മലയാളത്തിൽ കാണാവുന്ന തെലുഗു ത്രില്ലറുകൾ |Telugu Thriller Movies with Malayalam Subtitles

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Script & Narration : Vipin Kallingal
    Camera & Edits : Anoop Krishnan
    Thumbnail Design: Sreenath ok (Avani Arts)
    ...
    For all Business inquiries:
    Contact: talkiesmediayt@gmail.com
    ടെലഗ്രാം ചാനൽ :
    @talkiesmediatelegram
    t.me/talkiesme...
    Our Official Facebook Page :
    / talkies-media-10706588...
    Follow us on instagaram :
    / talkiesmedia

ความคิดเห็น • 248

  • @jishnuir927
    @jishnuir927 ปีที่แล้ว +17

    തമിഴിൽ അരുൾനിധി എന്ന് പറയുന്ന ഒരു നായകൻ ഉണ്ട്... ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തിന്റെ സിനിമകൾ തീർച്ചയായും കണ്ട് നോക്ക് 👍

  • @prasanthp.s2734
    @prasanthp.s2734 3 ปีที่แล้ว +13

    വല്യ ബഹളമോ... ഓവർ ആക്ടിങ് ഓ ഇല്ലാതെ... മിതമായി കാര്യങ്ങൾ പറയുന്ന അവതാരകൻ 👏👏.. അതാണ് ഈ ചാനൽ ഇന്റെ ഏറ്റവും വല്യ പ്രതെകത

  • @nikhilkp6578
    @nikhilkp6578 4 ปีที่แล้ว +24

    1 .Sai sreenivasa athreya = kidu
    movie fvrt one
    2. Awa = kanditilla 😑
    3. Evaru = twist in sceen by scen
    4. Hit = thriller movie one of the
    best kidu climax
    5. Goodachari = climax twist kollam bakki ellam avrg 😑

    • @martink.o3170
      @martink.o3170 4 ปีที่แล้ว +1

      Evaru

    • @sreekuttysnair4642
      @sreekuttysnair4642 4 ปีที่แล้ว

      Hit movie undo

    • @user-ft4eq5qd1g
      @user-ft4eq5qd1g 3 ปีที่แล้ว +1

      Awe superb film anu. Different story ,twist, acting👌

    • @ansiyashefeek5356
      @ansiyashefeek5356 3 ปีที่แล้ว

      ഇതിൻ്റ എല്ലാം link എവിടെ കിട്ടും

    • @ajithinz
      @ajithinz 3 ปีที่แล้ว

      @@user-ft4eq5qd1g copy annu

  • @vishnu5706
    @vishnu5706 4 ปีที่แล้ว +11

    Kshanam
    George reddy
    Mathu vadalara
    Brochevarevarura.
    Please watch these movies too...

  • @3rdeyevision668
    @3rdeyevision668 4 ปีที่แล้ว +16

    ഏല്ലാം കണ്ടതാണ് അടിപൊളി ആണ് എല്ലാം. Thx to msone

  • @kim_jong_un4342
    @kim_jong_un4342 3 ปีที่แล้ว +31

    ഇതിൽ എല്ലാം ഞാൻ കണ്ടത് ആണ് കാണാത്ത ഏതേലും പടം ഉണ്ടോന്ന് അറിയാൻ വീഡിയോ മുഴുവൻ കണ്ട ഞാൻ 🤪

    • @achuachu8903
      @achuachu8903 3 ปีที่แล้ว +2

      Same Avastha

    • @hamza-bn6bm
      @hamza-bn6bm ปีที่แล้ว

      Tamil കിട്ടാൻ വഴി ഇണ്ടോ

  • @nijiln3308
    @nijiln3308 4 ปีที่แล้ว +6

    Valare nalla avatharanam👍
    Ella cinemayum kandirunnu super

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว +1

      നന്ദി ബ്രോ... തുടർന്നും വീഡിയോസ് കാണുക..

