ആദ്യമായി അഭിനയിച്ചപ്പോൾ വീട്ടിൽ കെട്ടിയിട്ട് അടിച്ചു | Actress Santhakumari Interview

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Santhakumari is an Indian actress best known for her work in Malayalam cinema. She has acted in more than 250 films, dramas, television serials and short films.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #interview #santhakumari

ความคิดเห็น • 57

  • @praveenindia1935
    @praveenindia1935 ปีที่แล้ว +6

    ഇവരുടെ പ്രശ്നങ്ങൾ പറഞ്ഞു ഒരു വീഡിയോ ഞാൻ കാണാനിടയായി.ഞാൻ ഒരിക്കൽ കുറച്ചു പണവുമായി ഇവരുടെ വീട്ടിൽ പോയിരുന്നു. ഒന്ന് കയറി ഇരിക്കാൻ പോലും പറഞ്ഞില്ല.ഇവരുടെ വീട്ടിൽ ചെന്നത് ഒരിക്കലും ഇഷ്ടപ്പെടാതെയുള്ള പെരുമാറ്റം ആയിരുന്നു.ശെരിക്കും എന്നെ ഇൻസൾട്ട് ചെയ്തത് പോലെ ആയിരുന്നു ഇവരുടെ പെരുമാറ്റം.എനിക്ക് അത് ഓർക്കാൻ പോലും കഴിയില്ല ഇപ്പോഴും. കുറച്ചു ദിവസത്തേക്ക് എന്റെ മനസ്സിൽ വല്ലാത്ത വിഷമം ആയിരുന്നു.

  • @ChandranPk-ih8cv
    @ChandranPk-ih8cv ปีที่แล้ว +3

    Santha kumari amma, malayalathinte oru paavam amma. Nalla kazhivulla abhinetri. Daivanugraham undakatte. 🙏🙏🙏🌺🌺🌺

  • @maryvarghese4798
    @maryvarghese4798 ปีที่แล้ว +23

    നല്ല അഭിനേത്രിയാണ്.
    പാവം കുഞ്ഞു പ്രായത്തിൽ
    എത്ര കഷ്ടപ്പെട്ടിട്ടുണ്ടായിരി
    ക്കും. എന്നാലും ഈ വീട്ടു
    കാർ എത്ര ദുഷ്ടത്തരം
    ആണ് ഈ പാവത്തിനോട്
    ചെയ്തത്. അമ്മ പണം
    കിട്ടാൻ തുടങ്ങിയപ്പോൾ
    വിധം മാറ്റി. പാവം ശാന്ത
    കുമാരി.

  • @prathapanmn-zr9ep
    @prathapanmn-zr9ep ปีที่แล้ว +2

    എനിക്കു ചേച്ചിയെ വ്യക്തിപരമായ് അറിയില്ല ചേച്ചിയുടെ ജീവിതമാഗ്ഗം സിനിമയാണ് 'നമ്മുടെ മാർഗ്ഗം നമ്മുടെ കൂടെ ഉണ്ടാവണം അതുകൊണ്ട് ചേച്ചിക്കു അവിശ്യത്തിനു പടങ്ങൾ കിട്ടട്ടെ! ഗോഡ് ബ്ലെസ് യൂ ചേച്ചി

  • @bijuvandana3416
    @bijuvandana3416 ปีที่แล้ว +16

    സ്നേഹനിറഞ്ഞ അഭിനയ അമ്മയ്ക്ക് അഭിനന്ദനങ്ങൾ

  • @MolyGeorge-y2v
    @MolyGeorge-y2v ปีที่แล้ว +6

    Chechikku eniyum orupadu avasarangal kittatte 🙏❤️❤️

  • @linujoseph6848
    @linujoseph6848 ปีที่แล้ว +21

    നല്ല അമ്മ ♥️

  • @pitchpipe7420
    @pitchpipe7420 ปีที่แล้ว +13

    സ്നേഹം ❤❤❤❤❤ അമ്മയ്ക്ക്

  • @remabaipp1927
    @remabaipp1927 ปีที่แล้ว +11

    നല്ല reporter , go forward

  • @anandk5933
    @anandk5933 ปีที่แล้ว +14

    പാവം അമ്മ

  • @shobhavv9533
    @shobhavv9533 ปีที่แล้ว +9

    നല്ല അഭിനയം 👍🏻❤️🙏🏻 ഇനിയും നല്ല നല്ല സിനിമകൾ കിട്ടട്ടെ

  • @moxc.z2830
    @moxc.z2830 ปีที่แล้ว +5

    Ammaye orupaadu ishttam ❤

  • @pnskurup9471
    @pnskurup9471 ปีที่แล้ว

    A nice actress people like you and God bless you.

  • @radhanair776
    @radhanair776 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ടമാ അമ്മ് ❤

  • @chimmuchimmu7837
    @chimmuchimmu7837 ปีที่แล้ว +15

    പാവം ഒരമ്മ 🥰🥰🥰

  • @tech5092
    @tech5092 ปีที่แล้ว +1

    ❤ you both

  • @lalykbahuleyan1548
    @lalykbahuleyan1548 ปีที่แล้ว

    Nalla Amma...❤️❤️❤️

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +12

    1977ൽ ഒരു സർക്കാർ clerk ന് rs225/- ഒക്കെയേ salary ഉള്ളൂ.അന്ന് rs.5000/- എന്നതിന് ഇപ്പൊ 25 ലക്ഷത്തിന്റെ മതിപ്പു വിലയുണ്ട്.

