mythical elements into seemingly realistic fiction (magic realism).
    The novel was "translated" into English by Vijayan in 1994 (under the title The Legends of Khasak, Penguin Books), but this version differs substantially from the Malayalam original.
    This video is a visualisation of the novel, the beginning of the second chapter,which describes the origin of khasak.
    ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി" എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു.ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
    പാലക്കാടൻ ചുരത്തിന്റെ അടിവാരത്തെങ്ങോ ഉള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക.ചരിത്രങ്ങളും മിത്തുകളുമൊളിപ്പിച്ച, പ്രാചീനമായ ആ ഗ്രാമത്തിലേയ്ക്ക് സർക്കാറിന്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാനെത്തുന്ന രവിയിൽ നിന്ന് കഥയാരംഭിക്കുന്നു. കഥയാരംഭിക്കുന്നു എന്ന് പറയാമെങ്കിലും ഇത് രേഖീയമായ ഒരു കഥയല്ല.കുറേ ഉപകഥകളിലൂടെ, കുറേ മനുഷ്യരുടെ ജീവിതങ്ങളിലൂടെ, ഒരു ഗ്രാമത്തിന്റെ കഥ ചുരുളഴിയുകയാണ് ഈ നോവലിൽ. അതിനൊപ്പം രവിയുടെ നിഗൂഢമായ ജീവിത വഴിത്താരകളും ചിന്താസരിണികളും വെളിവാകുന്നു.
    കഥ വായനക്കാരന് വിടുന്ന, അവനെ കഥയുടെ അനന്തരമനനം ഏറ്റെടുക്കുവാൻ നിർബന്ധിതനാക്കുന്ന എഴുത്തിന്റെ മാന്ത്രികനിലയിൽ വിജയൻ നോവലിനെ പ്രതിഷ്ഠിക്കുന്നു.
    ഖസാക്കിന്റെ ഉത്ഭവം വിവരിക്കുന്ന രണ്ടാം അധ്യായത്തിന്റെ തുടക്കമായ നോവലിന്റെ ദൃശ്യവൽക്കരണമാണ് ഈ വീഡിയോ.
    Music : Desert Sands -Derek Fiechter & Brandon Fiechter, Prince of Egypt.
    #khasakkinteisthihasam #ovvijayan

