അതിർത്തിയിൽ ബങ്കറുകൾ തയ്യാർ! | Political Analysis in Malayalam | NEWS INDIA MALAYALAM POINT

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 73

  • @rajeevankp952
    @rajeevankp952 20 ชั่วโมงที่ผ่านมา +19

    പ്രകോപനം സൃഷ്ടിച്ച് പ്രേരിപ്പിക്കുക തിരിച്ചടി കിട്ടുമ്പോൾ ഇര വാദം മുഴക്കുക സ്ഥിരം പരിപാടി 🤣👍

    • @jeep2173
      @jeep2173 19 ชั่วโมงที่ผ่านมา +1

      👍👍👍👍

    • @ShobaRavi-y8v
      @ShobaRavi-y8v 17 ชั่วโมงที่ผ่านมา

      100%

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 17 ชั่วโมงที่ผ่านมา

      മൊത്തം എണ്ണത്തിനെയും പുറത്തു കളയുക

    • @vijeeshkuttivelinelson5292
      @vijeeshkuttivelinelson5292 7 ชั่วโมงที่ผ่านมา

      👍👍

  • @aneeshjyothirnath
    @aneeshjyothirnath 20 ชั่วโมงที่ผ่านมา +40

    ബംഗ്ലാദേശിന്റെ പുറകിൽ ആളുണ്ട്... ഈ അവസരം ഇന്ത്യ ഉപയോഗിക്കണം ബംഗ്ലാദേശിന്റെ പകുതി ഭാരതത്തിന്റെ ഭാഗമാകണം ✨✨

    • @purushothamankani3655
      @purushothamankani3655 19 ชั่วโมงที่ผ่านมา +7

      അതിന് ആ രാജ്യവുമായി യുദ്ധത്തിന് പോണം.. യുദ്ധത്തിന്റെ ഗതി എന്താവുമെന്നും, എങ്ങോട്ടാവുമെന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല.. അങ്ങനെ വന്നാൽ, ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന കോടാനുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ അവതാളത്തിലാവും.. അത്‌ ഇന്ത്യയുടെ ഭാവി അവതാളത്തിലാക്കും..
      അതുകൊണ്ട്, യുദ്ധമൊന്നും തത്കാലം വേണ്ട

    • @imraniqbal7447
      @imraniqbal7447 18 ชั่วโมงที่ผ่านมา

      @@purushothamankani3655 ഡാ പൊട്ടാ നമ്മുടെ അണ്വായുധങ്ങള്‍ പ്രവര്‍ത്തിക്കും എന്ന് ഉറപ്പുണ്ടോ അത് ഒന്നോ പത്തോ പരീക്ഷിച്ചു നോക്കുക. പൊട്ടന്‍ . പോയി തൂറി അത് വാരി തിന്ന്.

    • @Ajith-im8xe
      @Ajith-im8xe 17 ชั่วโมงที่ผ่านมา

      അവരുടെ പിന്നിൽ കളിക്കുന്നവരുടെ ഉദ്ദേശവും അത് തന്നെയാണ്, പ്രൊവോക്ക് ചെയ്ത് യുദ്ധത്തിലേക്ക് കൊണ്ടുവരിക.
      അതിനെ വേണ്ട രീതിയിൽ കയ്കാര്യം ചെയ്യാൻ ഇന്ത്യയുടെ ചാണക്യന്മാർക്ക്, അതിനുള്ള ബുദ്ധിയും ശക്തിയും നൽകട്ടെ ഈശ്വരൻ 🙏

    • @AbdulrahimpkRahimpk
      @AbdulrahimpkRahimpk 16 ชั่วโมงที่ผ่านมา +1

      മുഴുവൻ അവര് തരും,, ചൈനക്ക് കിട്ടിയത് പോലെ 😂😂

    • @AbdulrahimpkRahimpk
      @AbdulrahimpkRahimpk 16 ชั่วโมงที่ผ่านมา

      ​@@purushothamankani3655😂താങ്ക്സ്,, യുദ്ധം എന്നാൽ മുള വടി കൊണ്ട് അല്ല 😂😂

  • @Damodaaranekv
    @Damodaaranekv 19 ชั่วโมงที่ผ่านมา +16

    ഇതു മറ്റാരുടെയോ ചതിപ്രയോഗമാണ്. ഒരു നേരത്തേ ഭക്ഷണത്തിന്ന് കൊഞ്ചുന്നവർ എന്തു യുദ്ധം

