ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Ertiga S-CNG user review. Cherthala to Munnar.power variation in CNG

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2021
  • Trip to munnar from cherthala in Ertiga cng with 5 people. real-life performance.
    shajir Maijo motors- 7356888762.

ความคิดเห็น • 125

  • @shahazad143
    @shahazad143 2 ปีที่แล้ว

    വളരെ നല്ല അവതരണം.. ഞാൻ ആഗ്രഹിച്ച ഒരു ertiga cng review.. Thnk u

  • @mathandart8678
    @mathandart8678 2 ปีที่แล้ว

    BEAUTY + REFRESH+ HAPPINESS=TOUR
    ALL THE BEST FOR UR NEW CAR AND WAITING FOR MORE REALISTIC VIDEOS LIKE THIS

  • @techie-clone9850
    @techie-clone9850 2 ปีที่แล้ว +1

    Very very informative
    പിന്നെ വീഡിയോ മൊത്തത്തിൽ കൊള്ളാം😍

  • @cinemautoman
    @cinemautoman 2 ปีที่แล้ว

    Video ishttapettu bro , cool narration 👍🏻

  • @vibik.varkey9842
    @vibik.varkey9842 2 ปีที่แล้ว +2

    I also own Ertiga CNG. Basically from Tripunitura. 100% value for money.

  • @joffujan
    @joffujan 2 ปีที่แล้ว +1

    Simple and elegant video👍🏻

  • @binil5308
    @binil5308 2 ปีที่แล้ว

    👍🏻👍🏻👍🏻അടിപൊളി കാർ ആണ്
    എർട്ടിക്കിക 😍

  • @jilskalloorkad183
    @jilskalloorkad183 2 ปีที่แล้ว

    Good... am also owner of cng ertiga now am completed 2 year and 20000km....

  • @VidyaSatheesh91
    @VidyaSatheesh91 2 ปีที่แล้ว +4

    Car അടിപൊളി. Videography and presentation super daa👍👍👍👌🌹

  • @renibabu4361
    @renibabu4361 2 ปีที่แล้ว

    നല്ല അവതരണമായിരുന്നു. മലയാളത്തിൽ ഒരു review ഇതുവരെ കിട്ടിയില്ല. ഒരു വണ്ടിയുടെ ശരിക്കുള്ള ഗുണവും ദോഷവും അറിയണമെന്കിൽ ഇതുപോലെയുള്ള റോഡുകളിലൂടെയും സ്ഥലങ്ങളിലൂടെയും ഓടിച്ചു നോക്കിയ വിവരണമാണ് കിട്ടേണ്ടത്. CNG Varient നെ കുറിച്ചുളള സംശയങ്ങൾ ഇപ്പോൾ clear ആയി.

  • @beforememoryfades
    @beforememoryfades 2 ปีที่แล้ว

    Decent video and informative too

  • @shafiaa8092
    @shafiaa8092 2 ปีที่แล้ว +1

    Trivandrum peroorkada 7 days,ayi open ane nedumangad rute, congrats pumv

  • @shihabudheenmk4728
    @shihabudheenmk4728 2 ปีที่แล้ว

    നല്ല അവതരണം ബ്രൊ 😍

  • @karthikbinuviswambharan7550
    @karthikbinuviswambharan7550 2 ปีที่แล้ว

    Super review. We'll done

  • @shafeeksaifu7682
    @shafeeksaifu7682 2 ปีที่แล้ว

    Good video, thnk u....

  • @suhaibap4181
    @suhaibap4181 2 ปีที่แล้ว

    നല്ല അവതരണം

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +1

    തെറ്റ്കുറ്റങ്ങൾ ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു. വീഡിയോ സൂപ്പർ, ഞങ്ങളുടെ നാട് ഇടുക്കി ഡൽഹിയിൽ ഇരുന്നു കാണുമ്പോൾ ഒരു സുഖം. 💐💐❤❤🌹🌹🌹

    • @Just4survival
      @Just4survival  2 ปีที่แล้ว

      Thanks for the comment. Nalla naadu...Nalla manushyar

  • @siddeeqali2291
    @siddeeqali2291 2 ปีที่แล้ว

    Correct information

  • @ronivarghese4348
    @ronivarghese4348 2 ปีที่แล้ว

    Super 👍🏻

  • @indiatoukdiaries8739
    @indiatoukdiaries8739 2 ปีที่แล้ว

    Pwoli 🎉🎉🎉

    • @sibijacob2176
      @sibijacob2176 2 ปีที่แล้ว

      Cng eco connect എന്നൊരു ആപ്പ് ഉണ്ട് cng സ്റ്റേഷൻ ഡീറ്റെയിൽസ് അതിൽ ഉണ്ട് മാപ്പ് അടക്കം കറക്റ്റ് ആണ്