ความคิดเห็น • 40

  • @dinudavis4230
    @dinudavis4230 2 หลายเดือนก่อน

    എല്ലാ chapters ചെയ് ബ്രോ...
    കിടിലൻ സാനം 🔥

  • @user-on5kl1rh8n
    @user-on5kl1rh8n 2 หลายเดือนก่อน

    🙏🏾

  • @aswinkrishna6409
    @aswinkrishna6409 ปีที่แล้ว +1

    ഇച്ചിരി മൂഡ് sanm Aayi💥♥️

  • @salmanashraf5983
    @salmanashraf5983 ปีที่แล้ว +1

    Ufff🔥🔥

  • @fathimadiya8516
    @fathimadiya8516 ปีที่แล้ว +1

    💥💥💥

  • @mhdsinan7749
    @mhdsinan7749 ปีที่แล้ว +1

    Eth full cheyyynne channel reach aakum💯

  • @abhilashksuvimal8995
    @abhilashksuvimal8995 ปีที่แล้ว +1

    പൊളി 🤩💥💎

  • @SURAJRAJ-gy1zi
    @SURAJRAJ-gy1zi ปีที่แล้ว +1

    Super machaa❤

  • @salmanashraf5983
    @salmanashraf5983 ปีที่แล้ว +1

    Scene item❤️🔥🔥

  • @arshad619
    @arshad619 ปีที่แล้ว +1

    Poli

  • @hxnnxhh
    @hxnnxhh ปีที่แล้ว +1

    Super

  • @shabeershabi2538
    @shabeershabi2538 ปีที่แล้ว +1

    🔥🔥🔥🔥

  • @rekhakn5195
    @rekhakn5195 ปีที่แล้ว +1

    🔥

  • @muzainapk3564
    @muzainapk3564 ปีที่แล้ว +1

    🤝🔥

  • @shildevms4443
    @shildevms4443 ปีที่แล้ว +1

    Presentation 🔥

  • @sulfisulfi9047
    @sulfisulfi9047 ปีที่แล้ว +1

    👏🔥

  • @anuthomas459
    @anuthomas459 ปีที่แล้ว +1

    Awesome work👏

  • @jismisherin1035
    @jismisherin1035 ปีที่แล้ว +1

    Superb😍🔥

  • @nirmalmanas652
    @nirmalmanas652 ปีที่แล้ว +1

    🖤🔥🔥

  • @muhammedhashim8933
    @muhammedhashim8933 ปีที่แล้ว +1

    😍❤️

  • @adhi8636
    @adhi8636 ปีที่แล้ว +1

    🔥🔥🔥🔥🔥

  • @sheebanh8140
    @sheebanh8140 ปีที่แล้ว +1

    Good work.. All the best 👍

  • @abidazad4078
    @abidazad4078 ปีที่แล้ว +1

    ❤️❤️

  • @mohammedfazal3938
    @mohammedfazal3938 ปีที่แล้ว +1

    Superb❤

  • @rafah6228
    @rafah6228 ปีที่แล้ว +1

    🤝❤️

  • @meharfathimapk5506
    @meharfathimapk5506 ปีที่แล้ว +1

    Superb 🙌🏽

  • @ansaabduloffur2821
    @ansaabduloffur2821 ปีที่แล้ว +1

    😍😍

  • @thwariquerahman9882
    @thwariquerahman9882 ปีที่แล้ว +1

    ❤️👌😘

  • @diluvdz2244
    @diluvdz2244 ปีที่แล้ว +1

  • @sahalshah8805
    @sahalshah8805 ปีที่แล้ว +1

    Voice modulation keng❤

  • @nehaanswrld1662
    @nehaanswrld1662 ปีที่แล้ว

    Woow ❤❤❤❤

  • @abdu1189
    @abdu1189 ปีที่แล้ว +1

    ,💥

  • @sobz1000
    @sobz1000 4 หลายเดือนก่อน

    💥 🔥🔥🔥തീ

  • @ayshafaiizz5946
    @ayshafaiizz5946 ปีที่แล้ว

    Simu

  • @modrex2485
    @modrex2485 ปีที่แล้ว

    Who drew the sketches?

    • @simsarulhaq7176
      @simsarulhaq7176  ปีที่แล้ว

      u can find me on Instagram @ simsar_ul_haq_

  • @risuvanmb933
    @risuvanmb933 ปีที่แล้ว +1

    Scn scn

  • @dinudavis4230
    @dinudavis4230 2 หลายเดือนก่อน

    മറ്റുള്ള എഴുത്തുകാർ : " മുങ്ങാംകോഴി ആൽമഹത്യ ചെയ്തു "
    വിജയൻ : അയാള്‍ കിണറ്റിലേക്ക്‌ കൂപ്പ്‌ കുത്തി. വെള്ളത്തിന്റെ വില്ലീസ്സു പടുതകളിലൂടെ, ചില്ലുവാതിലുകള്‍ കടന്ന്‌, സ്വപ്നത്തിലൂടെ, സാന്ധ്യ പ്രജ്ഞയിലൂടെ,
    തന്നെ കൈനീട്ടിവിളിച്ച പൊരുളിന്റെ നേര്‍ക്ക്‌ അയാള്‍ യാത്രയായി...
    അയാൾക്ക് പിന്നിൽ ചില്ലുവാതിലുകൾ ഒന്നൊന്നായടഞ്ഞു.... ❤️
    ഇതൊന്ന് വീഡിയോ ആകു pls

  • @jyothikagirish3633
    @jyothikagirish3633 ปีที่แล้ว +1

    🔥