@@Kkjohn1 കണ്ടിട്ട് മോശം എന്ന് തോന്നിയതുകൊണ്ട് മോശം എന്നു പറഞ്ഞു...... ഇത് പറഞ്ഞത് ഞാൻ മാത്രമല്ല ഒരു പാട് കമൻ്റ്സ് വേറെയും ഉണ്ട് .....എല്ലാവരേയും വിമർശിക്കു
Solomonte teneecchakal - After the arrival of C.I. Solomon Joseph ( Joju George), kadhakku Jeevan vecchu. Like this, after the arrival of Salimkumar, cinema tanne mattoru modilekku maari. Ayal poyathode it became the same mode!
സന്തോഷ് പണ്ഡിറ്റ് 5 ലക്ഷം രൂപ കൊണ്ടു സിനിമ പിടിച്ചു കോടി കണക്കിന് രൂപ ഉണ്ടാക്കി 5 കോടി രൂപ മുടക്കി സിനിമ പൊളിഞ്ഞു പോകുന്നു സിനിമ നടന്മാർ നടിമാർ ക്കു ക്യാഷ് കിട്ടും നിർമാണം ചെയ്ത ആൾ സൂയിസൈഡ് ചെയ്തോ അതോ ജീവനോടെ ഉണ്ടോ
Short film nte quality polumillatha film anallo Hero ayirikum producer ennu tonnunnu Local setup film Ake ulla positive T P ayi act cheytha artist matram
ഇവിടെ വന്നിരിക്കുന്ന കമന്റുകൾ അധികവും നെഗറ്റീവ് കമന്റുകളാണ്. എന്നാൽ കുറെ കാലത്തിനു ശേഷം ചൂപ്പർ ചാറുകളുടെ പട്ടി ഷോ ഇല്ലാതെ വളരെ റിയലിസ്റ്റിക്കായ നല്ലൊരു പടം കണ്ടു എന്ന് ആൽമാർത്ഥമായി പറയാം. മുൻ വിധികൾ മാറ്റി വെച്ച് കാണുകയാണെങ്കിൽ നിങ്ങൾക്കും ഈ പടം ഒരു സംതൃപ്തി പകരും.
പെരുമ്പാവൂർ ജിഷ കൊലപാതകം സിനിമ ആക്കി
കമൻ്റ് നോക്കി കാണാൻ വന്നവരെ ........ കാണരുത് കൊള്ളത്തില്ല🙏
Aganayanu nattukar parayunna
Profit athara kitty kanum eyalkku athra kitty
@@Kkjohn1 കണ്ടിട്ട് മോശം എന്ന് തോന്നിയതുകൊണ്ട് മോശം എന്നു പറഞ്ഞു...... ഇത് പറഞ്ഞത് ഞാൻ മാത്രമല്ല ഒരു പാട് കമൻ്റ്സ് വേറെയും ഉണ്ട് .....എല്ലാവരേയും വിമർശിക്കു
Thanks
Super movie
ഞാൻ പുതിയ പടം ആണെങ്കിൽ കമന്റ് നോക്കും എന്നിട്ടെ കാണൂ😂😂
പ്രൊഡ്യൂസർ ജീവനോടെ ഉണ്ടോ 🤔
മിനുറ്റിനു ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ഇന്റർനാഷണൽ നിലവാരമുള്ള നാടിനടന്മാരെ വെച്ചിട്ടും ഈ പടത്തിന്റെ ചെലവ് ചുരുക്കി എടുത്തത് എങ്ങനാണോ ആവോ... 😂😂😂
ഈ സിനിമ ഞാൻ മുഴുവൻ കണ്ടു എനിക്ക് എന്ത് പറയണം എന്ന് അറിയുന്നില്ല മുഴുവൻ സിനിമ കണ്ടവരെ ഒരു അഭിപ്രായം പറയൂ
നല്ല പരസ്യങ്ങൾ ആയിരുന്നു ഇടക്കിടക്ക് സിനിമ കയറി വന്നു ആ ഫ്ലോ അങ്ങ് പോയി 🤦♂️
ഇത് 2022ൽ റീലീസായ സിനിമയാണ് 😐 2013,2014,2015 കാലങ്ങളിൽ ഇറങ്ങിയിട്ടുള്ള മൂന്നാം കിട പടങ്ങളുടെ അതേ ക്വാളിറ്റി.
