ദുബായ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ എയർ ട്രാഫിക് കൺട്രോൾ ടവറുകൾ നിർമ്മിച്ച ഏക മലയാളി സംരംഭകൻ | SPARK

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2020
  • ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. എഞ്ചിനീറിങ് പഠനത്തിന് ശേഷം ഉണ്ണി ഭാസ്കർ ചുരുങ്ങിയകാലം ജോലി ചെയ്തു. പിന്നീട് സേഫ് സോൺ വിട്ട് ബിസിനസിലേക്കിറങ്ങി. ദുബായിയിൽ ആദ്യ ബിസിനസ് ലഭിച്ചതോടെ ആത്മവിശ്വാസമായി. അവിടെനിന്നും പടിപടിയായി ബിസിനസ് വളർത്തി. അതിനുശേഷം എയർ ട്രാഫിക് കൺട്രോൾ ടവറുകൾ പണിയുന്ന ഒരു കമ്പനിയുമായി കരാറിലെത്തി. അത് ജീവിതത്തിൽ വഴിത്തിരിവായി. ദുബായ്, അബുദാബി തുടങ്ങിയ എയർപോർട്ടുകളുടെ എയർ ട്രാഫിക് കൺട്രോൾ ടവറുകൾ സമയത്തിന് മുന്നേ പൂർത്തിയാക്കാനും ഉണ്ണി ഭാസ്കറിന് കഴിഞ്ഞു. ഇന്ന്, അൻപത് മുതൽ നൂറ് കോടിവരെ വാർഷിക വിറ്റുവരവാണ് കമ്പനിക്കുള്ളത്. ഉണ്ണി ഭാസ്കറിന്റെയും അദ്ദേഹത്തിന്റെ സംരംഭമായ യുഎൻഒ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റേയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details;
    Unni Bhaskar
    UNO Technology Pvt. Ltd.
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #Sparkstories #UNOTechnology #Shamimrafeek

ความคิดเห็น • 225

  • @irshad.irshuu2074
    @irshad.irshuu2074 3 ปีที่แล้ว +53

    ഒരു നാൾ ഞാനുമെത്തും ആ കസേരയിൽ. ഇൻശാഅല്ലാഹ്‌ 💪

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +34

    ജയിച്ചവരുടെ ജീവിതം മാത്രമേ നമ്മൾ കാണുന്നുള്ളൂ... പരാജയപ്പെട്ടവരെ കാലം മറന്നു കളയും.

  • @uniquetechnicalsolutionsan1689
    @uniquetechnicalsolutionsan1689 3 ปีที่แล้ว +20

    ഉണ്ണി സാറിന്റെ confident level ആണ് അദ്ധേഹത്തിന്റെ വിജയം.

  • @salmanulfarezi4637
    @salmanulfarezi4637 3 ปีที่แล้ว +19

    "Who moved my cheese" changed your life and your story is tempting me to come out of my comfort zone and make a new story. Thank you sir for sharing your experiences with us and inspiring us. ♥️

  • @raneeshmr08
    @raneeshmr08 3 ปีที่แล้ว +6

    Jan വർക് ചെയ്തിട്ടുണ്ട് ദുബൈ ജേബൽ അലി എയർപോർട്ട് il

  • @souravsatheesh235
    @souravsatheesh235 3 ปีที่แล้ว +26

    Please interview sharique samsudheen

  • @Harikrshna55
    @Harikrshna55 3 ปีที่แล้ว +8

    I love the way he talks. Very confident and very simple.

  • @macrolly2602
    @macrolly2602 3 ปีที่แล้ว +28

    Super

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +1

    Highly educative, thanks .

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 ปีที่แล้ว +6

    Mr. Unni Basker proved Malayali can also do special technical projects..without sufficient fund & experience...

  • @AntoMatc97
    @AntoMatc97 3 ปีที่แล้ว +3

    Apparently aircraft control tower windows are inclined at 15°

  • @akkatfiresafety8567
    @akkatfiresafety8567 3 ปีที่แล้ว +1

    Very good technolog oriented and determined person success story.

  • @blinkingthoughts8133
    @blinkingthoughts8133 3 ปีที่แล้ว +2

    What a good inspiration story. Good presentation. Thank you Unni sir .

  • @valsanpalakkal6488
    @valsanpalakkal6488 3 ปีที่แล้ว +1

    Wonderful story.thank u so much

  • @shemeer786
    @shemeer786 3 ปีที่แล้ว +1

    Sparkil kanda videosil kazhiyaruthe ennu agrahichu poya video ithanu..oru cinima pole thonuvanu..he is a great man..and proud to be a malayali..

  • @anandnandu9679
    @anandnandu9679 3 ปีที่แล้ว

    One of the best and classy vision...

  • @MrSteen6
    @MrSteen6 3 ปีที่แล้ว +2

    He is the best brilliant gem 💎 of the world not in India really proud of you Unni sir finally he defeated British company very enthralling story

  • @mohanrajshet6435
    @mohanrajshet6435 3 ปีที่แล้ว +2

    Excellent discussion..

  • @rajudaniel1
    @rajudaniel1 3 ปีที่แล้ว +3

    കഴിവിനൊപ്പം ദൈവാനുഗ്രഹവും ലഭിച്ച വ്യക്തി. ദൈവം ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ

  • @manojmadhavan9145
    @manojmadhavan9145 3 ปีที่แล้ว +1

    Sir. What a game. You are the player. I really appreciated.thakyou very much.