    • @purushothamankani3655
      @purushothamankani3655 19 ชั่วโมงที่ผ่านมา

      ഇന്ത്യയെ ബംഗ്ലാദേഷിനെ വച്ച് തകർക്കാനുള്ള ഗൂഢ തന്ത്രം ഇതിന്റെ പിന്നിലുണ്ടാവും, തീർച്ച.. റഷ്യ ഉക്രൈൻ യുദ്ധവും ഇതുപോലെ ആസൂത്രണം ചെയ്തതാവാം, റഷ്യയെ തകർക്കാൻ

  • @jayanmankara8605
    @jayanmankara8605 19 ชั่วโมงที่ผ่านมา +10

    ഞാലൂളിന്റെ നടക്കാത്ത ഓരോരോ ആഗ്രഹങ്ങൾ 🎉

  • @ganeshant7037
    @ganeshant7037 18 ชั่วโมงที่ผ่านมา +4

    ഏതായാലും അരി കൊടുത്തതല്ലേ, അതിനുള്ള പ്രത്യുപകരാം അവർ ചെയ്യേണ്ടതല്ലേ? അവരെ പറഞ്ഞിട്ട് കാര്യമില്ല.

  • @hnushe3092
    @hnushe3092 20 ชั่วโมงที่ผ่านมา +8

    പെറ്റു പെറുക്കുന്നത് കുറച്ചു ടെ മറ്റുള്ളവർക്ക് ശല്യം ഇല്ലാതെ ജീവിച്ചു ടെ

  • @selvanqathif2054
    @selvanqathif2054 19 ชั่วโมงที่ผ่านมา +5

    Jai hind

  • @PradeepKumar-m1s5k
    @PradeepKumar-m1s5k 19 ชั่วโมงที่ผ่านมา +3

    ❤❤

  • @radhakrishnang6304
    @radhakrishnang6304 9 ชั่วโมงที่ผ่านมา +1

    ബങ്കറുകൾ യുദ്ധം ചെയ്യാൻ വേണ്ടിയുള്ളതല്ല ആപത്തുകളിൽ നിന്നും സ്വയം രക്ഷനേടി ഒളിക്കാനായുള്ളതാണ് . ക്രിത്യതയുള്ളതും കാര്യക്ഷമതയുള്ളതുമായ ആയുധങ്ങൾ, വാഹനങ്ങൾ, പരിശീലനമുള്ള മനോവീര്യമേറിയ പട്ടാളക്കാർ , പിറകിൽ പാറ പോലെയുറച്ച മനസ്സുമായി ജനങ്ങളും ദൃഡനിശ്ചയമുള്ള ഒരു സർക്കാരും. വിജയം അവർക്കാണ്. പ്ലാസ്റ്ററിട്ടു നടക്കുന്നവർക്ക് വീൺ വാക്കുകൾ പറയാനല്ലാതെ ഒന്നും തന്നെ ചെയ്യാനാകില്ല.

  • @sreenivasapai4719
    @sreenivasapai4719 5 ชั่วโมงที่ผ่านมา

    ATHIL KAARYAM UNDU, NALLA " aasayam ' ThanQ JAI HIND

  • @pramodtp4500
    @pramodtp4500 20 ชั่วโมงที่ผ่านมา +5

    😂 ബംഗാൾദേശിന് സ്വപ്നം കാണാം .😂കുടിക്കാനുംകഴിക്കാനും ഇല്ലാത്തവരുടെ വെറും ഒരു സ്വപ്നം 😂

    • @AnilKumar-ug4io
      @AnilKumar-ug4io 20 ชั่วโมงที่ผ่านมา

      പാലുകൊടുത്തകൈക്ക് കൊത്തുന്ന മൂരികൾ

  • @tn-vp4vz
    @tn-vp4vz 19 ชั่วโมงที่ผ่านมา +3

    വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും വഴിയില്ലാത്തോനെന്ത് വീമ്പിളക്കാൻ?

  • @satheesankrishnan4831
    @satheesankrishnan4831 20 ชั่วโมงที่ผ่านมา +3

    പട്ടാളത്തിന് ഈസി ആയിട്ട് യൂനുസ് കൂട്ടരെയും അട്ടിമറിച്ച് ഭരണം കയ്യാളണം

  • @VenugopalanUnnithan
    @VenugopalanUnnithan 6 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @anilnair6273
    @anilnair6273 18 ชั่วโมงที่ผ่านมา

    👍

  • @sharobkumar235
    @sharobkumar235 19 ชั่วโมงที่ผ่านมา +3

    ബംഗ്ലാദേശ് പ്രകോപനം സൃഷ്ടിക്കുന്നത് എന്തോ ഇരുന്നു വാങ്ങാനാണ് അതിലൊരു സംശയവുമില്ല,,