  • @nayanakrishna1528
    @nayanakrishna1528 2 ปีที่แล้ว

    Kollaam

  • @amss8762
    @amss8762 2 ปีที่แล้ว

    Thiruvananthapuram atingal cng pump und pinna simi fuels Thiruvananthapuram

  • @johngeorge3277
    @johngeorge3277 ปีที่แล้ว

    Increse length towards back up to 4700mm

  • @shamseer1987
    @shamseer1987 2 ปีที่แล้ว

    My ertiga cng delivery 15/12

  • @leakproleakpro4191
    @leakproleakpro4191 2 ปีที่แล้ว +2

    ഇന്റീരിയർ കുറച്ചു കൂടി ഭംഗി ആക്കാമായിരുന്നു

  • @abuk4659
    @abuk4659 5 หลายเดือนก่อน

    പെരുമ്പാവൂരിൽ നിന്നും കോതമഗലംപോകുന്ന റൂട്ടിൽ മൂന്നു കിലോമീറ്റർ കഴിയുമ്പോൾcngപമ്പ ഉണ്ട്

  • @nas4327
    @nas4327 2 ปีที่แล้ว +8

    Bro cng അടിക്കുമ്പോൾ ശ്രദ്ധിക്കുക ടാങ്ക് കാലിയായതിനു ശേഷം അടിക്കുക ഫുൾ ടാങ്ക് ആകുക

    • @suhaibthoppil3058
      @suhaibthoppil3058 2 ปีที่แล้ว

      Athentha angana

    • @sarathtt1453
      @sarathtt1453 2 ปีที่แล้ว

      Ath engane bro🤔

    • @JITHULOG
      @JITHULOG 2 ปีที่แล้ว +1

      Nas... Father of cng😂😂😂

    • @voiceofhistory6210
      @voiceofhistory6210 2 ปีที่แล้ว

      Cng കാലി ആകാൻ നിന്നാൽ എട്ടിന്റെ പണി കിട്ടും

  • @Zamaanperfumepkd
    @Zamaanperfumepkd 2 ปีที่แล้ว +1

    Palakkad twonil cng pump undu

  • @tora766
    @tora766 ปีที่แล้ว

    After one year pls make a review

    • @Just4survival
      @Just4survival  ปีที่แล้ว

      th-cam.com/video/e07-vgNHJuw/w-d-xo.html

  • @aazeezparayil8175
    @aazeezparayil8175 2 ปีที่แล้ว

    How is the condition of your CNG Ertiga now. Can you put new review

    • @Just4survival
      @Just4survival  2 ปีที่แล้ว +1

      So far so good...will post 10k service video

  • @augustineem2107
    @augustineem2107 ปีที่แล้ว +1

    Vxi hybrid vs vxi cng main difference എന്തൊക്കെ ആണ് എതാണ് better?

    • @Just4survival
      @Just4survival  ปีที่แล้ว

      Hybrid petrol matram ollu...cng anel both cng and petrol und...cng offers better mileage..ottam kooduthal anel cng preferable

  • @ansonantony3624
    @ansonantony3624 2 ปีที่แล้ว

    👍👍

  • @kirantamps1063
    @kirantamps1063 2 ปีที่แล้ว

    Engine ഓവർ ഹീറ്റ് ആകുന്നുണ്ട് എന്നു ഒരു എർട്ടിക cng യൂസർ പറഞ്ഞു ശെരിയാണോ ? അതുമൂലം engine ഗ്യാസ്കറ്റ് കംപ്ലയിന്റ് പറയുന്നു . എന്തായാലും എന്നെപോലെ സാധാരണക്കാർക്ക് പറ്റിയ വണ്ടി തന്നെ,ഇന്നലെ brother പുതുതായി എർട്ടിക വണ്ടി എടുത്തു

    • @Just4survival
      @Just4survival  2 ปีที่แล้ว +1

      Ithu vare angnathe issues undayitila. 10 k km ayi. Back tyre vetti theyunund..pinae AC yku ravile edukumbol matram oru dust smell...vere onnum ithuvare ila

  • @bijoymenon9943
    @bijoymenon9943 4 หลายเดือนก่อน +1

    Is CNG pump available in Munnar

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +1

    Cng ഇല്ല്ലേൽ നമുക്ക് ഫുൾ പെട്രോളിൽ തന്നെ ഓടിച്ചൂടെ?