  • @linunjarangal6636
    @linunjarangal6636 4 ปีที่แล้ว +9

    Evaru kidu❤️❤️❤️climax poli

  • @sajithababu7062
    @sajithababu7062 4 ปีที่แล้ว +13

    Evaru, hit, awe, ഇതെല്ലാം സൂപ്പർ ആണ്

  • @ashwinmp5265
    @ashwinmp5265 4 ปีที่แล้ว +11

    Evaru ഞാൻ കണ്ട സിനിമയാണ് നല്ല സിനിമ

  • @KAREKKADANVLOGGERS
    @KAREKKADANVLOGGERS 4 ปีที่แล้ว +2

    Thanks broo... suprr 😍😍

  • @aswinb9845
    @aswinb9845 4 ปีที่แล้ว +6

    Njan ethallam kaddittudd....ellam super thriller movies👏👏🤝

  • @chinnufrancis826
    @chinnufrancis826 4 ปีที่แล้ว +4

    Ella moviesum pwoli ayrunnu...awe really an dfrnt experience.....expect more recomendations😍😍😍

  • @alameen5413
    @alameen5413 4 ปีที่แล้ว +5

    Kshanam . ennoru nalla Thriller movie koodi und
    Athinte Tamil remake (Sathya) um und

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      അടുത്ത പാർട്ടിൽ ഉള്പെടുത്തുന്നുണ്ട്

    • @ansarifcheena8743
      @ansarifcheena8743 3 ปีที่แล้ว

      Sathya movie telegramil ഉണ്ടോ

  • @adithes8431
    @adithes8431 4 ปีที่แล้ว +6

    Watched it all waiting for nxt part

  • @prajeeshsk4599
    @prajeeshsk4599 3 ปีที่แล้ว +5

    ഈ സിനിമകൾ ഒന്നും സെർച്ച്‌ ചെയ്ത് കിട്ടുന്നില്ലല്ലോ ബ്രോ...

  • @jerinkv7062
    @jerinkv7062 4 ปีที่แล้ว +5

    Except Awe.All other movies are seen

  • @aslafaslu2502
    @aslafaslu2502 3 ปีที่แล้ว +6

    Hit vere leval

  • @ashlykvarghese4071
    @ashlykvarghese4071 3 ปีที่แล้ว +6

    Kaavaludari 👌

  • @Thisisthefuture-z8q
    @Thisisthefuture-z8q 2 หลายเดือนก่อน +1

    Movies Malayalam evide kittum

  • @jishnupk9728
    @jishnupk9728 4 ปีที่แล้ว +5

    Agent sai sreenivasa poliyane

  • @aliashkar.k9711
    @aliashkar.k9711 4 ปีที่แล้ว +9

    Waiting for next part 💚

  • @jithinms8921
    @jithinms8921 3 ปีที่แล้ว +1

    Mathu vadalaru paranjoru kidilan thriller undu Telugu lu... Must watch item aanu.. 🔥👌🏻

  • @divyabinu6080
    @divyabinu6080 4 ปีที่แล้ว +5

    Link koodi telegramil kodukko

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      എല്ലാ സിനിമകളും കൂടെ മലയാളം സബ്‌ടൈറ്റിലും ടാക്കീസ് മീഡിയ ടെലിഗ്രാം ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്

  • @shainshamayan
    @shainshamayan ปีที่แล้ว +1

    Evaru movie Malayalam link pls

  • @bijudaniel5415
    @bijudaniel5415 3 ปีที่แล้ว +2

    Malayalam dubbed telungu movies undo

  • @muhammedmuneer4218
    @muhammedmuneer4218 3 ปีที่แล้ว +2

    Bro evaru move malayalam link undo

  • @jinmon826
    @jinmon826 4 ปีที่แล้ว +4

    Good job..... Keep going bro

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 4 ปีที่แล้ว +8

    Evaru, ട്വിസ്റ്റോടു ട്വിസ്റ്റ്‌

  • @gametalkies1023
    @gametalkies1023 4 ปีที่แล้ว +5

    2nd part ndavumo??