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 19 ชั่วโมงที่ผ่านมา

      Jihadikalude aasanathil ulakka kettanam . Muhamadinte temmadikuttaggal

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 17 ชั่วโมงที่ผ่านมา

      ഈ വർഗ്ഗത്തിന് വിവരമില്ല ആനയുടെ മുൻപിൽ പട്ടി എന്നപോലെ ചെന്ന് കേറും

  • @Parampil
    @Parampil 19 ชั่วโมงที่ผ่านมา +1

    കൂട്ടി കെട്ടാറായി എന്ന് സാരം 😊

  • @SabareeshVb-j9b
    @SabareeshVb-j9b 17 ชั่วโมงที่ผ่านมา +1

    നിങ്ങൾ വുവേഴ്സിനെ കിട്ടാനാണോ ഇതുപോലെ വാർത്ത കൊടുക്കുന്നത്.... പട്ടാളത്തിലെ കുക്ക് മാർ പോയാൽ ബംഗ്ലാദേശ് പിടിച്ചെടുക്കാം 😂😂😂😂😂

  • @Rhkutup
    @Rhkutup 18 ชั่วโมงที่ผ่านมา

    പച്ചറുമ്പിന് ഒരു വരാനുണ്ട് ഞാൻ കടിച്ചാൽ ചാകണം എന്ന് അതുപോലെയാണ് ബംഗ്ലാദേശ് 😂😂😂

  • @sadeeshsadeesh9621
    @sadeeshsadeesh9621 20 ชั่วโมงที่ผ่านมา +2

    Kurangukalku thinnan kurachum koode Rice kodukuka 🤑🤑🤑🔥🔥🔥

  • @subashkj6810
    @subashkj6810 20 ชั่วโมงที่ผ่านมา +1

    അവര്ക് ഹൂരികളെ കിട്ടും 😂😂😂

  • @thomassleamon3356
    @thomassleamon3356 19 ชั่วโมงที่ผ่านมา +1

    ബംഗാൾ അതിർത്തിയിൽ അതിർത്തി കാക്കുന്നത് തൃണമൂൽ കോൺഗ്രസ് ആണോ. നുഴഞ്ഞു കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ആരാണ് മോദി ഉറങ്ങുകയാണോ??

  • @NarayananT.V-w5l
    @NarayananT.V-w5l 18 ชั่วโมงที่ผ่านมา

    അടിച്ചു തീർക്കുക വലിയവനായാലും ചെറിയവനായാലും മാനവുംമാണ്അഭിമാനവുമാണ് മെയിൻ പ്രശ്നം. ജയിഹിന്ദു ജയ്ഭാരത് ജയ് ഇന്ത്യ. എല്ലാവരും ഒന്നിച്ചു നിൽക്കും അല്ലെങ്കിൽ ഒന്നിച്ചു നിർത്തുക. നിർത്തണം അല്ലെങ്കിൽ അടിച്ചമർത്തി ഉന്മൂലനം ചെയ്യണം.

  • @Siva-u9e
    @Siva-u9e 18 ชั่วโมงที่ผ่านมา

    ഇപ്പോൾ യുദ്ധം മിസൈൽ കൊണ്ടാണ്.

  • @vsadasivan7022
    @vsadasivan7022 19 ชั่วโมงที่ผ่านมา

    യുദ്ധം തുടങ്ങിയാലും മോദി അരി കൊടുക്കും. 😂😂😂

  • @Khf-l2e
    @Khf-l2e 20 ชั่วโมงที่ผ่านมา +1

    Januvary 20 nu 🇮🇳 aakramikkanam.

  • @GandhiKumar-c5p
    @GandhiKumar-c5p 19 ชั่วโมงที่ผ่านมา

    അങ്ങ് തീർത്തുകള പാപ

  • @psmohan672
    @psmohan672 20 ชั่วโมงที่ผ่านมา

    Nammal ee pannikalku iniyum ari kodukkuga, electricity supply cheyyuga,

  • @JS-Sharma
    @JS-Sharma 20 ชั่วโมงที่ผ่านมา

    Bangladesh alone couldn't do it.
    What they have is an inexperienced army with trivial in number and equipment. But there must be some other countries instigating them for a war.
    3:01