    • @Just4survival
      @Just4survival  2 ปีที่แล้ว

      Yes..petrol vandiyil additional ayi cng vechitund enne ollu...

  • @devnandhs2746
    @devnandhs2746 ปีที่แล้ว

    Cng cylinder 3 വർഷം കഴിയുമ്പോൾ Testing agency ശെ ക്കൊണ്ടാണ് test ചെയ്യിക്കണ്ടേ?അത് company ചെയ്തു തരുമോ?

    • @Just4survival
      @Just4survival  ปีที่แล้ว

      Private agencies undu...avaranu ipol test chyunth

  • @devnandhs2746
    @devnandhs2746 ปีที่แล้ว

    Tyre വെട്ടി തേയുന്ന issuemaruthy ertiga ക് മാത്രമേ ഉള്ളോ?

  • @shihashassan5359
    @shihashassan5359 2 ปีที่แล้ว

    Ethu colour magma gray ano

  • @sam54368jr
    @sam54368jr 2 ปีที่แล้ว

    Hybrid ertiga യിൽ cng കേറ്റമോ ❓️❓️

    • @Just4survival
      @Just4survival  2 ปีที่แล้ว

      Factory fitted cng hybrid ala

  • @rejeeshmt4524
    @rejeeshmt4524 2 ปีที่แล้ว

    വീട് എവിടെയാണ് സിഎൻജി Ertiga ബുക്ക് ചെയ്തു എത്ര ദിവസത്തിനുള്ളിൽ കിട്ടാൻ ചാൻസ് ഉണ്ട്

    • @Just4survival
      @Just4survival  2 ปีที่แล้ว +1

      Cherthala. Waiting period 45 days.

  • @aravindr2719
    @aravindr2719 ปีที่แล้ว

    CNG കാര്യം ഇല്ല ഇനി വില ഉയരും

  • @jaseelks3128
    @jaseelks3128 2 ปีที่แล้ว

    munnar cng pumb undo

  • @sayum4394
    @sayum4394 2 ปีที่แล้ว +2

    ഇപ്പോൾ cng ₹ 80 കഴിഞ്ഞു

    • @Just4survival
      @Just4survival  2 ปีที่แล้ว

      6 months kondu 21 roopayolam koodi....

    • @ubaidrahmaan
      @ubaidrahmaan 2 ปีที่แล้ว

      @@Just4survival നായ്ക്കൾ ജീവിക്കാൻ സമ്മതിക്കില്ല.പെട്രോൾഅടിച്ച് ഗതികെട്ടപ്പൊഴാ CNG ആക്കിയത്.ഇപ്പൊ അതും ഒരു പോലായി

  • @sadiqmohammed9892
    @sadiqmohammed9892 2 ปีที่แล้ว +1

    Cng ഫുൾ ടാങ്ക് എത്രകിലോമീറ്റർ കിട്ടും?

    • @Just4survival
      @Just4survival  2 ปีที่แล้ว +1

      8.5 kg anu ithu vare fill chythathil highest.. 24 per kg anu ithuvare kitya etom kooduthal mileage. 160km - 200 km.

  • @rajeevswaminadhan9967
    @rajeevswaminadhan9967 2 ปีที่แล้ว

    ഹൈവേ മൈലേജ് എ സി യിൽ എത്ര വരെ കിട്ടുന്നുണ്ട്?

  • @ubaidrahmaan
    @ubaidrahmaan 2 ปีที่แล้ว

    Petrolil etharaya mileage kittunnath?

  • @aazeezparayil8175
    @aazeezparayil8175 2 ปีที่แล้ว

    Ertiga CNG on road price ethra aayi bro?

  • @aab_aab
    @aab_aab 2 ปีที่แล้ว

    CNG എത്ര മൈലേജ് കിട്ടും?

    • @Just4survival
      @Just4survival  2 ปีที่แล้ว

      Highway-26km per kg
      City- 21km per kg

  • @rasheedkv1084
    @rasheedkv1084 2 ปีที่แล้ว

    Adipoli.Cng vxi ethraya onroad price??

    • @Just4survival
      @Just4survival  2 ปีที่แล้ว +1

      11,06,000. As on August 2021. Ipo ela monthum price difference und.