  • @shajiameen
    @shajiameen 4 ปีที่แล้ว +3

    These movies after downloaded, how to get in malayalam. Please reply

  • @army9724
    @army9724 3 ปีที่แล้ว +1

    Evaru malayalam movie de link onn tharuvo

  • @saran758
    @saran758 3 ปีที่แล้ว +1

    evaru goodachari agent ellam munne kanda films nalla mvies aan awe kandu nokknm

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  3 ปีที่แล้ว

      കണ്ടു നോക്കൂ. ഒരു വെറൈറ്റി സിനിമയാണ്.

  • @nishanth7186
    @nishanth7186 4 ปีที่แล้ว +3

    Ok bro

  • @siyadyusuf7422
    @siyadyusuf7422 4 ปีที่แล้ว +3

    I like it!

  • @divyasleisurehub
    @divyasleisurehub 4 ปีที่แล้ว +3

    Nice

  • @ramyapradeep191
    @ramyapradeep191 3 ปีที่แล้ว +1

    Evaru Spr ...

  • @nahajahskylm4751
    @nahajahskylm4751 3 ปีที่แล้ว +2

    ഇതെല്ലാം കണ്ട ഞാൻ ആരായി...😇😜😜

  • @Soldier-yo2vr
    @Soldier-yo2vr 4 ปีที่แล้ว

    Plz. Send.. agent srinivasa utreya.. link

  • @sreenathok9686
    @sreenathok9686 4 ปีที่แล้ว +3

    Good job

  • @muneersulaiman3446
    @muneersulaiman3446 4 ปีที่แล้ว +4

    Bro part 2 cheyyavo

  • @5manikattu
    @5manikattu 4 ปีที่แล้ว +2

    Goodhachari engane kaanan kittum

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      ടാക്കീസ് മീഡിയ ടെലിഗ്രാം ചാനലിൽ ഉണ്ട്..

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      ടെലിഗ്രാം ഓപ്പൺ ചെയ്ത് talkiesmediachannel എന്ന് മുകളിലെ സെർച്ച്‌ ബാറിൽ സെർച്ച്‌ ചെയ്താൽ ഗ്രൂപ്പ്‌ കാണാവുന്നതാണ്.

  • @adhll576
    @adhll576 4 ปีที่แล้ว +2

    Superb.👍👍

  • @nikhiltony3030
    @nikhiltony3030 4 ปีที่แล้ว +3

    😍Good attempt bro.. keep doing❤️.. wishes😋... long way to go✌️... what's ur name? 😉

  • @shyjuthankachan9187
    @shyjuthankachan9187 3 ปีที่แล้ว +1

    2021ഈ സിനിമ കൾ...കാണാൻ പറ്റുമോ.. നിങ്ങളുടെ ചാനലിൽ

  • @sherifgudalur1505
    @sherifgudalur1505 ปีที่แล้ว

    Goodachari malayalam link undo.. plzzz send

  • @sumineji4159
    @sumineji4159 4 ปีที่แล้ว +4

    Poliyee

  • @anzil1197
    @anzil1197 4 ปีที่แล้ว +3

    Hy Vipin broi

  • @midhunslmidhunsl4879
    @midhunslmidhunsl4879 หลายเดือนก่อน

    Goodachari Malayalam link undo

  • @ratheesh.rrocky1114
    @ratheesh.rrocky1114 4 ปีที่แล้ว +9

    ഞാൻ നോക്കിട്ട് മലയാളം കാണുനില്ല എന്ത് ചെയ്യൻ

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว +1

      സിനിമയും മലയാളം സബ്‌ടൈറ്റിൽ ഫയൽ ഉം ഗ്രൂപ്പിൽ തന്നെ ഉണ്ട്... ഗ്രൂപ്പ്‌ റൂൾസ്‌ വായിക്കുക. അഡ്മിൻ ഇടുന്ന വീഡിയോ ശ്രദ്ധിക്കുക. എങ്ങനെ ഗ്രൂപ്പ് ഉപയോഗിക്കാം എന്ന് മനസ്സിലാവും