ഈ പടം കണ്ടാലേ സമാധാനം കിട്ടു എന്നുള്ളവർ പ്ലേബാക്ക് സ്പീഡ് കൂട്ടിയിട്ട് കണ്ടാൽ വേഗം തീർന്ന് കിട്ടും😂😂😂😂😂
ഇത്തരം പടങ്ങൾ കാണുക എന്നുള്ളത് എന്റെ ഒരു വീക്നെസ് ആണ് എന്നെ പോലെ ആരേലുമുണ്ടോ 😝
Yes sir 😂😂
Mohanlal shesham aaru ennathinte utharam aannu balan.. 😂😂😂😂
ഇതിലും ഭേദം സന്തോഷ് പണ്ഡിറ്റ് മൂവി ആയിരുന്നു 🤣🤣
ആരും കാണല്ലേ ചങ്ങാതി മാരെ. പെട്ടു പോകും
1:43 ശാന്തി വിള അണ്ണൻ
Next malayalm industy polichadakkum t.p.thangacchan😂😂😂😂😂😂😂
Malayalam cinema k kittiya next mohan lal😢😢😂😂😂😂😂😂😂😂😂
short filim eduthupole undu😂😂😂😂
55:55 ഇൻ്റെർ വെൽ ഡീൻ❓❓❓❓
ഈ സിനിമ പിടിച്ചു ആ നിർമാതാവ് നശിച്ചു പോയി കാണും
Appooppan and the boys kanathirunnal mathiyayrunnu. Devji undallo
ഇതിലെ നായകൻ എന്നാ ലുക്ക് 😅
😂തുടക്കം തന്നെ ധാരാളം
Solomonte teneecchakal - After the arrival of C.I. Solomon Joseph ( Joju George), kadhakku Jeevan vecchu. Like this, after the arrival of Salimkumar, cinema tanne mattoru modilekku maari. Ayal poyathode it became the same mode!
ഇതൊക്കെ പ്രൊഡ്യൂസ് ചെയ്തവന്റെ മുതലെങ്കിലും തിരിച്ചു കിട്ടിയോ ആവോ 🙄
💯💯👍👍👍❤️❤️❤️❤️🎉🎉🎉🎉👌👌👌👌
ഹമീദ് പോലീസ്
BIGGBOSS താരം ജിന്റോ അല്ലെ
വില്ലൻ ടിപി സൂപ്പർ.👍 ഹിന്ദി നടൻ ആണോ??
T P super
ഓസ്കാർ അർഹത ഉള്ള ഫിലിം.
TP thankachen good
Wammala ithaanda cinema
സന്തോഷ് പണ്ടിസ്റ്റ് 2 😅
ഇത് വച്ച് നോക്കുമ്പോൾ സന്തോഷ് പണ്ഡിറ്റ് കിടു 👍
samsung phone maaty iphone aayne korachoode picture quality nkilum undaayene.
അയ്യേ ഇതെന്താ പിള്ളേർ മൊബൈലിൽ പിടിച്ച വീഡിയോ പോലെ
പോലീസ് ജിന്റോ ആണോ?? 🤣🤣🤣🤣
✌️✌️
ഇതെന്താ സംഭവം 🙄 അഭിനയ കുലപതികൾ എല്ലാം ഉണ്ടലോ
Can you upload Hero Malayalam movie?
Hindi Actor anno T P thankachan
Nalla film 75ssthamanam ok
Is malayalam cinema all about making black money white?
Senior artist ne vachu cheythenkil vijaikenda oru film,
ക്രൈം സ്റ്റോറി ക്രിമിനൽ സ്റ്റോറി
Super movie
Nisha news veendum vannapol janangale thetidaripikan oru movie irakiyadanu... edinte pinnil valiya team's und...sure
സന്തോഷ് പണ്ഡിറ്റ് 5 ലക്ഷം രൂപ കൊണ്ടു സിനിമ പിടിച്ചു കോടി കണക്കിന് രൂപ ഉണ്ടാക്കി 5 കോടി രൂപ മുടക്കി സിനിമ പൊളിഞ്ഞു പോകുന്നു സിനിമ നടന്മാർ നടിമാർ ക്കു ക്യാഷ് കിട്ടും നിർമാണം ചെയ്ത ആൾ സൂയിസൈഡ് ചെയ്തോ അതോ ജീവനോടെ ഉണ്ടോ
Evidannu kitti e kilavan mare nayakan😏
Shame on you Devan for acting in such a supper movie.
Drisyam. 4😂😂😂😂😂😂acenda movie😂😂😂😂😂
5 minits wast full movie whaching
പള്ളിയിൽ കുരിശ് തൃകോണം ആയിട്ട് ആണോ വരയ്ക്കുന്നെ.
Ingane oru movie engane sambavuch...padam black money wait aakan vendi eduthadanenn thonunnu..
Absolutely
Etho oru pottan eduthathanu ee movie .aarum kaanalle .ithu kandal vattakum😂😂😂😂
ദയവുചെയ്ത് കാണരുത്,
balettan alla balan uncle
Short film nte quality polumillatha film anallo Hero ayirikum producer ennu tonnunnu
Local setup film
Ake ulla positive T P ayi act cheytha artist matram
Vendaayirunnu
Ethada ee kaattavarathi okke
ഇവിടെ വന്നിരിക്കുന്ന കമന്റുകൾ അധികവും നെഗറ്റീവ് കമന്റുകളാണ്. എന്നാൽ കുറെ കാലത്തിനു ശേഷം ചൂപ്പർ ചാറുകളുടെ പട്ടി ഷോ ഇല്ലാതെ വളരെ റിയലിസ്റ്റിക്കായ നല്ലൊരു പടം കണ്ടു എന്ന് ആൽമാർത്ഥമായി പറയാം. മുൻ വിധികൾ മാറ്റി വെച്ച് കാണുകയാണെങ്കിൽ നിങ്ങൾക്കും ഈ പടം ഒരു സംതൃപ്തി പകരും.
Hi
Jisha kolacase aaano...enda nadakam kollam
Devgggggg
Movie failure
Karma
😅
Ayye
Waist