    • @dundumonu
      @dundumonu 2 ปีที่แล้ว

      CNG mileage undo

    • @Just4survival
      @Just4survival  2 ปีที่แล้ว

      @@dundumonu 20 km per kg und cityil odumbol

    • @aeonjith
      @aeonjith 2 ปีที่แล้ว

      Ippol 11,30,000 aayi..no discount or offers in ertiga . Leg pain issues undo moonar poyi vannit

  • @deepuck4566
    @deepuck4566 2 ปีที่แล้ว

    Ethinty hp etra

  • @ishanbinismail2013
    @ishanbinismail2013 2 ปีที่แล้ว

    എത്ര മൈലേജുൻഡ് bro

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 2 ปีที่แล้ว

    ഇൻഷൂർ എത്ര വരും ചേട്ടാ ഇത് കൊല്ലം കൊല്ലം

    • @Just4survival
      @Just4survival  2 ปีที่แล้ว

      17 k muthal undenanu agent paranjthu...20k oke expect chyam. 1year full cover +3yr 3rd party eniku August 2021 il 35k ayi

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 ปีที่แล้ว +1

      @@Just4survival ഓക്കേ നന്ദി

  • @abhijithmb5499
    @abhijithmb5499 2 ปีที่แล้ว +1

    Cng 1kg price എത്ര ഇപ്പോൾ?

    • @mithun8108
      @mithun8108 2 ปีที่แล้ว

      66

    • @jprakash7245
      @jprakash7245 2 ปีที่แล้ว

      ₹70 at Thrissur

    • @abhijithmb5499
      @abhijithmb5499 2 ปีที่แล้ว

      @@jprakash7245 കൂടുകയാണല്ലോ 😕

    • @muhammedanas449
      @muhammedanas449 2 ปีที่แล้ว

      കഴിഞ്ഞ കൊല്ലം 43₹ 70+ ആയി 😒

    • @ubaidrahmaan
      @ubaidrahmaan 2 ปีที่แล้ว

      80 now

  • @godsowncountry4597
    @godsowncountry4597 2 ปีที่แล้ว +1

    bro which camera

  • @shyleshsankaran2993
    @shyleshsankaran2993 2 ปีที่แล้ว

    വില പറഞ്ഞില്ല,,?

    • @Just4survival
      @Just4survival  2 ปีที่แล้ว

      11.06 lakh onroad without accessories. 11.26 with accessories. Ipo rate nalapole kooditund

  • @shameerf7895
    @shameerf7895 2 ปีที่แล้ว +1

    Rate cng

    • @Just4survival
      @Just4survival  2 ปีที่แล้ว

      68 vare ethitund...03/11/2021

  • @jprakash7245
    @jprakash7245 2 ปีที่แล้ว +3

    ഇതുപോലുള്ള റിയൽ ലൈഫ് റിവ്യൂ ആണ് ശരിക്കും ഉപകാരപ്പെടുക. 👍
    വണ്ടി എടുത്തപ്പൊ ഫുൾ ടാങ്ക് cng ഫ്രീ കിട്ടിയോ?😀
    വണ്ടി start ചെയ്ത് idleൽ കിടക്കുമ്പോൾ പെട്രോളിൽ നിന്ന് CNGലേക്ക് മാറാൻ എത്ര സമയം എടുക്കുന്നുണ്ടെന്ന് നോക്കിയിട്ടുണ്ടോ? നോക്കിയിട്ട് പറയാമോ!

    • @Just4survival
      @Just4survival  2 ปีที่แล้ว +1

      He he CNG thannale patuuu..dayil first start chyumbol switch cheyan kura hu tym edukum 10-20sec like that....alathapo okke oru 5 sec max

  • @favoritevideos7336
    @favoritevideos7336 2 ปีที่แล้ว

    Rate etra ind on road price?

    • @Just4survival
      @Just4survival  2 ปีที่แล้ว

      Njn eduthapol 11.06 lakhs ayrnu..
      Without accessories.

    • @scariachants
      @scariachants 2 ปีที่แล้ว

      2022 January on road price INR 1129618

  • @loma1234561
    @loma1234561 2 ปีที่แล้ว

    2:30 evide aanu CNG fill cheyyunnath?

    • @Just4survival
      @Just4survival  2 ปีที่แล้ว

      Fuel fill chyunathinte aduth thanne option und

    • @loma1234561
      @loma1234561 2 ปีที่แล้ว

      @@Just4survival sthalam-place???

    • @Just4survival
      @Just4survival  2 ปีที่แล้ว +1

      Maradu. Kochi

  • @shanvlogs1522
    @shanvlogs1522 2 ปีที่แล้ว +1

    Number kitto

  • @sarunk3609
    @sarunk3609 2 ปีที่แล้ว +2

    Ugly steering cover 😑

  • @aneeshpc1065
    @aneeshpc1065 2 ปีที่แล้ว

    നല്ല അവതരണം