  • @mr.justin3839
    @mr.justin3839 4 ปีที่แล้ว +2

    എന്നിക് ഇതിൽ ഏറ്റവും ഇഷ്ടപെട്ട സിനിമകൾ ഗൂഢാചാരി ഹിറ്റ്‌ സായി ശ്രീനിവാസ് ആട്രെയ ഇതൊക്ക aanu. ബട്ട്‌ ഞാൻ ഇവര് കണ്ടു ഒരു വക മനസ്സലാക്കില്ല ആ പടം കണ്ടാൽ അങ്ങനെ ആണ് makinf

  • @sanoofchinju5305
    @sanoofchinju5305 4 ปีที่แล้ว +2

    മലയാളത്തിലെ ഫീൽഗുഡ് മൂവീസ് വീഡിയോ പിളീസ്

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      ഫീൽ ഗുഡ് മൂവീസ് വീഡിയോ ചെയ്യാം ബ്രോ... കാണാൻ വിട്ടു പോയ മലയാള സിനിമകൾ എന്ന പേരിൽ രണ്ടു വീഡിയോ ചെയ്തിട്ടുണ്ട്.. അതൊന്നു ചെക്ക് ചെയ്തു നോക്കൂ.. നല്ല മലയാള സിനിമകൾ ആണു അതൊക്കെ.. പല jenre ആണെന്ന് മാത്രം

  • @safuvalkp1473
    @safuvalkp1473 4 ปีที่แล้ว +1

    Ott movies date

  • @amarns3026
    @amarns3026 4 ปีที่แล้ว +5

    Awe malayalam subtitle kittumo

  • @msteachthoughthub6107
    @msteachthoughthub6107 3 ปีที่แล้ว +1

    Ling pls

  • @amarns3026
    @amarns3026 4 ปีที่แล้ว +3

    Ningalude telegram link onnu tharamo kittunnilla

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      കമന്റ്‌ ബോക്സിലും വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിലും ഉണ്ടല്ലോ ബ്രോ ലിങ്ക്

  • @premjithappu2380
    @premjithappu2380 4 ปีที่แล้ว +2

    എല്ലാം കണ്ടു

  • @amalcr4795
    @amalcr4795 11 หลายเดือนก่อน

    Goodachari malayalam link kittumo

  • @aneeshjoseph2585
    @aneeshjoseph2585 2 ปีที่แล้ว

    Goodachari link idavuo

  • @sulthanali3319
    @sulthanali3319 ปีที่แล้ว

    Evaru oke engne kittum malayalam

  • @nikhilnikhe8048
    @nikhilnikhe8048 4 ปีที่แล้ว +3

    Malayalam dubbed aedelum indo

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      ഇല്ല ബ്രോ... ഇതെല്ലാം മലയാളം സബ്‌ടൈറ്റിൽ മാത്രം ഉള്ളവയാണ്

  • @ajiththomas9520
    @ajiththomas9520 3 ปีที่แล้ว

    Movie's link ayakamo serch cheythu kittanila

  • @akhilchandran1711
    @akhilchandran1711 4 ปีที่แล้ว +6

    Talkies Media groupil ee film full Malayalam Dubbed version alle ullath?

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว +1

      Dubbed അല്ല ബ്രോ... എല്ലാ സിനിമകളുടെയും മലയാളം സബ്‌ടൈറ്റിൽസ് ആണു ഉള്ളത്

  • @minnus222
    @minnus222 2 ปีที่แล้ว

    Mathu vadalara
    Brochevarevarura. Ithinte Malayalam undo?

  • @pbasheerpbasheerpbasheerpb6508
    @pbasheerpbasheerpbasheerpb6508 ปีที่แล้ว +1

    നല്ല അവതരണം വലിച്ചു നീടാതെ

  • @sureshgovindan7839
    @sureshgovindan7839 4 ปีที่แล้ว +4

    🤩

  • @5manikattu
    @5manikattu 4 ปีที่แล้ว +2

    Hit malayalam sub kittunnillallo

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      ഫയൽസ് ഇൽ ഉണ്ടല്ലോ.. സെർച്ച്‌ ചെയ്യൂ..