  • @AmbikaNairinAustralia
    @AmbikaNairinAustralia ปีที่แล้ว +2

    ❤❤❤

  • @AbdulKhader-sq7xu
    @AbdulKhader-sq7xu ปีที่แล้ว +5

    Monte nalla avatharanam. Nalla mon

  • @DineshRajan-s7q
    @DineshRajan-s7q ปีที่แล้ว +3

    Oru pavam amma veettu jolikkari ayalkari okke nalla role pinne eetta

  • @DineshRajan-s7q
    @DineshRajan-s7q ปีที่แล้ว

    Nalla Nadi aairunnu adhikavum pavam pinne jolikkari kathapathrangal innu ethram kathapathrangal cinemayil illa mumbu thulya prathanyam ulla kathapathrangal aai evarum undairunnu

  • @kuriakosekuriakose3708
    @kuriakosekuriakose3708 ปีที่แล้ว +9

    എന്റെ ചേച്ചി 13 വയസ്സിലെ പ്രസവിക്ക് ആലോചിക്കാൻ പോലും പറ്റുന്നില്ല ചേച്ചി എങ്ങനെയാ ചേച്ചി പ്രസവവേദന സഹിച്ചത് മാലാഖ എന്നെക്കൂടി അതൊന്ന് ചിന്തിച്ചിട്ട് എനിക്ക് ഓർക്കാൻ കൂടി പറ്റുന്നില്ല

  • @AdhilNizar-gb7ny
    @AdhilNizar-gb7ny ปีที่แล้ว

    🙏🙏🙏🙏😍😍

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +8

    ഒന്നും പറയാൻ അനുവദിക്കുന്നില്ല..

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว

    😊🎉❤Congratulations amma.😊

  • @smigeshpeter4522
    @smigeshpeter4522 ปีที่แล้ว +2

    ❤😮😢

  • @Narjumol
    @Narjumol ปีที่แล้ว +1

    നിങ്ങൾ മുസ്ലിം അല്ലാത്തത് കൊണ്ട് പ്രവാചകനെ ആരും തെറിപറയില്ല

  • @plakodrasheed4810
    @plakodrasheed4810 ปีที่แล้ว +1

    Chechi veendum varanam. Kaathirikunnu

  • @harshahazzan9108
    @harshahazzan9108 ปีที่แล้ว +31

    നിങ്ങള് മുസ്‌ലിം അല്ലാത്തത് കൊണ്ട് പ്രശ്നമില്ല ചേച്ചീ..😢😢😢ആയിരുന്നേൽ ഖുർആൻ മുതൽ നബിക്ക് വരെ സമാധാനമുണ്ടാകില്ലയിരുന്നൂ😢😢😢😢

    • @kochudevassykallikadan6475
      @kochudevassykallikadan6475 ปีที่แล้ว +1

      00P, PP

    • @rosammac3010
      @rosammac3010 ปีที่แล้ว

      Ú​@@kochudevassykallikadan6475

    • @sivadaskp
      @sivadaskp ปีที่แล้ว

      ​@@kochudevassykallikadan6475😊

    • @ksksvsisnsnis
      @ksksvsisnsnis ปีที่แล้ว +1

      അതെ💯... ഈ my* മതം കാരണം എത്ര നടി നടന്മാർ ഇല്ലാതായി

    • @muhadkv-zr6rj
      @muhadkv-zr6rj ปีที่แล้ว

      End onnum manasilailla

  • @cicilyav8298
    @cicilyav8298 ปีที่แล้ว +2

    😢L😅😅l😅😊

  • @subhadakrishnan886
    @subhadakrishnan886 ปีที่แล้ว +1

    നമസ്കാരം

  • @ajithajayakrishnanajitha971
    @ajithajayakrishnanajitha971 ปีที่แล้ว

    മൂത്തത് സുഷ
    സെക്കൻ്റ്...സുമ

  • @omanasaseendran
    @omanasaseendran ปีที่แล้ว +4

    Thevara..santha...enna .peril...oeupadu .kalam.dramakal..cheythu....

  • @alexlancy5394
    @alexlancy5394 ปีที่แล้ว +3

    Evar etra penkuttikalude life nashipichit und
    Ennit eppo oro kallam paraj vannirikkunnu
    Egane ullavare interview edukkunnavare paraja mathiyalo

    • @aishamohammed4
      @aishamohammed4 ปีที่แล้ว

      Adenda

    • @lekshmys9273
      @lekshmys9273 ปีที่แล้ว

      Enda angane paranje shanthakumariye ariyumo

    • @alexlancy5394
      @alexlancy5394 ปีที่แล้ว

      Evar hostal kure naal thamasichit und avide ann evar trapil akkiya orupaad kuttikal und
      Egane kure senti adich vannolum

    • @tussharsasi9747
      @tussharsasi9747 4 หลายเดือนก่อน

      എന്താ സംഭവം?

  • @manivasanth4618
    @manivasanth4618 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @kunju0073
    @kunju0073 ปีที่แล้ว +3

    ❤❤❤❤❤

  • @muhamedrafi5630
    @muhamedrafi5630 ปีที่แล้ว

    ❤❤❤

  • @shefeenapa3240
    @shefeenapa3240 ปีที่แล้ว

    ❤❤

  • @sunithakv8758
    @sunithakv8758 9 วันที่ผ่านมา

    ❤❤❤❤