  • @sunillal6481
    @sunillal6481 18 ชั่วโมงที่ผ่านมา

    ഭരത്തിന് നേരെയുള്ള പ്രകോപനം ഇന്ത്യ മനപൂർവ്വം അവഗണിക്കുക ആണ്. അത് അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കുന്നത് വരെ തുടരും ഇപ്പൊൾ എന്തെങ്കിലും ചെയ്താൽ കുറഞ്ഞാക്ഷം അറബ് രാജ്യങ്ങൾ വരെ ഇന്ത്യയ്ക്ക് എതിരാകും. ഇത് മുക്കുമ്പോൾ നമ്മുടെ സുഹൃത്ത് രാജ്യങ്ങൾ ആയ അറബ് രാജ്യങ്ങൾ പറയും കേറി ചാമ്പാൻ. അതിനു മുമ്പ് ഇന്ത്യ ബംഗ്ലാദേശിനെ നാലു പിസ് ആക്കും അതും യുദ്ധം ഇല്ലാതെ തന്നെ . ഒരു ബുദ്ധ രാജ്യം ഒരു ഹിന്ദു രാജ്യം ഒരു ജനാധിപത്യ രാജ്യം ഒരു ഇസ്‌ലാമിക രാജ്യം.ഇസ്‌ലാമിക രാജ്യം ഒഴികെ മറ്റുള്ളവർ ഇന്ത്യയുമായി സഹകരിക്കും. ഇസ്ലാകിമ രാജ്യം ഒടുവിൽ തമ്മിലടിച്ചു തീരും .അമേരിക്ക അവരുടെ ലക്ഷ്യം ആയ അമേരിക്കൻ താവളത്തിനായി അതിനെ ഉപയോഗിക്കാൻ ശ്രമിക്കും. ചൈന അത് സമ്മതിക്കാതെ നോക്കും ഇന്ത്യ അക്കാര്യത്തിൽ ചൈനയെ പരോക്ഷമായി സഹായിക്കും. ഇതാണ് നടക്കാൻ സാദ്ധ്യത.😂

  • @JerryMathew-o2n
    @JerryMathew-o2n 19 ชั่วโมงที่ผ่านมา

    Eyal orupad eru kettunnund. Atra trustworthy alla

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 19 ชั่วโมงที่ผ่านมา

    Nanni kettavarggam evare kudi vellathilpolum viswasikkan pattilla. Indira Gandi in fact did a greate mistake without visionary .

  • @RajanRajan-hd2gw
    @RajanRajan-hd2gw 19 ชั่วโมงที่ผ่านมา

    കഴിവില്ലാത്തത് അവരല്ല, ഇവിടെയാണു. കഷ്ടം. ഇന്ദിരയുടെ കാലത്ത് വേണ്ടതു ചെയ്യാൻ ഇത്ര ആലോചനയൊന്നുമുണ്ടായിരുന്നില്ല -

  • @bharathasnehi
    @bharathasnehi 19 ชั่วโมงที่ผ่านมา

    കുഴിയാന ഉണ്ടാക്കുന്ന ബങ്കറുകള്‍ പോലെ !

  • @devanandanand4507
    @devanandanand4507 18 ชั่วโมงที่ผ่านมา

    വേസ്റ്റ് ടോക്ക്

  • @AnilKumar-ug4io
    @AnilKumar-ug4io 20 ชั่วโมงที่ผ่านมา

    ഇതിന് പിന്നിൽ മമതയോ?

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 20 ชั่วโมงที่ผ่านมา +1

    എന്തുകൊണ്ട് മോഡി മമതയെ പിരിച്ച് വിടുന്നില്ല..?എപ്പോൾ മോഡി യാണ് വില്ലൻ.

    • @DULQUER_SULAIMAN
      @DULQUER_SULAIMAN 20 ชั่วโมงที่ผ่านมา +1

      Mamata ye sudden aayittu pirichu vittan west bangalill Kalapam nadathum ... Ivide ulla media athu vechu propaganda kalikum....westlum propaganda news varum... Lot of people can die.....

    • @SankaranKB
      @SankaranKB 19 ชั่วโมงที่ผ่านมา

      കവിടിനിരത്തിയാൽ പണിക്കൻ മാർക്ക് അറിയാതിരിക്കുമോ

    • @satheesankrishnan4831
      @satheesankrishnan4831 19 ชั่วโมงที่ผ่านมา +2

      അത് നിങ്ങൾക്ക് മോദിയെയും ബിജെപിയെയും മനസ്സിലാവാത്തത് കൊണ്ടാണ്😂 അവർക്ക് നന്നായി അറിയാം ആരാണ് ഇതിൻറെ പുറകിൽ എന്ന് എന്താണ് ഉദ്ദേശം എന്ന് അതിനെ എങ്ങനെ നേരിടണമെന്നും നന്നായി അറിയാം