  • @alameen5413
    @alameen5413 4 ปีที่แล้ว +2

    Awe ozhike bakiyellam kanda movies aanu

  • @anasanu4812
    @anasanu4812 4 ปีที่แล้ว +2

    പൊളിച്ചു 😍

  • @ajayajo4134
    @ajayajo4134 4 ปีที่แล้ว +2

    സുൽത്താന്റെ പുള്ളർ വന്നേ 😁❤️

  • @TalkiesMediaByVipinKallingal
    @TalkiesMediaByVipinKallingal  2 หลายเดือนก่อน +1

    ഈ വിഡിയോയിൽ പറയുന്ന ടെലിഗ്രാം ഗ്രൂപ്പ്‌ ഇപ്പോൾ നിലവിൽ ലഭ്യമല്ല. Copyright issues മൂലം ഗ്രൂപ്പ്‌ നഷ്ടമായി. പുതിയ ചാനലിൽ അതുകൊണ്ട് തന്നെ ഇന്ത്യൻ സിനിമകൾ ഒന്നും അപ്‌ലോഡ് ചെയ്യില്ല. അതിനാൽ ഈ സിനിമകളുടെ ടെലിഗ്രാം ഫയൽ എന്റെ കയ്യിൽ ലഭ്യമല്ല.പുതിയ ചാനൽ ലിങ്ക് 👇
    t.me/talkiesmediaversion2

  • @jp.pattambi3553
    @jp.pattambi3553 4 ปีที่แล้ว +2

    Ithokke tamil dubbed undo

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      ഇല്ല. മലയാളം സബ്‌ടൈറ്റിൽ ആണു ഉള്ളത്

  • @Jaseelyousuph
    @Jaseelyousuph 3 ปีที่แล้ว

    Evaru link please, cant find

  • @Ajesh.T.AAjesh
    @Ajesh.T.AAjesh ปีที่แล้ว

    ഈ സിനിമകൾ ടെലിഗ്രാം കിട്ടുമോ

  • @Aswathi_Jishnu
    @Aswathi_Jishnu 3 ปีที่แล้ว

    Hit , awe kananam mattathellam kandu super aan

  • @jithinms8921
    @jithinms8921 3 ปีที่แล้ว

    ഹാവൂ ഭാഗ്യം ഇതിലെ ഒരു സിനിമ പോലും കാണാത്തതില്ല... 🥴

  • @muhammadanas9422
    @muhammadanas9422 ปีที่แล้ว

    Telegram ചാനല് ഏതാ

  • @sajanaminnus8
    @sajanaminnus8 4 ปีที่แล้ว +2

    🙃🙃🙃2nd കാണുമോ 🤔🤔

  • @Soldier-yo2vr
    @Soldier-yo2vr 4 ปีที่แล้ว

    സേർച്ച്‌ ചെയ്തിട്ട് യുട്യൂബിൽ കിട്ടുന്നില്ല ഏജന്റ് ശ്രീനിവാസ്

  • @MJ.007
    @MJ.007 4 ปีที่แล้ว +2

    എവിടെ മലയാളം subtitles... sai srinivasa... ഫിലിം download ചെയ്തിട്ട് telugu വേർഷൻ അല്ലേ വന്നത്

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      Subtitle ഫയൽ വേറെ ആനുണ്ടാവുക ബ്രോ.. അത് ഡൌൺലോഡ് ചെയ്ത് ഫിലിം ന്റെ ഫയൽ ഇൽ ആഡ് ചെയ്തു കൊടുക്കുക ആണു ചെയ്യുക.

  • @mithunsankar.g2764
    @mithunsankar.g2764 4 หลายเดือนก่อน +1

    Please create a new channel

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 หลายเดือนก่อน

      Puthiya channel und.latest videoyude (not shorts) description box nokkiyal mathi.link kittum.
      Allenkil talkiesmediaversion2 ennu telegramil search cheythalum mathi.
      ഈ വീഡിയോയിലെ പടങ്ങൾ അതിൽ ഇല്ല കേട്ടോ. കോപ്പിറൈറ് പ്രശ്നം ഉള്ളതുകൊണ്ട് ഇത് അപ്പ്ലോഡ് ചെയ്യാൻ ബുദ്ധിമുട്ടാണ്

  • @jishnupk9728
    @jishnupk9728 4 ปีที่แล้ว +2

    Ithile full movieyum kandavarundo

  • @shajiameen
    @shajiameen 4 ปีที่แล้ว +2

    How to get malayalam subtitles

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      ടെലിഗ്രാം ഗ്രൂപ്പിലെ അഡ്മിൻസ് നു പേർസണൽ മെസ്സേജ് അയക്കുക.. സഹായിക്കും

    • @liniabiya7781
      @liniabiya7781 4 ปีที่แล้ว +1

      @@TalkiesMediaByVipinKallingal hlo

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 ปีที่แล้ว

      Hi

    • @liniabiya7781
      @liniabiya7781 4 ปีที่แล้ว

      @@TalkiesMediaByVipinKallingal i want telugu thriller movie to get malayalam subtitles

  • @muhammedanshad3351
    @muhammedanshad3351 3 ปีที่แล้ว +1

    agent sai srinivasa athreya Malayalam dubb cheythath undo?

  • @vibin240
    @vibin240 4 ปีที่แล้ว +2

    Malayaalam dubbed anno

  • @sav7080
    @sav7080 3 ปีที่แล้ว

    Agent Sai Srinivasa Athreya ഇത് നിങ്ങളുടെ ചാനനിൽ availble അല്ലല്ലോ

  • @siddiquekr1568
    @siddiquekr1568 4 ปีที่แล้ว +1

    Eshtamulla movie file il search cheyyuka athava ellangil groupil message cheyyuka kittiyirikkum.awesome group talkies media😍

  • @hakeem4512
    @hakeem4512 3 ปีที่แล้ว +1

    Agent sai srinivasa sound illa bro🙄

  • @raziriza6351
    @raziriza6351 3 ปีที่แล้ว +1

    Evaru malayalam kitunilla bro telegaramil

  • @sakeersakeer6825
    @sakeersakeer6825 4 ปีที่แล้ว

    Agant sai evde kittum. Thamil dubd undo.

  • @shanishanid5430
    @shanishanid5430 4 ปีที่แล้ว +3

    👍👍👍

  • @raziriza6351
    @raziriza6351 3 ปีที่แล้ว

    Bro ithoke telegramil undo

  • @aruninduqa8009
    @aruninduqa8009 4 ปีที่แล้ว +1

    M zone agna play avunnathu

  • @moviezmallu3214
    @moviezmallu3214 3 ปีที่แล้ว

    Evaru hit awe ennI cinemakalude Tamil dubbed available aano

    • @abhi3990
      @abhi3990 ปีที่แล้ว

      Evaru malayalam ' subtitle 'ind hit areela awe tamil dub ind

  • @anasnml
    @anasnml 11 หลายเดือนก่อน

    Telegram channel കിട്ടുന്നില്ല, മേൽ പറഞ്ഞ സിനിമകൾ മലയാളം ഡബ്ബ് കിട്ടാൻ വഴി ഉണ്ടോ ?

  • @Achu_55
    @Achu_55 3 ปีที่แล้ว

    Movies full kand 🔥

  • @subhashs6411
    @subhashs6411 ปีที่แล้ว

    Evaru malayalam kittumo

  • @Kalipaanl
    @Kalipaanl ปีที่แล้ว

    ഈ മൂവി ഒക്കെ യൂട്യൂബിൽ കിട്ടുമോ

  • @robinraju5260
    @robinraju5260 3 ปีที่แล้ว

    Malayalam doubbed youtubil ഇല്ല

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  3 ปีที่แล้ว

      മലയാളം സബ്ടൈറ്റിൽ ആണ് ഉള്ളത് ഡബ്ബഡ് അല്ല.. അത് ടെലെഗ്രാമിൽ അവൈലബിൾ ആണ്

  • @rajeshmodiyil2391
    @rajeshmodiyil2391 ปีที่แล้ว

    മലയാളം ഡബ്ബ് കിട്ടുന്നില്ലല്ലോ